ബിഷപ്പിനെ തിരുത്തി ഫ്രാൻസിസ് മാർപാപ്പ | Pala Bishop | Malayalam News Live | Sunitha Devadas

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 1,9 тис.

  • @georgevarghese5448
    @georgevarghese5448 3 роки тому +1263

    എന്റെ പള്ളിയുടെ ഗ്രൂപ്പിൽ ഞാൻ ഇട്ടിട്ടിട്ടുണ്ട് ഇങ്ങനെ പ്രസംഗിക്കുന്ന ഒരുത്തനും ഗൾഫിൽ ജോലി ഉള്ള ഒരാളുടെ വീട്ടിലും വരരുത് എന്ന്

    • @thafseer3893
      @thafseer3893 3 роки тому +221

      *ഇസ്ലാമും ഭീകരതയും താങ്കളുടെ നിരീക്ഷണത്തില്‍ എന്ന് ചോദിച്ചപ്പോള്‍ ഒരു ജര്‍മ്മന്‍ പണ്ഡിതന്‍റെ മറുപടി ആശ്ചര്യകരമായിരുന്നു..*
      *ഒന്നാം ലോക മഹായുദ്ധം മുസ്ലിംകളായിരുന്നില്ല.*
      രണ്ടാം ലോക മഹായുദ്ധം മുസ്ലിംകളായിരുന്നില്ല..
      ഇരുപത് മില്ല്യണ്‍ ആസ്ത്രേലിയക്കാരെ കൊന്നത് മുസ്ലിംകളായിരുന്നില്ല..
      വടക്കന്‍ അമേരിക്കയില്‍ നൂറ് മില്ല്യണ്‍ അമേരിക്കക്കാരെ കൊന്നത് മുസ്ലിംകളായിരുന്നില്ല..
      തെക്കേ അമേരിക്കയില്‍ 50മില്ല്യണ്‍ അമേരിക്കക്കാരെ കൊന്നത് മുസ്ലിംകളായിരുന്നില്ല..
      180 മില്ല്യണ്‍ ആഫ്രിക്കന്‍ റൂമികളെ അടിമകളാക്കിയത് മുസ്ലിംകളായിരുന്നില്ല..
      അത്ലന്‍റിക്കയില്‍ 88%ജനങ്ങളെ കൊന്നത് മുസ്ലിംകളായിരുന്നില്ല..
      ഹിരോഷിമ നാഗസാക്കിയില്‍ ആറ്റം ബോംബിട്ട് ലക്ഷക്കണക്കിന് മനുഷ്യരെ ഒരു രാത്രി കൊണ്ട് കൊന്നത് മുസ്ലിംകളായിരുന്നില്ല..
      *ഇത് വായിച്ചപ്പോള്‍ ഞാനോര്‍ത്തത്..*
      കോടിക്കണക്കിന് മനുഷ്യരെ കൊന്ന ലെനിനും ജോസഫ് സ്റ്റാലിനും പോള്‍പോട്ടും മാവോ സേതൂങ്ങും മുസ്ലിംകളായിരുന്നില്ല..
      ഹിറ്റ്ലറും മുസ്സോളിനിയും മുസ്ലിംകളായിരുന്നില്ല..
      ഫലസ്തീനിലെ ലക്ഷക്കണക്കിന് മനുഷരെ കൊന്നതും ഇറാഖികളെ കൊന്നതും അഫ്ഘാനികളെ അതുപോലെ മറ്റു അറബ് രാജ്യങ്ങളിൽ എല്ലാം അഥിനിവേശം നടത്തി മനുഷ്യരെ കൊന്നതും മുസ്ലിംകളായിരുന്നില്ല..
      ഇന്ത്യയിലേക്ക് വന്ന ബ്രിട്ടീഷുകാര്‍ മുസ്ലിംകളായിരുന്നില്ല..
      ഇന്ത്യക്കാരെ അടിമകളാക്കിയ ജന്മിമാരും നാടുവാഴികളും മുസ്ലിംകളായിരുന്നില്ല..
      ഇന്ത്യയുടെ രാഷ്ട്രപിതാവിനെ കൊന്നത് മുസ്ലിംകളായിരുന്നില്ല.. ഇന്ദിരാഗാന്ധി രാജീവ് ഗാന്ധി എന്നീ രണ്ട് പ്രധാനമന്ത്രിമാരെ വധിച്ചത് മുസ്ലിംകളായിരുന്നില്ല..
      ഇന്ത്യയില്‍ കഴിഞ്ഞ നൂറ് വര്‍ഷമായി ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നവര്‍ മുസ്ലിംകളായിരുന്നില്ല..
      ഇന്ത്യയില്‍ സ്ഫോടനം നടത്തിയവര്‍ മുസ്ലിംകളായിരുന്നില്ല..
      ഇപ്പോൾ ഇന്ത്യയിൽ ഭരണപക്ഷത്തു ഇരുന്നു മതത്തിന്റെയും പശുവിന്റെയും,
      ബീഫിന്റെയും പേരിലും മനുഷ്യരെ കൊല്ലുന്നതു മുസ്‌ലിം അല്ല,
      ചൈനയിലും മ്യാന്മാറിലും ഭരണപക്ഷത്തിലിരുന്നു അവിടുത്തെ ഉയിഗുർ /രോഹിങ്കിയൻ ജനതയോടു ക്രൂരതകൾ ചെയ്തവരും മുസ്‌ലിം അല്ല...
      *ഒടുവില്‍ ആ ജര്‍മ്മന്‍ പണ്ഡിതന്‍ പറഞ്ഞവസാനിപ്പിച്ചു..*
      *അതായത്,,*
      *മുസ്ലിംകള്‍ അല്ലാത്തവര്‍ ചെയ്താല്‍ സാധാരണ കുറ്റം..*
      *മുസ്ലിം ചെയ്താല്‍ ഭീകര പ്രവര്‍ത്തനം എന്ന ഈ നിലപാട് പുനഃപ്പരിശോധിക്കുക,*
      *എന്നിട്ടാവാം ചര്‍ച്ച...*.

    • @ഇതല്ലേസത്യം
      @ഇതല്ലേസത്യം 3 роки тому +103

      @@thafseer3893 ഗുഡ് ബ്രോ ഇതിലും നല്ല മറുപടി സങ്കികൾക്ക് ഇല്ല 👍🏼

    • @ashrafashraf7181
      @ashrafashraf7181 3 роки тому +10

      Christian sahotharangalellam kude achante nikkar keeri enikkathalla iyalengine achanayi yeshu christu samadhanathinte pratheekamanu aa christhuvinte pallimedayil irunnukondanu ithrayum visham thuppunnath iyale yonnum orikkalum palliyum parisarathu aduppikkaruth.. Ethrayo mahathaya pavithramaya punnya sthalamanu palli 🤔🤔

    • @AbdulRahman-pc8ol
      @AbdulRahman-pc8ol 3 роки тому +42

      പരമകാരുണികനായ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏

    • @ryz1941
      @ryz1941 3 роки тому +26

      @@thafseer3893
      100 percentage correct an

  • @jumailavk4271
    @jumailavk4271 3 роки тому +188

    നീയാണ് മോളേ പെണ്ണ് 👌 നന്നായി 🌹 ഒരു ബിഗ് സല്യൂട്ട്. മോൾക്കും കുടുംബത്തിന്നും വേണ്ടി പ്രാർത്ഥിക്കുന്നു 🤲🤲❤😍😍

    • @ayeshabeegum6283
      @ayeshabeegum6283 3 роки тому

      @KUTTHU NABI🕋KUNDAN NABI & THAYOLI SUDAPIS 🐖 ഇസ്ലാമിൻ്റെ ആധികാരിക ഗ്രന്ഥം ഖുർആനാണ് .രണ്ടാം പ്രമാണമായ ഹദീസുകൾ ക്കൊപ്പം ഇസ്ലാമിൻ്റെ ശത്രുക്കൾ പടച്ചുണ്ടാക്കിയ വ്യാജ ഹദീസുകൾ വന്നിട്ടുണ്ട്. ശരിയായ ഹദീസുകളുമായും ഖുർആനുമായും പുലബന്ധമില്ലാത്ത അവയൊന്നും മുസ്ലീംകൾ മുഖവിലക്കെടുക്കാറില്ല.ലഅത് എല്ലാ മതക്കാരുടെ ഗ്രന്ഥങ്ങളുടെ ഒപ്പവും ഇത്തരം വ്യാജങ്ങൾ ഉണ്ട്. എന്നാൽ സംഘികളെയും കൃസംഘികളെയും പോലെ മുസ്ലീങ്ങളിലെ മോശപ്പെട്ടവർ പോലും മറ്റു മതക്കാരുടെ ആചാര്യന്മാരെ ഇതുപോലെ ആക്ഷേപിക്കാറില്ല.കാരണം അത്രയ്ക്കും മഹാനായ ഒരു പ്രവാചകൻറെ അനുയായികളാണ് ഞങ്ങൾ. ഇതിനു മുമ്പ് വന്നിട്ടുള്ള ആചാര്യന്മാരെ പ്പോലെ തന്നിൽ ദിവ്യത്തം കല്പിക്കുമെന്ന് ഭയന്ന് 5 നേരങ്ങളിലുള്ള നമസ്കാരങ്ങളിലും ബാങ്കിലും മുഹമ്മദ് ദൈവത്തിൻ്റെ ദുതൻ മാത്രമാണെന്ന് പറഞ്ഞുറപ്പിക്കുന്നു. പോരാതെ ദിക്റുകളിലും സത്യസാക്ഷത്തിലും .ആദ്യം പോയി ബാങ്കിൻ്റെ അർത്ഥം പഠിച്ചിട്ട് വരൂ സുഹൃത്തേ സ്വയം വിഡ്ഢിയാകാതെ

    • @MuhammadasmilAsmil
      @MuhammadasmilAsmil 9 днів тому

      മോളെ കാണണം❤️

  • @SteephenJ-b1y
    @SteephenJ-b1y 8 місяців тому +68

    മോളെ, സൂപ്പർ സൂപ്പർ സൂപ്പർ, പറയൂവാൻ വാക്കുകൾ ഇല്ല ❤❤❤

  • @musthafaan9844
    @musthafaan9844 3 роки тому +433

    സഹോദരി ഈ നൽമ എന്നും നമ്മുക്ക് നിലനിർത്തണം. അതാണ് നമ്മുടെ കേരളത്തിന്റെ ശക്തി👍❤️💪

    • @abrahamchacko6392
      @abrahamchacko6392 3 роки тому

      പണ്ടൊക്കെ കാര്യം പറയുന്നവർ കമ്യൂണിസ്റ്റുകാരനാണ് പറച്ചിൽ മോളേ നമുക്ക് രക്ഷയില്ല

    • @shaharushaharo1894
      @shaharushaharo1894 3 роки тому

      Llp😂😂😂pppllll
      . 🙏🙏@@.. oo🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
      🙏 . oo. Lo.
      കൂടി, oloomolmom..👍.. K. k👍k. കക്ക്ക്ക്. Lllkm. 👍. kkmkmk. Kk👍എംകെ.. kmk👍m. ക കമ്മക്ക m. Kkkmkkkmkm. 👍. യ്ക്ക്. ക്കി kkkkm👍👍.. എംകെ. ഖ്. ഖ്.. km. kkkmm.. ക്കി. K.. 👍 kll

    • @publicvoice6082
      @publicvoice6082 3 роки тому

      Mujahidin balusseriyodum MM akbarodum parayane 😂

    • @poulosepappu5746
      @poulosepappu5746 3 роки тому

      Dear Brother nobody will say any of whole relegion bad
      All relegi9ns are human there will be mistake
      Bishop saying his feelings some time when talk chances mistake happend in words
      Matter many girls traping somebody acting love and distroying life or killed or compelled to sucide
      That we can not use any relegion name
      Some people may be fro.insls or some group are criminals are doing such act
      I have many good Muslim friends including Pakistan
      Hindu friends I got lot of help from other relegion more than our relegion no doubt
      So we should look in any mistake matter illegal act crime etc should from society
      We together work for that
      All relegion saying love each other
      Pray for enemy don't fight with enemy
      If we follow the Gods rules God will be with us any suitation

    • @vayanadanthampaan4977
      @vayanadanthampaan4977 3 роки тому +1

      give her award, same expected from muslim girls, come forward and fight the Taliban in your religion.

  • @rajmohannairsn8834
    @rajmohannairsn8834 6 місяців тому +26

    അടിപൊളി മോളേ
    ക്രിസംഘികളായ ചില ബിഷപ്പുമാർക്കും കത്ത നാർമാർക്കും എതിരെ നിങ്ങൾ യുവ ജനങ്ങൾ ഇങ്ങനെ തന്നെ പ്രതികരിക്കണം

  • @josephbinoy1100
    @josephbinoy1100 3 роки тому +112

    പൊളിച്ച് മോളേ, well done 👏

  • @shinojshinu5803
    @shinojshinu5803 3 роки тому +66

    വർഗീയ വാതികൾ ഇനി തല കുത്തി നിന്നാലും ഇവിടെ ഒന്നും നടക്കില്ല കാരണം ഇതു പോലുള്ള പരസ്പരം എല്ലാവരെയും സ്‌നേഹിക്കുന്ന കുറെ പേരുണ്ട് ഈ കേരളത്തിൽ ഇതു കേരളം മാണ്

  • @alikoya5173
    @alikoya5173 3 роки тому +35

    കൊച്ചു കുട്ടിയാണെങ്കിലും വളരെ ഭംഗിയിലും വൃത്തിയിലും പ്രതിരോധിച്ചു സംസാരിച്ചു കൊച്ചു പെങ്ങളെ 1000 1000 അഭിനന്ദനങ്ങൾ.... പ്രിയപ്പെട്ട അച്ചോ... ഇത് കേട്ടെങ്കിലും നിങ്ങളുടെ ചിന്ത നന്നാവട്ടെന്ന് പ്രാർത്തിക്കുന്നു.. നമുക്കെല്ലാം എത്ര എത്ര ക്രൈസ്തവ സുഹൃത്തുക്കളുണ്ട് അവരിൽ ഒരെണ്ണം പോലും പാലാ അച്ഛന്റെ ഈ നയം സ്വീകരിക്കില്ലന്ന് എനിക്കുറപ്പുണ്ട്. ഏതെങ്കിലും ഒരു മതത്തെ പഴി ചാരുന്ന വിഭാഗക്കാരുടെ കരങ്ങളിലെ കളിപ്പാവായാവാതെ സൂക്ഷിക്കുക.. നിങ്ങളുടെയും നമ്മുടെ നാടിന്റയും നല്ല ഭവിക്കായ് പ്രയത്നിക്കുക.

  • @gullug4691
    @gullug4691 3 роки тому +24

    ഇങ്ങനെയുള്ള അർത്ഥവത്തായ കാര്യ പ്രസക്തിയുള്ള വാക്കുകൾ സ്നേഹം നിറഞ്ഞ സത്യസന്ധരായ ക്രൈസ്തവ സഹോദരീ സഹോദരന്മാരിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു.. thanks a lot sister 👍🙏

  • @zhmk9306
    @zhmk9306 3 роки тому +377

    ഇങ്ങനത്തെ സഹോദരിമാരും സഹോദരന്മാരും എല്ലാ മതത്തിലും ഉള്ളപ്പോൾ ഒരു സങ്കികൾക്കും തമ്മിലടിപ്പിക്കാൻ കഴിയില്ല 🙏

    • @Nandhu_zx
      @Nandhu_zx 3 роки тому +5

      @KUTTHU NABI🕋KUNDAN NABI & THAYOLI SUDAPIS 🐖 ഇവനെന്താ നർകോട്ടിൻ അടിച്ചോ ഇത്രയും മോശമായി ഏതെങ്കിലും ഒരു വ്യക്തിയെ പോലു അവഹേളിക്കാൻ. കഴിയില്ല പിന്നെയല്ലേ ഏതെങ്കിലും ഒരു മതത്തെ

    • @mohamedshafeerpk8635
      @mohamedshafeerpk8635 3 роки тому +6

      @@Nandhu_zx ഇതിനൊന്നും reply ചെയ്യല്ലേ ബ്രോ

    • @Nandhu_zx
      @Nandhu_zx 3 роки тому +2

      @@mohamedshafeerpk8635 👍👍👍

    • @moidukhan
      @moidukhan 3 роки тому +8

      അതെ ഇതാണ് കേരളം . ഇതാവണം കേരളം . അതുകൊണ്ടാണ് കഴിഞ്ഞതവണ ഒന്നിൽ നിന്നും പൂജ്യത്തിലേക്ക് വന്നത് .

    • @mohamedrafi5612
      @mohamedrafi5612 3 роки тому +1

      @KUTTHU NABI🕋KUNDAN NABI & THAYOLI SUDAPIS 🐖 നല്ല മനോരോഗ ചികിത്സാ വിദഗ്ധന് മാത്രമേ ഇത് പരിഹരിക്കുവാൻ കഴിയുകയുള്ളു.

  • @sreedharantn2849
    @sreedharantn2849 8 місяців тому +91

    നല്ല തന്റെടമുള്ള കുട്ടി. ഇവരൊക്കെയാണ് സമൂഹത്തിന്റെ പ്രതീക്ഷ. അഭിനന്ദനങ്ങൾ

    • @alicecpius4089
      @alicecpius4089 8 місяців тому +1

      Very good talkkeepitup
      Godblessyou

  • @bilalpk9485
    @bilalpk9485 3 роки тому +177

    ഈ പെണ്കുട്ടി മതേതര കേരളത്തിന് മുതൽക്കൂട്ടാണ് . സല്യൂട്ട് കുട്ടി . 💪👌👍🙏🌹.

  • @jencyjomon2172
    @jencyjomon2172 8 місяців тому +10

    ഞാനും ഇട്ടിട്ടുണ്ട് ഇങ്ങനൊരു അറിയിപ്പ് പള്ളി group admin ന്....അല്ലപിന്നെ...... ഈ മോൾ പറഞ്ഞത് 100 ശതമാനം ശരി👍👍👍👍💥💥💥💥💯💯💯💯

  • @koromballyabdurahman2505
    @koromballyabdurahman2505 3 роки тому +133

    സുനിതയുടെ നിശ്ചയദാർഢ്യം അസൂയാവഹമാണ്.
    വല്ലാത്ത സാമൂഹ്യ പ്രതിബദ്ധത 🙏

  • @ktmoideen6608
    @ktmoideen6608 3 роки тому +13

    Dear sunitha devadas എന്നും എന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന സ്നേഹം ആണ്‌ എല്ലാ മനുഷ്യബന്ധങ്ങള്. നമുക്ക്‌ നമ്മുടെ സ്നേഹം കൂടുതല്‍ കൂടുതല്‍ കാണിച്ചു കൊടുക്കണം. 🙏

  • @nazarudeena6824
    @nazarudeena6824 3 роки тому +217

    സുനിതാ ദേവദാസിന് അഭിനന്ദനങ്ങൾ നല്ല അവതരണമാണ്

    • @abrahamchacko6392
      @abrahamchacko6392 3 роки тому +4

      രക്ഷയില്ല മോളെ കാര്യം പറഞ്ഞാൽ കമ്മ്യൂണിസ്റ്റ് ആവുന്ന കാലമാണ്

  • @mufeedavt9361
    @mufeedavt9361 3 роки тому +7

    മോളെ ഒരുപാട് നന്ദിയുണ്ട്. ഈസമയത്തു വന്നതിൽ. അച്ഛന് നല്ല ബുദ്ധി തോന്നട്ടെ.

  • @rayanphilip7870
    @rayanphilip7870 3 роки тому +283

    വർഗീയതക്കെതിരെ എല്ലാവരും ശബ്ദം ഉയർത്തണം. കേരളത്തെ ഒരു വർഗിയ തീവ്രവാദ മുക്ത സംസ്ഥാനം ആകണം അതിനു എല്ലാവരും ശബ്ദമുയർത്തണം. എന്റെ ചെറുപ്പത്തിൽ സ്കൂളിൽ പഠിക്കുമ്പോൾ മതം എന്നൊന്നു കുട്ടികൾക്കിടയിൽ ഇല്ല. ഇപ്പോൾ മതം ആണ് കുട്ടികൾക്കിടയിൽ സംസാരം ഇവരൊക്കെ വലുതായാൽ കേരളത്തിന്റെ ഗതി എന്താകും.

    • @godwinfrancis2
      @godwinfrancis2 3 роки тому +3

      അതിനൊറ്റ വഴിയേ ഉള്ളു മുസ്ലിങ്ങളെ നിലക്ക് നിർത്തുന്ന സംഘിയാവുക അപ്പൊ വർഗീയതയും ഒഴിവാകും

    • @Komath12345
      @Komath12345 3 роки тому +1

      👍👍

    • @abbasvarkala0078
      @abbasvarkala0078 3 роки тому +2

      Corona കാട്ടിയും വലിയ virus ആയി മതങ്ങൾ മാറുന്നു

    • @rasaqk8412
      @rasaqk8412 3 роки тому +1

      അതെ
      എല്ലാം തരത്തിലുള്ള വർഗീയതയും അവസാനിപ്പിക്കണം
      മതത്തിന്റെ പേരിലുള്ളദ് മാത്രമല്ല
      മറ്റു സ്റ്റേറ്റുകളിൽ നിന്ന് ജോലിക് വരുന്ന സഹോദരൻ മാരോട് നമ്മുടെ സമീപനം എങ്ങനെയാണ്
      കൂടാതെ പണത്തിന്റെയും ജോലിയുടെയും എല്ലാം പേരിൽ വർഗീകരിക്കുന്ന ആളുകൾ ഉണ്ട്

    • @matrix4363
      @matrix4363 3 роки тому +1

      @@godwinfrancis2 aadhyam poyi Nalla oru manushyan aakan nok chanakame. Ambalathilek Theetem erinyu kalaapam undkaan nokiya partikaranu neeyokke. Poyi chathude Malare ninkokke

  • @mohammedbasheerks3893
    @mohammedbasheerks3893 6 місяців тому +18

    ഈ പോന്നു മോളെ പ്പോലുള്ള
    ഒരു തലമുറ യാണ്
    ഇന്ത്യ ക്ക് ആവശ്യം ❤❤❤

  • @അല്ലു-ഹ5ദ
    @അല്ലു-ഹ5ദ 3 роки тому +126

    സമാധാനത്തിന് വേണ്ടിയാണ് ദൈവത്തെ മനുഷ്യൻ വിളിക്കുന്നത് അല്ലാതെ തമ്മിതല്ലാനല്ല അവർക്ക് ജീവിച്ച പോരേ

  • @Johny1955Rappayi
    @Johny1955Rappayi 7 місяців тому +8

    മോളു അടിപൊളി തന്നെ, പറഞ്ഞത് എത്ര ശെരി ഇന്ത്യ ഇപ്പോഴും മതേതര രാഷ്ട്ഒ തന്നെ 🤝അച്ചൻമാർ പല വിഡ്ഢിത്വവും പറയും

  • @josephbinoy1100
    @josephbinoy1100 3 роки тому +275

    രണ്ടു കൈയും കൂപ്പി pop ന് വണങ്ങുന്നു,again thank to sunitha

    • @salimkh2237
      @salimkh2237 3 роки тому +5

      ഓർമ്മ വെച്ച കാലം മുതൽ നന്മകൾ മാത്രം പറയുന്ന മാർപാപ്പമാരെയാണ് കേട്ടിട്ടുള്ളത്. അതിന് കുറച്ചെങ്കിലും അപവാദം തൊട്ടു മുമ്പുണ്ടായിരുന്ന pope Benedict ആയിരുന്നു

    • @bediffrent3322
      @bediffrent3322 3 роки тому +1

      വേഷം മാറിയ മുറിയാണ്ടികൾ ക്രിസ്ത്യൻ പേരും വെച്ച് ഇറങ്ങിട്ടുണ്ട്

    • @nichu1476
      @nichu1476 3 роки тому

      @KUTTHU NABI🕋KUNDAN NABI & THAYOLI SUDAPIS 🐖 കുടുബ പരബര്യഠ പറയണ്ടായിരുന്നു. മോഷായി.

  • @rasheedra3809
    @rasheedra3809 8 місяців тому +6

    നല്ല മനുഷ്യ സ്നേഹിയായ സഹോദരീ നിനക്കിരിക്കട്ട ഒരു ബിഗ്ഗ് സല്യൂട്ട്

  • @abduazeezvp7622
    @abduazeezvp7622 3 роки тому +85

    നല്ല അഭിപ്രായം പെങ്ങളെ താങ്ക്യൂ നിങ്ങൾക്ക് പടച്ചവൻ എല്ലാ ഐശ്വര്യവും നൽകട്ടെ പ്രാർത്ഥിക്കുന്നു വേറൊന്നും പറയാനില്ല🙏🌹

  • @janeeshillu1955
    @janeeshillu1955 3 роки тому +2

    ഈ കൊച്ച് സത്യം പറഞ്ഞു 👍👍👍

  • @cradhakrishnan5423
    @cradhakrishnan5423 3 роки тому +515

    നല്ല ഉശിരൻതന്തയുടെമകൾ..
    നല്ലകീടിലൻമറൂപടി,.....

    • @mathewthevarkunnel5643
      @mathewthevarkunnel5643 3 роки тому +5

      ഈ മകൾക്ക് അവിടെ കിടന്നു പണി എടുത്ത് കുലി മേടിക്കാം എന്നല്ലാതെ ആ കാശ് കൊടുത്ത് ഒരു തുണ്ട് ഭുമി മേടിച്ച് വീട് വച്ച് ഗൾഫ് നാടുകളിൽ താമസമാക്കാൻ പറ്റുമോ? എന്താ കാരണം എന്ന് പഠിക്ക്

    • @shamashama4557
      @shamashama4557 3 роки тому +6

      @@mathewthevarkunnel5643 ഒരു പാട് പേരുണ്ട്. Citizens und

    • @bijukundukulamkundukulam3294
      @bijukundukulamkundukulam3294 3 роки тому

      മുസങ്കി,, പെങ്ങൾ,,,,,

    • @sirajkpa9702
      @sirajkpa9702 3 роки тому +11

      @@mathewthevarkunnel5643 താനൊക്കെ എന്തറിഞ്ഞിട്ടാടോ ചിലക്കുന്നത്. മുസ്ലിംഗൾക്കോ മുസ്‌ലിം പുരോഹിതർക്കോ പോലും ഒരു പിടി മണ്ണ് സ്വന്തമാക്കാൻ കഴിയില്ല. അത് ഇവിടത്തെ നിയമമാണ്. ഈ അറബികൾ മില്യൺ കണക്കിന് കാശുമായി ഇന്ത്യയിൽ വന്ന് ഞങ്ങൾക്ക് രണ്ട് ഏക്കർ സ്ഥലം വേണം.. 5 ഏക്കർ സ്ഥലം വേണം എന്ന് പറഞ്ഞാൽ ഇന്ത്യാ govnt സമ്മതിക്കുമോ.. ? എടോ.. അറബ് നാടുകളിൽ കോടികൾ ലാഭം കൊയ്യുന്നത് ഇന്ത്യക്കാരാണ്. അവരാരുടെയും ജാതിയും മതവും ഇവിടത്തെ ഭരണാധികാരികൾ ചോദിക്കാറില്ല. ഓരോരോ നാറികൾ ഇറങ്ങിക്കോളും അബദ്ധ ഡയലോഗും കൊണ്ട്.

    • @seenacherian5697
      @seenacherian5697 3 роки тому +10

      @@sirajkpa9702 കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോൾ പ്രാണവായു കയറ്റിയ വിമാനങ്ങളും കപ്പലുകളും ഗൾഫിൽ നിന്നും ഇന്ത്യൻ മണ്ണിലേയ്ക്ക് വന്നപ്പോ വേണ്ടാന്നു പറയാൻ ആർക്കും കഴിഞ്ഞില്ല…അന്നേരം എല്ലാവരും എവിടുന്നൊക്കെ സഹായം കിട്ടിയാലും വാരികൂട്ടുമായിരുന്നു.നിവർന്നു നിന്നപ്പോ കൂരായണ….ആരോട് പറയാൻ….!!!

  • @rasheednp5017
    @rasheednp5017 7 місяців тому +1

    ധൈര്യസമേതം സത്യം പറഞ്ഞ ആ സ്ത്രീക്ക് ആയിരം അഭിനന്ദനങ്ങ ൾ. ഇത്തരം വാർത്തകൾ പുറത്ത് കൊണ്ടുവരുന്ന സുനിത ക്ക് ആയിരം നന്ദി

  • @seenacherian5697
    @seenacherian5697 3 роки тому +188

    മോളേ നീ പൊളിച്ചടുക്കി…

    • @seenazakeer4531
      @seenazakeer4531 3 роки тому +2

      Correct 👌👌👌

    • @bediffrent3322
      @bediffrent3322 3 роки тому +2

      വേഷം മാറിയ മുറിയാണ്ടികൾ ക്രിസ്ത്യൻ പേരും വെച്ച് ഇറങ്ങിട്ടുണ്ട്

    • @harisvpz8788
      @harisvpz8788 3 роки тому +1

      @@bediffrent3322 അസ്സൽ സങ്കി തീവ്രവാദി😏😏😏

    • @joyp.j5562
      @joyp.j5562 6 місяців тому

      𝗬𝗼𝘂 𝗮𝗿𝗲 𝗰𝗼𝗿𝗿𝗿𝗰𝘁

  • @innurockstar1865
    @innurockstar1865 2 роки тому +1

    സുനിതേ, ഒരുപാടു അഭിനന്ദനങ്ങൾ. ❤️❤️❤️❤️❤️

  • @pmohan9805
    @pmohan9805 3 роки тому +462

    ആ പെണ്കുട്ടിക്ക് എന്റെ ഹൃദയം നിറഞ്ഞ അനുമോദനം.

    • @ashbheem1022
      @ashbheem1022 3 роки тому +3

      ഈ പെൺകുട്ടി ക്രിസ്താനിയല്ല, ആയിരുന്നെങ്ങ്കിൽ ബിഷപ്പിനെ അച്ചൻ എന്ന് പറയില്ല. അല്ലെങ്കിൽ ഈ കുട്ടി പള്ളിയിൽ പോയിട്ടില്ല

    • @shijanmathew6165
      @shijanmathew6165 3 роки тому +2

      @@ashbheem1022 ബിഷപ്പ് എന്ന് വിളിക്കാനുള്ള യോഗ്യത അവനില്ല

    • @ashbheem1022
      @ashbheem1022 3 роки тому +2

      @@shijanmathew6165 സുന്നത്തു കഴിച്ച നിങ്ങളാണോ ഞങ്ങളുടെ ബിഷപ്പിനെ തിരങ്ങെടുക്കുന്നത്. അദ്ദേഹം പറഞ്ഞത് 100 % കറക്റ്റ് ആണ് ആര് എന്തൊക്കെ പറഞ്ഞാലും

    • @muhammedsuhail5273
      @muhammedsuhail5273 3 роки тому +2

      @@ashbheem1022
      സുന്നത്തു കാഴ്ചായാലല്ലേ യേശു ക്രിസ്തുവും.

    • @abbatirur2080
      @abbatirur2080 3 роки тому +2

      @@ashbheem1022 അറബ് രാഷ്ട്രത്തിൽ നിന്നും കിട്ടിയ ക്യാഷ്കൊണ്ട് തിന്നിട്ട് എല്ല്കുത്തിയിട്ടല്ലേടെ ചെറ്റേ
      നീയും നിന്റെ ഇത്തരം തന്തയില്ലാ അച്ഛൻമാരും ഇവിടെ കിടന്ന് ഇസ്ലാമിനെതിരെ കുരക്കുന്നത്
      ഇവിടെയുള്ള ഇസ്ലാമിക നേതൃത്വം ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാദികാരികളെ ഈ വർഗീയ വാദി അച്ഛൻമരെ സംഭന്തിച്ച് അറിയിച്ചാൽ അവിടെ തീരും നിന്റെയും നിന്റെ സങ്കി അച്ഛന്മാരുടേയും ഈ പൊളപൊളപ്പ്.➖️🆗
      ഇവിടേയുള്ള ഇസ്ലാമിക നേതൃത്വം
      ഇസ്ലാമിക രാഷ്ട്രങ്ങളെ അറിയിക്കാത്തത് അവരുടെ മഹാ മനസ്കത കൊണ്ടാ എപ്പോഴും ആ മഹാ മനസ്കത ഉണ്ടായികൊള്ളണമെന്നില്ല
      ക്ഷമക്കുമുണ്ടല്ലോ ഒരു പരിധി ➖️🆗
      🆎➖️🆔➖️👍

  • @ansarimusaliar5167
    @ansarimusaliar5167 3 роки тому +2

    Sunitha, സന്തോഷമുണ്ട് കേട്ടോ നന്ദി ആ കുട്ടിയ്ക്കും എന്റെ നന്ദി ആദരണീയനായ പോപ്പിന്റെ സന്ദേശം ലോകമെമ്പാടും മുഴങ്ങികേൾക്കട്ടെ.

  • @mhs7838
    @mhs7838 3 роки тому +476

    കുറുക്കന്റെ റോൾ ആണ് സങ്കികൾക്ക് കേരളത്തിലെ ജനങ്ങൾ ജാഗ്രതൈ .

    • @kasaragodchekkan5569
      @kasaragodchekkan5569 3 роки тому +2

      Sangikkal angane ann.enh vech achanmar idh kett nadakkanno.sangikallekall visham

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt 3 роки тому

      സങ്കികൾ മാത്രമല്ല
      കപട മതേതരത്വ മതനിരപേക്ഷത വാദികളും ഉണ്ട്.

    • @noushadk2915
      @noushadk2915 3 роки тому +3

      @KUTTHU NABI🕋KUNDAN NABI & THAYOLI SUDAPIS 🐖 ഇന്ന് ചാരായം കുടിച്ചില്ലേ ....പോയി കുടിക്കൂ വിറ അകറ്റൂ ചങ്കീ

    • @adhilhabeeb854
      @adhilhabeeb854 3 роки тому +3

      @KUTTHU NABI🕋KUNDAN NABI & THAYOLI SUDAPIS 🐖 ഹേയ് ഹേയ് ദേ ഒരു പട്ടി കിടന്നു കുരയ്ക്കുന്നു .ആരെങ്കിലും എന്തെങ്കിലും ഒന്നു പറഞ്ഞിട്ട് പോകു .എന്ത് കഷ്ടമാണ് ഒരാള്‍ കുത്തിയിരുന്നു ഇത്രേം ടൈപ്പ് ചെയ്തിട്ട് ആരും ഒന്നും mind ചെയ്യുന്നില്ലല്ലോ . Sanki WASTED

    • @mohamedrafi5612
      @mohamedrafi5612 3 роки тому +1

      @KUTTHU NABI🕋KUNDAN NABI & THAYOLI SUDAPIS 🐖 ഇത് ചികിൽസിക്കാൻ സാധാരണ മനോരോഗ വിദഗ്ധൻ പോരാ.

  • @selvarajand9225
    @selvarajand9225 3 роки тому +18

    May God 🙏 bless the young bold girl for the wonderful clear message to all the people who believe secular and democratic values of the country. Hat's off to Sunitha Madam for this very good meaningful effective video clips. May God bless you.🌹🙏👍👍💅💯👌🌹🌹🌹🌹 Keep it up.....👌

  • @truelife2298
    @truelife2298 3 роки тому +253

    ആ പെൺകുട്ടി നന്നായി കാര്യങ്ങൾ പറഞ്ഞു.

    • @aiswaryapb5682
      @aiswaryapb5682 3 роки тому

      നന്നായി സംസാരിച്ചിട്ടുണ്ട് അക്ഷരസ്പുടതയുണ്ട് പറഞ്ഞതിൽ ന്യായമുണ്ടോ എന്ന് സംശയമാണ്

  • @shazzshann1472
    @shazzshann1472 3 роки тому +1

    താങ്ക്യൂ മോളു കലക്കി വിശപ്പിനു വിശപ്പ് മാറി

  • @rijupd8434
    @rijupd8434 3 роки тому +72

    മോള് പറഞ്ഞത് .എല്ലാം ശരിയാണ് .. Big Salute❤️👍🙏

    • @ashbheem1022
      @ashbheem1022 3 роки тому

      ഈ പെൺകുട്ടി ക്രിസ്താനിയല്ല, ആയിരുന്നെങ്ങ്കിൽ ബിഷപ്പിനെ അച്ചൻ എന്ന് പറയില്ല. അല്ലെങ്കിൽ ഈ കുട്ടി പള്ളിയിൽ പോയിട്ടില്ല, She is sudappi

  • @parameswaranap8153
    @parameswaranap8153 7 місяців тому +1

    101%ശരിയാണ് ഈ സഹോദരി പറഞ്ഞത്.

  • @suneerbabu07
    @suneerbabu07 3 роки тому +109

    പൊളിച്ചു മാലാഖക്കുട്ടി❤️

    • @ashbheem1022
      @ashbheem1022 3 роки тому

      ഈ പെൺകുട്ടി ക്രിസ്താനിയല്ല, ആയിരുന്നെങ്ങ്കിൽ ബിഷപ്പിനെ അച്ചൻ എന്ന് പറയില്ല. അല്ലെങ്കിൽ ഈ കുട്ടി പള്ളിയിൽ പോയിട്ടില്ല Sudappi

    • @mohammedka5244
      @mohammedka5244 Рік тому

      Good ❤️❤️❤️❤️❤️

  • @salimsreyas8751
    @salimsreyas8751 3 роки тому +2

    കൊച്ചു പെങ്ങളെ ആ വാക്കുകൾ കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ കോരിത്തരിച്ചു പോയി .സഹോദരി പറഞ്ഞത് പോലെ നാം ഓരോരുത്തരും കടുകും മുളകും മല്ലിയും ഉപ്പും എന്തിനേറെ കറിവേപ്പിലവരെ പരസ്പരം കൈമാറിയും നമ്മൾ ബന്ധങ്ങൾ നിലനിർതുകയല്ലെ ,🙏🙏🙏🌹🌹🌹ഒപ്പം എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.

  • @vinodr4765
    @vinodr4765 3 роки тому +127

    ക്രിസ്ത്യാനികൾ ഭൂരിപക്ഷവും സ്വ ചിന്താശേഷി പ്രകടിപ്പിക്കുന്നവരാണ്,,,എത്ര ഇരുത്തം വന്ന അഭിപ്രായം,,,

  • @indianfromcalicut2351
    @indianfromcalicut2351 3 роки тому +1

    പൊളി ഏജ്‌ജാതി 😘😘😘
    വസ്തുനിഷ്ടമായി കാര്യങ്ങൾ മനസ്സിലാക്കാനുള്ള വിവേക ബുദ്ധിയുണ്ട് അതാണ് മലയാളികളുടെ പ്രത്യേകത !!!

  • @bilalpk9485
    @bilalpk9485 3 роки тому +43

    ഈ കുട്ടിയുടെ വാക്കുകളോളം മികച്ച മതേതര വാക്കുകൾ വേറെ വേണോ കേരളത്തിന് .???. 👌👌👌 🙏😀

  • @jestinjustin580
    @jestinjustin580 3 роки тому +2

    ഫുൾ സപ്പോർട്ട് പാലാ രൂപത ബിഷപ്പിന്

  • @mathewlj3011
    @mathewlj3011 3 роки тому +43

    I greatly appreciate the speech of the young girl .Super speech.

    • @ashbheem1022
      @ashbheem1022 3 роки тому

      ഈ പെൺകുട്ടി ക്രിസ്താനിയല്ല, ആയിരുന്നെങ്ങ്കിൽ ബിഷപ്പിനെ അച്ചൻ എന്ന് പറയില്ല. അല്ലെങ്കിൽ ഈ കുട്ടി പള്ളിയിൽ പോയിട്ടില്ല, She is sudappi

  • @shamsudeenshamsudeen6404
    @shamsudeenshamsudeen6404 3 роки тому +2

    അഭിനന്ദനങ്ങൾ മോളുi വിവാദ പ്രസ്ഥാവന നടത്തിയ ബിഷപ്പിനെ പിന്തുണയ്ക്കുന്ന വർഗ്ഗീയ വാദികൾക്ക് കുറിക്കുകൊള്ളുന്ന മറുപടി. മഹാനായ വലിയ ഇടയൻ ബഹു: മാർപ്പാപ്പാ പറഞ്ഞ വാക്കുകൾ ഇനിയെങ്കിലും ഇവറ്റകൾ ഉൾക്കൊള്ളുക.ഈ സന്ദേശവും അഭിപ്രായങ്ങളും ഞങ്ങളിലേയ്ക്കെത്തിച്ച സുനിതയ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ.

  • @assum7593
    @assum7593 3 роки тому +120

    പൊളിച്ചു.... പള്ളിയിൽ അച്ഛന്റെ കയ്യിൽ കൊടുത്തു.... അടിപൊളി

    • @christysunny2553
      @christysunny2553 3 роки тому +1

      പള്ളിലച്ചനെയു० മെത്രാനെയു० തിരിച്ചറിയാൻ പറ്റാത്ത ഇവൾ എന്തു പൊളിച്ചു

    • @abbatirur2080
      @abbatirur2080 3 роки тому +1

      @@christysunny2553 എന്ത് കോപ്പിലെ മെത്രാനാണ് ഇയാൾ തറയാ വെറും തറ നല്ല ഒരുപാട് മെത്രാന്മാരെ പറയിപ്പിക്കാനുണ്ടായ വെറും തറ ആ കുട്ടിയായത് കൊണ്ട് ഈ കൂട്ടികൊടുപ്പുകാരെനെ അച്ഛൻ എന്നെങ്കിലും വിളിച്ചു അത് തെന്നെ വെല്യ കാര്യം
      അച്ഛനില്ല അച്ഛൻ അഥവാ ബാസ്റ്റഡ് എന്നാണ് ആ തന്തയില്ലാ പണി കാണിക്കുന്ന ആ ചെറ്റയായ അയാളെ വിളിക്കേണ്ടത്.
      ആ കുട്ടിക്ക് പോലും മനസിലായി ഇയാൾ സങ്കി കൂട്ടി കൊടുപ്പുകാരനാണെന്ന് ➖️🆗
      🆎➖️🆔➖️👍

  • @kharabhai
    @kharabhai 6 місяців тому +3

    സഹോദരിയുടെ സംസാരം കേട്ടപ്പോൾ സന്തോഷം തോന്നി .ഒരു മുസ്ലിം പള്ളിയിലും ഇത്തരത്തിലുള്ള ഒരു വർഗീയ പ്രസംഗവും ഞാനിന്നേവരെ കേട്ടിട്ടില്ല

    • @nimafemin7946
      @nimafemin7946 Місяць тому

      ഇനി കേൾക്കുകയുമില്ല

  • @user-bfqyowt
    @user-bfqyowt 3 роки тому +54

    അപകടം കൃസ്ത്യാനികൾ തന്നെ തിരിച്ചറിയുന്നു എന്നത് നല്ല കാര്യം തന്നെയാണ്

    • @ashbheem1022
      @ashbheem1022 3 роки тому +1

      ഈ പെൺകുട്ടി ക്രിസ്താനിയല്ല, ആയിരുന്നെങ്ങ്കിൽ ബിഷപ്പിനെ അച്ചൻ എന്ന് പറയില്ല. അല്ലെങ്കിൽ ഈ കുട്ടി പള്ളിയിൽ പോയിട്ടില്ല, She is sudappi

    • @jithajames9248
      @jithajames9248 2 роки тому

      Bishop ne Achan ennu thaneya vilikkunne... Athoke namude ishtam

  • @majeedpoomala7272
    @majeedpoomala7272 13 днів тому

    അഭിനന്ദനങ്ങൾ ❤️നമ്മൾ പരസ്പരം സാഹോദര്യത്തോടുകൂടി പ്രവർത്തിക്കണം ആരെന്തു പറഞ്ഞാലും നമ്മളുടെ സഹകരണം നിലനിർത്തണം ❤️❤️

  • @AbdulRahman-sj1ts
    @AbdulRahman-sj1ts 3 роки тому +35

    ഈ മോൾ ആണ് മനുഷ്യൻ big salute മോളെ 👍

  • @nazernazer6090
    @nazernazer6090 3 роки тому +1

    ഇത് പോലെ മനുഷ്യനേ മനുഷ്യനായി കാണുന്ന ഇത് പോലുള്ള മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ

  • @somysebastian7209
    @somysebastian7209 3 роки тому +60

    ''നീതിക്കു വേണ്ടി ശബ്മുയർത്തു
    ന്നവർ ഭാഗ്യവാന്മാർ''.

  • @varghesephanock3299
    @varghesephanock3299 3 роки тому +8

    വിവരമുള്ളവർ ക്രിസ്ത്യാനികളിൽ ഉണ്ട്. അഭിവാദ്യങ്ങൾ

  • @assum7593
    @assum7593 3 роки тому +50

    ഒരു രക്ഷയും ഇല്ല അടിപൊളി

  • @gafoorgafoor6459
    @gafoorgafoor6459 3 роки тому +1

    ഇടിവെട്ട് ഡയലോഗ് ഇടിവെട്ട് ഡയലോഗ് സൂപ്പറായി മോളെ നല്ല ഇങ്ങനെ മറുപടി തന്നെ ഉഷാർ സൂപ്പർ

  • @shonthomas53
    @shonthomas53 3 роки тому +42

    ഈ മെത്രാന്മാരും അച്ഛന്മാരുടെയും ഒക്കെ വിചാരം.... പള്ളിയുടെ അൾതാരയിൽനിന്നു എന്തും വിളിച്ചു പറയാം എന്നുള്ള ഒരു അഹങ്കാരം ഉണ്ട്......
    അതൊക്കെ കെട്ടിരിക്കുന്ന പഴയ തലമുറ മാറി. ഇത് പുതിയ കാലമാണ്. പ്രതികരിക്കാനുള്ള കഴിവും പ്രാപ്തിയും എല്ലാവർക്കും വന്ന് തുടങ്ങി..... വിശ്വാസത്തിന്റെ പേരും പറഞ്ഞ് കാട്ടികൂട്ടുന്ന ഈ വർഗീയ വിഷമുള്ള സന്ദേശങ്ങൾ വിശുദ്ധ അംഗണത്തിൽ നിന്ന് പറയുമ്പോൾ ഇനി ഒന്ന് ആലോചിക്കണം......
    പുതിയ തലമുറയെ വിശ്വാസത്തിന്റെ പേരും പറഞ്ഞ് വഴി തെറ്റിക്കാൻ നിങ്ങൾ വിചാരിക്കണ്ട. ഇങ്ങനെയുള്ള ചെന്നായ്ക്കളെയാണ് ആദ്യം സഭയിൽ നിന്നും പുറത്താക്കേണ്ടത്

  • @thajudeenabdul9646
    @thajudeenabdul9646 3 роки тому +1

    എന്റെ പ്രിയപ്പെട്ട സഹോദരി ഹിന്ദു ആകട്ടെ ക്രിസ്തിയ യാനി ആകട്ടെ നിങ്ങളെ പോലെ നന്ദി യുള്ള ആൾ ക്കാർ നമുക്ക് ഒണ്ടല്ലോ നിങ്ങ ൾ അണ് യഥാർത്ഥ മനുഷ്യ സമൂഹം നിങ്ങൾ എപ്പോഴും സന്തോഷ വദി കൾ ആയിരിക്കട്ടെ നമുക്ക് ഒരു ഇലയിൽ ഉണ്ണ ആം ജയ് ഹി ന്ദ്

  • @bindubindu8539
    @bindubindu8539 3 роки тому +6

    Big salute mole.. സുനിത thank u🥰🥰

  • @kaidalhamzahamza9933
    @kaidalhamzahamza9933 3 роки тому +1

    സഹോദരി സുനിത ചെയ്യുന്നത് മഹത്തായ സാമൂഹിക സേവനമാണ്!!
    ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു!!

  • @shamsudheenpulikkal5442
    @shamsudheenpulikkal5442 3 роки тому +39

    ഇതുപോലുള്ള സാഹോദരിമാരാണ് നമ്മുടെ ഐക്യത്തിന്റെ മുതൽകൂട്ടുകൾ .സഹോദരിക്ക്❤️ എല്ലാവിധ ആശംസകളും നേരുന്നു

  • @moosamoosa3702
    @moosamoosa3702 23 дні тому

    മഹത്തായ മനസ് പണ്ടിതന്നെക്കാൾ വേദം സുനീതാ അഭിനന്ദനം നന്നായി മാർപ്പാപ്പക്ക് അഭീനന്ദനം

  • @salmanvlog96
    @salmanvlog96 3 роки тому +106

    പെണ്പുലിക്ക് സലൂട്ട് ...ഇതുപൊലത്തെ പ്രശ്നങ്ങൾ കേരളീയ സമൂഹവും പ്രവാസികളും ഒരുപൊലെ എതിർക്കണം ...നമുക്കറിയാം ലൊകത്തുള്ള ജനതയും ചലനവും.... നന്നായിയാം...എന്തുപ്രശ്നങ്ങളുണ്ടായാലും അനുഭവിക്കുന്നവർ...സാധാരണക്കാരാവും....നല്ല ബൊധത്തൊടെ ജീവിക്കേണ്ടകാലം..

  • @KunhikoyaKt
    @KunhikoyaKt 6 місяців тому +1

    പുതിയ തലമുറ ഇങ്ങനേയാ വണം അഭിനന്ദനങ്ങൾ മോളു

  • @jbmv73
    @jbmv73 3 роки тому +158

    I like it. വിഷപ്പിന് വയറു നിറച്ചു കിട്ടി 😆😆😆

    • @рына123
      @рына123 3 роки тому +3

      കുറച്ച് നാളുകൾക്ക്‌ മുൻപ് ഇസ്രായേൽ പലസ്റ്റീൻ യുദ്ധം നടന്നപ്പോൾ... കാക്കാമ്മാര് പറഞ്ഞത് ഓർമ്മയില്ലേ.. ഇവളുടെ വർഗ്ഗത്തിൽ പെട്ട നഴ്സുമാർക്ക് ഇസ്രായേലിൽ മെറ്റേ പണിയാണെന്നാ

    • @humanbeing3913
      @humanbeing3913 3 роки тому +1

      @@рына123
      Ara paranje I'd thayo .. link thayo..?

    • @bediffrent3322
      @bediffrent3322 3 роки тому +2

      വേഷം മാറിയ മുറിയാണ്ടികൾ ക്രിസ്ത്യൻ പേരും വെച്ച് ഇറങ്ങിട്ടുണ്ട്

    • @khaleel898
      @khaleel898 3 роки тому +3

      @@bediffrent3322 edo pothe... video yil ulla Christian penkuttiyum vesham maari vannathaano

    • @royalstage33
      @royalstage33 3 роки тому

      @@khaleel898 😁😁

  • @cvmkutty
    @cvmkutty 11 днів тому

    എന്തായാലും വർഗീയതക്ക് എതിരെ തുറന്നു പറയാനുള്ള തന്റേടം ഉള്ളവർ എല്ലാ മതങ്ങളിലും ഉള്ളതാണ് നമ്മുടെ നാടിനെ ഒരു നല്ലൊരു നാടാക്കുന്നത് അഭിനന്ദനങ്ങൾ പെങ്ങളെ 🌹

  • @salimak747
    @salimak747 3 роки тому +1

    Thanks Sunitha madam Great collectins

  • @georgevarghese5448
    @georgevarghese5448 3 роки тому +276

    ഇതിലെ വലിയ തമാശ മുസ്ലിം പെണ്ണിനെ ക്രിസ്ത്യൻ പയ്യൻ പ്രേമിച്ചു കെട്ടിയാൽ വെറും പ്രണയം ക്രിസ്ത്യൻ പെണ്ണിനെ മുസ്‌ലിം പയ്യൻ കെട്ടിയാൽ ലവ് ജിഹാദ് അത് എന്ത് കൊണോത്തിലെ പരിപാടി ആണെന്ന് ഒരു അച്ഛനോട് ചോദിച്ചു അപ്പോൾ അച്ഛൻ ബ ബ ബ അടിച്ചു അച്ഛനോട് നേരിട്ട് പറഞ്ഞു സംഘപരിവാർ ന്റെ ചാണകം പറ്റിയ പൈസ യും വാങ്ങി ഇങ്ങോട്ട് വരണ്ട എന്ന് പിന്നെ ഇന്ന് വരെ അച്ഛൻ എന്നോട് മിണ്ടിയിട്ടില്ല 🤪🤪

    • @MuhammadSajid-fr3ph
      @MuhammadSajid-fr3ph 3 роки тому +8

      ninagalanu yadhartha tharam big salute 👏

    • @mkjalaljalal9280
      @mkjalaljalal9280 3 роки тому +3

      Currect

    • @radhakrishnanm.r255
      @radhakrishnanm.r255 3 роки тому +3

      അതിന്റെ കാരണം ഒരു ഇസ്ലാമിന് അന്യ മതത്തിൽ പെട്ട പെൺകുട്ടികളെ വിവാഹം ചെയ്യാൻ ഉള്ള അനുമതി ആ പെൺകുട്ടി മതം മാറി വരാതെ കൊടുക്കില്ല,
      അപ്പോൾ അവളെ അവൻ മതം മാറ്റാൻ നിർബന്ധിതൻ ആകുന്നു. എന്നാൽ അവന് സ്വന്തം ഇഷ്ടപ്രകാരം മുസ്ലിം മതം ഉപേക്ഷിച്ചിച്ചാലോ അവന് എതിരെ ഫത്ഹാ പുറപ്പെടുവിച്ചു ഭീഷണി ഇറക്കി കാഫിർ ആക്കുന്നു അവസാനം ആ പെൺകുട്ടി അവന്റെ പ്രേരണയിൽ മതം മാറി മുസ്ലിം ആകുന്നു ഇതിനെ ആണ് ലൗജിഹാദ് എന്ന് പറയുന്നത്.
      ഇവിടെ വർഗ്ഗീയത വളർത്തുന്നത് ആരാണ്? എന്തിന് വേണ്ടി? . ഇവിടെ ഇത് ചെയ്താൽ കുഴപ്പമില്ല അതേപ്പറ്റി പറഞ്ഞാൽ അവരെ വർഗ്ഗീയ വാദികൾ ആക്കുന്നത് വിചിത്രം.
      ജനങ്ങളെ ആറാം നൂറ്റാണ്ടിലെ പ്രാകൃതമായ അവസ്ഥയിലേക്ക് തിരിച്ചു കൊണ്ട് പോകുന്ന മമ്മദ് മതം തുലയട്ടെ!

    • @athimannil-j4e
      @athimannil-j4e 3 роки тому +5

      @@radhakrishnanm.r255 svapnam kand irikkke..... നന്നായി അമർന്ന് ഇരുന്നോ

    • @therealrpb
      @therealrpb 3 роки тому +8

      @@radhakrishnanm.r255
      ഓ ഭയങ്കര കണ്ടുപിടുത്തം..
      അങ്ങനെ athikam പ്രണയവും ചേർക്കന്റെ മതത്തിലേക് തന്നെയാണ് പെണ്ണ് മാറുന്നത്.. ഇതു മത കാരായാലും,
      പിന്നെ ഇസ്ലാമിൽ വിവാഹ പൂർവിക പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ് യഥാർത്യം..

  • @saleemkk7153
    @saleemkk7153 3 роки тому +1

    നഴ്സിംഗ് ജോലി യുമായി ബന്ധപ്പെട്ട ഒരുപാട് ക്രൈസ്തവ സഹോദരിമാർ സൗദി ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഉണ്ട് ഇനി ഒരു രണ്ട് വാക്ക് പറയണം റിയാൽ ജിഹാദുമായി ബന്ധപ്പെട്ട

  • @abidpsalim4470
    @abidpsalim4470 3 роки тому +57

    ഖുർആൻ 18|29|പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ

  • @alipoovathingal1849
    @alipoovathingal1849 3 роки тому +1

    നല്ല അഭിപ്രായം👍👍👍 അച്ചനെ പോലെയുള്ളവര് എല്ലാ വിഭാഗത്തിലും ഉണ്ട് നമ്മുക്ക് ഒറ്റക്കെട്ടായ് ഇവരെ കുഴിച്ച് മൂടണം 👍

  • @nazarma9283
    @nazarma9283 3 роки тому +138

    കുട്ടി പറയുന്നത് വളരെ ശരിയാണ്...

    • @albinjosephva5742
      @albinjosephva5742 3 роки тому

      😃😃ഇത്‌ വരെ വളരെ ശരിയാണ്..1,2,5,...

    • @godwinfrancis2
      @godwinfrancis2 3 роки тому +1

      അവൾ പറഞ്ഞത് ഓക്കേ... പക്ഷെ നിങ്ങൾ മുസ്ലിങ്ങളോ വസ്ത്രത്തിലും ആഹാരത്തിലും വരെ വർഗീയത.....

    • @mowgli8448
      @mowgli8448 3 роки тому +7

      @@godwinfrancis2 മാറി നിന്നും കരഞ്ഞു തീർക് 🤣🤣🤣

    • @emilbaby363
      @emilbaby363 3 роки тому +5

      @@godwinfrancis2 tananu kodum vargeeyavadi.

    • @resporivin6279
      @resporivin6279 3 роки тому

      @KUTTHU NABI🕋KUNDAN NABI & THAYOLI SUDAPIS 🐖 sanghi spotted. Eey parayunnathonnum mattu madhangalil ullavar cheythittillee??? Oru madhavumo mathagrandhamoo thaangal parayunnapoole cheyyaan parayunnilla. Ellaa mathagalude puroohithanmaarilum valare churukkamulla vrithiketta manushyar ondakkivekkunna thandayillaaymeykku oru mathavum kaaranamalla anganeyaayirunneel ambalangalilum pallikalilum mattu deevalayangalilum ithupoolathe heena pravarthikal nadakkillaayirunnu. Oororothanmaar profile name maatti erangikkoolum.

  • @hopefully917
    @hopefully917 3 роки тому +2

    ഇങ്ങനെയുള്ള യുവജനങ്ങൾ ഉള്ളപ്പോൾ
    കേരളം എന്തിന് ഭയപ്പെടണം. എല്ലാ മതത്തിലുമുള്ള വർഗ്ഗീയ
    വാദികളും ഇത് കാണുന്നുണ്ടല്ലൊ. വെറുതെ കാഴ്ചക്കാരായി
    നിൽക്കുന്നവരല്ല കേരളത്തിലെ യുവജനങ്ങൾ . അവർക്ക്
    നിലപാടുകളുണ്ട്. മനുഷ്യ
    നന്മയിൽ അവർക്ക് വിശ്വാസമുണ്ട്.
    നമുക്ക് പരസ്പരം സ്നേഹ ബഹുമാനത്തോടെ
    കഴിയാം. സങ്കികളോട്
    വേറെ പണി നോക്കാൻ
    പറയാം. ഇത് കേരളമാണ്.

  • @pjroy5052
    @pjroy5052 3 роки тому +189

    ഈ മെത്രാനെ സ്ഥാനത്ത് നിന്ന് മാറ്റണം.....ROY JOSEPH

    • @bediffrent3322
      @bediffrent3322 3 роки тому +4

      വേഷം മാറിയ മുറിയേണ്ടി

    • @bediffrent3322
      @bediffrent3322 3 роки тому +2

      വേഷം മാറിയ മുറിയാണ്ടികൾ ക്രിസ്ത്യൻ പേരും വെച്ച് ഇറങ്ങിട്ടുണ്ട്

    • @shihabvp1599
      @shihabvp1599 3 роки тому +10

      @@bediffrent3322 ennu Swanthamayi perum adresum illatha tholiyandi...,😂

    • @srfmlp
      @srfmlp 3 роки тому

      @@bediffrent3322 our Christ was also what you said

    • @bediffrent3322
      @bediffrent3322 3 роки тому

      @@srfmlp where said

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 3 роки тому +190

    യേശുവിനേ അറിഞ്ഞ സഹോദരിയും പൗലോസിനേ അറിഞ്ഞ ബിഷപ്പും അതാണ് വിതൃസം 🤨

    • @rijojohn5800
      @rijojohn5800 3 роки тому +10

      aa niyoke kaatarabi balalsanga veern mohammad parayunat kelkinundalo

    • @fasalurn962
      @fasalurn962 3 роки тому +9

      @@rijojohn5800 കരയല്ലേ ഒഴിവാക്ക്

    • @godwinfrancis2
      @godwinfrancis2 3 роки тому +5

      ധരിക്കുന്ന വസ്ത്രത്തിലും കഴിക്കുന്ന ആഹാരത്തിലും വരെ മതം കെട്ടുന്ന നിന്നെയൊക്കെ ഞങ്ങളെന്താ വിളിക്കേണ്ടത്?

    • @mohammedrafeekh322
      @mohammedrafeekh322 3 роки тому +3

      @@fasalurn962 കരഞ്ഞ് തീ൪ക്കട്ടെ😁😁

    • @mynamyna7880
      @mynamyna7880 3 роки тому +5

      എന്തായാലും മുത്ത് പീഡന വീരനെ അറിയാഞ്ഞത് ഭാഗ്യം

  • @shajishiji3491
    @shajishiji3491 7 місяців тому

    പൊളിച്ചു പെങ്ങളേ മനുഷ്യനാണ് നമ്മൾ

  • @cpkpfunstreaming7779
    @cpkpfunstreaming7779 3 роки тому +92

    മാർപാപ്പ ഇതിൽ ഇടപെടും എന്നു ഉറപ്പായിരുന്നു .അച്ചന്മാരെ മെത്രാൻ നോക്കുമെങ്കിൽ മെത്രാൻ മാരെ മാർപാപ്പ നോക്കിക്കോളും.

    • @rajuzacharias4464
      @rajuzacharias4464 3 роки тому

      Ente കൊച്ചെ എഴുതപുരം വായിക്കരുത്

    • @Goodboy-sq4ot
      @Goodboy-sq4ot 3 роки тому +1

      മാർപാപ്പ പാലാ ബിഷപ്പിന്റെ കാര്യത്തിൽ ഇടപെട്ടിട്ടൊന്നുമില്ല ..... സുനിത ചേച്ചിയുടെ തള് കേട്ടിരുന്നോ

  • @jas2462
    @jas2462 3 роки тому +2

    മോളേ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ

  • @muhammedashraf6446
    @muhammedashraf6446 3 роки тому +48

    വളരെ വളരെ സന്തോഷം പല മതങ്ങളിൽ നിന്നും മതമില്ലാത്ത വരിൽ നിന്നും നന്മയുടെ പക്ഷത്തേക്ക് ഒരുപാട് ആളുണ്ട് അതുകൊണ്ടാണ് എന്റെ കേരളം സുന്ദര കേരളം ആവുന്നത്

  • @hamzamundodi3364
    @hamzamundodi3364 8 місяців тому +1

    എന്തതിശയമേദൈവത്തിൻ സ്റ്റേ ഹം എത്ര മനോഹരമേ❤❤❤❤❤

  • @myindia3729
    @myindia3729 3 роки тому +82

    ഈകുട്ടിയാണ് യഥാർത്ഥ ക്രിസ്ത്യാനി 👍👍

    • @ashbheem1022
      @ashbheem1022 3 роки тому +1

      ഈ പെൺകുട്ടി ക്രിസ്താനിയല്ല, ആയിരുന്നെങ്ങ്കിൽ ബിഷപ്പിനെ അച്ചൻ എന്ന് പറയില്ല. അല്ലെങ്കിൽ ഈ കുട്ടി പള്ളിയിൽ പോയിട്ടില്ല, She is sudappi

  • @saleemvaliyakath7245
    @saleemvaliyakath7245 3 роки тому +34

    വർഗീയതയെ
    വർഗീയത കൊണ്ട് തോല്പിക്കാൻ കഴിയില്ല
    സഹനശക്തി ആണ് ഇപ്പൊൾ എല്ലാവർക്കും വേണ്ടത്

  • @sadanarts4556
    @sadanarts4556 3 роки тому +1

    മതേരത്വത്തെ നഷ്ടപ്പടുത്തുന്ന ഓരോ പ്രവർത്തിക്കും,
    സുനതാദേവസിന്റെ
    ഉള്ളു പിടയുന്നത് ഞങ്ങൾ ജനങ്ങൾ കണുന്നുണ്ട്
    പാസിസ്റ്റു ഭരണത്തെതടയുന്ന വൻമതിലായ് എന്നെന്നും കാണണം സുനിതാദേവദാസ്അഭിനന്തനങ്ങൾ.
    അഭിവാദ്യങ്ങൾ.

  • @v.k.sasikumar5779
    @v.k.sasikumar5779 3 роки тому +67

    ഇങ്ങനെ പറയുന്ന അച്ഛൻന്മാര പളളിയിൽ നിന്നു ° പറഞ്ഞു വിടുക

    • @sawadibrahim9005
      @sawadibrahim9005 3 роки тому +1

      ഇങ്ങനെ പറയുന്ന ഏതു മതക്കാരുടെ പണ്ഡിതന്മാർ ആയാലും അവരെ കയ്യോടെ പിടിച്ചു പുറത്താക്കുക

    • @ashbheem1022
      @ashbheem1022 3 роки тому +1

      ഈ പെൺകുട്ടി ക്രിസ്താനിയല്ല, ആയിരുന്നെങ്ങ്കിൽ ബിഷപ്പിനെ അച്ചൻ എന്ന് പറയില്ല. അല്ലെങ്കിൽ ഈ കുട്ടി പള്ളിയിൽ പോയിട്ടില്ല, She is sudappi

  • @shajimitkwt
    @shajimitkwt 5 місяців тому

    ❤സുനിതേ❤ സൂപ്പർ❤ അടിപൊളി❤ Congratulations ❤

  • @muhammadkp7355
    @muhammadkp7355 3 роки тому +104

    പെൺകുട്ടി പറഞ്ഞത് പൂർണമായും ശരിയാണ്. സത്യ കൃസ്ത്യാനികൾക്ക് ബോധ്യമായേക്കാം. സംഘി കൃസ്ത്യാനികൾ ഈ കുട്ടിയെ ഉപദവി ച്ചേക്കാം.

    • @godwinfrancis2
      @godwinfrancis2 3 роки тому +3

      കഴിക്കുന്ന ആഹാരം തൊട്ട് ധരിക്കുന്ന വസ്ത്രത്തിൽ വരെ മതം കെട്ടുന്ന നിങ്ങളാണോ മതേതരൻ?

    • @jaseelmuhammed1484
      @jaseelmuhammed1484 3 роки тому +3

      @@godwinfrancis2 😂ന്ത ചങ്ങായി അന്റെ കഥ

    • @trendsetter9265
      @trendsetter9265 3 роки тому +5

      @@godwinfrancis2പിന്നെ നിങ്ങളാണോ മതേതരൻ... മതേതരത്വമാണല്ലോ അച്ചന്മാർ പള്ളിയിൽ വിളമ്പുന്നത്

    • @SeaHawk79
      @SeaHawk79 3 роки тому +1

      @@godwinfrancis2 ഗൾഫിൽ എവിടെയാ സേട്ടാ 🤣

    • @emilbaby363
      @emilbaby363 3 роки тому

      @@godwinfrancis2 entu kazhikanam end darikanamenu tanano terumanikunatu. Kupayamitatinum cheripitatinum mal jadikarude tall kitia tazhna jatikar epozhm jeevichirrupnd.

  • @ahammadkuttipuram5807
    @ahammadkuttipuram5807 3 роки тому +1

    Thank YU verymuch

  • @abdulsalim358
    @abdulsalim358 3 роки тому +15

    ബിഷപ്പിനും PC ജോർജിനുമൊക്കെ എന്ത് മാർപാപ്പ ?
    അവരുടെ മാർപാപ്പ ഇപ്പോൾ v മുരളിധരനും സുരേന്ദ്രനും ഗോപാലകൃഷ്ണനുമൊക്കെയാണല്ലൊ!

    • @godwinfrancis2
      @godwinfrancis2 3 роки тому

      ഞങ്ങൾക്കിപ്പോ ഹിന്ദുക്കളുടെ വിലയെന്താന്നറിയുന്നു അതിനിടയാക്കിയ മുസ്ലിങ്ങളെയും

    • @abdulsalim358
      @abdulsalim358 3 роки тому

      @@godwinfrancis2 വിലയ്ക്ക് വാങ്ങാവുന്ന വർ എല്ലാ വിഭാഗങ്ങളിലുമുണ്ട്.
      കാശുള്ളവർ നല്ല വില കൊടുത്ത് വാങ്ങുന്നുമുണ്ട്.

  • @johnymathew8611
    @johnymathew8611 8 місяців тому +1

    സാമൂഹിക യാഥാർഥ്യങ്ങൾ മനസ്സിലാക്കുന്ന പെൺകുട്ടി❤❤

  • @nasrumon1719
    @nasrumon1719 3 роки тому +42

    മുസ്ലിം വിഭാഗത്തെ ഒറ്റ തിരിഞ്ഞ് സംഘപരിവാറിൻ്റെ കെണിയിൽ പെട്ട് ക്രിസ്ത്യൻ വിഭാഗത്തിലെ ഒരു വിഭാഗമടക്കം വാക്കുകൾ കൊണ്ട് അക്രമിക്കുമ്പോൾ ഞങ്ങൾക്ക് വേണ്ടി പ്രതിരോധ കോട്ട തീർക്കുന്ന സഹോദരങ്ങളായ സുനിത ദേവദാസ്, യദു നാരായണൻ അടക്കമുള്ള ഫാസിസ്റ്റ് വിരുദ്ധ പോരാളികളോട് ഈ സമുദായം എന്നും കടപ്പെട്ടിരിക്കും...

    • @noushadmagician2202
      @noushadmagician2202 3 роки тому +12

      ഇവരോട് മാത്രം അല്ല മിത്തിലിയോസ് തിരുമേനി യോടും കുറിലോസ് തിരുമേനിയോടും അതുപോലെ ഒരുപാട് നല്ല ക്രിസ്ത്യൻ സഹോദരൻ മാരോടും കടപ്പാട് ഉണ്ട്

  • @jinnasahib5303
    @jinnasahib5303 7 місяців тому +1

    പ്രായത്തിൽ കൂടുതൽ പക്വത ഉള്ള കുട്ടി. Congratulations മോളെ.

  • @jaleelth5535
    @jaleelth5535 3 роки тому +5

    വളരെ ശരിയാണ്..

  • @BicheesWorld
    @BicheesWorld 3 роки тому +1

    സുനിതക്ക് കട്ട സപ്പോർട്ട് 👍👍👍👍

  • @abubakkor194
    @abubakkor194 3 роки тому +5

    ഞാൻ മാത്രമാണ് ശെരി ഞാൻ മാത്രമാണ് ഈ ഭൂഗോളം എന്ന് കരുതുന്ന ഈ ഇടുങ്ങിയ മനസിന്റെ ഉടമകൾക്ക് ഇതിലപ്പുറം പറഞ്ഞാലും മനസിലാവുകയില്ല

  • @hameedptbhameed1281
    @hameedptbhameed1281 5 місяців тому

    എന്തൊരു മാന്യമായ വാക്കുകൾ ഈ സിസ്റ്ററുടെത് ഒരു ബിഗ് സല്യൂട്ട് അഭിനന്ദനങ്ങൾ ഒപ്പം പ്രിയ സുനിതാക്കും

  • @kmar00007
    @kmar00007 3 роки тому +41

    സുനിത മാം നിങ്ങൾ വലിയൊരു കരുത്താണ് കേരളജനതക്ക്

  • @Abdulrehman-vw4bq
    @Abdulrehman-vw4bq 3 роки тому +2

    ഒറ്റതന്തക്ക്പിറന്ന ഒറിജിനൽ മതവിശ്വാസി പെൺകുട്ടി 👩‍🎓👩‍🎓💖💖

  • @kdrmakkah5510
    @kdrmakkah5510 3 роки тому +27

    ഇത്തരം കുഞ്ഞാടുകൾ വളർന്നു വരണം. അഛൻമാർ മര്യാദ പഠിക്കും.

    • @albinjosephva5742
      @albinjosephva5742 3 роки тому

      മര്യാദ പഠിപ്പിച്ചോണ്ടിരിക്കുവാ... കുറേ കാലമായി 😃😃

  • @adkkingff9966
    @adkkingff9966 3 роки тому +1

    ഈ വീഡിയോ ഞാൻ പലതവണ കേൾക്കുന്നു. ആ കൊച്ചു പെൺകുട്ടിയുടെ സംസാരം എത്രമാത്രം അർത്ഥവത്താണ്. ചിന്താശേഷിയുള്ള വർക്ക് അതുമതി.

  • @mustafaponmala4263
    @mustafaponmala4263 3 роки тому +20

    ലേ ബിഷപ്പ്: വേണ്ടായിരുന്നു😭😭😭🤣🤣🤣

  • @mohammedhashim3877
    @mohammedhashim3877 3 роки тому

    സാമൂഹിക പ്രതിബദ്ധതയുള്ള എപ്പിസോഡ് good