5 മിനുറ്റിൽ ഒരു നാടൻ അവൽ നനച്ചത് ഓർമ്മകൾ ഉണർത്തും മണി പലഹാരം || Easy Aval Nanachathu || Lekshmi Nair

Поділитися
Вставка
  • Опубліковано 18 жов 2024
  • Hello dear friends, this is my 493rd Vlog. In this video demonstrate how to make easy Aval Nanachathu
    How to make Easy Aval Nanachathu
    Aval - 4 Cups
    Coconut ( Grated ) - 2 Cups
    Jaggery - 1 Cup
    Please share your valuable feedback's through the comment box.
    Don't forget to Like, Share and Subscribe. Love you all :)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 421

  • @mininair6593
    @mininair6593 3 роки тому +91

    എപ്പോഴും വീട്ടില്‍ ഉള്ള ഒരു item. അത് നനച്ചു തിന്നുന്ന ഒരു feel വേറെ level. അമ്മമാരുടെ കയ്യില്‍ നിന്നും കിട്ടിയാൽ അതിലേറെ സ്വാദ്‌ 😋❤

  • @suhaibm8695
    @suhaibm8695 3 роки тому +18

    Nte അമ്മ അദ്ധ്യാപികയാരുന്നു. ഞങ്ങൾ ചെറുപ്പത്തിൽ സ്കൂൾ വിട്ടു വിശന്നു വരുമ്പോൾ അമ്മ പെട്ടന്ന് ഉണ്ടാക്കിത്തരുന്ന വിഭവമാണിത്. Very നൊസ്റ്റാൾജിക് അതിന്റെ സ്വാദ് ഒന്ന് വേറെ തന്നെയാണ്. Thankyou mam🥰🙏

  • @rajavenustvm3439
    @rajavenustvm3439 3 роки тому +2

    വളരെ സിംപിൾ ആയി പ്രാതൽ ഉണ്ടാക്കാം. ഇപ്പോൾ ആണ് സിംപിൾ ആയി ഈ അവൽ നനച്ചത് കുട്ടികാലത്ത് കഴിച്ചിരുന്നത് ഓർമ വന്നത്. ഇതേ രീതിയിൽ അമ്മയും ചേച്ചിമാരും ഉണ്ടാക്കി തന്നിരുന്നു. ഇന്ന് രാവിലെ ഞാൻ ഇത് ഉണ്ടാക്കുന്നു.
    മറന്നു പോയ ഈ ഫുഡ്‌ ഓർമിപ്പിച്ചതിനു നന്ദി 👌🌹👍

  • @Reenaskalavara
    @Reenaskalavara 3 роки тому +21

    നല്ല വീഡിയോ mom 💪💪🥰🥰

  • @sheminarafi252
    @sheminarafi252 3 роки тому +4

    സ്‌കൂൾ വിട്ടു വരുമ്പോൾ കിട്ടുന്ന ഒരു nostalgic വിഭവം... Thanks dear mam... everyone stay safe and stay healthy...🙏🙏

  • @bhakjis
    @bhakjis 2 роки тому +4

    Just made this!! I used jaggery powder and added a little bit of cardamom powder and a teaspoon of ghee as well. Delicious!! Served with banana. Thank You for this easy n tasty recipe. Definitely a keeper!

  • @shailajanair2544
    @shailajanair2544 3 роки тому +7

    ഏലക്കാപ്പൊടി ചേർത്താൽ നല്ല taste aanu. 1minute microwave ചെയ്ത് എള്ളും പോട്ടുകടലയും varuthittaal വേളയിച്ച അതേ taste കിട്ടും.

  • @nidhistv3677
    @nidhistv3677 3 роки тому +3

    സൂപ്പർ ലക്ഷ്മി mam , എനിക്ക് വളരെ ഇഷ്ടം ഉള്ള ഐറ്റം ആണ് അവൽ നനച്ചത് ഏത് സമയത്ത് കിട്ടിയാലും ഞാൻ കഴിക്കും 👌👌👌😍😍

  • @mrsrenie45
    @mrsrenie45 3 роки тому +19

    Yesterday i was thinking to search ma’am’s videos for this aval recipe, and now I see the video right in front of my eyes 😄 thank you!! 💕

    • @LekshmiNair
      @LekshmiNair  3 роки тому +3

      🤗❤

    • @ushanair9281
      @ushanair9281 Рік тому

      തടിച്ച അവിൽ use ചെയ്യാമോ

  • @Diyanas2024
    @Diyanas2024 8 місяців тому

    Just made this exactly as you said, and it was the best aval I've ever made and had❤ thank you!

  • @sunafazial6257
    @sunafazial6257 3 роки тому +1

    Hi mam, njan ethu kazhch kond anu kanunnath. Kurach coconut koodi cherkku super anu😍

  • @nidusworld
    @nidusworld 3 роки тому

    അവൽ നനച്ചത് ഇഷ്ട്ടം 👌
    വെളുത്ത അവിലിലും ചെയാലോ? mom

  • @iqbalkalleri2341
    @iqbalkalleri2341 3 роки тому +2

    So delicious recipe..eppozhum chodiknm ennu karuthum.... Pirakil wallil hang cheydirikunna colourful muram evidunn vaangichathaa... So cute🥰

  • @Yasmin_ferns
    @Yasmin_ferns Рік тому +2

    I remembered my school days.This was a regular tea time snack then.I am 55 years now.Thank you so much for bringing back the memories.

  • @danyj8324
    @danyj8324 3 роки тому +31

    ❤🌹❤ഒരു പ്ലേറ്റിൽ ഈ അവിലും.. ഒരു ഗ്ലാസ്സിൽ ചൂട് ചായയും എടുത്ത് ഇറയത്തു തിണ്ണയിൽ ചാരിയിരുന്നു.. മഴയും നോക്കിയിരുന്നു കഴിക്കാൻ.. എന്ത് രസമായിരിക്കും 😄❤🌹❤

  • @praseethasivani14
    @praseethasivani14 3 роки тому +2

    Ethinu kannur parayunnath aval kuzhachath. Thulam masam10 nu special. Ethil cheruthayi banana cut cheythit ellam kooti kahi chale very tasty

  • @jayakrishnanunni4985
    @jayakrishnanunni4985 3 роки тому +1

    Mam....njan innu veg stew undakki കുക്കറിൽ............ പൊളി Taste ആയിരുന്നു....... Thanku mam For a wonderfull recipy💕💕💕😍😍.. കുക്കിംഗ്‌ എനിക്കു. ഭയങ്കര ഇഷ്ടം ആണ് Mam...

    • @LekshmiNair
      @LekshmiNair  3 роки тому +1

      Very happy to read your feedbacks ❤🙏

  • @sanushan6727
    @sanushan6727 3 роки тому

    Lekshmi madam...njnoru doubt chodichotte....madam akumpo nallapole clear cheyyum ennanu ente viswasam....cakinu vendi nadan mutta upayogichal cake hard akumo....njn cake bake cheythedukkumpo nalla soft anu... but one day fridgil vech edukkumpo athra softness kittunnilla ...athentha angane

  • @somilasoman4370
    @somilasoman4370 3 роки тому

    Super Chechi..
    ഞങ്ങൾ അവൽ നനക്കുമ്പോൾ അല്പം ജീരകവും ഏലക്കായും ചേർക്കും.

  • @rekhav9254
    @rekhav9254 Рік тому +1

    Chechi super👌👌
    എന്റെ അമ്മ ഇതിൽ ഏലക്ക കൂടി 🥰ഇടും 🥰

  • @sheilasobti8366
    @sheilasobti8366 3 роки тому +2

    My mother makes this with little whole jeera n wee bit of cardamom powder. Its amazing n my favourite too!!

  • @simibinu4128
    @simibinu4128 3 роки тому +2

    Nostalgic snack chechi 4pm school vittuvarumbol orupadu kazhichittullatha 😘❤️❤️❤️

  • @kishorbabu721
    @kishorbabu721 3 роки тому +3

    എന്റെയും ഇഷ്ട വിഭവം.. Thanks Chechi.. 🥰

  • @Merls100
    @Merls100 3 роки тому

    Can this be stored in fridge for next day?

  • @thahiraabdulla42
    @thahiraabdulla42 3 роки тому +1

    Laxmi, can you share some recipes with kadala and payar that comes in the kit

  • @soumyadeepu6132
    @soumyadeepu6132 3 роки тому

    ഇന്നലെ കൂടി അവൽ നനച്ചു കഴിച്ചതേയുള്ളൂ. സൂപ്പർ taste ശർക്കര ചേർത്ത് അവൽ നനയ്ക്കുന്നതാണ് എനിക്ക് ഇഷ്ടം. എനിക്ക് ഒരുപാട് ഇഷ്ടമാണ് നാലുമണി ചായക്കൊപ്പം കഴിക്കാൻ.😊😊🥰🥰🥰😋😋😋

  • @nishajayachandran5657
    @nishajayachandran5657 3 роки тому +1

    Hi mam. അവൽ നനച്ചതും പഴവും super combination ആണ്. 😋😋 ഇത്രയും നേരം mix ചെയ്തു വച്ചിട്ട് അല്ലായിരുന്നു ഞാൻ ചെയ്തിരുന്നത്. ഇനി ഇങ്ങനെ ഉണ്ടാക്കാം 👍👍. Thanks for the recipe mam. 💕😍😍

  • @akumark273
    @akumark273 3 роки тому +1

    ഈ അവൽ എന്താണെന്നും എങ്ങനെയാണ് ഇത്കഴിക്കേണ്ടത് എന്നും ഇപ്പോഴത്തെ തലമുറകൾക്ക് അറിയില്ല.പക്ഷേ ഈ കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോൾഅധികംചിലവില്ലാത്ത ഈ ഭക്ഷണം കുട്ടികൾക്ക് കൊടുത്ത്ശീലിപ്പിക്കുക.ലക്ഷ്മി Madam ആ പഴയ കാലത്തേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ട് പോയതിൽ വളരെ വളരെ Thanks, and God bless you.

  • @Munaif.
    @Munaif. 3 роки тому +100

    ലക്ഷ്മി ചേച്ചി ഫാൻസ് എത്ര പേര് ഉണ്ട്😍

    • @Aysha-bs3vq
      @Aysha-bs3vq 3 роки тому +2

      മാഡം കുറച്ച് ഏലക്ക പ്പൊടി കൂടി ചേർത്താൽ ബെസ്റ്റ്

    • @Munaif.
      @Munaif. 3 роки тому +1

      👍

    • @sushamaks4761
      @sushamaks4761 3 роки тому +1

      അവൽ ചെറുതായി ചൂടാക്കുക
      എന്നിട്ട് തേങ്ങയും ശർക്കര യോപഞ്ചസാരയോഇതുപോലെചെയ്യുക

    • @jomyaugustine2668
      @jomyaugustine2668 Рік тому +1

      തലക് ഓളം അല്ലേ

    • @mohanannair2934
      @mohanannair2934 Рік тому

      @@Aysha-bs3vq ok ae ch is

  • @remyaravindran4846
    @remyaravindran4846 3 роки тому +3

    വളരെ നന്നായിട്ടുണ്ട് Thank you so much❤️❤️❤️

  • @lisaeapen3054
    @lisaeapen3054 3 роки тому

    Actually ഞാൻ എന്താ ഉണ്ടാക്കുക എന്നോർത്തിരിക്കുവരുന്ന്. Thank you so much. Super item

  • @mollythomas5936
    @mollythomas5936 Рік тому +1

    My mom used to make this. I was going to look for a recipe and you posted it. Thank You

  • @anjuthomas967
    @anjuthomas967 3 роки тому +8

    കള്ളി പെണ്ണ് 😀. ഇന്നലെ ചൂട് എടുക്കുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ ഓർത്തു പാവം എന്ന്😊😊. ഇന്നിപ്പോ simple but delicious 😋 . അമ്മ ♥️♥️♥️

  • @annieprasanth530
    @annieprasanth530 3 роки тому +3

    missing my mummy so much when i go through this recipe. Thank you lakshmi. Lots of love to you. Stay safe and happy.

  • @TheRhythmOfCooking
    @TheRhythmOfCooking 3 роки тому +1

    എന്റെ കുട്ടിക്കാലത്തെ സ്ഥിരം സ്നാക്ക്സ് ആയിരുന്നു. എന്റെ അമ്മൂമ്മ സ്പെഷ്യൽ. കൂടെ ഒരു കട്ടൻ ചായ koodi😘

  • @anjaliarun4341
    @anjaliarun4341 3 роки тому +13

    ഒരുപാട് ഓർമ്മകൾ ഉണർത്തുന്ന പലഹാരം💝💝💝Take care all & thank u so much dear ma'am 🙏❤

    • @mahijahemanand6878
      @mahijahemanand6878 3 роки тому

      Athe

    • @shylathomas2855
      @shylathomas2855 3 роки тому

      My mother used to add cheriya ഉള്ളി too.. Shyla

    • @molyjose8224
      @molyjose8224 3 роки тому

      ഇതിൽ ഏലക്ക പൊടി ചേർത്താൽ ഒരു നല്ല മണം/രുചി കൂടി കിട്ടും. മാഡം മറന്നുപോയതാണോ?

    • @anjaliarun4341
      @anjaliarun4341 3 роки тому

      @@molyjose8224 marannu poyathallaa..ma'am simply akki cheythatha..video lastil parayununde,vendavrkku athokke idam ennu👍👍

  • @piyushsonone7
    @piyushsonone7 2 роки тому

    This dish belong to wich state

  • @kunhippamkunchippa848
    @kunhippamkunchippa848 2 роки тому

    സൂപ്പർ ചേച്ചി മുൻപൊക്കെ വൈകുന്നേരങ്ങളിൽ കഴിക്കുന്ന ആ ഓർമ അടിപൊളി 🌹🌹👍🏼

  • @surabhimenon4637
    @surabhimenon4637 3 роки тому +3

    അവൽ നനച്ചതും ഭയങ്കര ഇഷ്ടം ആണ്😋😋. അവൽ വിളയിച്ചതും ഇഷ്ടം ആണ്😋. Thanku ലക്ഷ്മി ചേച്ചി 😊

  • @nishabinupulari7754
    @nishabinupulari7754 3 роки тому +1

    ചേച്ചി main dishes um കറികളും എല്ലാം പ്രതീക്ഷിക്കുന്നു ..veg and non veg

  • @noufiajaved5509
    @noufiajaved5509 3 роки тому

    90s kids favorite snack...
    Anyone agree??

  • @penandknife8360
    @penandknife8360 4 місяці тому

    Aval wash cheyyande

  • @manazyachutty4270
    @manazyachutty4270 3 роки тому

    Amma playlist update cheyumoo...apo ellarkum pettn lock down tymil videos poyii kanallo😉😘

  • @libytony3069
    @libytony3069 3 роки тому +1

    Thanks mam, ippol thanne undakkan pova. One thing is sure, taste would be great.

  • @mollyjose1212
    @mollyjose1212 3 роки тому +2

    Super ma'am. I have just made aval വിലയിച്ചത് yesterday and kept it ( your recipe). Hope you are safe from flood and corona. Lots of love❤️❤️❤️

  • @meenajose1774
    @meenajose1774 3 роки тому

    Aval wash cheyyande mam

  • @anitbiju268
    @anitbiju268 3 роки тому +1

    എന്റെ അമ്മ ഉണ്ടാക്കി തന്നത് ഓർത്തു 💝💕💝... love you mam

  • @RubyRose-tz9ni
    @RubyRose-tz9ni 3 роки тому

    Ethil ore alppam lemon juice like ore half teaspoon cherthal vera level aavum Ruchi I used to do tht

  • @deepthidamodar6624
    @deepthidamodar6624 3 роки тому +1

    Puzhukku recipes pls

  • @nairvt100
    @nairvt100 3 роки тому +2

    Really nostalgic item, as usual your narration just as if you are talking to each one of us, making all your presentation awesome

    • @LekshmiNair
      @LekshmiNair  3 роки тому +1

      Thank you so much for your wonderful words 🤩🙏

  • @chandrachoodannair5652
    @chandrachoodannair5652 3 роки тому +2

    പണ്ട് കാലം മുതൽ വീട്ടിൽ അവല് നനക്കും. എനിക്ക് വളരെ ഇഷ്ടപ്പെട്ടതാണ്

  • @induthulasi9839
    @induthulasi9839 3 роки тому

    ചെറിയ സംഭവം ആണെങ്കിലും ഉണ്ടാക്കി കാണിച്ചല്ലോ 👍👍

  • @vazhivittamashippadukal6948
    @vazhivittamashippadukal6948 3 роки тому

    1 tea spoon ghee koodi cherthal taste koodum

  • @shylathomas6062
    @shylathomas6062 3 роки тому

    We used to add jeera and caradmon

  • @user-tq9kl3wc6o
    @user-tq9kl3wc6o 3 роки тому +2

    ഇന്ന് ചായക്ക് എന്ത് കൊടുക്കും എന്ന് ആലോചിച്ച് ഇരിക്കുകയാരുന്നു thank you chechi

  • @anithan9133
    @anithan9133 3 роки тому

    Very simple recipes....
    please uploade some variety dishes....with common ingredients.....
    We expect those recipes.....from
    Great chefs like you...

  • @ajithkumartk6861
    @ajithkumartk6861 Рік тому +1

    നമസ്കാരം ലക്ഷമി ചേച്ചി വെരി ഗുഡ് ഫുഡ്‌ അജിത്കുമാർ ടികെ

  • @ameer.bameer9976
    @ameer.bameer9976 2 роки тому

    nte daily breakfast ethanu ennum kazhikkunnakondu any problem🙏🙏🙏🙏🙏reply

  • @thahiraabdulla42
    @thahiraabdulla42 3 роки тому

    Powdered jaggery is available. Can this be used

  • @2151574995
    @2151574995 3 роки тому

    Good..ithil cherupazham murichu sugar vitharam.adipoliyavum.,👌

  • @srikalacm1557
    @srikalacm1557 3 роки тому +2

    Ordinary item.But you made it a special one
    I always appreciate your way of presentation which make preparations so simple for beginners

  • @saibindia9080
    @saibindia9080 3 роки тому

    എനിക്ക് നല്ല ഇഷ്ടമുള്ള ഒന്നാണ് അവൽ നനച്ചത്, പിന്നെ അവല് നനക്കുമ്പോഴും കഴിക്കുമ്പോഴും പണ്ട് എന്റെ അച്ഛൻ ശബരി മലക്ക് പോകാൻ വൃതമെടുത്തിരിക്കുന്ന ആ കാലം ആണ് ഓർമ വരിക, ആ സമയങ്ങളിൽ വീട്ടിൽ മിക്കവാറും ദിവസങ്ങളിൽ അവൽ നനയ്ക്കും, കൂടെ പാളയംകോടൻ പഴവും ഉണ്ടാകും, മിസ്സ്‌ ചെയ്യുന്നു ചേച്ചി ആ കാലങ്ങൾ 😢🥰

    • @LekshmiNair
      @LekshmiNair  3 роки тому

      Achooda..don't worry dear ❤🤗

  • @sindhuk.r7301
    @sindhuk.r7301 3 роки тому

    ഞാൻ ഉണ്ടാക്കുന്നതുപോലെ തന്നെ താങ്ക്സ് ചേച്ചി lu so much

  • @neelinisudhi6919
    @neelinisudhi6919 3 роки тому

    Nammalum eppozhim undakum..nice ..molku ishtamannu...evening spl nallthannu

  • @rubymathew711
    @rubymathew711 3 роки тому +1

    Instead whether we can add syrup in aval?

  • @stylebeauty9575
    @stylebeauty9575 3 роки тому

    Jeerakam and elakka cherkkende chechi?

  • @user-db8ds8si4s
    @user-db8ds8si4s 3 роки тому

    ഇന്ന് തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും 👏👏👏👏👏👏👏

  • @firegarden183
    @firegarden183 3 роки тому

    ശർക്കര ഉരുക്കി അരിച്ചു ചേർകാമൊ?

  • @bindusabu3794
    @bindusabu3794 3 роки тому +1

    Evide ellaperkkum ishtamulla vibhavam..👌👌😍😍

  • @mayarajasekharan7774
    @mayarajasekharan7774 3 роки тому

    നിർമ്മാണം കഴിഞ്ഞു👍 സൂപ്പർ! നാലുമണിയ്ക്ക് മധുരം എന്തെന്നോർത്തിരിക്കുകയായിരുന്നു. Thank you madam🌹

  • @athirasreedas7585
    @athirasreedas7585 3 роки тому +9

    ഏലക്ക പൊടിച്ചത് ചെറു ജീരകം പൊടിച്ചത് കൂടി ചേര്‍ത്ത അടിപൊളി ആയിരിക്കും

    • @omanageorge6777
      @omanageorge6777 3 роки тому

      Yes, correct. .can add a spoon of ghee also to enhance taste. .

    • @lalithababu5663
      @lalithababu5663 Місяць тому

      Kurechu milk koodi add chaithal nannayirikkum

  • @sujapeter7811
    @sujapeter7811 3 роки тому +1

    Hai, Lakshmi, Super, creating nostalgic feelings, IE ☔ season anuyojyam, With lots of 😍 and thanks, Take care, Stay safe and blessed, with prayers 🎉👌🙏😋😇🎉😍💖💓

  • @shreedevi4022
    @shreedevi4022 3 роки тому

    Superrr hmm😋😋👌👌So easy...ingane ithuvare undaakiyitilla...wil try

  • @binduramadas4654
    @binduramadas4654 3 роки тому +1

    Eapozhum udakunaitem nostalgia,Thankyou Mam👌😍

  • @sidhusachu2541
    @sidhusachu2541 3 роки тому +7

    എന്റെ അമ്മ തയാറാകുന്ന അതെ പോലെ തന്നെ ❤amma👍

  • @bindhubabu7028
    @bindhubabu7028 3 роки тому +1

    Super anik chechi parunnath kelkan orupad eshttama a words so sweet😍😍😍😍😍

  • @sandhyamaneesh5872
    @sandhyamaneesh5872 2 роки тому

    ഹായ് super. Easy റെസിപ്പി.

  • @KappayumBurgerum
    @KappayumBurgerum 3 роки тому +2

    ഓർമ്മകൾ ഉണർത്തും നാലു മണി പല ഹാരം എന്നല്ലേ ? ഇതെന്താ മണി പലഹാരം? എന്തായാലും Spr ചേച്ചി👍

  • @rohinis9621
    @rohinis9621 3 роки тому +4

    My all time favorite really nostalgic.

  • @marymalamel
    @marymalamel 2 роки тому

    ഇന്നത്തെ snack.👍👍👍💐💐💐Thankyou

  • @kurumbiparus2193
    @kurumbiparus2193 3 роки тому +1

    Thanks.......

  • @salmawani1456
    @salmawani1456 2 роки тому

    Ennikku avalu nanakkan ariathillayirunnu search cheythappol ithukitty, yes diz is really nostalgic, ammayude avalu nanachathum pallikudavum... those lovely old days....😂😂😂

  • @beenafrancis4706
    @beenafrancis4706 3 роки тому +1

    Jaggery s healthy..I will make with jaggery 💕

  • @milucbabu6880
    @milucbabu6880 3 роки тому

    Hai mam eth oru nostalgic recipe anu school vittu varumbol evng snack & waiting for another sweet recipe ellunda😋

  • @reshmip4914
    @reshmip4914 3 роки тому +5

    Thank u mam for this amazing recipe❤️❤️

  • @sharfanajaleel7377
    @sharfanajaleel7377 2 роки тому

    ഞങ്ങൾ ചെറിയുള്ളി ആഡ് ചെയ്യും നല്ല ടേസ്റ്റ് ആണ്

  • @sindhujayakumar4062
    @sindhujayakumar4062 3 роки тому

    Hi Chechiii.
    എല്ലാർക്കും ഉണ്ടാക്കാൻ പറ്റുന്ന
    വിഭവം.

  • @mariammajacob130
    @mariammajacob130 3 роки тому

    Add quarter cup milk and little cardamom powder

  • @kavithapanjimala3418
    @kavithapanjimala3418 3 роки тому

    Madam falooda ഉണ്ടാകുന്ന ഒരു വീഡിയോ ഇടുമോ.

    • @LekshmiNair
      @LekshmiNair  3 роки тому

      Already uploaded dear..please search our videos

  • @lisapjoseph
    @lisapjoseph 2 роки тому

    Thank you. This helped a lot

  • @sikhak.s571
    @sikhak.s571 3 роки тому +1

    Nostu😍😍
    Panchasara aanu use cheyarullathu vetil

  • @razeelaannobshah6006
    @razeelaannobshah6006 3 роки тому

    Evde ennum evng snacks,. Kuttikalk athra ishta

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 роки тому

    My favourite too👌😋 njan idayku undakarundu. Stay safe and take care Lekshmi 😘🤩🥰💞💞💞🙏

  • @anitha3227
    @anitha3227 5 місяців тому

    എല്ലാം ടേസ്റ്റ് ആണ് ഞാൻ parikshikarund

  • @srinivasana254
    @srinivasana254 2 роки тому

    Alanga receip kanikkamo

  • @joncyjoseph1
    @joncyjoseph1 3 роки тому +1

    Serikkum Nostalgia palaharam.. bhayangara ishtam anu

  • @asha_sudhir4930
    @asha_sudhir4930 3 роки тому +2

    എന്നും എപ്പോഴും ഇഷ്ടപ്പെടുന്ന അവൽ നനച്ചത്

  • @MN23242
    @MN23242 3 роки тому

    Chechi kurachu ghee add chaithaal kurachu koodi taste anu njaan ghee add cheyyarundu

  • @ambilyvs9875
    @ambilyvs9875 3 роки тому +1

    Avil nanaykkan ariyam nnalum video full kaanum, mam te video miss aakkan vayya😍

  • @santhakumarikunjamma4554
    @santhakumarikunjamma4554 2 місяці тому

    Elachi cherkkanam