Husqvarna Svartpilen and Vetpilen -250 CC Bikes from Swedish manufacturer | Review by Baiju N Nair

Поділитися
Вставка
  • Опубліковано 7 жов 2024
  • സ്വീഡനിൽ നിന്നുള്ള 2 വീലർ കമ്പനിയായ ഹുസ്‌ക്വെർനയുടെ രണ്ടു മോഡലുകൾ ഇന്ത്യൻ വിപണിയിലെത്തി-സ്വാറ്റ്പിലനും വെറ്റ്പിലനും. ടെസ്റ്റ് ഡ്രൈവ് വീഡിയോ / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdriveo... #KTM#BajajAutoS#Husqverna#MalayalamAutoVlog#BaijuNNair#Caferacer#SwedishCompany

КОМЕНТАРІ • 456

  • @stalkingandlearning8778
    @stalkingandlearning8778 4 роки тому +125

    Baiju chettan: "perenthua..."
    Husqvarna: "Svartpilen"
    Baiju chettan: "Sasi... Athu mathi... Kuduthal decoration onnum venda"

    • @ajmalsha5100
      @ajmalsha5100 4 роки тому +6

      സൂക്ഷിച്ചോ.. സബ്സ്ക്രൈബ് ചെയ്യാതെയാണ് കാണുന്നതെങ്കിൽ പോലീസിനെ കൊണ്ട് പിടിപ്പിക്കുകയും ചെയ്യും😜

    • @swaroopkrishnatp1535
      @swaroopkrishnatp1535 4 роки тому +2

      Sasi yum venu vum

  • @gulftrack4579
    @gulftrack4579 4 роки тому +148

    ബൈക്ക് ആയാലും കാർ ആയാലും അവതരണം കാണണം എങ്കിൽ ബൈജു അണ്ണന്റെ ചാനലിൽ വരണം ♥️

  • @oxtenideasz
    @oxtenideasz 4 роки тому +79

    Edukkanam🔥❣️

    • @amalajay7832
      @amalajay7832 3 роки тому +2

      Me too..but confused..vitpilen or swartpilen

    • @jareermuhammadzaid8999
      @jareermuhammadzaid8999 3 роки тому +2

      @@amalajay7832 svartpilen is much comfortable

    • @jareermuhammadzaid8999
      @jareermuhammadzaid8999 3 роки тому +2

      @@amalajay7832 vitpilen will give back pain in long rides

    • @amalajay7832
      @amalajay7832 3 роки тому +3

      @@jareermuhammadzaid8999 I dropped the plan. Many said negative .

    • @ajinajin2957
      @ajinajin2957 3 роки тому

      Chettaa ee bike vilaa ethraya ennu parayamo

  • @MrRajapan
    @MrRajapan 4 роки тому +22

    Exhaust sound, material quality, colour options etc could have been included 👍

  • @jithumohan8396
    @jithumohan8396 3 роки тому +5

    Vitpilan ഇഷ്ടായി 😍 ആ handle 😁🤙.... വെളുത്ത അസ്ത്രം 💥🔥

  • @twowheels002
    @twowheels002 4 роки тому +90

    നോട്ടിഫിക്കേഷൻ കണ്ട ഉടനെ ഓടി വന്ന എല്ലാ മുത്തുമണികൾക്കും ശുഭദിനം ♥️

    • @nx4773
      @nx4773 4 роки тому +1

      ❤️❤️❤️gd mrnig

    • @nmtechbroz4391
      @nmtechbroz4391 4 роки тому +1

      Brother ente channel onn support cheyummo thankz thirichum urappayittum ❤️❤️❤️

    • @nx4773
      @nx4773 4 роки тому

      @@nmtechbroz4391 ok

  • @RamPrasad-ko7mw
    @RamPrasad-ko7mw 4 роки тому +78

    Honda “ഉണ്ണി കോരൻ”എന്നു വായിച്ച് ഒരു കൂട്ടുകാരൻ ഉണ്ട് എനിക്ക്.

    • @peterjames3068
      @peterjames3068 4 роки тому +2

      ഹഹഹ അടിപൊളി
      😂😂😂😂🤣🤣🤣🤣🤣🤣🤣. അത് പൊളിച്ചു. പാവം unicorn

    • @albesterkf5233
      @albesterkf5233 4 роки тому +3

      അയ്യേ ചളി

    • @akbarsha.
      @akbarsha. 4 роки тому

      Kottayam duck pole

    • @9Glaedr0
      @9Glaedr0 3 роки тому

      ഹൈ ഉണ്ടായി എന്ന് വായിച്ച ആളെയും അറിയാം

    • @zainulabideen4927
      @zainulabideen4927 3 роки тому +2

      Hyundai Lio എന്ന് പറഞ്ഞ frnd എനിക്കും ഉണ്ട്

  • @krishnadasmk
    @krishnadasmk 4 роки тому +1

    From Sweden, nothing to worry.They are famous for shipping equipments other than Volvo, Saab etc:.Nice review.

  • @rkentertainment3536
    @rkentertainment3536 4 роки тому +5

    ബൈജു ചേട്ടാ, ഒരേ price range -ഇൽ ഉള്ള രണ്ടു കാറുകൾ സൈഡ്-ബൈ-സൈഡ് റിവ്യൂ ചെയ്യാമോ? ഉദാ : Honda Civic vs Hyundai Elantra, Jeep Compass Vs Volkswagen T-Roc.

  • @mohammedshifank4450
    @mohammedshifank4450 4 роки тому +5

    Baiju chettante videos ഒന്നുകൂടെ ക്ലാരിറ്റി കൂട്ടണം എന്ന് അപിപ്രായം ഉള്ളവർ ഉണ്ടോ?

  • @thasleemthwayib5124
    @thasleemthwayib5124 4 роки тому +6

    എനിക്കിഷ്ടപ്പെട്ടത് ഹുസ്ക്വർണ ശശി ❣️

  • @ganeshg793
    @ganeshg793 4 роки тому +14

    Would've loved to hear the bike rather than bgm while riding. Although it's the familiar KTM engine, I guess the exhaust note would be different.

  • @nandankukku5880
    @nandankukku5880 4 роки тому

    വ്യത്യസ്തവും ഹാസ്യപരവും ആയിട്ടുള്ള അവതരണം കൊണ്ട് ബൈജു ചേട്ടൻ മുന്നോട്ട് ഇനിയും മുന്നോട്ട് 👍👍👍👌

  • @2sajmail
    @2sajmail 4 роки тому

    Baiju chetta, ee presentation top class aanu.

  • @sftalks4667
    @sftalks4667 4 роки тому +9

    അല്ലേലും കാറോ ബൈക്കോ കണ്ടല്ലല്ലോ നമ്മളിവിടെ വരുന്നത്....🤩🤩🤩😍😍😍

  • @trivandrumcafe5636
    @trivandrumcafe5636 4 роки тому +2

    Eth ottum pratheekshichilla biju chettoi poli poli🥰🥰👍👍👍👌

  • @riazmajid024
    @riazmajid024 3 роки тому

    WOW BAIJU ALL UR VIDEOS ARE SKY HIGH - ALL OF US IN THE GULF ENJOYS YOUR VIDEOS - BRAVO - RIAZ FROM DOHA QATAR

  • @arunsubhesh
    @arunsubhesh 4 роки тому +1

    Eagerly waiting for India to London videos.....
    Last video was uploaded 3 weeks ago... So pls upload your travel experiences 🤩🤩🤩

  • @vishnukp3182
    @vishnukp3182 4 роки тому +6

    Bike review cheyumbo nalla poli T-shirt itt irang baiju chetta

  • @ashiyash6594
    @ashiyash6594 4 роки тому

    കണ്ടതിൽ വെച്ച്‌ മനോഹരമായ reviw ❣️😍

  • @jasux9427
    @jasux9427 4 роки тому +10

    ബൈജു ചേട്ടാ ബൈക്ക് poli 🤩🥰ആണ് 🔥

    • @HANANPGD
      @HANANPGD 4 роки тому +2

      Bro ഇവിടെയും എത്തിയോ.....
      Big Fan Reply തരോ😂😂😂

    • @nmtechbroz4391
      @nmtechbroz4391 4 роки тому

      Brother ente channel onn support cheyummo thankz thirichum urappayittum ❤️❤️❤️❤️

    • @the.gourii
      @the.gourii 4 роки тому +2

      നീ ഇവിടെയും വന്നോ big fan of you chetta 🥰😍😍😍

    • @HANANPGD
      @HANANPGD 4 роки тому +1

      @@the.gourii 😂😂

  • @vijayannairabhijith6574
    @vijayannairabhijith6574 4 роки тому +1

    Any update about new 2021 polo. When it will launch..?

  • @BlueSkyIndia
    @BlueSkyIndia 4 роки тому +6

    ശശിയെ കൂടുതൽ ഇഷ്ടം ആയതു എനിക്ക് മാത്രമാണോ?

  • @nikhilsanthosh9782
    @nikhilsanthosh9782 4 роки тому +1

    Video super ആയിട്ടുണ്ട് ചേട്ടാ. നിങ്ങളുടെ എല്ലാ videos ഉം ഞാൻ കാണാറുണ്ട്. Hero Xtreme 160rനെ കുറിച്ച് video ചെയ്യാമോ?

  • @user-pr3zn1li8i
    @user-pr3zn1li8i 4 роки тому +3

    Royal Enfield 650 twin vedio edumo baiju etta❤️

  • @abhijithmv3735
    @abhijithmv3735 4 роки тому +5

    Sasiyum babuvum adipoli anne😂😜♥️😍😍

  • @shinemckinnon
    @shinemckinnon 3 роки тому

    default camera sharpness korchu korachal nannerikm..

  • @stainsjohn9550
    @stainsjohn9550 4 роки тому

    Baiju chettante review superb ❤️💞

  • @rahman2011able
    @rahman2011able 4 роки тому +4

    Kandittum kettittumillengil...Ithinte parts evedennu kittum🤔🤔🤔

  • @manojpillaai
    @manojpillaai 4 роки тому

    Chetta products nte negative points kudi include cheyy

  • @JohnCena-kw7xk
    @JohnCena-kw7xk 3 роки тому +1

    waiting for svartpilen 401 😍

  • @kannurkt5196
    @kannurkt5196 4 роки тому +3

    Like it ❤️while reviewing can you include engine and exhaust Sound.. its will be good ..vehicle sound and exhaust note..

  • @sudhilalss9705
    @sudhilalss9705 4 роки тому +1

    Mahindra jeeto polulla 4 wheel rikshakalude review venam

  • @3891121
    @3891121 4 роки тому

    ബിജുവേട്ടാ,,നല്ല അവതരണം,,,ഒരു സംശയം ചോദിക്കട്ടെ,,പഴയ മാരുതി സെന്‍ വാങ്ങിയാല്‍ പാട്സുകള്‍ ലഭ്യമാണോ ,അതോ പാടുപെടുമോ

  • @kdcreationsbylithin742
    @kdcreationsbylithin742 4 роки тому +1

    ഇങ്ങനെയുള്ള വണ്ടികളുടെ എക്സോസ്റ്റ് നോട്ടു കൂടെ കേൾപ്പിക്കണം

  • @Dileepdilu2255
    @Dileepdilu2255 4 роки тому +2

    Poli ബൈജുച്ചേട്ട💚💚✌✌😍🤗💕💕👍🔥👏👏

  • @vaishakhkp199
    @vaishakhkp199 4 роки тому +1

    BMW 310GS, 310GR, mahindra mojo. Ithoke onnu review cheyyuooo🥰🥰

  • @sreekumar1287
    @sreekumar1287 4 роки тому

    Keep going Baiju Sir......Stay Safe

  • @sreenathv5082
    @sreenathv5082 4 роки тому +5

    Waiting for more ktm bikes❤️❤️❤️❤️❤️

  • @JaidevOfficial
    @JaidevOfficial 4 роки тому +3

    Sir, Pls do a video on Benelli Imperiale 400 BS6.

  • @anindianpilgrim4295
    @anindianpilgrim4295 4 роки тому

    Eventhough this company was founded in Sweden it is now based in Austria and is a subsidiary of KTM

  • @milanmanoj9a600
    @milanmanoj9a600 4 роки тому +1

    Namaskaram njn baiju n nair ente youtube channelil lekk swagatham ♥️♥️♥️

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 3 роки тому +2

    Le strell: കൊത്തി കൊത്തി മുറത്തിൽ കേറി കൊത്തുന്നോ😱😱

  • @zainulabideen4927
    @zainulabideen4927 3 роки тому

    Appukuttane camera ക്ക് മുന്‍പില്‍ ഒന്ന് കൊണ്ട് വരണേ baiju ഏട്ടാ

  • @shafik576
    @shafik576 4 роки тому

    Njan ithine kurich 3 month ayi
    Njan personaly liked
    Sadanam adipoli anu

  • @alanpt795
    @alanpt795 4 роки тому

    Tail section kurachu better akayrunu for both models.. baki oke pwoli

  • @shafeelabdul6599
    @shafeelabdul6599 4 роки тому

    Black is look so beautiful

  • @HANANPGD
    @HANANPGD 4 роки тому +1

    Thumbnail ഇലുള്ള ആ പേരൊന്ന് വായിച്ചെടുക്കാൻ കുറച്ച് പാട് പെട്ടു😂
    ബൈക്ക് എന്തായാലും പൊളിച്ചു😍

    • @nmtechbroz4391
      @nmtechbroz4391 4 роки тому

      Brother ente channel onn support cheyummo thankz thirichum urappayittum ❤️❤️❤️❤️

    • @stalkingandlearning8778
      @stalkingandlearning8778 4 роки тому

      @@nmtechbroz4391 Bro spam chythal ningade video UA-cam boost chylla

  • @shejinrulz
    @shejinrulz 4 роки тому

    Njhan baijuettane kanaan vannathanu. 😎

  • @Jishnu_Ramakrishnan
    @Jishnu_Ramakrishnan 4 роки тому +76

    സീറ്റ് കണ്ടാൽ മരത്തിന്റെ തേങ്ങാ ചിരണ്ടുന്ന ചിരവ ഓർമ വരും.

    • @unnisudhee916
      @unnisudhee916 4 роки тому +1

      😂😂😂😂

    • @x1clown817
      @x1clown817 4 роки тому +3

      Athra onnulla ketto bro vandi keritt kaanaathathinta aan paranjitt kariyam illaa

    • @AshishKumar-iq8ko
      @AshishKumar-iq8ko 4 роки тому +2

      Aahda ninakku vendi alla ee vandi nee vellom luna odichal mati keto

    • @Jishnu_Ramakrishnan
      @Jishnu_Ramakrishnan 4 роки тому +3

      ഇന്നോവ വന്നപ്പോൾ പോത്ത് ചെമ്പില് തലയിട്ട പോലെ ഉള്ളൊരു വണ്ടി എന്നു പറഞ്ഞവരുണ്ട്.
      സ്വിഫ്റ്റ് വന്നപ്പൊ തവള വണ്ടി എന്നു പറഞ്ഞവരും ഉണ്ട്.
      അതൊക്കെ ഹിറ്റായില്ലേ ??
      നാട്ടിൽ അങ്ങനെ പല ഫലിതങ്ങളും കാണും ഇതും അതുപോലെ ഒന്നാണ് എന്നു കരുതിയാൽ മാത്രം മതി സുഹൃത്തുക്കളെ

    • @sajusajup284
      @sajusajup284 4 роки тому +1

      Correct

  • @azharsha9461
    @azharsha9461 3 роки тому +1

    Please review BMW 310gs bs6 no one did it in malayalam

  • @ULLASVlogs
    @ULLASVlogs 4 роки тому +1

    Biju eatta Thumnail onnukoodi set aaku

  • @harikrishnam.r5216
    @harikrishnam.r5216 4 роки тому

    Inu appukkuttan alle camera pidichathu ??

  • @akhiljacob2372
    @akhiljacob2372 4 роки тому

    Exhaust sound koodi add cheyanamayirunnu...

  • @jithingp007
    @jithingp007 3 роки тому

    Suzuki Burgman street best comfortable long ride scooter.. do a content

  • @vishnur9594
    @vishnur9594 4 роки тому

    നോട്ടി വന്നു ബൈക്കെടുത്ത് ഇങ്ങ്പോന്നു..
    ബൈജുചേട്ടൻ...❤️

    • @nmtechbroz4391
      @nmtechbroz4391 4 роки тому

      Brother ente channel onn support cheyummo thankz thirichum urappayittum ❤️❤️❤️❤️

  • @deepakdnair9431
    @deepakdnair9431 4 роки тому +4

    Important mistake are...
    Volvo 4 wheeler owns by Chinese company geely motors
    Volvo commercial owns by swedish
    Ktm has only 48% stake for bajaj auto not fully owned

  • @nirmalv880
    @nirmalv880 4 роки тому +1

    Baiju chetta 🔥

  • @adil_mehak
    @adil_mehak 4 роки тому

    Historical Review

  • @RahulRaj-vr8zg
    @RahulRaj-vr8zg 3 роки тому +1

    Duke kalum look ee vandi anu ennu thonni neril kandappol 😇😇

  • @vinishk7630
    @vinishk7630 4 роки тому

    Cameraman akhil appukuttane idakk videoyil kanikku

  • @arjunthampi5994
    @arjunthampi5994 4 роки тому

    Baijuetta road to London video evide wait cheyath maduth..oru reply tharummo?

  • @haneenismail2458
    @haneenismail2458 4 роки тому +49

    Husqvarna fans like adii😍😍😍

    • @nmtechbroz4391
      @nmtechbroz4391 4 роки тому

      Brother ente channel onn support cheyummo thankz thirichum urappayittum ❤️❤️

  • @amjaf204
    @amjaf204 4 роки тому

    പറ്റുമെങ്കിൽ ROYAL ENFIELD INTERCEPTOR 650 BS6 റിവ്യൂ ചെയ്യാമോ ????

  • @bibinsabu7642
    @bibinsabu7642 4 роки тому

    Ambo... Baiju chettan polikkuvanallo🥰😊😊

    • @nmtechbroz4391
      @nmtechbroz4391 4 роки тому

      Brother ente channel onn support cheyummo thankz thirichum urappayittum ❤️❤️❤️

  • @shobiambadi5009
    @shobiambadi5009 4 роки тому

    ബൈജുച്ചേട്ടാ leyland badadost റിവ്യൂ ചെയ്യുമോ

  • @sunilnan5252
    @sunilnan5252 4 роки тому

    Baiju chetta evide vangan kittum ee sasiye

  • @Jagansan
    @Jagansan 4 роки тому

    Baiju Chetta, 2020 new Hyundai i20 review cheyyamo ?

  • @sarithajyothi1706
    @sarithajyothi1706 3 роки тому

    Toyota land cruiser review cheyyo

  • @mansooralippatta7722
    @mansooralippatta7722 4 роки тому

    പൊളിച്ചു 🤩
    ബാബു വും ശശിയും 😃

  • @anantharjunkr
    @anantharjunkr 4 роки тому

    London trip video eppol. Varum ... waiting

  • @baijuprakashop542
    @baijuprakashop542 4 роки тому

    ബൈജു ചേട്ടാ റിവോൾട് electric bike ഒന്ന് റിവ്യൂ ചെയ്യാൻ പറ്റുമോ.....

  • @ranjithsnair9418
    @ranjithsnair9418 4 роки тому

    തണ്ടർബോൾട്ട് ഇൻറെ പുതിയ മോഡലിനെ കുറിച്ച് ഒരു റിവ്യൂ ഇടാമോ

  • @sudhilalss9705
    @sudhilalss9705 4 роки тому

    Quadracycle review kond varanam chetta....

  • @nahasrocky1359
    @nahasrocky1359 4 роки тому +3

    ബൈജു ബായ് സംഭവം പൊളി പിന്നെ എന്ന് പോകും സുജിത് ഭക്തൻ ഒപ്പം ഒരു വീഡിയോ പ്രദീക്ഷിക്കുന്നു

  • @kl10safar
    @kl10safar 4 роки тому

    ബൈജു ഏട്ടൻ ഇഷ്ടം

  • @nmv298
    @nmv298 4 роки тому

    നാക്ക് വടിച്ചാലും ബൈക്കിന്റെ പേര് പറയാൻ കുറച്ച് പണിയാ കേട്ടോ ... പത്ത് തവണ നാക്ക് വടിച്ചാണ് റിവ്യൂ ചെയ്യാൻ ഇദ്ദേഹം എത്തിയത് എന്നുറപ്പാണ്. എന്തായാലും "ഹുസ് കു" വിന് ഭാവുകങ്ങൾ🙏 ഒപ്പം ബൈജു അണ്ണന് വലിയ ഒരു നന്ദി🙏

  • @junaidmithra4723
    @junaidmithra4723 4 роки тому +1

    YAMAHA MT15 rvw cheyyu sir

  • @jonsonm5703
    @jonsonm5703 3 роки тому

    ee bike ano new jams bond cinimayil ullathu

  • @athulmanoj1264
    @athulmanoj1264 4 роки тому

    Missing your travel vedios

  • @roshanbaig1487
    @roshanbaig1487 3 роки тому

    Review okke nallatha❤️ but riding video mathramaitt idandaa athu kurachu lengthy anu. Ride videode koode review undenkil athu afipoliyaakum❤️👍

  • @mohanstephen134
    @mohanstephen134 4 роки тому

    Upbeat episode...,🤗

  • @commenterabu4106
    @commenterabu4106 4 роки тому +25

    ഇൗ അസ്ത്രത്തിന്റെ പേരോന്ന് മാറ്റാൻ പറ്റുമോ?🤔
    ഇല്ലല്ലെ...😔😔

  • @kalidas4080
    @kalidas4080 3 роки тому

    Mojo or gusto video please

  • @vaisakhs.b7306
    @vaisakhs.b7306 4 роки тому

    adipoliiii.....sasi ishtam......

  • @JosePH-mr6dg
    @JosePH-mr6dg 4 роки тому

    Urban cruiser review cheyyu plzz

  • @naveencherian127
    @naveencherian127 4 роки тому +4

    Baiju ചേട്ടാ ആ അഖിൽ അപ്പുകുട്ടൻ കൂടെ ഇടക്ക് ഒരു അവസരം കൊടുക്കു

  • @krishnarajk6246
    @krishnarajk6246 4 роки тому

    Nicely explained brother❤

  • @coupledeck700
    @coupledeck700 4 роки тому

    ഇടയ്ക്ക് നല്ല തഗ് ഡയലോഗ് കേൾക്കാമല്ലോ

  • @justinfernandez0033
    @justinfernandez0033 4 роки тому

    ബൈജു ചേട്ടാ Aither 145x എപ്പോ വരും വീഡിയോ ഉണ്ടാവില്ലേ..? ✌️

  • @ibu3509
    @ibu3509 4 роки тому

    Crystal review..!

  • @user-kk4je7ic4h
    @user-kk4je7ic4h Рік тому

    ഇതിന്റെ pard's ഒക്കെ എങ്ങനെ കിട്ടുവാ?

  • @josephminto
    @josephminto 4 роки тому

    How is the riding comfort?Is the seat position suitable for long drives?what about the pinion seats?
    I think nothing much was said abt these in the video...

  • @joshuamichaelkadamapuzha346
    @joshuamichaelkadamapuzha346 4 роки тому

    great presentation.

  • @rakeshpillai4811
    @rakeshpillai4811 4 роки тому

    Baiju chetta shakkeela padathile polathe ee background music onnu maattikkoode

  • @familyvlogs4117
    @familyvlogs4117 4 роки тому +11

    Engine സൗണ്ട് കേൾപ്പിക്കാമായിരുന്നു ആ exhaust നിന്ന് വരുന്ന സൗണ്ട് കേൾക്കാൻ ലാസ്റ്റ് വരെ വെയിറ്റ് ചെയ്തു നിരാശ പെടുത്തി എന്നാലും കുഴപ്പമില്ല 😊

  • @yunussafiyaazeez70
    @yunussafiyaazeez70 4 роки тому

    Nice bike nice explain

  • @football_broz
    @football_broz 4 роки тому

    can u please include the exhaust note of every bike ,by reving the engine

  • @myprivacyworld7977
    @myprivacyworld7977 4 роки тому +1

    Honda navy copy ano

  • @VishnuVamanan
    @VishnuVamanan 3 роки тому

    NS 200 cheyoo pls