ഇനി നിങ്ങളെ പറ്റിക്കാൻ ആർക്കും കഴിയില്ല !! Used കാറിന്റെ വില പഠിക്കാനുള്ള രഹസ്യം

Поділитися
Вставка
  • Опубліковано 5 вер 2024
  • Hi, I am Suresh the founder of “Suresh-Drives” I provide service in Used Car Inspection/Evaluator & Luxury used car Consulting, I was previously working with Mercedes-Benz & Toyota, “Suresh-Drives” located in Calicut Town Kozhikode, providing service across Kerala, my services are
    : Used Car inspection & Evaluation
    : Car Scanning
    : Finding Hidden accident works with High-tech tools like Elcometer 311T
    : Finding Good Used Cars for my Clients
    : Selling my clients cars at Market Price “Customer to Customer”
    “Suresh-Drives” registered as a MSME (Used Car Sale Commission Agent) under Govt of India Reg No: UDYAM-KL-08-0025214
    GSTIN: 32BFPPS5156C1ZD
    Brand Name “Suresh-Drives” is Trade Mark Protected Under the Trade Mark Act,1999
    Mobile no +91 8330881213
    WhatsApp +91 8330881213 or Click here for direct access wa.me/message/...
    E-Mail- Sureshdrives@gmail.com
    www.sureshdrives.com
    #reels #suggested #shorts #short #reel #suggestedvideos #cars #usedcarforsale #preownedcars #carinspection #carselling #sellmycar #car #usedcars #usedcar #exoticcars #exotic #luxury #luxurycars #supercars #supercar #sureshdrives #sureshbabu #luxurylifestyle #luxurylife #preownedcars #sureshdrives #usedcarinspection

КОМЕНТАРІ • 22

  • @ajas3811
    @ajas3811 Рік тому +7

    സഹോദരാ.. ഞാനും ഒരു യൂസ്ഡ് കാർ ഡീലർ ആണ്. ഒരു ബ്രോക്കറും, ഒരു ഡീലരും ആരെയും നിർബന്ധിച്ചു വാങ്ങിപ്പിക്കുകയോ വില്പിക്കുകയോ ചെയ്യാറില്ല. പിന്നെ സാമ്പത്തികമായി ചിലർ ബുദ്ധിമുട്ടായി നിൽക്കുന്ന ടൈമിൽ കൂടുതലും ഡീലർ ആണ് ഫുൾ പേയ്‌മെന്റ് ചെയ്തു വണ്ടി എടുക്കാറുള്ളത്. പാർട്ടികൾ ക്യാഷ് അറേഞ്ച് ചെയ്തു വരുമ്പോഴേക്കും സമയം കുറെ എടുക്കും. അതുകൊണ്ട് കൊടുക്കേണ്ട ആൾ ആരാണോ ക്യാഷ് പെട്ടെന്ന് കൊടുക്കുന്നത്, അവർക്കു കൊടുക്കും. നിങ്ങളുടെ വീഡിയോകളിൽ അധികവും ഡീലർ മാരെ അതിക്ഷേപിക്കുന്നത് കാണാറുണ്ട്. നിങ്ങളും യൂട്യൂബിൽ ചാനെൽ തുടങ്ങിയത് ക്യാഷ് ഉണ്ടാക്കാൻ തന്നെയാണ്. എല്ലാവർക്കും ഫസ്റ്റ് preority ക്യാഷ് തന്നെയാ...

    • @uservyds
      @uservyds Рік тому +7

      നാട്ടുകാരെ പറ്റിച്ചു ക്യാഷ് ഉണ്ടാക്കിയാൽ.. ആ പൈസ്സ കൊണ്ട് എന്ത് ഉപയോഗം? താൽക്കാലികം ആയി ഉപകരിച്ചു എന്നു തോന്നും

    • @nishadpt2297
      @nishadpt2297 Рік тому +2

      ഉടായിപ്പ്കൾ നിറയെ ഉണ്ട് ബ്രോ. അല്ലാത്ത വർ എന്തിന് പേടിക്കണ്ട

  • @explorerkw
    @explorerkw Рік тому +1

    Very good information. Ee app njan munpe use cheithittund.

  • @dipumenon1971
    @dipumenon1971 Рік тому +1

    Very good information about the app and nicely presented.....

  • @SIDDIQUEV
    @SIDDIQUEV Рік тому +1

    very useful Information Thanks❤

  • @Noufalbabuas
    @Noufalbabuas Рік тому

    You said right about olx.

  • @rifadnm
    @rifadnm Рік тому +1

    It shows two different values in the app and their website....app shows high value and the website shows the low value...
    I tried the site for a long ago...

  • @danjohn4643
    @danjohn4643 Рік тому

    Useful information 👍

  • @vinoopnilambur1696
    @vinoopnilambur1696 11 місяців тому

    informative video

  • @Bodybuilding_Freak
    @Bodybuilding_Freak Рік тому

    Hello sir,
    Baleno delta 2021 arctic pearl white
    12000 KM -Showroom service
    Single owner
    Showroom condition(no scratches)
    Extra fittings worth 50000(android, reverse camera, sony underseat sub etc)
    May I know the price?

  • @tomymathew4172
    @tomymathew4172 2 місяці тому

    ഈ ആപ്ലിക്കേഷനിൽ മാരുതി 800 AC 2008 model nu 28k aanu കാണിക്കുന്നത്.. 2009 മോഡൽ ്ന് 98k yum..

  • @chammachuheart55
    @chammachuheart55 Рік тому +1

    ❤️

  • @IamCyberjag
    @IamCyberjag Рік тому +6

    I wouldn't recommend this app to anyone based on my personal experience. This app showed a price of 30 Lakhs for my Volvo XC40 and the dealer initially offered 33 Lakhs and I bargained and finally got 38 Lakhs. If I blindly trusted this app I would have lost 8 Lakhs! Don't trust any apps, use your wits to sell your car!

  • @videogeneral6690
    @videogeneral6690 Рік тому

    ഈ ആപ്പ് യുഎഇ യില് WORK ആവുമോ ബ്രോ ??

  • @user-jg5cs6wn8g
    @user-jg5cs6wn8g 5 місяців тому

    😢

  • @indian2bharath634
    @indian2bharath634 4 місяці тому

    Ningalude arivum, experience, oru mechanic efhine vellan oru aappum,ella koppum ella

  • @mbkkl0295
    @mbkkl0295 Рік тому

    ഈ പറഞ്ഞ ആപ്പ് റേറ്റിംഗ് വളരെ മോശമാണല്ലോ ബ്രോ...