എന്റെ വീട് കായംകുളം കറ്റാനം എന്ന സ്ഥലത്ത് ആണ്. ഇപ്പോൾ ഞാൻ പ്ലാൻ ഇടുന്നത് ഇ ഹോസ്പിറ്റലിന്റെ പരിസരത്ത് വീടും സ്ഥലവും മേടിക്കാൻ ആഗ്രഹിക്കുന്നു. അതിനുള്ള തുടക്കം തുടങ്ങി 🙏🙏🌹🌹🌷🌷👍👍👌👌
ഞാൻ തിരുവല്ലാക്കാരൻ ആണ് 42 വർഷം ഗുജറാത്തിൽ ആയിരുന്നു. ഞാൻ തൃശൂരിൽ സെറ്റിൽ ആയി. തിരുവല്ല യ്ക്കൊപ്പം തൃശ്ശൂർ വരില്ല. എൻറ പഠനം SCS-ൽ. 1972 വരെ. അന്നത്തെ തിരുവല്ല അല്ല ഇന്നത്തെ തിരുവല്ല. അതിൽ ഞാൻ അഭിമാനം കൊള്ളുന്നു.
Very good hospital in thiruvalla That hospital is TMM. 86 YEAR OLD HOSPITAL. ( honest, friendly, and affordable ' Thiruvalla medical mission hospital is great 👍 🙏)
ഞങ്ങളുടെ paipad അടുത്തുള്ള മെഡിക്കൽ കോളേജ്.. കൊറോണ കാലത്ത് ഒരുപാട് പരാതികൾ ഉണ്ടായിട്ടുണ്ട്.. എന്നാലും ചില നല്ല അനുഭവങ്ങളും ഉണ്ട്.. 7 വർഷത്തോളം ആയി എന്റെ ഫാദറിന്റെ ട്രീറ്റ്മെന്റ് ഇവിടെയാണ്.. നല്ല ഡോക്ടർ നേഴ്സ് സ്റ്റാഫുകൾ 👍🏿👍🏿👍🏿
Everything ok , I have bad experience with this hospital when I have admitted my father during the time of Covid . They have treated him very badly and we had to ask discharge and brought him home otherwise we would have seen him in the mental hospital Such a shame for the hospital which own by Bishop K.P Y . If he is really a Gospel speaker then hospital should not loot the people
ഒരു 5 വർഷം മുമ്പ് വരെ OP consulatation fee വെറും 25 രൂപ മാത്രമായിരുന്നു.സാധാരണക്കാർക്ക് ആശ്വാസകരം ആയിരുന്നു ഇപ്പോൾ അത് 300 ഉം 500ഉം ഒക്കെ ആയി. വളരെ അന്യായം.
It is the best hosp in tiruvalla , they do help poor patients..of course private hospital will charge fees..or will you pay their expenenses. If u want all free go to govt hosp and enjoy.
The buildings are good but as usual the bathrooms are so dirty. The smell from the bathrooms carried across the hallways, dirty laundry piled up in the hallways and bathrooms. I complained but people there just don't get the concept of hygiene and cleanliness.
Everything is ok The roads to reach to the hospital is not good enough, water logging next to canteen, to improve quality of food say Kerala foood, frequency of bus service from thiruvalla to hospital. Increase the qty of Doctors
It is a beautiful hospital, I am from tla and I am very proud of it..learn to look at things positively..I don't understand why people only like negativity.
@@subhashpk8169 സത്യം. ഒരു ഹോസ്പിറ്റൽ tourists കൾക്കു വേണ്ടി അല്ലല്ലോ. തീർച്ച ആയും വൃത്തിയും വെടിപ്പും വേണം. Cleanliness അല്പവും compromise ചെയ്യാൻ പാടില്ല. But it should be economically viable to all types of patients, you know.. ഇത്ര വലിയ ഹോസ്പിറ്റൽ ഉണ്ടാക്കുമ്പോൾ atleast oru wing എങ്കിലും poor patients nu വേണ്ടി നീക്കി വെച്ചിരുന്നു എങ്കിൽ ഏത്ര നന്നായിരുന്നു. ഇത് ഒരു corporate pole, oru business pole അത്യാകർഷകമായ രീതിയിൽ ഉണ്ടാക്കി. Govt..hospital കളിൽ എല്ലാത്തരം doctors ഉണ്ടാകണം എന്നില്ല. കൂടാതെ പാവപ്പെട്ട തിരുവല്ല ക്കാർക്ക് ദൂരെ ഉള്ള കോട്ടയം മെഡിക്കൽ college ഹോസ്പിറ്റൽ ഒക്കെ പോകാൻ ബുദ്ധിമുട്ടും കാണുമല്ലോ. ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൽ വീഡിയോ എടുത്ത ആൾ പറഞ്ഞില്ല. അങ്ങിനെ എന്ത് എങ്കിലും നല്ല കാര്യം പറയാൻ വിട്ടു പോയത് ആണ് എങ്കിൽ ഡിയവായി അറിയാവുന്നവർ പറയുക.. still conveying best wishes to the people behind this project. Hope they will try to understand the difficult situations of the poor people also . 🙏
ഇയാൾ താറാവ് കച്ചവടക്കാരന്റെ ആളാ അല്ലെ. Kp.. അല്ലെ പിന്നെ തിരുവല്ല ടൗണിൽ കിടക്കുന്ന hospital ഒന്നും കാണാതെ ഇങ്ങോട്ട് തന്നെ വെച്ച് പിടിച്ചത്. എന്തിരടെ ഇത്
രണ്ട് പെഗ് അടിച്ചിട്ട് വചനം പ്രസംഗിക്കാന്‍ വരുന്ന സുവിശേഷ കച്ചവടക്കാരായ മങ്കുവിനെയും ശിങ്കിടിയേയും പോലെയല്ല ഡോ കെ പി യോഹന്നാന്‍. അയാള്‍ സ്തോത്രകാഴ്ച സഞ്ചി നീട്ടി പിരിവെടുത്തില്ല. വിശ്വാസികളുടെ സ്വര്‍ണ്ണം ഊരിവാങ്ങിച്ചിട്ട് പെണ്ണുംപുള്ളക്ക് ജട്ടിയും ബ്രേസിയറും വാങ്ങിച്ചു കൊടുത്തിട്ടില്ല. അയാള്‍ ഉണ്ടാക്കിയതില്‍ നല്ലൊരു ശതമാനവും കൊടുത്തിട്ടേ ഉള്ളു. കണ്ട അലവലാതി മങ്കുവിനെയും പൊങ്കുവിനെയും ലൊട്ട് ലൊടുക്കിനെയും ഒന്നും കാണുന്ന കണ്ണില്‍ അങ്ങേരെ കാണരുത്. Range വേറെയാണ്. ഒരാള്‍ ഒറ്റക്ക് നിന്ന് ഇമ്മാതിരി ഒരു സംഭവം കെട്ടിപ്പൊക്കണമെങ്കില്‍ അങ്ങേര് ഹീറോ തന്നെയാണ്. സൂപ്പര്‍ ഹീറോ... ഒറ്റക്ക് ഒരു സഭ ഉണ്ടാക്കുക. 30 തിരുമേനിമാര്‍. 100 കണക്കിന് അച്ചന്‍മാര്‍. ആയിരക്കണക്കിന് സുവിശേഷകര്‍. നിരവധി നിരവധി പ്രസ്ഥാനങ്ങള്‍. അവിടെയെല്ലാം അനവധി ജീവനക്കാര്‍. പോരാത്തതിന് താന്‍ ഉണ്ടാക്കിയ സഭ 17 രാജ്യങ്ങളിലും. ഈ തിരുവല്ലക്കാരന്റെ റേഞ്ച് നമ്മള്‍ ഒക്കെ മനസ്സിലാക്കിയതിനും മുകളിലാണ്... അഭിമാനം മാത്രം. വിട...
Pasmakker . വെച്ച. ആൾക്കാർ. ചെക്ക് ചെയ്യാൻ ബുക്ക് ചെയ്ത .ഡേറ്റിൽ വിന്നിട്ട് നിരാശരായി.മടങ്ങി. എത്ര ദൂരയിൽനിന്നാണ്. ബസിൽ വരുന്നത്. അതികൃതാർ. പരിഹാരം. കാണണം. 19-----10---24
എന്റെ മകനെ എനിക്ക് തിരിച്ചു തന്ന ഹോസ്പിറ്റൽ ദൈവം ആണ് അവിടുത്തെ ഡോക്ടർമാരെല്ലാം ❤️❤️❤️❤️
Thank you dear Asha for your nice testimony
He
ഈ സ്ഥലങ്ങൾ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി അതുവഴി പോയതായ പഴയ ഓർമ്മകൾ തിരിച്ചു കിട്ടി 😍
Dear Susan Binu, Thank you for your valuable comment
Very good hotel nicel
I am from Tiruvalla...very expensive hospital...but very good Dr's and treatment.
Really??
If they need to maintain like this it should be expensive
Keralites wants everything free, common people
എന്റെ വീട് കായംകുളം കറ്റാനം എന്ന സ്ഥലത്ത് ആണ്. ഇപ്പോൾ ഞാൻ പ്ലാൻ ഇടുന്നത് ഇ ഹോസ്പിറ്റലിന്റെ പരിസരത്ത് വീടും സ്ഥലവും മേടിക്കാൻ ആഗ്രഹിക്കുന്നു. അതിനുള്ള തുടക്കം തുടങ്ങി 🙏🙏🌹🌹🌷🌷👍👍👌👌
Excellent dear Manoj jacob. 👍 nice to hear from you 😊
Original land വിൽക്കാനുണ്ട്. If interested please contact.
Vellappokkam varumbol vallam karuthanam vere swimming pool attached aanu tharavu krishiyum aakam
Sir. House veno
Very good hospital, and treatment also, ❤thanks
For Sri. K. P. Y🙏🌹
ഞാൻ തിരുവല്ലാക്കാരൻ ആണ് 42 വർഷം ഗുജറാത്തിൽ ആയിരുന്നു. ഞാൻ തൃശൂരിൽ സെറ്റിൽ ആയി. തിരുവല്ല യ്ക്കൊപ്പം തൃശ്ശൂർ വരില്ല. എൻറ പഠനം SCS-ൽ. 1972 വരെ. അന്നത്തെ തിരുവല്ല അല്ല ഇന്നത്തെ തിരുവല്ല. അതിൽ ഞാൻ അഭിമാനം കൊള്ളുന്നു.
ഇത് സേവനത്തിനു വേണ്ടി ഉള്ള ഹോസ്പിറ്റൽ ആണ് എന്നു മാത്രം പറയരുത്. ഞങ്ങൾ തിരുവല്ലകാര് സമ്മതിച്ചു തരില്ല.
Y
@@anusreeck7092 സേവനം എന്നു പറഞ്ഞാൽ എന്താണ്.
ഒരിക്കലും തൃപ്തിയില്ലാത്ത ജനം കേരളത്തിൽ മാത്രം
എനിക്ക് 25/5/2022 ൽ 75000/ രൂപയുടെ സഹായം കിട്ടി,
പാരവെപ്പ് ഞാൻ വിശ്വസിക്കില്ല,
george thampan🙏
I love Thiruvalla ❤❤❤
Very good hospital in thiruvalla
That hospital is TMM. 86 YEAR OLD HOSPITAL. ( honest, friendly, and affordable ' Thiruvalla medical mission hospital is great 👍 🙏)
Great 🤗♥️
നമ്മുടെ സായിപ്പിന്റെ ഹോസ്പിറ്റൽ.... 💫💥
Very good hospital, all doctors very kind.
🤗🤗❤️👍t
Njn ivide nursing padichalo enu alochikuva arkelum ithine kurich ariyamo?.
Not bad 👍👍👍
ഞങ്ങളുടെ paipad അടുത്തുള്ള മെഡിക്കൽ കോളേജ്.. കൊറോണ കാലത്ത് ഒരുപാട് പരാതികൾ ഉണ്ടായിട്ടുണ്ട്.. എന്നാലും ചില നല്ല അനുഭവങ്ങളും ഉണ്ട്.. 7 വർഷത്തോളം ആയി എന്റെ ഫാദറിന്റെ ട്രീറ്റ്മെന്റ് ഇവിടെയാണ്.. നല്ല ഡോക്ടർ നേഴ്സ് സ്റ്റാഫുകൾ 👍🏿👍🏿👍🏿
Everything ok , I have bad experience with this hospital when I have admitted my father during the time of Covid . They have treated him very badly and we had to ask discharge and brought him home otherwise we would have seen him in the mental hospital
Such a shame for the hospital which own by
Bishop K.P Y . If he is really a Gospel speaker then hospital should not loot the people
One of the best treatment available in all deparments
Very good doctors, ente 2 viral thiriche kitty..
🙏🙏🙏🙏🙏❤️❤️❤️❤️❤️
Is it paid promotion?
Looks like it
Very good hospital in my anubhavam
സാധാരണകാരന് ചികിത്സ ചെയ്യിപ്പിക്കാൻ പറ്റിയ ഹോസ്പിറ്റൽ അല്ല ഇത് എന്ന് അനുഭവസ്ഥനായ എനിക്കു മനസിലാക്കാൻ സാധിച്ചു അതൊഴിച്ചാൽ പറഞ്ഞതൊക്കെ ശരിതന്നെ
Really??
ഒരു 5 വർഷം മുമ്പ് വരെ OP consulatation fee വെറും 25 രൂപ മാത്രമായിരുന്നു.സാധാരണക്കാർക്ക് ആശ്വാസകരം ആയിരുന്നു ഇപ്പോൾ അത് 300 ഉം 500ഉം ഒക്കെ ആയി. വളരെ അന്യായം.
Thiruvalla ,, 😘😘😘😘
Yes Radha , our Thiruvalla is 😍😊❤
എൻ്റെ തിരുവല്ല കാണിച്ചതിൽ വലേരെ സന്തോഷം
Thank you dear kchumol 😍🤗❤️
My Tiruvalla.. Nostalgiaaaa... ❤️🌷🌷🌷🌷👍
It is the best hosp in tiruvalla , they do help poor patients..of course private hospital will charge fees..or will you pay their expenenses. If u want all free go to govt hosp and enjoy.
ഒത്തിരി സന്തോഷം തന്നേയ് കാണുന്നേ 🌹🌹🌹🌹
Hai 👋 Dilip nice to see your message 👍
Very good hospital..
നല്ല ഹോസ്പിറ്റൽ ആയിട്ടാണ് മൃതദേഹം ചാക്കിൽ കെട്ടി പുൽപ്പള്ളിയിലെ ശ്മശാനത്തിൽ പാതിരാത്രിയിൽ തള്ളിയിരുന്നത്
നല്ല ഭംഗി. അതേ ഉള്ളു, ചികിത്സക്ക് കുടുംബം എഴുതി വിൽക്കണം
നല്ല കാന്റീനാണ് ശരിയാ ആശുപത്രിയും
❤️♥️♥️♥️
The buildings are good but as usual the bathrooms are so dirty. The smell from the bathrooms carried across the hallways, dirty laundry piled up in the hallways and bathrooms. I complained but people there just don't get the concept of hygiene and cleanliness.
Hai 👋 dear Gertie, really happy to see your message and information 💜💛 from Thiruvalla 😊🙂
Oh. Disgusting news
Super🙏
Everything is ok The roads to reach to the hospital is not good enough, water logging next to canteen, to improve quality of food say Kerala foood, frequency of bus service from thiruvalla to hospital. Increase the qty of Doctors
Now road is ഇൻ good conditions
@@m4travelvlog917 believers പറഞ്ഞു കേട്ടിട്ടുണ്ട് കണ്ടതിൽ ഹാപ്പി
It is a beautiful hospital, I am from tla and I am very proud of it..learn to look at things positively..I don't understand why people only like negativity.
Dear Susy Mathew. Exactly 💯you said it
@@m4travelvlog917 Susi Mathew staff thanne
Hospital beautiful alla vendathu budjet treatment aanu vendathu
@@subhashpk8169 സത്യം. ഒരു ഹോസ്പിറ്റൽ tourists കൾക്കു വേണ്ടി അല്ലല്ലോ. തീർച്ച ആയും വൃത്തിയും വെടിപ്പും വേണം. Cleanliness അല്പവും compromise ചെയ്യാൻ പാടില്ല. But it should be economically viable to all types of patients, you know.. ഇത്ര വലിയ ഹോസ്പിറ്റൽ ഉണ്ടാക്കുമ്പോൾ atleast oru wing എങ്കിലും poor patients nu വേണ്ടി നീക്കി വെച്ചിരുന്നു എങ്കിൽ ഏത്ര നന്നായിരുന്നു. ഇത് ഒരു corporate pole, oru business pole അത്യാകർഷകമായ രീതിയിൽ ഉണ്ടാക്കി. Govt..hospital കളിൽ എല്ലാത്തരം doctors ഉണ്ടാകണം എന്നില്ല. കൂടാതെ പാവപ്പെട്ട തിരുവല്ല ക്കാർക്ക് ദൂരെ ഉള്ള കോട്ടയം മെഡിക്കൽ college ഹോസ്പിറ്റൽ ഒക്കെ പോകാൻ ബുദ്ധിമുട്ടും കാണുമല്ലോ.
ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൽ വീഡിയോ എടുത്ത ആൾ പറഞ്ഞില്ല. അങ്ങിനെ എന്ത് എങ്കിലും നല്ല കാര്യം പറയാൻ വിട്ടു പോയത് ആണ് എങ്കിൽ ഡിയവായി അറിയാവുന്നവർ പറയുക.. still conveying best wishes to the people behind this project. Hope they will try to understand the difficult situations of the poor people also . 🙏
@@premaa5446 This world is made for rich peoples....poor peoples are always in waste box...
കൊള്ളാം kp യോഹന്നാൻ ന്റെ ഹോസ്പിറ്റൽ ആണോ കാണിക്കാൻ മാത്രം ഉള്ളത് 😡😡😡
ഹായ് Binu, Not only this, മറ്റു ആശുപത്രികൾ വരുന്നുണ്ട്
എന്താ,കുഴപ്പം
അവിടുത്തെ ജീവനക്കാർക്ക് ന്യായമായ ശമ്പളം ലഭിക്കുന്നതാണ് എങ്കിൽ മാനേജ്മെന്റ് അന്തസ്സ് ഉള്ളതാണ്
I think so 👍🙏🙏🤗❤️
Your driving is CRAZY
To say the name of the hospital, took a few minutes??
Ethu azham kanji ya blade hospital
ഇയാൾ താറാവ് കച്ചവടക്കാരന്റെ ആളാ അല്ലെ. Kp.. അല്ലെ പിന്നെ തിരുവല്ല ടൗണിൽ കിടക്കുന്ന hospital ഒന്നും കാണാതെ ഇങ്ങോട്ട് തന്നെ വെച്ച് പിടിച്ചത്. എന്തിരടെ ഇത്
ഒരു ജോലിയും മോശമല്ലായെന്ന് ഒന്ന് കൂടെ പറയാനാഗ്രഹിക്കുന്നു. കർത്താവ് മരപ്പണി എടുത്തവനല്ലേ..
@@indian6346 നല്ല പണി ആയത് കാരണം ആണല്ലോ ഇപ്പ മുങ്ങി നടക്കുന്നത് (kp)..
This hospital service is welll
But better to say only business
പിന്നെ അറിയാം, താറാവ് കൃഷിക്കാരൻ ആശുപത്രി പണിഞ്ഞത് അറിയാം. പക്ഷെ ഇതിനെ ആതുരസേവനം എന്ന് പറഞ്ഞു കൊച്ചക്കല്ലേ, അതിലും വലുതാണ് 😄😄😄
അസൂയ, അസൂയ!ഇതൊക്കെ പ്രത്യേക വിഭാഗങ്ങൾക്കെ പറ്റുകയുള്ളോ? 🙄🙄
നാണമില്ലേനിനക്ക് നീയൊക്കെവിചാരിച്ചാൽ അവിടുത്തെഒരുbathroom പണിയാൻ സാധിക്കുമോ
Correct
Excactly well said 👏👍👌
അത്രയും ദൂരും ഇല്ല. പുഷ്പഗിരി
Great
Ellam kollam room rent matu hospitalinekal valare kooduthalane facilities orupolulla hospital unde
ലുക്ക് മാത്രമേ ഉള്ളു. ആകെ കൊള്ളാം വെളിയിൽ ആ മറച്ചുവട്ടിൽ ഇരിക്കാം പക്ഷെ കൊതുക് ഇരുത്തില്ല
Correct 🤗😍
Pushpagiri's watching!🤭
Coming soon Pushpagiri 🙂😀
👍👍
Thiruvalla ❤️❤️❤️❤️❤️❤️
വീഡിയോ നന്നാകുന്നുണ്ട് ബെസ്റ്റ് ഓഫ് luck👌🏻
Hai 👋 dear Payal, really happy to see your message. 💜💛 from Thiruvalla 😊🙂
പത്തനം തിട്ട യെക്കാൾ എത്ര യൊ ഭേദം ആണ് തിരുവല്ല.
Chittaചരൽകുനിൻറ വിടിയോ ചെയാമോ
Sure dear Bibin Eapen
Best ഞാൻ ഓർത്തു TMM hospital അല്ലങ്കിൽ പുഷ്പഗിരി hospital ആണെന്നു ഇത് തിരുവല്ല പ്രോപർ അല്ല പായിപ്പാട് ആണ് belivers hospital
Thus also part of thiruvalla
ഇത് തിരുവല്ല തന്നെയാ..തിരുവല്ല മുനിസിപ്പാലിറ്റി 4 വാർഡ്..പായിപ്പാട് എന്നു പറയുന്നത് കോട്ടയം ജില്ല ആണ്...
തിരുവല്ല എനിക്ക് ഇഷ്ടമുള്ള നഗരം ആണ്. ബിലേവേഴ്‌സ് ആശുപത്രി ആതുരലയം എന്നൊന്നും വുശേഷിപ്പിക്കാൻ ശ്രമിക്കണോ
തിരുവല്ല വിട്ട് വേറെ എങ്ങോ ട്ടും പോയിട്ടില്ലേ
പോകണം 👍👍🤗🤗
രണ്ട് പെഗ് അടിച്ചിട്ട് വചനം പ്രസംഗിക്കാന്‍ വരുന്ന സുവിശേഷ കച്ചവടക്കാരായ മങ്കുവിനെയും ശിങ്കിടിയേയും പോലെയല്ല ഡോ കെ പി യോഹന്നാന്‍.
അയാള്‍ സ്തോത്രകാഴ്ച സഞ്ചി നീട്ടി പിരിവെടുത്തില്ല. വിശ്വാസികളുടെ സ്വര്‍ണ്ണം ഊരിവാങ്ങിച്ചിട്ട് പെണ്ണുംപുള്ളക്ക് ജട്ടിയും ബ്രേസിയറും വാങ്ങിച്ചു കൊടുത്തിട്ടില്ല.
അയാള്‍ ഉണ്ടാക്കിയതില്‍ നല്ലൊരു ശതമാനവും കൊടുത്തിട്ടേ ഉള്ളു. കണ്ട അലവലാതി മങ്കുവിനെയും പൊങ്കുവിനെയും ലൊട്ട് ലൊടുക്കിനെയും ഒന്നും കാണുന്ന കണ്ണില്‍ അങ്ങേരെ കാണരുത്.
Range വേറെയാണ്.
ഒരാള്‍ ഒറ്റക്ക് നിന്ന് ഇമ്മാതിരി ഒരു സംഭവം കെട്ടിപ്പൊക്കണമെങ്കില്‍ അങ്ങേര് ഹീറോ തന്നെയാണ്. സൂപ്പര്‍ ഹീറോ...
ഒറ്റക്ക് ഒരു സഭ ഉണ്ടാക്കുക. 30 തിരുമേനിമാര്‍. 100 കണക്കിന് അച്ചന്‍മാര്‍. ആയിരക്കണക്കിന് സുവിശേഷകര്‍. നിരവധി നിരവധി പ്രസ്ഥാനങ്ങള്‍. അവിടെയെല്ലാം അനവധി ജീവനക്കാര്‍.
പോരാത്തതിന് താന്‍ ഉണ്ടാക്കിയ സഭ
17 രാജ്യങ്ങളിലും.
ഈ തിരുവല്ലക്കാരന്റെ റേഞ്ച് നമ്മള്‍ ഒക്കെ മനസ്സിലാക്കിയതിനും മുകളിലാണ്...
അഭിമാനം മാത്രം.
വിട...
പ്രണാമം ❤️❤️❤️
America yil ethra penalty Adachu yohannachan
That hospital is started by peelathose K P Yohannan
ഇതു ഹോസ്പിറ്റലോ അതോ ഹോട്ടലോ?വേണ്ടിയത് പറഞ്ഞില്ല....ചികിത്സയുടെ കാര്യം......
In our experience Pushpagiri is the best
കൊള്ള സങ്കേതം
Ethupolathe nashikkan undaya hospital😡😡😡😡😡orikkalum gathipidikkathilla
എന്ത് പറ്റി dear Laji 👍😭
Please also accommodate commen men also you are treating only V.I.P. in the name of God
Thuruvalla. Medical. Mission. Ethilum. Bettera
Really 👍👍👍
മെഡിക്കൽ കോളേജ് എന്ന പേരും പാവപെട്ടവനു കേറാൻ പറ്റില്ല പിന്നെന്തിനാണ് ഈ പേര് ഇട്ടതു
Poda it is a wrong video
All the 'greenery' you see was once paddy fields
Yes. Exactly. After some time all the greenery will lost for ever. 😭 Because of these types of devolopment.
ഇന്നലെ തിരുവല്ല വഴി ഒന്നുപോയി
Hai Jiju 👋. Nice to see your message 👍🙂
Where is KP Yohannan fraud
Tharave yohannante Bisiness samrajiyum
Kp yohannan panithal ahaa mattareum panithal ohoo
Believers hsptal
Paid tour man, it is not the truth, very expensive, duck man make too much money
Paisa koduthal vedeo edum
The fraud yohannan's hospital?
Thala eduthu..
Poda blogara vary bad hospital...
Pasmakker . വെച്ച. ആൾക്കാർ. ചെക്ക് ചെയ്യാൻ ബുക്ക് ചെയ്ത .ഡേറ്റിൽ വിന്നിട്ട് നിരാശരായി.മടങ്ങി. എത്ര ദൂരയിൽനിന്നാണ്. ബസിൽ വരുന്നത്. അതികൃതാർ. പരിഹാരം. കാണണം. 19-----10---24