അടിത്തറകൾക്ക് ആഘാതം ഉണ്ടായാൽ മേൽക്കൂരകൾ പൊളിയാൻ അതികം സമയം വേണ്ടി വരില്ല. 11/2/2023
Вставка
- Опубліковано 29 жов 2024
- മലങ്കര ഓർത്തഡോക്സ് സഭയുടെ ആരാധനയുടെ സൗന്ദര്യം എല്ലാവരിലേക്കും എത്തിക്കുക എന്നുള്ളതാണ് ഉദ്ദേശം.
'Zelun Bashlomo' എന്ന സുറിയാനി വാക്കിന് 'Go in Peace' എന്നാണ് അർത്ഥം, ക്രിസ്തീയ ഗാനങ്ങളും ദൈവ വചനങ്ങളും നമ്മുടെ മനസിന് വളരെ ഏറെ ആശ്വാസം നൽകുന്നതാണ്. ഈ ഒരു ഉദ്യമം എല്ലാവർക്കും സഹായകമാകട്ടെ പ്രാർത്ഥിക്കുന്നു,ആശംസിക്കുന്നു...