THIRUVALLA ❤ CITY Municipal Park Is Located In The Heart Of Thiruvalla,Near Pushpagiri Junction.Keralathil Ettavum Kooduthal Varumaanamulla Municipality.Corporation nu Tulyam.Funtoora , Polulla Valiya Entertainment Centre Thiruvalla il Varunnu.Thiruvalla Super Aanu .
തിരുവല്ല മുനിസിപ്പൽ ചിൽഡ്രൻസ് പാർക്ക് കുറച്ചുകൂടി നന്നാകാമായിരുന്നു അവിടെ എന്ന് എനിക്ക് തോന്നി ആളുകൾ അവിടെ വരാൻ സാധ്യതയുള്ള ഒരു ഏരിയ തന്നെയാണ് സലിംകുമാർ പറഞ്ഞതുപോലെ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ അതുപോലെ ആണല്ലോ അവിടുത്തെ അവസ്ഥ നിങ്ങൾ മൂന്ന് പേരും എൻജോയ് ചെയ്തു നടക്കുകയാണല്ലോ🌹🌹❤️
Thivalla Municipal Park kazhchakal valare nannayittund 👍🏻👍🏻
തിരുവല്ല മുനിസിപ്പൽ പാർക്കും വിശേഷങ്ങളും നന്നായി കാണിച്ചു അടിപൊളി 🌹👌
തിരുവല്ല മുനിസിപ്പൽ പാർക്ക് കാണിച്ചുതന്നതിനു വളരെ നന്ദി super video 👍👍👌👌
അടിപൊളിയാണ് രണ്ടുപേരും കൂടെ തകർത്തു നടന്ന് നിങ്ങടെ ജീവിതം എപ്പോഴും ഇതുപോലെ സന്തോഷവും ഉല്ലാസവും ഉള്ളതായി തീരട്ടെ ഗോഡ് ബ്ലെസ് യു
I like and enjoy the bond between bith of you enjoy life to the fullest
പാർക്കിലെ കാഴ്ചകൾ നന്നായിട്ടുണ്ട്
തിരുവല്ല ചിൽഡ്രൻസ് പാർക്ക് കാഴ്ചകൾ നല്ലവണ്ണം കാ ണിച്ചു തന്നു വളരേ ഇഷ്ടമായി
valare nannyi erikkunnu
Horse kollallooo tea shop um pazham pori adipoli
THIRUVALLA ❤ CITY
Municipal Park Is Located In The Heart Of Thiruvalla,Near Pushpagiri Junction.Keralathil Ettavum Kooduthal Varumaanamulla Municipality.Corporation nu Tulyam.Funtoora , Polulla Valiya Entertainment Centre Thiruvalla il Varunnu.Thiruvalla Super Aanu .
തിരുവല്ല മുനിസിപ്പൽ പാർക്ക് full കാണിച്ചുതന്നു.👌🏻👌🏻. Thanks 😍
ഇതിലും നല്ലത് ചങ്ങനാശ്ശേരി മുൻസിപ്പൽ പാർക്ക് ആണ്
തിരുവല്ല മുനിസിപ്പൽ ചിൽഡ്രൻസ് പാർക്ക് കുറച്ചുകൂടി നന്നാകാമായിരുന്നു അവിടെ എന്ന് എനിക്ക് തോന്നി ആളുകൾ അവിടെ വരാൻ സാധ്യതയുള്ള ഒരു ഏരിയ തന്നെയാണ് സലിംകുമാർ പറഞ്ഞതുപോലെ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ അതുപോലെ ആണല്ലോ അവിടുത്തെ അവസ്ഥ നിങ്ങൾ മൂന്ന് പേരും എൻജോയ് ചെയ്തു നടക്കുകയാണല്ലോ🌹🌹❤️
Detal ayi thane explain cheythu thiruvalla parkine kuriche
pretty cool and informative :)
Video adipoliiii aanu
തിരുവല്ലാ മുൻസിപ്പൽ പാർക്ക് മുഴുവനും കണ്ടു
Train adipoli
Plain super
അടിപൊളി 🥰🥰
പൊളിച്ചു 👌
Adipoly❤❤
Wow സൂപ്പർ ആണല്ലോ 😍
പാർക്ക് അടിപൊളിയാണ് പഴയതാണങ്കിലും...😍😍
ആ കയറിൽ ഒന്നു നടക്കാമായിരുന്നില്ലേ..
ചേച്ചിയുടെ ധൈര്യം പോലും ഇല്ലല്ലോ..😀😀😍
🥸
Watching
Sappotta maram kollam.. full forest ayallooo maintained alla
Valla pambhu i mean valla snake undooo ennu nokkkuuu
Like 38
പാസ് ഉണ്ടോ
Yes undu
രണ്ടെണ്ണം അവിടെ നിൽക്ക പേടിച്ചു തൂറി 🤣🤣🤣 ഇങ്ങനെ പേടിക്കണോ 😜