കണമ്പ് കറി കൂട്ടി ഒരു നക്ഷത്ര ഊണ് | Star Hotel Aroor - A spot near Kochi for good seafood meal

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 387

  • @anilkumaranil6213
    @anilkumaranil6213 2 роки тому +3

    എത്രയൊക്കെ വിഫവങ്ങളുണ്ടെങ്കിലും പാചകം ചെയ്യുന്ന അമ്മയുടെ മുഖത്തെ സന്തോഷം മതി ബ്രോ വയറുനിറയാൻ 😘😘😘👌

    • @FoodNTravel
      @FoodNTravel  2 роки тому

      വളരെ ശരിയാണ് 👍👍

  • @dhijithpottu3135
    @dhijithpottu3135 2 роки тому +2

    ആ അമ്മയുടെ ചിരി ആണ് ഒരുപാട് ഇഷ്ടായത്... ❤️... മനസ്സിനൊരു സന്തോഷം കണ്ടപ്പോ 😍

  • @madhulal3041
    @madhulal3041 2 роки тому +13

    Dear Ebinji, food trips pwoliya, but ethokke blade kadakala oonum specialum kazikkanenkil oralkku minimum 500 bucks venam, jankeeya bakshanashalakal promote cheyyane, nammal sadharankarkkayi, (ambalappuzha ikkayude kada pole)

    • @FoodNTravel
      @FoodNTravel  2 роки тому +8

      ജനകീയ ഭക്ഷണശാലകളും ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്... പക്ഷേ അത് മാത്രം ചെയ്യാൻ നിന്നാൽ ആകെ 100 വീഡിയോ ഏറ്റവും കൂടുതൽ ചെയ്യാൻ പറ്റും. Food വ്ലോഗ്സ് ആവുമ്പോൾ എല്ലാം വേണമല്ലോ...

    • @madhulal3041
      @madhulal3041 2 роки тому +4

      @@FoodNTravel
      Ee hotel ethunathinu mumbu edakochiyil, njan innale food kazicha oru hotel, veetile oonu
      Oonu, meen curry, meen varuthathu, kak fry, cheemn podi chammanthi, beetroot pachadi, sambar, papaya chemmen thoran, veetile sambar, pappdam, odukathe taste rate 80bucks
      Angu paranja star hotelil sthalathe sea food exporters and brokers aanu main customers,
      Ente uddesham ithre ullu nammude nattile amma marudeyum chechimarudeyM kai punyam thankalude chaneliloode nattukar ariyum, avarkku athu valiya thunayakum, athre ullu, ella vidha shamsakalum

  • @yadhukrishnak4315
    @yadhukrishnak4315 2 роки тому +3

    വീട്ടിൽ അമ്മ ഉണ്ടാക്കുന്ന കണമ്പ് കറി പോലെ തന്നെ...❤️❤️🥰🥰

  • @neenababu6057
    @neenababu6057 2 роки тому +3

    🤩🤩perfect🤩🤩അടിപൊളി എബിൻ ചേട്ടാ 😍

  • @suchitrajaneesh1811
    @suchitrajaneesh1811 2 роки тому +2

    ഈ ആഴ്ചയിൽ മീൻ വിഭവങ്ങൾ ആണല്ലോ. എല്ലാം super 🥰

  • @femina2484
    @femina2484 2 роки тому +2

    മീൻ വിഭവങ്ങൾ കാണാൻ തന്നെ നല്ല രസമാണ് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു സാധനമാണ് മീൻ വിഭവം 👍🏻👍🏻👍🏻👍🏻

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 роки тому +2

    എബിൻ ചേട്ടാ... നിങ്ങൾ ടേസ്റ്റ് നോക്കുന്ന ആ സ്‌റ്റയിൽ ഇല്ലെ....
    പൊളി.....
    Love 💖 from kozhikode

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് അജി 😍

  • @ammadkamba6085
    @ammadkamba6085 2 роки тому +2

    മീൻ കറി കാണുമ്പോത്തന്നെ അറിയാം ആ കറികൾ ഗംഭീരമാണെന്ന്. പൊളി 👌

    • @FoodNTravel
      @FoodNTravel  2 роки тому +1

      അടിപൊളി ആണ് 👍👍

  • @sheelasuresh4810
    @sheelasuresh4810 2 роки тому +9

    Woah!!
    Yet another lovely video for Fish Lovers
    We all seem to relish the delicacy through your narration... keep up the good work
    A special mention of that sweet amma who had a lovely smile on her face all the time...
    Happy Eating

    • @FoodNTravel
      @FoodNTravel  2 роки тому +1

      Thank you so much for your kind words.. 😍😍

  • @ARUNKUMAR_B.TECH-IT
    @ARUNKUMAR_B.TECH-IT 2 роки тому +3

    വിഭവം സൂപ്പർ ആയിരുന്നു...തമിഴ്നാട് എബിനിൽ നിന്നുള്ള സ്നേഹവും

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് രാജേന്ദ്രൻ 😍

  • @Alpha90200
    @Alpha90200 2 роки тому +4

    Seafood varieties😋 അടിപൊളി ആയിട്ടുണ്ട് 🥰😍

  • @deepthi8946
    @deepthi8946 2 роки тому +2

    Adipoli sea food varieties 👌....santhoshathode aunty cook cheyyunnathu kaanumbol namukkum santhosham 😀

  • @unknown-kz5re
    @unknown-kz5re 2 роки тому +2

    എബിൻ ചേട്ടൻ ആഹാരം കഴിക്കുന്നതു തന്നെ കണ്ടിരിക്കാൻ എന്തു രസമാണ് 👌👌👌

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ബ്രോ 🤗

  • @praveenh1722
    @praveenh1722 2 роки тому +1

    Food Kazhikkumbol Ebin chettante Video koodi undenkil athu pwoli anu... Vere vibe....

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 роки тому +1

    എല്ലാം പൊളി ഐറ്റം ആണല്ലോ.കണമ്പ് നല്ല ടേസ്റ്റ് ഉള്ള മീനാ.അച്ഛൻ ചെമ്മീൻ കെട്ട് നോക്കുമ്പോ ഞങ്ങളും പോകും കൂടെ.എന്നിട്ട് കാണമ്പ് പിടിച്ചു അപ്പൊത്തന്നെ കറിവച് കഴിക്കുമായിരുന്നു.ഒരുപാട് സന്തോഷം എബിൻ ചേട്ടാ

  • @shabarip2940
    @shabarip2940 2 роки тому +3

    Bro super👏👍.. Really 5 star dishes 👍

  • @akhilsomanadh7075
    @akhilsomanadh7075 2 роки тому +1

    എബിൻചേട്ടാ പൊളിച്ചു.. 👍👍ചേട്ടൻ കഴിക്കുന്ന രീതി കണ്ടാൽ തന്നെ കൊതിയാവുന്നു.... 👍👍

    • @FoodNTravel
      @FoodNTravel  2 роки тому

      വളരെ സന്തോഷം അഖിൽ 🤗🤗

  • @divyanobi7322
    @divyanobi7322 2 роки тому +1

    Hi ebin chetta, കാണുമ്പോൾ കൊതി വരുന്നു, spr വീഡിയോ, keep going💕😍💕😍😍

  • @nikhilaravind8871
    @nikhilaravind8871 2 роки тому +2

    Kalakki ttaaa ebbin chetta super 🥳🥳👌👌👌🥳🥳🥳🥳
    All the best 🥳🥳🥳❤️❤️❤️😘

  • @ashas5062
    @ashas5062 2 роки тому +2

    Eppol full fish variety aanallo....looking delicious😋another great day dear ebin chetta❤

  • @sindhujayakumar4062
    @sindhujayakumar4062 2 роки тому +1

    ചേട്ടായി.... നമസ്ക്കാരം 🙏
    മീന്റെ.... ചാകര ആണെല്ലോ. 👌👌 🥰🥰

  • @baijupaulm
    @baijupaulm 2 роки тому

    നൈസ് വീഡിയോ, അമ്മച്ചിയും പ്രെപറേഷൻ പൊളിയാ, വീട്ടിലേ ഊണ് അമ്മമ്മാര് ഉണ്ടാക്കി വിളമ്പി തീറ്റിച്ച ഒരു ഫീൽ കിട്ടി. അറിയാതെ ഞാൻ ഒരു നിമിഷം അമ്മയെ ഓർമിപ്പിച്ചു. രണ്ടു വർഷം ആയി ആ കൈപ്പുണ്യം ഒന്ന്‌ നുണഞ്ഞിട്ട്. ഒത്തിരി നന്ദി. ഇങ്ങനെ അമ്മമാരോടൊപ്പം ഇനിയും ഇത്തിരി വീഡിയോസ് ചെയ്യണേ. വീണ്ടും പറയുന്നു നിങ്ങൾ പൊളിയാണ്. 👍👌ഉയരട്ടെ ഇനിയും ❤👍

    • @FoodNTravel
      @FoodNTravel  2 роки тому

      Thanks und baiju.. Video ishtamayathil valare santhosham.. Ithupolulla videos iniyum cheyyam 👍👍

  • @shibukockukuttan9832
    @shibukockukuttan9832 2 роки тому +1

    സ്റ്റാർ ഹോട്ടലിൽ വിളമ്പുന്ന മത്സ്യ വിഭവങ്ങൾ എല്ലാം നല്ല ഫ്രഷ് ആയിരിക്കും🌹♥️♥️♥️🌹വിഭവങ്ങൾ ഒരുക്കുന്നതിലും അവരുടേത് ആയ ഒരു സ്റ്റൈൽ ഉണ്ട്🚩🚩🚩🚩എനിക്ക് ഇഷ്ടപ്പെട്ടത് ഒന്നിലും ഓവർ മസാലയോ എരുവോ ചേർത്ത് റിയൽ ടെസ്റ്റിനെ നശിപ്പിക്കാറില്ല 👋👋👋👋👋👋 എബിൻ ചേട്ടൻ നല്ലപോലെ ആസ്വദിച്ചു🌹🌹👋👋

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ഷിബു.. എനിക്ക് ഒത്തിരി ഇഷ്ടമായി.. Thank you for sharing your experience..

  • @ljvlog245
    @ljvlog245 2 роки тому +3

    Ebin bro. I have tasted fish recipes there. Really good...... enjoy eating.... ❤️❤️

  • @jayasankark3695
    @jayasankark3695 2 роки тому +1

    😍 കണമ്പ്.. മീനിന് വേറെ പേരുണ്ടോ.. 😋👍🏽

    • @FoodNTravel
      @FoodNTravel  2 роки тому

      അറിയില്ല

    • @jayasankark3695
      @jayasankark3695 2 роки тому

      @@FoodNTravel തിരുതാ മാലാൻ

  • @JeevanJoseph
    @JeevanJoseph 2 роки тому +4

    I love your videos, and seeing this made me excited and at the same time a bit sad. Sharks are endangered, and this is a quick reminder that our homeland lacks the awareness about conservation efforts. It would be great if you can consider using your voice and your platform to educate our population about the sustainability and conservation

  • @shanushan1073
    @shanushan1073 2 роки тому +1

    Ebbin ചേട്ടാ കൊല്ലം തെങ്കാശി റൂട്ടിൽ പുനലൂർ TBജങ്ഷനിൽ കിടിലം ഒരു റെസ്റ്റുറെന്റ് ആണ് Royal Thai കിടിലം ഫുഡ്ഡ് ആണ് ഒന്നു ട്രൈ ചെയ്തു നോക്കണം 🥰

  • @ushak3081
    @ushak3081 2 роки тому +1

    Fish ente Weeknes anu ketto bro 😋Hai Ebin bro Sugalle 🥰🥰🥰 Super Vedio Kazhikkunna kanan thanne oru suganu Lot's of love from Qatar 🇶🇦♥💖❤

    • @FoodNTravel
      @FoodNTravel  2 роки тому +1

      Hi Usha, ellavarum sukamayi irikkunnu.. Video ishtamayathil othiri santhosham..Thank you 😍😍

  • @archangelajith.
    @archangelajith. 2 роки тому +4

    I just love seafood !! The curry and fried fish looks so yummy. A bit overpriced ???? !!! No worries though 😀.The shrimps and crabs man....!!! Loved the video and loved that Amma's smile too 😍👍

  • @manjushamanu4362
    @manjushamanu4362 2 роки тому

    Oru rakshyum illaaa ebin cheattaaa🤩🤩🤩♥️manglore il irikkunna njangale daily vedios upload cheythu kodhipich vaayilude kappalu odikkuga aanallo ebin cheatta🤩🤩👌♥️ keep going... 🎉😍😍😍

    • @FoodNTravel
      @FoodNTravel  2 роки тому +1

      Thank you Manjusha ☺️🤗

  • @chitracoulton7926
    @chitracoulton7926 2 роки тому +1

    Love all the fish curries, thanks for sharing.

  • @ratheeshr6858
    @ratheeshr6858 2 роки тому +1

    Spr chetto poli poli video kiduve verreitty abin chetto 👍😍😍😍

  • @richuz1237
    @richuz1237 2 роки тому

    Super aaytund ebbin chetta....ellam videosm adipoli aaan

  • @NachozWorld
    @NachozWorld 2 роки тому

    Kanamb curry yum chemmeen roastum kootti unnunnath kandit sahiknillaa ningalde baa enna vili angot ishtaaytoo..😋😋😋

  • @kishoremnr8114
    @kishoremnr8114 2 роки тому +2

    മീൻ കറി കൂട്ടി ഊണ് 😋😋പൊളി ആണ്

  • @ayushratheesh2253
    @ayushratheesh2253 2 роки тому +1

    അടിപൊളി സൂപ്പർ ഒന്നുപറയാനില്ല

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ആയുഷ് 😍😍

  • @sunilssonu6973
    @sunilssonu6973 2 роки тому +1

    എബിൻ ചേട്ടാ..കിടു... 👌👌👌👌

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ബ്രോ

  • @apexpredator7886
    @apexpredator7886 2 роки тому +1

    കണ്ടിട്ട് കൊതി ആയിട്ട് പാടില്ല 😋😋😋😀😀😍😍

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് രോഹിത് 😍

  • @johnraju5756
    @johnraju5756 2 роки тому +1

    എബിൻ ചേട്ടാ നല്ല അടിപൊളി സൂപ്പർ വീഡിയോ

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ജോൺ 😍

  • @kannanramakrishnan3227
    @kannanramakrishnan3227 2 роки тому +1

    Ammachiyude Chiriyum yum Ebbin chettante foodum haaaa ANTHASSSS

  • @sanithasanu4872
    @sanithasanu4872 2 роки тому

    Fish items ellam adipoli super ebinchetta

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you Sanitha.. Fish items ellam adipoli aanu 👍👍

  • @nijokongapally4791
    @nijokongapally4791 2 роки тому +2

    Good food and video once again very good 👍💯😍💖

  • @syjarosh2447
    @syjarosh2447 2 роки тому

    Ebinchettan veedum വന്നു കൊതിപ്പിക്കാൻ 👌👌👌👌👌👌👌👌👌👌

  • @abhiramdev3751
    @abhiramdev3751 2 роки тому +2

    എല്ലാം ഫിഷ് മyam 😍😘😘

  • @m.shadabshaikh7665
    @m.shadabshaikh7665 2 роки тому +1

    Will be visiting Kochi this weekend :) planning to visit this place

  • @adv.aavaniksoman8214
    @adv.aavaniksoman8214 2 роки тому +1

    Adipoli video ...as usual 🤗🤗

  • @michaeljohn1991
    @michaeljohn1991 2 роки тому

    Super chetta .. 🐟 varieties undallo . Adipoli

  • @cookie956o
    @cookie956o 2 роки тому

    വളരെ കൂടുതൽ മീൻ വിഭവങ്ങൾ ഉണ്ടല്ലോ
    നന്നായിരിക്കുന്നു

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ബ്രോ.. അതേ, കുറേ വിഭവങ്ങൾ ഉണ്ടായിരുന്നു

  • @SpotTrackerr
    @SpotTrackerr 2 роки тому

    വായിൽ കപ്പലോടുക എന്ന് പറഞ്ഞാൽ ഇതാണ്... കണമ്പ് കറി കണ്ടപ്പോൾ കാട്ടുകുതിരയിലെ രംഗം ഓർമവന്നു 😋

  • @vishnukrishnakumar3112
    @vishnukrishnakumar3112 2 роки тому

    Ebin cheatooooo hooo adipoli 😍✌🏻

  • @bijigeorge3047
    @bijigeorge3047 2 роки тому +1

    Eby chetta, watching all your videos , waiting to come to Kerala to taste. All references from your videos …👏👏👏

    • @FoodNTravel
      @FoodNTravel  2 роки тому

      You are most welcome to Kerala. You can contact me through Instagram @foodntraveltv

  • @sonukpra6695
    @sonukpra6695 2 роки тому

    Wowww njan munb paranja sharkinte kuravu ithilangu nikathi alle

  • @dymonchattambi6517
    @dymonchattambi6517 2 роки тому

    നമ്മടെ ചേച്ചീടെ ചിരി കാണുമ്പോ തന്നെ വയറു നിറയും😍♥️

  • @ebinthomaskallingal9964
    @ebinthomaskallingal9964 2 роки тому +2

    ❤️❤️❤️ Superb Chettayii

  • @vishwanathk9265
    @vishwanathk9265 2 роки тому +1

    When every is the video of you I you to get mouthwatering sea food are super 😝😝😝👍👍👍

  • @veriety5883
    @veriety5883 2 роки тому +1

    Super 😍love to see your videos and enjoying

  • @sujathaprabhakar8043
    @sujathaprabhakar8043 2 роки тому +1

    So many seafood items Chettai 😋😋😋😋😋😋

  • @harikrishnanr1239
    @harikrishnanr1239 2 роки тому

    Meenulsavam thanne
    Kanditt oru rakshayumila
    Kidu 👌👌👌

    • @FoodNTravel
      @FoodNTravel  2 роки тому +1

      Thank you.. Meen vibhavangal ellam kollam.. Adipoli 👍👍

  • @monsonmathew1072
    @monsonmathew1072 2 роки тому +1

    അരൂരിൽ എവിടെയാ, കൊച്ചി വരുമ്പോൾ കയറാം.

    • @FoodNTravel
      @FoodNTravel  2 роки тому

      Details descriptionil koduthitund tto

  • @binukaliyadan8994
    @binukaliyadan8994 2 роки тому +1

    ചേട്ടൻ സൂപ്പറാ

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ബിനു 😍

  • @jamsheenapulapparambil2712
    @jamsheenapulapparambil2712 2 роки тому

    Ente ponnooo chetta kodhipich kalanjallo 👍👍😍

  • @abdulrahima1321
    @abdulrahima1321 2 роки тому

    എ ബിൻ ചേട്ടാ കൊതിപ്പിക്കല്ലേ സൂപ്പർ ഒന്നും പറയാൻ ഇല്ല സൂപ്പർ

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ബ്രോ 🤗

  • @abilashabhilash6725
    @abilashabhilash6725 2 роки тому

    ചേട്ടാ ആ വയനാട്ടിൽ ആയുർവേദ മരുന്ന് കൂട്ടി ഒരു ബോട്ടി കറി ഉണ്ടാക്കുന്ന വീഡിയോ ലിങ്ക് തരാമോ?

  • @sonymamkoodan9872
    @sonymamkoodan9872 2 роки тому

    ഫുഡ് ചാനലുകൾ ഒരുപാട് കാണാറുണ്ടെങ്കിലും,ഇത്രയേറെ ആസ്വദിച്ചു കഴിച്ചു അഭിപ്രായം പറയുന്ന ഒരാൾ താങ്കൾ മാത്രമാണ് എബിൻ ചേട്ടാ.... ചേട്ടന്റെ കൂടെ ഞാനുമിരുന്നു കഴിക്കും പോലെയുള്ള ഒരു ഫീൽ ആണ്....

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് ബ്രോ.. വളരെ സന്തോഷം 😍😍

  • @donageorge9464
    @donageorge9464 2 роки тому

    Ippol full meenmayam anallo😋😋😋😋

  • @8Ranjitha
    @8Ranjitha 2 роки тому +1

    🤤,Amma super..nice pleasant face

  • @Rose-jr4zw
    @Rose-jr4zw 2 роки тому +1

    chemmen frye patti paranjappo last adipoli biriyani ennu paranjo chettan ariyathe.... njan kettu kto.

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 2 роки тому

    സൂപ്പർബ്. എനിക്ക് ഇറച്ചി യെ കളും ഇഷ്ടം മീൻ ഐറ്റംസ് aano

  • @madhumuralidharan7152
    @madhumuralidharan7152 2 роки тому

    nadan unu ebin chettante video il kandale oru thripthi ullu...thanks chetta...keep going

  • @abhinavmv6945
    @abhinavmv6945 2 роки тому +1

    Adipoli chetta😋🥰

  • @vivekgg243
    @vivekgg243 2 роки тому

    👍 adipoli episode ebbin bro 👍👍

  • @princemichael921
    @princemichael921 2 роки тому +1

    Adipowli 🤩

  • @chandrasekharannair2103
    @chandrasekharannair2103 2 роки тому

    സൂപ്പർ ആണല്ലോ കൊള്ളാം

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ചന്ദ്രശേഖരൻ 😍😍

  • @shinealoysius9271
    @shinealoysius9271 2 роки тому +1

    Love u Ebin Chettaaaaa ❤️❤️❤️❤️❤️❤️

  • @rajeshshaghil5146
    @rajeshshaghil5146 2 роки тому

    എബിൻ ചേട്ടാ, കലക്കി❤️. സ്രാവ് എവിടെ പോയി..? ആദ്യം കാണിച്ച ചേച്ചിയും അവസാനം എബിൻ ചേട്ടന്റ മുന്നിൽതന്നെ ഇരുന്ന ചേട്ടനെയും ക്യാമറ കാണിച്ചു പേടിപ്പികാണാണ്ടായിരുന്ന്. കലക്കി ❤️❤️❤️❤️❤️

  • @anoopissaclazar961
    @anoopissaclazar961 2 роки тому

    Ebin chetta super.....

  • @sankarannair4146
    @sankarannair4146 2 роки тому +1

    Nice. Mouth watering

  • @reemkallingal1120
    @reemkallingal1120 2 роки тому

    kakaeravhi,crab,chemmeen,kanambu curry,pulissery.rice aniku mathi🤣😋💖

  • @Jobyjobs
    @Jobyjobs 2 роки тому +1

    എബിൻ ചേട്ടാ ഞാനും കഴിചിടുണ്ട് അവിടെ വന്ന് ഫുഡ്‌ ഒക്കെ സൂപ്പർ അന്ന്

  • @vipinvasuvadakkoott7667
    @vipinvasuvadakkoott7667 2 роки тому

    അടിപൊളി എബിൻ ചേട്ടാ....

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് വിപിൻ 🤗

  • @VinodKumar-vk3oo
    @VinodKumar-vk3oo 2 роки тому

    അയ്യോ സൂപ്പർ 👌👌👌👌❤

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് വിനോദ് 😍

  • @jithinasokan1793
    @jithinasokan1793 2 роки тому +2

    Super❤

  • @kiranradhakrishnan5243
    @kiranradhakrishnan5243 2 роки тому

    ആരെവഹ് കിടുക്കി. 👌👌👌

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് കിരൺ 😍

  • @Thankappan.
    @Thankappan. 2 роки тому +1

    Hey big fan broi

  • @lalkrishna5419
    @lalkrishna5419 2 роки тому +1

    Location.... ♥️

  • @shafeelam3444
    @shafeelam3444 2 роки тому

    വാഴ ഇല്ല miss ചെയ്തു 👍🏻

  • @prakashgeorge8725
    @prakashgeorge8725 2 роки тому

    You always describe the location halfway. Please inform where in Aroor and where is this place. Pl be specific. Description in the blog is not sufficient.

    • @FoodNTravel
      @FoodNTravel  2 роки тому

      Go to the description and click on the location map... At least take that much effort from your end.

  • @anzil3877
    @anzil3877 2 роки тому

    Pwolich... 😍

  • @arjunasok9947
    @arjunasok9947 2 роки тому +1

    Ebbin chetta👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Lets.Start.Cooking
    @Lets.Start.Cooking 2 роки тому +1

    അടിപൊളി ❤

  • @razaksk6653
    @razaksk6653 2 роки тому +2

    Wow 😋

  • @AiswariyaRajTR
    @AiswariyaRajTR 7 днів тому

    Super taste ayrnu

  • @zx8jah
    @zx8jah 2 роки тому

    Awesome bro

  • @dhanyark9762
    @dhanyark9762 2 роки тому

    സൂപ്പർ ആയിട്ടുണ്ട്‌ 🥰

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ധന്യ 🤗

  • @mohammadfaizal8461
    @mohammadfaizal8461 2 роки тому +1

    Nice...

  • @sanusu2517
    @sanusu2517 2 роки тому

    Ebin cheta,
    Oru aagraham und ennelum chetane neritt onnu kananam ...

    • @FoodNTravel
      @FoodNTravel  2 роки тому

      Athinentha.. Namukk kaanaamenne 🤗

  • @sherinkurian8816
    @sherinkurian8816 2 роки тому

    കണ്ടിട്ട് തന്നെ കൊതിയാകുന്നു 🤤🤤🤤👈

  • @kishansmed7500
    @kishansmed7500 2 роки тому

    എബിൻ ചേട്ടാ
    തക്കാളി കറിവേപ്പില കൂട്ടി ഒന്നിച്ചു പിടിക്കണം ..... പുറത്തു നന്നായി മൊരിഞ്ഞിട്ടുണ്ട് അകത്തു നല്ല Soft...... Perfect ok. മച്ചാ...''

  • @andrewakslee6441
    @andrewakslee6441 2 роки тому

    Again..machhi..hungama..in..Kochi
    Mix.of.sea.and.fresh..water..machho
    Great.. presentation..from..great
    Blogger..carry..on..love..from..north
    Hip.hip.hurrey