ഈ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് എന്തിനാണ് പിരിച്ചുവിട്ടൂടെ? എന്തെങ്കിലും വല്ല കാര്യമുണ്ടോ ഈ വന്യമൃഗങ്ങൾ നാട്ടിലേക്ക് വരാൻ കാരണം ഈ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ്കാരുടെ പിടിപ്പു കേടാണ് ഇവിടുത്തെ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് കർണാടകയും തമിഴ്നാട്ടിലും ഡിപ്പാർട്ട്മെന്റിനെ കണ്ടുപഠിക്കട്ടെ
@@Ichuchuchuvlogs-hb8lt സ്ഥലം കൊടുക്കാൻ എൻ്റെ അമ്മൻ്റെ അനിയത്തി അല്ലേ കാടിൻ്റെ ഉളളിൽ ഇരിക്കുന്നത് വേണം എങ്കിൽ ഇറങ്ങി പോയാൽ മതി അവിടെ മാത്രം 84 കടുവകൾ wayandu ഉണ്ട് എന്ന് forest department survey പറയുന്നു ഉണ്ട് വേണം എങ്കിൽ ഇരുന്ന മതി ഇല്ലാ നാളെ വീണ്ടും മരണം അതിനു food എന്തെ
@@kipyc2966 നിങ്ങൾക്ക് 50 കൊല്ലത്തെ അറിവ് മാത്രമേ ഉള്ളൂ.. അതുതന്നെയാണ് പ്രശ്നം... വയനാട്ടിൽ കടുവ പുലിയൊന്നു൦ പ്രത്യക്ഷത്തിൽ പണ്ട് കാണില്ല.. കാരണം അന്ന് വനമുണ്ടായിരുന്നു.. ഇന്ന് വനമുണ്ടോ??
ചേട്ടൻ ഒരു 10 സെന്റ് എഴുതി കൊടുക്ക് അവർ മാറി താമസിച്ചോളും. ഗതികേട് കൊണ്ടാണ് പാവപെട്ട ജനങ്ങൾ കാടിന്റെ അടുത്ത് താമസിക്കുന്നത്. അല്ലാതെ അവർക്ക് വേറെ വഴിയില്ല. അവിടുത്തെ സ്ഥലത്തിന് തുച്ഛമായ വില ആണുള്ളത്. വരുമാനം കൃഷി ആണ്. അതുപേഷിച്ചു എങ്ങനെ ജീവിക്കും. ചേട്ടൻ ജോലി കൊടുക്കുമോ
Bro 5-6peree onnichit orru charcha vekk Fund njmle ashan sir ayachi therum Adhin oru 2cr ayall fund akkum Enal petten thudnghett Adthe 5-6 per chern group chatcha thodngh Eee puliye ndh cheyenm enn Anghne korch cr aduchu matt pinarai sir 🫡🫡
രാധേച്ചിയ് എത്ര വേദന സഹിച്ചിട്ടുണ്ടാവും പാവം രക്ഷിക്കാൻ പറ്റാത്ത വേദന മറ്റുള്ളവകും pavam😭😭
കാട്ടുനിയമം നടപ്പിലാക്കുമ്പോൾ ജനങ്ങളും കാട്ടുനിയമം നടപ്പിലാക്കുക😠😠😠😠😠😠
ഈ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് എന്തിനാണ് പിരിച്ചുവിട്ടൂടെ? എന്തെങ്കിലും വല്ല കാര്യമുണ്ടോ ഈ വന്യമൃഗങ്ങൾ നാട്ടിലേക്ക് വരാൻ കാരണം ഈ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ്കാരുടെ പിടിപ്പു കേടാണ് ഇവിടുത്തെ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് കർണാടകയും തമിഴ്നാട്ടിലും ഡിപ്പാർട്ട്മെന്റിനെ കണ്ടുപഠിക്കട്ടെ
ജീവൻ വേണം എങ്കിൽ ഇറങ്ങി കൊടുത്താൽ മതി
പുലി അല്ല കടുവ
ഇനിയും പോവും ജീവൻ
What nonsense the Kerala admin
വയനാട് പണ്ട് കാടും മൃഗങ്ങളും കുറച്ചു മനുഷ്യരും മാത്രമാണ് ഉണ്ടായിരുന്നത് പക്ഷെ വയനാടിന്റ ഭൂരിഭാഗം കാടും ഇപ്പോൾ മനുഷ്യൻ കയ്യേറി കഴിഞു
Adu kondu manushyane mrugum kollattennano
നിങ്ങളുടെ ഒക്കെ വരുമാനം എന്ന് പറഞ്ഞു ഇരുന്നോ
കഴിഞ്ഞിട്ട് ഇല്ലാ തുടങ്ങിയിട്ട് മാത്രമെ ഉള്ളൂ
ജീവൻ വേണം എങ്കിൽ വയനാട് വിട്ട് പോവുക
ഇങ്ങനെ ഒരു രാജ്യം വേറെ ഇല്ല 😤
Pinne😂😂😂😂
കാടിൻ്റെ അടുത്ത് ഇരുന്ന ഇത് ഒക്കെ കിട്ടും
@@ANUMOVIES-r5m
Ennal eyale veednte adut 2 cent vangy kodkku
@@ANUMOVIES-r5m എന്നാ നീ കുറച്ചു സ്ഥലം കൊടുക്ക്
@@Ichuchuchuvlogs-hb8lt സ്ഥലം കൊടുക്കാൻ എൻ്റെ അമ്മൻ്റെ അനിയത്തി അല്ലേ കാടിൻ്റെ ഉളളിൽ ഇരിക്കുന്നത്
വേണം എങ്കിൽ ഇറങ്ങി പോയാൽ മതി
അവിടെ മാത്രം 84 കടുവകൾ wayandu ഉണ്ട് എന്ന് forest department survey പറയുന്നു ഉണ്ട്
വേണം എങ്കിൽ ഇരുന്ന മതി
ഇല്ലാ നാളെ വീണ്ടും മരണം അതിനു food
എന്തെ
കാട് കയറി ആളുകൾ
കാട്ടിലെ ജീവികൾ എവിടെ പോകും. കാടുകൾ കുറഞ്ഞു വരുന്നു
മനുഷ്യൻ്റെ ജീവന് വിലയില്ലെ? നിൻ്റെ വീട്ടിൽ വളത്തിക്കോ
Pinna nintee veetil kond vidaam social media vann comment boxil vann konaikaan aluppam mwonee pokunath nineyum anneyum polee oru jeevanaa
@@LaliMol-e5b CORRECT ,,, MRIGA SNEHIKAL KOODUNNU MANUSHYA SNEHIAKL KURAYUNNU
Sariyanu... Pakshe wayanattil kaduvayum puliyum okke enganevannu? Ente grand parents Amma okke wayanattil anu. Oru 50 years munbu avide kadinaduthu polum vanyamrugangale kandittilla. Ippol Bathery, Mananthavady polulla valiya town kalil polum ana, kaduva puli okke kanunnu. Ithokke ippo evidunnu varunnu?
@@kipyc2966 നിങ്ങൾക്ക് 50 കൊല്ലത്തെ അറിവ് മാത്രമേ ഉള്ളൂ.. അതുതന്നെയാണ് പ്രശ്നം... വയനാട്ടിൽ കടുവ പുലിയൊന്നു൦ പ്രത്യക്ഷത്തിൽ പണ്ട് കാണില്ല.. കാരണം അന്ന് വനമുണ്ടായിരുന്നു.. ഇന്ന് വനമുണ്ടോ??
മനുഷ്യർക്കാട്ടിൽ നിന്ന് ഒഴിഞ്ഞു പോകുക
kollanam.... human life is more important
Amma vilichathil happy
മനുഷ്യൻ കാട് കയറുമ്പോ മൃഗങ്ങൾ നാടും കയറും
അപ്പൊ കടുവ കൂട്ടിൽ വച്ച ഇര ക്ക് നീതി ഇല്ലേ 😅😅😅ഇതു എന്തൊരു ന്യായം കടുവയെ രക്ഷിക്കാൻ പെടുന്ന പാടേ 😅😅😅😅
Ethrayum pettennuu kaduvayevedi vavhu kollanam updhrava karikalaya ella mrugangaleyum kollanam
Or can capture the tiger and take it to a safe place ...
i cr
കാട് ജീവികൾക്ക് ഉള്ളതല്ലേ അവിടെന്നു താമസം മാറിയാൽ പോരേ 😊
ചേട്ടൻ ഒരു 10 സെന്റ് എഴുതി കൊടുക്ക് അവർ മാറി താമസിച്ചോളും. ഗതികേട് കൊണ്ടാണ് പാവപെട്ട ജനങ്ങൾ കാടിന്റെ അടുത്ത് താമസിക്കുന്നത്. അല്ലാതെ അവർക്ക് വേറെ വഴിയില്ല. അവിടുത്തെ സ്ഥലത്തിന് തുച്ഛമായ വില ആണുള്ളത്. വരുമാനം കൃഷി ആണ്. അതുപേഷിച്ചു എങ്ങനെ ജീവിക്കും. ചേട്ടൻ ജോലി കൊടുക്കുമോ
ഇന്ന് നീ ഇത് പറഞ്ഞ് ആശ്വസിച്ചാൽ നാളെ ഒരിക്കൽ നിന്റെ വീടിരിക്കുന്നുസ്ഥലവും വനമാണെന്ന് പറഞ്ഞാൽ നീയും അവിടെ നിന്ന് മാറിക്കൊടുക്കേണ്ടി വരും
@@abybaby4155 കേരത്തിലെ ജനങ്ങൾ ഓട്ട് ചെയിതു ജയിപ്പിച്ച ആള് ഉണ്ടല്ലോ അയാൾക്കും 10 സെന്റു വീതം കൊടുക്കാം സുഹൃതെ
@@abybaby4155 കേരളത്തിലേ ജനങ്ങൾ ഓട്ട് ചെയിതു വിജയിപ്പിച്ച ആള് ഉണ്ടല്ലോ അയാള്ക്ക് കൊടുക്കാം 10 സെൻറ് വീതം പിന്ന പകുതിയും പ്രശ്നം തീരും
നിൻറെ veed irikkunna sthalavum ഒരിക്കൽ കാടായിരുന്നു. Ath kond aa sthalam vanam ആക്കാൻ വിട്ട് കൊടുക്കുക
Kollanam. manushyante jeevanekaal vila enthayalum kaduvak illa. Pedichu jeevikanda avastha. Kaduvayodu snehamullavaroke kurachunaal avade poi jeevichu nokumbol manasilavum. Paavam sadharana manushyaranavar.
Jangal iranganammm
Pradikarikyu janangaleew
Enthuvadey ith....forest avardey sthalam alley manushar okkey careful aayitu ponam...allengil ozhivaganum avdennu
Ee puthiya kandpidithathinu nanni 😂
Animals better than humans
Elam pidichu town conde vidduu
മനുഷ്യൻ കാടു കയറുമ്പോ കടുവ കാടിറങ്ങും.. കടുവക്ക് അറിയില്ല കാടോ നാടോ എന്ന്.. പക്ഷെ മനുഷ്യൻ തിരിച്ചറിയണം
Thanne kondoyi kaduvede munnilidanam
Ellam deivam ariyunnu ennalle.. Appo deivathinu enthelum cheyyallo.. Veruthe aanu prarthikunnathu.. RIP God!
Kaduvakalude ennam kuraykanam
Allengile viralil ennaavunna athre kaduvakal ollu , ini evidekk kurakkaana ..
Bro
5-6peree onnichit orru charcha vekk
Fund njmle ashan sir ayachi therum
Adhin oru 2cr ayall fund akkum
Enal petten thudnghett
Adthe 5-6 per chern group chatcha thodngh
Eee puliye ndh cheyenm enn
Anghne korch cr aduchu matt pinarai sir 🫡🫡
tiger not man
വന്യ മൃഗം ഇനി കാട്ടിലും നാട്ടിലും വേണ്ടാന്ന് വെക്കു pls🙏🙏 മനുഷ്യന് jeevikkannam
Tvannya mrigangalude territory kuduthal ayyyii
Mandri pungkavanmare kondoyi kattil kettiyidanam