Mr. Jobless... l Life Jor l Episode - 05

Поділитися
Вставка
  • Опубліковано 12 вер 2024
  • Subscribe Now: bit.ly/2UsOmyA
    Life Jor is a fun series of simple real life moments captured with a pinch of humor. Keep calm.. What is the real fact of Joblessness..
    ► Visit our website for full episodes: www.mazhavilma...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

КОМЕНТАРІ • 675

  • @user-ps2oh6mg8j
    @user-ps2oh6mg8j 5 років тому +252

    Degree കഴിഞ്ഞ ഏതൊരുവന്റെയും അവസ്ഥ...ജോലി കിട്ടുന്നത് വരെ രാത്രി ഉറക്കം പോലും വന്നാ വന്നു ...

  • @shemiash1278
    @shemiash1278 5 років тому +1748

    ഹക്കീം ഷാജഹാൻ ഫാൻസ്‌ undo ??പൊളി ആക്ടിങ് ആണല്ലോ.

    • @mamedia8858
      @mamedia8858 5 років тому +9

      എന്റെ friend ആണ്

    • @mamedia8858
      @mamedia8858 5 років тому +9

      എന്റെ ക്ലാസ്സ്‌മേറ്റിന്റെ bro ആണ്

    • @soujasalam2910
      @soujasalam2910 5 років тому +1

      g

    • @shemiash1278
      @shemiash1278 5 років тому +3

      MA MEDIA ആണോ 😍

    • @busharabushi2701
      @busharabushi2701 5 років тому +7

      Ath aano ithile hero de name?? That chullan hero😍

  • @SameerKongath
    @SameerKongath 5 років тому +116

    പയ്യന്‍ പറഞ്ഞത് 100 % കറക്റ്റ് ആണ്

  • @dakini_junior
    @dakini_junior 5 років тому +1332

    Tovino യെ പോലെ തോന്നിയോ ആര്‍ക്കെങ്കിലും??

  • @suminizam6405
    @suminizam6405 5 років тому +1586

    എനിക്ക് എന്നാതിനാ ഇത്രേം like തന്നെകുന്നേ😂🤷

  • @salmasharafudeen2566
    @salmasharafudeen2566 5 років тому +397

    ഞാനും നല്ല കുട്ടിയാണ്. പബ്ജി കളിക്കാറില്ല.... Tiktok ചെയ്യാറില്ല.... 😊😊😆

    • @jaferjapu9396
      @jaferjapu9396 5 років тому +2

      Shanu muchi njanum 😇

    • @salmasharafudeen2566
      @salmasharafudeen2566 5 років тому +4

      @@jaferjapu9396
      Good....ഇങ്ങനെയാവണം നല്ല കുട്ടികൾ 😂😂

    • @Alzuzu_
      @Alzuzu_ 5 років тому +6

      Pubg കളിക്കുന്നത് കൊണ്ട് ഞാനും ഒരു നല്ല കുട്ടിയാ😏

    • @jaferjapu9396
      @jaferjapu9396 5 років тому +2

      Shanu muchi Athin njn Nalla kutti Annen Ara parnje?😅

    • @salmasharafudeen2566
      @salmasharafudeen2566 5 років тому +2

      @@jaferjapu9396
      ശെടാ...... 🙄🙄

  • @user-fp1fg6eq1m
    @user-fp1fg6eq1m 5 років тому +182

    *Tovino machante oru chinna cut indalloo* 🤩

  • @badhusharahim5862
    @badhusharahim5862 5 років тому +431

    Daily video vennsmennullavar like adi

  • @cuteshorts36
    @cuteshorts36 5 років тому +158

    ആറുമണിക്ക് അലാറമോ എനിക്ക് ഏഴുമണിയാ 😂

  • @Summerstories_G
    @Summerstories_G 5 років тому +86

    What i like the most is that when they told they need 20yrs experience his reply was.....supr..
    He is only 26...👌....
    Meaning full story...

  • @shemiash1278
    @shemiash1278 5 років тому +598

    പുതിയ എപ്പിസോഡിനു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു.

    • @Savarkar123
      @Savarkar123 5 років тому +3

      Ippo samadanam ayo kunje

  • @poojauk4940
    @poojauk4940 5 років тому +109

    Simple but yet good message... Really liked it.. Hoping to see more episodes.. Good acting Malu and Team 😊

  • @shemiash1278
    @shemiash1278 5 років тому +386

    വിശ്വ ...ഇസ്‌തം ❤️❤️❤️❤️

  • @akshaysuresh2498
    @akshaysuresh2498 5 років тому +124

    Oru b tech kaarenta avastha ee system thanne maaranam 😪😪

  • @user-cb9pn7xb7d
    @user-cb9pn7xb7d 5 років тому +77

    ജോലി ഇല്ലാത്തതിനു അച്ഛൻ ചീത്തവിളിച്ചു റൂമിൽ കതകടച്ചിരുന്നപ്പോൾ യൂട്യൂബിൽ ആദ്യം കണ്ട വീഡിയോ ഇപ്പോൾ ഒരു ആശ്വാസം ഉണ്ട്

  • @krishnanunniu445
    @krishnanunniu445 4 роки тому +12

    6:56 from there this is beyond words😍🔥🔥🔥 It is a hard situation. Loved this one. 😍❤️❤️💚💚💞

  • @anjalinair4619
    @anjalinair4619 5 років тому +41

    ഹക്കിംനു നമ്മുടെ ടോവിനോ ഇച്ചായന്റെ ഒരു കട്ട്‌ ഇല്ലേ

  • @lalkrishna07
    @lalkrishna07 5 років тому +17

    Hakkim 💕 We saw the frustration and helplessness of a graduate jobless person portaited in your character. Brilliant character study and great output. No words. 👏👏

  • @harshaharinair7056
    @harshaharinair7056 5 років тому +40

    This is why I left the country ( even though my stream wasn't B.tech). Now living happily with better opportunities.

  • @shinyjohn2715
    @shinyjohn2715 5 років тому +64

    Adipoli Msg....Ee Episode Muzhuvan ente Relatives nu ayach kodukkanam
    Ejjathi Manushayru...😤😤

  • @asnasalman7890
    @asnasalman7890 5 років тому +30

    Entammo enthoru acting ann ee payyan 😳enthayalum powlichu👍👍👍

  • @jayalalj626
    @jayalalj626 5 років тому +25

    OMG... this is the first episode i am watching of this serial. and i pictured myself on the screen. it felt like my present situation is screening . whatever i wanted to convey regarding this matter is clearly mentioned here. we are VIPs. nice work dear team.

  • @praseethajayan7558
    @praseethajayan7558 5 років тому +108

    Katta waiting ayirunnu😍😍😍😍😍hakkeem ഇങ്ങള് polliyatto എല്ലാരേയും ishttaaaa,😍😍😍🔥🔥

  • @mycration5321
    @mycration5321 5 років тому +175

    എവിടെയും കാണും ഒരു ഉപദേശി ചേട്ടൻ വെറുതെ നന്നാക്കാനായിട്ട്

    • @gaya3983
      @gaya3983 5 років тому +6

      ഓ.. സത്യം. വയസ്സിനു മൂത്തതായി പോയി.. ഇല്ലേൽ..ഉം..😤😤😤😤😎😎😎😎😎😎😎😎😎😎

    • @misiriyarashid3759
      @misiriyarashid3759 5 років тому +5

      Not upadheshi chettan... upadheshi aliyan......

    • @mohammedriyas2956
      @mohammedriyas2956 5 років тому +1

      @@gaya3983 chettanallee... kollandaa

  • @GalmwithRam
    @GalmwithRam 5 років тому +20

    Last moments 😍😍😍😍😍👌👌👌👌👌actors veendum polichu. kidilam episode

  • @prittujohn7685
    @prittujohn7685 5 років тому +38

    Hakkim bro, Super da. Best wishes😍

  • @storysprings
    @storysprings 5 років тому +58

    I am an Engineer
    I am Jobless
    I am Single .....What a LIFE !

  • @chippi2609
    @chippi2609 5 років тому +243

    3.19 ഒരു കല്ല് എടുത്ത് എറിഞ്ഞാൽ ഒന്നെങ്കിൽ ഒരു പട്ടിക്ക് അല്ലെങ്കിൽ ഒരു BTECH കാരന്റെ തലയിൽ...😁 ys ഇതൊരു Competative world ആണ്😂 09.00 true dialogue 👏

    • @sabiambi5076
      @sabiambi5076 5 років тому +2

      Ith happy weddings flml soubin pryna dialogue an

    • @sruthisreerag3075
      @sruthisreerag3075 5 років тому +4

      Pattye sambarakshikan menaga gandhi und. B tech karea protect cheyyan aarum ella

  • @divyapm5768
    @divyapm5768 5 років тому +13

    Kalakkiiiiiiii😍 ullil urangikkedanna vigarangal purath vannadu pole... Tnx a lot

  • @jessaljohnmammen5159
    @jessaljohnmammen5159 5 років тому +123

    സത്യം പറയാല്ലോ.. പത്ത് മിനിറ്റ് പോയതറിഞ്ഞില്ല

  • @akhil7556
    @akhil7556 5 років тому +48

    പഠിത്തം കഴിഞ്ഞാൽ നാട്ടുകാർ ചോദിക്കും ജോലി ആയില്ലേ എന്ന് ജോലി കിട്ടിയാൽ ചോദിക്കും കല്യാണം കഴിഞ്ഞില്ലേ എന്ന് ....

  • @_-_-_._._._-_-_
    @_-_-_._._._-_-_ 5 років тому +61

    Aha vishwa vanno.
    Njan innu valare nerathe video kaanan ethilo☺

  • @athirar6994
    @athirar6994 5 років тому +99

    I like hakkim and malavika as pair

  • @lijukchacko540
    @lijukchacko540 5 років тому +85

    തേജസ്‌ കൂടി വേണംമായിരുന്നു

  • @deepakdileep001
    @deepakdileep001 5 років тому +51

    ഹാ... പൊളിച്ച് മുതെയ്...😘
    ഇനി ധൈര്യയിട്ട് ബന്ധുക്കളോട് 4 വർത്താനം പറയണം
    ...💪💪💪

  • @abdulsalam4467
    @abdulsalam4467 5 років тому +55

    20 varshathe experience vena. Sir athin enikk 26 vayassalle aayittullu😻😻😁🤣🤣

  • @itsmemuba15
    @itsmemuba15 5 років тому +178

    Haa.new commer vishwa😍😍😍😍😍😍ningl pwolikkanallo
    Good msg😍😍

  • @aravindashokan5543
    @aravindashokan5543 5 років тому +39

    എനിക്കും ഇഷ്ടപ്പെട്ടൊരു ജോലിയില്ലാത്തതാണ് എന്റെ പ്രശ്നം

  • @geethus8071
    @geethus8071 5 років тому +18

    Ummaa....ummaa...ummaa.....😘😘😘😘😘😘
    Soooperrr.... Nte athee varikal... Integration, salt analysis...😋😋😋😊

  • @kavyaac19
    @kavyaac19 5 років тому +223

    ചേട്ടന്മാരെ ചേച്ചിമാരെ നാത്തൂന്മാരെ..... 😁😁😁
    നമുക്ക് ജോലി,റാങ്ക് എല്ലാം കിട്ടുന്നതിൽ അസൂയ മൂത്തവരായിരിക്കും ചോദിക്കുന്നവരിൽ അധികവും. എന്റെ നാട്ടിലും ഉണ്ട് കൊറേ ശവങ്ങൾ... 😬😡😏

    • @venugopalck4280
      @venugopalck4280 5 років тому +14

      Very true.Ethelum exam results Vanna appo calls varum
      Allatha samayath happy aano ennu chodikkapolum cheyilla kore dashukal
      Demotivated aavumbo ivare angu manasil orkka..nammal pachpidicha ivarkkundavnna feelings orkuka..apo bhayangara energy aanu😇

    • @safanm1606
      @safanm1606 5 років тому +3

      satym

    • @jabeermuhammed1375
      @jabeermuhammed1375 5 років тому +5

      Satyam.kure ND anganthe teams relativlum neighbor slum

    • @mariyakk9099
      @mariyakk9099 5 років тому +2

      Elladathum unde anganthe alkar..

  • @Little_Grey_Cells
    @Little_Grey_Cells 5 років тому +30

    ബിടെക് എടുത്തു 3g ആയ ഞാൻ 😂😠

  • @amrutharaj5796
    @amrutharaj5796 5 років тому +16

    Mee too...
    VIP ... 😎..
    BLEDDY EDUCATION SYSTEM😤😤

  • @aiswaryakp5254
    @aiswaryakp5254 5 років тому +66

    Vishwa......fans...

  • @mycration5321
    @mycration5321 5 років тому +129

    ഞാൻ pubj കളിക്കില്ല tiktok ചെയ്യില്ല ഇതൊക്കെ ഒരു മഹാ ദുരന്തമായോ

  • @adwaithakn2797
    @adwaithakn2797 5 років тому +6

    Totally in love with this series

  • @aganithchandramohan3670
    @aganithchandramohan3670 2 роки тому +7

    every jobless has a dream...yes I have a dream✨

  • @swathylakshmi20
    @swathylakshmi20 5 років тому +32

    Nattukare bhodipikan vendi mathrem padikunu.. Avarude istagalk vendi padikunu.. Avarude vay adykan ayit.. But nammal manasilakunilla nammukum istagal okke indenn 😊

    • @mariyakk9099
      @mariyakk9099 5 років тому +3

      Swathy Nair ..Swantham parents ne polum ath manasilkunilla..Athane avasthakal..

  • @muhammedrafi7010
    @muhammedrafi7010 3 роки тому +4

    2020 കൊറോണ ടൈമിൽ കാണുന്നവർ ലൈക് അടിക്കു .പൊളിച്ചു ഒരു രക്ഷയുമില്ല👌👍 👏❤😍

  • @anjaliv650
    @anjaliv650 5 років тому +3

    Ith vare episodes like cheymbol ee budding program improve cheyatte nn karuthikonda like cheyar... Ivarude improvement sradhikkan ullathane... Ithavana like cheydapol acting mathram alla... Ithine pinnile ellarkm like kodukukku... Kidu improvement... Scriptm dialoguesm okke... Nalla theme.... Really a great episode

  • @_anonymous_8023
    @_anonymous_8023 5 років тому +36

    😂😂🤣🤣🤣🤣😂😂 Dora buji kaanikkilla apparath vtle kutty... Ohh pwlichu...😍😍😍 waiting aayirunnu new episode inu vendi

  • @anuroopkarayi6908
    @anuroopkarayi6908 5 років тому +13

    *ഇതൊക്കെ പറയാൻ കൊള്ളാം life ൽ നടക്കില്ല. Next generationനെ അവരുടെ ഇഷ്ടത്തിന് വിടണം എന്നു പറഞ്ഞു നമ്മുടെ മക്കൾ doctor ആകണം engineer ആകണം എന്നു പറയുന്നവരാണ്*

  • @fasiansar3984
    @fasiansar3984 5 років тому +9

    Awesome Episode.... 👌👌
    Good Message...
    Nalla Acting aanutto ellaarum....
    Chikku.... 😘

  • @veenagopal8880
    @veenagopal8880 5 років тому +94

    Vishva chettan vananlo eni njn follow cheyumm

  • @bennykvarghese4683
    @bennykvarghese4683 5 років тому +5

    സത്യം.
    ഞാനും ഇങ്ങനെ ആണ്
    ഇവിടെ ജോലി ഇല്ലാഞ്ഞിട്ടല്ല ഇഷ്ടപെട്ട ജോലി കിട്ടാഞ്ഞിട്ട് ആണ് 😒😒

  • @ajithkudallur3442
    @ajithkudallur3442 5 років тому +160

    2019 ൽ passout ആയി ഇതെ അവസ്ഥ വരാൻ പോവുന്നവർക്കായി !

  • @LenisWorldMalayalam
    @LenisWorldMalayalam 5 років тому +17

    കൊള്ളാം, നല്ല എപ്പിസോഡ് 😂

  • @rinsharinu6688
    @rinsharinu6688 5 років тому +13

    Super aanu.waiting thanne aaynu.video pettan upload cheythoode

  • @rabeebrahman4221
    @rabeebrahman4221 5 років тому +2

    Hakeem last dialogue....it's simply awesome.....

  • @harisu2368
    @harisu2368 5 років тому +3

    കഞ്ചിക്കോട് ഉള്ള കമ്പനികളിൽ സെക്യൂരിറ്റി ക്ക് resume കൊടുത്തിട്ട് വന്നിട്ടുണ്ട്, ഒരു സീൻ കണ്ടപ്പോൾ ഓർമ്മ വന്നു 😌

  • @Little_Grey_Cells
    @Little_Grey_Cells 5 років тому +10

    നിന്നെ കണ്ടപ്പോൾ ചോദിക്കണമെന്ന് വിചാരിച്ചത് ആ..എന്തായി ജോലിക്കാര്യം😂

  • @randeepchandran3145
    @randeepchandran3145 5 років тому +9

    ഇത് ഞാൻ പലപ്പോഴും ചിന്ദിച്ചിട്ടുണ്ട് ഇ സ്കൂളിൽ പഠിപ്പിക്കുന്ന കാര്യം ജീവിതത്തിൽ എന്തങ്കിലും പ്രയോജനം ഉണ്ടാകുമോ enu

  • @Dailycollections
    @Dailycollections 5 років тому +12

    Thug appapan😂😂 nthayi ninte jolide കാര്യം 😅😅

  • @mycration5321
    @mycration5321 5 років тому +85

    മനുഷ്യൻ ആവാൻ പഠിക്കുക സ്നേഹിക്കാൻ പഠിക്കുക അതാണ് വിദ്യാ കൊണ്ട് വേണ്ടത്

    • @pachapachaa7705
      @pachapachaa7705 5 років тому +5

      പറയാൻ എളുപ്പമാ.. ബട്ട് ജോലി വേണേൽ സ്നേഹം മനുഷ്യൻ എന്നതൊക്കെ ഉള്ള കാര്യങ്ങൾ മാറാകേണ്ടി വരും.. ഇതൊന്നും ഉള്ളവനെ വില ഇല്ല... അല്ലാത്തവന്മാർക് ജോലി സുഖമായിട്ട് ജോലികിട്ടും.സ്വന്തം അനുഭവം

    • @drsheonaraju5835
      @drsheonaraju5835 5 років тому +2

      @@pachapachaa7705 very true..

    • @sciencegeeksii1069
      @sciencegeeksii1069 5 років тому

      Snehichu snehichu 130 crore ayille
      In alpam sneham kurakkaam

  • @amanajalal7783
    @amanajalal7783 5 років тому +5

    Life jor nte best episode 😍😍♥️

  • @preethahareendran8322
    @preethahareendran8322 5 років тому +27

    Njaan veetil stiram parayunna dialogues.aaru kelkkana!!!

  • @rajjtech5692
    @rajjtech5692 4 роки тому +1

    കാഴ്ച്ചപ്പാടു different ആണ്. വ്യത്യസ്ത choice, taste, ഓരോരുത്തർക്കും ഉണ്ട്. പക്ഷെ ഈ ലോകം ഇങ്ങനെയാ. ഇനി ചൊവ്വയിൽ ചെന്നിട്ടു നോക്കാം!

  • @aryamadhu51
    @aryamadhu51 5 років тому +32

    Titok cheyyillengil Ivan Sherikkum nallavana😂😂😂😂😂😂 avanu Joli kodukku sir

  • @vishnupriyapr4990
    @vishnupriyapr4990 5 років тому +1

    Last parayunnath valare correct aanu. Variety theme. Adipoli superb..

  • @rajithapratheekam2032
    @rajithapratheekam2032 5 років тому +10

    Enjoyed a lot... good msg..actng.. 10 minute poyatharnjlla...

  • @fathifathi5408
    @fathifathi5408 5 років тому +4

    Hakeem shahjahan,awesome acting😍😍😍

  • @cookingmelophile
    @cookingmelophile 5 років тому +13

    Viswaaa 😍😍😍

  • @sonatsaji1680
    @sonatsaji1680 5 років тому +2

    2: 10 le bgm powliii

  • @mini_8312
    @mini_8312 5 років тому +11

    Life teach us better than a teacher teaches in school

  • @raziyafarook473
    @raziyafarook473 5 років тому +65

    Btech karu matramalla anubhavikunnath... Pg kazhinjavarude avastheym sameanu.....

    • @jaseena.k7524
      @jaseena.k7524 5 років тому +2

      Pg kazhinjitt appo joli kittiyille?

    • @arathyhaviz3238
      @arathyhaviz3238 5 років тому +10

      @@jaseena.k7524 PG kazhinju odane aaru joli tharaana..ivide MA kazhinju college topper aayitum thekku vadaku nadakkuaa...net exam koode padichavaru ellam passayi. Avarekal 30 mark vare kooduthal ulla nja passayilla..oru general category😤😤😤😤😤😤

    • @liyababu1930
      @liyababu1930 5 років тому +1

      arathy haviz Same..ithe avastha aan enikkum😭😭

  • @shibugeorge3949
    @shibugeorge3949 3 роки тому +1

    Best Message

  • @anju7469
    @anju7469 5 років тому +13

    vishwa😍😍

  • @rrmhindi5640
    @rrmhindi5640 5 років тому +3

    Hakkim shajahan...poli acting😍

  • @dona_the_rottie2022
    @dona_the_rottie2022 5 років тому +2

    എനിക്ക് ഒന്നും പറയാനില്ല... ഇഷ്ട്ടപെട്ട ഒരു ജോലി അത് മാത്രമാണ് സ്വപ്നം... എന്റെ ജീവിതം ഇവിടെ കണ്ടു ഇഷ്ടമായി ഒരുപാട്

  • @abhijith243
    @abhijith243 5 років тому +17

    Hakkim shah ....super acting...

  • @rashfaisal5889
    @rashfaisal5889 5 років тому +2

    Wow. . Vishva പൊളിച്ചു.... മാളവികയും കൊള്ളാം

  • @mrsirius4786
    @mrsirius4786 3 роки тому +2

    എന്റെ ജീവിതം . പോലെ തോന്നി

  • @faisalvlr
    @faisalvlr 5 років тому +6

    Hakkim,Anoop.jithin,shahid 😍😍😍❤️

  • @adeebafarhakhalid7455
    @adeebafarhakhalid7455 5 років тому +6

    Vishwa 😍😍😍😍😍😍😍😍😍😍😍

  • @jazzkidzz4337
    @jazzkidzz4337 5 років тому +10

    super acting...🌸love from Jazz & Kidzz channel

  • @soundbox1322
    @soundbox1322 3 роки тому +3

    8:25💞👌🏿
    9:25😂👌🏿

  • @graceagencies4458
    @graceagencies4458 5 років тому +3

    Gud content.... Kurachude parayamayirunnu.... We need a change in our educational system... We need a change in our societal thoughts n norms 😊

  • @rrmhindi5640
    @rrmhindi5640 5 років тому +3

    Serikkum episode nu vndi katta waiting arnnu😍😍😗😙😘

  • @smile_explode
    @smile_explode 5 років тому +37

    Orumathiripetta keralathile youthanmarde avastha idanneyayirikum

  • @sumithezni262
    @sumithezni262 5 років тому +9

    Vishwaaa😘😘😘😘

  • @josnajohn7096
    @josnajohn7096 5 років тому +6

    really interesting... not boring...
    katta fan ...

  • @ashin_k350
    @ashin_k350 5 років тому +1

    Adipwoli

  • @aswathy4986
    @aswathy4986 5 років тому +73

    System ഒട്ടും ശെരിയല്ല. തീരെ നിലവാരം ഇലാത്ത കുട്ടികൾ ഒക്കെ ജയിച്ചു പോകുന്നു. കഷ്ടം thoneettund. സ്റ്റാൻഡേർഡ് കൂട്ടണം. ആരോട് പറയാൻ ആര് കേൾക്കാൻ. 😖😖

    • @shairmp6991
      @shairmp6991 4 роки тому

      ASWATHY ninak nialavaram undoooo

  • @manjusree8806
    @manjusree8806 5 років тому +11

    വിശ്വ super

  • @jumanasuhail5416
    @jumanasuhail5416 5 років тому +4

    hiiii .... Njan frst time Aan ivarude video kanuneee ..... sprrr😍👌👌👌 ....... subscribe cheydhit ind tto. ...😘

  • @pprabin2958
    @pprabin2958 5 років тому +4

    malavika chechiye enikku othiri ishtom😚😚😚😚

  • @aswathibharathi7306
    @aswathibharathi7306 5 років тому +5

    Vishwaaa😍😍😍😍😍😍😘😘😘

  • @stalks
    @stalks 4 роки тому +3

    *യഥാർത്ഥ btech കാരന്റെ അവസ്ഥ...*
    😌

  • @naimashameer8760
    @naimashameer8760 5 років тому +2

    katta waiting 4 next episode ... adipolii ... super ... thakarthuu

  • @harshhaneefa2350
    @harshhaneefa2350 5 років тому

    Ithe msg thanneya njanum parayaar......nammal aavashyallyaatha kaaryangalalle...schl padikkunnath.....kure padikkum....ennitto....😌😌😌

  • @shemiash1278
    @shemiash1278 5 років тому +352

    ബി. ടെക് കാരുണ്ടോ ???