ഇനിയും പേടിയാണോ നിങ്ങൾക്ക് സ്വന്തമായി ചുരീദാർ വെട്ടിത്തയ്ക്കാൻ/cutting yourown churidar without fear

Поділитися
Вставка
  • Опубліковано 9 вер 2024
  • വലിയ ആഗ്രഹമുണ്ടെങ്കിലും ഇനിയും സ്വന്തം ചുരീദാർ വെട്ടിത്തയ്ക്കാൻ
    പേടിച്ചുമാറിനില്ക്കുന്നവർക്കായിട്ട് എളുപ്പത്തിലൊരു കട്ടിങ് വീഡിയോ.എന്തു സംശയങ്ങളും കമന്റ് ചെയ്‌തോളൂ./cutting video churidar in malayalam./@Sally Rose cutting video churidar 38''/@Sally rose churidar challenge .#kattappana./#Idukki

КОМЕНТАРІ • 205

  • @sreedevipk4497
    @sreedevipk4497 5 місяців тому +24

    ഞാൻ തയ്യൽ പഠിച്ചിട്ടില്ല, എന്റെ shape അനുസരിച് ആരു തൈച്ചാലും ശരിയാകാറില്ല, അതുകൊണ്ടാണ് ഞാൻ എന്റെ ഡ്രസ്സ്‌ തയ്ക്കാൻ തുടങ്ങിയത് എപ്പോഴും എന്തെങ്കിലുമൊക്കെ കുറവുണ്ടാകും, പക്ഷേ ടീച്ചറുടെ ക്ലാസ്സ്‌ കണ്ടിട്ട് തയ്ച്ചപ്പോൾ ആദ്യമായി സന്തോഷം തോന്നി, വളരെ നന്നായിരുന്നു, സാധാരണ സംഭാഷണം, യാതൊരു ബോറടിയുമില്ല, സൂപ്പർ ക്ലാസ്സ്‌ ❤

    • @sallyrosechannel9052
      @sallyrosechannel9052  5 місяців тому +1

      വലിയ സന്തോഷം ഉണ്ട് കേൾക്കുമ്പോൾ ഇനിയും കാണണം തയ്ക്കണം.

    • @zachariahibnuzain6723
      @zachariahibnuzain6723 3 місяці тому

      Tr, എത്ര സിമ്പിൾ ആയി ആണ് പറഞ്ഞു തരുന്നത്. 🙏🙏

  • @brightgirlz9909
    @brightgirlz9909 5 місяців тому +3

    സാലിയുടെ ഓരോ ക്ലാസും ഒരുപാട് ഉപയോഗപ്രദം ആണ് ഓരോ ക്ലാസ്സിനും waiting ആണ് ❤

  • @lathamg9202
    @lathamg9202 5 місяців тому +1

    എല്ലാവർക്കും മനസിലാകുന്ന രീതിയിൽ,,,,, ,,,, നല്ല explanation,,,thanks teacher

  • @radhamanisajeev5603
    @radhamanisajeev5603 5 місяців тому +1

    🙏ടീച്ചർ നന്നായിട്ടു പറഞ്ഞു തന്നു ഒത്തിരി താങ്ക്സ്

  • @sudhachandrasekhar6508
    @sudhachandrasekhar6508 5 місяців тому +1

    Tr nte explanation kettappozhe manassilayi tr ayirunnenn,I am also a teacher.jnanum tr nte video kand thaykkan padichu ,thank u so much❤

    • @sallyrosechannel9052
      @sallyrosechannel9052  5 місяців тому

      Thanks dear 😊❤. Stitching eshtamulla friendsnum koodi share cheythu kodukkanam ketto ❤️

  • @jayareghu2097
    @jayareghu2097 5 місяців тому +2

    Teacher te video Kanan kathirikka aayirunnu
    Thank u ❤

  • @jainammajoseph8545
    @jainammajoseph8545 5 місяців тому +2

    ടെപ്. തന്നെ ആണ്. നല്ലത്... തോന്നുന്നു.... 👌

  • @anjuanish7249
    @anjuanish7249 5 місяців тому

    ആദ്യം thayichapol പാന്റ് ന്റെ പോക്കറ്റ് ശരി ആയില്ല വീഡിയോ ഒന്നുടെ കണ്ടു വീണ്ടും thayichapol പോക്കറ്റ് അടിപൊളി ആയി കിട്ടി 🥰🥰thankuu ചേച്ചി 🥰🙏🏼🙏🏼🙏🏼

  • @prabhatk3216
    @prabhatk3216 4 місяці тому +1

    ബോട്ട് നെക്ക്, ഫുൾ സ്ലീവ് ഇടുവോ... ബാക്കി ഇട്ടത് കൂടെ തയ്ച്ചു ❤എല്ലാം സൂപ്പർ 🔥

  • @siyasiya9887
    @siyasiya9887 4 місяці тому

    എല്ലാം നന്നായി മനസ്സിലാക്കി തരുന്നു ടീച്ചർ സൂപ്പർ

  • @sherlysebastian7563
    @sherlysebastian7563 10 днів тому

    Super cloth

  • @resnabaiju1148
    @resnabaiju1148 4 місяці тому

    Ippozha video kandath.. 👌🏻👌🏻 nannayi manassilayii.. Ottum bore adippikkathe..ennal ella karyangalum paranjum tharunnundu.. 🤝🤝

  • @minisaji6084
    @minisaji6084 5 місяців тому

    വളരെ നല്ല അവതരണം. ഞാൻ എൻ്റെ ഡ്രസ്സ് തയ്ക്കും. എനിക്ക് തോന്നുന്നത് തുടക്ക കർക്കുപോലും വളരെ നന്നായി മനസ്സിലാക്കാൻ പറ്റും. God bless you

  • @ranijacob5111
    @ranijacob5111 2 місяці тому

    നന്നായി മനസിലാക്കി തരുന്നു.❤️🙏🏼

  • @sunimolb4419
    @sunimolb4419 5 годин тому

    👌🏼👌🏼👌🏼

  • @prasannakumaryjanakiamma7309
    @prasannakumaryjanakiamma7309 5 місяців тому +1

    Very good presentation.Thank u

  • @AnamikaAvanthika-wr4hh
    @AnamikaAvanthika-wr4hh 2 місяці тому

    Supper chechi

  • @lucychacko6106
    @lucychacko6106 5 місяців тому

    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഈ ക്ലാസ് നല്ല ക്ലാസ്സ് ട്ടോ ടീച്ചറിന് എന്റെ അഭിനന്ദനങ്ങൾ

  • @devnaajithjisha.m7272
    @devnaajithjisha.m7272 4 місяці тому

    Super Chechi nannayi manasilakunundu❤

  • @jenyurikouth4984
    @jenyurikouth4984 22 дні тому

    Useful one😅❤ thanks

  • @reshmanr3642
    @reshmanr3642 5 місяців тому

    എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. ചുരിദാറും ബ്ലൗസും ഞാൻ തയ്ച്ചു Lining Saree blouse ൻ്റെ last part കാണാത്തതുകൊണ്ടാണ് ചോദിച്ചത്.

  • @jayareghu2097
    @jayareghu2097 5 місяців тому

    Thank u teacher
    Njan stitch chaiyarundu blouse.... churidhar
    Annalum orupadu doubt teacher paraju tharunnudu ❤

  • @shyja1287
    @shyja1287 5 місяців тому

    Jn stitching padichitilla.but ee vedio kandu 4 churidar nalla shapil stichu cheyytu .big thanks chachi❤

    • @sallyrosechannel9052
      @sallyrosechannel9052  5 місяців тому

      Very very good.🙏🙏❤️🥰. Ennittu subscribe cheythu friends num share cheythu kodutho. Kodukkane🙏😊

  • @reshmikesav5681
    @reshmikesav5681 4 місяці тому

    ടീച്ചറിന്റെ ചാനെൽ ആദ്യമായി കാണുവാ.. ഇഷ്ട്ടപെട്ടു 💞💞💞 ഞാനും തയ്യൽ പഠിച്ചിട്ടില്ല... ഇങ്ങനെ വിഡിയോ ഒക്കെ കണ്ടു ഒരുവിധം തൈക്കാറുണ്ട്.. സ്വന്തം ആവശ്യത്തിന് മാത്രം 😀

  • @kgkrishnavenikrishnavn9028
    @kgkrishnavenikrishnavn9028 Місяць тому

    Very nice, thankyou 🙏🏻

  • @heavensfoodworld2391
    @heavensfoodworld2391 5 місяців тому

    Chachiyude vedeos kanan thudagiyappolanu stitchinginte pedi mariyathu orupadu thanks eppol ante churidarum blousum njan thanne thayikum othiri sneham chachi ❤❤❤

    • @sallyrosechannel9052
      @sallyrosechannel9052  5 місяців тому

      Sneham mathram pora❤️🥰. Subscribe cheythu friends num share cheythu kodukkanam ketto ❤️🙏❤😃

  • @magicallyrics1500
    @magicallyrics1500 2 місяці тому

    ചേച്ചി എനിക്ക് ഇത് വളരെ ഉപകാരം ❤❤❤

  • @sisilythomas6795
    @sisilythomas6795 5 місяців тому +1

    Very useful information

  • @sunnyjaimol4932
    @sunnyjaimol4932 5 місяців тому

    I like to hear your talking.useful videos Awaiting for the next video.

  • @user-dk5zz6db8y
    @user-dk5zz6db8y 3 місяці тому

    Body measurements eduthu oru blouse stich chythu kaanikkuoo...mam

  • @thresiammaissac4618
    @thresiammaissac4618 4 місяці тому

    Thank u teacher🙏
    ഇതിനു ലൈനിങ് വേണ്ടേ
    സാധാരണ ലൈനിംഗ് അല്ലെ
    ആദ്യം വെട്ടുന്നത്

  • @sobharaju3930
    @sobharaju3930 5 місяців тому

    Chechy njan sobha chechyude vedieo kandu njan phagi ayttu straight pant thychu thank u so much

    • @sallyrosechannel9052
      @sallyrosechannel9052  5 місяців тому

      Thanks Sobha. Eniyum stitch cheyyanam ❤️. Friends num share cheythu kodukkanam ketto ❤️🥰

  • @jincysoy4494
    @jincysoy4494 5 місяців тому

    Saliteacher, ethra video ittalum kooduthal kooduthal njangalkku clearavum. Thank u. God bless u

  • @jessyjose6807
    @jessyjose6807 4 місяці тому

    Super

  • @praveenasaji6792
    @praveenasaji6792 5 місяців тому

    Nalla class anu chechi

  • @usharamachandran4021
    @usharamachandran4021 5 місяців тому

    Nalla explanation. Ente oru relative nte sound aanu teacher ku. Class okke adipoli ❤.

    • @sallyrosechannel9052
      @sallyrosechannel9052  5 місяців тому

      അതുകൊണ്ടായിരിക്കും ഇഷ്ടം🥰❤️🙏

  • @sheejaphilip9754
    @sheejaphilip9754 3 місяці тому

    Super 👍

  • @jayareghu2097
    @jayareghu2097 5 місяців тому +1

    Armhol curve venamennilla teacher

  • @reshmanr3642
    @reshmanr3642 5 місяців тому

    Lining saree blouse ൻ്റെ last part ഇട്ടില്ലേ? ഞാൻ . tour ൽ ആയിരുന്നു. കാണാതെ പോയതാണോ?വന്നതു മുതൽ ഞാൻ Search ചെയ്യുകയാണ്. description ൽ ഇടാമോ?

  • @Rasoiraga1
    @Rasoiraga1 3 місяці тому

    Very helpful chechi

  • @girijadevi5382
    @girijadevi5382 5 місяців тому

    Thank you teacher, ഇതേ അളവുകാർക്കുള്ള Straight pant കൂടി കാണിക്കാമോ

  • @jinipaulc3151
    @jinipaulc3151 5 місяців тому

    ഒരുപാട് ഇഷ്ടായി ❤

  • @Nikunjam1964
    @Nikunjam1964 5 місяців тому

    ചേച്ചിയുടെ വീഡിയോകണ്ട് പേടിയൊക്കെ മാറിനല്ലരീതിയിൽതയ്ച്ചു

  • @jayareghu2097
    @jayareghu2097 5 місяців тому +1

    Njan medichu..upayogikkarilla

  • @GandGdesignsbyDiviyaRenjith
    @GandGdesignsbyDiviyaRenjith 5 місяців тому

    സൂപ്പർ 👍🏻👍🏻🥰

  • @user-xd8ds3jk3p
    @user-xd8ds3jk3p 5 місяців тому

    Super chechy super

  • @bindusivadas5076
    @bindusivadas5076 5 місяців тому

    നല്ല അവതരണം. Thanku teacher.👍🏼👍🏼❤❤

  • @lissyantony6415
    @lissyantony6415 5 місяців тому

    Understand easy... 👍

  • @lalimurali8153
    @lalimurali8153 4 місяці тому

    34" ചുരിദാർ ടോപ് വെട്ടി തയ്ച്ചു കാണിക്കാമോ

  • @lijiphilip8511
    @lijiphilip8511 5 місяців тому

    Super chaachi

  • @user-rt2mb8kb8c
    @user-rt2mb8kb8c 5 місяців тому

    Super class

  • @princyjohnson4345
    @princyjohnson4345 5 місяців тому

    Chechi... Back neckum front neckum clothil vetupol half inche kurach vetanam allakil neck length koodum. Ithu pole cut cheyitha 6 length vendiyvarke 6 &half aakum

  • @minijose6238
    @minijose6238 5 місяців тому

    ഞാൻ തയ്ച്ചു സൂപ്പർ

  • @preethashreekumar
    @preethashreekumar 5 місяців тому

    Ladies ന്റെ ഒരു ഷർട്ട്‌ തൈക്കുന്നത് video ഇടാമോ

  • @swapnatijo7997
    @swapnatijo7997 4 місяці тому

    Thank you chechi

  • @bincyaugustine8399
    @bincyaugustine8399 5 місяців тому

    Super 💞

  • @sujathank4772
    @sujathank4772 4 місяці тому

    ഞാൻ പറഞ്ഞതുപോലെ ചെയ്തു പക്ഷെ ബാക്കിൽ നെക്റൻ്റെം കയ്ക്കുഴചിടേം സെൻ്റർ ിൽ ചുളിവ് വരുന്നു, അത് എന്തു കൊണ്ടാണ്, ബാക്കി എല്ലാം പെർഫെക്റ്റ്, ഫ്രണ്ട് kaykuzhy ഒക്കെ പെർഫെക്റ്റ് ❤❤

    • @sallyrosechannel9052
      @sallyrosechannel9052  4 місяці тому +1

      സാരമില്ല ശരിയായിക്കൊള്ളും അടുത്ത പ്രാവശ്യം

    • @sujathank4772
      @sujathank4772 4 місяці тому

      @@sallyrosechannel9052 താങ്ക്യൂ

  • @sinisajith599
    @sinisajith599 5 місяців тому

    Sally ചേച്ചി ജീൻസിന് edan പറ്റുന്ന ടോപ് തൈക്കുന്ന വീഡിയോ ഇടുമോ

  • @subinasharief7419
    @subinasharief7419 3 місяці тому

    Ellaveediyo kanditt sallyvedio kanditt pettanthakkam patty

  • @mohdafnan771
    @mohdafnan771 5 місяців тому

    👍👍

  • @vasanthajm8593
    @vasanthajm8593 5 місяців тому +1

    Chudidar mubagam backilote irangi pokathirikuvan or munbagam melpottu pokathirikuvan entha correction cheyendathu

    • @sallyrosechannel9052
      @sallyrosechannel9052  5 місяців тому

      Armhole measurements correct allathathukondayirikkam angane varunnathu

  • @sheebaaravindakshan4374
    @sheebaaravindakshan4374 5 місяців тому

    Thank you teacher

  • @joicechacko9292
    @joicechacko9292 5 місяців тому

    Adepolly supper colour nannai erekkunnu katto sally❤

  • @VanajaRajendran-fw4hb
    @VanajaRajendran-fw4hb 4 місяці тому

    👌🏻👌🏻😍🥰🙏🏻

  • @rajithar6427
    @rajithar6427 5 місяців тому +1

    ചേച്ചി 44 ചെസ്റ്റ് അളവ് ഉള്ള ഒരു വീഡിയോ ഇടണംട്ടോ

  • @user-eb4mz6fi9x
    @user-eb4mz6fi9x 5 місяців тому

    💕💕

  • @user-hb2hc5bj8j
    @user-hb2hc5bj8j 5 місяців тому

    Nighty cutting edamo

  • @jincypl9626
    @jincypl9626 3 місяці тому

    സൈഡ് പ്ലീറ്റു ഉള്ള നോർമൽ ബോട്ടം വെട്ടി കാണിക്കാമോ പ്ലീസ്

    • @sallyrosechannel9052
      @sallyrosechannel9052  3 місяці тому +1

      ഇപ്പോൾ അത് ആരും ഇടാറില്ല പുതിയതായിട്ട്

    • @jincypl9626
      @jincypl9626 3 місяці тому

      Ippo ടീച്ചർ എന്ന് വിളികാം
      കാരണം നമ്മൾ ഒരാളെ എന്തെങ്കിലും പഠിപ്പിക്കുമ്പോൾ അത് അവർക്കു മനസിലാകുന്നുണ്ടോ എന്ന് നോക്കണം ഞാൻ എത്ര സ്ഥലത്തു തയ്യൽ പഠിച്ചിട്ടുണ്ടെന്നോ എന്തൊക്കെയോ തട്ടീം മുട്ടീം മനസിലാകും എന്നലും എങ്ങനെ ഓകയോ ഞാൻ എന്റേ ചുരിദാറും ബോട്ടവും തയ്ച്ചു ഇടും കളവുകൾ ഒന്നും അറിഞ്ഞാട്ടല്ല എന്നാലും ഒരു മുറിവൈദ്യൻ ഇപ്പൊ ടീച്ചറുഡേ വീഡിയോസ് കണ്ടുതുടങ്ങിയതിൽപ്പിന്നെ അളവുകൾ കറക്റ്റ് ആയി എടുത്തു ഞാൻ ചുരിദാർ തയ്ച്ചു ഇപ്പൊ നല്ല ഷേപ്പ് ഓക്കേ കിട്ടി ഇത്രേം നാളും ഞാൻ തയ്ക്കുമായിരുന്നു ഷേപ്പ് ഒന്നും ഇല്ല 😄😄😄😄😄 കുറേ വീഡിയോസ് തയ്യലിന്റയ കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും ക്ലിയർ ആയി slit അടികുന്നെ ഉള്ളു കഴിഞ്ഞിട്ട് ഫോട്ടോ ഇടം താങ്ക് യു 🙏🙏🙏

  • @kunjumol919
    @kunjumol919 5 місяців тому +1

    കുറച്ചു പതിയെ പറഞ്ഞാൽ കൊള്ളാം ആയിരുന്നു.

  • @ambilysuresh6700
    @ambilysuresh6700 4 місяці тому

    Sleeve vettumpol thini length l vettano atho kuruke vettiyalum mathiyo

  • @prabhasivaprasad3623
    @prabhasivaprasad3623 5 місяців тому

    Chechi njan ente dress stich cheyyum ennalum njan chechiyude video kannum enike othiri ishtamannu

  • @nishanoushadnisha69
    @nishanoushadnisha69 5 місяців тому

    Redimade churidar altration Vedio cheyyumo

  • @jbk334
    @jbk334 4 місяці тому

    Endhina sleeve nu back part of churidar edukkunne ?
    Armhole measurements varakkunnadh front and beck same alle

  • @HariKrishnan-xy9ib
    @HariKrishnan-xy9ib 5 місяців тому

    Aa line churidar video undo najn stitching padichitilla onnu try cheyana

  • @sasikala700
    @sasikala700 5 місяців тому

    42"ന്റെ kattori ബ്ലൗസ് കാണിക്കണേ മോളേ

  • @geethakumari770
    @geethakumari770 5 місяців тому

    Kollam teacher nanum thaikkum

  • @Nikunjam1964
    @Nikunjam1964 5 місяців тому

    ചേച്ചീ ഇതേപോലെയാണോ മടക്കേണ്ടത്വേറെ ഒരുരീതിയുംമടക്കുമല്ലോ

  • @praveenasaji6792
    @praveenasaji6792 5 місяців тому +1

    Pocket vecha top idu mo

  • @sunithanair4342
    @sunithanair4342 5 місяців тому

    44 inch churidar cutting cheyyanam please.

  • @user-lz4tg2ve9d
    @user-lz4tg2ve9d 4 місяці тому

    Hlo

  • @jincyaneyjo2013
    @jincyaneyjo2013 5 місяців тому

    Tuck idunnath cheyyamo.nannayi cheyyam pattunnundu

  • @jessyjacob2666
    @jessyjacob2666 5 місяців тому

    High neck blouse video ഇടാമോ

  • @shyja1287
    @shyja1287 5 місяців тому

    Nighty cut vedio edamo chachi

  • @MARIYAM_fashionS
    @MARIYAM_fashionS 4 місяці тому

    Chest alavu 38" body measurement ആണോ... അതിന്റെ കൂടെ യാണോ 2" കൂട്ടിയത്... പിന്നെ തയ്യൽത്തുബ് 2" വേറെ.... ഇങ്ങനെ അല്ലെ

  • @gleiten916
    @gleiten916 5 місяців тому

    Net chiridhar stich cheythu kanikumo

  • @praveenchettali
    @praveenchettali 4 місяці тому

    തയ്യൽ മെഷീനെ കുറിച്ച് അറിയാൻ ചാനലിൽ വിഡിയോ കാണുക...

  • @yummykeralakitchen8619
    @yummykeralakitchen8619 5 місяців тому

    Sali chechi 42 chest ullavarkkulla churidar kanikkumoo

  • @geethasugathan3653
    @geethasugathan3653 5 місяців тому +1

    ചേച്ചി വീഡിയോ ഫുൾ ആയി കാണാൻ പറ്റുന്നില്ല

    • @sallyrosechannel9052
      @sallyrosechannel9052  5 місяців тому

      അവിടുത്ത പ്രശ്നം ആയിരിക്കും.

  • @rosalinemathews5180
    @rosalinemathews5180 5 місяців тому

    40inches thaichu kanikamo.v neck

  • @ayanpallicity
    @ayanpallicity 5 місяців тому

    വണ്ണം +2 അതിൻ്റെ 1/4 പിന്നെ 2 inch loose അപ്പോൾ വണ്ണത്തിൻ്റെ കൂടെ 2 inch കൂട്ടുന്നത് എന്തിനാണ്

    • @sallyrosechannel9052
      @sallyrosechannel9052  5 місяців тому

      Next Video yil parayam ❤️

    • @butterbowl1965
      @butterbowl1965 4 місяці тому

      എടാ... നമ്മുടെ അളവ് 38 ആണെങ്കിൽ തയ്ച്ചു കഴിയുമ്പോൾ 40 അല്ലെങ്കിൽ 41 വേണം. എങ്കിലേ നമുക്ക് ഇടാൻ പറ്റൂ.

  • @renjujohn439
    @renjujohn439 5 місяців тому

    Ennathano entho ente oru aunty yea pole thonnunnu....
    Sukamanoooii....

    • @sallyrosechannel9052
      @sallyrosechannel9052  5 місяців тому

      Sukhama. Eshtamulla aunty ano. Ennale saramilla ❤🥰❤️🙏😊

    • @renjujohn439
      @renjujohn439 5 місяців тому

      @@sallyrosechannel9052
      Mmm...

  • @anithaanthappan7994
    @anithaanthappan7994 5 місяців тому

    ടീച്ചർ, എനിക്ക് ചുരിദാർ ടോപ്പ് തയ്ക്കുമ്പോൾ കഴുത്തിന് എത്ര ഇറക്കം ഇട്ടാലും top ഇട്ട് കുറച്ച് കഴിഞ്ഞാൽ കഴുത്ത് കയറി വല്ലാതെ ഇറുകി പോകുന്നു. അതിനെന്താ പരിഹാരം 'മറുപടി പ്രതീക്ഷിക്കുന്നു.

    • @sallyrosechannel9052
      @sallyrosechannel9052  5 місяців тому

      Armhole measurements correct edukkunnundo. Athallenkil undakam

  • @ramachandranam9066
    @ramachandranam9066 5 місяців тому

    സാലി കോളർ കഴുത്തിന് ബെക് സൈഡ് ഒരിൻച് കൂടുതൽ തോൾ ഭാഗത്ത് എടുക്കേണ്ടേ

  • @Sindhupk__
    @Sindhupk__ 5 місяців тому

    40 size kanikkamo

  • @rajisajeevan85
    @rajisajeevan85 5 місяців тому

    തുണിയിൽ ചോകു വച്ചു വരക്കുക

  • @minishaji1097
    @minishaji1097 4 місяці тому

    ഒന്നും മനസ്സിൽ ആകുന്നില്ല. സ്പീഡ് കൂടുതൽ. തുടക്കം ആണ്. Measurement eduth ഒന്നും കിട്ടുന്നില്ല

    • @sallyrosechannel9052
      @sallyrosechannel9052  4 місяці тому

      Saramilla ❤. Firstly ayitta. Njan churidar cutting and stitching video challenges ayittu ettittundu. Poyi nokkamo ❤️🥰

    • @sallyrosechannel9052
      @sallyrosechannel9052  4 місяці тому

      Churidar challenge ennu youtube il adichukoduthal mathi ketto ❤

  • @sallyrosechannel9052
    @sallyrosechannel9052  5 місяців тому

    Stitching video link
    ua-cam.com/video/-7xJ2yt5xK0/v-deo.htmlsi=qgK4XvK6Hm9y_uC1

  • @susammamathew2997
    @susammamathew2997 5 місяців тому

    ഒന്നുടെ കണ്ടത് കൊണ്ട് ഒരു കുഴപ്പമില്ല

    • @sallyrosechannel9052
      @sallyrosechannel9052  5 місяців тому

      Athentha 🥰

    • @susammamathew2997
      @susammamathew2997 5 місяців тому

      @@sallyrosechannel9052 ഒന്നുടെ ക്ലിയർ ആയി മനസിലാക്കാം

  • @sreekuttus2638
    @sreekuttus2638 5 місяців тому

    😁എന്റെ ചെസ്റ്റ് size 37. ആണ്

  • @lovelyjose1162
    @lovelyjose1162 4 місяці тому

    Super