ബുർദ മജ്ലിസുകളിൽ 20 കൊല്ലത്തിനിടക്ക് ആദ്യമായി സംഭവിച്ച ഒരു തെറ്റ് കാരണം അടച്ചാക്ഷേപിക്കൽ ശരിയാണോ ?

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 441

  • @abdulgafoor3478
    @abdulgafoor3478 17 днів тому +38

    അൻസാരി ഉസ്താദ് പറഞ്ഞത് ശരിയാണ് അത് കൊണ്ട് ഈ ന്യായീകരണം അതിന് മതിയാവില്ല

    • @Kondottimoosa
      @Kondottimoosa 16 днів тому

      അൻസാരി മൊയ്‌ലിയർക്ക് നാവു ഇതിൽ മാത്രേ പൊന്തിയുള്ളൂ. അങ്ങ് പാണക്കാട്ട് ഈ അടുത്ത് ഒരു കല്യാണപേകൂത്ത്‌ നടന്നു. അത് മൊയ്‌ല്യാർ കാണില്ല. പിന്നെ ചെമ്മാട് ദാറുൽ ഹുദയുടെ വിളംബരറാലിയിൽ കണ്ട പേകൂത്ത്‌. അതും മൈ മൊയ്ലിയാർ കണ്ടില്ല. കാരണം. യുട്യൂബ് അന്നം നിന്ന് പോകും

  • @jasirp5858
    @jasirp5858 17 днів тому +104

    ബുർദക്ക് വിളിച്ചാൽ ബുർദ ചെല്ലുക അവിടെ വല്ല പാട്ടും പാടി നിൽക്കരുത് അങ്ങനെയല്ലേ പേരോട് ഉസ്താദ് എല്ലാം പറഞ്ഞത് പിന്നെ അവിടെ പാട്ടിന്റെ ആവശ്യം ഇല്ല

    • @Rashid7-t5f
      @Rashid7-t5f 17 днів тому

      കാസിം saqafikku അത് ബാധകം അല്ല 🤣🤣

    • @muhammed136
      @muhammed136 17 днів тому +1

      പാട്ട് പാടാനാണ് അവിടെ വിളിച്ചത്.അത്കൊണ്ട് കല്യാണ പാട്ട് പാടി. കല്യാണ ദിവസം പാട്ട് പാടുന്നത് നബി തങ്ങളുടെ കാലത്ത് തന്നെ നിലനിന്നിരുന്നു. നമ്മുടെ പിതാക്കളുടെ കാലത്ത് വളരെ വ്യാപകമായി ഉണ്ടണ്ടായിരുന്നു'

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 17 днів тому

      പേരോട്😊😊😊

    • @kmpsuhail7827
      @kmpsuhail7827 17 днів тому

      അവിടെ പാട്ടൊക്കെ പാടിയിട്ടുണ്ട് പക്ഷേ ഈ കോലത്തിൽ ഉള്ള പാട്ടു പാടിയാൽ ആരായാലും പ്രതികരിച്ചു പോവും ​@@muhammed136

    • @jasirp5858
      @jasirp5858 17 днів тому +2

      @muhammed136 കല്യാണ പാട്ട് ഈ കോലത്തിൽ ആണോ പാടൽ നബിയുടെ കാലത്ത് ഇങ്ങനെ ഈ കോലത്തിൽ പാടിയിട്ടുണ്ടോ

  • @abdurasheedmalayil5780
    @abdurasheedmalayil5780 16 днів тому +4

    എന്ത് അർത്ഥം വെച്ചാലും തൊപ്പി വെച്ച് ഇത് പോലെ വിവരക്കേട് പറയാതെ ഉസ്താദേ

  • @ajmalaju9347
    @ajmalaju9347 17 днів тому +61

    ഏതായാലും പൊതുജനങ്ങളുടെ മുന്നിൽ ഈ പാട്ട് പാടിയത് ശരിയായില്ല

  • @habeebidubl8294
    @habeebidubl8294 17 днів тому +74

    അൻസാരി ഉസ്താദിനെ പോലെ പറയണ്ടത് പറയേണ്ട സമയത്ത് പറയുന്ന ഉസ്താദുമാർ രംഗത്ത് വരണം അല്ലെങ്കിൽ ഏതെങ്കിലും ഒരു മൊയ്ല്യാര് ചെയ്യുന്നത് എല്ലാവരും പേറേണ്ടി വരും

  • @abdulgafoor6432
    @abdulgafoor6432 17 днів тому +13

    അമീറലിയോട് ഒരു കാര്യം: അടുത്ത കാലത്തായി ബുർദ മജ്ലിസുകൾ ഗാനമേള പോലെ ആയിത്തിർന്നിരിക്കുകയാണ്. ' നേതൃത്വം നൽകുന്നവർ തൊപ്പിയും തലപ്പാവും വെച്ചവർ 'ബുർദ്ദ പേരിന് മാത്രം എന്നിട്ടോ അവർക്ക് നല്ലൊരു പേരും മാദിഹിങ്ങൾ '' മരണ വീട്ടിലും ഖബർ പുറത്തും ബുർദ ചൊല്ലാം പക്ഷേ അത് ആസ്വാദന സദസ്സിൽ ചൊല്ലുന്നത് പോലെയാവരുത്.. അതിനെതിരെ പേരോടുസ്താദ് പറഞ്ഞിട്ടുണ്ട്. 'ഈ വിഷയം തുറന്ന് പറഞ്ഞത് കൊണ്ട് എനിയെങ്കിലും ശ്രദ്ദിക്കാൻ കാരണമായിട്ടുണ്ട്. 'സ്വന്തക്കാരായത് കൊണ്ട് മറച്ച് വെക്കാനുള്ള മസ്അല പറയരുത്

    • @ummuhadi6320
      @ummuhadi6320 17 днів тому

      അദ്ദേഹത്തിൻ്റെ പേര് വെക്ത മാക്കിയത് നിങ്ങളാണ് മറ്റാരുമല്ല

  • @shareef-oq2hd
    @shareef-oq2hd 17 днів тому +86

    പറഞ്ഞുപറഞ്ഞ് അതിനെ ന്യായീകരിച്ച് ശരിപ്പെടുത്താനുള്ള വ്യഗ്രത കാണുമ്പോൾ പുച്ഛം തോന്നുന്നു

  • @kunjayammuparambil8749
    @kunjayammuparambil8749 17 днів тому +10

    നിങ്ങൾ ഇത് പോലുള്ള പദങ്ങൾ ഉപയോഗിച്ച് എനി ഒരിക്കലും പാട രുത് നല്ലവണ്ണം ചിന്തിക്കുക ലജ്ജ ഈമാനിന്റെ ഭാഗമാണ്

  • @sabishaman7183
    @sabishaman7183 17 днів тому +16

    ഒരാളുടെ ഭാര്യ അയാളെ കാണിക്കുന്നത് ഇച്ഛങ്ങായി എന്തിനാ നാട്ടുകാരോട് പറഞ്ഞു പുളകിതനാവുന്നത് 🤔ഓരോ സദസ്സിനും അതിന്റെതായ ഹുറുമത് ഉണ്ട്... പള്ളിയിൽ കേറി ആരും കള്ള് ചോദിക്കാറില്ല കള്ള് ഷാപ്പിൽ കേറി നിസ്കരിക്കാറുമില്ല... ഇവ്വിഷയം ന്യായികരിക്കരുത്...

  • @milushilu7915
    @milushilu7915 17 днів тому +6

    ന്നാലും തെറ്റ് സമ്മദിക്കരുത് 👍👍👍👍

  • @sainuddeenpk
    @sainuddeenpk 17 днів тому +38

    അൻസാരി ഉസ്താദ് ൻ്റെ മറുപടി ❤❤❤❤ അങ്ങിനെ മറുപടി പയണം

  • @swadiksnehavilla2098
    @swadiksnehavilla2098 17 днів тому +20

    പാടിയത് ഏതായാലും പാടി.
    ഇനി അതിന്റെ ഫിഖ്ഹ് പറഞ് പൊതു പ്ലാറ്റ്ഫോ മിൽ ന്യായീകരിക്കാനുള്ള തൊലിക്കട്ടി അപാരം.

  • @muhammedakber7208
    @muhammedakber7208 17 днів тому +8

    ഉസ്താദേ എല്ലാം ബഹുമാനത്തോടുകൂടി 🤝 ഞാൻ മനസ്സിലാക്കുന്നത്
    ബുർദക്ക് ഒരു പാട് മഹത്വങ്ങൾ ഉണ്ട്. 20 വർഷത്തിനിടക്ക് ആദ്യമായി സംഭവിച്ചു എന്നുള്ളതുകൊണ്ട് അതിന് ഒരിക്കലും വിമർശിക്കാതിരിക്കാൻ കഴിയില്ല. കാരണം ഇതുപോലെത്തെ രീതിയിലേക്ക് ബുർദയെ മാറ്റിയാൽ... ഇതൊരു തുടർക്കഥയായി മാറും.. അതുകൊണ്ട് ഇപ്പോൾ ഈ തെറ്റിനെ ചൂണ്ടിക്കാട്ടിയില്ലെങ്കിൽ... പിന്നെന്ത് സംഭവിക്കും എന്നുള്ളത് ഉസ്താദിന് അറിയാമല്ലോ

  • @uvaisuvais8258
    @uvaisuvais8258 17 днів тому +42

    അമീറലി നിങ്ങൾക്ക് ഒരു വില ഉണ്ട് അത് കളഞ്ഞ് കുടിക്കരുത് പറയേണ്ടത് പറയണം ഇല്ലേൽ ഇതിന് അപ്പുറം ഇനിയും വരും

    • @Mansoor313
      @Mansoor313 17 днів тому

      അമീറലിയുടെ വിലക്ക് എന്താണ് ഇതിൽ കുറവ് ഉള്ളത്

    • @mishabmuhammad779
      @mishabmuhammad779 17 днів тому +3

      അമീറലിക്ക് എന്ത് വിലയാണുള്ളത് 😀

    • @Mansoor313
      @Mansoor313 17 днів тому

      @@mishabmuhammad779 ho ne anallo alukalude vila nikshayikkunned

    • @mishabmuhammad779
      @mishabmuhammad779 17 днів тому

      @@Mansoor313 അത് താങ്കൾ ആണെന്ന കാര്യം ഞാൻ മറന്നു 😀

  • @Abdulbasheer-f7i
    @Abdulbasheer-f7i 17 днів тому +54

    അൻസാരി ഉസ്താദിന്റെ കൂടെ

  • @mishabmuhammad779
    @mishabmuhammad779 17 днів тому +8

    താങ്കളുടെ മദ്ഹ് കുറേ കേട്ടിട്ടുണ്ട് 🙏🏻പറയിപ്പിക്കരുത് എന്നും ഒരേ പോലെ ആസ്വദിക്കാൻ പറ്റിയ ബുർദ ആണ് ഫാളിലി ഉസ്താദ് ന്റെ ❤️❤️

  • @isavibes2847
    @isavibes2847 16 днів тому +4

    പ്രിയ സുഹൃത്തേ... നിങ്ങൾക്ക് ഒരു വിലയുണ്ട് ... അതിനെ കളയണ്ട...

  • @uvaispilakkal5682
    @uvaispilakkal5682 17 днів тому +4

    well said ....ചിന്തിക്കുന്നവർക് എങ്ങിനെയും വരികളെ വ്യാഖ്യാനിക്കാം പൊസറ്റീവായും നെഗറ്റീവായും ...അത് നമ്മുടെ ചിന്ത പോലെയിരിക്കും ... ഇത്ര ഇഷ്യൂ ആക്കേണ്ട കാര്യമൊന്നുമില്ല ..thatsall

  • @subairsubisubairsubi8395
    @subairsubisubairsubi8395 15 днів тому

    ഇതിലൂടെ സമൂഹത്തിൽ കൊടുക്കുന്ന msg ഇതാണ് ഉസ്താതെ

  • @MuhammedP-n8s
    @MuhammedP-n8s 16 днів тому

    ബുർദ എന്ന് കേൾക്കുമ്പോൾ നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഒരു ആത്മീയമായ ചൈതന്യം ഓർമ്മ വരുന്നുണ്ട് അതിനു മങ്ങലുകള്‍ക്കുമ്പോഴാണ് നല്ല ഉസ്താദുമാർ തിരുത്താൻ പറയുന്നത് അത് അനുസരിക്കുക അപാകതകൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുക

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 17 днів тому

    ഞാൻ പല ബുർദ മജ്ലിസുകളിലും പങ്കെടുത്തിട്ടുണ്ട്. ബുർദ ചൊല്ലി അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ബുർദ നിർത്തിവെച്ച് കുട്ടികൾ വേറെ പാട്ടുകൾ പാടുന്നു... അപ്പോൾ അതിനോട് വലിയ വെറുപ്പാണ് തോന്നാറുള്ളത്. വേറെ എത്ര വലിയ മദ്ഹ് പാടിയാലും അത് ബുർദയോട് കിടപിടിക്കില്ല. അതുവരെ കിട്ടിയ അനുഭൂതികൾ അതോടെ നഷ്ടപ്പെടുന്നു. പിന്നീട് ബാക്കി ബുർദ ചൊല്ലി ദുആ ചെയ്യുന്നു. അതോടെ ബുർദയുടെ മജ്ലിസിന്റെ മഹത്വമാണ് നഷ്ടപ്പെടുന്നത്. അതുകൊണ്ടാണ് പേരോട് ഉസ്താദ് പറഞ്ഞത് പാട്ടുപാടൽ നിർബന്ധമാണെങ്കിൽ ബുർദ കഴിഞ്ഞ ശേഷം പാടുക. ബുർദ കഴിഞ്ഞാൽ ജനങ്ങൾ പിരിഞ്ഞു പോകും എന്ന് അറിയുന്നത് കൊണ്ടാണ് ഇടക്ക് വെച്ച് പാടി കഴിവ് തെളിയിക്കുന്നത്...!!!

  • @aseefmanaseef8524
    @aseefmanaseef8524 17 днів тому +18

    നിങ്ങളുടെ കൂട്ടുകാരൻ എന്ത് തെറ്റ് ചെയ്താലും ന്യായീകരിക്കാൻ വരുന്ന
    തന്നെ പോലുള്ളവരാണ്
    ലോകത്തിൻറെ ശാപം
    ഭരണിപ്പാട്ട് പാടുന്ന ഉസ്താദുമാർ

  • @ismail.cchettail8
    @ismail.cchettail8 15 днів тому

    ഒരു പാട്ട് പാടുമ്പോൾ അതിലുള്ള ഒന്നോ രണ്ടോ വാക്കുകൾ എടുത്ത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും പൊതുമധ്യത്തിൽ ചെയ്ത തെറ്റ് തിരുത്താൻ വേണ്ടി സോഷ്യൽ മീഡിയയിൽ അങ്ങോളമിങ്ങോളം ആറാട്ട് നടത്തിയാൽ...
    ചെയ്ത തെറ്റ് ഇല്ലാതെയാവുന്നില്ല അതിന് പരിഹാരവും ആവുന്നില്ല...
    പക്ഷേ ഒരു കാര്യം ഓർക്കേണ്ടതുണ്ട് നമുക്കും നമ്മുടെ വീട്ടിലും പെൺമക്കളുണ്ട്. സോഷ്യൽ മീഡിയയിൽ ഉള്ള ഈ പരിഹാസങ്ങൾ കൊണ്ട് ആ പാവം പെൺകുട്ടി എത്രമാത്രം മാനസിക പ്രയാസം അനുഭവപ്പെടുന്നുണ്ടാവും....
    ഇനി പാടിയ വ്യക്തിയെ തിരുത്താൻ വേണ്ടിയാണ് എന്നിരിക്കട്ടെ എങ്കിൽ അയാളെ പേഴ്സണലായി വിളിച്ചു ഉപദേശിക്കാം അല്ലെങ്കിൽ അവരുടെ ബുർദ ടീമിനെ അറിയിക്കാം, അതല്ലെങ്കിൽ അവരുടെ വാപ്പയെ ഉമ്മയെയോ ഗുരുനാഥനെയോ അറിയിച്ചു തിരുത്തികാം.. (നല്ല ഉദ്ദേശത്തിൽ ആണെങ്കിൽ ) അതല്ല താറടിക്കാൻ വേണ്ടിയാണെങ്കിൽ ഇതും ഇതിലപ്പുറവും ചെയ്യും...
    അമീർ അലി ഉസ്താദ് പറഞ്ഞതിൽ വളരെ ക്ലിയർ ആണ്..👌👌 ഇതിലപ്പുറം എന്താണ് അതിനെപ്പറ്റി പറയേണ്ടത്❓ നല്ല വിവരവും കിത്താബും ഓതിയവർ പോലും ഇതിനുവേണ്ടി മത്സരിക്കുന്നത് കാണുമ്പോൾ വളരെ സങ്കടം തോന്നുന്നു..
    ഒരു മുസ്ലിമായ മനുഷ്യന്റെ അടുത്ത് ഒരു തെറ്റ് വന്നാൽ ആ തെറ്റ് 10 പേറെ അറിയിച്ചു തിരുത്തിക്കുകയാണോ വേണ്ടത്❓ അതല്ല രഹസ്യമായി അവരെ ശാസിക്കുകയോ തിരുത്തിയോ അല്ലേ ചെയ്യേണ്ടത്.
    എന്തിന് ഈ സമൂഹത്തിനിടയിൽ വെറുപ്പും വിദ്വേഷവും പടർത്തി ഒരു ചെറിയ വിഷയം ആളിക്കത്തിക്കുന്നത്. എന്ത് നേട്ടമാണ് ഇവർക്കൊക്കെ. ഇന്ന് കല്യാണ വീടുകളിൽ നടക്കുന്ന ആഭാസങ്ങളും,അനാചാരങ്ങളും,തോന്നിവാസങ്ങളും എത്രമാത്രം അധികരിച്ചിട്ടുണ്ട്....😢 ഈ വിമർശിക്കുന്നവരൊക്കെ അതെല്ലാം കണ്ടില്ലെന്ന് നടിക്കുകയും വല്ല വിവാദങ്ങളും ഉണ്ടാക്കുകയോ ചെയ്യുന്നുണ്ടോ.. ❓❓❓❓
    തെറ്റിനെ ശരി കൊണ്ട് തിരുത്തുന്നതിന് പകരം സമൂഹത്തിൽ നാറ്റിക്കുകയാണ് ഒരു വ്യക്തിയെയും ഒരു കുടുംബത്തെയും ഇത് തീ കളിയാണ്.. 😒😒
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.. 🙏

  • @ahk12340
    @ahk12340 17 днів тому +52

    ആ പാട്ടു പാടിയ കുറുക സ്വദേശി താങ്കളുടെ കൂടെ പാടുന്ന ആളായത് കൊണ്ട് ന്യായീകരണം...

  • @jamalmuthedam8143
    @jamalmuthedam8143 17 днів тому +7

    വിവരക്കേട് പറയല്ലേ അമീർ ഉസ്താദ് താങ്കളിൽ ഈ ഒരു ന്യായീകരണം പ്രതീക്ഷിച്ചില്ല നല്ല രൂപത്തിൽ മദ്ഹ് പാടുന്ന ഒരുപാട് ആളുകൾ ഉണ്ട് (ത്വാഹ തങ്ങൾ ഫളിലി ഉസ്താദ്) പക്ഷേ ഇവർ കാലം കുറെയായി ബുർദയെ ഗാനമേള ആക്കി നിസ്സാരമാ കുന്നു പ്രസ്ഥാന നേതൃത്വത്തിൽനിന്നും ഉസ്താദ്മാറിൽ നിന്നും ഉപദേശങ്ങളും വാണിങ് ലഭിച്ചിട്ടു പോലും വളരെ അഹങ്കാരത്തോടെ പണ്ഡിതരുടെ വാക്കിന് വില കൊടുക്കാതെ പ്രസിദ്ധിക് വേണ്ടി മാത്രം ഇറങ്ങി പുറപ്പെട്ടവർ ആണ് ഇവർ ഇതിനെ ന്യായീകരിച്ച് വെള്ള പൂശരുത്😢

    • @MuhammedAshraf-h6k
      @MuhammedAshraf-h6k 17 днів тому

      ഉസ്താത് മാര് സൈക്കിള്‍ ചവിട്ടുന്നതിലുമുണ്ട്.മൊയിലാരെ.നെഗറ്റീവും.പോസിറ്റീവും.😅

  • @ummerummerpp2058
    @ummerummerpp2058 17 днів тому +3

    രാത്രി മുഴുവൻ നിന്ന് നിസ്കരിച്ചു.. രാവിലെ സുബഹി നിസ്‌ക്കരിക്കാതെ കിടന്നു ഉറങ്ങുന്നത് പോലെ 😂😂😂

  • @Murshidha-x2z
    @Murshidha-x2z 17 днів тому +14

    നായീകരിക്കണ്ട ഉസ്താദ്..... അയാൾ ആരോ aavattee ഉസ്താദ് മാരെ പറപ്പിക്കുന്ന... ചെറ്റത്തരം aaanu പാടിയത്...... പിന്നെ നിങ്ങൾ പറയുന്നു... അവിടെ കുറേ മധഹു പാടീ എന്ന്.. അതുകൊണ്ട് എന്ത് കാര്യം.. എല്ലാകഴ്ഞ്ഞു.. തുണിപൊക്കികാണിച്ചെടു പോലെയായി 😅😅😅😅😅

  • @BasheersaquafiMagundi
    @BasheersaquafiMagundi 17 днів тому +4

    ന്യായികരിക്കണ്ട ഉസ്താദ്

  • @rashidfalily7862
    @rashidfalily7862 15 днів тому

    നിലവാരം കുറഞ്ഞു പോയല്ലോ ഉസ്താദേ........😢😢😢

  • @abdulgafoor6432
    @abdulgafoor6432 17 днів тому +3

    ഇന്ന് ഓൺലൈൻ മജ്ലിസുകളും ബുർദ്ദ മജ്ലിസുകളും വ്യാപകമായിട്ടുണ്ട്. 'കുറച്ച് നീട്ടാനും പാടാനും പ്രാർത്ഥികാനും കഴിവുള്ളവരുമൊക്കെ ഇന്ന് ശൈഖ്യമാരും മാദിഹീങ്ങളുമാണ് '' '
    എല്ലാത്തിനും ഒരു പരിധി വേണം.
    അമിറലിയുടെ കൂട്ടുകാരനായത് കൊണ്ട് പരമാവധി മെഴുകാൻ ശ്രമിക്കുന്നുണ്ട്. '
    തെറ്റ് ചൂണ്ടിക്കാണിച്ചവരെ ആയത്തും ഹദിസും ചൂണ്ടി ക്രൂശിക്കാനും ശ്രമിക്കുന്നുണ്ട്.
    അത്ര സുഖമുള്ള ഏർപ്പാടല്ല എന്ന് അമിറലി ഓർക്കുക. :
    ഇങ്ങിനെത്തെ സഭ്യമല്ലാത്ത വാചകങ്ങൾ ആരും ആവർത്തിക്കാതിരിക്കാൻ ഇത് പരസ്യമാക്കേണ്ടത് തന്നെയാണ് '

    • @AbdulazeezT4
      @AbdulazeezT4 17 днів тому

      Oh അങ്ങനെ.. എടൊ നിന്റെ തെറ്റ്നെ ഒരാൾ ആവർത്തിക്കാതിരിക്കാൻ ഇത് പോലെ വഷളാക്കിയാലോ നിനക്ക് സഹിക്കോ.. Bosse പരസ്യം ചെയ്യല്ല വേണ്ടത് ഉപദേശിച്ചു കൊടുക്കാൻ പറ്റുമെങ്കിൽ ചെയ്യ്

    • @AbdulazeezT4
      @AbdulazeezT4 17 днів тому

      പിന്നെ ആയതും ഹദീസും ബന്ധമില്ലാത്ത ഒരു സംഗതിയും ഈ ഭൂലോകത് ഇല്ല അതും കൂടി മനസ്സിലാക്കിയാൽ ഉപകാരം. അത് തെറ്റായാലും ശരിയായാലും ആയതും ഹദീസും ബന്ധം ഇല്ലാത്ത ഒന്നും ഇല്ല bosse

  • @ZakizakZi
    @ZakizakZi 17 днів тому +3

    പറയേണ്ടത് ഉസ്താദുമാർ പറഞ്ഞിട്ടുണ്ട് അനുസരിക്കാൻ പാട്ടുകാർക്ക് താല്പര്യമുണ്ടെങ്കിൽ അനുസരിക്കാം... അല്ലാത്തവരെ മാറ്റി നിറുത്താൻ സമൂഹത്തിൽ അവകാശമുണ്ട്.

  • @saheedkunjon8131
    @saheedkunjon8131 17 днів тому +7

    തെറ്റ് സ്വകാര്യം ആയി ചെയ്‌താൽ അതു പുറത്തു വിളിച്ചു പറയുന്നത് വലിയ തെറ്റ് ആണ് പക്ഷേ പരസ്യമായി തെറ്റ് ചെയ്തു അത് സമൂഹത്തിൽ കാണിച്ചു കൊടുത്ത് അത് സമൂഹം അനുകരിക്കാൻ കാരണം ഉണ്ടായാൽ അതിനുത്തരവാദി ഇത് നടത്തിയ ആളുകൾക്ക് മാത്രം അല്ല ഇത് കണ്ടിട്ട് മിണ്ടാതിരുന്ന പണ്ഡിതന്മാർക്കൊക്കെ ഉണ്ടാവില്ലേ ഞാൻ ഒരു സാധാരണക്കാരൻ ആണ് എനിക്ക് ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @yoonschankupalam9463
    @yoonschankupalam9463 16 днів тому +1

    അസ്സലാമു അലൈക്കും
    എന്റെ ഒരു അഭിപ്രായം ഞാൻ പറയുകയാണ്
    അൻസാരി ഉസ്താദിന്റെ ഒരുപാട് നല്ല വീഡിയോസ് ഒക്കെ ഞാൻ കാണാറുണ്ട്
    അതിൽ ഒരു തെറ്റും ഇന്നുവരെ ഞാൻ കണ്ടിട്ടില്ല പക്ഷേ വളരെ സങ്കടമായി ഒരു വിഷയം ഇന്ന് ഉണ്ടായി ഒരു കല്യാണ പരിപാടിയിൽ അവരും നടത്തിയ ബുർദ അതിൽ തെറ്റുണ്ടെങ്കിൽ അൻസാർ ഉസ്താദ് അവരുമായി കോൺടാക്ട് ചെയ്തു അത് തിരുത്തുകയാണ് ചെയ്യേണ്ടത് അല്ലാതെ പബ്ലിസിറ്റി ചെയ്യുകയല്ല വേണ്ടത് അതാണല്ലോ നമ്മളൊക്കെ പഠിച്ചത് ഇനി അൻസാർ ഉസ്താദ് ഉദ്ദേശിച്ചത് പോലെആ വരിയിൽ അങ്ങനെത്തെ ഉദ്ദേശ്യം ഇല്യ എന്നാണല്ലോ ഈ ഉസ്താദ് പറയുന്നത് ഇനി അത് ഉണ്ടെങ്കിലും അൻസാർ ഉസ്താദിന് ഒരു കാര്യം ചെയ്താൽ മതിയായിരുന്നു ഒന്ന് കോൺടാക്ട് ചെയ്യാം അല്ലെങ്കിൽ അവരെ പോയി കാണുക ഏതായാലും പബ്ലിസിറ്റി ചെയ്തത് അത് തെറ്റാണ് എന്നാണ് എന്റെ ഒരു അഭിപ്രായം

  • @Ktkhanvpm
    @Ktkhanvpm 17 днів тому +7

    അപ്പൊ അഹമദ് കുട്ടിയുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ ameerali chappanangadi യുടെ ന്യായീരണവും എത്തി. തന്റെ കൂട്ടുകാരന്റെ തെറ്റിനെ തിരുത്തി കൊടുക്കേണ്ടതിന് പകരം.ആ തെറ്റിനെ വെള്ള പൂശി പക പോക്കലിലേക്കൊക്കെ വലിച്ച് നീട്ടി കൊണ്ടുപോകുന്നത് കണ്ടു. ഇവിടെ ഈ തെറ്റുകളെ ചൂണ്ടിക്കാണിച്ചും ഇതിനുമുമ്പും എടുത്തു പറഞ്ഞും ഇനി ആവർത്തിക്കാതിരിക്കാൻ ഉപദേശം നൽകിയതും നമ്മുടെ വലിയ വലിയ പണ്ഡിതന്മാരാണ്. മുമ്പ് പേരോട് ഉസ്താദും,ഇപ്പോൾ പുഴക്കാട്ടിരി ഉസ്താദും, എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് ത്വാഹാ തങ്ങൾ അടക്കമുള്ള നേതാക്കന്മാരും അത് തെറ്റാണെന്നും ഇതിനൊക്കെ ഒരു നിയന്ത്രണം വേണം എന്നുമുള്ള രൂപത്തിലാണ് ഇതുവരെ സംസാരിച്ചതും എഴുതിയതും.
    എന്നിട്ടും അവർക്കെതിരെ വാളോങ്ങുന്ന രൂപത്തിലാണ് ഇപ്പോൾ നിങ്ങളുടെ ഈ മറുപടി ഉള്ളത്.ഇവിടെ ആർക്ക് ആരോടാണ് പക? ഉസ്താദുമാർക്കോ.?എന്തിനാണ് പക.? പാടാൻ കഴിവില്ലാത്തതിനോ.?
    😌
    ഇനിയെന്നാണ് ഇവരൊക്കെ ഇത്തരം ന്യായീകരണങ്ങൾ ഒക്കെ നിർത്തി പണ്ഡിതന്മാരുടെ ഉപദേശ നിർദ്ദേശങ്ങൾ അനുസരിച്ച് തെറ്റ് തെറ്റാണെന്ന് മനസ്സിലാക്കി അതിനെ ഇനിയും ന്യായീകരിക്കാതെ ഇശ്ഖറിഞ്ഞു ഖൽബ് തൊട്ടു പാടുന്ന ഒരു നല്ല മാദിഹായി മാറുക.? 😢

    • @RafeeqSaqafi-u7u
      @RafeeqSaqafi-u7u 17 днів тому +1

      എല്ലാവരും അൻസാരി ഉസ്താദിനോപ്പമാണല്ലോ

  • @abdulgafoor6432
    @abdulgafoor6432 17 днів тому +11

    ആ ചെങ്ങായി ആ വരി പാടുമ്പോൾ കൂടെയുള്ളവർ പോലും നാണിക്കുന്നു. '
    എന്നിട്ട് പോസിറ്റിവും നെഗറ്റീവും ഉണ്ടെന്ന് പറഞ്ഞ് ന്യായികരിക്കുന്നു:
    സുഹരി പറഞ്ഞത് 100 ശരി

  • @ershadmp4427
    @ershadmp4427 17 днів тому +4

    സമൂഹത്തിന് മുമ്പിൽ പരസ്യമായി ഇസ്‌ലാമിക വേഷത്തിൽ ചെയ്ത തെറ്റിനെ പരസ്യമായി തന്നെ ഇതിർത്തില്ലെങ്കിൽ സമൂഹം ചോദിക്കും ഇതൊന്നും പണ്ഢിതന്മാർ കാണുന്നില്ലേ?
    കേവല ഫിഖ്ഹിയായ ഹുക്മിൽ തൂങ്ങി ഹറാമോ കറാഹത്തോ എന്ന് പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിക്കുകയല്ല വേണ്ടത്. നിങ്ങളുടെ ഭാഷയിൽ ഖിലാഫുൽ ഔലയോ കറാഹത്തോ ആയ കാര്യത്തിൽ നിന്നും വിട്ടു നിൽക്കാൻ പറയുന്നത് എന്തിനാണ്? ഒരു തെറ്റുണ്ടാക്കുന്ന ദൂരവ്യാപകമായ ഭവിശ്യത്തിനെ ആസ്പദമാക്കുമ്പോൾ ഈ ചെയ്തി ഹറാമിൻ്റെ പരിധിയിൽ വരും. തൻ്റെ ആവശ്യങ്ങൾക്ക് വേണ്ടി ഫിഖ്ഹി മസ്അലകളെ ചൂഴ്ന്നു അന്വേഷിച്ചു കളിച്ചാൽ കുഫ്രിയത്തിലേക്ക് പോലും ഏടത്തിച്ചേരുമെന്ന് മഹാന്മാരായ പണ്ഢിതന്മാർ പറഞ്ഞത് വെറുതെയല്ല.
    ഈ ന്യായീകരണ രീതി വെളുക്കാൻ തേച്ചത് പാണ്ടായത് പോലെയായി.
    അല്ലാഹു എല്ലാവർക്കും തിരിച്ചറിവ് നൽകട്ടെ...

  • @footballking7070
    @footballking7070 15 днів тому

    അൻസാരി ഉസ്താദ് ന്റെ കൂടെ ❤️

  • @IbrahimShafeeq-z6b
    @IbrahimShafeeq-z6b 17 днів тому +10

    നല്ല ന്യായീകരണം.. സ്വയം വില കളയരുത്

  • @kunheedubava6222
    @kunheedubava6222 16 днів тому

    അല്ലാഹുവിലേക്ക് അടുപ്പിക്കാനും പുണ്യ ഹബീബ്(സ്വ)യോടുള്ള ഇഷ്‌ഖ് വർദ്ധിപ്പിക്കാനും പാട്ടുകാർക്കുള്ള കഴിവ് വളരെ വലുതു തന്നെയാണ്
    അഷ്ളീല ഗാനങ്ങൾ കേട്ട് മലീമസമായ ഹൃദയത്തിന് അൽപം ആത്മീയതക്ക് ദാഹിച്ചാണ് പലരും ബുർദ, നഅ്ത് സദസ്സുകളിൽ പങ്കെടുക്കുന്നത്
    അർത്ഥവത്തായ ഗാനമാലപിച്ച് മനുഷ്യ ഹൃദയങ്ങളെ അല്ലാഹുവിലേക്കും , പുണ്യ ഹബീബിലേക്കും, അടുപ്പിക്കേണ്ടവർ അഷ്ളീല ഗാനങ്ങളും, നല്ല അറബീ ബൈതുകൾ പോലും മഅ്ന യോട് യോജിക്കാത്ത മലയാളഗാന ശൈലിയിലും പാടി മുഹിബ്ബീങ്ങളെ നിരാശരാക്കുന്നത് വലിയ പാതകം തന്നെയാണ്

  • @hassan6024
    @hassan6024 17 днів тому +15

    ഇങ്ങിനെ ഡബിൾ അർത്ഥം വരുന്ന പാട്ടുകൾ ആര് പാടിയാലും തെറ്റാണ് അത് ഉസ്താതുമാർ പാടിയാൽ മാത്രമല്ല തെറ്റ് മറ്റുള്ളവർ പാടിയാലും തെറ്റ് തന്നെയാണ്

    • @Habeeb-xj1fx
      @Habeeb-xj1fx 17 днів тому

      കാണാത്ത കാഴിച്ച എന്ന് പാടിയപ്പോ മാറി അർ ത്ഥം ചിന്തിച്ചിട്ടാണ് കാണാത്ത കഴിച്ചക്ക് ഊട്ടി മൈസൂർ ആയിക്കൂടെ

  • @huzoormedia710
    @huzoormedia710 17 днів тому +4

    അമീരലി ❤
    നിങ്ങള് ഇടപെടണ്ടായിരുന്നു 👍

  • @jamalmuthedam8143
    @jamalmuthedam8143 17 днів тому +3

    അൻസാരിയാണ് ശരി ❤

  • @MohammadHusain-x9j
    @MohammadHusain-x9j 16 днів тому

    ഉസ്താദ്‌ പറഞ്ഞാണ് ശെരി, അള്ളാഹു barkath cheyyatte

  • @sainudheenk2806
    @sainudheenk2806 16 днів тому +2

    ഇദ്ദേഹത്തിൻ്റെ ന്യായീകരണം കേൾക്കുമ്പോർ തെറ്റ് പാടിയവന് കുഴപ്പമില്ല തിരുത്തിയ വനാണ് കുറ്റം എന്താ ഉസ്താ ദേ 'ഇത് ഇതിനെല്ലാം മറുപടി വേണ്ടപ്പെട്ടവർ പറഞ്ഞില്ലെങ്കിൽ നവീന വാദികളും മറ്റ് പൊതുജനവും ഈ സമുദായത്തെ മൊത്തം കുറ്റപെടുത്തില്ലെ
    കൂട്ടുകാരനായതിനാൽ ന്യായികരിച്ചത് അൽപ്പം കൂടി പോയി

  • @HifaMehbin
    @HifaMehbin 17 днів тому +9

    ഉസ്താദ് പറഞ്ഞ +ve ആയ കാര്യങ്ങളൊക്കെ പാട്ട് രൂപത്തിൽ livaayitt പാടരുതായിരുന്നു... ആൽബം songonnumallallo... ബുർദ സദസ്സല്ലേ... അതിന് അതിന്റേതായ മാന്യത കൊടുക്കേണ്ടേ

    • @Mansoor313
      @Mansoor313 17 днів тому +1

      കല്യാണ സദസ്സ് ആണ് ഇത്.

  • @AminaJazza
    @AminaJazza 17 днів тому +2

    അൻസരി ഉസ്താദ് പറഞ്ഞതാണ് ശരി.

  • @muhammedbishrv6817
    @muhammedbishrv6817 17 днів тому +4

    ഉസ്താദ് പറഞ്ഞതാണ് 100 ശതമാനം ശരി അള്ളാഹു എല്ലാവർക്കും പൊറുത്ത് തരട്ടെ സ്വാലിഹീങ്ങളിൽ ചേക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @HifaMehbin
      @HifaMehbin 17 днів тому +1

      എവിടെയാണ് ശരി...
      ആ പാട്ട് ഉസ്താദുമാർ ബൈത് പോലെ പാടിയത് എങ്ങിനെ ശരിയാകും

  • @muhammedirshadp6266
    @muhammedirshadp6266 17 днів тому +2

    ബുർദക്ക് വിളിച്ചാൽ ബുർദ്ധ ചൊല്ലുക. അല്ലാതെ കോമാളിത്തരം കാട്ടൽ അല്ല...

  • @muthalibck1035
    @muthalibck1035 17 днів тому +7

    ഓരോ ആൾക്കാർ വന്നു ന്യായീകരിച്ച് ഇതിന്റെയെല്ലാം മോശം നമ്മുടെ മൊത്തം സമുദായത്തിന് ആണ് അതുകൊണ്ട് സോഷ്യൽ മീഡിയയിൽ ഉള്ള ഈ പരിപാടികളെല്ലാം നിർത്തുക ഇതിന്റെ വിശദീകരണം പള്ളികളിലോ മദ്രസയിലോ കൊടുക്കുക

  • @abdulrazackkp9154
    @abdulrazackkp9154 16 днів тому

    തെറ്റ് മനസ്സിലാക്കികൊണ്ട് അതിനെ കുറിച്ച് സംസാരിച്ചാൽ 👍

  • @Labeeb_ahmad6036
    @Labeeb_ahmad6036 17 днів тому +1

    ആദ്യമായി സംഭവിച്ച ഒരു തെറ്റാണോ ഇത്
    ഇതിനുമുമ്പും സംഭവിച്ചിട്ടുണ്ട് അതിനെ അതിൻറെ ആളുകൾ ന്യായീകരിച്ചിട്ടും ഉണ്ട്

  • @abdurazakkm892
    @abdurazakkm892 17 днів тому +5

    ഇത് പരസ്യ പെടുത്തിപരിഹസിച്ചവർക്ക് പാടിയവരേക്കാൾ ശിക്ഷ കിട്ടും എന്ന് ഉറപ്പ്

  • @MohammedJamalKp
    @MohammedJamalKp 16 днів тому +1

    കൊടുങ്ങലൂർ പാട്ട് പാടൻ പറഞ്ഞോ

  • @baqavibadar7531
    @baqavibadar7531 17 днів тому

    തെറ്റും ശരിയും പഠിച്ചും പഠിപ്പിച്ചും നീങ്ങേണ്ട നീങ്ങുന്ന ഉസ്താതുമാർ ദൈവ ദർശനബോധം ഉള്ളവരും മറ്റുള്ളവർക്കത് ഉണ്ടാക്കേണ്ടവര

  • @drstrange897
    @drstrange897 16 днів тому +1

    ഈ രണ്ടു വരിക്ക് അഭിപ്രായം പറഞ്ഞതാണോ തെറ്റ്😮 അതോ ഈ രണ്ടു വരി മോശമായ രീതിയിൽ പാടിയതാണോ തെറ്റ് കഷ്ടം😢 ബുർദക്ക് അതിന്റെ തായ മഹത്വമുണ്ട് അത് കളയരുത് മുജാഹിദ്കൾക്ക് പരിഹസിക്കാൻ അവസരം കൊടുക്കരുത് 🥺🙏😏

  • @abdulsalamkunchon6203
    @abdulsalamkunchon6203 17 днів тому +1

    ഭാര്യ ഭർത്താക്കൻമാർക്ക് ഹലാലായ കാര്യങ്ങളൊക്കെ പരസ്യമായി ചെയ്യൽ ഹലാലോ ഹറാമോ പറയൂ അമീറലി
    ഇനി ആരും ഇങ്ങനത്തെ പാട്ടുകൾ പാടരുത് അത് കൊണ്ട് എല്ലാ ബുർദ ഗാനമേളക്കാർക്കും ഇതൊരു പാഠമാവട്ടെ
    എങ്ങനെ ന്യായീകരിച്ചാലും തെറ്റ് തെറ്റാകാതിരിക്കില്ല തെറ്റ് ഉള്ളത് കൊണ്ടാണ് പണ്ഡിതൻമാർ ഇത് പോലുള്ള

  • @abdurahmana2537
    @abdurahmana2537 16 днів тому

    തെറ്റ് യൂറ്റൂബിലൂടെയാകുമ്പോൾപറയേണ്ടത് യൂറ്റൂബുകളിലൂടെ തന്നെയാണ് അല്ലാതെ അവരോട് പറഞ്ഞാൽ യൂറ്റൂബിൽ തെറ്റാണന്ന് പൊതുജനം അറിയില്ല നല്ലപിള്ള ചമയാൻ ആർക്കും പറ്റും തെറ്റ് തെറ്റാണന്ന് പറഞ്ഞ് കൊടുത്താൽ ഞങ്ങൾ ചെയ്തത് തെറ്റല്ലാ എന്ന് ന്യായീകരിക്കുകയല്ല വേണ്ടത്. അത് സ്വീകരിക്കുകയാണ് വേണ്ടത് അമീറലിക്ക് അവരോട് പറഞ്ഞ് കൊടുത്ത് ഞങ്ങൾ ചെയ്തത് തെറ്റാണന്ന് അവരെ കൊണ്ട് പറയിപ്പിക്കാൻ നോക്ക് അതാ വേണ്ടത്

  • @BasheeritPullara
    @BasheeritPullara 16 днів тому

    പട്ടാപ്പകൽ ഒരാളെ നടുറോട്ടിൽ വെച്ച് കാരണമി ല്ലാതെ വെട്ടിക്കൊന്നാലും അതിനും കാണും രണ്ടഭിപ്രായക്കാർ😂😂😂

  • @safnashameer5851
    @safnashameer5851 17 днів тому +1

    നേരെ നടക്കാനാഗ്രഹിക്കുന്ന സാദാരണക്കാരായ അറിവില്ലാത്ത ങ്ങൾക് വെള്ള വസ്ത്രത്തോട് ഒരു ബഹുമാനം (കാഴ്ചപ്പാടും) ഉണ്ട് അതുകൊണ്ട് ഇതൊന്നും ങ്ങൾക് ഉൾകൊള്ളാൻ കഴിയൂല ഇവരെ ഒക്കെ നിയത്രിക്കാൻ ആളില്ലാത്തോണ്ടാണോ അവർ നേരെ പഠിച്ചിറങ്ങിയതാണോ അവർക്ക് ഗുരുനാഥന്മാരില്ലേ അതോ ഇവര്പറഞ്ഞാൽ കേൾക്കാത്തവരോ അതോ പറയാൻ ആളില്ലാത്ത കൊഴപ്പമോ ഇത് കണ്ടാൽ ആളുകൾ തെറ്റിദ്ധരിക്കില്ലേ എന്തായാലും സാദാരണക്കാരെക്കാളും തക്വ വ വേണ്ടതും കാണേണ്ടതും അവർക്കാണ് അവർക്ക് തെറ്റുപറ്റിയെങ്കിൽ അവർ തിരുത്തട്ടെ ഉസ്താതെ അല്ലാഹു പൊറുത്തു കൊടുക്കട്ടെ അംഗീകരിക്കാൻ കഴിയുന്നില്ല മനസ്സിൽ വെറുപ് തോന്നുന്നു സാധരക്കാരായ ഞങ്ങൾക് ഉൾകൊള്ളാൻപറ്റുന്നില്ലെങ്കിൽ പിന്നെ പടച്ചവൻ ഇഷ്ടപ്പെടുമോ ചിലപ്പോ പൊറുത്തുകൊടുക്കുമായിരിക്കും ബട്ട്‌ pls

  • @Shameer_Fazili
    @Shameer_Fazili 17 днів тому +1

    ഈ പറയുന്ന സമദിന് ഈ വിഷയത്തിൽ ഖേദം ഉണ്ടോ എന്ന് ചോദിച്ചു നോക്കു..
    ഫോൺ ചെയ്തു ചോദിച്ചപ്പോൾ "പാടിയതിൽ എന്താണ് തെറ്റ്?" എന്നാണ് ഇങ്ങോട്ട് ചോദിച്ചത്..

  • @apmunnas1293
    @apmunnas1293 17 днів тому +5

    പൊതുസമൂഹത്തിൽ തെറ്റുചെയ്താൽ പൊതുസമൂഹത്തിൽ തന്നെ തിരുത്തണം എന്നല്ലേ അതിൽ എന്താണ് തെറ്റുള്ളത് അങ്ങനെയല്ലേ ചെയ്യേണ്ടത്...

    • @AbdulSamad-e6x
      @AbdulSamad-e6x 17 днів тому

      അതിന് ചെയ്ത തെറ്റ് പ്രധാർശിപ്പിച്ചു നാണം കെടുത്തേണ്ട ആവശ്യം ഉണ്ടോ

  • @liostar6449
    @liostar6449 16 днів тому +2

    അമീറെ ബുർദ്ധ പാടണം ബുർധയുടെ മറവിൽ സമദിന്റെ കാണാത്ത കായ്ച്ച കാണിച്ചു കൊടുക്കുന്ന കാര്യമല്ലട പാടി പറയൽ പോത്തേ

  • @Shadhajamshi
    @Shadhajamshi 17 днів тому +1

    ന്യായീകരിക്കേണ്ട ഉസ്താദ് അവര് പോലും നാണിച്ച് ചിരിച്ചു പോകുന്ന വീഡിയോ ആണ്

  • @SAEEDVK-o6y
    @SAEEDVK-o6y 17 днів тому +3

    ഉസ്താദെ ഇങ്ങനെ യുള്ള പാട്ട് വേണ്ടായിരുന്നു

  • @Ibrahim-d4g1c
    @Ibrahim-d4g1c 17 днів тому +2

    ഭാര്യ ഭർത്താക്കൻമാർ ചെയ്യൽ അനുവദനീയമായ പലകാര്യങ്ങളുമുണ്ട് അതെല്ലാം പാട്ടാക്കി പരസ്യമായി പാടാൻ പറ്റുമോ ഉസ്താദെ

  • @KunhiMoideen-t3r
    @KunhiMoideen-t3r 17 днів тому +2

    മണിയറ രഹസ്യം അങ്ങാടി പാട്ടാക്കാൻ pattumo

  • @shamsuph7447
    @shamsuph7447 17 днів тому +7

    ബുർദ്ദ മജ്ലിസിൻ്റെ ഇടയിൽ പൊതുവേദിയിൽ ഇങ്ങനെ പാടിയത് തെറ്റാണ്. എന്നാലും തെറ്റ് മനസ്സിലാക്കി ഇനി സൂക്ഷിക്കുക

  • @MohammedPh-lh3iw
    @MohammedPh-lh3iw 17 днів тому +5

    സംശയം തീർത്ത തന്ന ഉസ്താദിന്ന് അഭിനന്ദനം 👍🏻💐

  • @Myname88988
    @Myname88988 17 днів тому +1

    ന്യായികരിക്കുന്ന അമീർ അലി ചപ്പനങ്ങാടി ❌
    നായികരിക്കുന്ന ഹമീർ അലി ചപ്പാനങ്ങാടി✅

  • @jafarkozhikkodan8696
    @jafarkozhikkodan8696 16 днів тому

    ഉസ്താദ് പറഞ്ഞ് പറഞ്ഞ് പെടാപ്പാട് പെടുന്നത് കഷ്ടം തന്നെ
    കാണിക്കേണ്ടത് കാണിക്കേണ്ടപ്പോൾ പുതിയാപ്പള കാണിച്ചോളും . നിങ്ങൾ പാടി ഓർമിപ്പിക്കേണ്ടതില്ല. ബുർദയുടെ മഹത്വം മറക്കല്ലേ

  • @MinhajPankkad
    @MinhajPankkad 17 днів тому +1

    നിങ്ങൾ കോട്ടക്കൽ chappanagnadi ആണോ

  • @HaneefaK-m9t
    @HaneefaK-m9t 16 днів тому

    മൊല്ലാക്ക നിന്ന് പാത്തുoമ്പോൾ കുട്ടികൾ നടന്ന് പാത്തും ഉസ്താതെ അത് ഓർമ വേണം

  • @kku.anaschannel8137
    @kku.anaschannel8137 15 днів тому

    ഇജ്ജ് ഓട്ടോഡ്രൈവർ
    നിയമം പറയാന്‍ ഉസ്താദ് മാര്‍ ഉണ്ട്

  • @MUSAFIRMUSAFIR-v1j
    @MUSAFIRMUSAFIR-v1j 16 днів тому

    ഇനിയിപ്പം അഹ്മദ് കുട്ടിയുടെ നൻമയും തിൻമയും ചർച്ച ചെയ്യുകയാണോ അമീറലി

  • @muhammedashraf1727
    @muhammedashraf1727 16 днів тому

    usthad ningale njan valere ishtapedunna aalan

  • @abdulmusavvir4952
    @abdulmusavvir4952 16 днів тому

    ഈ പാട്ടുകാർ സമസ്ത ആലിമീങ്ങൾ പറഞ്ഞ പരിതി വിട്ട് കോമാളി യായി ബുർദ മജ്ലിസ് നടത്തി അലങ്കോല പ്പെടുത്തുന്നു .....അത് ഈ ടീം

  • @MurshidK-nd1uu
    @MurshidK-nd1uu 17 днів тому

    ഇതിൽ പാടുന്നവർക്ക് മുന്നേയും പല താക്കീത്ത് കൊടുത്തതാണ്, അവർ പിന്നെയും അത് ആവർത്തിക്കുന്നു.
    പിന്നെ ഇവരോട് എന്താണ് പറയേണ്ടത് എന്ന് പോസ്റ്റുമാൻ വിവരിക്കണം.

  • @kvspookoyapookoya7890
    @kvspookoyapookoya7890 16 днів тому

    ആ പെൺകുട്ടിയുടെ അവസ്ഥ എന്തായിരിക്കും ല്ലേ..?
    പടച്ചോൻ ക്ഷമ നൽകട്ടെ...
    ദാമ്പത്യ ജീവിതത്തിൽ ഒരു വിഷമവും നൽകാതിരിക്കട്ടെ...

  • @mohammedanasthairanil5273
    @mohammedanasthairanil5273 15 днів тому

    ഇനി ആരും അതിനെ ന്യായീകരിക്കണ്ട.ഒരു തവണ അവരുടെ മറ്റൊരു പാട്ട് ഇതരത്തിൽ വിവാദമായതാണ്.എന്നിട്ടും അവർ തെറ്റ് മനസ്സിലാക്കിയില്ലല്ലോ.മദ് ഹിന്റെ പേരിൽ എന്തൊക്കയോ കാട്ടികൂട്ടുകയാണ് അവർ

  • @nvmohammedali6957
    @nvmohammedali6957 16 днів тому

    ബുർഭ കൊള്ളാം
    എന്നാൽ അതിനിടയിൽ തോന്നിവാസം തെറ്റ് തന്നെയാണ്.

  • @safwan9866
    @safwan9866 17 днів тому +1

    Zuhri ഉസ്താദ് 🎉🎉🎉🔥🔥❤❤

  • @AnasAnas-pz1se
    @AnasAnas-pz1se 17 днів тому +2

    പാട്ടുക്കാരന്ന് വേണ്ടിയുള്ള ന്യായികരണം നന്നായി... ചാപ്പനങ്ങാടി

  • @sidiqsidiq1284
    @sidiqsidiq1284 17 днів тому +1

    ഉസ്താദ് മാരെ പറയിപ്പിക്കാൻ വേണ്ടി
    ഇമ്മാതിരി ക്കാരെ ഇത് പോലെ യുള്ള കാര്യത്തിനു വിളിക്കരുത്

  • @Abdulmajeed-mb6jc
    @Abdulmajeed-mb6jc 16 днів тому

    എല്ലാ ബുർ ദക്കാരോടും പറയാനുള്ളത് തുണിയുടെ അടിയിലെ പാട്ട് പാടരുത്

  • @AbdulMajeedh-tn9js
    @AbdulMajeedh-tn9js 16 днів тому

    നിങ്ങൾ വാക്കുകൾ കൊണ്ട് പണ്ടേ ന്യായീകരിക്കാൻ ഉഷാർ ആണ്
    അത് കൊണ്ടൊന്നും നിങ്ങളുടെ അഹ്മദ് കുട്ടി പാടിയത് കൊണ്ട് നന്നാവില്ല
    ഇസ്ലാമികമായി തെറ്റില്ല എന്ന് പറയാൻ എന്താ കാരണം
    നിങ്ങൾ പഠിച്ചിട്ടില്ലേ
    തെറ്റിദ്ധാരണയുടെ വഴികൾ അടക്കണം എന്ന്
    നിങ്ങളുടെ വാക്കുകൾ അല്ല ഞങ്ങൾക്ക് ആവശ്യം
    പണ്ഡിതന്മാരുടെ വാക്കുകൾ ആണ്
    അത് ഞങ്ങൾക്ക് പുഴക്കാട്ടിരി ഉസ്താദ് പോലോത്ത ആലിമീങ്ങൾ പറഞ്ഞു തന്നിട്ടുണ്ട്

  • @MuhammedkuttyK-d6h
    @MuhammedkuttyK-d6h 16 днів тому

    ബുർദാ ടീമുകൾ ഗാനങ്ങൾ സെലക്ട് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധ വേണം
    പുണ്യമായ വേദി ആഭാസമാക്കരുത് കല്ലാണ വീട്ടിലാകുമ്പോൾ ആശംസകൾ പാടാം പക്ഷെ ഒരു മാതിരി..... പാട്ടാവരുത് നല്ല നിലയിൽ നടത്തുന്ന ഒരു പാട് ബുർദാ സം ഘ ങ്ങൾ ഉണ്ട് അവർക്ക് കൂടി പാരയാവരുത്.

  • @muhammed136
    @muhammed136 17 днів тому

    പണ്ട് കാലം മുതലെ കേൾക്കുന്ന നാമം അമീറലി ചാപ്പനങ്ങാടി❤

  • @Sqv33
    @Sqv33 14 днів тому

    നിങ്ങളും അവർക്ക് തെറ്റുപറ്റി എന്ന് പറയല്ലി ആ പാടുന്ന കുട്ടി വളരെ നിഷ്കളങ്ക മായിട്ടാണ് പാടുന്നത് ഞാൻ ഉസ്താദിനെ അല്ല വിമർശിക്കുന്നത്
    ഇവർ വിചാരിക്കുന്നു ഒരു കാഴ്ച മാത്രമൊള്ളൂ കാണാ കാഴ്ച്ച
    അല്ലാ ചങ്ങാതിമാരെ നിങ്ങൾ അങ്ങിനെ ആയത് കൊണ്ട് അങ്ങിനെ ചിന്തിച്ചു
    ഞങ്ങൾ ചിന്തിച്ചത് ഒരു ഭാര്യ ഭർതൃ ജീവിതത്തിൽ എന്തെല്ലാം സ്വപ്നങ്ങൾ അവർക്കുണ്ടാകും അതെല്ലാം അവർക്ക് കാണാനും കേൾക്കാനും ഉള്ളതാണ് നിങ്ങൾ ചിലപ്പോൾ ആ. ......കാണാനായിരിക്കും കല്ല്യാണം കഴിക്കുന്നത് എലാവരും അങ്ങിനെയല്ല
    നമ്മൾ നടന്ന് കാണുന്നതും ഭാര്യ ഭർത്താക്കന്മാർ നടന്ന് കാണുന്നതും പതിൻ മടങ്ങ് വിത്യാസമുണ്ട് അത് നിങ്ങൾക്ക് അറിയില്ല നിങ്ങൾ ആ .....ശിൽ ഒതുങ്ങിയവരാൻ
    ഇങ്ങിനെ വീഡിയോ ഉണ്ടാക്കി തിന്നുന്നതനേക്കാൾ ബേധം ഞാൻ ഇപ്പോൾ പറയുന്നില്ല
    ആപാടുന്ന ആ കുട്ടി ചിരിക്കുന്നത് നിങ്ങൾ കണ്ടോ കൂടെയുള്ളവർ മുന്നിൽ നിന്ന് നിങ്ങളെ പോലുള്ളവർ ചിരിച്ചിട്ടുണ്ടാകും അപ്പോൾ ചിരിച്ചതാകും

  • @leorazz2882
    @leorazz2882 16 днів тому

    തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ ആണ് അത് പറയുന്നതിൽ ഒരു തെറ്റും ഇല്ല.😊

  • @user-by9cd9oe7o
    @user-by9cd9oe7o 17 днів тому

    തലപ്പാവും തൊപ്പിയും ധരിച്ച് സോഷ്യൽ മീഡിയയിൽ ഇങ്ങനെ കാണിക്കുമ്പോൾ സാധാരണക്കാർ എന്ത് ചെയ്യും ഉസ്താദുമാർക്ക് എല്ലാം ആവാംഎന്ന് സാധാരണ മനുഷ്യൻ വിചാരിക്കും രഹസ്യമായി ചെയ്ത പാട്ടല്ല പരസ്യമായി ലക്ഷക്കണക്കിന് ആളുകളെ കാണിച്ചില്ലേ പാടിയത് അപ്പോൾ പിന്നെ പരസ്യമായിട്ടല്ലിയോ പറയേണ്ടുന്നത് അപ്പോൾ ഇത് കണ്ടു ഒരുപാട് ജനങ്ങൾ മനസ്സിലാക്കും ഇത് തെറ്റ് ആണെന്ന് ഈ തെറ്റ് ചൂണ്ടിക്കാണിക്കാതെ വിത്ത് പണ്ഡിതന്മാരെ അല്ലാഹു നാളെ ചോദ്യം ചെയ്യും ഉസ്താദ് പറയുന്നതുപോലെ ഇത് ഈബത്ത് ഒന്നുമല്ല ആ ഉസ്താദന്മാർക്ക് ഒരു വ്യഭിചാര ശിക്ഷയും കിട്ടുകയുമില്ല ഇനി ഇങ്ങനെ വ്യക്തിപരവും കൊണ്ട് വരല്ലേ ഉസ്താദ് മറ്റുള്ളവർ കേൾക്കാൻ കാത്തിരിക്കുകയാണ് ഇസ്ലാമിനെ കളിയാക്കാൻ തലപ്പാവ് ധരിച്ച ഉസ്താദന്മാർ തമ്മിലടിക്കുന്നു എന്ന് പറയും ഇങ്ങനെ ഒന്നും വീഡിയോ ചെയ്യല്ലേ

  • @SAEEDVK-o6y
    @SAEEDVK-o6y 17 днів тому +2

    ഉസ്താദെ ഇത് സോഷ്യൽ മീഡിയ യിൽ പ്രചരിപ്പിച്ചവനെ പറ

  • @samadsmd5841
    @samadsmd5841 17 днів тому +2

    വെറുതെയിരുന്ന് ന്യായീകരിക്കുകയൊന്നും വേണ്ട കല്യാണ വീടുകളിൽ നടത്തുന്ന ഇത്തരം ആറാട്ടുകൾക്ക് ഒരു ലിമിറ്റ് വെക്കുക തന്നെ വേണം തലയിൽ തൊപ്പിയിട്ട് നടത്തിയാലും തൊപ്പി ഇടാതെ പാട്ടു നടത്തിയാലും ആറാട്ട് ആറാട്ട് തന്നെയാണ് ഇതൊക്കെ കല്യാണ വീടുകളിൽ നടത്തുന്ന ആളുകളെ പറഞ്ഞാൽ മതി അത്തരം ആളുകൾക്ക് ഇത്തരം നാണക്കേടുകൾ കിട്ടുക തന്നെ വേണം എന്നാലേ ഇതിനൊരു അവസാനം ഉണ്ടാകുകയുള്ളൂ എന്തായാലും ആ വീട്ടുകാർക്ക് നല്ല പ്രൈസ് ആണ് താങ്കളുടെ കൂട്ടുകാരൻ വാങ്ങിക്കൊടുത്തത് 🤭😀🤦🏽‍♂️🤷🏽‍♂️

  • @user-by9cd9oe7o
    @user-by9cd9oe7o 17 днів тому

    തെറ്റ് കണ്ടാൽ അന്നേരെ ചൂണ്ടിക്കാണിക്കണം തുറന്നു വിളിച്ചു പറയുന്ന ഈമാനുള്ള ഉസ്താദന്മാരാവണം നമ്മൾ ആരുടെയും മുഖം നോക്കരുത് ഒന്നിൽ തന്നെ നിർത്തണം മറ്റുള്ളവർ വിമർശിച്ചത് കൊണ്ട് രണ്ടാമത് ഇങ്ങനെയുള്ള പാട്ടുകൾ പാടുകയില്ലല്ലോ ഇനി ഇങ്ങനെ ആവർത്തിക്കെട്ട് കാരണം ഈമാനുള്ള ഉസ്താദന്മാർ ഇവർക്ക് ആവശ്യത്തിനുള്ള മറുപടി കൊടുത്തിട്ടുണ്ട്

  • @abdurouf7662
    @abdurouf7662 14 днів тому

    ബുർദ നെ ക്കാൾ നനായി ഈ പാട്ട്

  • @UmmerNizar-n7k
    @UmmerNizar-n7k 17 днів тому

    ഹറാം, ഹലാൽ എന്നതല്ല മറിച്ച് ഇത്തരം പാട്ട് ഉസ്താദുമാർ തന്നെ പാടുന്നത് വേലി തന്നെ വിള തിന്നുന്ന അവസ്ഥയാണ് ഉണ്ടാക്കുക...

  • @SuvaibathulAslamiyya
    @SuvaibathulAslamiyya 17 днів тому

    വിവാഹ സുദിനം ആഘോഷിക്കുന്നത് നല്ലത് തന്നെ .എന്നിരുന്നാലും വ്യക്തിത്വത്തിന് നിറക്കാതത് എന്തിന് ചെയ്യണം ?? ഒരാൾ കാരണം ഈ വിഭാഗം ആളുകളെ എല്ലാവരെയും മനുഷ്യർ പുറം തള്ളപ്പെടുന്ന രീതിയിൽ ആയില്ലേ . ഇത് എല്ലാ ആളുകൾക്കും ഒരു പാഠമായി മാറട്ടെ

  • @vmkkoofaalbadi
    @vmkkoofaalbadi 17 днів тому +4

    നിങ്ങൾ പറഞ്ഞത്💯 ശരിയാണ്

  • @ShujahikasthaliShujahikasthali
    @ShujahikasthaliShujahikasthali 17 днів тому

    ഉസ്താദ് പ്രസവിക്കുന്ന സ്ഥലത്ത് കൂടെ പാടിയ കൊള്ളാമായിരുന്നു ബുർദ മജിലിസ് അവിടെയും വയ്ക്കണം ഷേവ് ചെയ്യുന്ന സ്ഥലത്തും ബുർദ വയ്ക്കണം അപ്പോഴ കൊള്ളാം

  • @worldofmadeena8396
    @worldofmadeena8396 17 днів тому

    ചക്ക കെട്ടാൽ കെട്ട ഫാകം മുറിച്ചു മാറ്റി ബാക്കി ഉബയോഗിക്കും പക്ഷേ മുട്ട ചീനാൽ അടുത്ത് പോലും അടുക്കാൻ പറ്റില്ല

  • @nasifsajid6710
    @nasifsajid6710 15 днів тому

    മണിയറ രഹസ്യത്തെ പരസ്യം ചെയ്യൽ തെറ്റ് ആണോ സംശയം ഉണ്ടോ