500sqft ൽ മുകളിൽ രണ്ട് മുറികളോടു കൂടിയ അടിപൊളി വീടിന്റെ പടവ് തുടങ്ങുബോൾ ചില കാര്യങ്ങൾ💥💥

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 35

  • @SHAMSIYAKS
    @SHAMSIYAKS 2 роки тому +4

    കട്ടയുടെ മുകളിൽ കയറി നിന്ന് water level നോക്കണ്ട കാര്യമില്ലല്ലോ, window യുടെ മുകളിൽനിന്നും താഴോട്ട് രണ്ട് സൈഡിലും 60cm mark ചെയ്ത് അതിൽ water level floor ൽ നിന്നുകൊണ്ട് നോക്കാമല്ലോ...

  • @kulipanikaran
    @kulipanikaran 2 роки тому +1

    സൂപ്പർ അടിപൊളി പ്ലാൻ ആണ് ട്ടോ

  • @mujeebcholayil5413
    @mujeebcholayil5413 Рік тому

    Staircase ഒന്ന് വിശദമായി കാണിക്കാമോ

  • @kidsentertainment8571
    @kidsentertainment8571 11 місяців тому

    Stair idea👍🏻

  • @kareemkt4788
    @kareemkt4788 Рік тому

    Chettippadi shihabintepanikkaranano

  • @preethamk9729
    @preethamk9729 Рік тому

    Super house 🏠

  • @vijayank5472
    @vijayank5472 6 місяців тому +1

    മുകളിൽ 2room എടുക്കുവാൻ ടോട്ടൽ എത്ര ചിലവ് വരും?

  • @baijuvakkayilbaijuvakkayil6614
    @baijuvakkayilbaijuvakkayil6614 2 роки тому +2

    👍🏻👍🏻

  • @zehras5803
    @zehras5803 Рік тому +1

    Staircase adipoly model. Ee model nde per ntha

  • @RiyasMd-un4ns
    @RiyasMd-un4ns 8 місяців тому

    Ground ഫ്ലോർ പോലെയല്ല എനിക്ക് ഫസ്റ്റ് ഫ്ലോർ എടുക്കേണ്ടത് കുറച്ച് ചെറുതാക്കണം അത് ഭീം വാർത്തിട്ടാണോ എടുക്കേണ്ടത്

  • @mohamedsuhail4683
    @mohamedsuhail4683 Рік тому

    Eee കാറ്റിലകൾ ഏതാണ്

  • @Uservlr1990
    @Uservlr1990 2 роки тому +1

    ഒന്നാം നില കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞാണ് പടവ് തുടങ്ങാൻ പറ്റുക?

    • @ratheeshthenhipalam
      @ratheeshthenhipalam  2 роки тому +1

      സ്‌ ലേബിന്റെ നനയെല്ലാം കഴിഞ്ഞ് ഉണണിയാൽ തുടങ്ങാം. എന്തായാലും വാർപ്പ് കഴിഞ് ഒരു മാസം

  • @premdeepnair6990
    @premdeepnair6990 Годину тому

    Hii

  • @shanavashaneefa3109
    @shanavashaneefa3109 7 місяців тому

    👍

  • @sarishsarish9039
    @sarishsarish9039 2 роки тому +2

    Thazhe Ethra sqft Anu

  • @shameert7285
    @shameert7285 2 роки тому

    ഫ്രണ്ട് എത്ര വീതി ഉണ്ട് ബ്രോ...?

    • @ratheeshthenhipalam
      @ratheeshthenhipalam  2 роки тому

      അഞ്ചര മീറ്ററാണെന്ന് തോന്നുന്നു.

  • @MarhabaMarhaba-o5i
    @MarhabaMarhaba-o5i 3 місяці тому

    മട്ടി വലിച്ച ശേഷം പടവ് ചെയ്യാൻ അടിയിൽ കോൺഗ്രീറ് ഇടണോ രണ്ടു റൂം എടുക്കാൻ ആണ് 🙄

  • @SureshSuresh-ob5vz
    @SureshSuresh-ob5vz 2 роки тому +2

    ആരെ വീടാ രതീഷ്

  • @bijukarumathil3902
    @bijukarumathil3902 2 роки тому +2

    സ്റ്റെപ്പ് സെരിക്ക് കാണിച്ചേ

  • @nazeerkayaradi7828
    @nazeerkayaradi7828 2 роки тому +1

    മലപ്പുറത്ത് നല്ല വെട്ട് കല്ല് എവടെ നിന്നാണ് കിട്ടുക...
    ആവശ്യം പാലക്കാടിലേക്കാണ്.
    Contact നമ്പർ കൂടി കിട്ടിയാൽ ഉപകാരമായി.

    • @ratheeshthenhipalam
      @ratheeshthenhipalam  2 роки тому +1

      അന്വേഷിക്കാം
      ഞങ്ങളുടെ ഈ ഭാഗത്ത് കല്ല് കുറവാണ്

    • @nazeerkayaradi7828
      @nazeerkayaradi7828 2 роки тому

      @@ratheeshthenhipalam ok ഏട്ടാ.. അറിയിച്ചാൽ ഉപകാരമായി
      .

  • @rasakmanattil6015
    @rasakmanattil6015 2 роки тому +1

    നിങ്ങളെ നമ്പർ തരുമോ

  • @Rockybhai-df3pt
    @Rockybhai-df3pt 2 роки тому +2

    👍🏻👍🏻👍🏻