i just heard you singing all my favorites and the songs have a special flavor with your beautiful accompaniment.... The song Tharake in the last 2 days I would have heard it at least 5 times and also shared with my selected friends who understands the value of good music. This song Thedunnathare - brought tears in my eyes especially when I heard it now in the situation when we have lost one of the favorite political icon Mr, Oommen Chandy. This song I am dedicating to a good fellow being Mr. Oomen Chandy Anyways keep singing and would live to hear you as long as transcend on this planet.
Sibichan, congratulations for this exceptional singing. You have brought in all the bhava ingrained in the composition as well as the nuances. This is also one of my favorites and l really liked it.
Baburaj touch was evident...
Very nicely sung...
എന്തൊരു ഫീലിംഗ്.
അസാധ്യ composition
ഖമാജ് രാഗത്തിൽ
യൂസഫലിയുടെ വരികൾ
ബാബുക്ക നൽകിയ ആത്മാവി
നെ തൊട്ടു തലോടുന്ന
സംഗീതം വളരെ നന്നായി പാടി
അതുപോലെതന്നെ ഹർമ്മോണിയം വായിച്ചു
എന്നാ വരികളാണ്....... എത്ര മനോഹരമായി പാടി..... 👍... ജീനിയസുകൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന കമ്പോസിംഗ് ആണിത്.... 🙏
❤ ഗംഭീരമായി പാടി. അദിനന്ദനങ്ങൾ🙏😍🎊🎉👏👏💚
ഘന ഗംഭീരമായ ശബ്ദം... വളരെ മനോഹരമായി പാടുന്നു... 🙏🏼🌺🌺🌺🙏🏼🙏🏼🙏🏼
I’ve lost count of how many times I’ve watched this video! Please do more like this..
ശ്രോതാവിനെ സംഗീതത്തിന്റെ നീല വിഹായസ്സിൽ ചിറകടിച്ചു പറക്കാൻ പ്രേരിപ്പിക്കും വിധം അതിമനോഹരമായി പാടി. അഭിനന്ദനങ്ങൾ!.
കേൾക്കാൻ എത്ര സുഖം. പഴയ കാല പാട്ടുകളുടെ മാസ്മരികത അവർണ്ണനീയമാണ്. ഇതു പോലെ പാടിയാൽഎന്തിനാണ് വേറെ പശ്ചാത്തല സംഗീതം?
ശ്രുതി ശുദ്ധമായ ലയനം! തുടരുക ഗായകാ ....❤❤❤
Dear Sibichen, you are a great singer . Your rich voice and rendering is greatly appealing
Enjoying all your songs
വളരെ മനോഹരമായ ആലാപനം ❤❤❤
അതി മനോഹരം❤❤❤.
പറയാൻ വാക്കുകൾ ഇല്ല . നല്ല ഗാഭീര്യം ഉള്ള ശബ്ദം.
Lots ൻ lots of love ❤❤❤❤
What a voice what a feel . First time hearing this song
ഭാവ തീവ്രമായ ആലാപനം..Superb rendition...Thanks Sebichen..👌👌👍🏻👍🏻
Superb voice …. I listened to this song closing my eyes ….. extraordinary…. ….soothes …an enrapturing experience
i just heard you singing all my favorites and the songs have a special flavor with your beautiful accompaniment....
The song Tharake in the last 2 days I would have heard it at least 5 times and also shared with my selected friends who understands the value of good music.
This song Thedunnathare - brought tears in my eyes especially when I heard it now in the situation when we have lost one of the favorite political icon Mr, Oommen Chandy. This song I am dedicating to a good fellow being Mr. Oomen Chandy
Anyways keep singing and would live to hear you as long as transcend on this planet.
എത്ര കേട്ടാലും മതി വരില്ല
സുന്ദരം❤
What a voice
What a feel
Amazing singer
Straight from the heart!
Good feeling. Congratulations ❤❤
സൂപ്പർ 🎉
What a sweet singing !!!
Superr
സിബിച്ചാ സൂപ്പർ🌹🌹🌹
സിബിച്ചാ ❤️❤️nice 😍😍
Soothing melody and voice ❣️❣️❣️❣️
കൊള്ളാം സിബിച്ചാ
സൂപ്പർ.....സൂപ്പർ....❤❤
നല്ല ഫീൽ ആകുന്നു സിബിച്ചായാ
So lovely sir ❤❤❤❤❤❤❤❤
അതിമനോഹരം... 🤝🤝
ഈ പാട്ട് ആദ്യം കേൾക്കുന്നതാണ് വർണിക്കാൻ വാക്കുകൾ അറിയില്ല 👍👍👍
മനോഹരം...
Supper...❤
Heart touching voice
Nive nice
മുത്തേ........❤.
Power full voice ❤❤❤
perfect..👍👍
Beautyful
👌👌👌
Exceptionally feel good Singing. Congrats Sibycha❤
Rathri mayangimbo harmonyude pinnaniyil sibichayante song kelkumbo ulla oru sukham parayan pattilla❣️
❤❤❤👌👌👌
Very good 👍
Sibichan, congratulations for this exceptional singing. You have brought in all the bhava ingrained in the composition as well as the nuances. This is also one of my favorites and l really liked it.
Sibichettaaaa ❤❤
great sibycha......
സൂപ്പർ സിബി ചേട്ടാ 🎉🎉👌👌❤
❤❤❤❤❤
🥰🥰👍🏻
❤❤
Great
👏👏👏👍
🙏🏻
❤
👍🙏
Ithuolulla pattukal kellan bhaghyamullavar nammal
എന്താ ഫീൽ
Little husky voice but sweet
ടുന്നതാരേ ഈ ശൂന്യതയിൽ
Music:
എം എസ് ബാബുരാജ്
Lyricist:
യൂസഫലി കേച്ചേരി
Singer:
എസ് ജാനകി
Film/album:
അമ്മു
തേടുന്നതാരെയീ ശൂന്യതയിൽ
ഈറൻ മിഴികളേ..
ഈറൻ മിഴികളേ...
തേടുന്നതാരെയീ ശൂന്യതയിൽ
ഈറന്മിഴികളേ - നിങ്ങൾ
തേടുന്നതാരേ...
തേടുന്നതാരേ...
നീലനിലാവിന്റെ ഗദ്ഗദധാരകൾ
നീളേ തുളുമ്പുമീ രാവിൽ
ശോകത്തിൻ സാഗരതീരത്തിലേകയായ്
കണ്ണീരണിഞ്ഞു ഞാൻ നിൽപ്പൂ...
കണ്ണീരണീഞ്ഞു ഞാൻ നിൽപ്പൂ...
തേടുന്നതാരേ...
തേടുന്നതാരേ...
ആശതൻ മാണിക്യക്കൊട്ടാരമൊക്കെയും
താഴത്തതു ചാമ്പലായ് തീർന്നൂ
കരളിന്റെ കോവിലിൽ പൊൻകതിർ വീശിയ
കനകവിളക്കും പൊലിഞ്ഞൂ...
കനകവിളക്കും പൊലിഞ്ഞൂ
തേടുന്നതാരെയീ ശൂന്യതയിൽ
ഈറന്മിഴികളേ - നിങ്ങൾ
തേടുന്നതാരേ...
തേടുന്നതാരേ...
2:20 🎉
മനോഹരം ❤❤❤
മനോഹരം..❤
❤❤❤
❤️❤️