💚നിങ്ങളുടെ നിയമപരമായ സംശയങ്ങൾ തീർക്കുന്നതിനായി ചാനലിന്റെ 'JOIN' ബട്ടൺ ഉപയോഗിച്ച് Prime membership എടുക്കുക, ശേഷം ചാനലിന്റെ കമ്മ്യൂണിറ്റി ടാബിൽ നിന്നും ചാനലിന്റെ വാട്സ്ആപ് നമ്പർ സ്വന്തമാക്കി അതിലേക്കു വോയിസ് മെസ്സേജ് ആയി നിങ്ങളുടെ പ്രശ്‌നങ്ങൾ അയക്കുക മറുപടി ലഭിക്കും. 💚ചാനലിൽ ജോയിന്റ് ചെയ്ത് വാട്സ്ആപ് നമ്പർ ലഭിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക ua-cam.com/channels/GbhpEwJQcq_zmOdQMJW2cQ.htmljoin
ബ്രോ. വളരെ നന്നാകുന്നുണ്ട്. ഐപിസി 354 ദുരുപയോഗം ചെയ്ത് പോലീസിലെ സ്വാധീനം ഉപയോഗിച്ച് ചില സ്ത്രീകൾ ഇപ്പോൾ കള്ളപരാതികൾ കൊടുത്ത് ഭീഷണി വഴി സ്വന്തം കാര്യങ്ങൾ നേടുന്നത് ഇപ്പോൾ സാധാരണമാണ്. ഐപിസി 182; മറ്റ് പരിഹാരമാർഗങ്ങൾ ഇവ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്താൽ അടിപൊളി ആകും. ഈ കാലത്ത് തികച്ചും പ്രസക്തം.
Kerala PSC നിയമനം KSSR -SPECIAL RULES കുറിച്ച് ഒരു വീഡിയോ ചെയ്യാമോ : സ്പെഷ്യൽ റൂൾസ് പരാമർശിച്ച യോഗ്യത ഇല്ലാത്ത ആളുകൾ നിയമിക്കിന്നതും, നിയമ നടപടികൾ എന്തെല്ലാം ആണ്???
Sir, 6 വർഷമായി വിവാഹം കഴിഞ്ഞിട്ട്, തുടക്കം മുതൽ ഭർത്താവിന് സംശയ രോഗമാണ് ഒപ്പം എന്നും വഴക്കും ബഹളവും. സ്വന്തം വീട്ടുകാരോട് പറഞ്ഞിട്ട് അവരും കൂടെ നില്കുന്നില്ല. എല്ലാം കൊണ്ടും ജീവിതം മടുത്തു. സർ എനിക്ക് വിവാഹ മോചനം കിട്ടാനുള്ള വഴി ഒന്ന് പറഞ്ഞു തരുമോ.
ഒരു അഭിഭാഷകന്റെ സഹായത്തോടെ...എല്ലാവിധ കാര്യാ കാരണങ്ങളും വ്യക്തമാക്കിയ ഒരു വിവാഹ മോചന ഹർജി നിങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥല പരിധിയിൽ വരുന്ന കുടുംബ കോടതിയിൽ ഫയൽ ചെയ്യുക....
Enthina chechi.. വിവാഹം എന്നു പറയുന്നത് ദൈവ ധനം ആണ് വിവാഹമോചനം എന്നൊക്കെ പറയാം. നിന്റെ ഒരുപാട് കാരിയം പറയാം ജീവിതം ഒരിക്കലേ ഉള്ളു ഒരിക്കലും ithine കുറിച്ച് ചിന്തിക്കരുത് .
ഒരു നിമിഷത്തെ തോന്നൽ പിന്നീട് വലിയ തെറ്റ് ആയി തോന്നും ഒരു കോൺസെലിംഗ് ആദ്യം ഹുസ്ബന്റ് നു നൽകു വേർപിരിയാൻ എളുപ്പം ആണ് കൂട്ടിച്ചേർക്കാൻ കഴിയില്ല ഇന്ന് കൂടെ ഉള്ള പലരും നാളെ ഒറ്റപ്പെടുമ്പോൾ കൂടെ ഉണ്ടാകില്ല ജീവിതം ആണ് നാളെ വേണ്ടായിരുന്നു എന്ന് ഒരിക്കലും തോന്നരുത് പണ്ടൊക്കെ അമ്മൂമ്മമാരുടെവകാലത് കെട്ടിയോൻ കുടിച് ബഹളമുണ്ടാക്കി തല്ലിയാലും ഒരു പരാതിയുമില്ല ഇപ്പോൾ ഒന്നവിതുമ്മിയാൽ അപ്പോൾ ഡിവോഴ്സ്
Sir endy barthave muslim sareprakaraman enne oyivakkiyath athum endy sammadallathyan oyivakkiyath kessulla timeilan oyivakkiyath endan athindy vidi onnuparanjutharoo
ഭർത്താവിന് ഡിവോഴ്സ് കൊടുക്കാൻ thalparyamilllaaa... എന്നാ koode thamasikkkanum തയ്യാറല്ല... അത്രമാത്രം നീചകനാണ് അയാൾ.. 2 പെൺകുട്ടികൾ ഉണ്ട്.... ചിലവിനു kitaan വഴിയുണ്ടായേക്കുമോ.. ഒരു adultry കേസിൽ pradiyaanu.... ഡിവോഴ്സ് കൊടുത്തു കഴിഞ്ഞാൽ വേറെ keti പിന്നെയും arumariyade... എന്തെലൊക്കെ cheyyumm... എന്ത് ചെയ്യണം pls rply
ഞാനും wife ഒരേ വീട്ടിൽ... Wife മറ്റു ഒരു റൂമിൽ ലോക്ക് ചെയ്ത് കിടക്കുന്നു..3മാസം ആയി... സെക്സ് നടക്കുന്നില്ല wife തെയാറില്ല...2മക്കൾ 27..23വയസുള്ള മക്കൾ ആൺ... R. C. R. ഇൽ എനിക്ക് അനുകൂലം ആകുമോ... സമയം കുറെ എടുക്കുമോ..
അമ്മായി അമ്മ ആണ് പ്രശ്നം എങ്കിൽ കുറെ കണ്ടില്ല എന്ന് വെക്കൂ. നടന്നില്ല എങ്കിൽ പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കുക. ഒന്നിന് പുറകെ ഒന്നായി മൂന്ന് പരാതി വരെ പോകട്ടെ. അപ്പോൾ പൊലീസ് ഒരു ഉപായം പറഞ്ഞു തരും. അമ്മായി അമ്മയുടെ മോന്തക്ക് ഒന്നു കൊടുക്കാൻ ഉള്ള അനുമതി കിട്ടും. അപ്പോൾ കാര്യങ്ങൾ തീരുമാനം ആകും
Ente hus mattoru lady yumayi living together an. Enik ethinethire enthenkilum cheyyan kashiyumo. Njanum husum epposhum legally married an. 6,7 month ayi hus njangalude koodeyalla. Pls answer me. Enik divorce thalparyam ella.
Sir ; entea arranged marriage aayirunnu entea husbandum ayaludea ammayum vivaahathintea annu thanea entea gold elaam balaam upayokichu kaivashapeaduthi + kooduthal dowry um aavasyapeadunnu domestic violence and mental abuse undaayirunnu so marriage kazhinjyu next month thanea veetil jeevanum kondu vannu online ayittu marriage registration cheythitilla ; my parents are not supporting me . Anyway now I left my home and living peacefully . How can I get my dowry back from my husband ? Is there anyway ?
Wtup chatt alam kodathiyil thelliv ano sir pine hus wife karyangal onum nokunila 5 year ayi oru relection elathe erunalum athoke divorce kittan karanam ano
ഞാനും ഭാര്യയും 8 വർഷമായി ഒന്നിച്ചു ജീവിച്ചിരുന്നു. പക്ഷേ ഇപ്പോൾ വീട്ടുകാർ തമ്മിൽ pblm ഉള്ളത് കൊണ്ട് വീട്ടുകാർ പിരിയാൻ നിറബന്ധിക്കുന്നു. ഞാനും ഭാര്യയും തമ്മിൽ pblm ഇല്ല.. ഞങ്ങൾക്ക് 6 വയസ്സ് ഉള്ള കുട്ടിയുണ്ട്..ബട്ട് അവൾ വീട്ടുകാർ പറയുന്നത് ആണ് കേൾക്കുന്നത്... ഇതിൽ അവൾ കോർട്ട് ൽ പോയാൽ എനിക്ക് ഡിവോഴ്സ് ഒരിക്കലും വേണ്ട എന്നു പറഞ്ഞൽ അതിന്റെ സാധ്യത എങ്ങനെയാ.. കോടതി എന്റെ കൂടെ നിൽക്കുമോ?? റിപ്ലൈ വെയ്റ്റിംഗ്.....
ഭർത്താവിന്റെ കുടുംബം എന്നെ മനസികമായിക് ഉപദ്രവിച്ചോണ്ടിരിക്കുവാന്. ശ്രീധനത്തിന്റെ പേരിലും . എന്റെ വീട്ടിൽ ചെന്നു അച്ഛനോട് വീടിന്റെ share ചോതിക്കത്തറബിക്കൊണ്ടും. എന്നെ മാനസികമായി ഉപദ്രവിക്കുകയാണ്. എന്നെ എന്ത് പറഞ്ഞാലും ക്ഷമിക്കാനാണ് ഭർത്താവ് പറയുന്നത്. ഈ ഒരു കാരണത്താൽ ദ ഡിവോഴ്സ് കിട്ടുമോ
ഞാൻ ഒരു ഡിവോഴ്‌സ് കേസ് കൊടുത്തു mutual ആണ് പക്ഷെ എന്നെ ചതിച്ചു സ്വർണവും പണവും തട്ടിയെടുത്തു ഇത് തിരികെ തരില്ല എനിക്ക് ആരും ഇല്ല എനിക്ക് ഒരു നിയമ സഹായം വേണം എങ്ങനെ ആണ്അങ്ങയെ ഒന്ന് കോൺടാക്ട് ചെയ്യാൻ പറ്റുംഎനിക്ക് ഒരു നിയമ സഹായം വേണം
ലിവിങ് ടുഗെതർ നിയമ പ്രകാരം ഒരാളുടെ താല്പര്യം പ്രകാരം (ഭർത്താവിന്റെ )പിരിഞ്ഞാൽ partner ക്ക് ജോലി ഇല്ല എങ്കിൽ ചിലവിനു കൊടുക്കണോ? കുട്ടി ഉണ്ടെങ്കിൽ കോടതി ഈ കേസ് എങ്ങനെ ആണ് ഡീൽ ചെയ്യുക?
Sir...ente wife divorce nu kodukan thayar edukunnu...njaan ഗൾഫിൽ aaarunnu...ആസമയം എന്റെ parentsumai ഉണ്ടായ issue nte peril aaanu..eniku divorcinu താൽപര്യം ഇല്ല...ഇത് ഏത്ര വർഷം വരെ നീടികൊണ്ട് പോകാൻ പറ്റും
വയസ്സ് മറച്ചു വച്ച ഒരു ഒറ്റ കാരണം കൊണ്ട് മാത്രംവിവാഹമോചനം നടത്തി കിട്ടില്ല ...നിങ്ങള്ക്ക് അവരുടെ ID കാർഡ് സ്കൂൾ രേഖയോ പരിശോധിക്കമായിരുന്നു..സംശയം അന്ന് ഉണ്ടായിരുന്നെങ്കിൽ......
Husband in abroad job cheyyunnu. Wife and kids with husband mother in kerala. Husband nte online sex chats, online sex videos and clips proof aano..oru adultery case aavumbo. Before marriage many sexual relationship happened with other ladies which husband accepted in the chats and clips.... Presently Online infidelity and sex case . Ithentu case aakum. Divorce ethra naal edukum. Case koduthaal abroad job wife nu try cheyyan problem aakumo Two kids ond . Ten years married but husband wife physical relationship only 5-6 times . Treating wife as a servant but not interested as a wife . What is a wife can do in this
It cannot be considered proper reason..but if it affect your sexual relationship can be considered as a reason but must add other relevant reasons with this
ഇവിടെ ഭാര്യ എന്റെ വീട്ടിൽ തന്നെ... മക്കൾ മേജർ ആണ്.. നാനും wife ഉം മാത്രം വീട്ടിൽ,3വർഷം ആയി wife sex നിഷേധിച്ചു കൊണ്ടു മറ്റു ഒരു റൂമിൽ നമ്മുടെ വീട്ടിൽ ലോക്ക് ചെയ്തു കിടക്കുന്നു.. എനിക്ക് sex ഇൽ വളെരെ ഏറെ താല്പര്യം ഉണ്ട്.. ഞാൻ എന്ത് ചെയ്യണം.. ഈ കാരണം കൊണ്ടു compensation കൊടുക്കാതെ wife ഇൽ നിന്നും ഡിവേഴ്സ് കിട്ടുമോ? ഇനിയും കാത്തു നില്കാതെ എനിക്ക് പൂനെർവിവാഹം ചെയ്യണം. ഒന്നര വർഷം മുന്നേ wife ന്റെ utrous റിമോവ് ചെയ്തു... ഇത് കാരണം ഇപ്പോൾ sex നു താല്പര്യം ഇല്ലെങ്കിൽ എനിക്ക് ഡിവേഴ്സ് കിട്ടമോ. Pl. റിപ്ലൈ
💚നിങ്ങളുടെ നിയമപരമായ സംശയങ്ങൾ തീർക്കുന്നതിനായി ചാനലിന്റെ 'JOIN' ബട്ടൺ ഉപയോഗിച്ച് Prime membership എടുക്കുക, ശേഷം ചാനലിന്റെ കമ്മ്യൂണിറ്റി ടാബിൽ നിന്നും ചാനലിന്റെ വാട്സ്ആപ് നമ്പർ സ്വന്തമാക്കി അതിലേക്കു വോയിസ് മെസ്സേജ് ആയി നിങ്ങളുടെ പ്രശ്‌നങ്ങൾ അയക്കുക മറുപടി ലഭിക്കും.
💚ചാനലിൽ ജോയിന്റ് ചെയ്ത് വാട്സ്ആപ് നമ്പർ ലഭിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ua-cam.com/channels/GbhpEwJQcq_zmOdQMJW2cQ.htmljoin
Payment pattunnilla
Gpay no undo
വക്കീൽ നോട്ടീസും, കോടതി നോട്ടീസും തമ്മിലുള്ള വ്യത്യാസം എന്താണ്? ഡിവോഴ്സിന്റെകാര്യത്തിൽ
നൂറ്റാണ്ടുകളോളം കേസ് നീട്ടുന്ന നീതിനിക്ഷേധത്തിനെതിരെ കേസ് കൊടുക്കാൻ വകുപ്പുണ്ടോ?
Divorce ഫയൽ ചെയ്തിരിക്കെ ഭർത്താവ് അകന്നിരുന്നു മറ്റൊരാളെ വച്ചു മനസ്വീകമായി പീഫിപ്പിക്കുന്നു എങ്കിൽ എന്താ ചെയ്യേണ്ടത്?
ബ്രോ. വളരെ നന്നാകുന്നുണ്ട്. ഐപിസി 354 ദുരുപയോഗം ചെയ്ത് പോലീസിലെ സ്വാധീനം ഉപയോഗിച്ച് ചില സ്ത്രീകൾ ഇപ്പോൾ കള്ളപരാതികൾ കൊടുത്ത് ഭീഷണി വഴി സ്വന്തം കാര്യങ്ങൾ നേടുന്നത് ഇപ്പോൾ സാധാരണമാണ്. ഐപിസി 182; മറ്റ് പരിഹാരമാർഗങ്ങൾ ഇവ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്താൽ അടിപൊളി ആകും. ഈ കാലത്ത് തികച്ചും പ്രസക്തം.
Njanum ippol nerudunnu 2 pravashiyam aaayi same problems vannondirikkunnu
ഞാനും ഈ പ്രശ്നം അനുഭവിക്കുന്നു ദേഹപ്പദ്രവം വരെ ഉണ്ട്
Vivaha mochanathinu vendi njan cheyyendath enthokke?onnu paranju tharum?
Kerala PSC നിയമനം KSSR -SPECIAL RULES കുറിച്ച് ഒരു വീഡിയോ ചെയ്യാമോ :
സ്പെഷ്യൽ റൂൾസ് പരാമർശിച്ച യോഗ്യത ഇല്ലാത്ത ആളുകൾ നിയമിക്കിന്നതും, നിയമ നടപടികൾ എന്തെല്ലാം ആണ്???
ഭാര്യ യുടെ കുറ്റം കൊണ്ടു കുറ്റം തെളിഞ്ഞു കഴിഞ്ഞാൽ diverse കിട്ടി യാൽ വൈഫ് നു maintenance കൊടുക്കേണ്ടി വരുമോ... Pl. Reply
Sir, 6 വർഷമായി വിവാഹം കഴിഞ്ഞിട്ട്, തുടക്കം മുതൽ ഭർത്താവിന് സംശയ രോഗമാണ് ഒപ്പം എന്നും വഴക്കും ബഹളവും. സ്വന്തം വീട്ടുകാരോട് പറഞ്ഞിട്ട് അവരും കൂടെ നില്കുന്നില്ല. എല്ലാം കൊണ്ടും ജീവിതം മടുത്തു.
സർ എനിക്ക് വിവാഹ മോചനം കിട്ടാനുള്ള വഴി ഒന്ന് പറഞ്ഞു തരുമോ.
ഒരു അഭിഭാഷകന്റെ സഹായത്തോടെ...എല്ലാവിധ കാര്യാ കാരണങ്ങളും വ്യക്തമാക്കിയ ഒരു വിവാഹ മോചന ഹർജി നിങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥല പരിധിയിൽ വരുന്ന കുടുംബ കോടതിയിൽ ഫയൽ ചെയ്യുക....
Thankal first oru job nedu ....divorce kazhinjal ottappedum ellaril ninnum... family. Polum chilappo kanilla...so first u think adjust cheyyan pattumenki jeevikkuka...or earn ajob
Enthina chechi.. വിവാഹം എന്നു പറയുന്നത് ദൈവ ധനം ആണ് വിവാഹമോചനം എന്നൊക്കെ പറയാം. നിന്റെ ഒരുപാട് കാരിയം പറയാം ജീവിതം ഒരിക്കലേ ഉള്ളു ഒരിക്കലും ithine കുറിച്ച് ചിന്തിക്കരുത് .
ഒരു നിമിഷത്തെ തോന്നൽ പിന്നീട് വലിയ തെറ്റ് ആയി തോന്നും ഒരു കോൺസെലിംഗ് ആദ്യം ഹുസ്ബന്റ് നു നൽകു വേർപിരിയാൻ എളുപ്പം ആണ് കൂട്ടിച്ചേർക്കാൻ കഴിയില്ല ഇന്ന് കൂടെ ഉള്ള പലരും നാളെ ഒറ്റപ്പെടുമ്പോൾ കൂടെ ഉണ്ടാകില്ല ജീവിതം ആണ് നാളെ വേണ്ടായിരുന്നു എന്ന് ഒരിക്കലും തോന്നരുത് പണ്ടൊക്കെ അമ്മൂമ്മമാരുടെവകാലത് കെട്ടിയോൻ കുടിച് ബഹളമുണ്ടാക്കി തല്ലിയാലും ഒരു പരാതിയുമില്ല ഇപ്പോൾ ഒന്നവിതുമ്മിയാൽ അപ്പോൾ ഡിവോഴ്സ്
@@viromaskitchen2384 രണ്ടാം വിവാഹം ആഗ്രഹം ഉണ്ടോ..?
Sir endy barthave muslim sareprakaraman enne oyivakkiyath athum endy sammadallathyan oyivakkiyath kessulla timeilan oyivakkiyath endan athindy vidi onnuparanjutharoo
Husbent എന്നെ പ്രകോപിച്ചു husbent നെ ചീത്ത വിളിപ്പിക്കുകയും ഞാൻ പറഞ്ഞത് മാത്രം റെക്കോർഡ് ചെയ്തു കോടതിയിൽ കേൾപ്പിച്ചാൽ അത് ഡിവോയിസ് ന് ഗ്രൗണ്ട് ആകുമോ?
Doubt??????
ഭർത്താവിന് ഡിവോഴ്സ് കൊടുക്കാൻ thalparyamilllaaa... എന്നാ koode thamasikkkanum തയ്യാറല്ല... അത്രമാത്രം നീചകനാണ് അയാൾ.. 2 പെൺകുട്ടികൾ ഉണ്ട്.... ചിലവിനു kitaan വഴിയുണ്ടായേക്കുമോ.. ഒരു adultry കേസിൽ pradiyaanu.... ഡിവോഴ്സ് കൊടുത്തു കഴിഞ്ഞാൽ വേറെ keti പിന്നെയും arumariyade... എന്തെലൊക്കെ cheyyumm... എന്ത് ചെയ്യണം pls rply
husband ayitulla vzakhu athu hus nte achan idapettu vazhakayi eniku avare orikalum accept cheyan pattanilla
Enik vivaha moganam venam edhthakilum cheyan patumo
12year aayi wifmai sareerika bandham illa.avalk eshtamilla?
Bipolar disorder undegil ee karanam vach ozhivakan pattumo?
Ee oru avastha pettan avark durupayogam cheyyan pattumo. Kodathi niyamam edhine yagane kanum?
Rply sir
Ithinte reply kanunnillalo... Ente avasthayum same anu
Same😢
Sir നമ്മുക്ക് നമ്മുടെ കുട്ടിയുടെ കാര്യത്തിൽ സംശയം തോന്നിയാൽ DNA ടെസ്റ്റ് വേണം എന്ന് കോടതിയിൽ പറഞ്ഞാൽ നമ്മളാണോ അവരാണോ ആ ടെസ്റ്റ് ചെയേണ്ടത്
Sir 89 rupees UA-cam charge pokunnu. Stop cheyyan enthu cheyyanam
ഞാനും wife ഒരേ വീട്ടിൽ... Wife മറ്റു ഒരു റൂമിൽ ലോക്ക് ചെയ്ത് കിടക്കുന്നു..3മാസം ആയി... സെക്സ് നടക്കുന്നില്ല wife തെയാറില്ല...2മക്കൾ 27..23വയസുള്ള മക്കൾ ആൺ... R. C. R. ഇൽ എനിക്ക് അനുകൂലം ആകുമോ... സമയം കുറെ എടുക്കുമോ..
Sir.. 5 വയസ്സ് ഉള്ള ഒരു ആൺകുഞ്ഞ് ഉണ്ട് Divorce ലഭിക്കുകയാണ് എങ്കിൽ Child Custody ആർക്കായിരിക്കും'
Hello
You mob nbr
Mother in low veettil problems und. Munnot pokan pattunilla hus onnum parayilla. Divorce kittumo
അമ്മായി അമ്മ ആണ് പ്രശ്നം എങ്കിൽ കുറെ കണ്ടില്ല എന്ന് വെക്കൂ.
നടന്നില്ല എങ്കിൽ പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കുക. ഒന്നിന് പുറകെ ഒന്നായി മൂന്ന് പരാതി വരെ പോകട്ടെ.
അപ്പോൾ പൊലീസ് ഒരു ഉപായം പറഞ്ഞു തരും. അമ്മായി അമ്മയുടെ മോന്തക്ക് ഒന്നു കൊടുക്കാൻ ഉള്ള അനുമതി കിട്ടും. അപ്പോൾ കാര്യങ്ങൾ തീരുമാനം ആകും
@@jomyjomy248 appol athu IPC yil varum.ammayiyamma marumole poottum.
Aavashyamillatha panikku nilkaruth
Depression undengi ath ground for reason aayi eduthit divorce kitumo
2 matte karanam paranjille bharya avarude veettukar bharttavine upatravichu vendannanu paranju ottichu vittal antha cheyukka
Replay taranam
അതെ എനിക്കും ആ പ്രശ്നമുണ്ട്. ഭർത്താവിനെ വേണ്ട എന്ന് പറഞ്ഞു ഇറക്കിവിട്ട ഒരാൾ എന്റേവീട്ടിലും,ഉണ്ട്,,
Enik oru monund orumichu pokan enik thalparyamund
Kalyanm കഴിഞ്ഞ് ഒരു കുട്ടിയുള്ള പുരുഷന് vere ബന്ധം ഉണ്ട്. അയാൾക്ക് ഡിവോഴ്സ് കിട്ടുമോ
Ente hus mattoru lady yumayi living together an. Enik ethinethire enthenkilum cheyyan kashiyumo. Njanum husum epposhum legally married an. 6,7 month ayi hus njangalude koodeyalla. Pls answer me. Enik divorce thalparyam ella.
എന്തിന് അങ്ങനൊരു വൃത്തികെട്ടവന്റെ കൂടെ ജീവിക്കണം.
🤔
File a restitution petition
@@ramanj7491 s
Sir njan 2yrs ayi mrg kazhinjittu enik ayalude koode onnichu povan pattunnilla njan avide manasikamayi peedanam anubhavikkunnu ente hus nu ennodu oru ishtavum illa ipo enne samshayikkanum thudagiyirikkunnu ithokke kond divorce file cheyyan pattumo
Grounds Actil paranjittundu. Aaa grounds undel pattum.
Try Mutual divorce
Wife ne thallunnavarkku jail shiksha anubhavikkendivarumo
ഭാര്യക്ക് മുന്നേ ഒരു പ്രണയം ഉണ്ടായിരുന്നു എന്ന കാരണത്താൽ ഡിവോഴ്സ് കിട്ടുമോ
Age marachu vechukond vivaham nadathunnathinepatti oru video cheyyumo
Wife nod onnum samsarikathe room ill epazhum adachiru nal. Eganeya . Wife nte oru avishyam nadathi thannal
Samshayam oru divorce ground alley ???
അറ്റാച്ഡ് എന്താണ്
Divorce ne Patti njan oru video cheythitundu onnu kandu nokkane arkelum use akatte
എവിടെ
@@manojkannurtk6950 ente ee channel li
@@survivewithjee3911 എവിടെ
@@survivewithjee3911 pless sent link
@@manojkannurtk6950 njan ee comment cheytha you tube channel click cheythaal pore ningalkku ...
Athum allenkil survive with Jee
If adultly happened before marriage (may be 10years before marriage) is applicable for divorce.
No...if the relation still continues...can apply
Before marriage relationship ne adultery ennu parayilla.
Ente barthavinu vere ladyumayi avihithabandamund. 4 varshm munp ariyaam ayalda call record kettathaanu.. but cheyyillann paranju. Veendum cheythu veendum thakkeeth cheythu veendum cheythu iranguaanen paranjapo kaalil veenu karanju ini avale vilikkillann paaranju. But 4 masam munp ayallda bills eduthu athil avar ipolum relation nilum und. Masam 30 days um avale vilichittund.. enik thelivilla. Undaayirunnath delwte aayipoi. Enth cheyyum.
Shamichu nokk sahodhari
Avane angu upekshiku
@@vpscombony5781 avihitham ulla alod kshamikkuka.. Best reply
Contact cyber cell
Sir ; entea arranged marriage aayirunnu entea husbandum ayaludea ammayum vivaahathintea annu thanea entea gold elaam balaam upayokichu kaivashapeaduthi + kooduthal dowry um aavasyapeadunnu domestic violence and mental abuse undaayirunnu so marriage kazhinjyu next month thanea veetil jeevanum kondu vannu online ayittu marriage registration cheythitilla ; my parents are not supporting me . Anyway now I left my home and living peacefully . How can I get my dowry back from my husband ? Is there anyway ?
Yes.
May I knw u frm
Negal ku nashtapetta negal uda property there ka kettan negal uda vettukar try cheyunilla why they not unde stand you
You can file a gold op before family court
Wtup chatt alam kodathiyil thelliv ano sir pine hus wife karyangal onum nokunila 5 year ayi oru relection elathe erunalum athoke divorce kittan karanam ano
Negal oru house il ano thamasikunathu
Phone diovice
Sir,vivaham kazhinjitt 9 year aayi,7and half and 1year makkal undu,husband inu ippol gov.jolikitti ,eanikk gov.officeil contract aayi joli undayirunnu,second delivery kazhinjappol joli poyi, husband ippol manasikamayi vishamippikkunnu,kutta peduthunnu,eannod marikkan vare parayunnu,eannod ippo manasikamayi oru snehavum illa,husbandite veettukarude munnil vechum eanne thazhthi samsarikkunnu, njan jeevitham nasippichu eanna parayunnath njan eantha cheyyendath,eante amma veettujolikkupoyi aanu jeevikkunnath, plz rply
Hus oru NPD aanennu thonunnu.
Susen koruth nte vedios kandu nokku
Nalla presentation.valichu neettunnilla.
ഞാനും ഭാര്യയും 8 വർഷമായി ഒന്നിച്ചു ജീവിച്ചിരുന്നു. പക്ഷേ ഇപ്പോൾ വീട്ടുകാർ തമ്മിൽ pblm ഉള്ളത് കൊണ്ട് വീട്ടുകാർ പിരിയാൻ നിറബന്ധിക്കുന്നു. ഞാനും ഭാര്യയും തമ്മിൽ pblm ഇല്ല.. ഞങ്ങൾക്ക് 6 വയസ്സ് ഉള്ള കുട്ടിയുണ്ട്..ബട്ട് അവൾ വീട്ടുകാർ പറയുന്നത് ആണ് കേൾക്കുന്നത്... ഇതിൽ അവൾ കോർട്ട് ൽ പോയാൽ എനിക്ക് ഡിവോഴ്സ് ഒരിക്കലും വേണ്ട എന്നു പറഞ്ഞൽ അതിന്റെ സാധ്യത എങ്ങനെയാ.. കോടതി എന്റെ കൂടെ നിൽക്കുമോ??
റിപ്ലൈ വെയ്റ്റിംഗ്.....
Depends on reasons....court did not entertain divorce..u have the hope..
ഒരു വാടക വീടെടുത്തു മാറു. സന്തോഷമായി ജീവിക്കു 👍
ഭർത്താവിന്റെ കുടുംബം എന്നെ മനസികമായിക് ഉപദ്രവിച്ചോണ്ടിരിക്കുവാന്. ശ്രീധനത്തിന്റെ പേരിലും . എന്റെ വീട്ടിൽ ചെന്നു അച്ഛനോട് വീടിന്റെ share ചോതിക്കത്തറബിക്കൊണ്ടും. എന്നെ മാനസികമായി ഉപദ്രവിക്കുകയാണ്. എന്നെ എന്ത് പറഞ്ഞാലും ക്ഷമിക്കാനാണ് ഭർത്താവ് പറയുന്നത്.
ഈ ഒരു കാരണത്താൽ ദ
ഡിവോഴ്സ് കിട്ടുമോ
Demanding additional dowry and ill treatment by husband and inlaws are in the definition of cruelty, and it's one of the ground for divorce.
Sahodhari hus parayunna pole kurachu shamichu nokk
Sir intercaste marriaginu divorce budhimutano?
No
Ano
Illa
@@LawMalayalam വേറെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടോ..?
Divorce illathe vere marriage cheyyallu athu offence anu
ഞാൻ ഒരു ഡിവോഴ്‌സ് കേസ് കൊടുത്തു mutual ആണ് പക്ഷെ എന്നെ ചതിച്ചു സ്വർണവും പണവും തട്ടിയെടുത്തു ഇത് തിരികെ തരില്ല എനിക്ക് ആരും ഇല്ല എനിക്ക് ഒരു നിയമ സഹായം വേണം എങ്ങനെ ആണ്അങ്ങയെ ഒന്ന് കോൺടാക്ട് ചെയ്യാൻ പറ്റുംഎനിക്ക് ഒരു നിയമ സഹായം വേണം
സമാധാനമായിരിക്കു🙏ദൈവം സഹായിക്കും
എന്റെ നിക്കാഹ് കയിഞ്ഞ് കൂട്ടി കൊണ്ട് വന്നിട്ട് ഇല്ല പക്ഷെ ഇപ്പോൾ ഒന്നിച്ചു പോവാൻ കഴിയില്ല ഡിവോഴ്സ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്
Mutual divorce ന് ശ്രമിക്കുക.....
Helo nigalk divorce kittiyo summonce kittanyetratimeyedukum
Mutual divorce ന് proper ആയ ഒരു reason ഉണ്ടാവണം എന്ന് ഉണ്ടോ? ഒന്നിച്ച് adjustable ആയി പോകാൻ പറ്റില്ലെന്ന കാരണം മതിയാകുമോ
S
Nigal case file chythitundo summonse kittan yetra time yedukum
ലിവിങ് ടുഗെതർ നിയമ പ്രകാരം ഒരാളുടെ താല്പര്യം പ്രകാരം (ഭർത്താവിന്റെ )പിരിഞ്ഞാൽ partner ക്ക് ജോലി ഇല്ല എങ്കിൽ ചിലവിനു കൊടുക്കണോ? കുട്ടി ഉണ്ടെങ്കിൽ കോടതി ഈ കേസ് എങ്ങനെ ആണ് ഡീൽ ചെയ്യുക?
എതൃ കക്ഷിയുടെ നീക്കം പോലെ ഇരിക്കും..
Thats not a proper reply
You can file MC through magistrate court under DV act.living in the nature marriage is also a ground
Ennikum.. Vivaham.. Madutu
അപ്പോൾ എത്ര വിവാഹം കഴിഞ്ഞു
Sir...ente wife divorce nu kodukan thayar edukunnu...njaan ഗൾഫിൽ aaarunnu...ആസമയം എന്റെ parentsumai ഉണ്ടായ issue nte peril aaanu..eniku divorcinu താൽപര്യം ഇല്ല...ഇത് ഏത്ര വർഷം വരെ നീടികൊണ്ട് പോകാൻ പറ്റും
Vlog 92..avasanam itta video kanooo...
Aa wife nodu first oru cousilinginu pokan para athu pole ningal onnu manassu thurannu samsarikku...Pinne wife neyum koode gulf il kondu pokan nokku
Solve cheyunnathalle neetikondpovunnathinekal bhedam. Bharyakk kurach freedom kodukku. Ningade parents nte adimayayi jeevikan padipikkaruth
ദൈവം യോജിപ്പിച്ച ജീവിതം അല്ലെ . വേണ്ട ഒരുമിച്ചു jivikku
Divorce apply cheyan 10 reasonsum venno? Ethegilum 1 mathiyavo ? Plz sir riply is must
മതി
Mrg civil suite etra time vare delay cheyyan pattum
Delay cheyyanda karyam illa delay ayikkolum ...
Maximum etra delay chyyam
2 കൊല്ലം വരെ ചിലപ്പോൾ നീണ്ടന്നിരിക്കും
Summonse kittan yetra time yedukum
Fst paraja niyamam ipol ilalo
Good information
സാറിന്റെ നമ്പർ ഒന്ന് തരുമോ പ്ലീസ്
നമ്പർ തരുമോ
Dear sir
യഥാർത്ഥ വയസ് പറയാതെ ചതിയിലൂടെ വിവാഹം ചെയ്തിട്ട് പിന്നീട് അത് അറിഞ്ഞ ശേഷം ഒന്നിച്ചു പോകാൻ കഴിയുന്നില്ല.. ഇത് ഡിവോഴ്സിനുള്ള കാരണം ആക്കാമോ?
വയസ്സ് മറച്ചു വച്ച ഒരു ഒറ്റ കാരണം കൊണ്ട് മാത്രംവിവാഹമോചനം നടത്തി കിട്ടില്ല ...നിങ്ങള്ക്ക് അവരുടെ ID കാർഡ് സ്കൂൾ രേഖയോ പരിശോധിക്കമായിരുന്നു..സംശയം അന്ന് ഉണ്ടായിരുന്നെങ്കിൽ......
അന്ന് സംശയം ഉണ്ടായിരുന്നില്ല.. പിന്നീടാണ് അറിയുന്നത്
@@Aradhyammu123 age allallo nokkuka, good mind undo ennalle
@@Aradhyammu123 age tettayi kanichathu fraud anu. Marriage void akkan provision undu.
സ്നേഹവും പരിഗണനയും ഉണ്ടെങ്കിൽ വയസ്സ് കുറച്ചു പറഞ്ഞത് തെറ്റായി കാണാതിരുന്നൂടെ. സന്തോഷമായി ജീവിതം മുന്നോട്ടു പോകട്ടെ 🙏
ഒരു വർഷത്തിൽ കൂടുതൽ സെക്സ് wife നിഷേധിച്ചു അപ്പൊ എന്ത് ചെയ്യണം. pl. reply
പരസ്പരം പിരിയുന്നതാണ് ബ്രോ നല്ലത്. ഒരു ജീവിതം അല്ലെ ഉള്ളു 🙏
Mlechamaaya padangaliloode gulf husband nirantharamaayi phone sex nu nirbandhiqnnath cruelty alle. Ethirth phone attend cheyyan visammathicha wife ne gurutharamaaya mosam padangalode nirantharam asabhiam parayunnath cruelty alle?
Ente gold mukkal bhagavum avarude veettukarude kayyilumanu😪
Jeevan kayyilunddo santhoshiku
@@vidhya5128 😃
Sathyam , ath vangikkan angot poyal chilpo mootkhante roopathil pani varum
@@vpscombony5781 🙄
@@Subi-jf5do kannrutt nthan
Phone lnsanty
ഒരു മുസ്ലിം ക്രിസ്ത്യൻ വിവാഹം എങ്ങനെ divorce ചെയ്യാം
Cancer കാരണം ഭർത്താവ് ഒഴിവാക്കാൻ ശ്രമിക്കുന്നു അയാൾക്ക് വിവാഹമോചനം കിട്ടുമോ
Illa
വേഗം സുഖമാകട്ടെ 🙏
ഹായ്
സാറിന്റെ ഫോൺ നമ്പർ തരുമോ
Thankalude Mobail number onnutharanakumo personalayi onnu Sumsarichal kollamennundarunnu
Phone
Thank you sir
Enthina mole piriyane
Can you give nomber
ഇപ്പോ ഭാര്യ അന്യപുരുഷനുമായി ബന്ധപ്പെട്ടാൽ അതൊരു തെറ്റല്ല എന്നല്ലേ നിയമം പറയുന്നത്?
Criminal case avilla...Vivaha mochanathinu karanamyi upayogikkam
@@onlinelegalservice അപ്പൊ ഭർത്താവു അവിഹിതം ചെയ്താലും ക്രിമിനൽ കേസ് പരിധിയിൽ വരില്ലേ
Husband in abroad job cheyyunnu. Wife and kids with husband mother in kerala. Husband nte online sex chats, online sex videos and clips proof aano..oru adultery case aavumbo. Before marriage many sexual relationship happened with other ladies which husband accepted in the chats and clips.... Presently
Online infidelity and sex case . Ithentu case aakum. Divorce ethra naal edukum. Case koduthaal abroad job wife nu try cheyyan problem aakumo
Two kids ond . Ten years married but husband wife physical relationship only 5-6 times . Treating wife as a servant but not interested as a wife . What is a wife can do in this
It cannot be considered proper reason..but if it affect your sexual relationship can be considered as a reason but must add other relevant reasons with this
It's very problem
Irony is In such case the wife shall not be punishable as an abettor😁
ഇവിടെ ഭാര്യ എന്റെ വീട്ടിൽ തന്നെ... മക്കൾ മേജർ ആണ്.. നാനും wife ഉം മാത്രം വീട്ടിൽ,3വർഷം ആയി wife sex നിഷേധിച്ചു കൊണ്ടു മറ്റു ഒരു റൂമിൽ നമ്മുടെ വീട്ടിൽ ലോക്ക് ചെയ്തു കിടക്കുന്നു.. എനിക്ക് sex ഇൽ വളെരെ ഏറെ താല്പര്യം ഉണ്ട്.. ഞാൻ എന്ത് ചെയ്യണം.. ഈ കാരണം കൊണ്ടു compensation കൊടുക്കാതെ wife ഇൽ നിന്നും ഡിവേഴ്സ് കിട്ടുമോ? ഇനിയും കാത്തു നില്കാതെ എനിക്ക് പൂനെർവിവാഹം ചെയ്യണം. ഒന്നര വർഷം മുന്നേ wife ന്റെ utrous റിമോവ് ചെയ്തു... ഇത് കാരണം ഇപ്പോൾ sex നു താല്പര്യം ഇല്ലെങ്കിൽ എനിക്ക് ഡിവേഴ്സ് കിട്ടമോ.
Pl. റിപ്ലൈ
Wife ne thallunnavarkku jail shiksha anubhavikkendivarumo
Ss
Phone