ജാതിയും മതവും നോക്കിയില്ല.. അഞ്ജുവിന് ആദിത്യ പ്രിയപ്പെട്ടവനായ കഥ..!! l Anju l Aditya Parameswaran

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 59

  • @gracyvarghese7772
    @gracyvarghese7772 День тому +35

    ഒരുപാടു വേദനിച്ച അഞ്ജുവിനു സന്തോഷം നിറഞ്ഞ നല്ലൊരു കുടുംബ ജീവിതം ഉണ്ടാകട്ടെ... സമാധാനമായി പരസ്പര സ്നേഹത്തോടെ ജീവിതാവസാനം വരെ ജീവിക്കുക.

    • @vyshakhanand7586
      @vyshakhanand7586 7 годин тому

      പക്ഷെ പയ്യന് കിട്ടിയതു രണ്ടാം കെട്ടുകാരിയെ..അവളുടെ സന്തോഷത്തിനു ആ പാവം പയ്യന്റെ ജീവിതം പോയി..

  • @Priya-oz5lz
    @Priya-oz5lz День тому +97

    ഒന്നു പറയട്ടെ... ഈ പയ്യനാണ് കറക്റ്റ് ചേർച്ച. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏😊

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 День тому

      ഇവൾക്ക് 34 വയസ്സുണ്ട്....ഒരു boy toy

    • @DivyaNair-q6b
      @DivyaNair-q6b 19 годин тому +1

      Angana tonum

    • @vyshakhanand7586
      @vyshakhanand7586 7 годин тому

      പക്ഷെ പയ്യന് കിട്ടിയതു രണ്ടാം കെട്ടുകാരിയെ..

    • @Priya-oz5lz
      @Priya-oz5lz 6 годин тому

      @vyshakhanand7586 ഇവിടുത്തെ പല ഒന്നാം കെട്ടുകാരികളും കെട്ടിന് മുന്നേ ഒന്നോ രണ്ടോ എണ്ണത്തിന്റെ കൂടെ കഴിഞ്ഞവരാണ്. അതറിയാമോ? 😂 നിങ്ങൾ ആണുങ്ങൾക്ക് ഒരു പ്രശ്നമുണ്ട്. വിവാഹമോചനം നേടി രണ്ടാമത് കല്ല്യാണം കഴിക്കുന്ന പെണ്ണിനെ മോശം സ്ത്രീയായി നിങ്ങൾ കാണും. പക്ഷെ ലിവിംഗ് ടുഗദർ പലത് കഴിഞ്ഞവളെ ഒന്നാം കെട്ടാണെങ്കിൽ പതിവ്രതയും ആക്കും. 😂

  • @sumibadar9503
    @sumibadar9503 День тому +15

    Suuper jodi.....❤Anju is always super vth her cute smile n talk...

  • @elezebethsebastian4195
    @elezebethsebastian4195 День тому +15

    Made for each other 💐💐💐

    • @vyshakhanand7586
      @vyshakhanand7586 7 годин тому

      😂😂😂പക്ഷെ പയ്യന് കിട്ടിയതു രണ്ടാം കെട്ടുകാരിയെ..

  • @mpaul8794
    @mpaul8794 10 годин тому +1

    Jathiyum venda mathavum venda...kuttikal ishtappettavare kettatte❤

  • @sr.jaisysabs1891
    @sr.jaisysabs1891 День тому +1

    Have a beautiful and happy family life❤❤

  • @mollyjoseph1335
    @mollyjoseph1335 День тому +5

    അവർ എങ്ങനെയെലും ജീവിച്ചു പോട്ടെ എന്തിനാണ്
    ആവശ്യമില്ലാത്ത സംസാരം.എല്ലാവർക്കും ഒരേ സ്വഭാവം അല്ലല്ലോ❤

  • @ravindranalampally8534
    @ravindranalampally8534 День тому +10

    God bless you

    • @arunkukku4130
      @arunkukku4130 День тому

      അധികം വൈകാതെ അടിച്ചു പിരിഞ്ഞോളും

  • @saralck6860
    @saralck6860 День тому +3

    happy married life

  • @joytjthekkummoottil9214
    @joytjthekkummoottil9214 День тому +34

    പണം ഉണ്ടൻകിൽ ജാതി, മതം ആർക്കാണ് വേണ്ടാത്തത്.

  • @EmiG-tt5cm
    @EmiG-tt5cm День тому +7

    Her first marriage was also love marriage.
    Last she again chose another one again, well women like well settled guys irrespective of love or arranged and even when they themselves dont have stable income like to hace safe harbour ans forgets many progressive things thry preach to others

  • @leenaprakash5648
    @leenaprakash5648 День тому +3

    All the very best

  • @susanverghese3556
    @susanverghese3556 День тому +4

    Never another divorce. B happy together forever.

  • @chinnammavarghese5137
    @chinnammavarghese5137 День тому +13

    ഇതാണ് കറക്ട് mach ആണ്

    • @vyshakhanand7586
      @vyshakhanand7586 7 годин тому

      പക്ഷെ പയ്യന് കിട്ടിയതു രണ്ടാം കെട്ടുകാരിയെ..

  • @JomonJose-rs2hx
    @JomonJose-rs2hx День тому +2

    🥰

  • @Leyanns
    @Leyanns День тому

    First marriage um heart aayirunnallo

  • @geethanair-sw7kx
    @geethanair-sw7kx 15 годин тому

    nalla chercha. siblings pole

    • @vyshakhanand7586
      @vyshakhanand7586 7 годин тому

      പക്ഷെ പയ്യന് കിട്ടിയതു രണ്ടാം കെട്ടുകാരിയെ..

  • @winnypatson
    @winnypatson День тому +1

    Full story parayamayirunnille ?

  • @krishobk3261
    @krishobk3261 День тому +7

    First love marriage anollooo.....ippo vare allumayi

  • @nikso2197
    @nikso2197 День тому +3

    Anju nekaalum 2 years younger aano payyan?

  • @Team_suyp
    @Team_suyp День тому

    ❤❤

  • @shaheelame8432
    @shaheelame8432 День тому +1

    Enikuu thonunnu anju nte younger aanu husband.... Mumbulla interview yil anju parayunnad kettu 30 + ayappoyaanu jervithal aswathikkanam ennu thoniyadennu...

  • @savithrynair9950
    @savithrynair9950 День тому +5

    Firstum malayali ayirunnu

  • @crackitjokeit
    @crackitjokeit День тому

    Annuvinekkal ageum kuravayirikum

  • @tharabs9731
    @tharabs9731 День тому

    Nirangi avasanam adithyan nte thale veenu.....ivane okke kastha pettu padippicha thanthem thallem thallanam......ithano new life ...avanu arikkum avalkko....jathi polum ......practical boodhi illatha oolla...😂 ...

  • @subasht5872
    @subasht5872 День тому +16

    പുഞ്ചിരിയിൽ ഉണ്ട് വഞ്ചനയുടെ ലക്ഷണം

    • @Meghana-v4w
      @Meghana-v4w День тому +2

      ആരുടെ

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 День тому

      വഞ്ചനയല്ല....പഴയ ഭർത്താവിനെ അല്ലാതെ പുതുതായി ആരെയും മനസിൽ സ്വീകരിക്കാൻ പറ്റുന്ന മാനസിക അവസ്ഥയിലേക്ക് അവളിനിയും എത്തിയിട്ടില്ല

    • @vyshakhanand7586
      @vyshakhanand7586 7 годин тому

      പക്ഷെ പയ്യന് കിട്ടിയതു രണ്ടാം കെട്ടുകാരിയെ..

  • @lp6015
    @lp6015 День тому +4

    Payyan first marriage ano?

    • @sobha518
      @sobha518 День тому +3

      Verum cheep question

    • @nikso2197
      @nikso2197 День тому +11

      @@sobha518 Ethil enthu cheapness aanu ullathu? Anjunte 2nd marriage aayappo payyante 2nd marriage aano ennu chodikkunnathu swabhavikam... pinne ee "cheep" ennu allatto spelling.. onnu correct cheythekke... "cheap'" aanu correct spelling...

    • @lp6015
      @lp6015 День тому +3

      @@nikso2197 exactly 💯

    • @nikso2197
      @nikso2197 13 годин тому +1

      @@lp6015 🤗🤗🤗

    • @vyshakhanand7586
      @vyshakhanand7586 7 годин тому

      പക്ഷെ പയ്യന് കിട്ടിയതു രണ്ടാം കെട്ടുകാരിയെ..

  • @josephanikkattil1114
    @josephanikkattil1114 День тому +1

    കുറച്ചു മര്യാദ കാണിച്ചുകൂടെ ശ്രീമാൻ ട്രമ്പേ

  • @Aadisstories
    @Aadisstories День тому +4

    Penninaakum vayass koodthal

    • @nikso2197
      @nikso2197 День тому

      Athe.. Anjune kaalum 2yrs younger aanu payyan

  • @krishobk3261
    @krishobk3261 День тому +1

    Mathi mathii

  • @vinodt1008
    @vinodt1008 День тому

    onnu podi

  • @gireeshbabu2911
    @gireeshbabu2911 День тому +3

    കോയ ചെറുക്കൻ ആയിരുന്നേൽ ലവ് ജിഹാദ് ആയേനെ 😂😂😂

  • @RaviKumar-mg4yz
    @RaviKumar-mg4yz День тому +1

  • @preethaharilal174
    @preethaharilal174 День тому

    ❤❤