കാർഡ് ബോഡിലേക്ക് ഒരു ചിത്രം വരച്ചു നോക്കിയാലോ
Вставка
- Опубліковано 6 лют 2025
- ആദ്യം നമ്മൾ emulsion ഒരു കോട്ട് അടിക്കണം അതിന് ശേഷം ആണ് കളർ ചെയുന്നത്. ബ്രഷ് സൈസ് 0,00,2ആണ് എടുത്തിരിക്കുന്നത്
കളർ മ്യുറൽ പെയിന്റിംഗ് ന് ഉപയോഗിക്കുന്ന കളർസ് ആണ് എടുത്തിരിക്കുന്നത് yellow, red, black, ബ്ലാക്ക് ഔട്ട് ലൈൻ കൊടുക്കാൻ വേണ്ടി ഉള്ളത് ആണ് അപ്പൊ നമ്മൾ കാർഡ് ബോഡിലേക്ക് ഒരു ശ്രീബുദ്ധനെ വരച്ചു കഴിഞ്ഞു ഞാൻ ചിത്രം വരയ്ക്കാൻ ഒന്നും പഠിച്ചിട്ട് ഇല്ലാട്ടോ ചെറുപ്പം മുതൽ വരച്ചു തുടങ്ങിയെ ആണ് എന്തായാലും വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു ഇഷ്ടം ആയാൽ സബ്സ്രൈബ് ചെയ്യാൻ മറക്കല്ലേ