കാട്ടുമൃഗങ്ങൾക്ക് പേരിടുന്നതിലും ഭേദം വാഹനങ്ങൾക്ക് നമ്പറിടുന്നത് പോലെ നമ്പർ ഇടുന്നതാണ് കഴുത്തിൽ പേരടങ്ങിയ ഒരു കർഡും. ഇനി അത്യാവശ്യമാണ് കാരണം ഓരോ മനുഷ്യരേയും കൊന്നൊടുക്കുമ്പോൾ കുറ്റവാളികളെ തിരിച്ചറിയാൻ വനം വകുപ്പിന് എളുപ്പമുണ്ടാകുമല്ലോ ' ??? മനുഷ്യർക്ക് സംരക്ഷണം കൊടുക്കാത്ത, മൃഗങ്ങൾക്ക് സംരക്ഷണം കൊടുക്കുന്ന നാട്'ദൈവത്തിൻ്റെ സ്വന്തം നാട് . ???
കടുവ ദേശീയ മൃഗമാണ്. പിന്നെ വന നിയമം കേരളത്തിന് മാത്രമല്ല അത് രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങൾക്കും ഒന്ന് തന്നെയാണ്. പിന്നെ ഒരു പ്രത്യേക കാര്യം വനവും വന്യജീവികളും ഇല്ലാതെ മനുഷ്യന് ഭൂമിയിൽ നിലനില്പില്ല, ഇതെല്ലാം പ്രകൃതി വെറുതെ ഉണ്ടാക്കി വച്ചിരിക്കുന്നതല്ല. വല്ലപ്പോഴും national geography wild, animal planet, discovery മുതലായ ചാനലുകൾ കാണൂ. Kenneth Anderson, Jim Corbett തുടങ്ങിയവരുടെ കഥകൾ വായിക്കൂ ഏതൊക്കെ സാഹചര്യങ്ങളിലാണ് കടുവകളും, പുലികളും ഒക്കെ നരഭോജികളാവുന്നത് എന്ന് ഏകദേശം ഒരു വിവരണം ലഭിക്കും വളരെ രസകരമായ പുസ്തകങ്ങളാണ് ഞാനിരുന്ന ഇരുപ്പിന് രസം കയറി മുഴുവനും വായിച്ചു തീര്‍ത്തു.
Oon entho valiya pramaani aanenna vijaram ....body langage okk ahankaram niranjada...ivanara media kingo...ivanekkal orupad experienced aaya media people und avarkkonnum illatha oru pramanitham aanu iyalkk
@@SaveTigers-zg5uy Ithu entertainment place alla. Animals ne merukkunna place aanu. Aalukale kandaal ivattakal violent aakum. Animals nte health nu athu doshamaanu
അരുൺ സെക്കറിയ സർ 👌👌👌👌സൂപ്പർ
That vet is a beast. His knowledge and experience much appreciatable.
Dr.Arun zakaria. വർഷങ്ങളായി വയനാട്ടുകാർക് പരിചിതമായ നാമം...
ഇവിടെ കേരളത്തിൽ ഇങ്ങനെ ഒരു സംവിധാനം ഉള്ളത് ഇപ്പോൾ ആണ് അറിയാൻ കഴിഞ്ഞത്
അതെ കറക്റ്റ്
Anderson Fans 😊
കൊള്ളാം 😍
Kanditt thanne pediyavunnu😮😮
ഇത് പോലെ ഓരോ ന്നിനെ ആരും അറിയാതെ എവിടെ എങ്കിലും കൊണ്ട് വിടും. നാട്ടുകാർ അറിയില്ല
Dr ഇഷ്ടം
Avarkum jeevickan avakaasham und..
💯❤️
എന്നാ നിന്റെ വീട്ടിൽ കൊടുന്നു വിടാം 😊
Um Dr arunsakariya hats of you
കേൾക്കാൻ വയ്യ
പ്രായമായ ഒരു മൃഗത്തിന് കൊടുക്കുന്ന പരഗണ പോലും - വയോജനങ്ങൾക്ക് കൊടുക്കുന്നില്ല. -5 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക '😂
അൻഡേഴ്സനേ ഓർമ വരുന്നു ❤
Dr arun .. he is a living legend
A bigger sanctuary for such tigers with paid visitor tickets would be good.
Without Visiter tickets would do just as fine
ഇയാൾ ഏതോ അന്വേഷണ ഉദ്യോഗസ്ഥനെ പോലെ സംസാരിക്കുന്നു .അഹങ്കാരിയായ അവതാരകൻ
Kadinte niyamam survival of the fittest anu.Athu ina cherunnathilum athanu niyamam.Chikilsichu kattilekkirakki wittal nattilekku thanne irangum karanam Eluppam pidikkan pattiya iraye thedi.
മംഗള ഇപ്പൊൾ എവിടെയാ❤
Ee centerine, thailandilokke ullathupolulla tiger park aakki mattikude...... Wayanad tourismthne athoru asset aayirikkum
❤
മനുഷ്യനേക്കാൾ പ്രാധാന്യം കൂടുതൽ നരഭോജികൾക്കുള്ള വ്യവസ്ഥ - ജനാധിപത്യം
Enthoru mandan
അതേ ഈ രാജ്യത്ത് മനുഷ്യന് മാത്രം അല്ല മറ്റ് മൃഗങ്ങൾക്കും പ്രാധാന്യം ഉണ്ട്. ഇന്ത്യ 🇮🇳🇮🇳🇮🇳❤️❤️❤️🔥🔥
@@amalkc5663 കോഴി ബിരിയാണി വേണോ?
@@karoly365അയ്യോ വേണ്ട.
@@amalkc5663 എന്നാൽ മട്ടൻ പോരട്ടേ?
പുലി മുരുകനെ. വിളി ......
....
ആ ചൂണ്ടകണ്ണി കൊണ്ടു വരും
😂കഥ അല്ല ജീവിതം
Dr Arun skaria must be next forest minister of kerala. Please give him a ticket to next election.
അവരുടെ മീറ്റിംഗ് ആണ് തമ്മിൽ കൂട്ടിമുട്ടാതെ എങ്ങനെ സഞ്ചരിക്കാം അതാണ് വിഷയം.
കാട്ടുമൃഗങ്ങൾക്ക് പേരിടുന്നതിലും ഭേദം വാഹനങ്ങൾക്ക് നമ്പറിടുന്നത് പോലെ നമ്പർ ഇടുന്നതാണ് കഴുത്തിൽ പേരടങ്ങിയ ഒരു കർഡും.
ഇനി അത്യാവശ്യമാണ് കാരണം ഓരോ മനുഷ്യരേയും കൊന്നൊടുക്കുമ്പോൾ കുറ്റവാളികളെ തിരിച്ചറിയാൻ വനം വകുപ്പിന് എളുപ്പമുണ്ടാകുമല്ലോ ' ???
മനുഷ്യർക്ക് സംരക്ഷണം കൊടുക്കാത്ത, മൃഗങ്ങൾക്ക് സംരക്ഷണം കൊടുക്കുന്ന നാട്'ദൈവത്തിൻ്റെ സ്വന്തം നാട് . ???
അതിനെ സംരക്ഷിക്കണ്ടേ....??
@@nikhilshylaj9711 നിന്റെ achane kadichu konnalum engane parayane naye
കടുവ ദേശീയ മൃഗമാണ്. പിന്നെ വന നിയമം കേരളത്തിന് മാത്രമല്ല അത് രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങൾക്കും ഒന്ന് തന്നെയാണ്. പിന്നെ ഒരു പ്രത്യേക കാര്യം വനവും വന്യജീവികളും ഇല്ലാതെ മനുഷ്യന് ഭൂമിയിൽ നിലനില്പില്ല, ഇതെല്ലാം പ്രകൃതി വെറുതെ ഉണ്ടാക്കി വച്ചിരിക്കുന്നതല്ല. വല്ലപ്പോഴും national geography wild, animal planet, discovery മുതലായ ചാനലുകൾ കാണൂ. Kenneth Anderson, Jim Corbett തുടങ്ങിയവരുടെ കഥകൾ വായിക്കൂ ഏതൊക്കെ സാഹചര്യങ്ങളിലാണ് കടുവകളും, പുലികളും ഒക്കെ നരഭോജികളാവുന്നത് എന്ന് ഏകദേശം ഒരു വിവരണം ലഭിക്കും വളരെ രസകരമായ പുസ്തകങ്ങളാണ് ഞാനിരുന്ന ഇരുപ്പിന് രസം കയറി മുഴുവനും വായിച്ചു തീര്‍ത്തു.
@@nikhilshylaj9711 വംശനാശ ഭീഷണി നേരിടുന്ന ഇവയൊക്കെ സംരക്ഷിക്കണ്ടേ?
Kazhuthil oru Tag vannal athungalkku pinne wild animalsine hunt cheyyan buthimuttu aavum. Manushyara akramikkuna ella Tigersinum wildil hunt cheyan pattathathu polulla enthelum injurious kaanum. Full health ulla oru tiger naatil irangi hunt cheyilla.
Anchor മലയാളി അല്ലെ??
ഇങ്ങനത്തെ. നരബോജികളെ. ഒരു കാരണവശാലും. പുറത്തു വിടരുത്
Kollanam
@@muhammadshahid5830 അത് നടക്കില്ലല്ലോ മച്ചമ്പി🐯❤️🔥
പുറത്ത് വിടണ്ട. സംരക്ഷിക്കാം❤️
@@muhammadshahid5830 no😢
@@amalkc5663 good right ❤
ആംഗറിന് എന്തൊരു അഹങ്കാരമാണ് 😡😡അഹങ്കാരം നിറഞ്ഞ സംസാരം
Oon entho valiya pramaani aanenna vijaram ....body langage okk ahankaram niranjada...ivanara media kingo...ivanekkal orupad experienced aaya media people und avarkkonnum illatha oru pramanitham aanu iyalkk
@@peace8326 correct enikkum thonni..
Tholinja oru anchoring
വയനാട് എവിടെ ഇത്
Sulthan batheri - pulpally roadil, kuppadi enna sthalath.
aaa muralchaaa
New name Tintu mon
Avide ellavarkum praveshanam undoo
പടിഞ്ഞാറത്തറ കുപ്പാടിത്തറ വെച്ച് പിടിച്ച കടുവ യോണ്ടോ
He received
Pavamm
🥺❤️
Beautiful
Eallarkkum poyi kanan pattuvo avo
No
Llla
ഫോറസ്റ്റ് കാർക്കും അവരുടെ കൂട്ടുകാർക്കും മാത്രം
Pattilla bro
Why to nurture
നമ്മുക്ക് പോയി കാണാൻ പറ്റുമോ
Entry restricted for public
Full വീഡിയോ കാണൂ
കന്നാലി ഇറച്ചി തിന്ന് തടിച്ചു കൊഴുത്ത നീ എങ്ങാനും പോയാൽ നിന്റെ പല്ലും നഖവും പോലും ബാക്കിയുണ്ടാവില്ല😲😲😲😲
General public entry undo
No
@@jamsheerali899 അതെന്താ
@@SaveTigers-zg5uy Ithu entertainment place alla. Animals ne merukkunna place aanu. Aalukale kandaal ivattakal violent aakum. Animals nte health nu athu doshamaanu
No 🤨
ആങ്കർ പിടിച്ചു കടുവക് ഇട്ടു കൊട്
കുറച്ചു ക്യാഷ് കളയുക അത്ര തന്നെ
Ayinuu ninak enth nintae vtil ninu onumalaloo kodukanae
തടവിലാക്കപ്പെടുന്ന മൃഗങ്ങൾക്കുzoochosis എന്ന വിശദരോഗം ഉണ്ടാകും. അനുസരണക്കേട്, അക്രമസക്തത മുതലായവ ഇത് കാരണം ഉണ്ടാകും.
The one who is explaining is a Vet with masters and Experience with wild animals.