നല്ല വീഡിയോ. വീട്ടിൽ ഇരുന്നാണ് പഠിക്കുന്നത്. സാർ പറയുന്നതെല്ലാം കറക്റ്റ് ആണ് ( പുള്ളി തന്നെ പറയുന്നുണ്ട് ഒരു കോഴ്സിൽ തന്നെ ചേർന്നില്ലെങ്കിലും ജോലി വാങ്ങാമെന്ന്, അതാണ് എന്റെ മോട്ടിവേഷൻ ) സിലബസ് വരുമ്പോൾ ഒരു detailed video പ്രതീക്ഷിക്കുന്നു
Pakshe sir thudakakkaar laksya padikumbo oru kuzhapam und aa ee rankfile entel und geography thanne1000 nu aduth page und, talent nte cpo rank file um entel und talent thudakakark nallathan personal opinion aan,njan cpo batchil und equalsnte nalla class aan
Sir civil exice officer females applay cheyyan vannittundallo. Athinte class start cheyyunnundo?? Athinum e text book thanne mathiyakumo?? Physical text nadathumpol male candidatesinu ulla atrayum physical text undakumo? Plz rply sir.
ഒരുപാട് നന്ദിയുണ്ട് സാർ. ഈ വീഡിയോയ്ക്ക് waiting ആയിരുന്നു. ആക്ച്വലി ഈ ചാനൽ ഒരു underrated ചാനൽ ആണ്. ഉള്ള കാര്യം കൃത്യമായിട്ട് പറഞ്ഞു പോകും
Thank you🫂
We hope for the best sir,
എന്ത് തന്നെയായാലും കൃത്യമായ ഗൈഡൻസ് തന്ന്
കൂടെ നിൽക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്,
Thank you for your efforts ❤
♥️🫂
നല്ല വീഡിയോ. വീട്ടിൽ ഇരുന്നാണ് പഠിക്കുന്നത്. സാർ പറയുന്നതെല്ലാം കറക്റ്റ് ആണ് ( പുള്ളി തന്നെ പറയുന്നുണ്ട് ഒരു കോഴ്സിൽ തന്നെ ചേർന്നില്ലെങ്കിലും ജോലി വാങ്ങാമെന്ന്, അതാണ് എന്റെ മോട്ടിവേഷൻ ) സിലബസ് വരുമ്പോൾ ഒരു detailed video പ്രതീക്ഷിക്കുന്നു
ഉറപ്പായും ചെയ്യും. കോഴ്സ് എന്നത് ഒരു study plan & guide line ന് വേണ്ടി മാത്രമല്ലേ? അതൊക്കെ സ്വന്തമായിട്ട് ഉള്ളവർക്ക് ഒരു കോഴ്സും ആവശ്യമില്ല
Thank you sir for your efforts. Njnum puthiya batchil chernitund
🫂♥️
Thankss❤❤
♥️
സാറിന്റെ വീഡിയോ കണ്ട് കൊണ്ട് മാത്രം ബാച്ചിൽ ജോയിൻ ചെയ്ത ഞാൻ. ഇത്തവണ കൂടി പാസ്സ് ആയില്ലെങ്കിൽ വീട്ടിൽ നിന്ന് ഇറക്കി വിടും
ഇത്തവണ പാസാകാൻ കഴിയട്ടെ ♥️
Thank you
♥️
Enganyaanu padikkandenn onn parayo... Njan vtl irrunnaanu wcpo kk padikkunnath si kkum koduthitund but athonnum crack cheyyaan ente ee orakkam thoongi ulla padipp porallo cpo thanne aanu nokkunne but chumma prev year question ingane irrunn ezhuthaanu notil... English perfect aanu maths, history, special okke nth padikkanam ennonnum ariyilla... Bookel vaangya enganya... Ith motham vaayich polum ethilla... Pne engane padikkum... Actually njan oru software developer aayirunnu... Nth parayaana job um resign cheyth psc kk vendi irrunnu... 2,3 months padich nirthi ozhappalaayi.... Enik thonnunnu samayam kooduthal ullathaanu nte preshnam.... Ippo 24 hrs um njan free aanu... Vtl onnum cheyyanda onnum venda... Ithrem sugom tym um ollond aanu vashalaavunnath njan.... Kashtapett neram kandethi bhudhimuttunnavarkke athyaavisam indaavu, padikkem ollu... Samayom kaalom ingane vendathra kedukkunorkk gov job ennum swapnam kaanalum aagrahangalum maathre indaavollu preyathnikkaan thudangaan madi....
Ethrokke madi maati vech veetile kaaryom achanem okke orthit full energyil padikkaan irrikkum 3,4 page vaayikkumbo athang theerum.... Vaayikkano, ezhuthano, kanaapaadam padikkano... Onnum manasilaavilla... Sathyathil padikkaann vecha ntha sir...? Schoolilum clg ilum aanengi angane ang vizhungi examin purathedutha mathi... Ithippo question num orma illa... Oru qn nu padicha utharam vere qn te optionil kaanumbo athaann vech v athezhuthum .... Padikkunnath ellaa answerum oru qn te thanne 4 option aayi vanna nte kaaryam hudha hava🥹
👌👏👍
♥️
❤
♥️
Sir police special topic thanne ano irbikk
Force examinee ini ula vacancyudee detailsnee kurich oru video cheyyumo
ചെയ്യാം, കൃത്യമായ ഒരു കണക്ക് ഒരിക്കലും പറയാൻ കഴിയില്ല. എന്നാലും ചെയ്യാം
ഇവരുടെ ക്ലാസ്സ് അടിപൊളിയാണ്. But exam എഴുതിയില്ലെങ്കിൽ പുറത്താകും ( എന്നോടൊക്കെ അങ്ങനെ നിന്നിട്ടേ കാര്യമുള്ളൂ 😂 )
Vinu അല്ലേ? കോഴ്സിൽ കാണാം 😂😂
Sub inspector (kerala civil police) 2025 prelims syllabus idavo please rpl sir
Sir, cpo nte guide vaangi syllabus full theerkkunnthaano allel scert ncert kk kooduthal focus cheyyinnathaano nallath. Ippo scert nnale kooduthal q ns .pls reply
Scert included ആയിട്ടുള്ള ഒരു റാങ്ക് ഫയൽ നോക്കൂ
Pakshe sir thudakakkaar laksya padikumbo oru kuzhapam und aa ee rankfile entel und geography thanne1000 nu aduth page und, talent nte cpo rank file um entel und talent thudakakark nallathan personal opinion aan,njan cpo batchil und equalsnte nalla class aan
നമുക്കൊരു റാങ്ക് ഫയൽ suggest ചെയ്തല്ലേ പറ്റൂ. Thank you so much for your suggestions
12 th level akumbo 5 to 12 vare ulla scert nokkano❓
Pinnallaaandd... 🙄
Sir ith 2024 edition ano. 2025 new publish chyyuvo?
ഇനി പുതിയത് നോക്കി ഇരിക്കേണ്ട
Irb adyam endurance ahno atho examano vivaravakasham vazhi ariyan pattuo??
ഇല്ല, ആപ്ലിക്കേഷൻ എണ്ണത്തിന് അനുസരിച്ചു ഇരിക്കും
special topics change aaayo? Ipc aano bns aano padikkendath
Change ആകും
Sir pvq questions ulla etha nalla rank file...
Pq lakshya നല്ല ബുക്ക് അവൈലബിൾ ആണ്
Engane padichalum 60+ mark vanganam CPO okkr ini swapnam kanan
എറെ കുറേ 😬
Appol Ldc 2024 Lakshya rank file Padicha Mathyallo le
Yes
2023 rankfile talent patumo
Yes
Rank file price?
1500/-
Degree lvl rankfile padikku pass aavnegil
♥️
Rank file venda
♥️
ബാച്ചിൽ ചേർന്നാൽ ഇതൊന്നും വേണ്ടല്ലോ
Nope
Sir police driver ബാച്ചിലേക്കു ഇനിയും അഡ്മിഷൻ കിട്ടുമോ
Yes
@@EQUALSADVANCEDSTUDYCENTRE ok
Police batch join cheayyan thalpariyam unde
8129504225 ഈ നമ്പറിൽ whatsapp msg ചെയ്താൽ മതി
Ith new rankfile aano
അല്ല പഴയത്
എക്സൈസ് ബാച്ച് ഉണ്ടോ
നിലവിൽ ഇല്ല ( ജോലി വാങ്ങി കൊടുക്കാൻ പറ്റുന്നത് എടുക്കുന്നതല്ലേ നല്ലത് 😬)
Negative reply aanllo@@EQUALSADVANCEDSTUDYCENTRE
Batch online batch aahno offline batch aahno?
Online
Sir rank file noakkunne illaa SCERT NCERT maatre focus cheyyunnullu anganey. Padichaal result indaavuo
.bullet in add cheyyano koode ithinte
Scert / ncert മാത്രം പഠിച്ചാൽ ശെരിയാകില്ല. കുറച്ചു മാർക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ട്
Sir civil exice officer females applay cheyyan vannittundallo. Athinte class start cheyyunnundo?? Athinum e text book thanne mathiyakumo?? Physical text nadathumpol male candidatesinu ulla atrayum physical text undakumo? Plz rply sir.
Deatail ആയി ഒരു വീഡിയോ ചെയ്യാമെന്ന് കരുതുന്നു. അതോ ഇവിടെ മറുപടി തന്നാൽ മതിയോ?
Video chaithal mathi sir. Thankyou🙏@@EQUALSADVANCEDSTUDYCENTRE
അതോരു techniqal error ആണ്, നോട്ടിഫിക്കേഷൻ ൽ womens elegible അല്ല, അപ്ലിക്കേഷൻ reject ആകും. ആരും അതിന് വേണ്ടി ടൈം കളയരുത്
ലക്ഷ്യ 3volume ഉള്ള 2022 എഡിഷൻ ആണ് കയ്യിൽ ഉള്ളത് അത് പോരെ അതോ പുതിയത് vangano
അത് മതിയാകും
💖💖
♥️
❤
♥️