'കേരളസര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ സിദ്ദരാമയ്യ നാണംകെട്ട കളി കളിക്കുകയാണ്' | CM | Karnataka

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 139

  • @megod6
    @megod6 3 дні тому +39

    ആരെങ്കിലും പിണറായിയെ കുറ്റം പറഞ്ഞാൽ ഉടനെ അടിമകൾ പറയും കേരള സർക്കാരിനെ അപമാനിക്കുന്നു 😂😂😂😂

    • @gopalakrishnanp7381
      @gopalakrishnanp7381 3 дні тому +2

      Jangal cheitholam ennu parayunnathu kaiittuvaruvan vendiyanu

  • @prasanthmanalil9334
    @prasanthmanalil9334 3 дні тому +36

    ഈ ലോകത്തിലെ ഏറ്റവും വലിയ കാപട്യം കമ്യൂണിസം ഈ കമ്യൂണിസത്തെ നിരോധിച്ചാലെ നമ്മുടെ കേരളം രക്ഷപ്പെടു കയുള്ളൂ

  • @megod6
    @megod6 3 дні тому +29

    പാർട്ടിയിൽ നിന്നും കിട്ടുന്ന അടിമ ശമ്പളം വാങ്ങുന്ന അനിൽ അണ്ണാ... നമിച്ചു... 😂😂😂😂

  • @AbdulAssis-o4m
    @AbdulAssis-o4m 3 дні тому +18

    അരിയെത്ര പയറഞ്ഞാഴി
    ഈ രീതിയിൽ മറുപടി പറഞ്ഞു സമയം വേസ്റ്റ് ആക്കുന്ന പോങ്ങൻ അനിലിനെ ചർച്ചക്ക് വിളിക്കുന്ന ഷാനിയെ വേണം ആദൃം അടിക്കേണ്ടത്

  • @sheenachamakkalayl8549
    @sheenachamakkalayl8549 3 дні тому +13

    മുഖ്യ മന്ത്രിയുടെ ദുരിധ്വശ്വാ നിധിയിലേക്ക് തള്ളി കൊടുത്താൽ സന്തോഷം.

  • @the0nly_xdi0r_
    @the0nly_xdi0r_ 4 дні тому +17

    ഷാനി ചോദ്യം- അരിയെത്ര??
    അനിൽകുമാർ ഉത്തരം - പയറഞ്ഞാഴി 😄😄

    • @JacobGeorge-uz9th
      @JacobGeorge-uz9th 3 дні тому

      നിൻ്റെ ചെവിയുടെ കുഴപ്പം ആണ്,, ചക്ക എന്ന് പറയുമ്പോൾ മാങ്ങാ എന്ന് കേൾക്കും,,തേങ്ങ എന്ന് പറയും🤧🤧

  • @VinodKumar-z6x
    @VinodKumar-z6x 3 дні тому +5

    ചോദ്യത്തിന് വ്യക്തമായ മറുപടിയില്ലാത്ത അനിൽകുമാറിനെ ചർച്ചയ്ക്ക് വിളിച്ചാൽ ഞങ്ങൾ ചാനൽ ബഹിഷ്കരിക്കകെട്ടി വരും

  • @gladiatorgkgk4601
    @gladiatorgkgk4601 3 дні тому +11

    ഇതെങ്ങിനെ കേട്ടിരിക്കുന്നു. ചക്കാ പറഞ്ഞാ ചുക്ക് പറയുന്ന..

  • @RajanKsa-u4n
    @RajanKsa-u4n 3 дні тому +7

    സിതാരമെയ്യയുടെ കാര്യം ചോദിക്കുമ്പോൾ ചാണ്ടി ഉമ്മാനെയും ഉമ്മൻ‌ചാണ്ടി സാറിനെയും കൂട്ട് പിടിച്ചു അനിൽകുമാർ വിരണ്ട് ഓടുന്നു

  • @SarinAS-e4h
    @SarinAS-e4h 3 дні тому +7

    സി പി എം ന്റെ പാനലിസ്റ്റുകൾ എല്ലാം തന്നെ ഇങ്ങനെ വിവരദോഷികൾ ആയിപ്പോയല്ലോ 😂

  • @lalajicr3777
    @lalajicr3777 4 дні тому +16

    കക്കാൻ പണമായി വേണം വീടും സ്‌ഥലവും വേണ്ട😂

  • @mathewchingavanam4774
    @mathewchingavanam4774 3 дні тому +4

    നുണയും വിവരക്കേടും പറയുകയെന്നതാണ് അനില്‍ക്കുമാറിന്റെ ജന്മദൗത്യം.

  • @RaviK-hm1rj
    @RaviK-hm1rj 3 дні тому +7

    ഡിവൈഎഫ്ഐ 25 വീട് വെച്ച് നൽകാമെന്ന് പറഞ്ഞിട്ട് എന്തായി ബിരിയാണി ചലഞ്ചിൽ കൂടെ 20 കോടി രൂപ കിട്ടിയത് എന്തുകൊണ്ട് ഡിവൈഎഫ്ഐ വീട് വെച്ച് കൊടുക്കുന്നില്ല

    • @JacobGeorge-uz9th
      @JacobGeorge-uz9th 3 дні тому

      സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞാൽ വീട് വക്കും എന്നല്ലേ പറയുന്നത്,, 😏😏

    • @jithuprasadjithu6495
      @jithuprasadjithu6495 2 дні тому

      Athokke pinarayi veenakk koduthu kanum

  • @prophetmittu
    @prophetmittu 3 дні тому +4

    കേരളത്തിലെ ജനങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല... ആണോ? ആരാ ആണ് ഈ "ജനം"...
    അതു നമ്മടെ കമലേട്ടത്തി, വീണമോൾ, പിന്നെ മരുമോൻ രാജാവും... 😂😂😂

  • @rajeshkumarks1219
    @rajeshkumarks1219 3 дні тому +3

    സ്ഥലം എന്ന് ഏറ്റെടുക്കും എന്ന് അമേരിക്കൻ പ്രസിഡന്റു പറയട്ടെ.

  • @sealinedunlop2439
    @sealinedunlop2439 3 дні тому

    രാജു പി നായർ. Super Super Dailogu 👍👍👍👍

  • @ManojUliyan
    @ManojUliyan 4 дні тому +8

    അടിമ ത്തീട്ടം : അനിൽ

  • @UnniKrishnan-bs1gh
    @UnniKrishnan-bs1gh 3 дні тому +4

    നാണം എന്നൊരു സദ്ധനമനിൽകുമാറിന്നു ഉണ്ടോ.ഉണ്ടെങ്കിൽ ദയവു ചെയ്തു.ചാനലിൽ വന്നു അമേധിയം വിളമ്പി ജനങ്ങളെ വിഡ്ഢികളാകരുത് ..ഇനീടുപോണം മിസ്റ്റർ

  • @shyjuindian-up7ui
    @shyjuindian-up7ui 3 дні тому +1

    100 വീട് വച്ച് കൊടുക്കാമെന്ന് പറയുന്നത് അല്പത്തം ....
    ദുരന്ത ബാധിതരെ സഹായിക്കാതെ കേസിലുള്ള ഭൂമി കച്ചവടക്കാരെ സഹായിക്കാൻ നടക്കുന്നത് മഹാമനസ്കത .

  • @mashp09
    @mashp09 4 дні тому +4

    ചോദിക്കുന്ന ചോദ്യത്തിന് നേരിട്ട് ഉത്തരം നൽകുന്ന അനിൽ കുമാറിനെ ആർക്ക് എങ്കിലും അറിയാമോ?

    • @RASsongs
      @RASsongs 4 дні тому

      Ellaa chothyathinu sathyasanthamaayi utharam parayum..pinne mallullor paranjathu kettirikyano..😅😅

  • @sugathanp4578
    @sugathanp4578 3 дні тому +1

    അടിമജീവിതം നയിക്കുന്നത് അഭിമാനമായി കാണുന്ന അനിൽകുമാർ പറയുന്നു ഒരു സഹായവാഗ്ദാനം കടന്നാക്രമണമാണെന്ന്. ഇയാളപ്പോലുള്ളവർ സ്വയം നന്നാകുകയുമില്ല; മറ്റുള്ളവരെ അതിന് അനുവദിക്കുകയുമില്ല. നാടിന് ഭാരമായി ഇവരിങ്ങനെ തുടരും.

  • @sreekandhpk3268
    @sreekandhpk3268 4 дні тому +5

    ലേശം ഉളുപ്പ്😅

  • @RamKumar-rt7vu
    @RamKumar-rt7vu 3 дні тому +1

    അനിൽകുമാറിനെ ചർച്ചയ്ക്ക് വിളിച്ചാൽ ചാനൽ കാണാൻ ആളുണ്ടാമില്ല

  • @rajinarajina9974
    @rajinarajina9974 4 дні тому +2

    ചോദിക്കുന്ന ചോദ്യത്തിന് നേരിട്ട് ഉത്തരം നൻകുന ലേ ശഠ ഉളുപ്പ്😅😅😅 അനിൻ കുമാർ

  • @megod6
    @megod6 3 дні тому +2

    ഇയാളോട് ചോദിക്കുന്നത് എന്ത്... പറയുന്നത് എന്ത്..... പ്രായത്തിന്റെ പക്വത പോലും ഇല്ല... ചുവട്ടിലെ മണ്ണ് ഒലിച്ചു പോയിട്ടും അഹങ്കാരത്തിനു കുറവില്ല 😂😂😂...

  • @venuettanteadukkala7725
    @venuettanteadukkala7725 3 дні тому

    പ്രളയത്തെ തുടർന്ന് പ്രവഹിച്ച സഹായ വാഗ്ദാനങ്ങൾ മുഴുവൻ യാഥാർത്ഥ്യമായാൽ ഒരു കേന്ദ്രസഹായവും വേണ്ട.എല്ലാ
    പുനരധിവാസം കഴിഞ്ഞാലും പണംബാക്കിയായിരിക്കും

  • @BadriMuthu-fe6zy
    @BadriMuthu-fe6zy 4 дні тому +7

    Anil ni naya aaa

  • @naushadsm3128
    @naushadsm3128 2 дні тому

    ബഹുമാനപ്പെട്ട... എന്ന് കൂടെ കൂടെ പറഞ്ഞു ആ വാക്കിന്റെ അർത്ഥം നശിപ്പിക്കല്ലേ അനിൽ കുമാർ...

  • @gladiatorgkgk4601
    @gladiatorgkgk4601 3 дні тому +2

    പുഴുത്ത നുണയും പറഞ്ഞ് ഇരിക്കുന്നു

  • @MrSinik1983
    @MrSinik1983 3 дні тому

    അങ്ങനെ അല്ലല്ലോ പറയാറ്... ഇത് ഗേരളമാണ് ഗേരളമാണ് എന്നാണല്ലോ...

  • @mineeshbabukp2337
    @mineeshbabukp2337 3 дні тому +1

    അനിൽ കമ്മിയും
    ജയ്ക്ക കമ്മിയും എപ്പോഴും പറയുന്ന വക്കാണ് പച്ചക്കള്ളം

  • @radhu5400
    @radhu5400 3 дні тому +1

    ഇവന് വസ്തുതയോ😂
    സൈബർ സഖാക്കൾ നടത്തുന്ന ഈ പോറാട്ടു തെറി വ്യാജ വിളി നാടകം സാധാരണ പൊലെ പൊളിയും ...

  • @umgposter
    @umgposter 3 дні тому

    അവസാന മിനിട്ടിൽ അനിൽകുമാർ അറിയാതെ ആ സത്യം പറഞ്ഞു പോയി..😂😂 കിട്ടാനുള്ള പണം പണമായിത്തന്നെ ആദ്യം എത്തട്ടെ !!..... അതു കഴിഞ്ഞു മതി വീടുവച്ചു കൊടുക്കൽ....... പണം രൊക്കം അതു വിട്ടൊരു കളിയില്ല.......😂😂😂 കേസും ബഹളവുമില്ലാതെ ഉടമസ്ഥരെ പറഞ്ഞു ബോധ്യപ്പെടുത്തി ആ ഭൂമി ഏറ്റെടുക്കേണ്ട ചുമതല സർക്കാരിനുണ്ടായിരുന്നു..... അതിൽ അവർ ദയനീയമായി പരാജയപ്പെട്ടു....ഇനി കേസ് എന്നു തീരുമെന്ന് അറിയില്ല എന്നാണ് അനിൽകുമാർ തന്നെ പറയുന്നത് ..... അപ്പോൾ ദുരിതത്തിലുള്ളവരുടെ വീടിൻ്റെ കാര്യം .....😱😱 ഇവർക്ക് വകമാറ്റി ചിലവഴിക്കാൻ പണം കിട്ടണം .... ആ ചിന്തയേ ഉള്ളൂ.....

  • @JosephChacko-hl4uh
    @JosephChacko-hl4uh 3 дні тому +2

    അനിൽ കുമാറിന് എന്തെങ്കിലും മാനസിക പ്രശ്നമുണ്ടോ??

    • @Cupid0974
      @Cupid0974 3 дні тому

      👌🏻അതുകൊണ്ടാണ് കമ്മി കുപ്പായം ഇട്ടു നടക്കുന്നത്

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 3 дні тому

    പുറത്തുവച്ചു ഒത്തുതീർത്തു.. സമരങ്ങൾ എല്ലാം. അഡ്ജസ്റ്റ് മെന്റ്

  • @pradeepans9344
    @pradeepans9344 День тому

    എന്തെങ്കിലും വസ്തുത പരമായി പറഞ്ഞിട്ടുണ്ടോ. ചക്കിന്റെ കാര്യം ചോദിച്ചാൽ കൊക്കിന്റെ കാര്യം പറയും. ഷാനി ചോദിച്ചത് എന്ത്. മറുപടി എന്തിന്റെതാണ് പറഞ്ഞത്. ഇവർ വയനാട്ടിൽ വീടുപണിയുമ്പോൾ ദുരിബാധിതർ ജീവിച്ചിരുപ്പുണ്ടാകില്ല

  • @joskurian6858
    @joskurian6858 3 дні тому

    അനിൽകുമാറിനെ CPM വിശുദ്ധനായി പ്രഖിയാപിക്കേണ്ടിവരും

  • @jagajeevanmathummal2612
    @jagajeevanmathummal2612 3 дні тому

    ളളുപ്പില്ലാത്തവനോട് സമരം ചെയ്തിട്ട് കാര്യം ഇല്ലെന്ന് അറിയുന്നത് കൊണ്ടാണ ടോ അനിൽ കുമാറേ

  • @jayanG8468
    @jayanG8468 3 дні тому

    അരിയെത്ര അനിൽ കുമാറേ പയർ അഞ്ഞാഴി

  • @learner9187
    @learner9187 3 дні тому

    Shameless

  • @taxpayingcitizen2567
    @taxpayingcitizen2567 3 дні тому

    Ai പണി നിർത്തി. ഇനി എന്തിനാ സമരം?

  • @shibubbaby7396
    @shibubbaby7396 3 дні тому

    ഇതൊക്കെ അനിൽ നെ കൊണ്ട് പറയിപ്പിക്കണമായിരുന്നോഒരു ചെറിയ കാര്യം വലുതാക്കി ഒരു പരുവത്തിലാക്കി സുധാകരനെ മാറ്റാൻ ഉള്ള അജണ്ട കൊണ്ട് വന്നത് ആര് അവനെ കണ്ട് പിടിക്കണം പുറത്താക്കണം

  • @NarayananN-pd6fz
    @NarayananN-pd6fz 3 дні тому

    നാണമില്ലത്തവർക്ക് എതിരെ എന്താന് അനിൽകുമാറെ സമരം

  • @SunilKuwait-s5e
    @SunilKuwait-s5e 3 дні тому

    അനിൽകുമാർ നമിച്ചു

  • @abdulsalam-bm6fc
    @abdulsalam-bm6fc 3 дні тому

    Mr.Anil എങ്ങിനെ സാധിക്കുന്നു ഡാ ഉവ്വേ...😂😂

  • @Netturan321
    @Netturan321 3 дні тому

    ഇതുപോലെ ഒരു വിഡ്ഡി കമ്യൂണിസ്റ്റ് ചരിത്രത്തിൽ ഉണ്ടാകില്ല

  • @sarathchandrababu5181
    @sarathchandrababu5181 День тому

    Some situations shani change into a excellent questionnaire 😂

  • @AswinAsokan-k2f
    @AswinAsokan-k2f 3 дні тому +1

    ഒന്നെണീറ്റു പോടോ അനിൽകുമാറേ നാണമില്ലേ ഇങ്ങനെ ചാനലിൽ വന്നിരിക്കാൻ!

  • @sreekumar1809
    @sreekumar1809 2 дні тому

    What for the people of Wayand elected an MP.

  • @PlanB122
    @PlanB122 4 дні тому

    കേരളത്തിലെ അന്യസംസ്ഥാനക്കാർക്കും പ്രേത്യേകിച് ഇടുക്കിയിലെ തമിഴ് വംശജർക്കും കേരള സർക്കാർ വീട് വെച്ച് കൊടുത്തിട്ടുണ്ട്. പക്ഷെ മറ്റൊരു സ്റ്റേറ്റിൽ ചെന്ന് അവിടുത്തുകാർക്ക് വീട് വെച്ച് കൊടുക്കാൻ പറ്റില്ല. ഒരു സ്റ്റേറ്റിന് മറ്റൊരു സ്റ്റേറ്റിൽ പോയി അങ്ങനെ ചെയ്യാൻ വകുപ്പില്ല

    • @JacobGeorge-uz9th
      @JacobGeorge-uz9th 3 дні тому

      കെപിസിസി ക്കു വീട് വക്കാൻ പറ്റില്ലേ?

  • @pradeeppavithra2124
    @pradeeppavithra2124 3 дні тому

    കോമഡി അനിൽ

  • @RASsongs
    @RASsongs 4 дні тому +1

    Anil...saghakkal Sathyam maathre parayoo💯

  • @FazilAk-fy4cp
    @FazilAk-fy4cp 10 годин тому

    Anil kumare eda pulle
    Siddaramayya is a legend

  • @sujithmathewabraham9961
    @sujithmathewabraham9961 4 дні тому +2

    Samaraom nirthivechu maman mapile ammde pootil okundayirunnkondu

  • @sujithmathewabraham9961
    @sujithmathewabraham9961 4 дні тому +1

    Sidharamayde kothathil oruttayakonda 24 hr light ka5hikkanom atha aa rate koottiye😂

  • @johnoommen2413
    @johnoommen2413 3 дні тому +1

    K Anil kumar ippo siddaramayyaye kuttam parayuka, ayalde cheruppu nakki oru seat jaichathu orma ille

  • @sujithmathewabraham9961
    @sujithmathewabraham9961 4 дні тому +1

    Samarom nithivechu sadesaahnu naduvedhana shaniye oki 😂

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 3 дні тому

    Masapadi party VV myth party 😮😮😮2024/5/6😮r i p 😮😮😮😮😮😮😮

  • @satheesanmc1298
    @satheesanmc1298 3 дні тому +1

    നാണോം മാനോം കെട്ട അനിൽ കുമയിരാ ഉത്തരമുണ്ട് ഉത്തരമു' ണ്ട് ഞാൻ പറയാം ഞാൻ പറയാം എന്നു പറയുന്നതല്ലാതെ എല്ലാ എല്ലാ മാലിനു ത്തിലും നാക്കിട്ടിളക്കുന്നതല്ലാതെ എന്തിനങ്കിലും ഉത്തരം പറയുമോ'ന്യായീ കരിച്ചാൽ കിട്ടിന്ന എല്ലിൻ കഷണത്തിൻ്റെ രുചിയോർത്ത് ജനങ്ങളഇങ്ങനെ വഞ്ചിക്കരുത്.

  • @rejibanchamin3735
    @rejibanchamin3735 4 дні тому +1

    odukkathe tholikatti apaaaaram anil

  • @hamzat.a2859
    @hamzat.a2859 3 дні тому

    Nalu. Masamkazhijille. CpmTallunnu

  • @hamzat.a2859
    @hamzat.a2859 3 дні тому

    Kaittu. Varankittiyale. KarnadakaSarkarinde. Sahayam. Seekarikkullu

  • @Anandank-bw9qw
    @Anandank-bw9qw 3 дні тому

    വയനാടിനോട് മാത്രമല്ല കേരളത്തോട് തന്നെ കൊടിയ ദ്രോഹവും കാട്ടുന്ന കേന്ദ്ര bjp ഭരണത്തെ സഹായിക്കുകയണ് സിദ്ധാരമയ്യ ചെയ്യുന്നത്. ഇത് ബോധമുള്ളവർക് മനസിലാകുന്ന കാര്യമാണ് കൊടുക്കാമെന്നു പറഞ്ഞത് കൊടുക്കുക തന്നെ ചെയ്യണം അല്ലാതെ തട്ടമുട്ടിപറയുകയല്ല വേണ്ടത്. ഷാനി...,.....................

  • @Deabou7
    @Deabou7 3 дні тому

    E monnaye enthina charchakk vilikkunnath

  • @funnyvideos-sx8gw
    @funnyvideos-sx8gw 3 дні тому

    Anilkumar undel charcha kaanatha njan,,, verum pozhatharam parayunna oru advocate aano ennariyatha advocate

    • @JacobGeorge-uz9th
      @JacobGeorge-uz9th 3 дні тому

      എന്തോ അസുഖം ആണ് തനിക്ക് 😏😏

  • @rajeshk8503
    @rajeshk8503 3 дні тому +1

    ഈ പൊട്ടനോട് എന്താണ് ചോദിച്ചത് എന്താണ് മറുപടി പറയുന്നത്

  • @johnoommen2413
    @johnoommen2413 3 дні тому

    K Anil kumar vaka pacha kallam, pazutha kallam ,sarkkum pazutha dasanum, pazutha powder marumonunum

  • @ShijuKannur-tj4cy
    @ShijuKannur-tj4cy 18 годин тому

    KONGI shani ude karachil

  • @RajuUppileri-vi4mm
    @RajuUppileri-vi4mm 3 дні тому

    AnilEnnaNareyeVevaramellathavan

  • @ajayanck
    @ajayanck 3 дні тому

    സിദ്ധരാമായ 100 വീടുകൾ കൊടുക്കാമെന്നു പറഞ്ഞു ബോബി ചെമ്മന്നൂർ 100 വീട് വെക്കാനുള്ള സ്ഥലം കൊടുക്കാമെന്നു പറഞ്ഞു അങ്ങനെയെങ്കിൽ ഈ രണ്ടുകൂട്ടരേയും വയനാട്ടിലെ ജനങ്ങൾ സമീപിച്ചു വീടും സ്ഥലവും റെഡിയാക്കിക്കോ അല്ലാതെ ഈ അനിൽകുമാരൊക്കെ കാരണം നിങ്ങൾക്കായി ജനങ്ങൾ പിരിച്ചിനൽകിയ പണം ഏതുകാലത് കിട്ടുമെന്ന് കരുതും??

  • @ranjithravi1946
    @ranjithravi1946 3 дні тому

    Evane adhyam erakki vid... loka durantham

  • @hamzat.a2859
    @hamzat.a2859 3 дні тому

    Eneetu. Podo

  • @MohanMohan-og8px
    @MohanMohan-og8px 3 дні тому

    Thanta pinarare kallan kollakkaran

  • @sebinjose3166
    @sebinjose3166 4 дні тому

    Anil uyir❤️. Iyalalla anil akkara😅

  • @rakendmedayil2050
    @rakendmedayil2050 3 дні тому

    1.13😂

  • @HussainKunhi-s5o
    @HussainKunhi-s5o 3 дні тому

    സിദ്ധരാമയ്യ ക്യാഷ് കൊടുത്താൽ താമര വിജയൻ നക്കും

  • @rjpzhprmb
    @rjpzhprmb 4 дні тому

    Rahul gandhi x soros agneda with shani prabhakaran😂😂😂

  • @SKN-oj1oj
    @SKN-oj1oj 4 дні тому +1

    ഷാനിയുടെ അണ്ണാക്കിൽ കിട്ടി 😂😂

  • @satimpm
    @satimpm 4 дні тому +1

    ഷാനിക്ക് പ്രശ്നം അറിയാഞ്ഞിട്ടല്ല... പരിഹസിക്ക്സൽ മാത്രമാണ് ശീലം... പരമ പുച്ഛം

  • @raveendrantv7725
    @raveendrantv7725 3 дні тому

    വസ്തുത വിരുദ്ധമായി ഒന്നും ജീവിതത്തിൽ പറയാത്ത അനിൽ

  • @Sadananadan-s3x
    @Sadananadan-s3x День тому

    ഷാനി ചേച്ചി ദയവ് ചെയ്തു ഇവനെ പോലു ഉള്ള വിഡികളെ ചർച്ച് വിളിക്കരുത്ത് പ്ലിസ് കാരണം അരി എത്ര ചോദിച്ചാൽ പയർ അഞ് യാപറയുന്ന വിഡികൾ

  • @abdulsalam-bm6fc
    @abdulsalam-bm6fc 3 дні тому

    താൻ പറയുന്നത് കേൾക്ക് കേള്കെ cpm നോടുള്ള ബഹുമാനവും സ്നേഹവും കേരളത്തിൽ ഇല്ലാതാവും....

  • @mktvm3839
    @mktvm3839 4 дні тому +1

    Kakkoose anilkumar 😂😂😂

  • @umeshankl780
    @umeshankl780 3 дні тому

    Hhaa hhaa hiii