Kambi idathe pallu tazhan |കമ്പി ഇടാതെ പല്ല് നേരെയാക്കാൻ|How to straighten your teeth without braces

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 1 тис.

  • @tastebudsbysoumyamithun8056
    @tastebudsbysoumyamithun8056  Рік тому +112

    NB: Aligner treatment ന്റെ ചെലവ് ഓരോ ആളുകൾക്കും വെത്യാസം ആയിരിക്കും .കാരണം ഓരോത്തരുടേം പല്ലിന്റെ രൂപം എത്ര പൊന്തിയട്ടുണ്ട് എത്ര ഗാപ് ഉണ്ട് ഓരോ പല്ലിന്റെ ഇടയിൽ എന്നൊക്കെ നോക്കി അവ നേരെയാക്കാൻ എത്ര aligner trays ഉപഗോഗിക്കണം എന്നത് തീരുമാനിച്ചാണ്‌ ചെലവ് തീരുമാനിക്കുന്നത് .കമ്പി ഇട്ടു പല്ലു നിരയാക്കുന്ന ചികിത്സയേക്കാൾ ചെലവ് കൂടുതൽ തന്നെയാണ് ഇതിന്‌.ഇതിന്‌ ആവശ്യം വരുന്ന പുതിയ തരം ചികിത്സ രീതികളും പിന്നെ വില കൂടിയ materials ഉം തന്നെയാണ് കാരണം .ഈ ചികിത്സ നടത്തുവാൻ ചില x rays യും പല്ലുകളുടെ അളവും ആവശ്യം ആണ് .ഇത് തീരുമാനിക്കുന്നത് ഒരു dental ക്ലിനിക് ഇൽ നേരിട്ട് വന്നു dentist patient നെ കണ്ടതിനു ശേഷം പല്ലുകൾ പരിശോദിച്ചു xray നോക്കിയതിനു ശേഷം rate തീരുമാനിച്ചു പറഞു തരുന്നതാണ് ..

  • @shamvbm
    @shamvbm Рік тому +11

    Hi mam, ഞാൻ ഗൾഫിൽ അണ് two months leav കിട്ടുള്ളൂ, ഇ time kondu treatment ചെയ്യുവാൻ പറ്റുമോ? ,upper and lower problem ഉണ്ട്.പിന്നെ ഡിസോർഡർ അണ് yellow colour ഉണ്ടു് ടൂത്ത്.

    • @shamvbm
      @shamvbm Рік тому +1

      Please give me reply

  • @greeshmacm1641
    @greeshmacm1641 Рік тому +7

    2018-20 njan Pallil kambi ittu...4 teeth eduthu...eppol pallu vendu mukalilottu varunnu...gap onnum illa...ene enthu treatment cheyyanam....ene teeth edukkumo for further treatment ...athukondu enthengillum kuzhappamundo

  • @royal___sister.
    @royal___sister. Рік тому +2

    Pallin gap onnumilla set an but cheriya oru ponthal nd. Apo iy use cheyavo. Use cheyymbo pall parikendi varo thaann varan vendeet. Ratoke engne an

  • @vtube8208
    @vtube8208 Рік тому +9

    Nice presentation and well explained 👌👌👌👍first time Iam hearing about this treatment 🤩🤩🤩thank you for sharing very useful video 🥰new friend stay connected 🥰❤️

  • @kcmedia7425
    @kcmedia7425 Рік тому +8

    എത്ര വയസ്സുവരെ ഇത് ചെയ്യാൻ പറ്റും. ഒരുപാട് മുന്തിയ പല്ലുകൾക്ക് പറ്റുമോ...

  • @elcitamicheal1544
    @elcitamicheal1544 9 місяців тому +3

    Well explained ma'am .can u tell about price.

  • @Destinationever
    @Destinationever 6 місяців тому +1

    Dr, ente teeth gap undaayitt clip (braces)ittittundayirunnu ippo ekedesham 4 year aayi,ath 1yearolam ittu, ath remove cheydh 2dys okke kaznj enik plain clip thannu, but ann thotte pallil veendum cheriya reethyil gap undaayrinnu, plain clip oorivekkumpol kurch kazhiyumpol thenne veendum gap varum, ath veendum use cheyyumpol sheriyaavum gap, but ith ethra kaalam idanam enn enikaryilla, ippo aa plain clip pottiyittund athond use cheyyaan kazhiyula, ippo nallonam gap vannittund🙂, ini njn endh treatment aanu cheyyendye, endhukondaanu veendum gap vannath, dr onn rply tharumo, pallu kaati chirikkaan polum kazhnilla🥲

    • @tastebudsbysoumyamithun8056
      @tastebudsbysoumyamithun8056  6 місяців тому

      Gap vannath retainer edak oori
      Vechatu kondu ano ..kambi ooriyal pallukal veeril urachitundakill athinu movement undakum athinu urapikkuna pani cheyunna duty ulla alanu retainer Athu food kayikkana time il matram uran padullu.max 2 year use akkanam.

  • @priyaputtu2148
    @priyaputtu2148 Рік тому +22

    നല്ല രീതിയിൽ വീഡിയോ ചെയ്തു പറഞ്ഞു മനസിലാക്കിയതിനു നന്ദി 🙏😊

  • @afraparveen8675
    @afraparveen8675 Рік тому +2

    Very good അവദരണം നല്ല സംഭാഷണ രീതിയും ഞാൻ കർണ്ണാടക കുടകിൽ പല്ല് കെട്ടിയ ആളാണ് കുറെ പല്ല് കേടു വന്ന് പോയി പിന്നെ ചില പല്ലുകൾ കറ പിടിച്ചും പോയി അതൊക്കെ പൊരിച്ചു കളഞ്ഞ് പുതിയ പല്ല് കേട്ടുകയാണ് ഉണ്ടായത്

  • @NajisVlogNilambur
    @NajisVlogNilambur Рік тому +29

    വളരെ നന്നായിട്ടു തന്നെ അവതരിപ്പിച്ചു 👍🏻

  • @ManchattyVlogs
    @ManchattyVlogs Рік тому +2

    Madam,Ente treatment kazhinju,retainers Iduna stage aanu ippol,Etra kaalam retainers idendi varum?jeevithakaalam muzhuvanum?ennu nirthunno pallu veendum pongaan thundangum

  • @neethualjo6788
    @neethualjo6788 Рік тому +7

    Ma'am, എന്റെ മുമ്പിലെ രണ്ടു പല്ലുകൾക്കിടയിൽ നല്ല ഗ്യാപ് ഉണ്ട്. അതു കമ്പി ഇട്ടൊക്കെ ഗ്യാപ് അടച്ചിരുന്നു. എന്നാൽ ട്രീറ്റ്മെന്റ് നു ശേഷവും അതേ ഗ്യാപ് വീണ്ടും വരാൻ തുടങ്ങി. പല വഴികൾ നോക്കി. ഒന്നും വർക്ക്‌ ഔട്ട്‌ ആയില്ല. ഇപ്പോൾ വീണ്ടും പഴയതിനേക്കാൾ ഗ്യാപ് ആയി. എനിക്ക് പറ്റിയൊരു ട്രീറ്റ്മെന്റ് പറയുമോ.

    • @tastebudsbysoumyamithun8056
      @tastebudsbysoumyamithun8056  Рік тому +4

      Front nte pallukalkidayil mid line diastema Ennoru condition und athonu check cheyam vannu kanikkoo

  • @salimcm5598
    @salimcm5598 5 місяців тому +1

    ഒരുപാട് ഇഷ്ടായി വീഡിയോസ് താങ്ക്സ് ♥️♥️♥️♥️♥️♥️

  • @sandhyamanoj1033
    @sandhyamanoj1033 Рік тому +4

    എന്റെ പല്ല് താഴത്തെ പല്ല് മുഴുവൻ വിടവാണ് അത് ശരിയാക്കാൻ പറ്റുമോ ഇത് എവിടെയാണ് സ്ഥലം നമ്പർ കിട്ടുമോ

  • @latheeflathi3720
    @latheeflathi3720 Рік тому +2

    Mam yenikku 26yr aayi nte താഴത്തെ പല്ല് gap illaathe കുറച്ച് തിങ്ങി വന്നതോണ്ട് താടിയെല്ല് കുറച്ച് നീണ്ടീട്ടാണ് nte bite ശെരിയല്ല കമ്പി ഇട്ടിട്ട് വലിയ change ഒന്നും ഉണ്ടാവില്ലന്ന് dr പറഞ്ഞു പിന്നെ surgery ആണ് പറഞ്ഞത് എനിക്ക് കവിൾ കുറവാണ് അത്ര bore ഇല്ലാന്ന് surgery എനിക്ക് impossible dr ഇതന്നെ പറഞ്ഞു അത്ര വലിയ risk എടുകേണ്ടാന്ന്... Aligner treatment ചെയ്‌താൽ ചെറിയ മാറ്റം എങ്കിലും ഉണ്ടാവോ

  • @Anuu____
    @Anuu____ Рік тому +5

    Hi njan 2.5 yr mumb pallu ponthiyathkond kambi ittirunnu. 1 and half years kambi ittathinu shesham retainer aanu use cheyyunnath. Ennal retainerilekk mariyathinu shesham veendum pallu pongunnund, pall edutha sthalath gap um und nalla reethiyil. Entha ithinoru solution veendum kambi idendi varumo. Pls reply

    • @amruthasurendran2687
      @amruthasurendran2687 Рік тому +1

      Chechhiii. Nteyum ithupole sambavichatha. Pakzhe pall edutha bagath onnum kuzhapamillayirunnu. Pall akalchhayum pongunnum undayirunnu. Veendum hospital il kanichapol kambi edichu. Ipozhum ittekuva. 1 yr kazhiju ittitt. Ini nthakum enn ariyula . hospital il kondupoyi kanikan padillayirunno

    • @tastebudsbysoumyamithun8056
      @tastebudsbysoumyamithun8056  Рік тому

      Onnu vannu kanikkamoo??aduthanel

    • @Anuu____
      @Anuu____ Рік тому

      @@tastebudsbysoumyamithun8056 ok

  • @nasheejau5325
    @nasheejau5325 Рік тому +1

    Dr എന്റെ താഴെ നിരയിലെ ലാസ്റ്റ് പല്ല്‌ root canal ചെയ്തതാണ് ,കൂടാതെ മുകളിൽ 2 പല്ലും താഴെ 2 പല്ലും എടുത്തിട്ടുണ്ട് ,ഇപ്പോൾ പല്ല്‌ പൊങ്ങി വരുന്നുണ്ട്. ഒരു dr നെ കാണിച്ചപ്പോൾ കമ്പി ഇടാൻ പറ്റില്ല മോണക്ക് ഗ്യാപ് വരും എന്ന് പറഞ്ഞു. age38 എനിക്ക് ഈ ട്രീറ്റ്‌മെന്റ് ചെയ്യാൻ പറ്റുമോ

  • @thecraftbox9116
    @thecraftbox9116 Рік тому +3

    Dental xpert clinic il after braces clear retainer available aano atho hawley retainer mathram aano avide available
    Maam plz reply😊

  • @razivlog764
    @razivlog764 Рік тому +2

    Ente thazhe pallu mumb oru vattam sadha kambi ittatha cheriya matam apol undayi eppozhum pallinu vidavund njanonnu veenapol oru pallu adunnund ini enthenkilum cheyyan pattumo pls rply

  • @ashajose3186
    @ashajose3186 Рік тому +10

    Very useful video 🙏🙏🙏🙏

  • @muhammadadhnanmuhammadadhn5903

    Mam yenikku 30 yr aayi mukalilathe pallu kettan doctere kanikkan poyirunnu docter paranjathu pallukalkku balam kuravanu kettan pattilla yennu paranju ethu vechaal pallukal shariyakumo

  • @sheebasadhique7215
    @sheebasadhique7215 Рік тому +9

    Good information

  • @tittopaul6542
    @tittopaul6542 11 місяців тому +1

    Dr age 32 ayi pallu pongiyatundu...purathanu work cheyunadu so monthly vanu consult cheyan patila..so idinu patiya oru treatment parayavo

  • @minnumonu07
    @minnumonu07 Рік тому +57

    Age 40 above aya alk chaiyan pattuvo? Teeth order il alla.

  • @ANITHAPKPk
    @ANITHAPKPk Рік тому +1

    ഡോക്ടർ
    ഞാൻ വർഷങ്ങൾക്കുമുൻപ് പല്ലിൽ കമ്പി ഇട്ടതാണ് പക്ഷേ കംപ്ലീറ്റ് ചെയ്തില്ല
    പല്ല് എടുത്ത ഗ്യാപ് ഉണ്ട്
    പല്ലിന് ഇളക്കം ഉണ്ട്.
    എനിക്ക് മേൽ പറഞ്ഞ ചികിത്സ ചെയ്യാൻ കഴിയുമോ ? അനിത

  • @sandhyasarang3742
    @sandhyasarang3742 Рік тому +4

    Well Explained 👏👏

  • @renjugeorge3284
    @renjugeorge3284 7 місяців тому +1

    Well explained but one doubt from what age andntilll what age ...how much is the cost

  • @mikkymidhun2264
    @mikkymidhun2264 Рік тому +3

    Nte mukalile pallanu ponthunnathu bt nte thaazhathe front ile oru pallu adunnund appo nk ithu use cheyyamo

  • @AamiAppu
    @AamiAppu Рік тому +2

    ഞാനൊന്നു പരീക്ഷിച്ചു നോക്കട്ടെ എന്നിട്ട് പറയാം ബാക്കിയുള്ള കാര്യങ്ങൾ

  • @saralaganesh6027
    @saralaganesh6027 Рік тому +5

    Halo madom..... Nte pallu ponthiyittund athinty oppam gap und apol ithu use cheythal sheri akumo??

  • @sachusudhi9155
    @sachusudhi9155 Рік тому +2

    Ma'am...nte ഫ്രണ്ടിലെ pallu അടുത്ത് ഉള്ള പല്ലിൻ്റെ മുകളിലേക്ക് കേറി വരുന്നു...e treatment cheyyan patto

  • @harishkpharishkp4932
    @harishkpharishkp4932 Рік тому +6

    Ithu evda sthalam

  • @sindhuanil4440
    @sindhuanil4440 Рік тому +1

    Njanum dental clinicil 4years work cheithitund mam.Njan padichu kayariyathalla. Clinicil chennu padichatha. Bt ipl work cheyynnulla kalyanam kazhinju stop cheithu ipol 10 years aayi joining cheyyanam ennund. Bt ellayidathum saalary kurava.

  • @chippi6795
    @chippi6795 Рік тому +6

    Thankyou somunch maam💖❤

  • @GoldenhandsHairaccessories
    @GoldenhandsHairaccessories 8 місяців тому +1

    Madam,enikku 45 age ayi oru thavana kambi ittathanu sariayilla bite okke problem ayi ini ee treatment cheyyan pattumo?please reply

  • @Arjunmuliyar
    @Arjunmuliyar Рік тому +3

    Thanks 🥰

  • @renukamuthu4403
    @renukamuthu4403 Рік тому +1

    Ente lower le frend pallu orennam mona thaztheku irangi irikua. Wairing cheyyan pattilla ennu doctor paranju. E treatment eniku cheyyan pattumo

  • @maznamazu9546
    @maznamazu9546 Рік тому +18

    ഇത് ഇപ്പോൾ ഞാൻ ഇട്ടിട്ടുണ്ട്. തമ്പ്നെയിൽ കണ്ടു വന്നതാ 😁

  • @Neerajakv2
    @Neerajakv2 Рік тому +2

    Ente tazhathe nirayile around 6 olam teeths mukalil-taazhe-mukalil-tazhe
    like yakshi pallu pole..ath ready Akan avo..undhiyit onnum Ila rate orupad avumo

  • @shamnahabeeb-ff9ex
    @shamnahabeeb-ff9ex Рік тому +3

    Njan 5 varsham mumb clip ettirunnu .4 pall parikukayum cheythu
    Ippolum gap und paracha edath . Pall pongunnumnd
    Eth cheithal sheriyavo

  • @Destinationever
    @Destinationever 6 місяців тому +1

    Dr 3 maasam kazhnj ee aligners stop cheyyumpol pallil retainers ittillengil veendum gap varumo pallil

  • @renukab-qd8lx
    @renukab-qd8lx Рік тому +6

    എത്ര വയസു വരെ ഇത് ഉപയോഗിച്ചാ ശരിയാകും

  • @user-ed4es3tx9h
    @user-ed4es3tx9h Рік тому +1

    Hiii...
    Nta pallinte centeril aanu gap ullath ath adakanayi ethra naal ith use cheyyanam ....ith ittu kazhjjal pinne retainer use cheyyano

  • @oliveenglishchannel3406
    @oliveenglishchannel3406 Рік тому +22

    Is it possible for the people who are above 45❓️

  • @aminaabdullah2925
    @aminaabdullah2925 Рік тому +1

    Mam ethu numberil aane kondact cheyyendath..
    Evideyaane sthalam...
    Muzhuvan details parayumo

    • @tastebudsbysoumyamithun8056
      @tastebudsbysoumyamithun8056  Рік тому

      Kodungallur and north paravur und Thrissur and ernakulam district anu ..clinic details video de adiyile description boxil und athil ph number und

  • @shijisam2045
    @shijisam2045 Рік тому +9

    Very very useful video 😌

  • @AffectionateConchShell-lk4ly
    @AffectionateConchShell-lk4ly 6 місяців тому +1

    എൻറെ പല്ലു പൊന്തി നിൽക്കുന്നു . മോണ മൊത്തത്തിൽ . അണപ്പല്ല് മൊത്തത്തിൽ എടുത്തു കളഞ്ഞു,രണ്ടു പല്ല് അതും പോകുന്നുണ്ട് . അണപ്പല്ല് വെക്കുന്നു എന്നുണ്ട് ഇതിന് എന്താണ് പ്രതിവിധി എങ്ങനെയാണ് ഇതിന്റെ സാലറി എത്രയാണ്എൻറെ പല്ലിൻറെ ഇതിന് എന്താണ് പ്രതിവിധി എങ്ങനെയാണ് ഇതിന്റെ സാലറി എവിടെയാണ് അറിയില്ല ഫോൺ നമ്പർ ഉണ്ടെങ്കിൽ ഒന്ന് തരുക.പ്ലീസ് ഡോക്ടർ

  • @yamamafarmacy3756
    @yamamafarmacy3756 Рік тому +3

    well done 👍
    Liked it

  • @Rajivr-t1h
    @Rajivr-t1h 3 місяці тому +1

    Madam gummies smile ന്റെ ട്രീറ്റ്മെന്റ് പറയാമോ

    • @tastebudsbysoumyamithun8056
      @tastebudsbysoumyamithun8056  3 місяці тому

      Nalla gummies smile undel surgery cheyendi varum ..cheriya gummy smile anel mini implants vechu orthodontic treatment cheithu sheri akkam keto..

  • @sivakrishna1337
    @sivakrishna1337 Рік тому +4

    Good video 👍

  • @aneetasebastian4250
    @aneetasebastian4250 Рік тому +1

    Hy after 1 year kazhinjatt ahn najn ee video kannanath ente pallil 3 years kambi ettathan but sheriyayila ente korach pothiyan irikanath ennik rebracers Edan ahn plan cheyanath
    Pakshe alligners ahn nallathen ippol manasilayi .ennik crrct sthalam evidyanen ariyan patto . approximate ethra price avunn parayan patto .....

  • @akashts3974
    @akashts3974 Рік тому +28

    Root canal chythavarkk use chyan pattuvo?

  • @ayrinamaal4087
    @ayrinamaal4087 Рік тому +1

    Mam yente pallu adhiyam combi ittirunnu.but ath veendum payaya polee ponthivannnukknu. 3 pallu yedutha gyapp und .ee trentment pattoo .please replay

  • @raidhafahad5211
    @raidhafahad5211 Рік тому +3

    madam ,aligner cleft palat case pattoo teeth expander with braces aan paranath athin substitute aayit pattoo

  • @rasheedavellappally1783
    @rasheedavellappally1783 Рік тому +2

    എവിടെയാണ് ഈ hospital

  • @amruthasurendran2687
    @amruthasurendran2687 Рік тому +9

    Nte pallil kambi ittu. Ath next month urum. Anit aligner itta mathiyo ? Athinu amount othiri aakumo ?

  • @gopikaks3719
    @gopikaks3719 Рік тому +1

    Eth ittond food kazhikkaamo? Single kambi ittalum ath ooriyal pinnum pazhe pole akum..... Ethum ath pole aakuo?? Life long edendi varo🤔

  • @geetas5969
    @geetas5969 Рік тому +10

    Due to thumb sucking my daughter's upper teeth have almost gone in. Is there any treatment for that??

  • @somolj908
    @somolj908 Рік тому +1

    ഞാൻ വിദേശത്തു ആണ് നാട്ടിൽ ലീവ് വരുമ്പോ... Only 45 days നാട്ടിൽ ഉണ്ട്... കോട്ടയം ഇത് ഞാൻ എവിടാ കോൺടാക്ട് ചെയ്യേണ്ട 🙏

    • @tastebudsbysoumyamithun8056
      @tastebudsbysoumyamithun8056  Рік тому

      Kodungallur and north paravur anu place Thrissur and ernakulam district il anu ..contact number details ellam
      Video de adiyile description boxil und

  • @rupaarun-hl8dh
    @rupaarun-hl8dh Рік тому +5

    Midline diastema with generalized spacing in upper anteriors nu pattumo

  • @aneeshas2546
    @aneeshas2546 Рік тому +1

    TMJ issue ( bone loss) ulla aalkku cheyan patto. After jaw alignment surgery

  • @suseeladevinr
    @suseeladevinr Рік тому +2

    can I take this treatment at the age of 62.my teeth are ok.but some projection and gap in the lower and upper portion.

  • @ammu4340
    @ammu4340 2 роки тому +5

    Age 30 kazhinhavark ithu cheyyan pattumo?

  • @SuryaSurya-gr5dj
    @SuryaSurya-gr5dj Рік тому +1

    എന്റെ കുട്ടിക്ക് 5 വയസ്സായി . അവൻ കൈ കുടിക്കുന്ന സ്വഭാ വം ഉണ്ട്.പല്ല് പൊങ്ങിയിട്ടുണ്ട്.. എത്ര വയസ്സാകുമ്പോൾ മുതൽ ഈ treat ment തുടങ്ങാം

    • @tastebudsbysoumyamithun8056
      @tastebudsbysoumyamithun8056  Рік тому

      12 vayasinullil anel vere appliances ettu sheri akkam oru 10 vayasil kanichal mathy ..North paravur ernakulam district and kodungallur thrisssur district number video de adiyile description boxil und ..aduthanel varu

  • @stephya8319
    @stephya8319 Рік тому +9

    Well explained 😍🙌

  • @NajmuSalih-og2qq
    @NajmuSalih-og2qq Рік тому +1

    Nighale. Hospital evide n

    • @tastebudsbysoumyamithun8056
      @tastebudsbysoumyamithun8056  Рік тому

      Hai we have clinic at north paravur and kodungallur it’s in ernakulam and Thrissur district number given in the description box of this video .pls check

  • @Sreelatha555
    @Sreelatha555 Рік тому +3

    4 പല്ല് Implant ആണ്. എനിക്ക് ഇത് വയ്ക്കാൻ സാധിക്കുമോ.

  • @fathimanamsheed6633
    @fathimanamsheed6633 Рік тому +2

    Sambavam adipoli...pain undavuoo Dr

  • @benzeerasiraj1924
    @benzeerasiraj1924 Рік тому +3

    Mona erakathinulla opration allathe vere treatment undo

  • @RakeshRakesh-co8hl
    @RakeshRakesh-co8hl Рік тому +1

    Madam antta left sidily pallinu vedavund pinny kurachu pogiyittund frandilly pallu ithu rydeyakkan helpp Mee madam hosppittal wher

    • @tastebudsbysoumyamithun8056
      @tastebudsbysoumyamithun8056  Рік тому

      Kodungallur and north paravur und .number video de adiyile description boxil und.clinic name dental xpertz

  • @saran_attu2k23
    @saran_attu2k23 Рік тому +3

    ഞാൻ പണ്ട് പല്ലിൽ കമ്പി ഇട്ടിട്ടുണ്ടായിരുന്നു.. പക്ഷേ പല്ലിനിടക് ഗ്യാപ് ഉണ്ട്... ഇനി ഈ ട്രീറ്റ്മെന്റ് പറ്റുമോ

  • @മിസ്റിലെരാജകുമാരൻ

    ഇത് എവിടെ യാണ് ഹോസ്പിറ്റൽ
    അവിടെ വന്ന cheyithu തരുമോ

    • @tastebudsbysoumyamithun8056
      @tastebudsbysoumyamithun8056  Рік тому

      Sure cheithu tarum ..hospital north paravur und ernakulam district and kodungallur und Thrissur district number video de adiyile description boxil und check

  • @aswathyks5999
    @aswathyks5999 Рік тому +7

    Ethra vayasu muthal anu treatment thudangunnathu

  • @anumolbenny586
    @anumolbenny586 Рік тому +2

    എനിക്ക് ഇത് വളരെ അതികം ഇഷ്‌ടപ്പെട്ടു🥰🙏🏻. എന്റെ പല്ലിന് നല്ല വിടവ് ഉണ്ട് മുകളിൽ സൈടിലെ പല്ല് ചെരിഞ്ഞിട്ട ഉള്ളത്. ഇത്‌ ഇട്ടാൽ പല്ല് ശരി ആകും എന്ന് കരുതുന്നു 😊

  • @user-ui4dw8tm2d
    @user-ui4dw8tm2d Рік тому +5

    എന്റെ മുകളിലെ നിരയിൽ gap ഉണ്ട്...പല്ല് Front ഉന്തുന്നുമുണ്ട്... പല്ലെടുക്കാതെ ഇത് ഇടാൻ പറ്റുമോ.. എത്രയാണ് rate???

  • @fahadmuthalib1601
    @fahadmuthalib1601 5 місяців тому +1

    Dr. Thrissur ആണെന്ന് മനസ്സിലായി. ക്ലിനിക് എവിടെ എന്ന് പറയോ..?????

    • @tastebudsbysoumyamithun8056
      @tastebudsbysoumyamithun8056  5 місяців тому

      Kodungallur anu …clinic Name dental xpertz number in the description box of this video

  • @aparnanair6875
    @aparnanair6875 Рік тому +5

    Frontile teethnu cherya gap ind. Otta nottathil manassilaavatha reetheel chereedhayit pontheend. Ekadesham ethra naal idendi verum.? Nd cost. ? Teeth kanditte corrct aayit parayaan pattu enn ariyamm. Enkilun oru round figure paranj theraavo.

    • @tastebudsbysoumyamithun8056
      @tastebudsbysoumyamithun8056  Рік тому

      Da round figure nnu paraju egeneya paraya ethu orotharude pallukalude alavu pole etra trays nte number nokkitada.ariyanamengil namuk oru alavu eduthal sherikkum parajaran pattum…Enik athinte cost parayan pattathat konda..kambi idan anel 15000 muthal starting und 🥰pls understand us

  • @shabiahmed7595
    @shabiahmed7595 Рік тому +1

    എന്റെ പല്ല് giyap undu dr എങ്ങനെ ശെരിയാകാം ഒന്ന് പറഞ്ഞു തരുമോ dr pls

  • @netflixchill891
    @netflixchill891 Рік тому +3

    Can we use this treatment for the upper teeth alone

  • @anthonyanthony6020
    @anthonyanthony6020 Рік тому +2

    Palakkad undo e treatment

  • @muneermuneerarayalthara70
    @muneermuneerarayalthara70 2 роки тому +4

    എത്ര amount ആകും. പറയാമോ.. നിങ്ങളുടെ ക്ലിനിക്കിലേക്ക് വരേണ്ട. ന ബറും ലൊക്കേഷൻ പറഞ്ഞു തരുമോ

    • @tastebudsbysoumyamithun8056
      @tastebudsbysoumyamithun8056  2 роки тому +1

      All details in description da…number also there ..we have two branches north paravur and kodungallur clinic name dental xpertz Google mapsil location und

  • @roshniravi804
    @roshniravi804 Рік тому +2

    Still i miss my kattakambi tooth😪😪🫠

  • @sindhujoy2171
    @sindhujoy2171 Рік тому +5

    age 20 കുറച്ച് പല്ലുകൾക്ക് cap ഇടക്കാരണം പല്ല് കെട്ടാൻ പറ്റില്ല എന്നാണ് Dr പറഞ്ഞത് ഇതിന് പരിഹാരമുണ്ടോ

    • @azhakintedevathakumary9439
      @azhakintedevathakumary9439 Рік тому

      ഈ മനസ്സാണ് പലർക്കും ഇല്ലാത്തത്. എല്ലാം ശരിയാകും മോളെ ❤

  • @athirasanal3923
    @athirasanal3923 Рік тому +1

    ഒരുതവണ ഞാൻ കമ്പി ഇട്ടായിരുന്നു
    പക്ഷേ ഫ്രണ്ട് പല്ല് ഗ്യാപ്പും
    പല്ലി ഇളക്ക് ഭാഗത്തും ഗ്യാപ്പും ഉണ്ട് അത് മാറുമോ

  • @نورونسةسلم7777
    @نورونسةسلم7777 Рік тому +6

    Ith use cheytha arelum undankil comment cheyyamo

  • @rajeeshasahir5363
    @rajeeshasahir5363 Рік тому +1

    Aligner treatment എടുക്കാൻ പല്ലു പറിക്കേണ്ടി വരുമോ,,,plzz replay

  • @niyanoeljohns3467
    @niyanoeljohns3467 Рік тому +4

    Thanku dear this is a usefull video

  • @ullaskumbanad3303
    @ullaskumbanad3303 Рік тому +1

    Kunjukalk പറ്റുമോ.5 വയസ്സ് ഉള്ള കുഞ്ഞു ആണ് പ്ലീസ് reply

  • @selvir1426
    @selvir1426 Рік тому +1

    താങ്ക്യു

  • @BabuBabu-tp6kj
    @BabuBabu-tp6kj 2 роки тому +32

    എത്ര വയസ്സ് വരെ ചെയ്യാം ഇത്

  • @sarafunnisashaffi-bh4xx
    @sarafunnisashaffi-bh4xx Рік тому +1

    എത്ര പ്രായം വരെ ഉള്ളവർക്കണ് ചെയ്യുക

  • @savithasree2519
    @savithasree2519 Рік тому +13

    Low class people nu ithinte rate affordable Avo mam...

  • @adiza1830
    @adiza1830 Рік тому +2

    Drod chodichapo paranjath ethu pineyum ponthum ennu paranju. Enik frondle 3rd pallu keda ath adachu pallu ponthalum und Oru permanent solution paranj tharumo

    • @tastebudsbysoumyamithun8056
      @tastebudsbysoumyamithun8056  Рік тому +1

      Da x ray eduthal dr etha Agene paraje ennu manasilakum..permanent solution okke undada …dnt worry ..njgalde clinic details video adiyil description und vilichet appointment eduth Vanno namuk nokkam..allel doore anel aduthu vere oru hospital poi oru orthodontist ne kanikk..appo aa dr paraju tarum

  • @sreelakshmiprasad9412
    @sreelakshmiprasad9412 2 роки тому +4

    Maam.. ente frontil 2 teeth cap ettath aanu njn veenappom Pall potti poyi.. eppol cap ettu pakshe ente pallum monayum pogunnudu..cap etta kondu enik ee treatment cheyyan pattuvo allegil kambi edan pattuvoo..

  • @vinishabalraj-1719
    @vinishabalraj-1719 Рік тому +1

    hi ende mon 8 vayassayi .munnile palle ethuvare vannittilla..cheriya oru gap und palline athine ee treatment pattumo

  • @razal_raed
    @razal_raed Рік тому +4

    Aligner treatment kazhinjal brushing styl engane aanu?? Cleaning ne pati onu parayo?? 10yr aaya kuttikalk cheyyan pato?

    • @tastebudsbysoumyamithun8056
      @tastebudsbysoumyamithun8056  Рік тому

      10 years nu Aligner pattilla pakaram order Akkan pattiya appliance vere und ..cleaning normal pole tanne anu

  • @ansyanas6217
    @ansyanas6217 Рік тому +1

    Athra vayase muthal e treatment cheyyam enta molk 9age aane palle nallapola ponthiyittane molk bhayankara vishamamane appozhum😔pls reply

  • @ORMAKITCHEN
    @ORMAKITCHEN Рік тому +4

    Very good information 👍

  • @ranjini9751
    @ranjini9751 Рік тому +1

    ഫ്രണ്ട് ഒരു പല്ല് മറ്റൊരു പല്ലിൻ്റെ മുകളിൽ ആണെങ്കിൽ എന്തു ചെയ്യും ബാക്കി ok ആണ്