പാമ്പാട്ടികളുടെ ഗ്രാമത്തിൽ മർക്കസിന്റെ സ്ഥാപനം |Safalayanam| സഫലായനം |

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 252

  • @AdvSahadSaqafi
    @AdvSahadSaqafi  3 роки тому +44

    Comment....💓💓💓

    • @ibrahimbadhusha5712
      @ibrahimbadhusha5712 3 роки тому +1

      Ma sha allah nice Vlog

    • @habeebneerakatte7971
      @habeebneerakatte7971 3 роки тому +1

      Allahu nammude saqufi ustadin deergamaya ayus nalgi anugrahikatte...
      Ustadin Allahu barkat cheyatte ..
      🌹🥀💐❤️❤️❤️

    • @MUSAFIRMUSAFIR-v1j
      @MUSAFIRMUSAFIR-v1j 3 роки тому

      കണ്ണ് നിറയുന്ന കാഴ്ചകൾ

    • @kamaudheens2254
      @kamaudheens2254 3 роки тому

      @@ibrahimbadhusha5712 ttytttyt

  • @abdulnazarvc7872
    @abdulnazarvc7872 3 роки тому +1

    ഞാൻ സമസ്ഥക്കാരൻ ആണ്, ap കാരൻ അല്ല,പക്ഷെ ഇതുപോലുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പ്രാർത്ഥനകളും ആശംസകളും നീറുന്ന...
    അള്ളാഹു നമ്മുടെ പ്രവർത്തനങ്ങളുടെ നിയ്യത്ത് നന്നാക്കി തരട്ടെ, അള്ളാഹു സ്വീകരിക്കട്ടെ...
    ആമീൻ

  • @shejeerkalaathigal
    @shejeerkalaathigal 3 роки тому +39

    ഹൃദയം തൊട്ടറിഞ്ഞ കാഴ്ചകൾ റബ്ബേ അവിടുന്ന് മർകസിന് ഉയർത്തണം അള്ളാഹ് എപി ഉസ്താദിന് ശിഷ്യന്മാർക്കും വിദ്യാർഥികൾ ആയുസ്സും ആഫിയത്തും കൂവ ത്തും കൊടുക്കണം അള്ളാ

  • @yaseenbilal6039
    @yaseenbilal6039 3 роки тому +3

    അൽഹംദുലില്ലാഹ് മാഷാ അള്ളാഹ്.. 😍😍😍പറയാൻ വാക്കുകൾ ഇല്ല കാരണം ഇങ്ങനെ ഉള്ള നാട്ടിൽ മതപരമായ സ്ഥാപനം ഉണ്ടാക്കി മക്കളെ മതപരമായ കാര്യങ്ങൾ മക്കൾക്കും വലിയ ആൾക്കാർക്കും ഇല്മെത്തിച്ചു കൊടുക്കുന്ന എല്ലാ ഉസ്താതുമ്മാർക്കും പണ്ഡിതൻമാർക്കും അള്ളാഹു ദുനിയാവിലും ആ ഹിറത്തിലും അള്ളാഹു പ്രെതിഫലം നൽകട്ടെ...🌹🌹🌹🌹🌹ആമീൻ

  • @saleemppkuttiadi9966
    @saleemppkuttiadi9966 3 роки тому +4

    ഇതൊക്കെ കാണുമ്പോൾ നമ്മുടെ പണ്ഡിതന്മാരുടെ ജീവിതവും ത്യാഗവും എത്ര വലുതാണെന്നും അവർ ജീവിച്ചത് കൊണ്ട് മനുഷ്യർക്കുള്ള ഉപകാരവും ബോധ്യപ്പെടുന്നു പരമാവധി എല്ലാവരും എല്ലാ വിധ പിൻതുണയും ഇവർക്ക് നൽകുക -
    അല്ലാഹു മർകസിൻ്റെ ഇത്തരം എല്ലാ സേവനങ്ങളും പൂർവോപരി ഉയർത്തുകയും ശൈഖുനാക്കും എല്ലാ ഉസ്ഥാദുമാർ അല്ലാഹുആ ഫിയ്യത്തുള്ള ദീർഘായുസ്സ് നൽകുകയും ചെയ്യട്ടേ ----- ആമീൻ

  • @bishrvlogger8843
    @bishrvlogger8843 3 роки тому +3

    മാശാ അല്ലാഹ് ...ഇവരുടെ ദഅവ പ്രവർത്തനം കാണുമ്പോൾ സത്യത്തിൽ അറിയാതെ കണ്ണ് നിറഞ്ഞു പോയി....
    കാരുണ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എത്തേണ്ട നാമറിയാത്ത വിശാലമായ ലോകം സുമനസ്സുകളേയും സമ്പന്നരേയും കാത്തിരിക്കുന്നു ... അല്ലാഹു നിങ്ങൾക്ക് ബറക്കത്ത് ചെയ്യട്ടേ

  • @almadeenamaani2883
    @almadeenamaani2883 3 роки тому +4

    അല്ലാഹുവേ നമ്മുടെ ഉസ്താദുമാർക്ക് ആഫിയത്തും ദീർകായുസ്സും നൽകണമേ

  • @smak8433
    @smak8433 3 роки тому +10

    നിങ്ങളുടെ വീഡിയോകള്‍ക്ക് കാത്തിരിപ്പാണ് ഉസ്താദ് ...................യഥാര്‍ത്ഥ ഇന്ത്യയുടെ ചിത്രങ്ങള്‍ പകര്‍ത്തി ഞങ്ങള്‍ക്ക് എത്തിച്ച് തരുന്നതിന് നന്ദി

  • @muhammednoushad387
    @muhammednoushad387 3 роки тому +22

    നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ്.. അവിടെയും വിദ്യാഭ്യാസ വിപ്ലവം കൊണ്ടുവരണം..

  • @Yasarmueeni
    @Yasarmueeni 3 роки тому +32

    ത്വയ്ബയുടെ വിപ്ലവങ്ങളിൽ പൊൻതൂവൽ ആണ് shamsi എന്ന കൊച്ചു ഗ്രാമം ❣️

  • @ismailtvismail1515
    @ismailtvismail1515 3 роки тому +14

    ഉസ്താദേ ഈ വിഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി

  • @BISHIRMUEENI
    @BISHIRMUEENI 3 роки тому +15

    വളരെ അധികം സന്തോഷം ❤️
    ഈ കണ്ടാരൻ എന്ന പാമ്പാട്ടികളുടെ ഗ്രാമത്തിൽ ഏതാനും മാസങ്ങൾ താജു മുഈനിയുടെ കൂടെ സേവനം ചെയ്യാൻ സാധിച്ചതിൽ അതിലേറെ സന്തോഷം 🔥🔥🔥

  • @sajithashamnas6651
    @sajithashamnas6651 3 роки тому +1

    മാഷാഅല്ലാഹ്‌ ഇനിയും ഇത് പോലെ നമ്മൾ കാണാത്ത ഓരോ നാടും അവിടെത്തെ മനുഷ്യൻ മാരെ ഒക്കെ വിഡിയോയിൽ കൂടി കാണിച്ചു തരണം അള്ളാഹു ഉസ്താദിന് എല്ലാ വിത ആഫിയത്തും തരട്ടെ

  • @mahmoodkannur1515
    @mahmoodkannur1515 3 роки тому +12

    ഇവരെ കാണുമ്പോൾ ഉള്ളതിനേക്കാൾ ആശ്ചര്യം ഇവരുടെ ഇടയിൽ ഒരാളായി ഇവർക്ക് സേവനം ചെയ്യാൻ ത്യാഗ സന്നദ്ധരായി മുന്നോട്ട് വന്ന നമ്മുടെ ഉസ്താദ്മാരെ
    കാണുമ്പോൾ ആണ്
    സ്വഹാബി പ്രമുകരായ മാലികബ്നു ദീനാറും സംഘവും താണ്ടിയ ത്യാഗങ്ങൾ ആണ് നമുക്ക് ഇന്ന് കാണുന്ന അനുഗ്രഹങ്ങൾ കൈവന്നത് നാം കേരളീയർ ഓരോരുത്തരും മാലിക്ബ്നു ദീനാർ ആവാൻ ശ്രമിക്കുക എങ്കിൽ ഒരു പരിധിവരെ ഉത്തരെന്ത്യയിലെ ഇത്തരം പരിതാപകരമായ അവസ്ഥക്ക് പരിഹാരം കാണാൻ കഴിയും
    നാഥൻ നമ്മുടെ ഉസ്താദ്മാർക്കും ഇത്തരം വിഷയങ്ങളിൽ അവരെ സഹായിക്കുന്നവർക്കും അർഹമായ പ്രതിഫലം നൽകുമാറാകട്ടെ

  • @alimancherym1376
    @alimancherym1376 3 роки тому +17

    മാഷാ അല്ലാഹ് ഇതിന്റെ സിൽപ്പികൾക്ക് ബറക്കത്ത് ചെയ്യട്ടെ ആമീൻ

  • @harisksd6333
    @harisksd6333 3 роки тому +1

    AL ഹംദുലില്ലാഹ്... ഒരിക്കലും ചിന്തിക്കാത്ത ഒരിക്കലും. കാണാത്ത. എനിയും കാണാൻ സാധ്യത ഇല്ലാത്ത... ഒരുപാട്.. സ്ഥലങ്ങൾ.... ഒരുപാട് അത്ഭുതങ്ങൾ എന്ന് തന്നെ പറയം... കാണിച്ചു തരുന്ന... ഇ Advt ഉസ്താദിനും... ഇതിൽ... ബന്ധപെട്ടവർക്കും... അള്ളാഹു ഖൈർ പ്രാധാന്യം ചെയ്യുമാറാകട്ടെ.. അവരുടെ ഇ എത്ര സുഖകരമാകട്ടെ,,,, 🛐.

  • @murshimurshi209
    @murshimurshi209 3 роки тому +1

    MashaAllah
    Ithokke kanumbol നമ്മൾ എത്ര ഭാഗ്യമുളള വരാ.... padachavanod ethra നന്ദി പറഞ്ഞാലും മതിയാവില്ല...
    എല്ലാവർക്കും അളളാഹു സന്തോഷം നൽകട്ടെ...
    മരിക്കുമ്പോൾ ഈമാനോടു കൂടി മരിപ്പിക്കട്ടെ..
    آمين يارب العالمين

  • @islamicstatussong3955
    @islamicstatussong3955 3 роки тому +35

    എല്ലാവർക്കും Allah ആഫിയത്തും ദീർഘായുസും നൽകട്ടെ ആമീൻ

  • @nahasa9252
    @nahasa9252 3 роки тому +22

    ധാർമിക വിപ്ലവം സിന്ദാബാദ്❤️

  • @muthumhdmuthumhd1548
    @muthumhdmuthumhd1548 3 роки тому +7

    ഇതിന്റെ പിന്നിലുള്ളവർക്ക് ഖയ്റും ബറകത്തും നൽകണേ നാഥാ

  • @allinvolve6878
    @allinvolve6878 3 роки тому +2

    അള്ളാഹു അ ക്ബർ ഈ ഉസ്താദിന് അള്ളാഹു ആ ഫിയത്തു ള്ള ദീര്ഗായുസ്സ് കൊടുക്കെട്ടെ ആമീൻ

  • @valiyilmuhammed6253
    @valiyilmuhammed6253 3 роки тому +7

    ബംഗാളിൽ വേറൊരു വിഭാഗമുണ്ട് , സൂഫി സംഗീതം ആലപിച്ചു ദീൻ പ്രചരിപ്പിച്ചിരുന്ന ആളുകൾ .
    അവരുടെ ആ രീതി "ബാവുൽ " സംഗീതം എന്നാണ് അറിയപ്പെടുക . പാട്ടിലൂടെ അവർ അറിവ് പ്രചരിപ്പിച്ചിരുന്നു .
    ആ ഉപകരണം തന്നെ അത്ഭുതമാണ് .

  • @mj-kl1054
    @mj-kl1054 3 роки тому +7

    usthathinte pravarthanam. الحمدلله على كل شي

  • @Eureka_C_spot
    @Eureka_C_spot 3 роки тому +1

    എന്തിനാണ് 74 പേർ dislike അടിച്ചത്? വീഡിയോ കണ്ടിട്ട് വിഷമം വന്നിട്ടാണോ.. അതോ മർകസെന്ന് പിന്നേം പിന്നേം പറയുമ്പോ സഹിക്കുന്നില്ലേ..ഏതായാലും ഞമ്മക്കൊരു കൊയ്പ്പോം ഇല്ല. ഈ പ്രസ്ഥാനം ഇനിയും വളർന്ന് പന്തലിക്കും.

  • @binthsulaiman2453
    @binthsulaiman2453 3 роки тому +1

    AP usthakkum athpoole deenin vendi nanmaikk vendi kashttapadunna ellavarkkum Allah aafiyathullla deergayuss nalkattee... أمين يارب

  • @riyazahmed9648
    @riyazahmed9648 3 роки тому +5

    Masha Allah, markaz and ustad doing noble work.

  • @metube99
    @metube99 3 роки тому +4

    Shamsi യിൽ പോയിട്ടുണ്ട്. മര്കസിന്റെയും ത്വയ്ബ ഗാർഡന്റെയും പ്രവർത്തനങ്ങൾ ഏറെ അഭിമാനകരം തന്നെ.

  • @zainulabidahsani3121
    @zainulabidahsani3121 3 роки тому +4

    എന്ത് പറയണം എന്നറയില്ല അള്ളാഹ്പടച്ചോൻ എല്ലാ രേയും അനുഗ്രഹിക്കട്ടെ... ആമീൻ

  • @chekutymekat1514
    @chekutymekat1514 3 роки тому

    അൽഹംദുലില്ലാഇവിടെയൊക്കെ ചെന്നെത്താൻ കഴിഞ്ഞാൽ തന്നെ വളരെ സന്തോഷം ഇതിനു വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും അള്ളാഹു ഹൈറും ബർക്കത്തും പ്രത്യേകം പ്രധാനം ചെയ്യട്ടെ

  • @Azeez-vb1wt
    @Azeez-vb1wt 3 роки тому +2

    കൂടുതൽ കൂടുതൽ ഇത്തരം നല്ല പ്രവർത്തനങ്ങൾ ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @muhammedshan8170
    @muhammedshan8170 3 роки тому +2

    ما شاء الله..💌 الحمد للله..🌷
    Inganeyulla sthapanangale iniyum koodthal uyarangalil Allahu ethikkatte..Aameen..

  • @majeedinniman3644
    @majeedinniman3644 3 роки тому +3

    Masha allah
    Valare vedanayagunnu
    Nammude manasarinjulla sevangal avide iniyum ethanam
    Allahu avarkallavarkum dhenn padikkanum nalla veed vachi sandoshamayi jeevikkanum allahu thoufeek nagatte
    Ameen yarabbal alameen

  • @jafarkambar1128
    @jafarkambar1128 3 роки тому

    മാഷാഅല്ലാഹ്‌ nnalloru vidio kand കണ്ണ് നിറഞ്ഞു poyi ap ഉസ്താദിന് dirgayuss nalgane അല്ലാഹ് ആമീൻ 🤲🤲🤲🌹❤️💜

  • @muhammedbaqavimuhammedbaqa6386
    @muhammedbaqavimuhammedbaqa6386 3 роки тому +1

    بارك الله فيكم وجزاكم الله خيرا كثيرا

  • @rasheedalinaduthodin2573
    @rasheedalinaduthodin2573 3 роки тому

    I was not like ap group but now i like your job in north indian village good job insha allaha great

  • @fathimazuhra1901
    @fathimazuhra1901 3 роки тому +7

    Maasha allah 👍👍👍👍👍🌹🌹🌹

  • @sayyidmohd.33mohd68
    @sayyidmohd.33mohd68 3 роки тому +2

    ഇവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള സാമ്പത്തിക
    സ്രോതസ്സുകൾ കണ്ടെത്താൻ
    ശ്രദ്ധിക്കണം... സ്ത്രീകൾക്ക്
    വീട്ടിലിരുന്ന് ചെയ്യാവുന്ന തയ്യൽ
    പോലെയുള്ള ജോലികൾക്കും
    പുരുഷന്മാർക്ക് കൃഷി കച്ചവടം
    തുടങ്ങി അനുയോജ്യമായത്
    കണ്ടെത്തി അതിനുള്ള വഴികൾ
    തുറന്നുകൊടുക്കണം....
    അതോടൊപ്പം ദീനീവിഷയങ്ങൾ
    പഠിക്കാൻ അവസരം ഒരുക്കണം...
    എങ്കിൽ മാത്രമേ ഉദ്ദേശിച്ചത് ഫലം
    നേടാൻ പറ്റുകയുള്ളൂ....💓

  • @shan2865
    @shan2865 3 роки тому +4

    ഇരുട്ടിൽജീവിക്കുന്നഈ പാവങ്ങൾക്ക് വെളിച്ചവും തീനിബോധവുംഎങ്ങിനെയാണ് ജെനങ്ങളോട്ള്ള പെരുമാററം മാനസികബോധം വരാനും നിങ്ങളുടെ സന്ദർസനം ഉപകരിക്കട്ടെ എന്ന് പ്രാർത്തിക്കുന്നു

  • @abdullam4489
    @abdullam4489 3 роки тому

    റബ്ബേ ആരോഗ്യം ആയിസ്സും കൊടുക്കണമേ 👍

  • @uvaisvnr3983
    @uvaisvnr3983 3 роки тому +4

    അവതരണ ശൈലി👍🌹

  • @rashidtkchelari3850
    @rashidtkchelari3850 3 роки тому +1

    Ithu പോലെ krntka ഏരിയയിലും ഉണ്ട്
    അവിടെയും വരണം ithu പോലെ.... 💗💗💗

  • @MuhammadFarooq-mb6lb
    @MuhammadFarooq-mb6lb 3 роки тому +1

    ഉസ്താദ് ഉഷാറായി

  • @azeezahsaniazeezm3002
    @azeezahsaniazeezm3002 3 роки тому

    الحمد لله
    അല്ലാഹു ഇനിയും ഉയരത്തിൽ ethikkatte.ഉസ്താദ് സ്ത്രീകളുടെ photo വരുന്നത് ശ്രദ്ധിച്ചാൽ നല്ലതായിരുന്നു

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 3 роки тому +1

    Mashaallha Al hamdulilla .Very very good work .

  • @rabiyamannani7577
    @rabiyamannani7577 3 роки тому

    Allahu ap usthadin afiyathum dheergayussum nalkatte

  • @thasnikadamkulathilthasnik4124
    @thasnikadamkulathilthasnik4124 3 роки тому +2

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @ചാറ്റൽമഴ-ഘ2ഘ
    @ചാറ്റൽമഴ-ഘ2ഘ 3 роки тому +2

    Great vision leaders, hats off🧎‍♂️

  • @rainbowrainbow4588
    @rainbowrainbow4588 3 роки тому +3

    Usdhaadh super

  • @muhammeduvais657
    @muhammeduvais657 3 роки тому +5

    Masha allaah

  • @hasihasi7542
    @hasihasi7542 3 роки тому +1

    ماشاءالله تبارك الله

  • @sayyidethnafi3316
    @sayyidethnafi3316 3 роки тому +1

    😩😢 allahuve.... ap usthadhinum mattella njammala aalimeengalkkum pandidha saadhathukkalkkum aafiyathulla dheergaayussu nalgane.. Aameen yaa rabbal aalameen..💞

  • @ramlathvk1665
    @ramlathvk1665 3 роки тому +1

    Ya Allah ethokke kanditt karachil varunnu.ap usthathinum aa usthathumarkkum deerqauss kodukkane allh.🤲🤲

  • @mohammadiqbal9488
    @mohammadiqbal9488 3 роки тому +1

    Ustad n deergayyus afiyath nalgane ALLAH 🤲🤲🤲 Aameen ya rabbal alameen

  • @Raffeek-VM
    @Raffeek-VM 3 роки тому +11

    _🟥 ഇങ്ങനെയും ആളുകൾ ജീവിക്കുന്നു,പിന്നെന്തിനാ നമ്മൾ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നത്.കേരളത്തിൽ ആത്മഹത്യ നിരക്ക് വർധിക്കുന്നു ആ നാട്ടിൽ എങ്ങനെ 🟥_

  • @noordeen3841
    @noordeen3841 3 роки тому

    അല്ലാഹുവേ കരുണ കാണിക്കണം

  • @pekeymusthafa2314
    @pekeymusthafa2314 3 роки тому +2

    جزاك الله خير

  • @karnatakamedia146
    @karnatakamedia146 3 роки тому +1

    Ingane ulla yatra vidio valare upakarapradaman..

  • @murshidmohammedkolkata2241
    @murshidmohammedkolkata2241 3 роки тому +7

    💝💝💝

  • @MeharMaind
    @MeharMaind 3 роки тому +3

    Great

  • @aboobakeerabu1239
    @aboobakeerabu1239 3 роки тому

    Mashallah allhahu afiyathulla dheergayus nelgi yellavareyum anugrahikkatte

  • @rabeehrishan5780
    @rabeehrishan5780 3 роки тому

    അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @navafkoivila1471
    @navafkoivila1471 3 роки тому +1

    Masha allah🤲🤲🤲

  • @ajmalali3820
    @ajmalali3820 3 роки тому +1

    Ma sha Allah
    എന്തൊരു ജീവിതം അവരുടെയൊക്കെ.

  • @kamaljeethkhan5khan192
    @kamaljeethkhan5khan192 3 роки тому +1

    Excellent effort

  • @muhammadshafi.p9856
    @muhammadshafi.p9856 3 роки тому +1

    Masha allah enth parayanam ennariyilla markasinte vidhayabayasa vippalavaththin ella vith ashamskalum nerunnu

  • @ജുമൈലബാനു
    @ജുമൈലബാനു 3 роки тому +4

    ഈ ഗ്രാമത്തിലെ പാവപെട്ട മനുഷ്യർ കു. എന്ധെങ്കിലും സഹായം ചെയ്‌തു കൊടുക്കണം. അവിടെ ഒരു നല്ല വീടില്ല.

  • @hasihasi7542
    @hasihasi7542 3 роки тому +1

    👌👌👌👌👌👌👌👌👌👌👌

  • @SulaimSulaim-x6p
    @SulaimSulaim-x6p 9 місяців тому

    ماشاءاللہ❤

  • @muhammedshafi8481
    @muhammedshafi8481 3 роки тому

    മാഷാ അള്ളാഹ്...

  • @safwanbayar8310
    @safwanbayar8310 3 роки тому +1

    Masha alla 👍👍🌷🌷🌷

  • @majeedinniman3644
    @majeedinniman3644 3 роки тому +3

    Eeeee vedeo post chaithathil valarecadigam sandosham

  • @muhsinmuthu3107
    @muhsinmuthu3107 3 роки тому +3

    ആസാ അള്ളാഹ് മാഷാ അള്ളാ

  • @shameerbabu7199
    @shameerbabu7199 3 роки тому

    masha allah. alhamdulillah

  • @deleepkhan1100
    @deleepkhan1100 3 роки тому

    MARKAZ:Shaping a culture❤️❤️

  • @muhammedshereef9636
    @muhammedshereef9636 3 роки тому

    Valare nalla oru vlog itharam videokal aa natile samskaratheyum markaz cheyunna pravarthanangaleyum varachu katunu

  • @fazpa8963
    @fazpa8963 3 роки тому +6

    ഈ വീഡിയോയിൽ ഏതോ രണ്ട് മുനാഫിക് ലീഗിൻെറ അനുയായികൾ comment ഇട്ടത് കണ്ടു മുനാഫിക് ലീഗ് കേരളത്തിൽ ഉള്ളത് കൊണ്ടാണ് കേരളം അത്പോലെ ആവാത്തതെന്ന്... കമ്മ്യൂണിസ്റ്റ് പാർട്ടി യെയും പറയുന്നു.. പാംബാട്ടിയെ കണ്ടിട്ട് അതും മർക്കസിൽ ബറകത്തിന് വെക്കാനും പറയുന്നു... ഇത്രക്ക് വിഷലിപ്തമായ മനസുമായി നടക്കാൻ ഇവർക്കല്ലാതെ മറ്റാർക്കാണ് കഴിയുക..?. ഇവരും സംഘ്പരിവാറും തമ്മിൽ എന്താണ് വ്യത്യാസം..?. ആ രണ്ടെണ്ണത്തിനും ഒന്നും അറിയാത്തത് കൊണ്ടാണ്, പകരം സുന്നീ വിരോധവും, കാന്തപുരം വിരോധവും ഉള്ളിൽ നിറഞ്ഞ് തുളുംബുന്നത് കൊണ്ടാണ്.. കേരളത്തിൽ ലീഗുള്ളത് കൊണ്ടല്ല മുസ്ലീംകൾ ഈ നിലയിൽ എത്തിയത്.. ഇവിടെ സുന്നീ പണ്ഡിത സമൂഹം കൃത്യമായ , പക്വമായ നേതൃത്തം മുസ്ലീംകൾക് നൽകി പോന്നത് കൊണ്ടാണ്.. ലീഗെന്ന രാഷ്ട്രീയ പാർട്ടിയുമായി വഹാബികൾ കേരളത്തിൽ വരുംബോൾ ഇവിടെ 99% സുന്നികൾ ആയിരുന്നു.. അവരെ വോട്ട് ബാൻക് ആയി മാത്രം കാണുകയും, ആ വോട്ട് കയ്യിലാക്കാൻ അവരുടെ ഗൂഢശ്രമ ഫലമായി.. പാണക്കാട് തങ്ങൻമാരെ ലീഗിൻെറ തലപ്പത്ത് വെക്കാൻ സാധിച്ചു എന്നതും, അതിലൂടെ സുന്നികളെ വോട്ട് മുഴുവൻ നേടി അധികാര കസേരയിൽ കയറി ഇരുന്ന് സുന്നികൾക്കെതിരെ പണിയെടുക്കാനും തുടങ്ങിയപ്പോൾ.. അത് മുന്നേ കണ്ട് മനസിലാക്കി പോന്നതാണ് കാന്തപുരം ഉസ്താത്.. ഈ സമയം മറുഭാഗം സുന്നികളെ കണ്ണുരുട്ടി കൂടെ നിർത്തി. അധികാര കസേരക്ക് വേണ്ടി ഓടി നടക്കുന്ന കാഴ്ചയാണ് നാം ഇന്ന് കണ്ടു കൊണ്ടിരിക്കുന്നത്.. കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയിൽ.. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൂടെ അധികാരം പൻകിട്ട ലീഗിന്, പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി പറ്റാതായി അതൊന്നും ഇവറ്റകൾക്ക് അറിയില്ലാന്ന് തോന്നുന്നു.. പതിനൊന്നോളം സുന്നീ പ്രവർത്തകരേയും, മുപ്പതോളം വരുന്ന മറ്റു പാർട്ടിക്കാരേയും കൊന്ന് കൊലവിളി നടത്തി കസേരയിൽ അള്ളി പിടിച്ച് ഇരിക്കുന്ന ലീഗിൻെറ മഹത്വം വല്ലാതെ പറയല്ലേ..?. ലീഗും മറ്റ് രാഷ്ട്രീയ പാർട്ടികളും തമ്മിൽ എന്താണ് വ്യത്യാസം.. ഭൂരിഭാഗം സുന്നികളെ വോട്ട് വാങ്ങി അധികാരത്തിൽ കയറി ഇരുന്ന് വഹാബികൾക്ക് ഓശാന പാടി അവരെ വളർത്താൻ സഹായിച്ച മുനാഫിക് ലീഗിൻെറ മഹത്വം കൂടുതൽ പറയല്ലെ മോനേ.. എന്നിട്ട് കാന്തപുരം ഉസ്താതിൻെറ നേതൃത്വത്തിൽ ഇന്ത്യാ രാജ്യത്തിൻെറ ഒട്ടുമിക്ക സംസംഥാനങ്ങളിലും.. വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക മുന്നേറ്റം നടത്തുന്നത്.. കണ്ടിട്ടും കാണാതെ നടക്കുന്ന ഇവരെ പോലെയുള്ളവരാണ് നാശം.. എന്നിട്ട് ലീഗ് അതാക്കി ലീഗ് ഇതാക്കി.. ഒലക്കൻെറ മൂഡാക്കി.. മറ്റുള്ള രാഷ്ട്രീയ പാട്ടികളെ പോലെ അധികാരത്തിലിരുന്ന് എന്തേലും ചെയ്തത് പൊക്കി പറയാനില്ല.. അത് എല്ലാ പാർട്ടിക്കാരും ചെയ്യുന്നതാണ്.. ഇന്ത്യാ രാജ്യം എഴുപത് വർഷത്തോളം ഭരിച്ചത് കോൺഗ്രസ് പാർട്ടിയാണ്.. എന്തുണ്ടാക്കീ.. ഇപ്പഴും നമ്മുടെ ഇന്ത്യയുടെ അവസ്ഥ എന്താണ്..?. ഇപ്പോൾ ഇന്ത്യാ രാജ്യം വർഗ്ഗീയ ഫാഷിസത്തിൻെറ കയ്യിൽ എത്തപ്പെട്ടതും ഈ ലീഗും മുന്നണിയിലുള്ള UPA യുടെ കഴിവ് കേടല്ലേ..?. ഇവര് നന്നായി ഭരിച്ചിരുന്നേൽ ഈ ഗതി രാജ്യത്തിന് വരുമായിരുന്നോ..? എന്നിട്ട് കേരളത്തിലെ ഒരു ഗ്രാമത്തിലെ മുസ്ലീം പണ്ഡിതൻ ഈ രൂപത്തിലൊക്കെ നൻമകൾ ചെയ്തിട്ടും, കണ്ടിട്ടും കാണാതെ അഭിനയിച്ച് നടക്കുന്ന കീടങ്ങളേ... ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം.. എല്ലാം എഴുതാൻ ഇവിടെ കഴിയാത്തതിനാലാണ് തൽകാലം നിർത്തട്ടെ..

  • @BILAL-nz3gq
    @BILAL-nz3gq 3 роки тому +1

    മാഷാഅല്ലാഹ്‌

  • @harifabasheer1238
    @harifabasheer1238 3 роки тому

    അല്ലാഹു ഉയർച്ച കൊടുക്കട്ട് ആമീൻ

  • @muhammaduvais.p2128
    @muhammaduvais.p2128 3 роки тому +4

    👍👍🌹🌹🌹

  • @munavvarnabeela8434
    @munavvarnabeela8434 3 роки тому +5

    ❤❤❤

  • @mohammadharis3517
    @mohammadharis3517 3 роки тому +1

    Subhanalah

  • @shahinanshad1076
    @shahinanshad1076 3 роки тому +1

    പാവം അല്ലാഹ് തഹ്ഫീഖ് നൽകട്ടെ ആമീൻ

  • @nissam935
    @nissam935 3 роки тому +2

    MashaAllah

  • @nawfalparakulam6051
    @nawfalparakulam6051 3 роки тому +1

    Mashallah 🌹🌹😍

  • @suhailtpl8348
    @suhailtpl8348 3 роки тому +3

    Super 💖

  • @abuhabeebampd5025
    @abuhabeebampd5025 3 роки тому

    ماشاء الله

  • @anasm7178
    @anasm7178 3 роки тому

    👍👍

  • @safeenasadak6801
    @safeenasadak6801 3 роки тому +2

    👌👌👌
    🌹🌹🌹🌹

  • @sumayyasumi6959
    @sumayyasumi6959 3 роки тому +6

    Allah 😭😭😭😭

  • @clearthings9282
    @clearthings9282 3 роки тому

    Mashaallaaaahhhh

  • @anasm7178
    @anasm7178 3 роки тому

    Ithoke kanumpol aan Kerala thil Muslim league te power💚💚

  • @hasihasi7542
    @hasihasi7542 3 роки тому +1

    ❣️❣️❣️❣️❣️❣️❣️❣️

  • @hashirachi3773
    @hashirachi3773 3 роки тому

    ما شاء الله. طول آلله عمرو

  • @rashes9531
    @rashes9531 3 роки тому

    Allahu ellarkkum khair nalkatte

  • @alinalu6411
    @alinalu6411 3 роки тому

    Inganeyumoru nagaramo Allah ivide arivinde ponthooval viriyatte aameen

  • @unaischakkara9795
    @unaischakkara9795 3 роки тому

    🌹🌹🌹

  • @thanseervengad1191
    @thanseervengad1191 3 роки тому

    മാഷാഅല്ലാഹ്‌ 🇸🇱💪♥️♥️♥️

  • @mohammedhussain2215
    @mohammedhussain2215 3 роки тому +1

    ಮರ್ಕಝ್ ನನ್ನುಸಿರು
    ಮರ್ಕಝ್ ನನ್ನ ಜೀವ
    ಮರ್ಕಝ್ ನನ್ನ ಆತ್ಮ
    ಮರ್ಕಝ್ ನನ್ನ ಪ್ರೀತಿ
    ಮರ್ಕಝ್ ನನ್ನ ಪ್ರೇಮ
    ಮರ್ಕಝ್ ನನ್ನ ಗೆಳೆಯ
    ಮರ್ಕಝ್ ನನ್ನ ಮನಸ್ಸು
    ಮರ್ಕಝ್ ನನ್ನ ಕನಸು
    ಮರ್ಕಝ್ ನನ್ನ ದುಆ
    ಮರ್ಕಝ್ ನನ್ನ ಕುಟುಂಬ
    ಮರ್ಕಝ್ ನನ್ನೂರು
    ಮರ್ಕಝ್ ನನ್ನ ಅನಿಸಿಕೆ
    ಮರ್ಕಝ್ ನನ್ನ ಸ್ವಪ್ನ
    ಮರ್ಕಝ್ ಒಂದು ಕರುಣೆ
    ಮರ್ಕಝ್ ಒಂದು ಮಮತೆ
    ಮರ್ಕಝ್ ಒಂದು ತಾಯಿಯ ಮಮತೆ
    ಮರ್ಕಝ್ ನ ಹೆಜ್ಜೆ ಒಂದು ತಂದೆಯ ಕರ್ತವ್ಯ
    ಮರ್ಕಝ್ ಒಂದು ಸುಂದರ ಮನೆ
    ಮರ್ಕಝ್ ಒಂದು ಊರು
    ಮರ್ಕಝ್ ಒಂದು ತಂಪು ಗಾಳಿ
    ಮರ್ಕಝ್ ಒಂದು ಕುಡಿ ನೀರು
    ಮರ್ಕಝ್ ಒಂದು ನದಿ
    ಮರ್ಕಝ್ ಒಂದು ಸಮುದ್ರ
    ಮರ್ಕಝ್ ಒಂದು ಕರ್ಜುರ ತೋಟ
    ಮರ್ಕಝ್ ಒಂದು ಮದೀನಾ
    ಮರ್ಕಝ್ ಒಂದು ಸ್ವರ್ಗದ ಹಾದಿ
    ಹಾದಿ ಬೀದಿಯಲ್ಲಿ ಮುಳ್ಳು ಕಲ್ಲು ಗಳಿದ್ದರೆ
    ಬದಿಗೆ ಸರಿಸಿ ಮುಂದೆ ಹೋಗುವ
    ಸಹಾಯಿ ❤❤❤❤❤❤❤
    👍👍👍👍👍👍👍

  • @azeezkoduvally6069
    @azeezkoduvally6069 3 роки тому +1

    😍😍😍

  • @soopibendichal962
    @soopibendichal962 3 роки тому +3

    👍👍👍👍ماشاء الله