ഇന്ത്യയുടെ പ്രിയപ്പെട്ട മൈക്രോ എസ് യുവി ടാറ്റ പഞ്ചിന്റെ ഇലക്ട്രിക്ക് രൂപം വിപണിയിൽ |Tata Punch EV

Поділитися
Вставка
  • Опубліковано 22 січ 2024
  • 421 കി മി റേഞ്ചുമായി ടാറ്റ പഞ്ചിന്റെ ഇ വി വില്പന തുടങ്ങി.ടാറ്റായുടെ ഇലക്ട്രിക്ക് വാഹനങ്ങളിൽ ആദ്യമായി പൂർണമായും ഇലക്ട്രിക്ക് പ്ലാറ്റ്ഫോമിൽ ജനിച്ച മോഡൽ കൂടിയാണ് പഞ്ച് ഇ വി ..
    Take a step closer to nature; step into the new Carbon Zero innerwear series from VStar Men. Made with sustainable wood pulp. Ultimate softness and comfort. Antimicrobial and moisture-wicking properties for all-day freshness. Launching soon at stores near you.
    Gentle By Nature.
    Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in/
    www.vstar.in/men/collections/...
    carbonzerob...
    Instagram: / vstarindiaofficial
    Facebook: / vstarindiaofficial
    Twitter: VStarofficial?s=2...
    UA-cam: / @vstarcreations9847
    LinkedIn: / v-star-creations-pvt-ltd
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : fairfuture_over...
    UA-cam : youtube.com/@FairFutureOverse...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    UA-cam* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
    ...................................................................................................................
    Comment of the week ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
    🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
    RoadMate Car and Bike Service App
    Android
    play.google.com/store/apps/de...
    IOS
    apps.apple.com/in/app/roadmat...
    FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
    FRANCHISE ENQUIRY FORM : forms.gle/P7CZxGSfAxLVBeWT9
    For Career Enquiries: careers@roadmate.in or 9895663172
    For App Related Support: 8921165174
    For Listing your service outlets enquiries: 9995733104
    #BaijuNNair#TataPunchEV2024MalayalamReview #AutomobileReviewMalayalam#MalayalamAutoVlog#ElectricSUV#TataMotors#ElectricCar#VStar#WoodPulpTrunk#VStarMen
  • Авто та транспорт

КОМЕНТАРІ • 593

  • @jijesh4
    @jijesh4 4 місяці тому +40

    ടാറ്റ പഞ്ചിൻ്റ ഇലക്ട്രിക്ക് ഗംഭിര വണ്ടി നല്ല മോഡൽ ഇഷ്ടം പോലെ ഓടിക്കാം ഇലക്ട്രിക്ക് ആയത് കൊണ്ട് എല്ലാം ഗംഭീരം👍👍👍👍

  • @prasadvalappil6094
    @prasadvalappil6094 4 місяці тому +57

    ഇവൻ ഒരു കളി കളിക്കും.. TATA ❤

    • @richuraju8123
      @richuraju8123 3 місяці тому

      കളിക്കാൻ അവന് കുണ്ണ ഉണ്ടെന്ന് നിനക്ക് എങ്ങനെ മനസിലായി

  • @khanmajeed1
    @khanmajeed1 4 місяці тому +24

    Tata punch ന്ടെ കുറെ റിവ്യൂ കണ്ടിരുന്നു എന്നാൽ താങ്കളുടെ അവതരണം ഒന്ന് വേറെ തന്നെ ആണ് എന്ത് കൊണ്ടാണ് താങ്കളുടെ റിവ്യൂ വരാത്തത് എന്ന് കാത്തിരിക്കുകയായിരുന്നു. പിന്നെ താങ്കൾ മറന്നതാണോ അതോ ഒഴിവാക്കിയതാണോ എന്നറിയില്ല ചാർജിന്റെ ലീഡ് രണ്ടു വിധത്തിൽ തുറക്കാമെന്നത് എന്തെങ്കിലും കാരണവശാൽ ഉള്ളിൽ നിന്നും തുറക്കാൻ കഴിഞിജ്ല്ലെങ്കിൽ ബോണറ്റ്ന്ടെ ഉള്ളിൽ നിന്നും തുറക്കുവാൻ കഴിയും എന്നത്

  • @jafarkk1682
    @jafarkk1682 4 місяці тому +7

    നിങ്ങളുടെ സരസമായവാക്കുകൾ കേൾക്കാൻ നല്ല രസമാണ്❤

  • @sachinr775
    @sachinr775 4 місяці тому +5

    Aashaane sammathikkanam....
    Njanum theermanichu punch medikkan along with v star trunk....😊

  • @naturerk
    @naturerk 4 місяці тому +36

    Tata Punch ഉപയോഗിക്കുന്ന ആളെന്ന നിലയിൽ ev കണ്ടിട്ട് വളരെ അധികം സന്തോഷം തോന്നുന്നു.. ബൈജു ചേട്ടന്റെ ഈ എപ്പിസോഡിനായി കാത്തിരിക്കുകയായിരുന്നു... 😍

    • @technotracks3073
      @technotracks3073 4 місяці тому +1

      Tata punch mileage ethra kitunund

    • @RobinSudhakaran
      @RobinSudhakaran 4 місяці тому +1

      ഞാനും

    • @Midhunvkurup
      @Midhunvkurup 3 місяці тому +2

      @@technotracks3073 city 15 to 16… highway. 17 to 18

    • @123hmcm
      @123hmcm 3 місяці тому +1

      Tata Punch EV kke nilavil range issues unde.... below 280 ane 421 parayunna LR ine kittunnullu.... orupade per complaint um ayi chellunnunde... annane njan arijathe

  • @lubantrad8814
    @lubantrad8814 4 місяці тому +32

    പുതിയ camera man എല്ലാം detail യായി shoot ചെയ്യുന്നുണ്ട്. Editing also good. Channel is now Fresh looking. Keep it up..

  • @greedyangels-chairmansrese7992
    @greedyangels-chairmansrese7992 4 місяці тому +5

    Dual tone സിൽവർ ബ്ലാക്ക് media drive നു എടുത്തു കൂടായിരുന്നോ?

  • @sujithknair009
    @sujithknair009 4 місяці тому +1

    Baiju Chetta V Star product Kollam But oru samshayam Wood Pulp edukkan vendi Wood Cut cheyyandey? So product prakuthi sauhritham aano?

  • @mohammedshameer5374
    @mohammedshameer5374 4 місяці тому +20

    ആറുമാസം മുമ്പാണ് ടാറ്റ പഞ്ച്എടുത്തത് ഇപ്പോൾ EV കണ്ടപ്പോൾ ചെറിയൊരു ചാഞ്ചാട്ടം 😊

    • @123hmcm
      @123hmcm 3 місяці тому +2

      Tata Punch EV kke nilavil range issues unde.... below 280 ane 421 parayunna LR ine kittunnullu.... orupade per complaint um ayi chellunnunde... annane njan arijathe

  • @joby3128
    @joby3128 4 місяці тому +1

    Biju bro oro variants thammil ulla detailed comparison video cheyyamo?

  • @AGINP
    @AGINP 4 місяці тому

    Level 3 vachu echo mode etra range aa kanikunna.. also regeneration braking eganna undu and padel shift kurichu onnu paragillo

  • @rajeshsiva6533
    @rajeshsiva6533 4 місяці тому +14

    After Hindustan Motors and Premier Padmini era, Maruti Suzuki 800 1983 revolutionized car market. Similarly TATA revolutionized EV market. Henceforth Era is of EVs.

    • @123hmcm
      @123hmcm 3 місяці тому

      Also in EV Complaint -- Tata is TOP

    • @rajeshsiva6533
      @rajeshsiva6533 3 місяці тому

      Don't find fault, find a remedy; anybody can complain, Henry Ford.

  • @user-ro7vh8kk6g
    @user-ro7vh8kk6g 4 місяці тому

    താങ്കളുടെ അവതരണം ലളിതവും മനോഹരവുമാണ് Thank you.

  • @laicknadukkandy5483
    @laicknadukkandy5483 4 місяці тому +1

    ഫ്രണ്ട് ലുക്ക്‌ സൂപ്പർ,,, ഒരു വലിയ വണ്ടിയുടെ ഗമ,,,,,, സംഭവം പൊളി

  • @harikrishnanmr9459
    @harikrishnanmr9459 4 місяці тому +140

    മികച്ച ഓട്ടോമാറ്റിക് ഇല്ല എന്നതായിരുന്നു punch ന്റെ പ്രശ്‌നം ev വന്നതോടെ അത് മാറി ഇനി tata സർവീസ് കൂടി നന്നാക്കിയാൽ എല്ലാം ok ❤

    • @theskull1882
      @theskull1882 4 місяці тому +17

      ഇപ്പോൾ nippon ആണ്. ടൊയോട്ട സർവിസ് provide ചെയ്യുന്നവർ തന്നെ

    • @otis334
      @otis334 4 місяці тому

      Oru jillayil onn engand alle ullu​@@theskull1882

    • @ludadoyt8317
      @ludadoyt8317 4 місяці тому +12

      Luxon service good aanu

    • @bayjuvarughese9913
      @bayjuvarughese9913 4 місяці тому +3

      സർവീസ് സെന്റർ ആണ് തുടങ്ങിയപ്പോഴേ പ്രോബ്ലം അത് ഇപ്പോഴും കഴിഞ്ഞില്ല

    • @vishnumohancherath
      @vishnumohancherath 4 місяці тому

      ​@@theskull1882എല്ലാ സ്ഥലത്തും അങ്ങനെ ആണോ? കഴിഞ്ഞ ആഴ്ച കൂടി Rapid fire ൽ ടാറ്റയുടെ സർവ്വീസ് പരാതികൾ കേട്ടതേ ഉള്ളു.

  • @hydarhydar6278
    @hydarhydar6278 4 місяці тому +3

    Tata പഞ്ച് ന് നല്ല പഞ്ച് കിട്ടട്ടെ എന്നാശംസിക്കുന്നു... സാദാരണക്കാരനും ev യിലേക്ക് കടക്കട്ടെ..

  • @ranjithsoman2848
    @ranjithsoman2848 4 місяці тому +27

    ഇന്ത്യക്കാരുടെ അഭിമാനം അല്ലേ നമ്മുടെ ടാറ്റ❤

  • @sivaprasadrajansblog5846
    @sivaprasadrajansblog5846 4 місяці тому

    ഇത്രയും മനോഹരം ആയി അവതരിപ്പിക്കാൻ നിങ്ങൾ മാത്രം 👍....

  • @vennoor11
    @vennoor11 4 місяці тому +1

    Important, can you give ev batteries life?and replace cost?

  • @JGeorge_c
    @JGeorge_c 4 місяці тому

    Keralthil ulla athra electric charging stations amd availibity annu kooduthal ( electric per unit also charges less ) .

  • @saneeshsanu1380
    @saneeshsanu1380 4 місяці тому +3

    വൻ വിജയം ആകട്ടെ .🧡

  • @justintom7024
    @justintom7024 4 місяці тому +1

    Tiago ev platform updation undakumo???

  • @SRB9872
    @SRB9872 4 місяці тому +11

    Next Gen TATA ....
    Ethonnum alla TATA eee kanikkunnathum kannunnathonnum allaa TATA......
    Ellam eni varan erekkunnathee ulluu......
    ❤❤🎉🎉

  • @remyasanu820
    @remyasanu820 4 місяці тому

    Chetta...njan thankalude oru regular viewer aanu...video ellam adipoli aanu ..kurachu lengthy aavathe trim cheythu ittal better annu ennu thonnunnu

  • @differenteyes4787
    @differenteyes4787 4 місяці тому +5

    Dear Baiju, I've been continuously watching your videos and I really appreciate your videography and presentation. However, in this latest episode, the video shoot didn't quite meet expectations. It lacked depth and detail.

  • @amaljagan683
    @amaljagan683 4 місяці тому +10

    എള്ളോളം താമസച്ചാലും വന്നല്ലോ അതു മതി ❤

  • @sijojoseph4347
    @sijojoseph4347 4 місяці тому +2

    Finally that came true. ❤❤❤❤❤

  • @shihabsm786
    @shihabsm786 4 місяці тому

    Kochi Willingdon Island il nalla space und video yedukan . Next time Willingdon Island il oru video chaiyanam

  • @faisalchungatara9104
    @faisalchungatara9104 4 місяці тому +5

    🎉my name faisal എനിക്ക് ബൈജു നായരെ അവതരണം ഒരു പാടു ഇഷ്ടമാണ് എനിക്ക് ഒരു ev വാങ്ങണം എന്നുണ്ട് അതു കൊണ്ട് നിങ്ങളെ ഒരു പ്രൊമോഷൻ വീഡിയോ ഞാൻ ഒഴിവാക്കാറില്ല all the best baiju chetta ❤❤

  • @anoopcbose9700
    @anoopcbose9700 4 місяці тому +4

    Tata is making fantastic cars nowadays with a high level of value for money proportion.
    Now Tata needs to seriously look after their service experience to improve and to solve all the issues.

  • @pinku919
    @pinku919 4 місяці тому +1

    Tata has done a great thing by giving the updated look. The front end looks similar to nexon. 360 degree camera, ventilated seats and tech loaded infotainment system makes it a bargain.

  • @rakumon7096
    @rakumon7096 4 місяці тому

    Does the new punch has Energy regeneration? Why don't u say abt it? 🤔🤔

  • @shibusunil7355
    @shibusunil7355 4 місяці тому

    Sir is there any sooner Tata harrier will come in petrol Wating for long time or safari pl reply me sir

  • @shebinabraham8962
    @shebinabraham8962 4 місяці тому

    ബൈജു ചേട്ടൻ പൊളിയാ.നമ്മുടെ സമ്മാനം പഞ്ച് ev ആക്കിയാലോ 😜എന്നാ ലുക്ക്‌

  • @dijoabraham5901
    @dijoabraham5901 4 місяці тому

    Good review brother Biju👍👍👍

  • @16manesh
    @16manesh 4 місяці тому +1

    @Baiju Njan Magnite edukkan vendi plan cheythu aalanu, buget extend cheythu punch ev consider cheyam ennu vicharikunnu. Pinneyum budget extend cheythu LR edukende kaaryam undo???

    • @Pravasiachayan
      @Pravasiachayan 4 місяці тому

      If you have more than 50 Kms daily running then and workout how much loan you take loan payment etc etc

  • @safasulaikha4028
    @safasulaikha4028 4 місяці тому +8

    Tata Punch EV🔥🔥🔥

  • @jithuissac
    @jithuissac 4 місяці тому +2

    Amazing ❤❤❤

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 4 місяці тому +25

    Build quality of tata is awesome ❤❤👏👏

  • @itznitzontheway
    @itznitzontheway 4 місяці тому

    Venue NLine or Brezza ZXi+?

  • @rakeshvr6554
    @rakeshvr6554 4 місяці тому +3

    Baiju chetta your perfect ad for this green revolution vehicle. Paristhithi souhardha vandiyum jetty um adipoli. Your sense is very nice. I am from Thrissur now in Saudi Arabia.

  • @bipinnair374
    @bipinnair374 4 місяці тому +6

    Paddle shifters ee vandiyil sporty aait odikan alello. They are for regen modes right ?

    • @cintothomas3853
      @cintothomas3853 4 місяці тому +1

      Yes. but corner cheyumbo paddle vech regen brake kooti sporty aait oodikkam brak chavittathe

  • @alexjoseph8068
    @alexjoseph8068 4 місяці тому +1

    Budget model onroad el etra akum

  • @Balancesheet3
    @Balancesheet3 4 місяці тому

    Baiju chetta how to take Bharat registration.

  • @worldinonetouch4937
    @worldinonetouch4937 4 місяці тому +1

    Waiting aayirunnu 😊

  • @jismarkose1945
    @jismarkose1945 4 місяці тому +2

    Baiju ചേട്ടാ ഞാനും ഒരു പാമ്പാടിക്കാരനാണെ 🙏. Tata 315 km range പറയുന്ന പഞ്ചിനെപ്പറ്റി ഒരു റിവ്യൂ ഇടാമോ? നമ്മുക്ക് കിട്ടുന്ന test drive car എല്ലാം തന്നെ top variant ആണല്ലോ. അതുകൊണ്ട് ഞങ്ങൾക്ക് mid range punch ഓടിച്ചു നോക്കാൻ കിട്ടില്ല. Ev യെ സംബന്ധിച്ച് ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക് അത്ര വിശ്വസിക്കാൻ തോന്നുന്നില്ല. Mid റേഞ്ചിൽ manual hand ബ്രേക്കാണ് വരുന്നത്, പക്ഷെ അതിന്റ മോട്ടോർ പവർ and torque കുറവുമാണ്. അതുകൊണ്ട് ഓടിച്ചു നോക്കിയാലെ പെർഫോമൻസിനെ പറ്റി എന്തെങ്കിലും idea കിട്ടൂ.

  • @joyfrancisfrancis6774
    @joyfrancisfrancis6774 3 місяці тому

    വിജയം ആകട്ടെ

  • @abidali-ej6nm
    @abidali-ej6nm 4 місяці тому

    നിങ്ങളുടെ റിവ്യൂ കാത്തിരിക്കുകയായിരുന്നു👍👍
    മരങ്ങൾ സംരക്ഷിക്കുന്നതിലൂടെ പ്രകൃതിയെ നിലനിർത്താം
    അതുകൊണ്ട് പൾപ്പ് നമുക്ക് വേണോ

  • @KiranGz
    @KiranGz 4 місяці тому

    Superb location ❤

  • @uvaisuvais682
    @uvaisuvais682 4 місяці тому +2

    അടിപൊളി ❤️

  • @Jithinbasheer
    @Jithinbasheer 4 місяці тому

    Paddleshift alla athu....regeneration switch aanu...

  • @deepzkg6708
    @deepzkg6708 4 місяці тому +2

    disc brake anallo front and back nice ..

  • @renjithdamodar5732
    @renjithdamodar5732 4 місяці тому +2

    ബൈജു ചേട്ടൻ , നിങ്ങളുടെ വീഡിയോകളുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ്. punch ev വന്നത് അറിഞ്ഞപ്പോൾ തന്നെ നിങ്ങളുടെ ഒരു റിവ്യൂ വീഡിയോ വരാൻ വേണ്ടി കാത്തിരുന്നതാണ് കൂടാതെ അത് ഷൂട്ട് ചെയ്തത് ബംഗളൂരുവിൽ ആണെന്ന് അറിഞ്ഞത് കൂടുതൽ സന്തോഷം. കഴിഞ്ഞ രണ്ടു വർഷമായി Tata punch ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ്.Tata പുഞ്ച യിൻ്റെ വ്യത്യസ്ത varients എല്ലാം നേരിട്ടും അല്ലാതെയും compare ചെയ്തും താങ്കളുടെ അടക്കം വീഡിയോ കണ്ടിട്ടുമാണ് അവസാനം accomplished എടുത്തത്. എനിക്ക് തോന്നിയ ചില കാര്യങ്ങൾ ചുവടെ :-
    ഒന്നാമത്തെ കാര്യം ഇത് നിർമ്മിച്ചത് മറ്റൊരു പ്ലാറ്റ്ഫോമിൽ ആണെന്നതിന് സംശയങ്ങൾ വന്ന്... പുറമെ നിന്നു നോക്കുമ്പോഴും സൗകര്യങ്ങളും മൊത്തമായുള്ള നീളം വീതിയും എല്ലാം തമ്മിൽ വലിയ വ്യത്യാസം കാണാനില്ല പക്ഷേ നിങ്ങൾ പറഞ്ഞതുപോലെ മുൻവശത്തെയും പിൻവശത്തെയും വ്യത്യാസങ്ങൾ ചിലപ്പോൾ പുതിയ പ്ലാറ്റ്ഫോമിന്റെ ഭാഗമായിരിക്കാം. മുൻവശത്ത് ഗ്രിൽ നമ്പർ ലൈറ്റ് ഭാഗങ്ങൾ ഒഴികെ വലിയ വ്യത്യാസങ്ങൾ മുൻവശങ്ങളിൽ കാണാനില്ല. പിൻവശത്ത് ലാമ്പുകൾ എൽഇഡി ആയിരിക്കാം അല്ലാതെ ഒരു വ്യത്യാസം പുറം ഓടിയില്ല ഉള്ളിലാണെങ്കിൽ steppini ഒഴിവാക്കി അവിടെ വെച്ചിട്ടുണ്ട് ബാക്കിയെല്ലാം പെട്രോളിൽ ഉള്ളതുപോലെ തന്നെ.
    പുറകിലത്തെ സീറ്റിൽ ടോപ്പ് മോഡൽ കൊടുത്തപോലെ ഒരു ഹെഡ് റെസ്റ്റും നടുവിൽ ഹാൻഡ് റെസ്റ്റും കൊടുത്തിട്ടുണ്ട്. പുറകിൽ എസി വെൻ്റുകൾ, charging point ഇല്ല , ഇതെല്ലാം പെട്രോൾ മോഡൽ പോലെ തന്നെ . മുൻവശത്തേക്ക് വരുമ്പോൾ സീറ്റുകൾ ഉയരം കൂട്ടുന്ന വിദ്യ സ്റ്റിയറിങ് കൺട്രോൾ കാലുകൾ വെക്കാൻ ഉള്ള സൗകര്യം എല്ലാം ഒരേ പോലെ. ഇവിടെ വ്യത്യാസം തോന്നിയത് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അതായത് മുന്നിലെ വലിയ ഡിസ്പ്ലേ കൂടാതെ ഗിയർ ക്ലസ്റ്റർ പെട്രോളിൽ കൊടുക്കാത്ത ഒരു ഹാൻഡ് റെസ്റ്റ് , പിന്നെ സ്റ്റിയറിങ്ങിൽ ഉള്ള ഒരു ഡിസ്പ്ലേസ് കൂടാതെ digital instrument panel. മുകളിൽ ഒരു sunroof. ഡോറുകൾ അതിലെ സ്വിച്ചസ് കൺട്രോൾ എല്ലാം പെട്രോൾ മോഡലുകളിൽ ഇതുപോലെതന്നെ.
    മുൻവശത്തെ ലുക്ക് മാറി എന്ന് പറയാം. മുകൾ ഭാഗമാണെങ്കിൽ roof rails , dual tone colour പെട്രോൾ മോഡലുകളിലും ഇതേപോലെതന്നെ. വാതിലുകൾ തുറക്കുന്നതും 90° open, പുറകിൽ defogger എല്ലാം പെട്രോളിനും ഉണ്ട്.
    എയർബാഗുകൾ കൂടി ഒന്ന് കാണാം ഈ വീഡിയോയിൽ മുന്നിൽ സ്റ്റിയറിങ് എയർബാഗ് എങ്ങനെ തുറക്കും എന്ന കാര്യം പ്രത്യേകം പരാമർശിച്ചതായി കണ്ടില്ല. കണ്ണാടികൾ സ്വയം മടങ്ങിവരുന്നു auto close ഉണ്ടോ ഇല്ലെ എന്നതും പറഞ്ഞു കണ്ടില്ല. മാരുതിയിലൊക്കെ ഉള്ളതുപോലെ കാർ ലോക്ക് ചെയ്തു കഴിഞ്ഞാൽ ക്ലാസുകൾ ഓട്ടോമാറ്റിക്കായി പൊങ്ങി അടയുന്നതും കണ്ണാടികൾ ഓട്ടോമാറ്റിക്കായി ക്ലോസായി പോകുന്നത് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നി. ഡയമണ്ട് കട്ട് വീലുകൾ പെട്രോളിന്റെ ടോപ്പ് വേരിയന്റിലും കൊടുത്തിട്ടുള്ളതായി കാണാം. ബംഗളൂരു മൈസൂർ കോഴിക്കോട് വരെ പോകുമ്പോൾ 100 ,120km പോയാലും 23 കിലോമീറ്റർ വരെ മൈലേജ് കിട്ടിയ എനിക്ക് 5th സർവീസ് കഴിഞ്ഞപ്പോൾ 17 18 ആണ് ശരാശരി കിട്ടുന്നത്.
    നിലവിൽ പെട്രോൾ ഡീസൽ വണ്ടികൾ ഒഴിവാക്കി ഇലക്ട്രിക് വാഹനങ്ങൾ എടുക്കുന്നത് എന്നൊരു കാര്യം ശരിവെച്ചു കൊണ്ടാണല്ലോ, പക്ഷേ ഇതിൻറെ ബാറ്ററി നിർമാണത്തിൽ പ്രകൃതിയെ ഒരുപാട് ദ്രോഹിക്കുന്നു എന്ന് കണക്കുകൾ ഒരുപാട് വ്യക്തമായി തുടങ്ങി. കേരളത്തിലെ ബഹുമാനപ്പെട്ട ഗതാഗത മന്ത്രി ബസ്സുകൾ വേണ്ടെന്ന് പറയുകയുണ്ടായി. നമ്മൾ ഉപയോഗിക്കുമ്പോൾ ഉള്ള പുക മലിനീകരണം മാത്രമാണ് ഇവിടെ ഒഴിവാകുന്നത്. ലക്ഷക്കണക്കിന് വാഹനങ്ങൾ ഉൽപാദിപ്പിക്കുമ്പോൾ ഉള്ള ബാറ്ററികളും അതിനോടനുബന്ധകാര്യങ്ങളുടെയും മലിനീകരണം മറ്റൊരു തലത്തിൽ ആണ് ഇനി എത്തുക. ഒന്നോറും 400 കിലോമീറ്റർ വളരെയധികം വ്യത്യാസമുള്ളതാണ് ചാർജിങ് സ്റ്റേഷനുകൾ ഇങ്ങനെയുള്ള കാർ നിർമ്മാതാക്കൾ ആരും ഉണ്ടാക്കാൻ താല്പര്യപ്പെടുന്നില്ല കൂടാതെ നമ്മൾ പോകാൻ ഉദ്ദേശിക്കുന്ന വഴികളിൽ സ്റ്റേഷനു ഇല്ലെങ്കിൽ തിരിച്ചു വരുന്നത് ബുദ്ധിമുട്ടിലാണ്. അങ്ങനെയൊരു ആശങ്കയും പലരിലും ഉണ്ട്.

    • @freez300
      @freez300 4 місяці тому

      Nice observation bro❤❤

  • @lijilks
    @lijilks 4 місяці тому

    This was the item i was waiting to watch.

  • @Thatamala
    @Thatamala 4 місяці тому

    ബൈജൂസേ I love and like your sayings with humer.. haha baiju n nayarlu..നിങ്ങൾക്കെല്ലാം സ്വഗതലൂ

  • @roshin8080
    @roshin8080 4 місяці тому +6

    Tata motors ❤

  • @max-mp2ig
    @max-mp2ig 4 місяці тому

    Nalla seat ulla heighting position etra per sradichu? 🥲

  • @subinraj3912
    @subinraj3912 4 місяці тому

    When will altroz get the EV version its chassis is dying for a good powertrain

  • @anshad469
    @anshad469 4 місяці тому

    Ithavanaa Baiju chettante video last vannuuu ?

  • @manitharayil2414
    @manitharayil2414 4 місяці тому +1

    TATA -സൂപ്പർ തന്നെ 🎉🎉🎉

  • @suryas771
    @suryas771 4 місяці тому +1

    Nice interior

  • @hemands4690
    @hemands4690 2 місяці тому

    Beautiful and Elegant 🎉❤️

  • @team-bullsgypsylovers9625
    @team-bullsgypsylovers9625 4 місяці тому +1

    ❤kollam nice ev❤🎉

  • @ManojJanardhan
    @ManojJanardhan 4 місяці тому

    was waiting for this :)

  • @aswina.s3631
    @aswina.s3631 4 місяці тому +12

    33:03 Rider😅

    • @jittojosekadampanad2095
      @jittojosekadampanad2095 4 місяці тому

      Athendhu saadhanaa aa poyathu 😅

    • @mohammedismail7210
      @mohammedismail7210 3 місяці тому +1

      എനിക്കും മനസ്സിലായില്ല പക്ഷേ ntorq ആണെന്നൊരു സംശയം

  • @vipinnk9759
    @vipinnk9759 3 місяці тому

    Good infermative episode

  • @rishika7445
    @rishika7445 Місяць тому

    Good video have a nice day

  • @COCHINWOOFERS-REBORN
    @COCHINWOOFERS-REBORN 4 місяці тому

    16:56, True these are just a automated gadgets.
    Not a CAR.

  • @shibushibu5123
    @shibushibu5123 4 місяці тому

    Jetti add um thudangiyo

  • @DMAngling
    @DMAngling 4 місяці тому

    Being an EV owner, welcome Punch.EV ❤❤

  • @victorpjose5373
    @victorpjose5373 4 місяці тому +1

    Spare tyre undo

  • @baijutvm7776
    @baijutvm7776 4 місяці тому +1

    സ്റ്റൈലൻ പഞ്ച് ♥️👍

  • @krishnanunni5335
    @krishnanunni5335 4 місяці тому +32

    നന്നായിട്ടുണ്ട്.... Wood Pulp ന്റെ ഒരെണ്ണം TATA Service സെന്റർ കാർക്ക് കൊടുത്തിട്ട് ഒന്ന് cool ആയി പണിയെടുക്കാൻ പറയേണ്ടിവരും 😊

  • @gireeashag7928
    @gireeashag7928 4 місяці тому

    നന്നായിട്ടുണ്ട്.

  • @shabss1
    @shabss1 4 місяці тому

    Good review chetta

  • @survivor444
    @survivor444 4 місяці тому

    Luxon tata kidu service ആണ് ❤

  • @loadingvirus5915
    @loadingvirus5915 4 місяці тому

    How much mileage for VIP Carbon zero

  • @sarathps7556
    @sarathps7556 4 місяці тому +5

    Ev yil tataude panch❤❤❤

  • @Shymon.7333
    @Shymon.7333 4 місяці тому

    Good evening ചേട്ടാ ❤

  • @tencilperavoor1543
    @tencilperavoor1543 4 місяці тому +2

    Tata yude car nte segment eppazha oru international reethiyil vilpana start aakua... Waiting

  • @girishgangadharan7376
    @girishgangadharan7376 4 місяці тому

    Good Narration 👍

  • @sanoopstanly1705
    @sanoopstanly1705 4 місяці тому +3

    TATA ❤️

  • @sunnythomascherian9516
    @sunnythomascherian9516 4 місяці тому +1

    Ev segment would grow of the pricing competition comes

  • @MithlajManzoor
    @MithlajManzoor 4 місяці тому +2

    I think its not paddle shifters , its regen adjustment

  • @kishorekumarneduthara2091
    @kishorekumarneduthara2091 4 місяці тому +1

    Baiju sir, Think why no head rest on centre back seating is just commonsense. This is for using rear mirror.

  • @sajutm8959
    @sajutm8959 4 місяці тому +4

    ഈ വാഹനം ബുക്കിങ്ങിൽ വളരെ മുന്നേറുന്നു എന്നുള്ളത് ടാറ്റാ വാഹനങ്ങൾ ജനങ്ങൾ ഇഷ്ടപെടുന്നു എന്ന് മനസിലാക്കുന്നു പക്ഷെ സർവിസ് പ്രോബ്ലെങ്ങൾ നന്നായി ശ്രദ്ധിച്ചാൽ കൊള്ളാം 👍👍👍

    • @althafjr5250
      @althafjr5250 4 місяці тому +2

      അത് മാറിയിട്ടുണ്ട് LUXON( Nippon toyota group )യിൽ സർവീസ് ചെയ്താൽ മതി

  • @prasoolv1067
    @prasoolv1067 4 місяці тому

    Really bold pricing👍🏻

  • @anoopps7903
    @anoopps7903 4 місяці тому +2

    Tata❤

  • @shameerkm11
    @shameerkm11 4 місяці тому

    Baiju Cheettaa Super 👌

  • @sreejithjithu232
    @sreejithjithu232 4 місяці тому

    അടിപൊളി... 🔥🔥🔥

  • @MJ-lg8sd
    @MJ-lg8sd 3 місяці тому

    3 ആഴ്ച അല്ലേ ആയുള്ളൂ, കുറച്ചുകൂടി wait ചെയ്തിട്ട് നല്ല റിവ്യൂ ആണെങ്കിൽ ഞാനും വാങ്ങും Punch Ev ❤.

  • @tppratish831
    @tppratish831 4 місяці тому +1

    What a punch 👊

  • @prasanthpappalil5865
    @prasanthpappalil5865 4 місяці тому

    Veettilula pani eduppikkan punch ev eppozhum car porchil thanne idendi varumallo

  • @yathra4579
    @yathra4579 4 місяці тому

    ente ponnu Biju chettho...aa line nte adiyil ninnu mari nilkamayirunnu.Main phase line vezhillenkilum ,earth cable eppo venelum pottivezham....

  • @jomon1983
    @jomon1983 4 місяці тому +1

    Arokke vannalum tata💪💪💪💪

  • @shahin4312
    @shahin4312 4 місяці тому

    കൊള്ളാം 👍🏻👍🏻

  • @maheshnair8486
    @maheshnair8486 4 місяці тому

    Your commentary is good as part kottayam slang like Alexa kocch😂😊.. i.e enjoy ur program

  • @bmshamsudeen9114
    @bmshamsudeen9114 4 місяці тому +1

    Tata punch❤❤❤

  • @yakoob-yx9nm
    @yakoob-yx9nm 4 місяці тому

    Nice റിവ്യൂ