ചക്ക കട്ടത് പിടികൂടി..അയലക്കാരിക്ക് 8ൻ്റെ പണി😂👊Jackfruit prank

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 533

  • @ammupc8875
    @ammupc8875 Рік тому +2

    Yesodechi, കാർത്തു ചേച്ചി സൂപ്പർ. എന്റെ ഋത്വിക് മോനെ കണ്ടില്ലല്ലോന്ന് വിചാരിച്ചിരിക്കുമ്പം ദേ വര ണു. എശോ ദേച്ചി യുടെ വർത്തമാനവുമായി എന്റെ ഋത്വിക് മോൻ. Super acting

  • @misiriya1250
    @misiriya1250 Рік тому +8

    ഒന്നും പറയാനില്ല ഒരു പാട് ഇഷ്ട്ടപെട്ടു 👏👏👏👏👏🥰
    നാട്ടിൻ പുറങ്ങളിൽ നടക്കുന്ന ഓർജ്ജിനൽ സംഭവങ്ങൾ ആണ്

  • @sijisreekumar169
    @sijisreekumar169 Рік тому +5

    സൂപ്പർ അഭിനയം രണ്ടുപേരുടെയു.... അടുത്ത എപ്പിസോഡ് കട്ട വൈറ്റിങ്

  • @sinisubhash9252
    @sinisubhash9252 Рік тому +12

    സൂപ്പർ, ഇന്ന് കുമാരേട്ടനെ കണ്ടില്ലലോ😁
    പിന്നെ ചക്കപ്പുഴുക്കിൽ കുറച്ച് തേങ്ങ കൂടി ചേർത്താൽ അടിപൊളിയാണ് ഒന്ന് ട്രൈ ചെയ്യൂ

    • @2butterflies683
      @2butterflies683 Рік тому +2

      Athe....athinte oru kuravund kurachu cheriya ulliyum...3,4veluthulli kaliyum....koodi cherthal adipoli

    • @anniegeorge5853
      @anniegeorge5853 Рік тому

      Currect

  • @sunithamohan8495
    @sunithamohan8495 Рік тому +14

    യശോദഛി. കാർത്തിയേഛിയെ പാവം ആണ് രണ്ട് ആളും. സൂപ്പർ my loveily family 💙💙🥰🥰🥰💙😍😍

  • @beekay-beenakurien298
    @beekay-beenakurien298 Рік тому +7

    യാശോദ & കുമാരേട്ടൻ ഇഷ്ടം!!!😁❤❤❤

  • @sathicheruthana1357
    @sathicheruthana1357 Рік тому +4

    ഞങ്ങൾ തേങ്ങയും ചേർക്കും സൂപ്പറാ 😍

  • @soumyasoumya6760
    @soumyasoumya6760 Рік тому +2

    സൂപ്പർ 😍 ചക്ക കാണുമ്പോൾ കൊതിയാവുന്നു😔

  • @sabithasabitha593
    @sabithasabitha593 Рік тому +2

    യെശോദ യോടണോ കളി അല്ല പിന്നെ 😄👏👍

  • @aswiniachu253
    @aswiniachu253 Місяць тому

    Yashodechy,karthyanechy polichu

  • @diannajohnson903
    @diannajohnson903 Рік тому

    I love watching your videos but please put words in there so we could understand please 🙏 God Blessed.

  • @sreelathanair4343
    @sreelathanair4343 Рік тому +2

    Randuperudeyum abhinayam super ayirunnu👌amma chakka undakkunnathu kandappol vayil vellamoiri😋 ❤❤

  • @radamani8892
    @radamani8892 3 місяці тому

    മടിക്കേരി കവി 🥰ഞങ്ങളും അവിടെ തന്നെ 🥰

  • @sreelekhakysreelekhaky1960
    @sreelekhakysreelekhaky1960 Рік тому +2

    ചക്ക വറവും കട്ടൻ ചായയും അതൊരു ഒന്നൊന്നര കോമ്പിനേഷൻ ആണ്....... 🥰😍

  • @meenung4652
    @meenung4652 Рік тому +1

    Sooper എല്ലാരും പൊളിച്ചു 👍👍❣️❣️❣️❣️

  • @mercymathew1238
    @mercymathew1238 Рік тому

    😂😂😂 എന്താമോ യാശോധേച്ചി എന്തൊരു സൂത്രം 👍♥️♥️♥️🥰👌

  • @habeebasalim
    @habeebasalim Рік тому

    Pavom amma amma yu dea super very good messages um anu chaka vea chu eth ra variety food un da kam na mu ku chaka super

  • @snowy5317
    @snowy5317 Рік тому +25

    കുമാരേട്ടനേ കണ്ടിട്ട് കുറച്ചായല്ലോ ആ ആണിയുള്ള കാലും വെച്ചുള്ള നടപ്പ് ഓർമ വരുന്നു 😁

  • @rayaansvlogs
    @rayaansvlogs Рік тому +4

    രണ്ടാളും പൊളിച്ചു ❤❤❤

  • @farsanajasmine3487
    @farsanajasmine3487 Рік тому +53

    അമ്മ ചക്കഉണ്ടാക്കുന്നത് പറയുന്നത് കേട്ടപ്പോൾ വായിൽ വെള്ളമൂറിയവരുണ്ടോ? 😋

  • @mukeshk120
    @mukeshk120 Рік тому +3

    Supper, രണ്ടാളും പൊളിച്ചു 😍😍😍🔥🔥🔥

  • @SunilKumar-uy8dm
    @SunilKumar-uy8dm Рік тому +2

    cinema 🎦 enna swapnam saadhyamavatte bijuettaye

  • @sreejakumary9784
    @sreejakumary9784 Рік тому +5

    ചക്ക ക്ക് തേങ്ങ ചേർക്കില്ലേ അവിടെ ഇവിടൊക്കെ വെളുത്തുള്ളി ജീരകം തേങ്ങ എല്ലാം കൂടി ചതച്ചു ചേർക്കും

  • @pnskurup9471
    @pnskurup9471 7 місяців тому +1

    Very good for sugar patients. Include this in your conversation.

  • @minipminimol9656
    @minipminimol9656 Рік тому

    ഓ എന്റെ അമ്മയും നാത്തൂനും വന്നല്ലോ അടിപൊളി

  • @anvarsadikhanvar119
    @anvarsadikhanvar119 Рік тому

    തേങ്ങ അരച്ച് ചേർക്കണം 👌👌👌👌✋️

  • @hemasantosh3048
    @hemasantosh3048 Рік тому +2

    Really good stuff to watch.... Rithvi our super star

  • @sylababu6579
    @sylababu6579 Рік тому +2

    യശോദേച്ചിയും, കാർ ത്തെച്ചിയും ❤❤❤❤

  • @davidb8176
    @davidb8176 Рік тому +46

    അമ്മേ ചക്ക വേവിക്കാൻ തേങ്ങാ യും മഞ്ഞളും ഉള്ളി വെളുത്തുള്ളി യും കാന്താരിയും കറി വേപ്പില എന്നിവ ചതച്ചു ചേർക്കുക നല്ല രുചി യാണ്

  • @lathadas2163
    @lathadas2163 Рік тому +12

    ഞങ്ങൾ തേങ്ങ ചേർത്താണ് ചക്ക കുഴക്കുന്നത്, സൂപ്പർ യാശോധ, അമ്മയും സൂപ്പർ

  • @ajithamadhavan1201
    @ajithamadhavan1201 Рік тому +1

    അമ്മ അത്രടംവരെ ചക്ക എടുത്ത് മടുത്തപോലെ കേട്ടോ.... കട്ടി ഉള്ളത് എടുത്തിട്ടുള്ള ഷോട്ട് വേണോ ബ്രോ അമ്മക്ക്

  • @anilaanila6302
    @anilaanila6302 Рік тому +18

    യശോധ യാണ് e ചാനലിന്റെ പവർ.. 👍👍👍👍🥰🥰🥰

  • @mercymathew1238
    @mercymathew1238 Рік тому +1

    മഴയും കട്ടൻ ചായയും ചക്കപ്പുഴുകും സൂപ്പർ 👍♥️♥️👌

  • @mohammedsafwan6390
    @mohammedsafwan6390 Рік тому +1

    Njan malappuram jillayila..
    Athu kond ivarde chila language onnum mansilavnilla😊😊

  • @jincyshaiju
    @jincyshaiju Рік тому +1

    First ഞാൻ..... How are u കവീ..... And family... 🥰🥰❤‍🔥🔥❤️👍🏼💪🌹❣️

  • @adbuljaleel2869
    @adbuljaleel2869 7 місяців тому

    സൂപ്പർ😍😍😍😍😍🥰🥰

  • @lexyalexander2590
    @lexyalexander2590 Рік тому

    Adipoli I like it very much

  • @sreelayam
    @sreelayam Рік тому +18

    ചാറ്റൽ മഴ, ചക്ക വറവിട്ടത്‌, കട്ടൻ ചായ 😋😋👌അന്തസ്സ് 🥰🥰

  • @premak7418
    @premak7418 Рік тому

    പൊളിച്ചു super🥰🥰❤️😍😍😍

  • @subhak3694
    @subhak3694 Рік тому +5

    Oon paranjath oonu thanne manasiaayittilla......adipoli... ❤❤❤😂😂😂😂 Kavii.. kalakki... ❤❤

  • @maheshmniar1985
    @maheshmniar1985 Рік тому

    അമ്മേംകവിയും അടിപൊളി

  • @sidharthnewstar3755
    @sidharthnewstar3755 6 місяців тому

    ❤🎉 SUPER VIDEO

  • @shibikp9008
    @shibikp9008 Рік тому

    യാശോധേച്ചി പൊളിയല്ലേ 😀

  • @preethasreedharan3703
    @preethasreedharan3703 7 місяців тому

    ചക്ക puzuk ഉണ്ടാകുന്ന vitham എങ്ങനെയാ

  • @vineethak3298
    @vineethak3298 Рік тому +2

    കാർത്തിയേച്ചി 🥰yashodechi 🥰രണ്ടാളും പൊളിച്ചു 🥰🥰🥰👏👏👏👍👍

  • @nishajayapal5054
    @nishajayapal5054 Рік тому

    Supper performance both

  • @thusharavijesh4267
    @thusharavijesh4267 Рік тому +1

    ഒരു കുക്കറിൽ ചക്കയും ചക്കക്കുരുവും ഇട്ട് കുറച്ച് ഉപ്പും മഞ്ഞൾ പൊടിയും മുളകുപൊടിയും ഇട്ട് രണ്ടോ മൂന്നോ വിസിൽ അടിപ്പിക്കുക അതിനുശേഷം കുറച്ചു തേങ്ങയും ജീരകവും വെളുത്തുള്ളിയും മിക്സിയുടെ ജാറിൽ ഇട്ട് ചതക്കുക എന്നിട്ട് വെന്ത ചക്കയിൽ ഇട്ട് ഇളക്കുക എന്നിട്ട് കടുകും കറിവേപ്പില കായ് മുളക് തുടങ്ങിയവ ഇട്ട് വറുത്തിടുക അങ്ങനെ ഒരിക്കൽ വെച്ചുനോക്കു കാർത്തിയേച്ചി 👌

  • @shreyadiya3762
    @shreyadiya3762 Рік тому

    Kavitha 5th to 7th padicha schoolinde perendh

  • @reenavarghese8966
    @reenavarghese8966 Рік тому +3

    കഥാ പാത്രങ്ങൾ ആയി തന്നെ ചക്ക ഒരുക്കി വറ ക്കുന്നതും എല്ലാം സൂപ്പർ

  • @deepagireeshp9527
    @deepagireeshp9527 Рік тому

    Amma super, 💕💕💕💕💕

  • @athiralakshmi7995
    @athiralakshmi7995 Рік тому

    സൂപ്പർ ❤

  • @radhakrishan8642
    @radhakrishan8642 Рік тому

    Randalum super acting ❤

  • @Vidya-vs1qn
    @Vidya-vs1qn 7 місяців тому +1

    Ellavareyum Orupad Ishttam ♥️😊☺️♥️

  • @akhilakarthik4629
    @akhilakarthik4629 Рік тому

    ബർത്ത്ഡേക്ക് മോള് തന്ന ഗിഫ്റ്റ് കൈയുടെ വെള്ളയ്ക്ക് വെച്ചാൽ മതി

  • @shareenasheri2247
    @shareenasheri2247 Рік тому +14

    ഒരു രക്ഷയുമില്ല രണ്ടാളും പൊളിച്ചടുക്കി 👌👌👌👍👍👍👍😍😍😍😍😊😊😊😊♥♥♥♥♥♥

  • @jayarupala217
    @jayarupala217 Рік тому

    Video super but tamil translation please 😍😍😍😍😍

  • @SriHariHari-nz5ts
    @SriHariHari-nz5ts Рік тому +3

    നാളെ ഇവിടേം ചക്ക വെച്ച് ഞാൻ കഴിച്ചിട്ടേ ബാക്കി കാര്യം.. എന്നാലും.. ഇതിൽ ഒരു പാഠം പഠിക്കാൻ ഉണ്ട്... നമ്മൾ ഒരിക്കൽ എന്തെങ്കിലും തെറ്റ് ചെയ്‌താൽ പിന്നീട് എപ്പോഴും നമ്മൾ തെറ്റുകാരായിരിക്കും... സമ്മതിച്ചു.. നല്ലൊരു മെസ്സേജ്... 🙏🙏🙏... ഇനിയും നല്ല മെസ്സേജുകളുമായി വരൂ....

  • @ajitharamachandran6397
    @ajitharamachandran6397 Рік тому +3

    യാശോധേച്ചിയും കർത്തുയേച്ചിയും കൂടെ കൊച്ചുമോനും കലക്കി. സൂപ്പർ വീഡിയോ. കുമാരേട്ടനെ എവിടെ പോയി

  • @DineshKumar-uu8dr
    @DineshKumar-uu8dr Рік тому

    2:20

  • @loorthususairaj9375
    @loorthususairaj9375 2 місяці тому

    சூப்பர்

  • @satharmanikoth9252
    @satharmanikoth9252 Рік тому

    വെറും ചള്ള് ചക്ക 😁😁

  • @jincyshaiju
    @jincyshaiju Рік тому +7

    യശോധേച്ചി പൊളി.... 🥰🥰🤣👍🏼💪

  • @i.p0py
    @i.p0py Рік тому

    കണ്ണൂർ ഭാഷ 🔥

  • @preetha2362
    @preetha2362 Рік тому

    Kumarettane miss cheyyunnu😔

  • @geethakumari5427
    @geethakumari5427 Рік тому

    Supper❤

  • @Jibhina
    @Jibhina Рік тому +1

    എന്നാലും അമ്മ esodhechiyod ദേഷ്യപ്പെടേണ്ടായിരുന്നു.. 😍😍

  • @shineythoppil7148
    @shineythoppil7148 Рік тому

    Super 👌💕

  • @bunnyff1642
    @bunnyff1642 Рік тому +2

    കുമാരേട്ടനെ കാണാഞ്ഞിട്ട് എന്തോ പോലെ എന്നാ കുമാരേട്ടൻ വരാ 🥰🥰

  • @ShahabasEvm-xg6xz
    @ShahabasEvm-xg6xz Рік тому +1

    Kaarthyechinteyum yashodayudeyum abhinayam kaanaathirikkaanavilla super👍👌

  • @ammubaba5787
    @ammubaba5787 Рік тому

    Wow 😋😋😋😋super

  • @habeebasalim
    @habeebasalim Рік тому +1

    Hi my dears families Biju amma kavi mon anuty Akshay Biju sisters families Ella var kum sughom ano amma super pavom amma ella videos ilum amma super anu amma sneham ulla amma ya nu amma iku big salute kar thi yea chi super ya sho Thea chi yu dea samsarom kea ttu Cheri chu oru paru vom ai njan e families nodu eni ku otthi rri eshtom anu eniku Biju nttea sisters nea yum families nea yum kan di ttu otthi rri dea va som Aya llo Biju ea thu aea thu language anu Biju amma super so cute anu god bless you

  • @rafeeqperumbilavu9843
    @rafeeqperumbilavu9843 Рік тому

    😂😂😂😂യശോദാ 😂😂😂😂😂

  • @rrvarmamandapati532
    @rrvarmamandapati532 Рік тому +1

    😘👌

  • @haneefaaphaneefaap-uh8di
    @haneefaaphaneefaap-uh8di Рік тому

    Super

  • @shyamalapp2621
    @shyamalapp2621 Рік тому +1

    അതിൽ കുറച്ച് തേങ്ങയും ചിരകിയിടാമായിരുന്നു

  • @sumamsumam320
    @sumamsumam320 Рік тому +2

    Missing കുമാരേട്ടൻ 😊🥰🥰🥰

  • @sumariyarazick2771
    @sumariyarazick2771 Рік тому +2

    ഈ ചക്കയിൽ തേങ്ങയും ചിരണ്ടിയിടനം എന്നാല് കൂടുതൽ രുചിയാണ്

  • @lizypaul7423
    @lizypaul7423 Рік тому

    Super🥰🥰

  • @rathinarayanan3338
    @rathinarayanan3338 Рік тому +1

    Rithik is tomorrow's film actor? Anybody felt it?

  • @supriyaballav9309
    @supriyaballav9309 Рік тому +13

    Wow lovely vlog and Happy family 🥰❤

  • @kanchanarinoy6352
    @kanchanarinoy6352 Рік тому +1

    Randalum polichu👏👏👏👏🥰🥰🥰🥰🥰👌rithvik mone😘😘😘😘😘😘

  • @mohammedp9978
    @mohammedp9978 Рік тому

    👌👌👌

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 9 місяців тому

    👌❤️❤️

  • @jayanthi8752
    @jayanthi8752 Рік тому

    சூப்பர்

  • @lijianup9109
    @lijianup9109 Рік тому +4

    നല്ല റസം ഉണ്ട് കാർത്തിയെചിയെ....😃😃😃
    പൊളിച്ചു കവിതേ......
    യ ശോദ ചേച്ചി അടിപൊളി ആയിട്ടുണ്ട്...😍
    ഒപ്പം സ്വീറ്റ് അമ്മയും 😘😘😘

  • @som4403
    @som4403 Рік тому +3

    Natural acting both are super

  • @remagopi5945
    @remagopi5945 Рік тому

    Super❤❤

  • @bobysaji3727
    @bobysaji3727 Рік тому +2

    എന്റെ കാർത്തു യേച്ചി യെശോച്ചി 🥰🥰🥰❤️❤️❤️❤️❤️❤️

  • @Sumanthkumarsk110
    @Sumanthkumarsk110 Рік тому +2

    Superb Fantastic day 🤍💙❤️🤎💚💜

  • @rav1556
    @rav1556 Рік тому +8

    ചക്ക പണി ഒക്കെ പണി അമ്മയും മോളും ഉഗ്രൻ അഭിനയം. മോൻ സൂപ്പർ👍👍👍🥰🥰🥰🥰🥰

    • @arteeminsha
      @arteeminsha Рік тому

      One no tharum0

    • @aashuchappy9626
      @aashuchappy9626 Рік тому

      ചുളുവിൽ ചായയും ആയി.സ്ക്റിപ്ററും റെഡി

  • @shibikp9008
    @shibikp9008 Рік тому +1

    ഉപ്പ് കയ്യിൽ കൊടുക്കാൻ പാടില്ല കവി

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Рік тому +1

    Kodaali kondu otta kothu koduthaapore yesodhe.😂😂😂
    Addipoli ammayi amma um marumolum.❤❤

  • @sherlysajan7791
    @sherlysajan7791 Рік тому

    അയലത്തുകാരി ആണ്

  • @premamohan8559
    @premamohan8559 Рік тому +1

    Your M in law is so good n encourage u people very much

  • @sam11649
    @sam11649 Рік тому +8

    രണ്ടു പേരും പൊളിച്ചു 👍👌

  • @radharavi2891
    @radharavi2891 Рік тому

    ഞങ്ങൾ തേങ്ങയും, കാന്താരിയും, വെളുത്തുള്ളിയും ചേർത്തരച്ച് വേവുമ്പോൾ ഇളക്കിവച്ച വെളിച്ചെണ്ണയും ഒഴിയ്ക്കും

  • @chandrikamukundan6804
    @chandrikamukundan6804 Рік тому

    അമ്മയേ filimൽ അഭിനയിപ്പിക്കാൻ കൊണ്ടു പോയത് എന്തായി result? അമ്മയുടെ അഭിനയ൦ Soooper.

  • @sathyvathihanumatha7187
    @sathyvathihanumatha7187 Рік тому

    ✋🏻✋🏻 maam💞💞👌👌volge❤️❤️

  • @j4techjaggu355
    @j4techjaggu355 Рік тому +1

    കുമാരട്ടനെ കണ്ടിട്ട് കുറെ ആയല്ലോ

  • @sreekala7498
    @sreekala7498 Рік тому +1

    ചക്ക വിളഞ്ഞില്ലല്ലോ യെ ശോധേ 😂