ചട്ടക്കാരെ ഇത്രയേറെ സ്നേഹിച്ച ആന വേറെ ഉണ്ടാവില്ല.

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 347

  • @Nikhilnikhi93
    @Nikhilnikhi93 3 роки тому +365

    നിന്നെ സ്നേഹിക്കുന്നവർക്ക് നീ പോയി എന്നു വിശ്വസിക്കാൻ കഴിയില്ല കർണ്ണാ 💔💔💔💔💔💔💔💔💔💔😥😥😥💔💔💔💔💔💔😥😥😥😥😥😭😭😭😭😭😭😭😭😭😭😭

  • @azharazharudheen3107
    @azharazharudheen3107 3 роки тому +215

    കാലമേ ഇനി പിറക്കുമോ ഇതുപോലെയൊരു ഇതിഹാസം.മംഗലാംകുന്ന് കർണ്ണൻ💔💔💔💔miss you ....

    • @annammaeyalil4702
      @annammaeyalil4702 3 роки тому +11

      അതിപ്പോൾ എവിടെയൊ അവന്റെ പ്രതിരൂപം ജനിച്ചു കാണും.

    • @ashiqboss3869
      @ashiqboss3869 3 роки тому +2

      @@annammaeyalil4702 kolakkadan kuttikrishnan

    • @achuaadhi8398
      @achuaadhi8398 3 роки тому +1

      😪😪😪😪😪😪

    • @azharazharudheen3107
      @azharazharudheen3107 3 роки тому +3

      @@annammaeyalil4702 avanu pakaram avan mathram

    • @JuDo--
      @JuDo-- 3 роки тому +1

      @@annammaeyalil4702 ജനിച്ചിട്ടു 20 വർഷം ആയി..... മാതങ്കമാണിക്യം മംഗലാകുന്നു കർണൻറെ ശിഷ്യൻ കുട്ടി കൃഷ്ണൻ

  • @Nikhilnikhi93
    @Nikhilnikhi93 3 роки тому +256

    തമ്പുരാനും തിരുമേനിയും ഇഷ്ടപ്പെട്ടാ കൂട്ടുകെട്ട് ❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘

    • @rasheedtktk1303
      @rasheedtktk1303 3 роки тому +6

      തീർച്ചയായും ഞങ്ങടെ കർണൻ ഞങ്ങളുടെ മനസ്സിൽ എന്നും എന്നും ജീവിച്ചിരിക്കും😭🙏🐘🌹 എനിക്ക് എല്ലാ ആനകളെയും ഇഷ്ടമാണ് ഇച്ചിരി കൂടുതലിഷ്ടം കർണ്ണനോട് സഹിക്കുന്നില്ല

    • @kvshobins9820
      @kvshobins9820 3 роки тому +2

      ഈ പാപ്പാൻ ആണോ karnaapi എന്നു വിളിച്ചു കരയുന്നതു 😭😭😭🤔🤔

    • @chinnujeron9530
      @chinnujeron9530 3 роки тому +1

      @@kvshobins9820 athu ajayettan anennu thonunnu

    • @kvshobins9820
      @kvshobins9820 3 роки тому +4

      @@chinnujeron9530 😭😭😭😭 ഇതുപോലെ എന്തേലും കണ്ടാൽ ഞാൻ കരഞ്ഞു പോകും. എന്റെ അവസ്ഥ ഇത് ആണെങ്കിൽ പുള്ളിയുടെ കാര്യം ഓർത്തു നോകിയെ പാവം 😥😥😥

  • @rahulkrishna7802
    @rahulkrishna7802 3 роки тому +170

    ഞാൻ ഈ ലോകം വിട്ട് പോണവരെ മറക്കില്ല കർണ്ണാേപ്പിയേ😭😭

    • @sanishsainu9363
      @sanishsainu9363 3 роки тому +3

      ആർക്കും അങ്ങനെ മറക്കാൻ പറ്റില്ല അവനെ. ഇതിഹാസം ആണ്.. ജീവിച്ചപ്പോഴും മരിക്കുമ്പോഴും ആരെയും ബുദ്ധിമുട്ടിക്കാത്ത നിലവിന്റെ തമ്പുരാൻ

    • @bijo0055
      @bijo0055 3 роки тому +2

      Njanum orikallum marakilla

  • @deepakumarypreamraj2446
    @deepakumarypreamraj2446 8 місяців тому

    എന്തൊരു സ്നേഹമാണ് കർണാപ്പിക്ക് എല്ലാരോടും😢😢സത്യം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല😢😢കർണന് പകരം കർണൻ മാത്രം. ❤❤❤

  • @nigeeshp5517
    @nigeeshp5517 3 роки тому +125

    നിന്നെ തീരെ കാണാത്ത എനിക്ക് ഇത്രെ വിഷമം ഉണ്ടെങ്കിൽ അപ്പോൾ നിന്നെ എപ്പോഴും കാണുന്നവരുടെ അവസ്ഥ 🙏🙏😔🌹🌹🌹

  • @aneeshcu1828
    @aneeshcu1828 3 роки тому +117

    വല്യ ആന പ്രാന്ത് ഒന്നും ഇല്ല... പക്ഷെ കർണൻഎന്ന ഒരു ബ്രാൻഡ് പോയി എന്ന് കേട്ടപ്പോ കണ്ണ് നിറഞ്ഞ് 😭

  • @hareeshmachinchu1621
    @hareeshmachinchu1621 3 роки тому +13

    കണ്ണാപ്പിക് ന്ത്ര ലൈക്‌ കൊടുത്താലും മതി വരില്ല..... മിസ്സ്‌ യു കണ്ണാപ്പി 😭😭😭😭

  • @kargilnath8231
    @kargilnath8231 3 роки тому +69

    തലയെടുപ്പ് കൊണ്ട് ഉയരങ്ങൾ കീഴടക്കിയ ഇതിഹാസത്തിന് കണ്ണീർ കുതിർന്ന ശതകോടി പ്രണാമം.😭🙏

  • @binuvd7546
    @binuvd7546 3 роки тому +87

    ഇതുപോലുള്ള വീഡിയോ ഉടനെ ഇടല്ലേ 🙏 കാരണം കണ്ടിട്ട് സങ്കടം സഹിക്കാൻ പറ്റുന്നില്ല കർണൻ 🌹🙏 തിരിമേനി 👍👍👍എന്തുപറയാൻ 🙏🙏🙏🙏

    • @p.p6830
      @p.p6830 3 роки тому +2

      😔😔

  • @revathyredrose7954
    @revathyredrose7954 3 роки тому +24

    എന്തിനാണ് കർണാ നിന്നെ സ്നേഹിക്കുന്നവരെ ഇട്ടേച്ചു നീ പോയത് സഹിക്കാൻ വയ്യ കർണാ 😭😭😭🌹🌹

  • @welcometocomments6784
    @welcometocomments6784 3 роки тому +61

    Skip ചെയ്യാതെ കണ്ടവർ ഉണ്ടോ എന്നെപോലെ 💕😊😍

  • @sheebaashok6955
    @sheebaashok6955 3 роки тому +17

    കർണ്ണനും തിരുമേനിയും വല്ലാത്തൊരു ബോണ്ട്‌ ആയിരുന്നു അവർ തമ്മിൽ, സ്നേഹിയ്ക്കാൻ മാത്രം അറിയാവുന്ന തമ്പുരാൻ.... കർണ്ണാ miss you lot😪😪

  • @DeviBala-d9s
    @DeviBala-d9s 9 місяців тому

    Kannu niranju kunjaaaaaa. Eppozhum kudeyundu mone🐘❤❤💞💞💞❤️💕💕💕❤️💞💞

  • @alex_john_kurishingalkuris1307
    @alex_john_kurishingalkuris1307 3 роки тому +17

    കർണ നീ എങ്ങോട്ടും പോയിട്ടില്ല, നീ എപ്പോഴും കൂടെ ഇണ്ട് എല്ലാവരുടേയും ഇടയിൽ, 😥😥😥😥😥ഇന്നും എപ്പോഴും ലവ് യു കർണ, എല്ലാവരുടേയും കണ്ണപപി

  • @nikhilharidasan1403
    @nikhilharidasan1403 3 роки тому

    Karnaaaaaa😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mujeebmullath1017
    @mujeebmullath1017 Рік тому

    എത്രമേൽ കർണ്ണനെ ഇഷ്ട്ടപ്പെട്ടിരുന്ന എന്ന് വെച്ചാൽ
    മറ്റുന്നിനോടും വരില്ല ആ ഇഷ്ട്ടം 😥😥😥 കർണ്ണനോളം കർണ്ണൻ മാത്രം 😥😥😥❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🌹🌹🌹

  • @LiyaAlan8888
    @LiyaAlan8888 3 роки тому +5

    മറ്റാർക്കും ഒരിക്കലും നികത്താൽ പറ്റാത്ത ഒരു തീരാനഷ്ട്ടമാണ് കർണ്ണൻ... 😢😢😢🙏🙏🙏

  • @ashiksherfudheen2240
    @ashiksherfudheen2240 3 роки тому +13

    കർണ്ണനും തിരുമേനിയും നല്ലൊരു കൂട്ടുകെട്ട് ആയിരുന്നു 😔😔

  • @balasubramanyan4930
    @balasubramanyan4930 3 роки тому

    Suryaputhranu prenamam nilavintea thamburan💐💐💐💐💐

  • @rekhav5891
    @rekhav5891 3 роки тому +10

    തിരുമേനി പോയപ്പോൾ കർണന് എന്ത് സങ്കടമായിട്ടുണ്ടാവും

  • @yadhuyadhu9295
    @yadhuyadhu9295 3 роки тому +11

    ഇതുപോലത ഓരോ video കാണുപോൾ എന്റെ കണ്ണു ഞാൻഅറിയതന്നെ നിറയുക യാണ് 😭😭😭😭😭❤️❤️

  • @amal9371
    @amal9371 3 роки тому

    ആനകളിൽ അനുസരണയ്ക്കും സ്നേഹത്തിനും,ശാന്തതയ്ക്കും ഉത്തമ ഉദാഹരണങ്ങളാണ് നമ്മുടെ ശിവനും ,കർണ്ണനും................... ഒരിക്കലും മറക്കാൻ കഴിയാത്ത , ഒരിക്കലും വിട്ടു പോയെന്ന് വിശ്വസിക്കാൻ കഴിയാത്ത താരവിസ്മയങ്ങൾ...........................ം

  • @arjunlakshman266
    @arjunlakshman266 3 роки тому +1

    ഇനി ആരൊക്കെ വന്നാലും നിലാവിന്റെ തമ്പുരാൻ അത് നീതന്നെ കർണ്ണാ😍❤️😘😘😘😘

  • @adhwaith494
    @adhwaith494 3 роки тому

    Ingane okke aanelum malsarathil Oru vittu veeychayum illayirunnu Thampuran💪👑

  • @rasheedtktk1303
    @rasheedtktk1303 3 роки тому +7

    ഞങ്ങളുടെ കർണ്ണനെ കണ്ണീരിൽ കുതിർന്ന ഒരായിരം പ്രണാമം🙏🙏🙏🙏😭😭😭😭🌹🌹🌹🐘🐘🐘🐘

  • @sajeeve2611
    @sajeeve2611 3 роки тому +1

    Enthina eshwara njagadae thamburan kuttiyae kondu poyae😭😭😭😭

  • @kunjuzz6670
    @kunjuzz6670 3 роки тому

    😭😭😭😭😭😭😭😭😭😭ithu kaanumbol ariythe kannil ninnu vellam varunnu ☹️☹️☹️☹️

  • @podizzworld8288
    @podizzworld8288 3 роки тому +2

    Miss You My Dear Love You So Much😘😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤❤ നീ വേറൊരു തമ്പുരാനായി പുനർജനിച്ചു വാ മുത്തേ കാത്തിരിക്കാം.......😘😘😘😘

    • @krishnaunni2907
      @krishnaunni2907  3 роки тому

      S, തമ്പുരാൻ ഇപ്പൊ വേറെ എവിടെയെങ്കിലും പുനർജനിച്ചിട്ടുണ്ടാവും കാത്തിരിക്കാം 😞

  • @mahadevandevan5970
    @mahadevandevan5970 10 місяців тому

    പൊന്നും കുടമാ കർണ്ണൻ 🥰🥰

  • @Anikambadi
    @Anikambadi 3 роки тому +4

    Karnappiye....... കണ്ണ് നിറഞ്ഞു da പൊന്നാ 😭😭😭😭😭😭

  • @aaduthoma6821
    @aaduthoma6821 3 роки тому

    ഒന്ന് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ പോയല്ലോ മോനേ നീ 😪😪😪😪

  • @sreekumarisuresh8004
    @sreekumarisuresh8004 3 роки тому +3

    ആരാധകർക്ക് ഒരുപാടൊരുപാട് ഓർമകൾ തന്നിട്ട് നിൽവിന്റെ തമ്പുരാൻ യാത്രയായി എങ്ങിനെ മറക്കും .ഒരായിരം പ്രണാമം🙏🙏❤️❤️❤️❤️

  • @jithinjithu1628
    @jithinjithu1628 3 роки тому +24

    കർണാപ്പി ഉയിർ ❣️💪😍♥️💘

  • @vidhyakanjily5433
    @vidhyakanjily5433 3 роки тому

    സഹിക്കാൻ വയ്യാട്ടോ

  • @zehen_editzz
    @zehen_editzz 3 роки тому +5

    കർണൻ തന്റെ കവചകുണ്ഡലം അഴിച് സൂര്യ ലോകത്തേക്ക് poi😭😢😖😖😖😖😞

  • @ratheeshvava6165
    @ratheeshvava6165 3 роки тому +1

    നമ്മുടെ മനസ്സിൽ നിന്നും മായാത്ത കൂട്ടുകെട്ട് ആണ് കർണ്ണൻ അത് അങ്ങനെ തന്നെ ഉണ്ടാവും

  • @sidharthkaniparambil1630
    @sidharthkaniparambil1630 3 роки тому

    നിൻ വിയോഗത്തിൽ... ഒരായിരം ശരങ്ങൾ കൊള്ളുന്ന വേദന... എന്നും നിന്നോർമയിൽ ഞാൻ അനുഭവിക്കും... നിത്യ വേദനയായി... അങ്ങ് യെൻ മനസ്സിൽ undakum..

  • @firufirose8023
    @firufirose8023 3 роки тому +35

    Karnan enne oru aanapremi akkiyavan Karna marakkilla orikkalum😢😢

  • @sahyadeeps3301
    @sahyadeeps3301 3 роки тому +3

    Really respecting you karnnaa...😘😘😘

  • @sreeharikk2015
    @sreeharikk2015 3 роки тому +4

    Karnante ormakalk maranamilla❤️❤️KARNAN UYIR❤️💖💕

  • @ajith924
    @ajith924 3 роки тому +28

    💯 sheriyaa.. valland miss chyand. Karnappiyee💔🥀

  • @saranyas4867
    @saranyas4867 3 роки тому +12

    കർണൻ മറക്കില്ല 😒നീ എന്നും തമ്പുരാൻ 🥰😭😭😭😭

  • @sreeth4900
    @sreeth4900 3 роки тому +5

    എന്റെ മരണം വരെ ഞാൻ നിന്നെ മറക്കില്ല തമ്പുരാനെ 😭😭😭😭🙏🙏

  • @toxicgaming9392
    @toxicgaming9392 3 роки тому +2

    കാണുബോൾ ചിരിയും വരുന്നു അതെ പോലും സങ്കടവും വരുന്നു ഇനി ഇവന്റെ കുറുബ് കാണാൻ പറ്റില്ലല്ലോ 😔😔😔😔😭😭😭😭😭😭😭😭😭

  • @aryabalachandran965
    @aryabalachandran965 3 роки тому +5

    കർണനോട് മാത്രമാ ഇത്രയും ഭ്രാന്ത് നീ മരിച്ചുവെന്ന് ഒരിക്കലും വിശ്വസിക്കില്ല. നീ തന്നെയാ ഞങ്ങളുടെ തമ്പുരാൻ😘

  • @saanvikasaan7081
    @saanvikasaan7081 3 роки тому +1

    Swantham kudumbathile aro nashatapettoru feel

  • @ajithmohanajithmohan4602
    @ajithmohanajithmohan4602 3 роки тому +3

    കർണ്ണാ നിന്റെ വില എന്തെന്ന് നിന്നെ സ്നേഹിക്കുന്നവർക്കറിയാം 🙏😭🙏

  • @akhilchandranbs6881
    @akhilchandranbs6881 3 роки тому +1

    കണ്ണ് നിറഞ്ഞുപോയി... കരഞ്ഞുപോയി 😭😭😭😭 കർണ്ണാ

  • @ratheeshkumartk8929
    @ratheeshkumartk8929 2 роки тому

    കർണ നീ എങ്ങും പോയിട്ടില്ല ഞങ്ങളുടെ മനസ്സിൽ എന്നും ഉണ്ടാകും ❤❤❤❤❤❤❤

  • @suchithrasuchithta237
    @suchithrasuchithta237 2 роки тому

    Miss you kannappi😭😭😭😭😭😭😭😭

  • @mydiaries4uk549
    @mydiaries4uk549 3 роки тому +16

    Guruvayoor kesavanum,padmanabhanum shesham ithreyum keralathile janangal istapetta oru aanayum undavilla orikkalum undavukayum illa...athayirunnu karnan...💔💔💔💔

  • @sunithas
    @sunithas 3 роки тому +5

    എന്നും ഞങ്ങളുടെ മനസ്സിൽ കർണൻ നിലനിൽക്കും 🙏🙏🙏

  • @prabink7264
    @prabink7264 3 роки тому +5

    ഞാൻ മരിക്കുന്നത് വരെ നിന്നെ ഞാൻ മറക്കില്ല 💔

  • @prabink7264
    @prabink7264 3 роки тому +4

    അവസാനം തിരുമേനിക് മാത്രം കർണ്ണനെ കാണാൻ പറ്റിയില്ല 😔

  • @dgxlucifer-m2vikas269
    @dgxlucifer-m2vikas269 3 роки тому +42

    Karnapiyee😭😭

  • @athiraanish4366
    @athiraanish4366 3 роки тому

    കർണ്ണൻ ഇപ്പോഴും ഉണ്ട്...എനിക്ക് അങ്ങനെ പറയാൻ ആണ് ഇഷ്ട്ടം എന്റെ കർണ്ണൻ പോയിട്ടില്ല... കർണാപ്പി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @izzainayath7949
    @izzainayath7949 3 роки тому +7

    കുഞ്ഞാവേന്റെ ഒരു കഥ പറച്ചിൽ ന്റമ്മോ 😘😘😘😘

  • @Roshin_aanapranthan
    @Roshin_aanapranthan 2 роки тому +1

    തമ്പുരാനും തിരുമേനിയും കൂട്ടുകെട്ട് മറക്കാനാവില്ല ❤️❤️❤️

  • @krishkbosekkrishkbosek8770
    @krishkbosekkrishkbosek8770 3 роки тому

    കർണ്ണനും തിരുമേനിയും എന്റെ കണ്ണുനിറഞ്ഞുപോയി.......കാലമേ ഞങ്ങൾ കാത്തിരിക്കും നിനക്കായ്..........

  • @sonas467
    @sonas467 3 роки тому +12

    ഇത്രയും സ്നേഹിച്ച ഈ ഏട്ടൻ കണ്ണപ്പിയെ അവസാന നിമിഷം എങ്കിലും കാണാൻ പറ്റില്ലല്ലോ....😔😔

    • @hibahashim9473
      @hibahashim9473 3 роки тому

      Athentha avar evdeppoyi

    • @sonas467
      @sonas467 3 роки тому +1

      തിരുമേനി നാട്ടിൽ ഇല്ല..

    • @ROYAL88-w3p
      @ROYAL88-w3p 3 роки тому

      @@sonas467 എവിടെ പോയി, എന്തിന്?

    • @UN-gk8yr
      @UN-gk8yr 3 роки тому

      @@ROYAL88-w3p ഗൾഫിൽ ആണ്

  • @michaelanjootti3012
    @michaelanjootti3012 3 роки тому +39

    അവസാനത്തെ ഒരു നോക്ക് തിരുമേനിക്ക് കാണാൻ പറ്റിയില്ലലോ 😪😓

    • @gayathrim2229
      @gayathrim2229 3 роки тому

      അതെ 🥺

    • @ESRA-ov4to
      @ESRA-ov4to 3 роки тому

      Y?!

    • @motovlog4103
      @motovlog4103 3 роки тому +20

      @@ESRA-ov4to aalu gulfil aanu pinne thalundaki ponatha aalu karnante owners ananku mathapadintte time il marunu koduthu poorathinu kondupoyikolan paranju pattila paranju orikalum angine cheyila enu paranju av de ninum aanaye ketti aalu irangi...😔
      Ippo avan poyi
      Oru aaradhakan ayittu polum enikku karachil nirthan pattunila appo thirumaniyude oke oru avastha enthavum

    • @ESRA-ov4to
      @ESRA-ov4to 3 роки тому +1

      @@motovlog4103 karnanu nalla age undo ...maranathinu reason enthaerunu

    • @gouthamma7059
      @gouthamma7059 3 роки тому +1

      @@ESRA-ov4to 67 വയസ്

  • @snehaunni5703
    @snehaunni5703 3 роки тому

    കർണ്ണപ്പീ...നിന്നെ അങ്ങ് മറക്കാൻ പറ്റുന്നില്ല 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @athulrajps7946
    @athulrajps7946 3 роки тому

    കർണ്ണപ്പിയെ മറക്കില്ല മുത്തേ ഒരിക്കലും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @angelwings9402
    @angelwings9402 3 роки тому +5

    Miss you ..😢😢ninna egana kanumbo oru padu kalam kudi nee undavanam ennu thonande but enni athundavilalo 😢😢😢miss you karnaaa

  • @pippisivakdl7103
    @pippisivakdl7103 3 роки тому

    With song....... ശിവനെ...... കാണാൻ ഉള്ളിൽ ഒരു പിടിച്ചിൽ 😢😢😢😢

  • @AKZVIPER
    @AKZVIPER 3 роки тому +3

    നിലവിന്റെ തമ്പുരാൻ പ്രണാമം 😭🌹😭😭😭😭😭😭🙏

  • @bincyjoseph8743
    @bincyjoseph8743 3 роки тому

    ദൈവമെ, നീ മാത്രമേ ഈ പാവങ്ങളെ അറിയുന്നുള്ളു, ഈ ലോകത്തിലെ എല്ലാ കഷ്ടതകളും അവസാനിച്ചു, ഇനി അങ്ങയെ, നേരിൽ കണ്ടുകൊണ്ടു നിറഞ്ഞ സന്തോഷത്തോടെ തൊഴുതു നിൽക്കട്ടെ, ഒരു മനുഷ്യൻ നേടാത്തത്ര ഡെയ്‌വസാന്നിധ്യത്തെ കർണ്ണൻ തൊട്ടറിഞ്ഞു, അനുഭവിച്ചു, ഒരു മനുഷ്യൻ സഹിക്കുന്നതിനേക്കാൾ ഏറെ സഹിച്ചു,.... ഇനി, പൊക്കോട്ടെ... വലിയ ദുഃഖം... 😪😪😪😪😪എല്ലാ സഹനങ്ങൾക്കും അപ്പുറം ആ പവിത്രമായ ജീവൻ, അതിന്റെ സൃഷ്ടാവിന് ആനന്ദമായി നിത്യം പ്രീകാശിക്കട്ട🎆🎆🎆🎆🎆🎆🎆🎆

  • @akhilaakhi1667
    @akhilaakhi1667 3 роки тому

    Karnappi ni poyennu viswasikkan manasinu patanilaa ninakorikalum njangalde idayil maranamilaa jeevikum ni pazhayathupole thanne njangalde nenjilu😔😭😭😭😘😘😘😘😘😘

  • @സഖാവ്അരുൺ
    @സഖാവ്അരുൺ 3 роки тому

    നെഞ്ചിൽ നീ എന്നും ഉദിക്കുന്നുണ്ട് സൂര്യപുത്രാ..

  • @lakshmipk1482
    @lakshmipk1482 3 роки тому

    Karnappy❤❤❤❤❤😘😘😘😘😘😘😘😘😘

  • @arunkumar.rl.m.1011
    @arunkumar.rl.m.1011 3 роки тому +4

    മുത്തേ നീ എൻ അണ്ണൻ ❤❤❤

  • @ms_editz2.036
    @ms_editz2.036 3 роки тому

    Karnappiyum thirumeniyum.. Ath oru ononnara kootkettayrnn.. Nte ishttepatta kootkettayrnn ith.. Ellam kondum prethekich randaldem swabavam...❤️❤️❤️❤️

  • @rozario3852
    @rozario3852 3 роки тому +1

    മനുഷ്യനെ കളും ദുഷ്ടൻ ദൈവം ആണ്. മൂത്തിനെ കൊണ്ട് പോയില്ലേ.അവസാനം ഒരു നോക്കു കാണാൻ തീരുമെനിക്ക് പറ്റിയത് ഇല്ല🥺🥺😔😔😔🥺🥺🥺🥺

  • @as-ju1vz
    @as-ju1vz 3 роки тому +3

    തീർച്ചയായും 😍😍😍😍

  • @rahivk3584
    @rahivk3584 3 роки тому +1

    😭😭nammakk oke ithra veshamam undayitt undegil 😔😔😔 paaapan maarude kaaryam engine aavum 😭😭😭😭😭😭😭

  • @_mr_proffesor_9187
    @_mr_proffesor_9187 3 роки тому

    ആന കേരളത്തിന്റെ പൊന്നു തമ്പുരാന് കണ്ണീരിൽ കുതിർന്ന പ്രണാമം🌹🌹🌹🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭

  • @msn1277
    @msn1277 3 роки тому +9

    NILAVINTE THAMPURAN
    ❤KARNAN❤

  • @nidhinsubramanain5830
    @nidhinsubramanain5830 3 роки тому

    കർണാ നിന്റെ ഓർമ്മകൾക്ക് മരണമില്ല 😭😭😭

  • @aghinas4387
    @aghinas4387 3 роки тому

    മരിക്കുവോളം മറക്കില്ല കർണാപ്പി 😔

  • @rajeshrajurajus2879
    @rajeshrajurajus2879 3 роки тому

    മറക്കില്ല നിന്നെ കർണാ

  • @gamingwithme653
    @gamingwithme653 3 роки тому +2

    Undavum മനസ്സിൽ 😘😘😍😍

  • @timelessclouds948
    @timelessclouds948 3 роки тому +1

    Karnane nerittu kaananam ennu undayirunnu pakshe athinu pattiyilla karna nee njangalude manasil ennum undakkum nee enne oru nokku kannan nee sammadhichillallo athinu munbu nee poyille😭😭😭😭😭

  • @mayavisearnings6470
    @mayavisearnings6470 3 роки тому

    Miss u😥😥😥 karna😘😘😘😘

  • @sreejithsree9730
    @sreejithsree9730 3 роки тому

    മറക്കില്ല കർണ്ണ ഒരിക്കലും

  • @sairashanavas7622
    @sairashanavas7622 3 роки тому +8

    Pranamam 🥰🥰🥰🥰🥰🙏🙏🙏🙏😭😭😭😭😭

  • @kamalraj7394
    @kamalraj7394 3 роки тому +17

    ഇതു മുഴുവൻ കാണാൻ പറ്റില്ല, അവനെ വീഡിയോ കണ്ടാൽ കരച്ചിൽ വരും

    • @ashishcheruvattoor7530
      @ashishcheruvattoor7530 3 роки тому +1

      സത്യം😭

    • @kamalraj7394
      @kamalraj7394 3 роки тому +1

      @@ashishcheruvattoor7530 ചങ്ക് പൊട്ടി പോകുന്നപോലെ ആണ് ബ്രോ

    • @athiraanish4366
      @athiraanish4366 3 роки тому

      അതെ 😔

    • @bijo0055
      @bijo0055 3 роки тому

      😭

  • @rtxunix1194
    @rtxunix1194 3 роки тому +7

    2:25 uff 😭😭😭😭 nta karna😓😓😓

  • @minireji409
    @minireji409 3 роки тому +1

    Nilavinte thamburan annum innum love you karna

  • @karthikank1426
    @karthikank1426 3 роки тому +1

    Karnapiii eshttam🔥💪😘

  • @nadesananil1410
    @nadesananil1410 3 роки тому +1

    എന്തിനാ എല്ലാവരയും വിട്ട് പോയത് 😭😭😭😭😭😭😭😭😢😢

  • @DAKSHINA4pscupdates
    @DAKSHINA4pscupdates 3 роки тому +1

    I love u karnaaa.miss u daaa

  • @sudhisudheesh3574
    @sudhisudheesh3574 3 роки тому +7

    അല്ലെങ്കിലും തമ്പുരാൻകുട്ടി അങ്ങനെ ആണ് ❤👌

  • @adithyanms6073
    @adithyanms6073 3 роки тому

    Thirumeni poyathinu shesham maheshettan nalla rerethiyill karnaneye nokkiyirunnu

  • @lekshmispillai8192
    @lekshmispillai8192 3 роки тому

    Ente karnaaaaaaa

  • @sasikamburamsasikamburam5985
    @sasikamburamsasikamburam5985 3 роки тому

    Karnaa marakilla ninne😢😣😥😭😭😭😔 daivam ninakvalltha shiksha aanirh

  • @anilasaji5047
    @anilasaji5047 3 роки тому +3

    Kannappiye 😭😭😭😭😭

  • @rajeshrajurajus2879
    @rajeshrajurajus2879 3 роки тому

    കർണൻ ഉയിർ

  • @prabhulmaniprabhulmani8398
    @prabhulmaniprabhulmani8398 3 роки тому

    Miss u karnaaaa 😘😘😘😘😘😘😘

  • @faizaanali123
    @faizaanali123 3 роки тому

    വിശ്വസിക്കാൻ പറ്റുന്നില്ല കർണാപ്പി 😭😭😭😭😭