മാഷാഅല്ലാഹ് ❤👍❤ ഞാൻ വായിച്ച പുസ്തകങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത്...... Muhammed by Martinlings..... അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയിച്ചതിൽ ഒരുപാട് നന്ദി 🙏
ഒന്ന് രണ്ട് അഭിപ്രായം കൂടി പറഞ്ഞോട്ടെ 🙏 വീഡിയോ & സൗണ്ട് വളരെ നന്നായിട്ടുണ്ട്.👍 പുസ്തകം മറിക്കുന്നത് അൽപ്പം ലാഗ് ആയിട്ടുണ്ട്. അത് കുറക്കാമായിരുന്നു 🙏 പിന്നെ മാർട്ടിൻ ലിങ്ങ്സ് ഇസ്ലാമിലേക്ക് കടന്ന് വന്ന വെക്തി യല്ലേ. അത് പറയാമായിരുന്നു 👍 കൂടാതെ Muhammad 30 ഓളം ഭാഷയിലേക്ക് translate ചെയ്ത കാര്യവും പറയാമായിരുന്നു 👍 പ്രക്ഷക്കരിലേക്ക് ഒരു കൗതുകം തോന്നിക്കുന്ന രീതിയിൽ ഇത്തരം വീഡിയോകൾ ചെയ്താൽ... Viral ആകുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഭാവുകങ്ങൾ ❤👌❤
മാഷാഅല്ലാഹ് ❤👍❤
ഞാൻ വായിച്ച പുസ്തകങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത്...... Muhammed by Martinlings..... അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയിച്ചതിൽ ഒരുപാട് നന്ദി 🙏
Congratulations attuva... U have Done a beautiful work here. Martin lings is a phenomenal author. Bring more for us
Thank you
💓
ഒന്ന് രണ്ട് അഭിപ്രായം കൂടി പറഞ്ഞോട്ടെ 🙏
വീഡിയോ & സൗണ്ട് വളരെ നന്നായിട്ടുണ്ട്.👍
പുസ്തകം മറിക്കുന്നത് അൽപ്പം ലാഗ് ആയിട്ടുണ്ട്. അത് കുറക്കാമായിരുന്നു 🙏
പിന്നെ മാർട്ടിൻ ലിങ്ങ്സ് ഇസ്ലാമിലേക്ക് കടന്ന് വന്ന വെക്തി യല്ലേ. അത് പറയാമായിരുന്നു 👍
കൂടാതെ Muhammad 30 ഓളം ഭാഷയിലേക്ക് translate ചെയ്ത കാര്യവും പറയാമായിരുന്നു 👍
പ്രക്ഷക്കരിലേക്ക് ഒരു കൗതുകം തോന്നിക്കുന്ന രീതിയിൽ ഇത്തരം വീഡിയോകൾ ചെയ്താൽ...
Viral ആകുമെന്ന കാര്യത്തിൽ സംശയം വേണ്ട.
ഭാവുകങ്ങൾ ❤👌❤
My dear mubarak sir,
Certainly you are a crorepati. Why can't you purchase a high quality camera?
💕