അമേരിക്കയിൽ നാടു കടത്തലോ, നാട് രക്ഷിക്കലോ? What is Mass Deportation of Illegal Immigrants in the USA

Поділитися
Вставка
  • Опубліковано 10 лют 2025

КОМЕНТАРІ • 13

  • @Abdulmajeed-q2g
    @Abdulmajeed-q2g 18 годин тому

    വളരെ മികച്ച നിലവാരം പുലർത്തി വിവരണം വിശകലനം ഗോഡ് ബ്ലെസ് യൂ

  • @Abdulmajeed-q2g
    @Abdulmajeed-q2g 18 годин тому

    വളരെ കാലമായി നമ്മുടെ പ്രിയപെട്ടവർക്ക് അന്നം കൊടുക്കുന്ന നാടാണ് അവരുടെ നിയമം ആദർവോടെ പാലിക്കുക

  • @saiju.rrasheed1089
    @saiju.rrasheed1089 55 хвилин тому

    ഇല്ലീഗൽ ആൾകാർ ഏതെങ്കിലും ഒരു വ്യവസ്ഥ പാലിക്കാതെയല്ലല്ലോ, so ഒരു നമ്പർ ഉണ്ടാകുമല്ലോ, അതിന്റെ മാക്സിമം ആയെങ്കിൽ, പിന്നെ എടുക്കാതിരിക്കുകയോ അല്ലെങ്കിൽ കുഴപ്പകരെ ഒഴിവാക്കുകയും ❤🤔അമേരിക്ക ഒരു സ്വപ്നമായിരുന്നു, but ഭാഗ്യവശാൽ സർക്കാർ ജോലി കിട്ടി പിന്നെ...
    ഭാഗ്യവാന്മാർ നിങ്ങൾ

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu 23 години тому

    നിയമവിരുദ്ധരായി വരുന്നവരെ ഒരു രാജൃത്തിനു० വച്ച് പൊറുപ്പിക്കാൻ കഴിയില്ല!!!

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 17 годин тому

    നമ്മുടെ പൗരന്മാരെ നിയമവിരുദ്ധമായിട്ടുള്ളവരെ നമ്മുടെ ചെലവിൽ കൊണ്ടുവന്നു ക്രിമിനലായ വരെ ശിക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണു അതു നമ്മുടെ രാജ്യത്തിൻ്റെ പ്രശ്തി വർദ്ധിപ്പിക്കുകയുള്ളു

  • @LisaShafi
    @LisaShafi 18 годин тому

    Your videos are genuine ❤

  • @treesakurian7039
    @treesakurian7039 День тому

    👍

  • @liberty6876
    @liberty6876 8 годин тому

    Unwilling to go back is a funny clause. Nonsense. Nobody will be willing to go back.

    • @kidilantraveler
      @kidilantraveler  7 годин тому

      @liberty6876 Yes but the USCIS/ Immigration Judge won’t agree if there is no clear evidence. They must show the proof of persecution in their country.

  • @abdulazizshamsudeen
    @abdulazizshamsudeen День тому

    Illegally അകത്തു കടത്താൻ എന്തിനു അനുവദിക്കുന്നു. അവിടെ സെക്യൂരിറ്റി സംവിധാനം ഇല്ലേ.

    • @kidilantraveler
      @kidilantraveler  15 годин тому

      I think if you watch the full video, you’ll get an idea about your question.