Part-1/3 | ASIF ALI | Onam Special Episode |

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 407

  • @iamwithdhanyavarma
    @iamwithdhanyavarma  Рік тому +109

    Please watch the episode and do share if you like it. Do remember to hit that like button...

    • @Rabiapm-os7fi
      @Rabiapm-os7fi Рік тому +1

      I have always watched ur interviews with great respect and excitment..And one of my dreams is to sit opposite to you in that hot seat and have a wonderful conversation...i don't know if it will come true because I am not in lime light,but yes am a fighter,I wish I could get a call from you❤

    • @prasobh55
      @prasobh55 Рік тому +1

      ഋതുദേവതമാരൊരുക്കിയ പൂക്കളത്തിരുമുറ്റത്തേക്ക്
      ഉത്രാടക്കിളികളുണർത്തുപാട്ടുമായണയുമ്പോൾ
      ഉത്രാടക്കുലത്തിരുൽക്കാഴ്ചയുമായെത്തുന്നൊരാദിത്യഭഗവാനു സാദര വന്ദനം !
      ഉത്രാട സുദിനം നിറകതിരുകളുടെ നിറസമൃദ്ധ ശുഭമംഗള സമ്മോഹനമാകട്ടെ!

    • @swaroopchirayinkil
      @swaroopchirayinkil Рік тому

      Thank you for such a great conversation , you are doing a great work

    • @basheerbasheer3288
      @basheerbasheer3288 Рік тому

      ​❤

    • @muhammedshalin3657
      @muhammedshalin3657 Рік тому

      ​@@Rabiapm-os7fi3:02

  • @Diru92
    @Diru92 Рік тому +141

    ഇന്ന് മലയാളത്തിൽ ഉള്ള മികച്ച നടൻമാരിൽ ഒരാൾ 🔥 Simple and Frank ✨

  • @ajaykdas95
    @ajaykdas95 Рік тому +179

    Dhanya Varma is a text book for anchoring aspires.
    എത്ര അനായാസമായാണ്, ആധികാരികമായാണ് അഭിമുഖ സംഭാഷണം ആകർഷകമാക്കി മാറ്റുന്നത്.
    ആസിഫിൻ്റെ ഏറ്റവും മികച്ച ഇൻ്റർവ്യൂ ഇതായിരിക്കും.

  • @MalluVibes__Only
    @MalluVibes__Only Рік тому +24

    ഓരോ സിനിമ കഴിയുബോളും അഭിനയം മികച്ചതക്കുന്ന ജിന്ന്.
    തന്റെ കുറവുകൾ തിരിച്ചറിഞ്ഞു മികച്ച അഭിനയം കാഴ്ചവക്കുന്ന ചുരുക്കം ചില നടന്മാരിൽ ഒരാൾ.

  • @Sreelakshmi-pu8zq
    @Sreelakshmi-pu8zq Рік тому +246

    He deserves more respect and chances in Malayalam cinema industry😊

    • @thumbsup2560
      @thumbsup2560 Рік тому +22

      That's right. He's better than most overhyped young actors currently

    • @Sreelakshmi-pu8zq
      @Sreelakshmi-pu8zq Рік тому +9

      ​​@@thumbsup2560yes, true

    • @Saru-g8q
      @Saru-g8q Рік тому +4

      Yeah especially far far better than Nivin Pauly!!

    • @asy24261
      @asy24261 Рік тому +2

      😊

    • @abhinavabhinav5910
      @abhinavabhinav5910 Рік тому +2

      ​@Saraas172 Nivin is a good actor....
      Over hyped DQ aanu..DQ nu acting pora...10 kollam aayallo...same expression🤭🙄

  • @mohammedshahanas1859
    @mohammedshahanas1859 Рік тому +14

    ഞാൻ ഒരു fanboy ആണ് ഈ മനുഷ്യന്റെ. ഈ മനുഷ്യന്റെ എല്ലാ ഇന്റർവ്യുസും കണ്ടിട്ടുള്ള ഒരു ആളാണ് ഞാൻ. പക്ഷെ ഇത്രെയും കാലം ഒരു ഇന്റർവ്യൂലും പറയാത്ത കുറേ ഇമോഷണൽ കാര്യങ്ങൾ വാപ്പാനെയും ഉമ്മനെയും പറ്റി ഇയാൾ ഇത്രെയും ഇമോഷണൽ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ♥️അത്രയും ഇമോഷണൽ ആയി അയാൾ അത് പറഞ്ഞിട്ടുണ്ടെങ്കിൽ കേൾക്കുന്ന വെക്തി അത്രയും നല്ലൊരു listner ആയിരിക്കണം♥️അത്രയും comfortable ആയിരിക്കണം♥️

  • @overtherainbow12345
    @overtherainbow12345 Рік тому +127

    Dhanya brings out amazing facets of actors which we dont see in other interviews. So beautiful and thankyou❤❤❤

    • @iamwithdhanyavarma
      @iamwithdhanyavarma  Рік тому +25

      Thank you..do share the video and hit that like

    • @miraban181
      @miraban181 Рік тому +1

      Yes.. true

    • @Vishnudevan
      @Vishnudevan Рік тому +3

      ​hi dhanya Always Your interview Style is very much different compared to other interviews dhanya makes the guest so Comfortable which makes them to share their personal experience dhanya you are doing amazing Job keep going will suport

  • @bibinsachinist3001
    @bibinsachinist3001 Рік тому +36

    ഒരു interview_ൻ്റെ quality guest_ൻ്റെ മുഖത്തെ സന്തോഷം ആണ്.
    ഇതിൽ അസിഫിക്കയുടെ മുഖത്തെ സന്തോഷം മാത്രം കണ്ടാൽ മതി...
    Such A Gr8 Interview....
    Dhanya 🥰👌

  • @VARUN9151
    @VARUN9151 Рік тому +31

    We can listen to him all day
    He truly deserves better opportunities in film

  • @sreejithvikramanvikraman2062
    @sreejithvikramanvikraman2062 Рік тому +34

    I think everyone needs to get the chance to witness the delivery of their parter because that will make them more lovable.... 😘

  • @Aishwee_Tales
    @Aishwee_Tales Рік тому +456

    കണ്ണുകൾ കൊണ്ട് കഥ പറയുന്ന അഭിനേയതാവ് ❤

    • @Kriz319
      @Kriz319 Рік тому +5

      😅😅😅😅😅😅

    • @Sports_stories-g8w
      @Sports_stories-g8w Рік тому +3

      😂😂

    • @importedsense2740
      @importedsense2740 Рік тому +2

      😂😂

    • @Emmawts_
      @Emmawts_ Рік тому +6

      Fafa

    • @gemp9135
      @gemp9135 Рік тому

      ​@@അരവിന്ദൻ എത്ര പടങ്ങൾ ഉണ്ട് വെറുതെ പുച്ഛിക്കാൻ വേണ്ടി എന്തെങ്കിലും പറയരുത്

  • @Dinkan_
    @Dinkan_ Рік тому +76

    ആസിഫ് അലി ❤മലയാളത്തിലെ ഒരു പക്ഷേ സൗത്ത് ഇ‌ന്ത്യയിലെ തന്നെ മോസ്റ്റ് അണ്ടർറേറ്റഡ് നടനാണ് ആസിഫലി. എല്ലാ നടന്മാരെപ്പോലെയും അദ്ദേഹത്തിനു വീക്കായ ചില ഏരിയാസുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ഒരുപാട് സ്റ്റ്രോങ്ങ് ഏരിയാസുണ്ട്‌. ആസിഫിക്കയുടെ സ്വാഗൊന്നും മലയാളത്തിൽ വേറെ ആർക്കുമില്ല. ലയേർഡ് കാരക്റ്റർ ചെയ്യാനുള്ള കഴിവ് 🔥 കോമഡിയും ആക്ഷനും ഈ കൈയ്യിൽ ഭദ്രം. സിനിമയുടെ ഫൈനൽ ഔട്ട്പുട്ട് എന്തോ ആയിക്കോട്ടെ പക്ഷേ ജോണർ ഷിഫ്റ്റെയ്ത് പടങ്ങൾ ചെയ്യുന്ന കാര്യത്തിൽ ആസിഫിക്കയെ വെല്ലാൻ മലയാളത്തിലാരുമില്ല❤

    • @my_cuts4601
      @my_cuts4601 Рік тому +13

      True, maturity is when you realise asif ali far better than dq nivin tovino

    • @thumbsup2560
      @thumbsup2560 Рік тому +4

      ​@@my_cuts4601 exactly even I thot the same. Others are really overhyped. And Asif Ali is underrated

    • @snharmony1243
      @snharmony1243 Рік тому +2

      ​@@my_cuts4601Nivin pauly has strong areas like comedy, romance(korch munb) Asif ali is also vere level

  • @sreejithaajesh5732
    @sreejithaajesh5732 Рік тому +21

    മനുഷ്യർ സത്യസന്ധമായി സംസാരിക്കുന്നത് കേൾക്കാൻ എന്ത് രസമാണ്.. ❤
    ഒരാളുടെ തന്നെ വ്യത്യസ്തകാലങ്ങളിലുള്ള ഇന്റർവ്യൂകൾ കാണുമ്പോൾ ഒരു വ്യക്തി എന്ന നിലയിൽ അവരിലുണ്ടായ മാറ്റങ്ങളും ,ചിന്തകളിലും കാഴ്ചപ്പാടുകളിലുമുണ്ടാകുന്ന വളർച്ചയും സന്തോഷമുള്ള കാഴ്ചയാണ്.
    Thank you for this talk,
    Dhanya and Asif .❤

  • @rogerphilip7603
    @rogerphilip7603 Рік тому +14

    അച്ഛനെക്കുറിച്ച് പറയുമ്പോൾ സ്വന്തം പിതാവുമൊത്ത നിമിഷങ്ങൾ ഞാൻ ഓർക്കുന്നു......
    എല്ലാ കുട്ടികളെയും രണ്ടു വർഷം എങ്കിലും ഹോസ്റ്റലിൽ വിടണം.... അത് അവരെ സ്വയം പര്യാപ്തത നേടാൻ സഹായിക്കും.....❤

    • @iamwithdhanyavarma
      @iamwithdhanyavarma  Рік тому +1

      Do share the video

    • @rogerphilip7603
      @rogerphilip7603 Рік тому +3

      @@iamwithdhanyavarmaI generally don't share videos to my loved ones, especially which are shared on social media. I used to consider it as dumping our waste in neighbour's courtyard....
      But I shall share it because you are doing a great job👏🏻👏🏻👏🏻👏🏻
      Keep rocking 👍🏻👍🏻

  • @MalayalamStorybook
    @MalayalamStorybook Рік тому +2

    This episode is a classic example of how wonderful a interview can become..
    when you do something so passionately & With lot of love, such beautiful interviews happens👌👌❤️❤️

  • @jayavarma1640
    @jayavarma1640 Рік тому +10

    I watch ur videos whenever i get time, but i have never seen such a sensible and casual interview like this, ,his love and commitment to his family, its so cute and touching..and i felt like you are also enjoying it in the true sense

  • @anitapious3444
    @anitapious3444 Рік тому +32

    absolute gem convo and combo 💛

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +46

    *waiting for asif's massive comeback🔥*
    *1 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @sandhyavillyalath2769
    @sandhyavillyalath2769 3 місяці тому +1

    Being courteous , sensitive and respectful to each other is extremely important to have a meaningful conversation. Ms. Dhanya's interviews are the examples ❤

  • @roshinir7264
    @roshinir7264 Рік тому +3

    Beautiful interview
    Really enjoyed

  • @Millenial9882
    @Millenial9882 Рік тому +18

    such an emotional interview...so soulful

    • @iamwithdhanyavarma
      @iamwithdhanyavarma  Рік тому +2

      Thanks pls share

    • @ashanair1496
      @ashanair1496 Рік тому

      ചേച്ചീ മല്ലികാ മ്മയെ കൊണ്ടു വരുമോ

  • @sahsadia745
    @sahsadia745 Рік тому +15

    Fan of him since my seventh standard and now i am going to be 23❤️ Still favourite ❤️Asif Ali❤️❤️

  • @94ajesh
    @94ajesh Рік тому +15

    This felt like a therapy session.
    Thank you Dhanya Ji :)

  • @aswathykuttappan1400
    @aswathykuttappan1400 Рік тому +25

    A complete family man❤

  • @seekzugzwangful
    @seekzugzwangful Рік тому +7

    ഞാൻ ഇന്നലെ കൂമൻ കണ്ടു. പടം പോരാ. Series ആക്കാൻ പറ്റിയ കഥ ആയിരുന്നൂ എന്ന് തോന്നി. പക്ഷേ ആസിഫ് അലിയുടെ അഭിനയം 🔥🔥🔥 ജാഫർ ഇടുക്കിയും ഗംഭീരം ആക്കി..

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +13

    *no one can replace asif💯*
    *the next superstar🔥*

  • @niyogtales
    @niyogtales Рік тому +9

    Such a beautiful interview, as always 💛

  • @fananabz8039
    @fananabz8039 Рік тому +7

    Asif makkale kurich parayumbo bayanagra happy aaanu alwys. Makkale eppozhum koode kond nadakkunn actir anau asif

  • @raupss
    @raupss Рік тому +52

    Asif ali is a gem ❤️

  • @jishnusasidharan2017
    @jishnusasidharan2017 Рік тому +19

    Asif ali is wonderful actor and genuine human being dhanya you have done great job interviewing him wish him more limelight and more opportunities

  • @anastalkz5778
    @anastalkz5778 Рік тому +45

    He may not be the best actor in our industry but this person always gives me positive vibes i haven't missed any of his interviews and even i try watch all his movies .
    He is my fav ❤

    • @thumbsup2560
      @thumbsup2560 Рік тому +8

      He's underrated basically. U can't say he's not the best. He's better than most over hyped young actors currently like dulquer, nivin etc. They are really overhyped. Especially Dulquer

    • @AnandA2155
      @AnandA2155 Рік тому +2

      Kooman was fire. Absolute gold. Such an actor. ❤

  • @vidyalekshmimg111
    @vidyalekshmimg111 Рік тому +17

    My favorite...❤
    One day malayalees will realize...
    Sure he will get suprhits

  • @fazilahameed8723
    @fazilahameed8723 Рік тому

    ധന്യ യുടെ ഇന്റർവ്യൂ കൾ എനിക്ക് വളരെ ഇഷ്ടമാണ് . ഒന്നാമത് അതിഥിയെ സംസാരിക്കാൻ അനുവദിക്കുന്നു . മമ്മുക്കയെയോ ലാലേട്ടനെയോ ഇഷ്ടം തുടങ്ങിയ പൈങ്കിളി സ്ഥിരം ചോദ്യങ്ങൾ ഒഴിവാക്കുന്നതിലും നന്ദി അറിയിക്കുന്നു

  • @vismayaunni5500
    @vismayaunni5500 Рік тому +7

    Aww this one touched a lot... You are an awesome lady... The way you listen to someone and make them feel comfortable is just mind blowing❤️As usual this one was just 🤌🏽

  • @anjalibalachandran8868
    @anjalibalachandran8868 Рік тому +10

    Biggg fan of Dhanya Varma’s interview, quality of presentation😍👌

  • @sheebafrancis6227
    @sheebafrancis6227 Рік тому +7

    Beautiful interview..Your presentation is awesome dhanya ❤️

  • @nishadrahman537
    @nishadrahman537 Рік тому +6

    ഇന്റർവ്യൂവിൽ തുടക്കം മുതൽ ഒടുക്കം വരെ ഒരാളെ ഹാപ്പി ആക്കിയിട്ടിരിത്തുക എന്നുള്ളത് പ്രയാസം ഉള്ള ഒരു കാര്യമാണ്. നിങ്ങൾ അത് മനോഹരമായി പൂർത്തിയാക്കി മാഡം.

  • @snehasneha7309
    @snehasneha7309 Рік тому +24

    My fav actor❤

  • @libina687
    @libina687 Рік тому +5

    Plz bring fasil sir.. Etra part ittalum kaanum.. Orupad kadhakal lessons okke kelkkam.. Simple person ❤️

  • @Kat_Jose
    @Kat_Jose Рік тому +30

    Asif Ali❤❤❤ he is my fav new gen actor.. when I was at 9th class, I used to buy notebooks with his picture... 😅 now I'm going to be 24 year old, still my fav

  • @Hiux4bcs
    @Hiux4bcs Рік тому +5

    Boring ഇല്ലാത്ത നല്ല talk asif ൻറ … no filters 🎉🎉

  • @soorya841
    @soorya841 Рік тому +4

    10thil padikumbo oru crush aayi tudangiyatha , from then to kooman now so proud of his growth as an actor . Its so evident how much he evolved and improved and the clarity in selecting movies . He is the most talented one we have rn 🩷

  • @zainulabida4998
    @zainulabida4998 Рік тому +3

    I remember I was that teenager who sit and watched everyyyyy movies of asif and each and everyyy interviews of asifff Even its the flop movie🥲 I used to force everyone to watch asif’s movies😮 I was that kid who used to read film magazine just bcz of asif’s movies & stories & cut picture from news paper , Buying notebook & its front cover will be asif’s pic😅 & now its all Sounds so cliche but I wonder how he changed like this . Speaks like a pro ❤ Defnitely appreciatable

  • @sarithanair3387
    @sarithanair3387 Рік тому +3

    U r very talented mam...yethra yethra nalla questions aanu chothikunnath... waiting for each and every episodes of you...aduthariyan patatha yethrayo actors actresses social media influencers motivators etc etc etc ariyuvan sadhikunnu.... waiting eagerly for your next all interviews ❤❤❤❤❤❤❤❤❤❤❤

  • @sreekala8968
    @sreekala8968 Рік тому +11

    Would really like to see Shane Nigam on this show!

  • @Upbeatmediabygautham25
    @Upbeatmediabygautham25 Рік тому +5

    Dhanya's interview speciallity is quality questions❤..... nowadays interviewers questions are such a boring 😅

  • @AbdulAzeez-nr8nu
    @AbdulAzeez-nr8nu Рік тому +3

    രണ്ടു പേരെയും ഒരേ പോലെ നോക്കി ഇരിക്കാൻ ഇഷ്ട്ടം ♥️🌹🥰

  • @Hercules_1234
    @Hercules_1234 Рік тому +6

    Underrated actor in mollywood 💯❤️

  • @giftofgoddheera4258
    @giftofgoddheera4258 Рік тому +1

    What an amazing interview...chechii eagerly waiting for the next episode

  • @athira6660
    @athira6660 Рік тому +4

    I love this person very much ❤❤ njan mallu singh il asifikja marikkunnathu kandu karanjittund athrekk ishta ee puliye❤

  • @Oreo_158
    @Oreo_158 Рік тому +57

    I thought I will watch for 5 minutes and then watch it later ( since I had exam😅) and ended up watching it in one go😂.. Lovely interview❤

  • @gopikagopzz8377
    @gopikagopzz8377 Рік тому +12

    He is a gem actor❤

  • @afsale.s7635
    @afsale.s7635 Рік тому +1

    ആസിഫ്ക്ക താങ്കൾ ഓരോ കാര്യങ്ങൾ പറയുമ്പോൾ എനിക്ക് ഇതു ഞാൻ പറയണേ പോലെ ആണ് ഫീൽ ചെയുന്നത് 🥹❤️

  • @sweettyakhil1524
    @sweettyakhil1524 Рік тому +5

    മികച്ച അവതരണം.. ❤

  • @sachinsunny5773
    @sachinsunny5773 Рік тому +10

    Always F_an_b__oy of Asif_Ikka❤ and love ❤ motive to the Film industry to each one who can come to film who passionate and love

  • @RIYAZQADIRRQOFFICIAL
    @RIYAZQADIRRQOFFICIAL Рік тому +9

    He is genuine actor❤

  • @iamsreelekshmi
    @iamsreelekshmi Рік тому +6

    I pray that there will be more growth in the film. Wishes for your new movie.. happy onam and love you so so much my favourite actor and the guy with a favourite smile🌸🥺❤️

  • @mcm2660
    @mcm2660 Рік тому +6

    As always Dhanya with the best...

  • @shabeershumsudheen6773
    @shabeershumsudheen6773 Рік тому +11

    Asiffkaa.. My fav actor🎉🎉.. Happy Onam to All..

  • @aflu_.__
    @aflu_.__ Рік тому +1

    മറ്റു പല interviews inu celebraty കള് വരുന്ന പോലെ അല്ല... ഈൗ മാഡത്തിന്റെ interview വരണേ.... എല്ലാവരും ഒരു പക്കാ interestingilaanu... Adh അവരുടെ മുഖത്തുണ്ട്... അവര് പറയുന്ന ഉത്തരത്തിലും ഉണ്ട് 🦋♥️😻.... Great work dhanya mam🤗

  • @SKK-ih2gx
    @SKK-ih2gx Рік тому +5

    As always, wonderful interview 🤩. Waiting eagerly for next part

  • @fathimanajia
    @fathimanajia Рік тому +11

    Pls bring Lal sir to the show ..He will have alot of interesting experiences and stories to share

    • @thumbsup2560
      @thumbsup2560 Рік тому

      Then she will need a separate series for senior actors or directors. They will have a lot of stories and experiences to share. Each will need more than 50 Parts 😂😂. I think that's y she's bringing only young celebrities or actors that's easy na it will finish in 2 to 4 parts.

  • @akhilrajp3217
    @akhilrajp3217 Рік тому +1

    Beautifull Talk
    Such a Genuine person ..

  • @anandhansnair4436
    @anandhansnair4436 Рік тому +1

    എന്നെങ്കിലും ഒന്ന് കാണാൻ ആഗ്രഹിക്കുന്ന നടൻ 🙂അതിലുപരി നല്ല ഒരു മനുഷ്യൻ ♥️🙌🏻

  • @shaansshaan7220
    @shaansshaan7220 Рік тому +1

    Can't wait much, you should upload the second part in max 1 day. After seeing the part 1 caption, I am waiting for part 2 to be uploaded to watch part 1.

  • @Ar__yA
    @Ar__yA Рік тому +3

    Beautiful interview ❤
    Happy onam ❤

  • @Vishnudevan
    @Vishnudevan Рік тому +1

    First Of all Thanks To Yiu Dhanya For Bringing Up this Beautiful Mind Touchig Interview.... In This Interview Asif Ali Open Up About His relationship With Family and Freinds ...In Which He Potraits Relationship Between Parents.
    Which is a eye opener For Me good Information Shared One of the best interview ....

  • @reshmareshus5185
    @reshmareshus5185 Рік тому +1

    Happy Onam Dhanyechi...Asif ikkaaa🎉🎉🎉🌻🌻🌸🌸🌸🌸🌸🌸🌸🌸

  • @rahiyanathsidhique8943
    @rahiyanathsidhique8943 Рік тому +4

    Aww so nice interview ... Aasikka ❤️

  • @lifeasibin
    @lifeasibin Рік тому +1

    Thank u so much🥰🫰🏻Beautiful 🥰❤️👌conversation 🤝 God bless u dear ❤Asif ikka &dhanya mam🥰❤️😇

  • @aneeskk95
    @aneeskk95 Рік тому +4

    Its lovely interview ❤❤❤❤

  • @arjunanilkumar3679
    @arjunanilkumar3679 Рік тому +2

    The best kind of interviewing & best anchor .....

  • @hananvm2114
    @hananvm2114 Рік тому +2

    Aa kannile thilakkam ndallo,njn eppozhum movie kaanumbo shradhikkunna karyam ❤🤗

  • @muhammedsahal1563
    @muhammedsahal1563 Рік тому +2

    Nice interview ❤

  • @Mkutty6591
    @Mkutty6591 Рік тому +1

    Whats the magic with Dhanya varama that all the guest open their mind and revealing so intense........❤

  • @vijayakp7563
    @vijayakp7563 Рік тому +2

    ഇപ്പൊ കാസർഗോൾഡിനെ കുറിച്ച് പറയും പറയും എന്നോർത്ത് ഫുൾ ഇന്റർവ്യൂ കണ്ട ലെ ഞാൻ 😮 thenks bei😢🎉❤

  • @newtothisworld54
    @newtothisworld54 Рік тому +3

    Genuine Human Being ❤. favourite Asifikka❤

  • @akhilalex7930
    @akhilalex7930 Рік тому +2

    Eee interview kanumbol asif ali thantae adutha oru friendinodu samsarikkunna poleyae thonnu... Dhanya chechiyudae aduthu varunna areyum pettennu comfortable akkan ulla oru trademark secret dhanya chechikkundu... Celebratesintae personal life share cheyyapedunnathodoppam valarae relavant ayittulla topics like childhood trauma... Toxic parenting... Toxic relationship.. . Passion... Family values etc. Ennivayum celbratesintae viewpointiloodeyum swantham openioniloodeyum audiancilekkethapedunnundu... That's why most people are addicted to this show... Karanam avarkku interviewvil evideyenkilum avarudae reflection kanan kazhiyum... Humanity... Empathy... Ithokkae ulla oralkae ee show inganae kondu pokan pattu.... Pinnae varunna celebratiesinae kurichu detail ayi study nadathanum dhanya chechi marakkathilla... No double meaning or personal hurting negative or controversial question for more views from dhanya chechi. All anchors should learn from dhanya chechi. I am proud to be a follower of this channel and continue the good work chechi.

  • @sapien2655
    @sapien2655 Рік тому +2

    He is definitely the perfect candidate!

  • @Something_elusive
    @Something_elusive Рік тому +7

    She deserves more subscribers

  • @TravelwithPazhayadath
    @TravelwithPazhayadath 4 місяці тому

    Dhanya actually you are a very well behavaing interviewer I have seen in the industry, inspiration of all interviewer ❤️❤️❤️

  • @brijulabalan5998
    @brijulabalan5998 Рік тому

    Thanku somuch ❤
    Happy onam dhanya chechi

  • @amarnat1898
    @amarnat1898 Рік тому +7

    Asif, fahad, mohan lal ❤️

  • @rahoofnkn7728
    @rahoofnkn7728 Рік тому

    ഒരുപാട് ഇന്റർവ്യൂ കാണാറുണ്ട്.. ചില ഇന്റർവ്യൂ മനസിലാകാറുപോലും ഇല്ല... ഇന്റർവ്യൂ ചെയ്യുന്ന ആളും മലയാളി ആകും ആക്ടറും മലയാളി ആകും പക്ഷെ സംസാരം ഫുൾ ഇംഗ്ലീഷിൽ... ഒന്നും മനസിലാകാതെ പോകാറാ... ബട്ട്‌ മാഡം നിങ്ങൾ ഇംഗ്ലീഷ് പറയാറുണ്ടേലും അതിന്റെ മലയാളം കൂടെ പറയും... പിന്നെ നിങ്ങൾ മറ്റുള്ളവരെ ഇരുട്ടേഷൻ ചെയ്യാതെ ഒരു ചെറിയ ചിരിയോടെ
    .. ബ്യൂട്ടിഫുൾ അങ്ങനെതന്നെ മുന്നോട്ട് പോവുക ❤❤❤

  • @arjunad8831
    @arjunad8831 Рік тому +3

    Plss also bring nivin Pauly you bring tovino asif now plss also bring nivin Pauly eagerly waiting for that his interview's is nice your interviewing style is also good ♥️ so your combo will be more enjoyable

  • @lakshmiravilakshmiravi
    @lakshmiravilakshmiravi Рік тому +1

    Nice interview...🎉

  • @aleenajohny4549
    @aleenajohny4549 Рік тому +2

    I am always waiting for this two beautiful person conservation🥰🥰

  • @binsi6743
    @binsi6743 Рік тому +5

    Most favourite actor🥰🥰🥰

  • @amalmanuragav7959
    @amalmanuragav7959 8 місяців тому

    എനിക്ക് ഇഷ്ടപ്പെട്ട യുവ നായകൻ ആസിഫ് അലി 😍

  • @shamnas9809
    @shamnas9809 Рік тому +1

    ധന്യ maam and asif ali🥰🥰nice ഇന്റർവ്യൂ ❤

  • @faizalrahman6332
    @faizalrahman6332 Рік тому +1

    Best ever interview of asif till the date!!❤

  • @mdhvvw
    @mdhvvw Рік тому +3

    The underated❤️‍🔥

  • @rijinrenji1579
    @rijinrenji1579 Рік тому

    Genuine aayit samsarikkunnu Asif❤️🤍

  • @GAUTHAM_SIVADAS
    @GAUTHAM_SIVADAS Рік тому +1

    Great Interview!❤️
    💯♥️

  • @_Greens_
    @_Greens_ Рік тому +4

    Dhanyechi, saree il graceful aayitundu😘

  • @merinmathew6211
    @merinmathew6211 Рік тому +3

    I had the fortune of meeting Asif Ali in person! Such a humble, beautiful human! Always rooting for you 😃

  • @Vishnudevan
    @Vishnudevan Рік тому +7

    രോഷാക്ക്ലെ അ കണ്ണുകൾ ആസിഫ് അലിയുടെ ആണ എന്ന മലയാളികൾ തിരിച്ച് അറിഞ്ഞ് നിമിഷം ആൺ അദേഹം മലയാളികളുടെ മനസിൽ എത്ര ആഴത്തിൽ പതിഞ്ഞിട്ടുണ്ട് എന്ന മനസ്സിലാക്കാൻ....
    സ്വന്തം അഭിനേയ പാടവം കൊണ്ട് മലയാളികളുടെ മനസ്സിലേക്ക് നടന്ന കയറിയ ആസിഫ് അലി...

  • @Dr.ARTISTRY
    @Dr.ARTISTRY Рік тому

    Ur interviews r awsom chechi nd very sranderd.. Keep going..
    How beautifully u respect th interviewee, give space, respect their privacy and brings the unknown beautiful genuine face of them... The show is very elegent standard and should be top rated 10💫💫 stars.... 😊

  • @harikrishnanmenon9381
    @harikrishnanmenon9381 Рік тому

    Ipo online il vannirunn komaalitharam interview cheyyunnavar ith kand padikkanam. Dhanya Varma is a textbook for all of them. Such elegance, class. ❤

  • @husnakottekat
    @husnakottekat Рік тому +2

    While watching this video...I was very curious 😊. .is anybody like me?