പാർട്ടി കോടതി മതിയോ | Special Edition | Nishad Rawther

Поділитися
Вставка
  • Опубліковано 23 сер 2024
  • പാർട്ടി കോടതി മതിയോ | Special Edition | Nishad Rawther
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 23

  • @subashkeelath3735
    @subashkeelath3735 Місяць тому +4

    ഈ മാസപ്പടിയൊക്കെ ഒരു കുടുംബത്തിനു മാത്രം മതിയോ എന്നാണ് മറ്റു ചകാക്കൾ ചിന്തിക്കുന്നത്. അതാണ് അവരും കാലിച്ചാക്കു മായി കോഴ പിടിക്കാൻ ഇറങ്ങിയിരിക്കുന്നത്😂

  • @salimm160
    @salimm160 Місяць тому +1

    ഒരു തെളിവും വേണ്ട കോഴിക്കോട് കാർക്ക് പൈസ കൊടുത്തുവെന്ന് ആരോപിക്കുന്ന ഡോക്ടർ ദമ്പതികളെ അറിയാം ആരെങ്കിലും ഇൻകം ടാക്സ് കാരെ അറിയിച്ചാൽ അവരുടെ വരുമാന സ്രോതസ്സ് പരിശോധിച്ച് നടപടി ഉണ്ടാകും

  • @sinivlogzz
    @sinivlogzz Місяць тому

    Eniyum live thuder nal innocent people marichukondirikkum

  • @mohananpillai7695
    @mohananpillai7695 Місяць тому

    ചാനലിൽ എന്നും ഒരോ അഴിമതി കഥകൾ വരും - ഒരു രാഴ്ച അന്തി ചർച്ച നടത്തും അവ സാനം സഹാ

  • @NavasNavas-fo1qm
    @NavasNavas-fo1qm Місяць тому +2

    ശെടാ....തെറ്റ് തിരുത്തുന്നതും തെറ്റാണോ....😮😮😮

  • @gafoorkottilil7089
    @gafoorkottilil7089 Місяць тому +1

    അതെ റെജിംറിയാസിനെതിരെ വെട്ടയുണ്ട് കാരണം റിയാസ് ഓട് പൊളിച്ച് വന്നതെല്ലൻകിലും മരുമകനായത് കൊണ്ട് മാത്രമാണ് മൻദ്റി ആയത് ഇനി പിണറായിക്ക് പെൺമകളുണ്ടൊ ഉണ്ടൻകിൽ ആരെങ്കിലും കെട്ടികൊള്ളു ഉടൻതന്നെ ആകും മൻദ്റി
    ഒരിക്കലും പിണറായി റിയാസിനെ ആകാൻ പാടില്ലാ എത്ര എത്ര നെതാകാൻമാരുണ്ട് അത് കൊണ്ട് മാത്രമാണ് റിയാസിനെതെഇരെ ആഞ്ഞടികുന്നത്

  • @rasheed1927
    @rasheed1927 Місяць тому

    കാസ പ്രതിനിധി റെജി ഗ്ലൂക്കോസിനെ ആരെങ്കിലും ചർച്ചയ്ക്ക് വിളിക്കുമോ

  • @ashrafat8924
    @ashrafat8924 Місяць тому

    റജി ലൂക്കോ സേ 'പ്രേക്ഷകരെ വിഡ്ഡി യാക്കല്ലെ പൊട്ടത്തരം പറഞ്ഞു സ്വയം വിഡ്ഡി ആവുകയാണ്.

  • @gafoorkottilil7089
    @gafoorkottilil7089 Місяць тому +2

    നിഷാദ് ഈ സി പി എം ൽ നിന്ന് ഈ വ്റ്ത്തി കെട്ടവൻ മാത്രംൺമെ ചർചക് വരുത്തുന്നത് ചെ ഇയാളുണ്ടൻകിൽ ചർച കാണില്ലാ

  • @apabuman
    @apabuman Місяць тому

    ഒരു ചെറിയ കുട്ടിയോട് പോലും സംസാരിച്ച് ജയിക്കാന്‍ കഴിയാത്ത റെജിലൂക്കോസേ എഴുന്നെറ്റ് പോ മിസ്റ്റര്‍ , പാര്‍ട്ടിയെ മാനം കെടുത്താതേ

  • @abdulazeeznaduvilappat8923
    @abdulazeeznaduvilappat8923 Місяць тому

    ചോദ്യങ്ങൾക്ക് മറുപടി പറയാതെ വേറെ വിഷയങ്ങൾ പറയുന്ന റെജി ലൂക്കോസ് എന്ന സഖാവിനെ ചർച്ചക്ക് കൊണ്ട് വരരുത്.

  • @gafoorkottilil7089
    @gafoorkottilil7089 Місяць тому

    എന്നിട്ട് റെജി ഒരാഴച മുൻപ് കൊട്ടൂരിന് റീയൽ എസ്റ്റേറ്റ് ഉള്ളത് നിങ്ങൾക്ക് അറിയാൻ കഴിയില്ലെ ഞ്ഞായീകരികുന്ന ഒരു മനുഷ്യൻ ചെ........

  • @crismathew
    @crismathew Місяць тому

    Rajav barikunna naadanu sirey😂

  • @prinsgeorge8646
    @prinsgeorge8646 Місяць тому

    എല്ലാം ഒളിക്കാൻ ഒരു രാഷ്ട്രീയ കൊലപാതകത്തിനുള്ള സമയമായി.. ആരാണ് അടുത്ത TP ചന്ദ്രശേഖരൻ

  • @Muhammed-gg7gw
    @Muhammed-gg7gw Місяць тому +1

    ബലിയാടായ കുഞ്ഞാട്

  • @gafoorkottilil7089
    @gafoorkottilil7089 Місяць тому +1

    വിവരദൊശി റെജി ഹരിതയോം കോഴയും കൂടി എൻദ് പുല ബൻദമാണ് ചെ......