SFI എത്ര ഭീ.കരമാണെന്ന് ഇത് കേൾക്കുന്നവർക്ക് ബോധ്യമാകും Yuvraj Gokul Debate

Поділитися
Вставка
  • Опубліковано 29 вер 2024
  • സിദ്ധാർത്ഥൻ കേസ്: പരാതി കൊടുത്ത പെൺകുട്ടിയെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരും Yuvraj Gokul Disclaimer:
    This video features excerpts from televised debates featuring a spokesperson of a leading political party in India, who regularly participates in television discussions. Only their segment of these debates is re-posted on the India Trends Live UA-cam channel to ensure accessibility for a wider audience. The discussions include abbreviated versions of the questions or comments from presenters or panelists for reference.
    This video is posted with the knowledge and consent of the individual involved. The spokesperson retains the rights to distribute their comments across internet platforms.
    We do not assert ownership of the original content, which remains the property of the respective debate channel. The excerpts are utilized under fair use for commentary and educational purposes. Should you believe that any content in this video infringes upon your copyright, please reach out to us at mcvlive@gmail.com to address the matter.
    Copyright Disclaimer: This disclaimer is not intended as legal advice. For intricate intellectual property concerns, it is advisable to seek guidance from a qualified intellectual property lawyer.

КОМЕНТАРІ • 114

  • @josekm607
    @josekm607 6 місяців тому +73

    സിദ്ധാർത്ഥൻ പേരിൽ. കംപ്ലീറ്റ് കൊടുത്ത. പെൺകുട്ടിയെ വേണം. ഒന്നാം പ്രതിയാക്കി കേസ് ഫയൽ ചെയ്യണം

    • @Chakkochi168
      @Chakkochi168 6 місяців тому +8

      അവൾ ഇത്ര നീചയോ? ഈ സംഘടനയിൽ വന്നാൽ ഇതിനപ്പുറം കൊടുക്കും.😢

    • @krishnankp335
      @krishnankp335 6 місяців тому +4

      ശരിയാണ്

    • @sooraj981
      @sooraj981 6 місяців тому +2

      ഭാവിയിൽ ഒരു ജോലി സ്വപ്നം കാണുന്നുണ്ടാവും

  • @Lethasaji
    @Lethasaji 6 місяців тому +2

    ഇവർ കെട്ടി തൂങ്ങി മരിച്ചു എന്ന് പറയുന്നത് എങ്കിൽ കെട്ട് അറുത്ത് എടുത്തു hospital ൽ കൊണ്ട് പോകുകയല്ലേ ചെയ്യേണ്ടത് അഴിക്കാൻ ശ്രമിച്ചാൽ കുടുതൽ പ്രശ്നം കഴുത്തിൽ ഉണ്ടാകില്ലെ.....അഥവാ ജീവൻ ഉണ്ടെങ്കിൽ രക്ഷിക്കാൻ എങ്കിൽ അത്രയും ആൾക്കാർ ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയത് എങ്കിൽ കെട്ട് അറുത്ത് എടുത്തു കൊണ്ട് പോകേണ്ടതല്ലെ

  • @sreelathakumari6872
    @sreelathakumari6872 6 місяців тому +1

    യുവരാജ്💪💪

  • @1984nidheesh
    @1984nidheesh 6 місяців тому +64

    യുവരാജ് ഗോകുലിനെ പൊലെ കരുത്തുറ്റ യുവാക്കൾ മുന്നോട്ട് വരണം 👏👏👏👏👍

  • @valluvanadan7130
    @valluvanadan7130 6 місяців тому +43

    PFI കൃത്യം നടത്തി SFI യുടെ മറവിൽ കാരണം പരാതിക്കാരി ഞമ്മന്റെ ആളാണ്. അല്ലെങ്കിൽ ഇവളോട് ഇഷ്ടമുള്ള ആരെങ്കിലും ഈ മർദിച്ചവരിലും കാണും.

  • @jayaashokan
    @jayaashokan 6 місяців тому +31

    SFI യെ ന്യായീകരിക്കാൻ ഇറങ്ങിയ പെൺകുട്ടികളുടെ രക്ഷിതാക്കളെയാണ് ചൂലെടുത്ത് തല്ലേണ്ടത്.

  • @sreeharikk9413
    @sreeharikk9413 6 місяців тому +37

    ഈ കോളേജ് അടച്ചു പൂട്ടി കുട്ടികളെ പലയിടത്തും മാറ്റി അഡ്മിഷൻ കൊടുക്കാൻ ഗവർണർ ശ്രമിക്കുന്നത് ആണ് നല്ലത്. ഇത്തരം സ്ഥാപനങ്ങൾ നാടിനും ഇനി പഠിക്കാൻ വരുന്ന കുട്ടികൾക്കും ആപത്താണ്.

    • @Ananya_anoop
      @Ananya_anoop 6 місяців тому +3

      ഈ സ്ഥാപനം അറവു ശാല
      ആക്കിയാൽ മതി

    • @alexvjacobveloopra1898
      @alexvjacobveloopra1898 6 місяців тому +1

      ​@@Ananya_anoop​🤘🏻💐 ഇപ്പോളും അറവുശാല ആണല്ലോ...sfi നരഭോജികളുടെ അറവുശാല...

  • @sarathkumar-oh7qz
    @sarathkumar-oh7qz 6 місяців тому +48

    യുവരാജ് ഗോകുൽ 🔥🔥🔥

  • @ashakumarir7563
    @ashakumarir7563 6 місяців тому +20

    യുവരാജ് ഗോകുൽ 100%സത്യം

  • @josekm607
    @josekm607 6 місяців тому +14

    ഏതായാലും അവിടത്തെ ക്യാമ്പസുകളിൽ. കെട്ടിക്കിടക്കുന്ന. മദ്യകുപ്പികൾ എടുത്ത് ഇട്ടാൽ മതിയല്ലോ സർക്കാരിന് ഒരുമാസത്തെ ശമ്പളം കൊടുക്കാനുള്ള പൈസ. വേറെ എന്തെങ്കിലും കടം മേടിക്കേണ്ട. കാര്യമില്ല

  • @SiaRam-x2f
    @SiaRam-x2f 6 місяців тому +11

    എത്രത്തോളം ഭീകര മായ അവസ്ഥ ആണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത്

  • @rambo330
    @rambo330 6 місяців тому +21

    നീതി കിട്ടണമെങ്കിൽ ജന്തുവിൽ ജനിച്ചവർ ആകരുത്😢😢😢😢😢

  • @pradeepkumaru4481
    @pradeepkumaru4481 6 місяців тому +6

    മാതാ പിതാക്കൾക്ക് സ്വന്തം മക്കളെ, മനുഷ്യർ ആയി കാണണം എങ്കിൽ, ഒരിക്കലും അവർ കമ്യൂണിസ്റ് ആകാതെ നോക്കണം...

  • @jaisonsaju756
    @jaisonsaju756 6 місяців тому +10

    എന്തുകൊണ്ടാണ് ഇങ്ങനെ പരസ്യമായി കുറ്റം ചെയ്യുന്ന പോലീസുകാർക്ക് ശിക്ഷ കൊടുക്കാൻ കഴിയാത്തത് അതിനിവിടെ നിയമമില്ലേ എല്ലാവർക്കും അറിയാം ഇതെങ്ങനെ സംഭവിച്ചു എന്തുപറ്റിയെന്ന് എന്നിട്ട് ഈ പോലീസുകാർക്ക് പരസ്യമായി തെറ്റുകൾ മാത്രം പറയുമ്പോൾ ഇവർക്ക് സമൂഹത്തിന്റെ മുന്നിൽ ഇനിയും ആർക്കും ഇങ്ങനെ വരാതിരിക്കാൻ നല്ലൊരു ശിക്ഷ കൊടുക്കേണ്ടതല്ലേ അതുകൊണ്ടല്ലേ ഇങ്ങനെയെല്ലാം വീണ്ടും വീണ്ടും സംഭവിക്കുന്നത് ഇതിനെതിരെ മാതാപിതാക്കളാണ് പ്രതികരിക്കേണ്ടത് കാരണം അവരുടെ മക്കളാണ് നഷ്ടപ്പെടുന്നത് ഈ നേതാക്കന്മാർക്ക് ഒന്നും നഷ്ടപ്പെടാനില്ല ഒരൊക്കേ മക്കൾ നല്ല നിലയിലാണ് പഠിപ്പിക്കാൻ വരുന്നത് പോരാത്തതിന് മറ്റുള്ളവരുടെ നികുതിപ്പണം എടുത്ത് തിന്നും കുടിച്ചും സന്തോഷിച്ചും വിദേശ രാജ്യത്തെല്ലാം സുഖിച്ചു ജീവിക്കുന്നവരാണ് അതുകൊണ്ട് ഇവർക്ക് പാവങ്ങളുടെ ദുഃഖം അറിയില്ല

  • @dk3480
    @dk3480 6 місяців тому +8

    നരഭോജികളുടെ നാട് എന്ന് അക്ഷരം തെറ്റാതെ വിളിക്കാം!

  • @rajeshchaithram5003
    @rajeshchaithram5003 6 місяців тому +15

    സത്യം പുറത്ത് കൊണ്ടു് വരൂ

  • @lucymatthew5272
    @lucymatthew5272 6 місяців тому +8

    ആ പെണ്ണിനെ ഉടൻ ചോദ്യം ചെയ്യണം.

  • @sindhumn6927
    @sindhumn6927 6 місяців тому +14

    അവൻ പിണറായി ചത്താൽ എല്ലാം, എല്ലാവരും നന്നാവും

  • @soloworld.7757
    @soloworld.7757 6 місяців тому +3

    പാട്ട ഡിന്നിനെ അടിച്ച് ചപ്പി ആക്രിക്ക് കൊടുക്കാൻ ആരുമില്ലേ.

  • @unnikrishnan825
    @unnikrishnan825 6 місяців тому +6

    ഈ ജയരാജൻ എന്നു പറയുന്ന അദ്ധ്യാപകൻ പഠിപ്പിക്കുന്ന വിദ്യാർത്ഥികളുടെ ഭാവിയെക്കുറിച്ചാലോചിക്കുമ്പോൾ യഥാർത്ഥത്തിൽ ഭയം തോന്നുന്നു😮

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 6 місяців тому +2

    യൂട്യൂബിൽ ഒരു അച്ഛന്റെ വിഡിയൊ ക്ക് മറുപടിയായി പറഞ്ഞത് ഇങ്ങനെയാണ്, ഞങ്ങളാണ് ഭരിക്കുന്നത്, ഞങ്ങൾക്ക് പോലീസുണ്ട് ഏന്നൊക്കെയാണ്

  • @issacei1719
    @issacei1719 6 місяців тому +4

    യുവരാജ് ഗോകുൽ ബിഗ് സല്യൂട്ട്

  • @vimalvijay5606
    @vimalvijay5606 6 місяців тому +3

    ഇനിയും ഇടതിന് വോട്ട് ചെയ്യണോ എന്ന് അൽപ്പം ബോധമുള്ളവർ ആലോചിക്കണം.
    ഈ പാർട്ടിയിൽ ആർക്ക് വോട്ട് ചെയ്താലും കര്യങ്ങൾ തീരുമാനിക്കുന്നതും ചെയ്യുന്നതും അതിലെ ക്രിമിനൽ കൂട്ടം ആണ്.

  • @vinodk5053
    @vinodk5053 6 місяців тому +1

    മറ്റ് സംസ്ഥാനങ്ങളുടെ ജനതിപത്യ ധ്വംസങ്ങളെ പരിഹാസതൊടു കൂടി കാണുന്ന മലയാള സമൂഹത്തിൻ്റെ അടിമത്വം മറക്കുന്നു..... നമ്മുടെ സാംസാരിക നായകന്മാർ പദവികൾക്ക് വേണ്ടിയുള്ള ചർച്ചയിലായിരിക്കുമോ? ആരെയും കാണുന്നില്ല

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 6 місяців тому +2

    കൂടുതൽ ചർച്ചകൾ വേണ്ടാ കലാലയ രാഷ്ട്രീയം നിരോധിക്കണം.
    രാഷ്ട്രീയം ഒഴിവാക്കിയാൽ ഒരു കുഴപ്പവും സംഭവിക്കില്ല. ഉത്തമ പൗ രന്മാർ തന്നെ ഉണ്ടാകും. ആദ്യം വിദ്യ നേടട്ടെ പിന്നീട് മതി രാഷ്ട്രീയം.

  • @joymj7954
    @joymj7954 6 місяців тому +2

    ❤കലാലയ രാഷ്ട്രീയം അവസാനിപ്പിക്കുക 😂😢😅😊😮

  • @crazypetsmedia
    @crazypetsmedia 6 місяців тому +1

    കേരളത്തിലെ അവതാരകാരിൽ ഏറ്റവും മാന്യൻ മഞ്ജുഷ് ആയിരിക്കും 🥰

  • @haridasankv7793
    @haridasankv7793 6 місяців тому +1

    പീഡിപ്പിക്കുക ഭീഷണി പെടുത്തുക വരുത്തിക്കു വരാത്തവനെ ഇതെല്ലാം വിധത്തിൽ ദ്രോഹിക്കാൻ കിട്ടുന്ന അവസ്സരം ഉപയോഗ പെടുത്തുക ഗതിയില്ലാതെ അവരുടെ മുമ്പിൽ അടിയറവു പറയുക പിന്നെ ഇതൊന്നും പറയാൻ വരെ പേടിക്കുന്ന ജനങ്ങെളെ ഉണ്ടാക്കിയെടുക്കുക ഇത് ബംഗാളിലും ത്രിപുരയിലും ചെയ്‌തേട്ടുണ്ട് കേരളം അതുപോലെയായതിൽ നല്ലൊരു പങ്കു ഇന്ന് ഉള്ള മാതാവാദികൾ ആണ് അവരുടെ ലഷ്യം സ്വാധിക്കുന്നതിനു വേണ്ടി എല്ലാമേഖലയിലും രാഷ്ട്രീയത്തിലും ഇവറുടെ ആദിപാത്യം ഉണ്ട് ഏതു ഇവിടെത്തെ രാഷ്ട്രീയത്തിനും അറിയാം അവർക്കു ജയിക്കണം അധികാരം വേണം അതുകൊണ്ട് ഇങ്ങെനെയുള്ള തോന്നും അവർ കണ്ടില്ലന്നു നടിക്കും അത്‌ ഇന്ന് വിദ്യാലയങ്ങേലിലും കോളേജുകളിലും എല്ലാം രഹസ്യമായി നടക്കുന്നുണ്ട് എതിർക്കാൻ ഇവിടുള്ള രാഷ്ട്രീയത്തിന് കഴിയില്ല എതിർത്താൽ പിന്നെ അവർ ഭരിക്കില്ല എന്നതാണ് സത്യം അവർ പാൽത്തായി കാണിക്കും പക്ഷേ എല്ലാം ഒന്നാണ് ഇത് ഇവിടെത്തെ രാഷ്ട്രീയക്കാർക്ക് നേരിടാൻ കഴിയില്ല അതിനെ നേരിടാൻ ഇന്ന് ബിജെപ്പിക്കു കഴിയും പക്ഷേ ജനത്തിന് അത്‌ മനസ്സിലായിട്ടില്ല കുറെ പേർക്കുണ്ട് രാഷ്ട്രീയ അടിമകൾ ഉണ്ട് അവർക്കും ഇതൊന്നും അറിയാതെ ആട്ടം ആടികൊണ്ടിരിക്കുന്നവർക്കും മനസ്സിലാവില്ല പിന്നെ സ്വാധാരണ ജനം എങ്ങിനെ മനസ്സിലാക്കും

  • @sandeepchandrasekharanpill9379
    @sandeepchandrasekharanpill9379 6 місяців тому +6

    ഒരു പരസ്പര സഹായ സംഘത്തിന്റെ ദീന രോദനം. വെടല നീചന്മാരുടെ ദീനരോദനം എല്ലാം മാസപ്പടി വീണ ഫ്ളക്സാലോചിതം. മാസപ്പടി മറന്നുതുടങ്ങി PLAN B Going to forgotten 😅more importantly PLAN B success. (This is ഓല ഗോപാലൻ creation )😂😂.

  • @muralitk522
    @muralitk522 6 місяців тому +5

    ഇവരെ ഒരു നിയമത്തിനു വിട്ടുകൊടുക്കരുത്

  • @sreekumarpunalursinger7631
    @sreekumarpunalursinger7631 6 місяців тому +1

    cpm ൻ്റെ ആള് അവിടെ ഇടിവെട്ടിയിരിക്കുന്നതു കണ്ടോ?😂😂😂😂

  • @SunilKumar-qe7bm
    @SunilKumar-qe7bm 6 місяців тому +2

    ജയരാജ്‌ s f i എന്ന സംഘടനയെ കുറിച്ച് ഇരുന്നു പറയുമ്പോൾ താങ്കൾ ഒന്ന് ഓർക്കണം ആ നേഴുത്തു മുക്കിലുള്ള എത്ര നല്ല ലെവലിൽ എത്തേണ്ട പയ്യന്മാരെ ആണ് അവരുടെ നല്ല ഭാവി ഇല്ലാതാക്കിയത്. എനിക്ക് നേരിട്ട് ബോധ്യമുള്ള കാര്യങ്ങൾ ആണ്. അതുകൊണ്ട് നിങ്ങൾ ചാനൽ ചർച്ചയിൽ വന്നിരുന്നു പാർട്ടിക്കാര്യം പറയരുത്. വ്യക്തിപരമായി നിങ്ങളോട് എനിക്ക് സ്നേഹമുണ്ട്. പക്ഷെ അത് കുറയുന്നു. ചാനൽ ചർച്ചയിൽ വരുമ്പോൾ

  • @deva.1451
    @deva.1451 6 місяців тому +1

    നിങ്ങൾ ആദ്യം അപെൺകുട്ടിയെ പുറത്തു കൊണ്ടുവരൂ നിങ്ങൾ അതിനു വേണ്ടി ശ്രമിക്കു. പ്രതി പക്ഷ നേതാവ് നൊക്കൂ കുത്തി യാക്കരുത്. ഇതിനു വേണ്ടതു ചെയ്യു ഓട്ട് തനിയെ വരും.

  • @vasudevannamboothirip44
    @vasudevannamboothirip44 6 місяців тому

    യോഗാ ഇടപെട്ടാൽ എല്ലാം ക്ലിയർ ആവും അതാണ് BJP ബുദ്ധിയുള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ BJP ക്ക് വോട്ടു ചെയ്യും അല്ലെങ്കിൽ 20-20 ക്ക് അല്ലെങ്കിൽ കേരളത്തിൽ ജീവിതവും വിദ്യാഭ്യാസവും പ്രയാസമാകും

  • @ArdraParvathyS
    @ArdraParvathyS 6 місяців тому +1

    ഉഗാണ്ടൻ പാരമ്പര്യമുള്ളവർക്കായിരിക്കും ഇത് അത്രയധികമായി തോന്നാത്തത്. സിദ്ധാർത്ഥിന്റെ മാതാപിതാക്കളോടൊപ്പം നിന്ന് ഇതിന് പര്യാപ്തമായ പരിഹാരം നേടിയെടുത്തില്ലെങ്കിൽ മറ്റുള്ളവർക്കാണ് ഭീഷണി. കാരണം അവരുടെ മകനെ തിരിച്ചു കിട്ടാത്ത വിധം നഷടപ്പെട്ടു. ഇതിനി മറ്റുള്ളവരിലേക്ക് ആവർത്തിക്കാതിരിക്കണം.

  • @sebastianouseph
    @sebastianouseph 6 місяців тому +2

    When Communism dies, Kerala will bloom......

  • @sunnypadmanabhan9028
    @sunnypadmanabhan9028 5 місяців тому

    Antham cummi chuvanna adima yod enthellaam paranjeettum kaaryamilla.parti classil ninnum kittiya capsules maathrame shardhikkooo

  • @sarathprakash4992
    @sarathprakash4992 6 місяців тому +3

    🙏 ഗോകുൽ🙏

  • @lucymatthew5272
    @lucymatthew5272 6 місяців тому +2

    Yes .""പരസ്പ്പര സഹായ സഹകരണ സംഘം . "

  • @AshokanKk-g2v
    @AshokanKk-g2v 5 місяців тому

    യാഥാർഥ്യം കേട്ട് ജയരാജ് വായ് പൊളിച്ചിരിക്കുന്നു.

  • @malayildas8828
    @malayildas8828 6 місяців тому

    Why so much of talk. Handover to central intelligence agencies. They will squire up all doubts to its full original form with no intervention.

  • @DhineshKumar-r5o
    @DhineshKumar-r5o 6 місяців тому

    Pinarai.klenakum.marpati.chakanam..evidam.shariyakum

  • @ChitnissroyManuel
    @ChitnissroyManuel 6 місяців тому +1

    മനസ്സും മൃഗതുല്യം

  • @prabhakarank1675
    @prabhakarank1675 6 місяців тому

    Poorn.shree.narayanaguru.devan.ente.pere.parayalle.naye

  • @Praveenjs153
    @Praveenjs153 6 місяців тому

    INIYUM BHARIKAAN KODUTHAA. KERALATHEE KOLLUM

  • @ashakumarir7563
    @ashakumarir7563 6 місяців тому +1

    നസി ക്യാമ്പിൽ നടന്നത് എന്ന് വെച്ചാണ് അവർ compare ചെയ്യുന്നത്.

  • @harisree6481
    @harisree6481 6 місяців тому +1

    സിബിഐ വരണം

  • @rajannairk2316
    @rajannairk2316 6 місяців тому +3

    ഇങ്ങിനെ ഒക്കെ പറയൂ നാളെ കോടതിയിൽ കേസ്സ് ഫയൽ ചെയ്യൂ സത്യം പുറത്ത് കൊണ്ടു് വരൂ

    • @gdp8489
      @gdp8489 6 місяців тому +1

      ഇനി എന്താ കൊണ്ട് വരൻ ഉള്ളത്😢😢😢😢

    • @rajannairk2316
      @rajannairk2316 6 місяців тому

      @@gdp8489 ഒരു നിമിഷം വെറുതെ ഇരുന്നതിന് ശേഷം ഒന്നു് ആലോചിച്ചു നോക്കൂ മനസ്സു് ശാന്ത മാക്കും

    • @sasidharansasidharan718
      @sasidharansasidharan718 6 місяців тому

      ആരു കൊണ്ടുവരും.

    • @rajannairk2316
      @rajannairk2316 6 місяців тому +1

      @@sasidharansasidharan718 സാമൂഹിക പരിവർദ്ധനo പറയുന്നവർക്ക് അത് തെളിയിക്കാൻ ബാധ്യത ഇല്ലേ

    • @sathyavrathannair8898
      @sathyavrathannair8898 6 місяців тому

      പിന്നെ ഈ സംസ്ഥാന ഭരണകൂടം
      എന്തിനാണ്?

  • @lucymatthew5272
    @lucymatthew5272 6 місяців тому

    ഇത്രയും ആയിട്ടും ഈ സിപിഎം കാരൻ പുലമ്പുന്നത് സഹിക്കാൻ പറ്റുന്നില്ല

  • @kanakarajanKr
    @kanakarajanKr 6 місяців тому

    Bhoomi enna ammayude oru kalye undde makkale .bhoomi nalla choodilane ariyuka . uppu kooduthel sapittal thanni monthiye kazhiyoo .

  • @Chakkochi168
    @Chakkochi168 6 місяців тому +3

    ഗോകുൽ സൂപ്പർ 👍

  • @Himanshu99-f3k
    @Himanshu99-f3k 6 місяців тому +1

    Tp ya aanu mardhanam ethu sampil

  • @AshokanPk-nk9jk
    @AshokanPk-nk9jk 6 місяців тому

    ഇത് അവ ശാനിക്കാൻ ചെയ്യേണ്ടത് കാമ്പസ്. രാഷ്ട്രീയം അവ ശാനിപ്പിക്കൽ ആണ്

  • @arunanukadampuzha2277
    @arunanukadampuzha2277 6 місяців тому

    തീവ്രത കുറഞ്ഞ മർദ്ദനം
    തീവ്രത കുറഞ്ഞ പീഡനം പോലെ

  • @chandranair8412
    @chandranair8412 6 місяців тому

    ദൈവമേ നമ്മുടെ നാട് എങ്ങോട്ട് പോകുന്നു.

  • @AswiniKumar-g3o
    @AswiniKumar-g3o 6 місяців тому

    Mappavalude pótilkettivailkatte

  • @sreejithk.r4065
    @sreejithk.r4065 6 місяців тому

    Yuvaraj🔥

  • @sasidharans6361
    @sasidharans6361 6 місяців тому +3

    Ban SFI !
    Save education !

  • @deva.1451
    @deva.1451 6 місяців тому

    കേരള പോലീസ് വേണ്ട ♥️

  • @BijuKakkoth-il7yk
    @BijuKakkoth-il7yk 6 місяців тому +3

    👍🏻

  • @soorajnath7195
    @soorajnath7195 6 місяців тому

    ithinidayil veena ye marakkalle ...........

  • @MadanMohan-o2q
    @MadanMohan-o2q 6 місяців тому +2

    💯💯💯💯💯

  • @sarathprakash4992
    @sarathprakash4992 6 місяців тому

    കൗരവ സൈന്യം

  • @lalkumarpr3768
    @lalkumarpr3768 6 місяців тому

    😭
    കഷ്ടം

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 6 місяців тому

    😭😭😭🙏🙏🙏

  • @josevj1776
    @josevj1776 6 місяців тому

    Congratulations

  • @josephmathew5285
    @josephmathew5285 6 місяців тому +5

    കമ്മ്യൂണിസത്തിൻ്റെ ഏറ്റവും ഭീകരമായ രൂപം സ്റ്റാലിനിസമാണെന്നാണ് ഇതുവരെ മനസ്സിലാക്കിയിരുന്നത്. എന്നാൽ ഈ പിണംനാറി പിശാച് 5 വർഷം കൂടി ഈ കസേരയിൽ ഇരുന്നാൽ സ്റ്റാലിനിസവും പിന്തള്ളപ്പെടും. പക്ഷേ, ഇതൊന്നും കണ്ടിട്ടും BJP യും കേന്ദ്രവും ഈ ചർച്ചയും അന്വേഷണ പ്രഹസനവുമായി നടക്കുന്നതല്ലാതെ ഒരു നടപടിയും സ്വീകരിക്കാത്തതിലാണ് അത്ഭുതം. കാരണം വ്യക്തം, കോൺഗ്രസ് ഉന്മൂലനം. 'ആങ്ങള ചത്താലും വേണ്ടില്ല നാത്തുൻ്റെ കണ്ണിര് കണ്ടാൽ മതി' എന്ന സാഡിസത്തിനം മാപ്പില്ല.

    • @spiritualtechnology001
      @spiritualtechnology001 6 місяців тому

      നീ ആർക്കാണ് വോട്ട് ചെയ്തത് .. ബിജെപിക്കാണോ ? 😄😄😎😎

  • @minis5176
    @minis5176 6 місяців тому

    4:59

  • @SureshKumar-mu3tv
    @SureshKumar-mu3tv 6 місяців тому

    സിംജോയെ മാത്രം പൊതുജന മധ്യത്തിൽ വിടൂ.... ആ തള്ളേ ഓളിയെ എന്തു ചെയ്യണം എന്ന് ഓരോ അച്ഛനും അമ്മയും തീരുമാനിക്കും........

  • @tornadotower-rq3fk
    @tornadotower-rq3fk 6 місяців тому

    *കുലകുത്തി രാഷ്ട്രീയം കലാലയങ്ങളിൽ നിർത്തലാക്കൂ നീതിപീഠമേ*
    *കലാലയങ്ങളിൽ വരുന്ന വിദ്യാർത്ഥിക്ക് എന്തിനീ പകപോക്കൽ രാഷ്ട്രീയം* ??? 🥹💔🥹💔
    16:24

  • @57-sx6rt
    @57-sx6rt 6 місяців тому

    Sfi യെ ഭീകര സംഘടന ആയി പ്രെഖ്പിക്കുക.