രക്തക്കറയുള്ള ജെസിബി | Over 100 writers slam JCB’s literary prize | Out Of Focus

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 4

  • @OBM-co6uv
    @OBM-co6uv 3 дні тому

    1920 കളിലോ 30 കളിലൊ എഴുതപ്പെട്ട സുൽത്താൻവീട് എന്ന പുസ്തകത്തിൽ ഏറ്റവും അവസാനം ബുൾഡോസർ വന്ന് നിലം ശരിയാക്കുന്നത് വിപ്ലവത്തിൻ്റെ അടയാളമായി കാണിച്ചിരിക്കുന്നു. ഇതേ വസ്തു ഇപ്പൊൾ മനുഷ്യരുടെ ജീവിതം തകർക്കുന്നതിൻ്റെ അടയാളം ആയിരിക്കുന്നു.

  • @saifudheenkannanari2155
    @saifudheenkannanari2155 5 днів тому +1

    Short ലിസ്റ്റിൽ ഉൾപ്പെടാത്ത എഴുത്തുകാരുടെ നിലവിളി. JCB ഒരു യന്ത്രം മാത്രമാണ്. മനുഷ്യനാണ് അതിനെ ദുരുപയോഗം ചെയ്യുന്നത്. എന്ത് വിഡ്ഢിത്തം ആണിവർ പറയുന്നത് 😂
    കേരളത്തിൽ നിന്നുള്ള സഹറു നുസൈബ കണ്ണനാരി , സന്ധ്യാ മേരി എന്നിവർ ലിസ്റ്റിൽ ഉണ്ട്

  • @prak2611
    @prak2611 5 днів тому

    Top comedy ...really foolish
    The worst is the PRETENTION to be very WISE