"സുരാജേട്ടാ വീട്ടിൽ ED വന്നാൽ ഞാൻ ഉത്തരവാദി അല്ല ട്ടോ"| Asif Ali|Suraj|

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 88

  • @manyagop7580
    @manyagop7580 2 місяці тому +33

    Anchor meera anil ന് ശേഷം നിലവാരമില്ലായ്‌മ എന്താണെന്ന് കാണിച്ചു തരുന്ന അടുത്ത anchor veena.. ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടി വരുന്ന അവരുടെ അവസ്ഥ.. കഷ്ട്ടം

  • @williamzeyy
    @williamzeyy 2 місяці тому +93

    ചോദ്യങ്ങൾ കുറച്ചൂടെ ശ്രദ്ധിക്കുക❤ ബോർ ആവുന്നു ഇടക്ക്. 😂❤❤ സിനിമയെ കുറിച്ച് കൂടുതൽ അറിയാൻ രസകരമായ ചോദ്യങ്ങൾ ആവാം❤❤

  • @myliteralmadness6079
    @myliteralmadness6079 2 місяці тому +4

    ആസിഫ് ബായ് ആ കൂട്ടുകാരൻ ജെറിൻ ഇപ്പോൾ അബുദാബി oil റിഗിൽ ഫീൽഡ് സേഫ്റ്റി എഞ്ചിനിയർ ആണ് ഞാൻ
    അദ്ദേഹത്തിന്റെ ഡ്രൈവർ ആണ് മരുഭൂമിയിലെ കാർ യാത്രകളിൽ പലപ്പോഴും പറഞ്ഞ ജീവിത അനുഭവങ്ങളിൽ ഒന്ന് വലിയ പോസ്റ്റിൽ ജോലി ചെയുന്ന ആളാണ് എന്നൊരു യാതൊരു അഹംഭാവവും
    അഹങ്കാരവും ഇല്ലാത്ത ഒരു മനുഷ്യൻ ഞാൻ അദ്ദേഹത്തിന്റെ കൂടെ ജോലിചെയ്യുമ്പോൾ ഞാൻ വളരെ സന്ദോഷവാനാണ് സഹോദരൻ സുഹൃത്ത് അങ്ങിനെ എല്ലാമാണ് നന്ദി
    ആസിഫ് ബായ് അദ്ദേഹത്തെ കുറിച് പറഞ്ഞ വാക്കുകൾക്ക് നാഥൻ അനുഗ്രഹിക്കട്ടെ.

  • @thevoiceovernoise
    @thevoiceovernoise 2 місяці тому +23

    I still don't understand, Why Veena is not learning from her mistakes . Her way of asking sensible personal questions/passing comments and the awkward laugh after that is making the opposite person irritated. Please try to be orginal as your UA-cam channel name.

  • @Lancia_rinto
    @Lancia_rinto Місяць тому

    ❤️❤️വീഡിയോ എല്ലാം സൂപ്പർ ആണ്

  • @ItsReannah
    @ItsReannah 2 місяці тому +40

    Sooraj chettan aa friend ine kurichu paranjappol bhayankaramai emotional aayi..

    • @com-hr9kc
      @com-hr9kc 2 місяці тому

      ആരാ sooraj?? 🙄

  • @dreamthebest6146
    @dreamthebest6146 2 місяці тому +2

    ഇവളുടെ ചിരി കാരണം പേടിച്ചിട്ട് ഹെഡ് സെറ്റ് വെക്കാൻ പറ്റുന്നില്ല 😮

  • @aromal.j2359
    @aromal.j2359 2 місяці тому +7

    2:30 video starts

  • @Rashid7-t5f
    @Rashid7-t5f 2 місяці тому +16

    ആസിഫ്ക്ക സുരാജേട്ടാ ദയവ് ചെയ്തു ഇവളുടെ എന്റർവ്യൂയിൽ മാത്രം പങ്കെടുക്കരുത് 🙏🙏🙏🙏സംസ്കാരം ഇല്ല സംസാരിക്കാനും അറിയില്ല വിവരം തീരെ ഇല്ല ചില സമയത്ത് ഇവളോട് തന്നെ അറപ്പ് തോന്നും ഒരുമാതിരി ലോട്ട് ലോട്ട് ലോടുങ്ങു ചോദ്യം ഈ ചാനലുകാരുടെ ശ്രദ്ധക്ക് ഇവളെ കണ്ടിട്ട് അല്ല നമ്മൾ ഇന്റർവ്യൂ കാണുന്നത് ആരാണ് വരുന്നത് അവരെ കണ്ടിട്ടാണ് എന്ന സത്യം നിങ്ങൾ മനസ്സിലാക്കണം കേരളത്തിൽ എത്ര പെൺപിള്ളേർ ഉണ്ട് അവർക്കും കൊടുക്ക് ഒരു ചാൻസ് 🙏🙏🙏🙏🙏

  • @Itz_me_amrutha..
    @Itz_me_amrutha.. 2 місяці тому +30

    നല്ല questions.. Best.. 😂😂
    ചോദിച്ചു വരുമ്പോൾ എന്തോ സംഭവം ചോദിയ്ക്കാൻപോകുവാണെന്ന് തോന്നും ചോദിച്ചു കഴിയുമ്പോൾ ലാസ്റ്റ് ആകുമ്പോ അതിൽ ഒന്നും ഉണ്ടാവില്ല.. 🤷🏻‍♀️ കുറച്ചുകൂടെ നല്ല questions try ചെയ്യണേ..Don't feel bad chechii... ♥️

    • @RemyaSree-cw7gb
      @RemyaSree-cw7gb 2 місяці тому

      Ee parayunna née oru interview aduthu kanichu koduthea

    • @Itz_me_amrutha..
      @Itz_me_amrutha.. 2 місяці тому +5

      @@RemyaSree-cw7gb നമ്മൾ സിനിമ കാണാൻ തിയേറ്ററിൽ പോകുന്നത് സ്വന്തമായി സിനിമ direction ചെയ്തു എടുത്തു കാണിച്ചു കൊടുത്തിട്ട് ആണോ??? 🤦🏻‍♀️

    • @RemyaSree-cw7gb
      @RemyaSree-cw7gb 2 місяці тому +1

      @@Itz_me_amrutha.. AA kutty avalkku ariyan a rithiyil interview adukkunnundu oralea public ayi insult cheyyunna moshamanu

    • @Itz_me_amrutha..
      @Itz_me_amrutha.. 2 місяці тому +3

      @@RemyaSree-cw7gb insult alallo.. Suggestion aanu

    • @Itz_me_amrutha..
      @Itz_me_amrutha.. 2 місяці тому +5

      @@RemyaSree-cw7gb insults അല്ല.. ഞാൻ പറഞ്ഞത് എന്റെ മാത്രം opinion ആണ്.. അഭിപ്രായം മാത്രം ആണ്.. എനിക്ക് ചളി ആയിട്ട് തോന്നി.. അത് പറഞ്ഞു എന്നുള്ളു.. Suggestion ആണ്

  • @shamnadiaries8593
    @shamnadiaries8593 2 місяці тому +9

    Please don't ever go for Veena's interview as she is degrading the actors in this and other interviews as well. She's not engaging in a friendly conversation and asking boring questions.

  • @GamerPro-j2s
    @GamerPro-j2s 2 місяці тому +22

    ഇമ്മാതിരി അലമ്പ് ചോദ്യങ്ങൾ ആണെങ്കിൽ തെറി വിളിച്ചിലെങ്കിലേ അത്ഭുതം ഉള്ളൂ.... കണ്ടിരിക്കുന്ന എനിക്കു തന്നേ വിളിക്കാൻ തോന്നി... 😅😅😂😂😂

  • @mr_trespasser7163
    @mr_trespasser7163 2 місяці тому +15

    Asifkkaa ❤️‍🔥

  • @vishnuprabath1114
    @vishnuprabath1114 2 місяці тому +27

    Aarum comfort alla... Interviewer aayi irikkan kazhiyunnillankil anchor maattan nokkuka.

  • @ArunKumar-nd6ho
    @ArunKumar-nd6ho 2 місяці тому +8

    ഏറ്റവും കൂടുതൽ തൊലി കട്ടി ഉള്ള ആഗർ വീണാ 😂😂😂😂😂,,,

  • @aromal.j2359
    @aromal.j2359 2 місяці тому +2

    എല്ലാ movie promotion നും movie name thumbnail ആയിട്ട് പിന്നെ caption ആയും വേച്ചാൽ കൊള്ളാമായിരുന്നു

  • @Tharaavumutta
    @Tharaavumutta 2 місяці тому +7

    ഇത് കാണുന്നില്ല.. ഇവളുടെ ഒരു തൊലിഞ്ഞ ചിരി... ഈ വീഡിയോ കാണുന്നവർ ആസിഫിനെയു സുരാജിനെയും കാണാൻ വേണ്ടി ആണെന്ന് തോന്നുന്നു...

    • @sumayyasumi693
      @sumayyasumi693 2 місяці тому

      എനിക്ക് വീണയുടെ ഇറ്റർവ്യൂ ആണ് കാണാൻ ഇഷ്ട്ടം 😅

    • @Tharaavumutta
      @Tharaavumutta 2 місяці тому

      @@sumayyasumi693 ഇത് വീണയുടെ ഫേക്ക് ഐഡി അല്ലേ 😂😂

  • @alfred3591
    @alfred3591 2 місяці тому +3

    Thank you for the video, Veena. I think the interview could be improved by asking more thoughtful and respectful questions. It's important to maintain professionalism and avoid degrading others. Additionally, I'd recommend minimizing laughter during serious parts of the interview to maintain a respectful tone. Learning from other interviewers and reflecting on past mistakes can help create a more positive and engaging experience for both the interviewer and the audience.
    Hopefully, from the next interview, we, the audience, would like to see a more respectful, friendly, and professionally maintained interview. We hope to see quality questions that lead to quality answers, as well as activities or games, to help the guests feel relaxed and enjoy the experience rather than getting irritated.

  • @amal-n6q
    @amal-n6q 2 місяці тому +1

    Veenak epozhum allarum pucham matram kodukunnu ndh kond.. avar nalla reethik thanne aanu chodhichad

  • @lidhidinesh9961
    @lidhidinesh9961 2 місяці тому +5

    Veena എന്ന വെയ്‌ക്തി വളരെ നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ആണ് ചോദികാരുളത്, കുടുംബ ശ്രീ teams ഇൻ്റർവ്യൂ നടത്തിയാൽ ഇങ്ങിനെ ഇരിക്കും, കഷ്ടം ... ഇടയ്ക്ക് ഉള്ള ഒരു അളിഞ്ഞ ചിരി ഉള്ളൂ

  • @roopakpg4016
    @roopakpg4016 2 місяці тому +1

    തൊലിക്കട്ടി ആണ് main 🔥

  • @sajeenaseju4351
    @sajeenaseju4351 2 місяці тому +15

    asifin nalla boradikunudenu thonunu😁 paavam

  • @sachinjayadevan179
    @sachinjayadevan179 2 місяці тому +2

    Ellarodum orupole interview edukkan nilkaruthu . mattullavarude charactrum koodi manassilakki avaru comfortable aakkunna pole interview edukkan nokkanam . Ithu entho time thikkayakkan vendi avaru nilkunna pole undu . Ithil almost 3times timine kurichu parayunnunnudu . So kindly note .
    Everybody is not the same .

  • @sojisamuelkannukettil
    @sojisamuelkannukettil 2 місяці тому +3

    Ee pokk anenkl channel udane thanne poottendi varum 😅

  • @hafissachin7418
    @hafissachin7418 2 місяці тому +4

    ആസിഫ് ഇന്റർവ്യൂ ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതി എന്ന അവസ്ഥയിൽ ആയിരുന്നു എന്ന് വളരെ വ്യക്തമാണ്.. ഈ സിനിമയുടെ പല interviews ഉം കണ്ടു, എത്ര നല്ലതായിരുന്നു അതെല്ലാം.. ഏറ്റവും മോശം ഇന്റർവ്യൂ ഇതാണ്.. വീണ കഴിയുമെങ്കിൽ മറ്റേതെങ്കിലും ഒരു anchor നെ ഇന്റർവ്യൂ എടുക്കാൻ ഏൽപ്പിക്കൂ.. 👎

  • @jayakrishnan7787
    @jayakrishnan7787 2 місяці тому +21

    Sathyam parayalo valare mosham interview. Pinne veenakku oru 4 mic koode vachu koduthu aa alakkal shabdham maathramayi videos iduka. Bore to the core

  • @shabeebshibu
    @shabeebshibu 2 місяці тому +2

    വീണേ വേറ വല്ല പണിക്കും പോയിക്കൂടെ 🥵🥵🥵

  • @aswinachu78
    @aswinachu78 2 місяці тому +12

    We got nothing about the movie from this interview.. worst

  • @ArunKumar-nd6ho
    @ArunKumar-nd6ho 2 місяці тому +6

    വീണേ ചോദ്യങ്ങൾ വളരെ മോശം ആണ്,,,, അത് ഇനിക് കുറെ നാളായി തോന്നുനുഡ് 👎👎👎👎

  • @shamseeribrahim5905
    @shamseeribrahim5905 2 місяці тому +17

    വീണേ ചളിയാവുന്നുണ്ട്

  • @Aswanth-q6k
    @Aswanth-q6k 2 місяці тому

    3min intro😂

  • @enjoylittlethings2458
    @enjoylittlethings2458 2 місяці тому

    Veena.. Actor Suresh കൃഷ്ണണുമായി ഒരു interview ചെയ്യുമോ???? ഒത്തിരി നാളായി ആഗ്രഹിക്കുന്നു.. അവരൊക്കെ നല്ല actors അല്ലെ? അവരെ ഒന്നും വെച്ച് എന്താ veena ഇന്റർവ്യു ചെയ്യാതെ???? അവരൊക്കെ old ആയത് കൊണ്ടാണോ????

  • @fancimolpallathumadom7124
    @fancimolpallathumadom7124 2 місяці тому

    When there was no much people to interview, Veena was able to score. Currently there are good interviewers. It’s becoming increasingly boring..,.

  • @Parusvijay
    @Parusvijay 2 місяці тому

    Recently Asif Ali oru interview il parenju how Veena made him uncomfortable in a previous interview. Enitum nannayi illenkil enganeya Veena? Ellaarum Veena yodu ulla asooya alla. Itrem Peru parembo enthelum karyam undaavum enn Veruthe enkilum chinthichu koode

  • @johnvarghese6175
    @johnvarghese6175 2 місяці тому +4

    2 mins highlights kannikkal kurach over alle

  • @ghostrider3860
    @ghostrider3860 2 місяці тому +1

    " Dhyanam " nnu paranju oru padam irakkeettu august 2 nu release cheyyu.
    Apo aaru choichaalum august 2 aam dhiyathi njangalu dhyanathinu poyekkuvarnnunnu parayaallo😂😂

  • @aniljoobees2533
    @aniljoobees2533 2 місяці тому +9

    Vallya thamasam illa ingane aanenkil, plz try to keep some standards

  • @AnzerBaqala
    @AnzerBaqala 2 місяці тому +1

    Asif ikka ❤️

  • @ashikhi2241
    @ashikhi2241 2 місяці тому

    Playback Speed normal thanne allenn 10 thavana nokki

  • @wazeem9916
    @wazeem9916 2 місяці тому +2

    Asif alee evale ookiyathe😆
    Wife ariyatha kalatharam

  • @ananthusabu6243
    @ananthusabu6243 2 місяці тому

    Amballur ennu onnum paraju nattikaruth plZZZ

  • @ageshg06
    @ageshg06 2 місяці тому +1

    Veena try to improve your interview quality,don’t waste other s time

  • @snehamanjeri
    @snehamanjeri 2 місяці тому +4

    She's mad ...so horrible interview. Low standards. The actors are so humble ..pavam no choice to sit

  • @ashabalakrishnan6083
    @ashabalakrishnan6083 2 місяці тому +3

    veenaye kurich ariyalo….pinnem vannit veruthe interested alatha pole irikunnathum athra maryada ala asif ali..insult aya feel marannu poyo ?

  • @Rameshattassery
    @Rameshattassery 2 місяці тому

  • @miracleuk
    @miracleuk 2 місяці тому +4

    💙💙💙

  • @sahalsellu
    @sahalsellu 2 місяці тому +2

    Bhaarya ariyathe avasanam karangan poyath eppazhanh ?

  • @haroonaboo368
    @haroonaboo368 2 місяці тому

    It simple നിങ്ങളെ വല്ലാതെ പൊക്കി മേലെ കൊണ്ട് വെക്കുന്നു എന്നിട്ടു അവിടെ നിന്നും തായൊട്ടു എടുത്ത് ഇടുന്നു - Veenas popularity

  • @ashabalakrishnan6083
    @ashabalakrishnan6083 2 місяці тому +2

    tholikatti sammadichu veena….

  • @ArunKumar-nd6ho
    @ArunKumar-nd6ho 2 місяці тому +7

    ഇത്രയും വെറുപ്പിക്കൽ ചോദ്യങ്ങൾ ചോദിക്കുന്ന മലയാളത്തിലെ ഒരേയൊരു ആഗർ😂😂 വീണാ 👎👎👎👎👎

  • @nasimkn6867
    @nasimkn6867 2 місяці тому +3

    nalla worst questions 😢😢 nalla verupikalz … asifikka and suraj ettane sherikum madukunund ennan tonnane questions kettath🤢

  • @BINTA-p9p
    @BINTA-p9p 2 місяці тому

    🔥❤️

  • @ArunKumar-nd6ho
    @ArunKumar-nd6ho 2 місяці тому +4

    ഇനിക് എനിക്ക് പറയാനുള്ളത് വീണയ്ക്ക് ആരു ഇൻറർവ്യൂ കൊടുക്കാതിരിക്കുന്നതാണ് നല്ലത്😂😂😂😂😂👎👎👎👎

  • @visakhss3871
    @visakhss3871 2 місяці тому +1

    veena ippo pora.chodyagal onnum oru nilavaravum ilaa. kurachu koodi professional akanam...

  • @withkavii254
    @withkavii254 2 місяці тому

    They came for movie promotion and veena's question shirt,ring eeeehh🤢🤢🤢ipo interview ennu prnju enthokyo chyamoo

  • @Syamnsasidhar6525
    @Syamnsasidhar6525 2 місяці тому

    ❤❤❤❤❤

  • @rasheenashakeer6104
    @rasheenashakeer6104 2 місяці тому

    Veena chiri kurekku

  • @arathysurendran8616
    @arathysurendran8616 2 місяці тому

    Interview bore aanu

  • @Bebinbs
    @Bebinbs 2 місяці тому +2

    Most overrated channel 🤢

  • @akhilbabu4563
    @akhilbabu4563 2 місяці тому +8

    Evalu tholikkan varunnathano interview edukkan varunnathanoo

  • @sourav___raj
    @sourav___raj 2 місяці тому

    Eeee…….

  • @aj4y0
    @aj4y0 2 місяці тому

    നിർത്തി പോ പെണുമ്പുള്ളേ

  • @ScenarioMovieStudio
    @ScenarioMovieStudio 2 місяці тому

    Onnm thonaruth vann verupikkal

  • @shafeekkootteeri3596
    @shafeekkootteeri3596 2 місяці тому

    Éde and

  • @noblesmet
    @noblesmet 2 місяці тому

    Really a feel good interview

  • @vinayck007
    @vinayck007 2 місяці тому +2

    2 aalum jeevanum kond oodi

  • @AnzerBaqala
    @AnzerBaqala 2 місяці тому

    ❤️

  • @noblesmet
    @noblesmet 2 місяці тому

    ❤❤❤