കണ്ണുനിറയെ മനോഹര കാഴ്ചകളും മനസ്സുനിറക്കുന്ന രുചികളുമായി എബിൻ ചേട്ടൻ 💖 ഒത്തിരി സന്തോഷം എബിൻ ചേട്ടനും കുടുംബത്തിനും food n travel ടീമിനും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ💞💞💞
എബിൻ ചേട്ടാ, വിദേശി കളയാ എന്നെ പോലെ ഉള്ളവർക്ക് ഈ നാടൻ ഫുഡ് കണ്ടിട്ട് വായിൽ വെള്ളം നിറഞ്ഞു. അടിപൊളി വീഡിയോ. I really enjoy all your videos. Keep up the good work.
ചേട്ടായി.... നമസ്ക്കാരം 🙏 പുതു വർഷം അടിച്ചുപൊളിക്കുവാണെല്ലോ 👌👌 സൂപ്പർ ബംഗ്ലാവ് ആണെല്ലോ.. ❤️❤️❤️ നല്ല ഭംഗി ആണെല്ലോ.. 😍😍 അങ്കമാലിയിലെ അമ്മാവനെയും കണ്ടങ്ങു പോകാം. ... കുടുംബത്തിന്റെ ഭാഗ്യം . .. 👍👍 ദൈവം അനുഗ്രഹിക്കട്ടെ.... 🙏 🙏 മക്കൾക്ക് കൊടുക്കാൻ പറ്റുന്ന സന്തോഷം ഇതൊക്കെ അല്ലേ.. 😘😘
Abbinsab... both of you being a perfecta combination, 👌 U're very closed to God's own Country in reality..Haha!!..'Kappa' most missed out ur most food vloggs!!!, Without kappa 'Pothu ularth engane complete akum man!!?😀 It would b more tinkling fish fry Parippu curry- fries rice n'Chemmeen's tawa in ur taste buds..Allae Machan 👌💕, Loved'it' your heart'thrombing presentation abt Hill station
മലക്കപ്പാറയിൽ നിന്നും അതിരപ്പിള്ളി - ചിമ്മിനി - ചാലക്കുടി വഴി അങ്കമാലി വരെ മറാഡിൽ കുണ്ടു് കുഴിയും മാത്രം,, If you have doubt, ask this man.. Wish all the bests to be a good ..മാ, പ്രാ,
Oh yes....After that old video, I did many videos where I featured beef 😊 A few among those videos: 1. ua-cam.com/video/1OW9PcLrIW4/v-deo.html 2. ua-cam.com/video/u1mpv751iAw/v-deo.html 3. ua-cam.com/video/kajgXSpEO2o/v-deo.html
You should be brand ambassador for Kerala tourism. Very well explanation done ebbin. You are rare vlogger. Kudos
Thank you so much.. Your message is a real inspiration 🥰🥰
കണ്ണുനിറയെ മനോഹര കാഴ്ചകളും മനസ്സുനിറക്കുന്ന രുചികളുമായി എബിൻ ചേട്ടൻ 💖 ഒത്തിരി സന്തോഷം
എബിൻ ചേട്ടനും കുടുംബത്തിനും food n travel ടീമിനും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ💞💞💞
ഒത്തിരി സന്തോഷം... അതോടൊപ്പം എല്ലാവിധ നന്മയും ഐശ്വര്യവും ഈ 2023 നൽകട്ടെ എന്ന് ആശംസിക്കുന്നു 🙏🏼
ഒരുപാട് അവതരണം....കിടിലം ഫുഡും,ടൈഗർ പ്രോൺസ് കഴിക്കുന്നതുകണ്ടപ്പോൾ ഹോ..സൂപ്പർ.ഒരുപാട് സന്തോഷം.പിന്നെ എബിൻ ചേട്ടനും കുടുംബത്തിനും ഹാപ്പി ന്യൂ ഇയർ ആശംസകൾ.
So glad to know you enjoyed the video.. Thank you so much..Happy New Year 🥰
Video super aayittundu ebinchetta tiger prons super
Thank you Sanitha.. Food adipoli aayirunnu 👍👍
ബീഫും കൂർക്കയും സൂപ്പർ...
വീഡിയോ അടിപൊളി ആയിട്ടുണ്ട് എബിൻ ചേട്ടാ ♥️
താങ്ക്സ് ഉണ്ട് രജീഷ് 😍😍
👍ഉരുള പൊളിച്ചു താങ്ക്സ് എബിൻ ബ്രോ ആൻഡ് കല്പിത സിസ്റ്റർ 🙏
താങ്ക്സ് ഉണ്ട് ഹരിലാൽ.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 🥰
Fantastic scenery...don't worry about the roads the Mahindra can take the punishment...nicely wrapped up with a good menu.
☺️☺️👍
നല്ല അടിപൊളി കാഴ്ചകൾ 😍 seafood ഊണ് സൂപ്പർ 😋 Nice video enjoyed😍🥰
വളരെ സന്തോഷം..Thank you so much ❤️
@@FoodNTravel 🥰😍
സൂപ്പർ വീഡിയോസ്. പിന്നെ നമ്മുടെ കേരള ബോടെർ കയറിയപ്പോൾഉള്ള റോഡ് സൂപ്പർ
😄😄 താങ്ക്സ് ഉണ്ട് സുമേഷ് 🥰
വായിൽ കപ്പലോടും ഫുഡ് ഐറ്റംസ് 👌സൂപ്പർവീഡിയോ 👍🥰
താങ്ക്സ് ഉണ്ട് നിജോ 🥰
It's so nice to see do videos with family too... 👍
So glad to hear that.. Thank you
എബിൻ ചേട്ടാ, വിദേശി കളയാ എന്നെ പോലെ ഉള്ളവർക്ക് ഈ നാടൻ ഫുഡ് കണ്ടിട്ട് വായിൽ വെള്ളം നിറഞ്ഞു. അടിപൊളി വീഡിയോ. I really enjoy all your videos. Keep up the good work.
So glad to hear that.. Thank you 🥰🥰
Cheta vlogs bayangara eshtam anu, chechi enthu humble anu, chilarudeyokke vlogil family ayitu poyitu kuttam parayan mathram vlog cheyyunnavarundu, chechi super anu
Thank you☺️🤗
Adipoli👍 View Nice👌❤❤
Thank you Shameer 😍
അടിപൊളി 👌👌👌എല്ലാം
താങ്ക്സ് ഉണ്ട് സിന്ധു 🥰
Superb!!!! All foods are so awesome nd delicious 😋. Thank you.
So glad to hear that.. Thank you so much 😍😍
Happy New Yr Ebin..
Oh nattil illatha njangalkku idokke kanumbol control pokum... Fishinte dishes kanadirikkanum vayya...
Nattil varumbol sariyaakkamenne 🥰
Food looks delicious specially seafood🦞🦀🦐🦑.. Happy to see kalpitha chechi back in video... Keep going bro....
Thank you so much 😍
Yummy food. Will surely visit urula next time. Was waiting for good food reviews from ekm. Keep going. God bless you all abundantly.
Thank you so much 😍👍
Happy new year bro 💜അടിപൊളി 💜💜 നൈസ് വീഡിയോ💜 💜ആൻഡ് 💜നൈസ് ഫാമിലി 👍👍💜👍👍
Thank you Chithranjali 😍😍
kalpita mam started talking malayalam very well.cute to hear..
Thank you🙂
ചേട്ടായി.... നമസ്ക്കാരം 🙏
പുതു വർഷം അടിച്ചുപൊളിക്കുവാണെല്ലോ 👌👌
സൂപ്പർ ബംഗ്ലാവ് ആണെല്ലോ.. ❤️❤️❤️
നല്ല ഭംഗി ആണെല്ലോ.. 😍😍
അങ്കമാലിയിലെ അമ്മാവനെയും
കണ്ടങ്ങു പോകാം. ...
കുടുംബത്തിന്റെ ഭാഗ്യം . .. 👍👍
ദൈവം അനുഗ്രഹിക്കട്ടെ.... 🙏 🙏
മക്കൾക്ക് കൊടുക്കാൻ പറ്റുന്ന സന്തോഷം ഇതൊക്കെ അല്ലേ.. 😘😘
Thank you so much Sindhu
Happy New year Ebin chetta God bless you n your family
Happy new year❤️
Your explanation is very clear and professional chettai ✨ love from CET ✨
Thank you so much❤️❤️
Super video sir
Thanks und Manila 🥰
സംസാരിക്കുമ്പോൾ ഇടക്ക് വെള്ളി വീഴുന്നത് ഒരു രസമാണ്
😄😄
வால்பாறையின் இயற்கை மெய்சிலிர்க்க வைக்கின்றது. இலையில் பரிமாறப்பட்ட மாமிச உணவு வாயூற வைக்கின்றது. Valparai nature scenery super! Mouth watering non-veg. Food. 🍱😋😍👍
Thank you so much for watching our videos.😍🤗
Ur presentation is so super❤
Thank you so much 🙂
Super bro nice food.nice viedo
Thank you Sumesh.. Valare santhosham 😍😍
Lovely episode Ebin bro
Glad you enjoyed it 🥰
URULA Yile Elayilulla Oru URULA CHORUMUND Happiyayttu 2023 Le Vedios Thudangi.Oru Nalla Thudakkam 👍🏽👌🙏
Thank you so much 🥰
Beefum koorkayum super. Tiger prawns😍..
Another good vedio.. 😊✨️✨️✨️✨️
Thank you Praseeda 😍
Adi poli 🥰🥰🥰 👍
Thanks und Nibin 🥰
wow great ambience inside a tea estate , did you book it on line or called to reserve this estate online ?
You can call and book. Number is given in the description
മനോഹരം
താങ്ക്സ് ഉണ്ട് ബ്രോ 😍
Super 👍
ഫുഡ് എല്ലാം അടിപൊളി ആണ്...
ഉരുളയിൽ പോയപ്പോൾ മക്കൾ ഇല്ലായിരുന്നോ.....
Enjoy.... 🤝
Illayirunnu ☺️
Good post
Thank you Saji 😍
Ebbin chetta nice 👍👍👍👍👍👍
Thanks und Arjun 😍
😍 😋 നിങ്ങൾ പറഞ്ഞത് ശരിയാണ്.. വാൽപാറ യാത്ര ആണ് കാണാൻ ഉള്ളത്..6 മാസം മുൻപേ ഞാനും പോയിരുന്നു.. അതു പോലെ കേരള റോഡ് കട്ടപ്പൊക.. 👍🏽👍🏽
Thank you so much for sharing your experience 😍🤗
കുയിൽ മീൻ എന്നും കിട്ടില്ല പക്ഷെ ടൗണിന് താഴെ ഒരു പെട്ടിക്കട ഉണ്ട് അവിടെ കുയിൽ ഇല്ലെങ്കിലും രോഹുവോ കറ്റ്ലയോ എന്നും കിട്ടും
Ok👍
എബിൻ ചേട്ടായി.... നമസ്കാരം 🙏🙏🙏😊❣️
നമസ്കാരം ഡിയർ 🤗
@@FoodNTravel 😊❣️🥰
Welcome வணக்கம் sir...
😍🤗
Nice one
Thank you Suresh 🥰
ഇന്നത്തെ എപിശോട് നല്ല സ്പീഡ്
എബിന് ചേട്ടാ
☺️☺️
സൂപ്പർ ഫുഡ് ബ്രോ 👌💖
താങ്ക്സ് ഉണ്ട് അനിൽകുമാർ 🤗🤗
Nice ebbin chetta
Thanks und Shibin 🥰
Abbinsab... both of you being a perfecta combination, 👌 U're very closed to God's own Country in reality..Haha!!..'Kappa' most missed out ur most food vloggs!!!, Without kappa 'Pothu ularth engane complete akum man!!?😀 It would b more tinkling fish fry Parippu curry- fries rice n'Chemmeen's tawa in ur taste buds..Allae Machan 👌💕, Loved'it' your heart'thrombing presentation abt Hill station
Thank you so much... So happy to read through your words... Inspiring ☺️
ebbinchettan beef kazhikkumo .you are allergic ennu parenjathayi orma. beautiful video and super oonu
Vallappozhum kazhikkarund. Athinte videoyum cheythitundallo
@@FoodNTravel ano maybe njan notice cheythittundavilla. pala videosilum ozhivakkunnathu kandittundu.atha chodichathu.
Superb
Thank you 🥰
സൂപ്പർ
താങ്ക്സ് ഉണ്ട് സുരേഷ് 😍
Super
Thanks und Athira 🥰
😋😋😋😋😋👍👍👍✌🏻✌🏻✌🏻
എബിൻ ചേട്ടാ...... 😋😋😋😋 ചേട്ടന് കൊതി കിട്ടും 😆😆😆😆😆😆 ഉറപ്പാ......😆😆😆😆
😂😂😂
സൂപ്പർ 👌👌👌
താങ്ക്സ് ഉണ്ട് ഡിയർ 🥰
Very nice 🔥
Thank you 😍
Seafood lunch superb Bro 😋😋😋😋😋 😋😋
Thank you ☺️🤗
Kothippichu kollum.
☺️☺️
Ebin cheta... 👌🏻
Thank you Sharath 😍😍
Ebin chetta tiruril muttipadi enna sthalathu Ney chorum chickenum und special annu video cheyan pattumo
Adutha thavana pokumbol try cheyyam 👍👍
Super 🥰🥰🥰🤗🤗👍
Thank you🤗
Nice ebbinchetta👌👌👌👌👌
Thank you dear 🥰
Wow 👌🏻👌🏻
Thank you Razak 🥰
സൂപ്പർ 👌♥️♥️♥️♥️♥️
താങ്ക്സ് ഉണ്ട് വിനോദ് 🥰
ബംഗ്ലാവ് കോഴി ...അതൊന്ന് കഴിക്കണയല്ലോ എബിചേട്ടാ
☺️👍
ഇയാളെ എനിക്ക് ഇഷ്ടം ആണ്
😍🤗
Valparai
Oru swargam❤
👍👍👍
മലക്കപ്പാറയിൽ നിന്നും അതിരപ്പിള്ളി - ചിമ്മിനി - ചാലക്കുടി വഴി അങ്കമാലി വരെ മറാഡിൽ കുണ്ടു് കുഴിയും മാത്രം,, If you have doubt, ask this man.. Wish all the bests to be a good ..മാ, പ്രാ,
☺️🤗
Excellent
Thank you so much 😀
Super ❤️
Thanks und Muthu 🥰
Happy new year bro
Happy new year
Super. Beautiful ambiance. Scenery super. My favourite dish prawns
😍😍👍
Yummy 😍👌👌👌
😍👍👍
കൊച്ചിയിൽ വരുമ്പോൾ സ്റ്റോറി ഇടണേ ഒന്ന് കാണാലോ...
👍
Happy to see you with your wife,🙏🙏🇾🇪🇾🇪
Thank you☺️
ഹായ് എബിൻ ചേട്ടാ 😍😍😍
ഹായ് 🤗
Karimeen manga kazhichit parayathe entha? Ath super ayirikumallo.... 🤔
Nallathaayirunnu 👌👌
Great 🥰
Thank you Ammus Dine 🥰
Ebin ചേട്ടാ ഒരു hai plz♥
Hi Praveen 🥰
wow.👌😋💖(bill athray😂🤣)
Thank you 🤗
Thirumoorthi dam😂😂😂urulayile food poli aanallooo kalpu malayalam samsarikunnath kelkan nalla rasaa she is innocent girl..🥰 wife ne bahumanikunna oralan ebin anganeya vendath 👍👍👍
Thank you so much 😍🤗
പുതുവത്സരാശംസകൾ
Happy New Year 🥰
super👍👍👌👌😘😘
Thank you Ismail 🥰
Please also add hindi version?
We will try for it👍
യാത്രയുടെ മൊഞ്ചിണ് 😁
🙂
👌👌👌
😍🤗
👍👍 പാവം കൽപ്പു ചേച്ചി
🙂
👌👌👌❤❤❤
😍😍
👌👌👍👍
😍🤗
Kannan devan parasyam sathyam ano ennu pareekshikkan poya ebin chettan ...Athayath uyaram koodumthorum ruchi koodum ennu lalettan paranjath ath ariyan poyatha oonum kazhinju angu madangii
😄😄👍👍
❤❤
😍❤️
Kelkan nalla resamolla samaaram bore adikilla
Thank you for this affectionate words ❤️
💯💫💥
Thanks bro 🤗
👍👍👍👌
😍🤗
I thought you were allergic to beef (from your previous videos
Oh yes....After that old video, I did many videos where I featured beef 😊
A few among those videos:
1. ua-cam.com/video/1OW9PcLrIW4/v-deo.html
2. ua-cam.com/video/u1mpv751iAw/v-deo.html
3. ua-cam.com/video/kajgXSpEO2o/v-deo.html
Happy family 👩❤️👨💑💖💖💖💖,, U r really super dad for ur daughters 👏👏👏👏🌹
Thank you so much 🙂
How do you produce English subtitles? How long does it usually take to edit and produce a video?
I have a friend doing subtitles for me. And it depends on the video.. May be 1-2 hour for a 15 min video..
Kerala No 1😂
🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
👌👌👌👌
😍😍🤗
👍😍❤
Thank you Jeffy 🥰
❣️
👍👍