ഒരു ബുദ്ധി പറയാം. കച്ചവടക്കാരുടെ കയ്യിൽ നിന്നും ഒരു വണ്ടി എല്ലാം പറഞ്ഞു സെറ്റ് ആക്കി വെക്കുക. എന്നിട്ട് അവരോട് പറയുക സുരേഷ് വന്ന് ചെക്ക് ചെയ്തു ഓക്കെ ആണെങ്കിൽ ഞാൻ വാങ്ങിച്ചോളാം നിങ്ങൾക്ക് എന്തെങ്കിലും പ്രയാസം ഉണ്ടോ? ഉടായിപ്പ് ആണെങ്കിൽ അവർ ഓടി രക്ഷപ്പെടും😄😄😄😄
ഞാൻ ഇതുപോലൊരെണ്ണം made in ജർമ്മനി വാങ്ങിയിട്ടുണ്ട് കാലിബർ ചെയ്തു നോക്കിയിട്ടില്ല, കുറഞ്ഞ മോഡൽ ആണ് ഏതാണ്ട് 2k യിൽ താഴയെ വിലയുള്ളൂ, താങ്കളുടെ വീഡിയോകൾ കണ്ട സമയത്തു ഒരു സൂപ്പർ മാർക്കറ്റിൽ വിൽപ്പനക്ക് വന്നപ്പോൾ വാങ്ങിയതാണ്, അതിൽ non ferrous measurement ഉണ്ടോ എന്നോർക്കുന്നില്ല. വീട് മാറുന്ന സമയം എവിടെയോ pack ചെയ്തു വച്ചു 😊ഇനി തപ്പിയെടുക്കണം. നാട്ടിലല്ല, യൂറോപ്പിൽ നിന്നാണ് വാങ്ങിയത്.
pakshe ipo amazon il ninu elcometer vangit ella alavaladikalum car check cheyunna engineer mar bhaavichu nadakuva.. palarkum vandi de peru polum ariyila.
I had an experience when cars24 People came to my home. And inspected my I20 Active. At that time, they were using an instrument. Same like this but I don't know the name.. But they were checking each and every single body panel. And they were giving me the accurate and precise measurement.

Poli, ഇതെപ്പോലത്തെ വീഡിയോസ് ഇനിയും ചെയ്യണേ... 🥰
എൽകോമീറ്റർ ഇകാറിന്റെ ഐശ്വര്യം... ഉടായിപ്പ് കാരുടെ കഞ്ഞിയിൽ പാറ്റ😂
ഞാൻ ഇതുപോലൊരെണ്ണം made in ജർമ്മനി വാങ്ങിയിട്ടുണ്ട് കാലിബർ ചെയ്തു നോക്കിയിട്ടില്ല, കുറഞ്ഞ മോഡൽ ആണ് ഏതാണ്ട് 2k യിൽ താഴയെ വിലയുള്ളൂ, താങ്കളുടെ വീഡിയോകൾ കണ്ട സമയത്തു ഒരു സൂപ്പർ മാർക്കറ്റിൽ വിൽപ്പനക്ക് വന്നപ്പോൾ വാങ്ങിയതാണ്, അതിൽ non ferrous measurement ഉണ്ടോ എന്നോർക്കുന്നില്ല. വീട് മാറുന്ന സമയം എവിടെയോ pack ചെയ്തു വച്ചു 😊ഇനി തപ്പിയെടുക്കണം. നാട്ടിലല്ല, യൂറോപ്പിൽ നിന്നാണ് വാങ്ങിയത്.
Your videos are really helpful sureshetta... ❤️❤️❤️
Thanks for valuable informations
ബെൻസ് വീഡിയോ യിലൂടെയാണ് ആദ്യമായി ഞാൻ elcometer കാണുന്നത്
Good bro very good …. Udayippukaare kondu ulla azinjattam aanu
മീറ്റർ ആരെങ്കിലും അടിച്ചു മാറ്റുന്നത് നോക്കിക്കോ സുരേഷ് ബ്രോ... 😂
Odometer rewriting kandupidikkan valla vazhiyum undo bro
Und
pakshe ipo amazon il ninu elcometer vangit ella alavaladikalum car check cheyunna engineer mar bhaavichu nadakuva.. palarkum vandi de peru polum ariyila.
സുരേഷ് bro ഇത് എവിടേ വാങ്ങിക്കാൻ കിട്ടും
Suresh bro, nigal luxury car mathra mano eduthu kodukuka, cheru vandi eduthu kodukumo?
Only Luxury ബ്രോ
സുരേഷ് എനിക്ക് CLA 200 അലൂമിനിയം കളർ വേണം നിങ്ങളുടെ അറിവിൽ ഉണ്ടോ
I had an experience when cars24 People came to my home. And inspected my I20 Active. At that time, they were using an instrument. Same like this but I don't know the name.. But they were checking each and every single body panel. And they were giving me the accurate and precise measurement.
Amazon ൽ 9900 രൂപയുടെ എൽകോ മീറ്റര്‍ ഉണ്ടല്ലോ.. അത് എങ്ങനെ ആണ് വിശ്വസിക്കാന്‍ ആകുമോ ഈ മീറ്റര്‍... സുരേഷ്...
🤣🤣 പടച്ചോനെ ഇതിനും ചാത്തൻ ഇറങ്ങിയോ 🥴 ഇപ്പൊ ഇന്ത്യയിൽ വില ₹1,18,800/-
Elcometer is not that cheaper as it is UK brand the original is bit higher
നിങ്ങള് വന്നതോട് കൂടി പല കച്ചവടക്കാർക്കും കുരു പൊട്ടി..
🤣 പൊട്ടുമല്ലോ, ഉഡായിപ്പുകാർക്ക് പൊട്ടും
❤ support
Great
My elcometer is my experience and my eyes 😌😌 more than 10 year experience in car painting
❤❤❤❤❤
😘😘
👍
👍🏻❤
Ni nale udaip aaa v
Thanks for sharing this information