മുസ്ലിംവ്യക്തിനിയമം|Part-l|കോടതിവിധി|ത്വലാഖ്|ഖുൽഅ്‌|Adv.M.M.Aliyar

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 197

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 8 днів тому

    waalaikkumussalam varhmathullahi vabarakathuhu

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Рік тому +4

    Jazakallah khair

  • @nassarmeeran8566
    @nassarmeeran8566 3 роки тому +8

    Great Effort Ali Sir
    Thank you so much

  • @misarummahassan7213
    @misarummahassan7213 3 роки тому +32

    സർ ഇത്രേം ലളിതമായി ആരും ഇത് പറഞ്ഞിട്ടില്ല. പടച്ചവൻ അനുഗ്രഹിക്കട്ടെ

    • @shameera1494
      @shameera1494 3 роки тому +1

      @@sahadevanp8120 എല്ലാ കമന്റ്‌ താഴെ മോശമായി കമന്റ്‌ ഇടുപോൽ നിനക്ക് എന്താണ് സുഖം കിട്ടുന്നത്

    • @shibili9910
      @shibili9910 3 роки тому

      @@sahadevanp8120 ഗൂഗിളിൽ ഇതിന്റെ opsite അടിച്ചു നോക് കാണാം ആരാണ് ലോകത്തിലെ ഏറ്റവും നല്ലവൻ എന്ന്

    • @shibili9910
      @shibili9910 3 роки тому

      @@sahadevanp8120 നിങ്ങൾ കരിക്കലിനെ വിളിക്കുന്നത് കൊണ്ടു കരിങ്കല്ല് ആണ് നിങ്ങളുടെ എല്ലാം.
      ബിംബം ഗൊണങ്ങൾ 😂

    • @shibili9910
      @shibili9910 3 роки тому

      @@sahadevanp8120 എന്റെ ചോദ്യത്തിന് ഉത്തരം പറയെടാ എന്നിട്ട് എന്തെ ലോകത്തിൽ ഏറ്റവും നല്ല വെക്തി മുഹമ്മദ്‌ നബി ആയത്.
      ഇന്നും മുഹമ്മദ്‌ നബി ചർച്ചാ വിഷയം ആണ്.
      പിന്നെ എന്ത്ആണ് മുഹമ്മദ്‌ നബി മോശമായി ചെയ്തത് അതൊന്നു പറഞ്ഞാലും റഫറൻസ് ഇട്ടു

    • @shibili9910
      @shibili9910 3 роки тому

      @@sahadevanp8120 Muhammad, says Michael Hart, who lists the prophet of Islam as his No. 1 choice in his book, "The 100, a Ranking of the Most Influential Persons in History."
      Subject: Ranking, Biography, History
      Author: Michael H. Hart
      Published: 1978 (Hart Publishing company, New York)

  • @shameera1494
    @shameera1494 3 роки тому +7

    ഗുണകരവും ലളിതവുമായ speech. 👌👌👌

  • @hindrasheed4692
    @hindrasheed4692 3 роки тому +5

    Well explained... Thank you sir

  • @reenakoyyothi6992
    @reenakoyyothi6992 Рік тому +1

    Sir ...ningal ezhuthiya book vaangiyittund...very good

  • @alshifascake8312
    @alshifascake8312 Рік тому +5

    Sir
    Vivaaha mojanathinayi orupadu shramichu.veendum veendum kuttikale vijarichu mathram orumichu poi.allathe poruthappedaan enikk ethra varshamayalum sadhikkunnilla.mahallil 2 praavashyam vilichu,kittikale vijarichu orumichu poyathukond arum pinneed mahallil varunnilla.vakkeel fees kodukkan kazhivillathath kond niyamaparamaayi pokanum sadhikkunnilla.njn enthan cheyyendath ?enikk bandham veepiriyanam.nalloru marggam paranju tharamo sir.

  • @sakhimolvh3739
    @sakhimolvh3739 5 місяців тому

    Thank you Sir ഒരു വഴിത്തിരിവ്

  • @sabiraSabira-u2u
    @sabiraSabira-u2u 23 дні тому

    Assalamu alaikum ante klyanam34 kollamayi ippol1kollamayi thalakk cholliyitt adyethe talak vannppol ashokkil cherimanasika 0reshnamullaenikk kaduthashokayi enikk sthalakalabhothamillath samayth ennekond peparil oppidichu assukammariyappoyan enikkmanassilayath nandaivors anann ayal goremetnt employi ann enikk oru varunanavum illa rand penkuttikalan kalanakayinnu randaluu bharthakanmarude koode prathan manasikaprashnamullasamayath oppitt kodutha thalak shariyakumo ayal vereklyanam kayichu

  • @somarajanks6969
    @somarajanks6969 4 місяці тому +2

    One country one man one law for all

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 8 днів тому

      ബുദ്ധി ഇല്ലേ...😂😂എല്ലാർക്കും ഒരു നിയമം...

  • @shibilin6972
    @shibilin6972 9 місяців тому +2

    Wife ente koode thamasikunnilla,divorce tharunnilla. Second marraige possible ano??

  • @mmartanddesign8924
    @mmartanddesign8924 2 роки тому +1

    Super annu sarinte suggestions

  • @salammuttam1733
    @salammuttam1733 3 роки тому

    valare upagaramulla vishayamanu sir paranju thannad 👍

  • @similygeorge6556
    @similygeorge6556 3 роки тому +5

    Good sir

  • @najeebeloor1442
    @najeebeloor1442 4 місяці тому +1

    Shabatham cheyyathe sthree shareekamayi banthapedan barthavine anuvathikkunnillengil barthavu enthu cheyyum?

    • @mmaliyar3035
      @mmaliyar3035 3 місяці тому

      അവരെ ഉപേക്ഷിക്കണം അല്ലാതെ എന്ത് ചെയ്യും

  • @chaachushazu5092
    @chaachushazu5092 Рік тому +1

    Thanks sir 👍🥰

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Рік тому +2

    👆👌👌👌👌

  • @YasirArafath-u5n
    @YasirArafath-u5n Рік тому +3

    എല്ലാ മനുഷ്യർക്കും നന്മ വരട്ടെ

  • @sajeersinan123sinan6
    @sajeersinan123sinan6 2 роки тому +1

    Njan vivaham kazhinjittu 12 varasham aayi aval boy friend nde valayil kudungi lifilakku attippedan sadikkunnilla adinal aval pala pravashyam vivaham bandam ozhivakkan vandi kalikkunnu njan adinu tayyarumalla idinoru pariharam kittiyal kollhamayirunnu

  • @ummachikutty790
    @ummachikutty790 Рік тому +3

    Sir oru aal 5yr aayi sperate aayi jeevikkunnu.avalude gold ellam aval vittu. Ippo parayunnu 40pavan 5lack thannal divorce theramenn aval parayunnu. Ath pettann kodukkan kazhiyilla. Appol aalk mattoru nikkah cheyyan pattumo. Thwalaq pepper mahallilekk ayachal mathiyo. Aval appol case kodukkum. Case nilkke muslim act parakaram mattoru nikkah cheyyan pattumo.

  • @jaleelc8441
    @jaleelc8441 Рік тому

    Thank you sir

  • @rasheedakp6371
    @rasheedakp6371 3 роки тому +4

    Sir khul cheythittum athu islamil anivadaneeyamalla ennanu mahallukar parayunnad. Thwalak cheythal mathrame bantham verpedukayullu enn paranj njangale oyivakki... 5 masamayi .. ippol kodathiyil declarationu koduthittund

    • @bushra4154
      @bushra4154 10 місяців тому

      Nighale karyam andhaayi.ethe Nighale contact cheyyan kayyo

    • @MuhammedSahad-j9e
      @MuhammedSahad-j9e 5 місяців тому

      Hai

  • @makkarmm165
    @makkarmm165 Місяць тому

    Do you hail from Muvattupuzha??

  • @roobyrishad8012
    @roobyrishad8012 2 роки тому +2

    Oru baryayum barthavum orumich alochich nalla reethiyil devorcenu theerumanameduthal prblm undo?

    • @mashkhan8463
      @mashkhan8463 5 місяців тому

      ഇതിൽ പറയുന്നുണ്ട് ശ്രദ്ധിക്കുക❤

  • @noushadasiesa5503
    @noushadasiesa5503 6 місяців тому +2

    😢എന്റെ ജീവിതത്തിൽ ഭാര്യയായ പെണ്ണ് അവിഹിത ബന്ധത്തിലൂടെ രണ്ടാമത്തെ കുഞ്ഞിന് ജന്മം കൊടുത്തു, പക്ഷെ സാക്ഷികൾ ഇല്ല അതിന് പരിഹാരമായി കോടതി ഉത്തരവ് പ്രകാരം ഒരു ഡി എൻ എ ടെസ്റ്റ് നടത്തി ആ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാൻ അവൾ തയ്യാറുമല്ല തുടർന്ന് 8 വർഷം ശ്രമിച്ചിട്ടും നടന്നില്ല, ശേഷമാണ് 9 മാസം സമയമെടുത്ത് ഞാൻ മൂന്ന് ത്വലാഖ് ചൊല്ലിയത് രേഖാമൂലം എഴുതി കൊടുത്തത്, അതിൽ സാക്ഷികളുടെ ഒപ്പ് ഇല്ല എന്ന കാരണത്താൽ കോടതി അംഗീകരിച്ചില്ല. രണ്ട് പേരും 2017 മുതൽ വേറെ വേറെ റൂമിലാണ് താമസിക്കുന്നത് ലൈംഗിക ബന്ധവും ഇല്ല,
    ഇനി ഞാൻ എന്ത് ചെയ്യണം....😢😢😢

    • @കൊച്ചുമോൻ
      @കൊച്ചുമോൻ 5 місяців тому

      സാക്ഷിയെ വേണോ 😂ഞാൻ നിൽക്കാം

    • @manimaran6920
      @manimaran6920 4 місяці тому

      സഹിക്കുക അനുഭവിക്കുക

    • @shansal786
      @shansal786 Місяць тому

      മറ്റൊരു വിവാഹം കഴിക്കാൻ പറ്റില്ലേ?

  • @Sunandhamurali-tz3pn
    @Sunandhamurali-tz3pn 4 місяці тому

    Sir.enik delivery Ku sesham postpotam psychosis enna asugham vannu treat mendinu sesham athumari BT.ente husband athinte peril divorce venamennu parayukayanu .enik INI enthanu cheyyan kazhiyuka sir pls reply

    • @mmaliyar3035
      @mmaliyar3035 3 місяці тому

      ദാമ്പത്യം എന്നാൽ പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമാണ്. ഇത് രണ്ടും വിലകൊടുത്തു വാങ്ങാവുന്നതൊ ഉപദേശിച്ച് ഉണ്ടാക്കാവുന്നതൊ അല്ല.

  • @saleenakm4623
    @saleenakm4623 Рік тому +3

    സർ. എന്റെ മകന്റെ. ഡിവോഴ്സ്. കേസ്. കോടതിയിൽ ആണ്. ഞാൻ. അത്യമായിട്ട്. ഈ. പ്രോഗ്രാം. കാണുന്നത്. ഒരു. കാരണവുമില്ലാതെ. ഞാനോ. മകനോ. വീട്ടിൽ. ഇല്ലാത്ത. സമയത്ത്. പോയി. ഒരു മോനുണ്ട്. കോടതിയിൽ. കേസ്. നിലനിൽക്കേ. ഇതുപോലെ. തലക് പറ്റുമോ

  • @ZayanZehrish
    @ZayanZehrish Рік тому +1

    Enik 2 makkal und oraalk 3 year oraalk 9 month ...... Njn divorce cheyyaanel ente makkalude avakaasham enik kitto

  • @shabeebthachu3044
    @shabeebthachu3044 2 роки тому +4

    അസ്സലാമു അലൈകും
    സർ ഞങ്ങൾക്ക് mahallilullavar ഫസ്‌ക് തരുന്നില്ല
    4 വർഷമായി കല്യാണം കഴിഞ്ഞിട്ട്
    2 മാസമേ കൂടെ നിന്നുത്തൊള്ളൂ
    3 വയസ്സുള്ള കൂട്ടി und എന്താണ് cheyyendath

    • @mmaliyar3035
      @mmaliyar3035 2 роки тому +1

      ഫസക്ക് തരേണ്ടത് മഹല്ലിൽ നിന്നല്ല, കോടതിയാണ്. ഫാമിലി കോടതിയിൽ ഹർജി കൊടുക്കുക

    • @aneeshaaneesh3737
      @aneeshaaneesh3737 2 роки тому

      എന്റെയും ഇതേ ഒരേ അവസ്ഥ തന്നെയാ

  • @DbDj-cm3fe
    @DbDj-cm3fe Рік тому

    Kalyanam vere kazichu divource kittunnilla 👋 ,

  • @rahmathpoozhithara3661
    @rahmathpoozhithara3661 Рік тому +1

    Sir number kittumo? Athavashyamay i onnu cilikkan ayirunnu

  • @travelvlogs7351
    @travelvlogs7351 3 роки тому

    Thankuu

  • @ramseenakkramseena584
    @ramseenakkramseena584 5 місяців тому

    ഈ sirnte no kittuo

  • @shamsushafu1004
    @shamsushafu1004 4 місяці тому

    വാ അലൈകും മുസ്സലാം

  • @rashidm3070
    @rashidm3070 Рік тому +1

    Court vazhi pokillae

  • @MuhammadRafeeq-j9y
    @MuhammadRafeeq-j9y 11 місяців тому

    Doubt chodikkan number undo

    • @mmaliyar3035
      @mmaliyar3035 11 місяців тому +1

      Consulting fee തരേണ്ടി വരും.

  • @dr.naseemabeautytree3100
    @dr.naseemabeautytree3100 2 роки тому +1

    So he is telling no need court registration for the mahallu talaaq

  • @ShakkiraM-st5hb
    @ShakkiraM-st5hb 4 місяці тому

    😊

  • @abishemees9483
    @abishemees9483 2 роки тому +3

    Sir case കൊടുത്തിട്ടു 2years കഴിഞ്ഞു പെട്ടന്ന് ചിലവിനു കിട്ടാൻ എന്താണ് ചെയ്യേണ്ടത്. പല കാരണം കൊണ്ടും case വൈകുന്നു പെട്ടന്ന് ആവാൻ എന്താണ് ചെയ്യേണ്ടത് plz rply sir

    • @abishemees9483
      @abishemees9483 2 роки тому

      @@user-yv4kv1il5z angane thanneyanu koduthath

    • @najeebeloor1442
      @najeebeloor1442 2 місяці тому

      Bartgavine vendatha aaalku ebthina ayalude chilavu?

    • @aafamily3392
      @aafamily3392 Місяць тому

      Nanamille chelevin chodikkAn

  • @AbdulRahman-hi7ox
    @AbdulRahman-hi7ox 2 роки тому +1

    Sir assalamu alaikum njan vivahidhananu 2 kuttikal und enik randamathoru vivaham kazikakanam atinu njan enthu cheyanam plz replai sir contact cheyan patunna ttaim call cheyan

    • @mmaliyar3035
      @mmaliyar3035 2 роки тому

      രണ്ടാമത് കല്യാണം കഴിക്കാൻ പെണ്ണിനെ അന്യോഷിക്കണം വിവാഹം ആലോചിക്കണം നിക്കാഹ് കഴിക്കണം എല്ലാം സാധാരണ പോലെ തന്നെയാണ്

    • @kunhimoideenvp8475
      @kunhimoideenvp8475 2 роки тому

      @@mmaliyar3035 അസലാമു അലൈക്കും

  • @nasinafinasinafi6788
    @nasinafinasinafi6788 Рік тому +5

    ഞാൻ ഡ യ് വോയ്‌സ് ആണ് എനിക്ക് 2മക്കൾ ഉണ്ട് 15,13വയസ്സ് എനിക്കു എന്റെ മക്കളെ കിട്ടോ പിന്നെ 40 പവൻ സ്വർണവും ഒന്നര ലക്ഷം വും ഉണ്ട് കിട്ടാൻ 23പവൻ തരു എന്ന് വാശി പിടിക്കുന്നു എന്തു ചെയ്യും

    • @MuhammedSahad-j9e
      @MuhammedSahad-j9e 5 місяців тому

      Kodutahal vaanganam

    • @r7gaiming706
      @r7gaiming706 4 місяці тому

      അന്നത്തെ വില യിൽ ഇന്ന് അത് ലാഭം അല്ലെ അത് വാങ്ങിക്കൂ ബാക്കി പിന്നെ നോക്കാം മക്കൾ ക്ക് ഇഷ്ട ആണെങ്കിൽ നിങ്ങളുടെ കൂടെ വിടും

  • @manafedm
    @manafedm 3 роки тому

    Kure nalayi ingere anveshikkunnu, varshangalkk munp oru voice kettathanu.

  • @rajeenapp1599
    @rajeenapp1599 2 роки тому +2

    സാറിന്റെ നമ്പർ കിട്ടുമോ ?

  • @safvanks2330
    @safvanks2330 3 роки тому +2

    Jasakkallah khair

  • @sulfikhars1826
    @sulfikhars1826 Рік тому

    🙏

  • @SaidalaviSaidalu
    @SaidalaviSaidalu 4 місяці тому

    ആവർത്തനം അലസമാക്കുന്നു. വക്കീലേ.

  • @shebin3684
    @shebin3684 Рік тому

    Sir, 2,3 thalaq കൈയ് പറ്റിയില്ല ,court ൽ decleration കൊടുക്കാൻ പറ്റുമോ .

    • @ashi-7653
      @ashi-7653 11 місяців тому +2

      Declaration kittyo ethra month kodu kittum declaration

    • @ashi-7653
      @ashi-7653 11 місяців тому

      @@shebin3684 no

    • @shebin3684
      @shebin3684 11 місяців тому

      @@ashi-7653 mmm

  • @rajimabeegam5208
    @rajimabeegam5208 5 місяців тому +3

    താങ്കൾ പറഞ്ഞത് അനുസരിച്ച് പുരുഷ മേധാവിത്വം ആണ് ഇവിടെ കാണുന്നത്

    • @manimaran6920
      @manimaran6920 4 місяці тому

      താങ്കൾ മതം മാറിക്കോളൂ മറ്റു മതത്തിൽ സ്ത്രീ മേധാവിത്തം ലഭിക്കും

  • @nasinafinasinafi6788
    @nasinafinasinafi6788 Рік тому +4

    എനിക്കു തരാൻ ഉള്ള സ്വർണവും പൈസയും താരാതെ അയാൾ കല്ലിയാണം കഴിച്ചു ജീവിക്കുന്നു

    • @Aishu9115
      @Aishu9115 Рік тому +2

      Ayalude kayyil illahatu konayirkum

    • @sibinamolsibinamol192
      @sibinamolsibinamol192 10 місяців тому +1

      ഇയ്യാൾ എന്നിട്ട് എന്ത് ചെയ്തു

    • @Mullapoov
      @Mullapoov 3 місяці тому

      നിങ്ങൾ കേസ് കൊടുത്തില്ലേ

  • @noorbaby1895
    @noorbaby1895 2 місяці тому

    Pls give his no

  • @കൊച്ചുമോൻ
    @കൊച്ചുമോൻ 5 місяців тому +6

    Sir മഹരിന്റെ 10 ഇരട്ടി സ്ത്രീധനം ഗോൾഡ്‌ ആയിട്ടും cash കാർ ആയിട്ടും അവൻ വാങ്ങി മുണുങ്ങി യിട്ടുണ്ട് അതിനോളം വരില്ലല്ലോ അവന്റെ 10/1 മഹർ പോരാത്തതിന് മഹരിന്റെ പേരിൽ കൊല്ലങ്ങളോളം അവളെ ഭോഗിക്കുകയും അവൾ അവനെയും കുടുംബത്തെയും പരിചരിക്കുകയും മറ്റും ചെയ്തിട്ടുമുണ്ട് . എന്നിട്ടും ഭർത്താവിന്റെ കുറ്റം കൊണ്ട് ഖുല ചെയ്യുമ്പോൾ സ്ത്രീ മഹർ തിരിച്ചു കൊടുക്കണം എന്ന നിയമം ബാലിശമാണ്

    • @musthafamuhammed120
      @musthafamuhammed120 4 місяці тому +3

      അവൻ വാങ്ങിയതെല്ലാം തിരിച്ച് കൊടുക്കണം . പണിയെടുപ്പിച്ചതിൻ്റെ കൂലിയും കൊടുക്കണം . വിവാഹമോചനം സ്ത്രീയുടെ മാത്രം ആവശ്യമായതിനാൽ മഹ്റ് കൊടുക്കണം . വിവാഹമോചനം നടന്നിട്ടില്ലങ്കിലും മേൽ പറഞ്ഞത് തിരിച്ച് കൊടുക്കണം

    • @r7gaiming706
      @r7gaiming706 4 місяці тому +2

      മഹർ മാത്രം അല്ല തിരിച്ചു കൊടുക്കേണ്ടത് മഹർ അടക്കം അവൾ എന്തൊക്കെ കൊണ്ട് വന്നിട്ടുണ്ടോ അത് മുഴുവൻ തിരിച്ചു കൊടുക്കണം സ്വർണ വും പണവും എല്ലാം അവൾ കൊണ്ട് വന്നപ്പോഴത്തെ കൾ പത്തിരട്ടി എങ്കിലും വില വർധിച്ചിട്ടുണ്ടാകും സ്വർണത്തിന് എന്നാലും ഒരു പണത്തൂക്കം കുറയാതെ കൊടുക്കണം പിന്നെ അവളെ ഭോഗിച്ചെങ്കിൽ അത് അവളുടെ യും കൂടി ആവശ്യം ആണ് അവൻ അധ്വാനിച്ചുവളെ പോറ്റുകയും ചെയ്തു അവൾക് വേണ്ട വസ്ത്രം മറ്റു ആവശ്യങ്ങൾ എല്ലാം നൽകി അതിന്നും തിരിച്ചു കിട്ടുന്നുമില്ല
      മാത്രമല്ല ഇദ്ദകാല ചിലവ് അവൻ വഹിക്കണം
      പല സ്ത്രീ കളും ഇതൊക്കെ ചൂഷണം ചെയ്തു എത്ര ചെറുപ്പക്കാർ കണ്ണീരിൽ കഴിയുന്നു അവർ ഒരായുസ്സ് കൊണ്ട് അധ്വാനിച്ചു ഉണ്ടാക്കിയത് മുഴുവൻ നഷ്ട പെടുന്നു വീണ്ടും ഒരു പെണ്ണ് കെട്ടാൻ മഹറും കല്യണചിലവും ഉണ്ടാക്കാൻ കഴിയാതെ വലയുന്നു പലപ്പോഴും അവരുടെ തെറ്റ് കൊണ്ട് അല്ല വിവാഹ ബന്ധം വേർപെടുത്തുന്നത് പെണ്ണിന് നഷ്ട പെടാൻ ഒന്നും ഇല്ല.

    • @കൊച്ചുമോൻ
      @കൊച്ചുമോൻ 4 місяці тому

      @@r7gaiming706 ഒരു ലോറി പുച്ഛം
      അവൾ വീട് കുടുംബം നോക്കി അലക്ക് വെപ്പ് കുട്ടികളെ പഠിപ്പിക്കൽ സശ്രുഷ മാതാപിതാക്കളെ സശ്രുഷ ഇതൊന്നും അവളുടെ കടമയോ ബാധ്യതകളോ അല്ല ബെഡ്‌റൂമിൽ കിടന്നു കൊടുക്കുകയാണ് അവളുടെ കടമ ബാക്കിയുള്ളതൊന്നും ഇസ്ലാമിൽ ഭാര്യയുടെ കടമയല്ലേ അപ്പോൾ അതിനൊക്കെ ശമ്പളം ഇങ്ങോട്ട് കൊടുക്കുമോ മഹാനാവർകളെ ?

    • @najeebeloor1442
      @najeebeloor1442 2 місяці тому

      Paniyeduppichathinte kooli kodukkanamengil aval aa veettil jervichatjine vadakayum bakshnam vasthram ellathinteyum panam ayalkkum kodukkende?

    • @കൊച്ചുമോൻ
      @കൊച്ചുമോൻ 2 місяці тому +1

      @@najeebeloor1442 മോനെ അത് ഭർത്താവിന്റെ കടമയും ബാധ്യതയുമാണ്

  • @SareenaKm-t5d
    @SareenaKm-t5d 7 місяців тому

    കുടുബ കോടതിയിലെ വക്കീലിന്റെ നബർ കിട്ടുമോ കോഴികോട് ജില്ല

  • @rixstarbrothers8815
    @rixstarbrothers8815 2 роки тому

    Ende devoirce nadannitt ezh varshamaayi...randaamad njhaan matters vivaham kazhikkugayum cheydittund...aadya vivahathil padimoonn vayassaya oru maganund. Avande ella chilavum vahikkunnad ende ippozhathe husband aan.. avann aadya bhathavil ninn chilavin Kittan enda cheyyendad sir

    • @shibilin6972
      @shibilin6972 9 місяців тому

      Divorce ayille,pinne enthinanu ayale budhimuttikunnath,ozhivakki vidoooo

  • @rajeev165
    @rajeev165 Рік тому

    Ys 🙏🙏🙏🙏

  • @familyvlog580
    @familyvlog580 3 роки тому +3

    ഭർത്താവിന് മറ്റൊരു ബന്ധം അന്യനാട്ടിൽ ഉണ്ടെങ്കിൽ അതിന്റെ നിയമവശങ്ങൾ പറയാമോ സാർ

    • @mmaliyar3035
      @mmaliyar3035 3 роки тому +1

      അത് ഒരു ഭാര്യ അന്യോഷിക്കേണ്ട കാര്യമല്ല. ഭർത്താവിന് വേറെ മൂന്ന് ബന്ധം കൂടി ആകാം.

    • @sebastianthomas7781
      @sebastianthomas7781 3 роки тому +1

      @@mmaliyar3035 very good

    • @aminuzaya9945
      @aminuzaya9945 2 роки тому +2

      @@mmaliyar3035 adipoli🤯

    • @mashoodmashood2721
      @mashoodmashood2721 2 роки тому

      @@aminuzaya9945 വിവാഹം ആണ് കവി

  • @bumiyelyyathra
    @bumiyelyyathra Рік тому +1

    Njan.ente.baethavinodu.25kollam.munbu.paraju.ayalumayi.jeevikella.ennu.eppol.30kollamayi.kallyannam.kazijettu. 25kollamayi.oziju.jeevikunnu.20kollam.oru.veetil.thamil.bandhamilladhy.jeevichu.Avasanam.ayalodu.eragipokkolan.paraju.athraum.14vayasil.dhrohichu..athukondu.othu.pokanpattadhy.ayalude.thallum.kondu.sharerika.bandham.ayittu.baryaye.jeevikan.pattella.aginy.oziju.pakshe.ente.swornnamonnum.kittela.chelavum.ella.yadhoru.bandhavum.venda.vechu.eppol.ayal.purathu.ninnu.makkale.kondu.ente.veedum.lone.eduthu.peru.vaziyaki.veedu.ayal.undakiyadhalla.njan.kashttapettu.undakiyadha.ennittum.dhrohikunnu.

  • @nazeehas7922
    @nazeehas7922 2 роки тому +5

    അസ്സലാമു അലൈകും
    എന്റെ സഹോദരന്റെ വിവാഹം കഴിഞ്ഞിട്ട് മൂന്നുവർഷമായി വിവാഹം കഴിഞ്ഞതിനു ശേഷമാണ് ആ പെൺകുട്ടിക്ക് സെറിബ്രൽ പാൾസി എന്ന പ്രശ്നമാണെന്നും ശാരീരികമായി ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടോ എന്നുള്ളത് മനസ്സിലാക്കിയത് കൂടാതെ ied ആണെന്ന് മനസ്സിലായി ആ പെൺകുട്ടിക്ക് സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള കഴിവും ഇല്ല ആ കുട്ടി പ്രഗ്നന്റ് ആവുകയും 8.5 മാസമായപ്പോൾ എമർജൻസി സിസേറിയൻ ചെയ്ത കുട്ടിയെ പുറത്തെടുക്കുക ആണ് ചെയ് തത് യാതൊരു തരത്തിലും മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിലാണുള്ളത് ആണുങ്ങൾക്ക് ഡിവോഴ്സ് പെറ്റിഷൻ കൊടുക്കാൻ പറ്റുമോ

    • @mmaliyar3035
      @mmaliyar3035 2 роки тому +1

      പുരുഷൻമാർക്ക് തലാക്ക് പറഞ്ഞ് വിവാഹ മോചനം നടത്താം. കേസ് കൊടുക്കാൻ നിയമമില്ല

  • @rasheedmaster3136
    @rasheedmaster3136 3 роки тому

    Congrads

  • @haseebhaseeb7289
    @haseebhaseeb7289 2 роки тому

    Asalamu alaikkum

  • @JunaidK-m6r
    @JunaidK-m6r 7 днів тому

    Bharaya bharthavine vendann vechal..avlkk mahar kodukkendadh indo

  • @AbdulRazzak-qb6mv
    @AbdulRazzak-qb6mv 2 роки тому +2

    സാറെ നബർ കിട്ടുമോ

    • @mmaliyar3035
      @mmaliyar3035 2 роки тому

      Sorry, ഉപദ്രവിക്കരുത്. ഏതാനും വീഡിയോ ഇട്ടു എന്ന ഒരു അപരാധം മാത്രമേ ഞാൻ ചെയ്തിട്ടുള്ളു.

    • @jabirfathi5805
      @jabirfathi5805 Рік тому

      ​@@mmaliyar303525:53 hlo

  • @arifap2829
    @arifap2829 2 роки тому

    Sirntha. Namber
    Onnu taro

  • @hamzakandian3658
    @hamzakandian3658 Рік тому

    Vakkeel.sir..ashtham..enne.parnchal.8alle...

  • @Muhammed-123a
    @Muhammed-123a 5 місяців тому

    Sir ഞാൻ കഴിച്ച ഇക്കാക്ക് ആദ്യ വൈഫ് ഉണ്ട് അത് കാരണം അവരുടെ പള്ളിയിൽ നിന്ന് കടലാസ് കിട്ടിയില്ല അത് കാരണം മാരേജ് സർട്ടഫിക്കറ്റ് ആക്കാൻ കയുന്നില്ല എനിക്ക് ഗൾഫിൽ പോകണം എങ്കിൽ അത് ആക്കണം അതിന് വഴി ഉണ്ടോ sir

    • @mmaliyar3035
      @mmaliyar3035 3 місяці тому

      ഗൾഫിൽ പോകാൻ വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമില്ല

  • @BS_GANGSTER
    @BS_GANGSTER Рік тому

    നമ്പർ തരുമോ

  • @ashfaqueashfaque1068
    @ashfaqueashfaque1068 3 роки тому

    മൊബൈൽ no തരുമോ

  • @niyamajalakam6316
    @niyamajalakam6316 4 місяці тому

    Divorce is not cake walk, dont advice it as very easy. In the present sitvation Muslim men are misusing. The children are become scapegoates. Curse will work upon.

  • @mushakalvideos525
    @mushakalvideos525 3 роки тому +2

    നിങ്ങൾക്ക് 498A കേസുകൾ ഉണ്ടോ ഇ വീഡിയോ ഫുൾ ആയി കാണുക

  • @femina-z6t
    @femina-z6t 4 місяці тому +1

    Sir ഞാൻ gula പ്രേകാരം ഡിവോഴ്സ് ആക്കി മക്കൾക്കും ഇനിക്കും ചിലവിന്ന് തരുന്നില്ല പിന്നെ മദ്യപാനം ഉബദ്രേവം ഒക്കെ ആയ കാരണം ഒഴിവാക്കി. അയാൾ ഇങ്ങോട്ട് ഡിവോഴ്സ് ആക്കാദെ വേറെ കല്യാണം കഴിക്കാൻ പറ്റോ

  • @dr.naseemabeautytree3100
    @dr.naseemabeautytree3100 2 роки тому +1

    Very informative .we keralites just seeing mahar as so less valued one 🥲

  • @AliKoya-h3n
    @AliKoya-h3n 4 місяці тому

    Vakkele tannkai paranjdu sheri kamal pashaye polota potukal parayadirunal madi

  • @mrs3225
    @mrs3225 3 роки тому

    മൊബൈൽ no ഒന്നു തരുമോ??

    • @mmaliyar3035
      @mmaliyar3035 3 роки тому

      നമ്പർ ഈ വീഡിയോയുടെ താഴെ ലിങ്കിൽ ഉണ്ട്

  • @safvanks2330
    @safvanks2330 2 роки тому +1

    സർ വിവാഹം കഴിക്കാൻ സാക്ഷികൾ വേണമെന്നുണ്ടോ. അല്ലെങ്കിൽ ആണും പെണ്ണും തമ്മിലുള്ള കരാർ മതിയോ

  • @amilamil9479
    @amilamil9479 5 місяців тому

    തനിക് ഒന്നും അറിയില്ല

  • @sheejabeevi6598
    @sheejabeevi6598 3 роки тому +1

    ഖുൽഅ നെ കുറിച്ച് ഒന്നും പറഞ്ഞില്ല. അടുത്തത് ഉടനെ വേണം
    ഖുൽഅ നടത്തി കോടതിയിൽ എങ്ങനെ സമീപിക്കണം ഒന്ന് പറഞ്ഞു തരുമോ

    • @mmaliyar3035
      @mmaliyar3035 3 роки тому +1

      ഈ വീഡിയോയുടെ രണ്ടാം ഭാഗം ഇതോടൊപ്പം തന്നെ ഇട്ടതാണല്ലോ

    • @sheejabeevi6598
      @sheejabeevi6598 3 роки тому

      @@mmaliyar3035 ഞാൻ പിന്നീടാണ് കണ്ടത്

  • @familyvlog580
    @familyvlog580 3 роки тому

    Hi

  • @asmasalim9957
    @asmasalim9957 2 роки тому

    High court vidhi vanniriklinnu, husband inte samadham aavasyamillenn...ningal kurach muri Vakeelanmarum saqaafi maarum durithathilaaya penkuttikale veendum dhrohikkathirunnal mathi.

    • @mmaliyar3035
      @mmaliyar3035 2 роки тому

      അങ്ങനെ ഒരു ഹൈ കോടതി വിധി ഇല്ല സഹോദരി.

  • @സ്നേഹിതൻസ്നേഹിതൻ

    ഞൻ ഇപ്പോൾ ഈ അവസ്ഥ യിലൂടെ കടന്നു പോകുന്നത് മഹല്ല് കോപ്പ്

    • @alluayshu6950
      @alluayshu6950 Рік тому

      Same avastha

    • @സ്നേഹിതൻസ്നേഹിതൻ
      @സ്നേഹിതൻസ്നേഹിതൻ Рік тому

      ആണുങ്ങളുടെ കാര്യം തീർത്ത കത്ത് കിട്ടിയാൽ മഹല്ല് നടപടി എടുക്കും സ്ത്രീ കളുടെ ഫസ്‌ക് അവർ സഹകരിക്കുന്നില്ല

    • @aleenasvlogs7035
      @aleenasvlogs7035 Рік тому

      ഇസ്ലാമിക ശരീഅത്ത് പ്രകാരം വിവാഹമോചനത്തിന് ഭർത്താവിൻറെ സമ്മതം നിർബന്ധമാണ് കുലഹ് ആണെങ്കിലും
      മഹല്ല് ഭാരവാഹികൾ ഇത്തരം വിഷയങ്ങളിൽ ഗൗരവമായി ഇടപെടണം ഒരു കുടുംബം തകർക്കാൻ ഒരുപക്ഷേ നിങ്ങളുടെ ഇടപെടൽ ആയിരിക്കാം കാരണം ഈ വിഷയത്തിൽ മുസ്ലിം സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട് ഹൈക്കോടതി വിധിയെ എതിർത്തുകൊണ്ട് പല മഹല്ല് ഭാരവാഹികളും ഇസ്ലാം കാര്യം ഈമാൻ കാര്യം കൂടി അറിയാത്ത നീതിബോധവും ധാർമിക ബോധവുമില്ലാത്ത ആ നാട്ടിലെ പണം മരങ്ങളാണ് കൂടുതൽ വിവരങ്ങൾക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
      chat.whatsapp.com/FiEqj96HkrRHA9Trl1PZ3y

    • @aleenasvlogs7035
      @aleenasvlogs7035 Рік тому

      ഇസ്ലാമിക ശരീഅത്ത് പ്രകാരം വിവാഹമോചനത്തിന് ഭർത്താവിൻറെ സമ്മതം നിർബന്ധമാണ് കുലഹ് ആണെങ്കിലും
      മഹല്ല് ഭാരവാഹികൾ ഇത്തരം വിഷയങ്ങളിൽ ഗൗരവമായി ഇടപെടണം ഒരു കുടുംബം തകർക്കാൻ ഒരുപക്ഷേ നിങ്ങളുടെ ഇടപെടൽ ആയിരിക്കാം കാരണം ഈ വിഷയത്തിൽ മുസ്ലിം സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട് ഹൈക്കോടതി വിധിയെ എതിർത്തുകൊണ്ട് പല മഹല്ല് ഭാരവാഹികളും ഇസ്ലാം കാര്യം ഈമാൻ കാര്യം കൂടി അറിയാത്ത നീതിബോധവും ധാർമിക ബോധവുമില്ലാത്ത ആ നാട്ടിലെ പണം മരങ്ങളാണ് കൂടുതൽ വിവരങ്ങൾക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
      chat.whatsapp.com/FiEqj96HkrRHA9Trl1PZ3y

  • @pscgk6000
    @pscgk6000 3 роки тому

    Sir, 5 cent വസ്തു ഉണ്ട് ഒരാൾ മരണപ്പെട്ടു 2 പെൺമക്കൾ ഉണ്ട്. ഭാര്യയുണ്ട് അമ്മയുണ്ട് ആൺ തലമുറ ആരും ഇല്ല. അമ്മ 1/6 ഭാര്യ 1/8 പെൺമക്കൾ 2/3 ബാക്കി ആർക്ക് പോകും സഹോദരി സഹോദരൻമാർ ഉണ്ട്

    • @mmaliyar3035
      @mmaliyar3035 3 роки тому

      ബാക്കി സഹോദരീ സഹോദരന്മാർക്കാണ്. അത് പുരുഷനുള്ളതിന്റെ പകുതി സ്ത്രീക്ക് എന്ന അനുപാതത്തിൽ കൊടുക്കണം

    • @pscgk6000
      @pscgk6000 3 роки тому

      @@mmaliyar3035 thanks sir

  • @keralavision6323
    @keralavision6323 Рік тому +1

    Sir,
    I have a doubt
    polygamy is illegal in India for all of its citizen's . Is there any exceptions for muslims?

    • @mmaliyar3035
      @mmaliyar3035 Рік тому

      Except Muslim and scheduled Tribes

  • @inshadessack7370
    @inshadessack7370 3 роки тому

    341.323 ipc
    34 ipc
    എന്താണിത്

    • @mmaliyar3035
      @mmaliyar3035 3 роки тому +1

      IPC വായിച്ചു നോക്കൂ

  • @zainudheen.v8040
    @zainudheen.v8040 4 місяці тому

    Uniform Civil Code varanam

  • @zeenathjilani2494
    @zeenathjilani2494 3 роки тому +1

    ഖുബൂൽ ഖുബൂൽ ഖുബൂൽ 😌😌👍തലാഹ് തലാഹ് തലാഹ് 🥺👌

  • @shabeebshabi985
    @shabeebshabi985 2 роки тому +1

    ഫസ്ക് ചൊല്ലിയ സ്ത്രീ ഇദ്ധ ഇരിക്കണോ
    ഇരിക്കണമെങ്കിൽ എത്രകാലം

    • @mmaliyar3035
      @mmaliyar3035 2 роки тому

      ഫസ്ക് എന്നത് ചൊല്ലുന്ന വാക്കല്ല. കോടതി നൽകുന്ന വിധിയാണ്. ഇദ്ദ എന്നാൽ ഇരിക്കലല്ല. ഒരു കാത്തിരിപ്പ് കാലം മാത്രമാണ്.

  • @rreply
    @rreply 10 місяців тому

    Adam nabi Hawa biviye thottath mahr koduthittaanu Athu halaalakan vendiyanu allathe padachonte munnil vittathalla... Aa maathrukayanu evide kaanikkunnath... Ur shamed

  • @alik.palik.p4558
    @alik.palik.p4558 Рік тому

    ഇസ്ലാം

  • @noushadasiesa5503
    @noushadasiesa5503 6 місяців тому

    അവിഹിതബന്ധത്തിലൂടെ രണ്ടാമത്തെ കുഞ്ഞിന് ജന്മം കൊടുത്ത ഭാര്യയുടെ ദുഷ്കർമം കാരണം ഞാൻ മൂന്ന് ത്വവാഫ് ചെല്ലി, പക്ഷെ സാക്ഷികൾ ഇല്ല,
    ആയതിനാൽ ഒരു കോടതി ഉത്തരവ് പ്രകാരം DNA ടെസ്റ്റ് ആവശ്യപ്പെട്ടു 8 വർഷമായി അവൾ സമ്മതിച്ചില്ല ശേഷമാണ് ത്വവാഫ് ചെല്ലിയത് ഇത് തെറ്റാണോ

  • @anasummar5898
    @anasummar5898 5 місяців тому

    ഇവർ ഇസ്ലാമിലെ ഖുർആനും ഹദീസും ഒക്കെ പറയും ഇവർ ഇസ്ലാമിലെ നിരീശ്വരവാദികളാണ്

  • @sakkeerthachampoil4984
    @sakkeerthachampoil4984 3 роки тому

    ഈ മുസ്ലിം വ്യക്തിനിയമം ബ്രിട്ടീഷ്കാർ മുന്നിൽ നിന്നു ഉണ്ടാക്കിയതല്ലേ ഇന്ത്യയിൽ....വിശ്വസനീയമാണോ...? എല്ലാ അർത്ഥത്തിലും ഇസ്ലാമികമാണോ

    • @mmaliyar3035
      @mmaliyar3035 3 роки тому +1

      ബ്രിട്ടീഷുകാർ ഇന്ത്യയിൽ മുസ്ലിം വ്യക്തി നിയമം ഒന്നും ഉണ്ടാക്കിയിട്ടില്ല. ഇസ്ലാമിക ശരീഅത്തിന് അവർ വിളിച്ച പേരാണ് Muslim Personal law എന്ന്

  • @hajuriyas6294
    @hajuriyas6294 3 роки тому +2

    Faskh

    • @crush7230
      @crush7230 3 роки тому

      Faskh cholliyal bantham ozhivakamo

    • @mmaliyar3035
      @mmaliyar3035 2 роки тому

      @@crush7230 ഫസഖ് അങ്ങനെ ചൊല്ലാവുന്ന ഒരു വാക്കല്ല . കോടതി നൽകുന്ന വിവാഹം ദുർബലപ്പെടുത്തൽ വിധിയാണ്

  • @shahanazsunaina4292
    @shahanazsunaina4292 2 роки тому +1

    Number. Tharammo

  • @jasminjase561
    @jasminjase561 2 роки тому

    Sir number onnu തരുമോ

  • @jinshida444
    @jinshida444 2 роки тому

    Sir nte contact number kitto

  • @hishadarifa4428
    @hishadarifa4428 11 місяців тому

    നമ്പർ. തരുമോ

  • @fthighlightsfootbol
    @fthighlightsfootbol Рік тому

    Sir contact nambar tharumo

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam 2 роки тому

    Sr number tharumo

  • @hishadarifa4428
    @hishadarifa4428 11 місяців тому

    നമ്പർ. തരുമോ