14 കൊല്ലം തളർന്ന സ്ത്രീയെ നടത്തിച്ച ചികിത്സാ കേന്ദ്രത്തിൽ നടക്കുന്നത് ഇതാണ്. ibnusina mannarkkad

Поділитися
Вставка
  • Опубліковано 21 сер 2024
  • #ibnusinamannarkkad#jamaludheennajjahi#shocktreatment#

КОМЕНТАРІ • 734

  • @shajansharongasservice.3213
    @shajansharongasservice.3213 2 роки тому +79

    അയാളുടെ കൈയ്യിൽ ഉള്ളത് low amp ൽ വർക്ക് ചെയ്യുന്ന ഇലക്ട്രിക് പെൻ ആയിരിക്കും... അതിന്റെ നൂട്രൽ കറണ്ട് ആ ഡിവൈസിന്റെ കൈ പിടിക്കുന്ന ഭാഗത്ത് ആണ് ... പോസിറ്റീവ് കറണ്ട്. ഡിവൈസിന്റെ അഗ്രഭാഗത്തുള്ള പിന്നിൽ ആണ് .... ആഭാഗത്ത് അയാൾ ടെച്ച് ചെയ്താൽ അയാൾക്കും ഷോക്കടിക്കും... പക്ഷേ അങ്ങേര് ഡിവൈസിന്റെ അഗ്രഭാഗത്ത് തൊടുന്നില്ലല്ലോ ...ആ ഭാഗം രോഗിയായി വരുന്നവരുടെ ശരീരത്തിൽ ആണല്ലോ കുത്തുന്നത്.... നെഗറ്റീവ് കറണ്ട് അയാളുടെ കൈയ്യിൽ കൂടിയാണ് പാസ് ചെയ്യുന്നത് ... പോസിറ്റീവ് കറണ്ട് രോഗിയുടെ ശരീരത്തിൽ കുത്തുന്ന ഭാഗത്ത് കൂടിയും... അയാൾ രോഗിയെ സ്പർശിക്കുമ്പോൾ നെഗറ്റീവ് കറണ്ട് രോഗിയിലേക്ക് പാസാകും... അങ്ങനെയാണ് രോഗിക്ക് ഷോക്കടിക്കുന്നത് ... അതായത് ഒരു ബൾബിൽ കൂടി കറണ്ട് കയറിയിറങ്ങി പോകുമ്പോൾ ആണല്ലോ ബൾബ് കത്തുന്നത് ... ഇവിടെ ബൾബിന്റെ സ്ഥാനത്ത് രോഗിയാണെന്ന് മാത്രം ....
    എന്നാലും ഷോക്കടിച്ച് മരണം സംഭവിക്കാൻ മാത്രം പവ്വർ ആ ഡിവൈസിന് ഇല്ല... അത് ബാറ്ററിയിൽ പ്രവർത്തിക്കുന്നതാണ് .... എങ്കിലും low power ആണെങ്കിലും ഷോക്ക് ട്രീറ്റ്മെന്റ് ശരീരത്തിന് നല്ലതല്ല ... അത് ബാറ്ററി ഉപയോഗിച്ച് High voltage very low amp ൽ പ്രവർത്തിക്കുന്ന electric device ആണ് ...

  • @MALABARCHUNKSBAVAMALAPPURAM
    @MALABARCHUNKSBAVAMALAPPURAM 2 роки тому +158

    മലപ്പുറത്തിൻ്റെ ജാൻസിറാണി ഈ ദീരതക്ക് അഭിനന്ദനങ്ങൾ👍👍👍

    • @haneefa.p1331
      @haneefa.p1331 2 роки тому +1

      ബാവാക്ക ഇങ്ങളെ വീഡിയോ ഞാൻ കണ്ടു. ഇങ്ങനെയുള്ളവരെ പൊളിച്ചടുക്കാൻ കട്ട സപ്പോർട് 👍മാണിക്കക്കല്ലേ ❤

    • @unaispalakkal2242
      @unaispalakkal2242 2 роки тому +1

      ഇതൊക്കെ നമ്മുടെ വീഡിയോയിൽ ഉൾപ്പെടുത്തണം

    • @cmsmedia1887
      @cmsmedia1887 2 роки тому +1

      കണ്ണാർക്കാട് ബാവ കുരിക്കൾ 😂😂

    • @abooraziomanur
      @abooraziomanur Рік тому +4

      ഇങ്ങനത്തെ ഒരു ഷോക്കിംഗ് സിസ്റ്റം അവിടെ ഉണ്ടെങ്കിൽ അത് പോലീസിനെ ഈസിയായി കണ്ടെത്താവുന്നതേയുള്ളൂ.. പണം കൊടുത്ത് ഷോക്കുണ്ട് എന്ന് അലറാൻ അഭിനയിപ്പിച്ചതാണോ
      ഈ പെണ്ണിനെ എന്ന് സംശയിക്കേണ്ടിവരും.

    • @mahazshareef1368
      @mahazshareef1368 Рік тому +1

      @@abooraziomanur അതാണ് സത്യം

  • @JoyJoy-od1qc
    @JoyJoy-od1qc 2 роки тому +17

    This lady is cent percent trustworthy and bold to come forward and speak so openly taking all possible risks. I fully appreciate her and thank her for her

    • @JoyJoy-od1qc
      @JoyJoy-od1qc 2 роки тому

      I doubt that this type of activities shall ever be allowed in any place other than in India, specially in Kerala because here any Goodman, crooks can thrive to do whatever they wish and amass wealth. No politicians or authorities dare not get involved, when they are rewarded. What

    • @JoyJoy-od1qc
      @JoyJoy-od1qc 2 роки тому

      Or authorities take up this type of issues when they are rewarded by these hypocrats. What a sad state of affairs.

    • @muzammiljab
      @muzammiljab 2 роки тому

      *Sure this lady is gem.she had dare Infront of them*

  • @abdulkabeerinthali5354
    @abdulkabeerinthali5354 2 роки тому +20

    പൊതുജനങ്ങൾക്ക് വളരെ പ്രയോജനപ്പെട്ട ഒരു വീഡിയോ ഇത്തരം വീഡിയോകൾ ആണ് യൂട്യൂബിൽ വരേണ്ടത് ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ ഇങ്ങനെയുള്ള കള്ളന്മാരുടെ വീഡിയോ ആണ് പ്രചരിപ്പിക്കേണ്ടത് ഇത് സമൂഹത്തിന് ഒരു നല്ല പാഠമാണ്

  • @muhammedazhar4940
    @muhammedazhar4940 2 роки тому +25

    _ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമെ കണ്ടിട്ടുള്ളു, ഇത്തരം സമൂഹ്യ ദ്രോഹികളെ വെളിച്ചത്ത് കൊണ്ട് വന്നതിന് നന്ദി, അതിന് കാണിച്ച ചങ്കൂറ്റത്തിന് ഒരു ബിഗ് സല്യൂട്ട്.._ 🔥🔥

  • @mkm3905
    @mkm3905 Рік тому +13

    സത്യംങ്ങൾ പറഞ്ഞതിന് അഭിനന്ദനങ്ങൾ!💪

  • @malappuramthamburu
    @malappuramthamburu 2 роки тому +50

    നിങ്ങളുടെ അവതരണം 👍👍ഇത് സമൂഹത്തിനൊരു പാഠം ആണ് 😍😍👍👍

  • @abdulnazerkolleni9166
    @abdulnazerkolleni9166 2 роки тому +43

    സത്യം വിളിച്ച് പറയുന്നവർ പേടിക്കണം കളവ് പറയുന്നവർ വാഴ്ത്ത പെടും അതാണ് ലോകം
    താത്താ കാത്തോളിം

    • @keralaflowers3245
      @keralaflowers3245 Рік тому +1

      സൂപ്പർ

    • @Shamsudheen786-jg1pd
      @Shamsudheen786-jg1pd Місяць тому

      ഇത്താ അയാൾ മു വാറ്റുപുഴ കൊച്ചങ്ങാടി സ്വദേശി അല്ലാ ഉച്ച ജമാൽ എന്ന ലോക ഉടായിപ്പ് ആണ് അവൻ ഇവിടെ നിന്നു മുങ്ങിയതാണ് കണ്ട മാനം കേസുകളും അയാളുടെ പേരിലുണ്ട് അവനെ പോലീസിനെ കൊണ്ട് പിടിപ്പികണം അവൻ മഹാ ചെററയാണ്

  • @muhamedkellog3595
    @muhamedkellog3595 2 роки тому +12

    your great women
    ആരായാലും ആരോടും ഭയമില്ലാതെ സത്യം തുറന്ന പറഞ്ഞ സഹോദരിയുടെ ചങ്കുറ്റത്തിന് വളരെ നന്ദി
    ഞാൻ കുറേ ആളുകളോട് പറഞ്ഞു അത് തട്ടിപ്പാണെന്ന് ചിലർ ഉൾകൊള്ളുന്നില്ല

  • @mammutvk507
    @mammutvk507 2 роки тому +98

    മിടുക്കി കുട്ടി ജനങ്ങളുടെ കണ്ണിൽ പൊടി വിതറുക യാണ്.മോൾക്ക്ഇത്താത്തയുടെഒരുബിഗ്സലൂട്ട്😀😃😄 ജനങ്ങളിൽ എത്തിച്ചതിന്

  • @ummakitchenvlog2303
    @ummakitchenvlog2303 Рік тому +3

    ഇത് എല്ലാം അറിഞ്ഞു വന്നു എല്ലാം മനസ്സിലാക്കി തന്നതിന് നന്ദി

  • @shibup5300
    @shibup5300 2 роки тому +19

    നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി പിന്നെ അവിടെ അനുകൂലിച്ച് പറയുന്ന വരെ സംശയിക്കണ്ട അത് അവരുടെ ആളുകളായിരിക്കും

  • @AZEEZIAMEDICATIONCENTER
    @AZEEZIAMEDICATIONCENTER 2 роки тому +8

    Ath accupressure pen aan athil positive um und negative um und pen point koduthitt matte kai kond touch chythale aa pressure varullu ee pen vech chythal pain relief aakan chance kooduthal aan ith oru chinese equipment aan

  • @enneariyumo
    @enneariyumo  2 роки тому +11

    ഈയൊരു video ഇട്ടതിന്റെ പേരിൽ ua-cam.com/video/Ysu8fSHwLy0/v-deo.htmlഞാൻ ഒരു പാട് അനുഭവിച്ചു

    • @aboobackerc5374
      @aboobackerc5374 2 роки тому

      ഞങ്ങളുടെ നാട്ടിൽ 3മക്കമുകൾ ഉ ള്ള ടോ തോളം ഒരു വ്യജ നു നിലനിൽക്കില്ല. കമ്യൂസുഫി. തായാട്ടോച്ചിറ. നടുക്കൽ ഉ പാപ. പാറമേൽ. തായി പാപ. സത്യം മണക്കിൽ വിജിയ്ക്കാട്ടോ. 🌹💐💚

    • @abdulkabeerinthali5354
      @abdulkabeerinthali5354 2 роки тому +1

      സത്യം മാത്രമേ വിജയിക്കുകയുള്ളൂ അള്ളാഹു അനുഗ്രഹിക്കട്ടെ

    • @gafurb5160
      @gafurb5160 2 роки тому

      @@aboobackerc5374 ആ ഉള്ളടത്തോളം എന്നതിന് ശേഷം , "വേറെ " എന്നൊരു വാക്ക് വിട്ട് പോയി അത് എഴുതി യാലല്ല മനസ്സിലാകൂ

  • @ambiliambili4478
    @ambiliambili4478 Місяць тому +7

    അപകടം അല്ലാത്ത ചികിത്സ. നല്ലത് ആണുയെങ്കിൽ പിന്നെ എന്താ കുഴപ്പം...

  • @abduljafar4642
    @abduljafar4642 2 роки тому +24

    താത്ത നിങ്ങൾ സത്യം പറഞ്ഞതിന് ഒരു ബിഗ്ഗ് സല്യൂട്ട് j ഞാനും പോയി പെട്ടതാണ്

  • @alliswell1516
    @alliswell1516 2 роки тому +9

    സത്യം പുറത്ത് കൊണ്ട് വരാൻ നിങ്ങൾ കാണിച്ച ആത്മാർത്ഥതയും സത്യ സന്തതയും
    ആ ഒരു ദൃഡ നിശ്ചയവും മൂലം
    കുറച്ച് ബുദ്ധിയുള്ളവരെങ്കിലും രക്ഷപെടും സാമ്പത്തികമായും ശാരീരികമായും
    പിന്നെ ഇത്ത അവര് നിയമത്തെയും സമൂഹത്തെയും പറ്റിച്ചു ജീവിക്കുന്നവർ ആയത് കൊണ്ട് അവരുടെ കച്ചവടത്തിന് നിങ്ങൾ കാരണം കേട് പറ്റിയാൽ അവരുടെ പ്രതികരണം എങ്ങിനെ ആവുമെന്ന് പറയാൻ പറ്റില്ല ശ്രെദ്ധിക്കുക നിങ്ങൾക്ക് നല്ലത് വരട്ടെ
    നിങ്ങൾക് ദൈവം തുണയായിരിക്കട്ടെ
    👍👍👍👍

  • @alikutty4551
    @alikutty4551 2 роки тому +11

    ധീരതയുടെ പ്രതീകമായി മലപ്പുറത്തിന്റെ അഭിമാനമായി ഇതാ ഒരു വീരാംഗന .
    ഹേ മഹതി അഭിനന്ദനവും ആശംസകളും അറിയിക്കുന്നു. ഇനിയും ഇത്തരം വെളിപെടുത്തലുകൾ പ്രതീക്ഷിക്കുന്നു.
    (കെ.കെ. എ .കെ . കരിപ്പൂർ)

  • @moosakolakkodan8358
    @moosakolakkodan8358 2 роки тому +19

    ആദ്യമായി സത്യസന്ധമായി കാര്യങ്ങൾ ധൈര്യമായി പറഞ്ഞ സഹോദരിക്ക് അഭിനന്ദനങ്ങൾ.
    ഇത് സാധാരണമെ ജിഷ്യന്മാർ ചെയ്യാറുണ്ട്. ശരീരത്തിൽ ബൾബ് കത്തിക്കുന്നതും ഇതേ പോലെത്തന്നെ. ഈ ഷോക്ക് ചികിത്‌സ മാനസിക രോഗത്തിന് സാധാരണയാണ്.

  • @fanooscurryworld7645
    @fanooscurryworld7645 2 роки тому +3

    ഞങ്ങൾകും പോകണമെന്നുണ്ടായിരുന്നു. ഈ ഒരു വീഡിയോ കണ്ടതോടെ ഇനി പോകുന്നില്ല 👍🏻👍🏻

  • @naseerbarma4090
    @naseerbarma4090 Рік тому +6

    നിങ്ങളുടെ വീഡിയോ കണ്ടതിൽ വളരെ സദോഷം ഉണ്ട് പാവംങ്ങൾ രക്ഷപെട്ടു 👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @thevasseri71
    @thevasseri71 Рік тому +8

    ഫാറൂഖ് ചേർപ്പുളശ്ശേരിയുടെ വീഡിയോ കണ്ടപ്പോ പോകണം എന്ന് കരുതിയിരുന്നു. ടീച്ചറുടെ ഈ വീഡിയോ കണ്ടപ്പോ യഥാർത്ഥ വസ്തുത മനസ്സിലായി ട്ടോ. സന്തോഷം. ഇത്തരത്തിലുള്ള വ്യാജൻമാരെ കണ്ടെത്തുന്നതിന് ജനങ്ങൾ ഒരുമിക്കേണ്ട ആമയം അധിക്രമിച്ചിരിക്കുന്നു.

  • @minnoosworldreels6535
    @minnoosworldreels6535 2 роки тому +20

    മാഷാ അള്ളാ നിങ്ങളുടെ ഒരു വീഡിയോ വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ് ആരെയും പറ്റിക്ക പെടാതിരിക്കാൻ വേണ്ടി നിങ്ങളുടെ വീഡിയോ ഉപകാരപ്പെടും നിങ്ങളുടെ adipoli വീഡിയോ 👍🏻 thanks sharing👍🏻👍🏻👍🏻 ഇങ്ങനെയുള്ള വീഡിയോ ആണ് എല്ലാവരും കാണേണ്ടത് ഇത് എല്ലാവർക്കും ഉപകാരപ്പെടുന്നതാണ് എല്ലാവരും സത്യാവസ്ഥ മനസ്സിലാക്കട്ടെ 👍🏻👍🏻👍🏻

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 2 роки тому +30

    Hi ഞങ്ങളും പോകാൻ വിചാരിച്ചിരുന്നു ഇനി പോകുന്നില്ല 👍👍

  • @kairuneesakitchen
    @kairuneesakitchen 2 роки тому +43

    എവിടെയെങ്കിലും എന്തെങ്കിലും ഉണ്ടെന്ന് കേട്ടാൽ ആളുകൾ അവിടെ എത്തും

    • @siyasali3955
      @siyasali3955 2 роки тому +1

      " ആളുകൾ "അല്ല വിവരമില്ലത്ത പാവപ്പെട്ട മുസ്ലിം സ്തികൾ

  • @shafisvloger9100
    @shafisvloger9100 Місяць тому +2

    ആയിരക്കണക്കിന് ആളുകൾക്ക് പ്രയോജനം കിട്ടിയ ചികിൽസയാണ്. എത്ര വലിയ അലോപ്പതി ആശുപത്രിയിലാണങ്കിലും 100 പേര് ചികിൽസിച്ചാൽ ചിലപ്പോൾ 50 പേർക്കെങ്കിലും പ്രയോചനം കിട്ടാം. പക്ഷേ ഈ ചികിൽസ നൂറിൽ 80 പേർക്ക് പ്രയോജനം കിട്ടിയതായിട്ടാണ് അവിടെ ചെന്നപ്പോൾ അവിടെ കൂടിയ ജനങ്ങളിൽ നിന്ന് അറിഞ്ഞത്.

  • @realsafas
    @realsafas 2 роки тому +7

    നിങ്ങളോട് ബഹുമാനം മാത്രം . സർവ ശക്തനായ അല്ലാഹു നിങ്ങൾക്ക് നല്ലത് വരുത്തട്ടെ . ഇത് പോലെ നല്ല കാര്യങ്ങൾ ജനങ്ങൾക്ക് എത്തിച്ചു കൊടുക്കണം . കാസറഗോഡ് നിന്നും നിങ്ങൾക്കുള്ള സപ്പോർട്ട് അറിയിക്കുന്നു . നിങ്ങളുടെ ഇൻസ്റ്റാഗ്രാം ഐഡി പറഞ്ഞു തരാമോ ?

  • @nasihnafih8762
    @nasihnafih8762 2 роки тому +14

    ജനങ്ങൾക്ക് അസുഖം സുഖമാവുന്നുണ്ടെങ്കി അവർ അത് ചെയ്യട്ടെ

  • @neshatreats1383
    @neshatreats1383 2 роки тому +2

    Thank you.

  • @muhammadriyas8525
    @muhammadriyas8525 2 роки тому +11

    നിങ്ങൾ ഷോക്ക് അടിച്ച സമയത്ത് ഉച്ച വെച്ച ഭാഗം കാണുന്നില്ലല്ലോ

  • @saifusaifunneesa8202
    @saifusaifunneesa8202 2 роки тому +10

    റിയാലിറ്റി ഉള്ള അവതരണം വളരെ സത്യം 👍👍👍

  • @susanbaby2317
    @susanbaby2317 2 роки тому +2

    Hello madam this you can buy online & do at home for some people it is effective

  • @Jeenaaa-ur5ir
    @Jeenaaa-ur5ir Рік тому +8

    സത്യമായ അടിസ്ഥാനത്തിലന്നെ നൂറിലും 100% സത്യമാണ് ആ അടിസ്ഥാനം തന്നെ ഒരു ഭാഗം തളർന്നിട്ട് നാലാഴ്ചത്തെ ട്രീറ്റ്മെന്റിലൂടെ ഇപ്പോൾ എണീച്ചു നടക്കുന്നു സുഖസുന്ദരമായിട്ട്.

  • @safinasar1583
    @safinasar1583 2 роки тому +32

    നല്ല കാര്യം ഇനി ആരും കുടുങ്ങരുത് 👍👍

  • @sahala.p.ssahala.p.s3559
    @sahala.p.ssahala.p.s3559 Місяць тому +2

    എന്റെ സഹോദരി നിങ്ങൾ അവിടെ പോകുമ്പോൾ നിങ്ങൾക്ക് ഒരു വിശ്വാസംപോലും ഇല്ലാതെ അല്ലെ പോയത് നിങ്ങൾ എന്ത് ഉത്യേഷിച്ചിട്ടാണോ പോയത് അത് നടന്നു പിന്നെ നിങ്ങൾക്ക് ഒരു കുഴപ്പവും ഇല്ലാതെ അല്ലെ പോയത് അവിടെ എന്ത് ഫെയിക്കാണഗിലും നിങ്ങൾക്ക് അസുഖമായിട്ടാണ് പോയിരുന്നെഗിൽ ചിലപ്പോൾ നിങ്ങൾക്ക് ശിഫ ആയേനെ അയാൾ ഫെയിക്കാണ് ചെയ്യുന്നതെകിൽ അയാളെ നിയമം നോക്കിക്കോളും അയാളെ വിശ്വാസം ഉള്ളവർ അയാളെ തേടി പോകും

  • @jijunv8457
    @jijunv8457 Рік тому +10

    ഇങ്ങളാണ് താത്താ ഞമ്മുടെ താത്താ... ഇങ്ങളെ പോലുള്ളവരാണ് നേരുള്ള താത്താ 👌👍

  • @ummerp2010
    @ummerp2010 2 роки тому +30

    ഫാസിൽ ബഷീർ താങ്കൾ എവിടെയാണ് ട്രിക്സിലൂടെ ജനങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്തുക

    • @mytastes7966
      @mytastes7966 Рік тому

      yes

    • @spkneera369
      @spkneera369 8 місяців тому

      Fazil Basheer swamiyude thattippukal kandupidikkunna thirakkilanu. Athukondu adutha Janmathil vilikoo😎😎😎😎😎😎😎
      vilikkoo.

  • @jafervm2944
    @jafervm2944 Місяць тому +2

    അവിടെ വിഡിയോ എടുക്കുന്ന വർ ഉണ്ടല്ലോ : കാദർ കരിപ്പൊടി ഫുൾ വീഡിയോ എടുത്തിട്ടുണ്ടല്ലോ

  • @hameedkaladi8287
    @hameedkaladi8287 2 роки тому +9

    ധൈര്യം കാണിച്ചല്ലോ ഒരു പാട് പാവങ്ങൾ രക്ഷപ്പെട്ടു

  • @coastaltube4750
    @coastaltube4750 2 роки тому +19

    ആർജവമുള്ള സഹോദരി🔊👌💖

  • @noufalzahra1326
    @noufalzahra1326 2 роки тому +31

    മിക്കവാറും ഷോക്കടിച്ചു ജീവം പോവും... അതുവരെ ഉണ്ടാവും ഈ കളി... 🙄🙄

  • @skpl5490
    @skpl5490 2 роки тому +4

    ഉസ്താതിന്റെ ഒരു ഭാഗ്യം
    ഇത്രയും സ്ത്രീകളെ കയ്യു പിടിക്കാൻ

    • @ttmkutty
      @ttmkutty 2 роки тому

      അതെ, ചെറിയ തോതിൽ ശൃംഗരിക്കുന്നത് വീഡിയോയിൽ സൂക്ഷിച്ചു നോക്കിയാൽ കാണാം.

    • @_roxine_saviou7708
      @_roxine_saviou7708 2 роки тому

      ഉഷ്താഡിന്റെ ഭാഗ്യമാണ്...ഭർത്താക്കൻമാരോ വേണ്ടപെട്ടവരെയോ റൂമിന് പുറത്ത് നിർത്തി രോഗികളായ സ്ത്രീകൾ ചികിത്സ ഉദ്ദേശിച്ച് റൂമിനകത്ത് ട്രീറ്റ്മെന്റിന് വിധേയമാവുമ്പോൾ....
      ഏതെങ്കിലും കെട്ടകാലത്ത് താങ്കളുടെ വീട്ടുകാരുമായി വല്ല ചികിത്സക്കും പോവുമ്പോൾ ഇത് പോലോത്ത വ്യാജഡോക്ടർമാർക് വല്ലതും മോശമായി ചെയ്യാൻ തോന്നാതിരിക്കട്ടെ

  • @kuttikurumbans3828
    @kuttikurumbans3828 2 роки тому +8

    മാഷാ അല്ലാഹ് 🤲
    ജെസ്‌നി ആളുകൾ എന്തെങ്കിലും കേൾക്കാൻ കാത്തിരിക്കാ ഓടി പോവാൻ 😃😃👍👍വീഡിയോ 🥰

  • @ttmkutty
    @ttmkutty 2 роки тому +23

    ഇത്രയും വിശദമായി ഈ സഹോദരി പറഞ്ഞു തന്നിട്ടും ഇത്തരം ചതിയിൽ ആളുകൾ പെടുന്നത് ദയനീയം തന്നെ. ഇനിയെങ്കിലും ഇത് നിർത്താൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. നമ്മുടെ നാട്ടിലെ നീതി ന്യായ വ്യവസ്ഥകൾ നോക്കു കുത്തികൾ ആകരുത്. 😲

    • @gafurb5160
      @gafurb5160 2 роки тому

      സഹോദരി പറഞ്ഞു തന്നത് യൂ ട്യൂബിൽ അല്ലെ , യൂ ട്യൂബ് കാണാത്ത വരല്ലേ കൂടുതൽ

  • @hala5409
    @hala5409 2 роки тому +33

    ഇത് യുട്ബിൽ ഇട്ട് കാശ് ഉണ്ടാക്കിയാൽ മാത്രം പോരാ തെളിവ് വെച്ച് കേസ് കൊടുക്കണം

    • @_roxine_saviou7708
      @_roxine_saviou7708 2 роки тому

      യൂട്യൂബിൽ കാശുണ്ടായികോട്ടെ..
      തൽകാലം വ്യാജതട്ടിപ്പ് ശ്രദ്ധയിൽ പെടുത്തുകയാണ് വേണ്ടത്...ശ്രദ്ധയിലെത്തട്ടെ കാര്യങ്ങൾ....
      കേസിന് അർജന്റൊന്നും ഇല്ല

  • @firozr4890
    @firozr4890 2 роки тому +10

    ആ ഷോക്ക് അടിപികുന്ന പരുപാടി ഉള്ളതു ആണ്... നല്ല ഏതാങ്കി ഇളക്ട്രീക്ഷൻ ഉണ്ട് എങ്കിൽ ചോദിച്ചു നോക്കു സിബിൾ പരുപാടി ആണ് അവർക്ക് അറിയാം ആ ട്രിക്ക് എന്റെ ഒരു ഫ്രണ്ട് ഇളക്ട്രിഷൻ ആണ് അവൻ നിങ്ങൾ പറഞ്ഞ ആ ട്രിക്ക് അവൻ ചെയ്തു.. അവനിക് ഷോക്ക് അടിക്കില്ല അവൻ ടച്ചു ചെയുന്ന ആളിന് ഷോക്ക് അടിക്കും....

  • @business123sale3
    @business123sale3 2 роки тому +18

    എത്രയും പെട്ടെന്ന് .DMO യെയോ ബന്ധപ്പെട്ട മെഡിക്കൽ ഓഫീസറെയോ അറിയിക്കുക അതോടൊപ്പം പോലീസിലും ഉടനെ report െചയ്യുക.

  • @yousufbest8245
    @yousufbest8245 2 роки тому +4

    Electric shock koduthal maricha aalum oru nimisham ezunnettu nikkum, asukham bhadhichavarkk adh prayojanappedum.

  • @jaleel1367
    @jaleel1367 Місяць тому +7

    ഇവർ എന്റെ നാട്ടിലാണ് ചികിത്സ ചെയ്യുന്നത് ഒരുപാട് പേർക് സുഖമാവുന്നുമുണ്ട് അതിൽ വിശോസം ഉള്ളവർ പോയാൽ മതിയല്ലോ

  • @Tk__Vlog_
    @Tk__Vlog_ 2 роки тому +3

    👍👍വളരെ നന്ദി

  • @aboobackerc5374
    @aboobackerc5374 2 роки тому +4

    സത്യം അറിയാൻ അനുഭവെച്ചു അറിയണം 🤔🙋‍♂️

  • @TraditionHack
    @TraditionHack Рік тому +1

    ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്...... ഇങ്ങനെ ഉള്ളതൊക്കെ കള്ളി പൊളിക്കണം.... 👍

  • @drking8885
    @drking8885 Рік тому +1

    Electric treatment und pakshe ath acupuncture athinod koode aan stimulation kodukkan pakshe ibunsina electric therapy maathram aan cheyyunnath ath big fault

  • @nowshadmk8330
    @nowshadmk8330 2 роки тому +2

    ഇദ്ദേഹം പാലകാട് ജില്ലയിലെ പഴയല ക്കിടിയിൽ ക്ളിനിക്ക് തുടങ്ങീട്ട് നിർത്തി പോയതാണ്

  • @almost1084
    @almost1084 2 роки тому +25

    ഇങ്ങനെയൊരു ചികിത്സ കേരളത്തിൽ നടന്നിട്ട് അന്വേഷിക്കാൻ നമ്മുടെ സർക്കാർ ഇല്ലേ അവിടെ 100% സാക്ഷരത നേടിയ കേരളത്തിലെ ആളുകളെ ഇങ്ങനെ പറ്റിക്കാൻ പറ്റുമോ നമ്മുടെ സർക്കാർ എന്താണ് പണി അവിടെ ആരോഗ്യമേഖല എന്താ ഇത് ശ്രദ്ധിക്കാത്തത് ഇതിന് സർട്ടിഫിക്കറ്റ് ഒക്കെ ആരാണ് കൊടുത്തത്

  • @mohashraf5346
    @mohashraf5346 2 роки тому

    Very..very.Thanks

  • @samalsamal624
    @samalsamal624 2 роки тому +6

    മലപ്പുറത്തിന്റെ പെണ്ണ് മലയാളത്തിന്റെ പെണ്ണ് അഭിനന്ദങ്ങൾ

  • @thilavathulquran-4758
    @thilavathulquran-4758 2 роки тому +3

    ഏതു തളർന്ന് കിടക്കുന്ന രോഗികൾക്കും എത്ര വലിയ നടു വേദനയും സർജറിയില്ലാതെ മാറ്റാം ഹോസ്പിറ്റൽ കോഴിക്കോട് ബന്ധപ്പെടുക

  • @joshigeorge1128
    @joshigeorge1128 2 роки тому +2

    Good sharing ❤️👍

  • @Ansaakka
    @Ansaakka 2 роки тому +6

    ശാസ്ത്രീയമായി തെളിയിക്കാത്ത എല്ലാ വ്യാജ ചികിത്സകരെ അധികാരികൾ പിടിക്കണം..

  • @3hviewsmalayalam
    @3hviewsmalayalam 2 роки тому +5

    വേദനിക്കുമ്പോൾ സോഭവികമായും നന്നായി ഇളകുന്ന കാരണം കിടക്കുന്നവരൊക്കെ എണീറ്റു ഓടുമോ അറിയില്ല...
    എന്തായാലും പോലീസ് സ്റ്റേഷന്റെ
    അടുത്തായിട്ടും ഒരുചെക്കിങ്ങോ മറ്റൊയില്ല...
    ഇപ്പോ എല്ലാം കാലിയാണല്ലോ.. സീറ്റ്എല്ലാം കാലി...

  • @sankarsankar.v.v9018
    @sankarsankar.v.v9018 Рік тому

    Pedikkathe sathyam paranjathinu big salute, physiotherapist nte kayil orupakaranam vundakum athu shock treatment anu. Athu vethanayulla bagathu vachukazhinjal neerkettu valichedukkunnathayi feel cheyum, athu low voltage aanu pedickendakariyamilla. Athu aasamayathu mathrame vethanamarathullu, pinneed eeyaĺ oruthaylam kodukkunnundu.

  • @malayali_here
    @malayali_here Рік тому +4

    എൻ്റെ സംശയം അതല്ല. എന്തുകൊണ്ടാണ് അവിടെ സ്ഥിരം വരുന്നവർക്ക് ഷോക്ക് അടിക്കാത്തത്?
    നിങ്ങൾക്കും നിങ്ങളെ കൂടെ ഉള്ളവർക്കും മാത്രം ആണോ ഷോക്കടിക്കുന്നത്?

  • @muthuppavenga9424
    @muthuppavenga9424 Місяць тому

    ഇത് ഫെക്കാ ണ് ന് പറഞ്ഞിട്ട് ഇയാളെ പോലിസ് പിടിച്ചിരുന്നു അയാൾ സർട്ടിഫിക്കാറ് ഹാജറാക്കി ഇപ്പോൾ അവിടെ തന്നെ അതെ പോലെചികിത്സ ഉണ്ട് ഇപ്പോൾ മുമ്പത്തെ ക്കാളും പൈസയും കൂടുതലാണ് എന്നാലും കണ്ടമാനം ജനങ്ങൾ ഇപ്പോഴും ഉണ്ട് ഞങ്ങളുടെ പരിസരത്താണ്

  • @MrSurendraprasad
    @MrSurendraprasad 8 місяців тому

    സത്യം... പറഞ്ഞതിന്.. Big.. Hand 🙏🙏🙏

  • @Pk1564
    @Pk1564 2 роки тому +4

    കറക്ടായി പറഞ്ഞ് തന്നതിന് ഒരുപാട് നന്ദി. ഒരുപാട് പേര് ഇങ്ങനെ പറ്റിക്കപ്പെടുന്നുണ്ട്.

  • @gpmkdworld5267
    @gpmkdworld5267 2 роки тому +4

    ഇത്ത പൊളിച്ചു 😊🌹

  • @haridasy3081
    @haridasy3081 Рік тому

    Hi Sister Namaskkaram Nigal ippol oru Video Kandu Valarea Upakaram Njan oru Partiyea kondu pookandathayirunnu eni kondupokunnilla, Thank u Verymuch

  • @unaispalakkal2242
    @unaispalakkal2242 2 роки тому +12

    ഇതിൻ്റെ ട്രിക്ക് അറിയാൻ ഫാസിൽ ബഷീർ പറഞ്ഞു തരും

    • @spkneera369
      @spkneera369 Місяць тому

      ഫാസിൽബഷീർ സ്വാമിമാരെ മാത്റമെ പിടിക്കൂ. തങ്ങൻമാരെ വിടു०.

  • @aniferpkd1239
    @aniferpkd1239 2 роки тому +3

    നമ്മൾ കൊതുകിനെ കൊല്ലുന്ന ബാറ്റ് ഒന്നു തൊട്ടുനോക്കു അതു ഭയങ്കര ഷോക്ക് ആണ് അതുപോലെ ഗൾഫിൽ ചില ഷോപ്പിങ് മാളിലെ സ്‌കൂറിറ്റി ക്കാരുടെ കയ്യിൽ ഷോക്ക് അടിക്കുന്ന സ്റ്റിക്ക് കണ്ടിട്ടുണ്ട് അതു ഇതുപോലെ വല്ലതും ആയിരിക്കും ഇതെല്ലാം ചെക്കുചെയ്യാൻ നമ്മുടെ നിയമത്തിൽ വഴിയില്ലേ

  • @abdulkader1905
    @abdulkader1905 16 днів тому

    തിരുനാവായ ഉണ്ട് ഞാനും മൂന്നു പേരും കൂടി പോയി രുന്നു എനിക്ക് മുട്ട് വേദനയും തോൾ വേദനയും ആയിരുന്നു. Message pen വെച്ചു സ്പീഡ് കൂട്ടി യാൽ നല്ല ഷോക്ക് വരും ഒൻപത് ആണ് top അഞ്ചു ആറു ഒക്കെ ഇട്ടാൽ വലിയ ഷോക്ക് വരില്ല. രണ്ട് ദിവസം കുറവായിരുന്നു പിന്നെ പഴയ പോലെ ആയി എന്റെ കൂടെ ഉള്ളവർക്കൊന്നും മാറിയില്ല. Blod sarkuletion നടക്കാനുള്ള ഒരു പരിപാടി യാണ് ഇത് ഞാൻ അതൊരെണ്ണം വാങ്ങിച്ചിരുന്നു 600
    രൂപ യാണ് വില... തൈലം ഉണ്ട് അത് വാങ്ങൽ നിർബന്ധം ആണ്.
    ഏതായാലും അത്രക്ക് ക്ലിയർ അല്ലെന്ന് തോനുന്നു.. ഞാൻ ഇപ്പോൾ pen കൊണ്ട് ആഴ്ച യിൽ ഒരു തവണ messag ചെയ്യാറുണ്ട്... കുറവുണ്ട്...

  • @krishpuzhi6442
    @krishpuzhi6442 Рік тому

    അഭിനന്ദനങ്ങൾ ഫെയ്ക്ക് അല്ല സംസാരം 👍👍👍

  • @rajeevrajeev416
    @rajeevrajeev416 2 роки тому +30

    അയാളുടെ സഹായികൾക്ക് എന്താ ഷോക്ക് അടിക്കാത്തത് ആവോ....
    എന്തായാലും സത്യാവസ്ഥ അറിഞ്ഞു മുന്നറിയിപ്പ് തന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ 👌👏🙏

    • @akamajeed8310
      @akamajeed8310 2 роки тому +2

      നിങ്ങൾ പറഞ്ഞ തു സത്യം ആണ് ഞാൻ അവിടെ പോയതാണ് ഇത് തട്ടിപ്പാണ് ഇനി ആരും അവിടെ പോകരുത് ഒരുമാവുമില്ല ഷോക്ക് കൊടുക്കുകയാണ് വീഡിയോ ഇട്ടതിനു ഷോത്തരിക് നന്ദി ഇന്നുയും ഇതുപോലെ ഉള്ളവളരെ പൊളിച്ചടുക്കണം ആളുകൾ വഞ്വതിത്തരകരുതു

  • @muhamedfaizal1105
    @muhamedfaizal1105 2 роки тому +1

    Great....sister...

  • @shahalshahal7250
    @shahalshahal7250 2 роки тому +20

    ഇത്താ...... നിങ്ങൾ ഈ കമെന്റ് കാണുകയാണെങ്കിൽ ഇതിന്ന് ഒരു മറുപടി തരണം.... ഇത് പോലെയുള്ള ഒരു കള്ള ചികിത്സയിൽ ഞാൻ പെട്ടുപോയിട്ടുണ്ട്.... ഞാൻ ചികിത്സയെ കുറിച്ചു അറിഞ്ഞത് നാസർ മാനുക്ക എന്ന ജീവ കാരുണ്യ പ്രവർത്തകന്റെ വിഡിയോ കണ്ടാണ്..... മലപ്പുറം ജില്ലയിലെ തിരൂർ, വൈലത്തൂർ എന്ന സ്ഥലത്തുള്ള സുബൈർ വൈദ്യർ എന്ന ഒരു കള്ള വൈദ്യരുടെ അടുത്ത് ചികിത്സക്ക് എത്തിയത് ഒരുപാട് ക്യാഷ് ചികിത്സക്ക് വാങ്ങി ചികിത്സിച്ചു ഇപ്പോൾ ഒരു കുറവുമില്ല വേദന കൂടിയിട്ടെ ഒള്ളൂ.... ഞാൻ ആ വൈദ്യരെ കണ്ടു ഈ കാര്യം പറഞ്ഞപ്പോൾ വൈദ്യരും അവരുടെ കൂട്ടാളികളും ഭീക്ഷണിപ്പെടുത്തുകയും നിങ്ങൾക്ക് അസുഖം മാറാത്തത്തിന്ന് നമ്മൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല, നിങ്ങൾ വേറെ എവിടെങ്കിലും പോയി ചികിത്സിക്കൂ ഇനി ഇങ്ങോട്ട് വരരുത്,അസുഖം മാറിയവർ ഇങ്ങോട്ട് വന്നാൽ മതി, നിങ്ങളുടെ അസുഖം മാറ്റാൻ ഞങ്ങൾ പടച്ചവൻ അല്ല ഇങ്ങനെ ഒക്കെയാണ് പറയുന്നത്,അവരുടെ മരുന്നിന്ന് നല്ല വിലയാണ് 15 ദിവസത്തിന്ന് 2000 രൂപക്ക് മുകളിൽ വരും,പിന്നെ ഫീസ്, ഇത് പോലെ പറ്റിക്കുന്ന ഡോക്ടർ വൈദ്യർ എന്നീ പേരിൽ അറിയപ്പെടുന്ന ആളുകൾക്ക് എതിരെ എന്ത് ചെയ്യാൻ പറ്റും, അത് പോലെ ഇത് പോലെയുള്ള ചികിത്സാലയങ്ങളെ പ്രൊമോട്ട് ചെയ്യുന്ന യൂട്യൂബർമാരെ യും പ്രസസ്ഥരായവരെയും എന്ത് ചെയ്യാൻ പറ്റും, ഇത് ഇങ്ങനെ തുടർന്നാൽ ഒരുപാട് വേദന അനുഭവിക്കുന്ന പാവങ്ങൾ വഞ്ചിക്കപ്പെടില്ലേ......😢

    • @noufalnoufu4282
      @noufalnoufu4282 2 роки тому +3

      Correct ബട്ട്‌ ചിലർക്ക് മാറ്റം ഉണ്ട് ആയാൾ ഇപ്പോഴും അവിടെ ഉണ്ട്

    • @muhammedalimuhammedali3775
      @muhammedalimuhammedali3775 Рік тому +1

      നാസർ മാനു ശരിക്കും ഒരു വഞ്ചകൻ അല്ലേ

  • @shoukathali9986
    @shoukathali9986 2 роки тому +2

    ഫറൂക്ക് ചെർപ്പുളശ്ശേരി വിളിച്ചപ്പോൾ അയാൾ ആ തിരക്കിൽ നിന്നും ഇറങ്ങി വന്ന് വേണ്ടുവോളം സംസാരിച്ചപ്പോൾ തന്നെ അവർ തമ്മിലുള്ള അന്തർധാര മനസ്സിലാക്കാം.

  • @seasonfert8765
    @seasonfert8765 Місяць тому +1

    👌nice.. ഇതു പോലെ കുറെ കള്ളന്മാർ, പഴയ ട്രിക് പുതിയ കുപ്പിയിൽ വിൽക്കും സിസ്റ്റർക്കു 🙏🙏🙏

  • @ashrafchuaka5384
    @ashrafchuaka5384 2 роки тому +4

    പാവങ്ങളുടെ പൈസയും പാവങ്ങളുടെ ബുദ്ധിമുട്ടും അള്ളാഹു ഹയർ ആകട്ടെ

  • @nusaibahussain90
    @nusaibahussain90 2 роки тому +6

    മൂലമറ്റം പവർ ഹൗസ് ആണെ ആയാള് . അത് ന് കുറിച്ച് പടിച്ചതിൽ അഭിനന്തനം ങ്ങൾ . 240 വാട് കറണ്ടിൽ എഴു നോറ്റ് നിൽകഴിയാത്ത ആള്ക്ക് 10000 വാട് കറണ്ട് കെടുത്താൽ എഴുനോറ്റ് നടക്കും😀😀😀😀😀

  • @manoharanpp2695
    @manoharanpp2695 2 роки тому +4

    തട്ടിപ്പ് കണ്ടെത്തി ജനങ്ങൾ ളി ൽ എ തിച്ച തി ന് ഒരുപാട് നന്ദി മേടം

  • @musthafamus6515
    @musthafamus6515 2 роки тому +7

    അന്ധമായിട്ടുള്ള വിശ്വാസം ഉള്ള ആളുകൾ ഉള്ളോടുത്തോളം ഇവന്മാരെ പോലുള്ളവർ നില നിൽക്കും

  • @snk8097
    @snk8097 2 роки тому +2

    അവിടെ പോകുന്നവരെ ആദ്യം തലക്ക് ആണ് ചികിത്സിക്കേണ്ടത് 😀

  • @alavimoorkath287
    @alavimoorkath287 2 роки тому +2

    Ningal prophetic medicine upayogokkoo. എല്ലാ അസുഖവും marum

    • @alavimoorkath287
      @alavimoorkath287 2 роки тому

      Kaal mutt vedana sahikkanavade budhimittilayirunnu prophetic mdicine kond nalla ഫലം und

  • @ismailismailkt3397
    @ismailismailkt3397 2 роки тому +1

    നന്ദി വീണ്ടും വരിക

  • @moidheenkunhi6374
    @moidheenkunhi6374 2 роки тому +1

    Pattikkala poyi vannavarund evida . kasaragod .

  • @sirajfareed7364
    @sirajfareed7364 2 роки тому +2

    അൽഹംദുലില്ലാഹ് DYFI ആൺകുട്ടികൾ അദ് ഭംഗിയായി പൂട്ടിച്ചു

    • @muhammedshereefpp7230
      @muhammedshereefpp7230 Рік тому

      വീണ്ടും തുറന്നിട്ടുണ്ടായിരുന്നു.....

  • @user-ei6ok2gz7x
    @user-ei6ok2gz7x 2 роки тому +16

    അഭിനന്ദനങ്ങൾ 💐👏, ഇനിയും മുന്നോട്ട്

  • @ayyoobthrasseri6262
    @ayyoobthrasseri6262 2 роки тому +1

    ഉസ്ഥാ തിൻ്റെ അടുത്ത് ഊര ഉഴിയാൻ പോവുന്ന താത്താരും ഉണ്ട് അവരെ പോലുള്ളവർ പോവും

  • @ASHRAF.Kakkuni
    @ASHRAF.Kakkuni Рік тому +1

    Very good

  • @musthansir4933
    @musthansir4933 2 роки тому +13

    അധികാരികൾ കണ്ണ് തുറന്നില്ലെങ്കിൽ ഒരുപാട് പാവങ്ങൾ ഇനിയും പറ്റിക്ക പ്പെടും

  • @RukkiyaRukkiya-nx3tn
    @RukkiyaRukkiya-nx3tn 20 днів тому

    ചികിത്സിച്ചിട്ടും മാറാണെങ്കിൽ മാറിക്കോട്ടേ. കാരണം എത്ര ഡോക്ടർമാർ അടുത്ത ചികിത്സിച്ചിട്ടും മാറാത്ത രോഗങ്ങളെ മാറിയെന്ന് പറയുന്നത്

  • @biju.kbiju.k9893
    @biju.kbiju.k9893 2 роки тому +15

    ടീച്ചർ പോയി തല വച്ചു കൊടുത്തു

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 2 роки тому +4

    കല്patayil. സിറാജ്. നല്ല. ട്രീറ്റ്. മെന്റ്. ഉണ്ട്‌. രണ്ട്. മിനുട്ടിൽ. വന്നവർ. സുഖമായി. Povunund

  • @raoofpppmr6901
    @raoofpppmr6901 9 місяців тому

    Duty time full shock അടിച്ചോണ്ടിരിക്കുന്ന പുള്ളി 😂

  • @aliasgar2249
    @aliasgar2249 Рік тому +1

    ഇബ്നുസീന വീണ്ടും വളരുകയാണ്. ഈ ഒരു വീഡിയോ ചെയ്തതുകൊണ്ട് സഹോദരി എന്തു നേടി?.
    ഇപ്പോഴും ആശ്വാസം തേടി ആയിരങ്ങൾ അങ്ങോട്ട് ഒഴുകുന്നു..
    ആർക്കെങ്കിലും അൽപം ആശ്വാസം ലഭിക്കുന്നതിന് നിങ്ങൾക്ക് എന്തിനാണ് ഇത്ര വലിയ കുയിന്ത്...

  • @noufalrashi551
    @noufalrashi551 2 роки тому +2

    Ningal paranja karyam sheriyanenkil ayyalude 2hand upayokichu oru kuttiye thodunnundallo?ennitt aa kuttikku oru preshnavum illallo?

  • @musthafatc7321
    @musthafatc7321 2 роки тому +40

    എന്ത് ഷോക്കാണെങ്കിലും അപകടമല്ലാത്ത രീതിയിൽ അസുഖം മാറുന്നുണ്ടോ? ഇംഗ്ലീഷ് മരുന്നുകൾ കഴിക്കുന്ന അത്ര അപകടമൊന്നും ഉണ്ടാവാൻ സാധ്യതയില്ല

    • @aboobackerbacker6912
      @aboobackerbacker6912 Місяць тому +1

      Nan.ibinuseenaipoi.enda.n̈aduvadhanamari.edhufaiÿkkalla.nan12varsham

    • @muhammadameen281
      @muhammadameen281 Місяць тому

      Good

    • @sainudheenk445
      @sainudheenk445 11 днів тому

      അതാണ് സത്യം. ഒന്ന് ഷോക്ക് അടിച്ചാലും ഇംഗ്ലീഷ് മരുന്ന് കുടിക്കുന്നതിനേക്കാളും എത്രയോ നല്ലതാണ് ഇത്

    • @musthafatc7321
      @musthafatc7321 9 днів тому

      അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്. ആ ഡിവൈസിനെക്കുറിച്ച്. അതാർക്കും ഓൺലൈനിൽ വാങ്ങാൻ കിട്ടും. ആളുകൾക്ക് മരുന്ന് കൊടുത്ത് ചികിത്സിക്കുന്ന വ്യാജ ഡോക്ടർ ഒന്നുമല്ലല്ലോ. ആളുകളുടെ അസുഖം ഭേദമാകുന്നണ്ടെങ്കിൽ അവിടെ പോകട്ടെ. സൈഡ് എഫക്റ്റ് ഒന്നും ഉണ്ടാവില്ലല്ലോ. നിങ്ങൾ ഒരു ഭയങ്കര സംഭവമാക്കുന്നു.

  • @user-oe3my3jz6y
    @user-oe3my3jz6y Місяць тому

    നിങ്ങളുടെ വീഡിയോ കണ്ടിട്ട് കുറേ കാലമായിരുന്നു

  • @anvarkv7567
    @anvarkv7567 2 роки тому +5

    സത്യം പറഞ്ഞാൽ നേരെ വണ്ണം ഒരാൾക്കും പൈസ ഉണ്ടാക്കാൻ പറ്റില്ല എന്തെങ്കിലും തട്ടിപ്പിലൂടെ അല്ലാതെ

  • @mohammedmoideen3560
    @mohammedmoideen3560 2 роки тому +7

    സ്ഥപ്നത്തിനിട്ട പേര് ഏതായാലും കൊള്ളാം "ഇബ്നുസീന "വളരെ പണ്ട് കാലത്തെ പേർഷ്യൻ രാജ്യത്തെ മഹാനായ ഹകീം dr ibnusina. അദ്ദേഹത്തെ പറ്റിയുള്ള ജീവചരിത്രത്തിന്റെ പുസ്തകം വിപണിയിൽ വാങ്ങാൻ കിട്ടും, പക്ഷെ ആ പുസ്തകത്തിൽ ഒരിടത്തും ഈ രീതിയിലുള്ള ഒരു ചികിത്സയെപറ്റി( ഷോക്ക് )ഞാൻ വായിച്ചിട്ടില്ല...