എല്ലാവരും ഇഷ്ട്പ്പെടുന്ന ഒരു നല്ല ഗായകൻ. വിനയം കൊണ്ട് ആരും അറിയുന്നില്ലേ ? അദ്ദേഹത്തിനെ പ്രോത്സാഹിപ്പിക്കുക ! നന്നായി പാടുന്ന പുതിയ ഗായകരെ ആണ് എല്ലാവര്ക്കും ഇഷ്ടം ! സംഗീത കുലപതികളെയും ഗന്ധർവന്മാരെയും, മാറ്റി നിർത്താം. ജാഡ ഇല്ലാത്തവർ ആണ് നല്ലത് !
സത്യം പറയട്ടെ .... ഈ പാട്ട് നമ്മുടെ വാനമ്പാടിയുടെ ശബ്ദത്തിലല്ലാതെ വേറൊരു ശബ്ദത്തിൽ സങ്കല്പിച്ചിട്ടു പോലു മുണ്ടായിരുന്നില്ല....പക്ഷെ ഇപ്പോഴാണ് മനസ്സിലായത് അത് ഭംഗി ഒട്ടും ചോരാതെ അതി മനോഹരമായി ആൺ ശബ്ദത്തിലും ആലപിക്കാമെന്ന്..തീർച്ചയായിട്ടും അജിത്ത് പാടിയതിൽ ഏറ്റവും മികച്ച ഗാനങ്ങളിൽ പെട്ടതാണ് ഇത് എന്ന് എനിക്ക് തോന്നുന്നു. ഇടയ്ക്കുള്ള ഹമ്മിംഗ് ഒക്കെ അതിസുന്ദരം .... ഒന്നു കൂടി കേൾക്കട്ടെ ...❤️👍
I never knew that this song existed! I am a fan of Chitra chechi but never heard this song earlier. Thank you so much for bringing this song into life, else I would have never got a chance to listen to this magical piece of art from Raveendran Master. I even searched in youtube for the original song video, and was surprsied to see Sobhana on screen. I was curious to know why this movie was not released at all. Hands off to you Ajith Sir, for identifying this masterpiece and bringing it to all of us. Cannot thank you enough!
ചിത്രയുടെ ശബ്ദത്തിലല്ലാതെ സങ്കൽപ്പിക്കാനാവാത്ത ഗാനം. പാളിപ്പോകാൻ പോകുന്ന ഒരു പരീക്ഷണമാവും എന്ന മുൻ വിധിയോടെ ആണ് കേൾക്കാനിരുന്നത് . സർ . .. അമ്പരപ്പിച്ചു കളഞ്ഞു. അപാരമായ ഫീലോടും സൌണ്ട് മോഡുലേഷനോടും കൂടി പാടി . അഭിനന്ദനങ്ങൾ എന്നത് അപര്യാപ്തമായി വരുന്നു
😊❤ my third and final for the day. പോട്ടെ. അല്ലെങ്കിൽ ഞാൻ കേട്ടുകൊണ്ടേ ഇരിക്കും. Work calls. ഇനിയും നിറയെ പാടൂ. മുഴുവൻ പാട്ടുകളായി തന്നെ. Reels, somehow saddens me. Thank you for uploading your voice, and giving us a chance to listen.
ഇതുവരെ കേൾക്കാത്ത ഒരു ഗാനം. എങ്കിലും താങ്കളുടെ ആലാപനശൈലിയിൽ വാക്കുകളുടെ മാധുര്യം മുഴുവനും ഉൾകൊള്ളാൻ കഴിയുന്നു. ഇനിയും ഒരുപാട് ഗാനങ്ങൾ പാടി ആരാധകരുടെ കാതിനു കുളിരേകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🌹👌👌👌👌♥👌👌👌👌🌹
12വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കൾ... താങ്കളുടെ ശബ്ദത്തിൽ ഈ ഗാനം പൂത്തു തളിർക്കാൻ കാലം കാത്തിരിക്കുകയായിരുന്നു.21വയസ്സിൽ ഈ ഗാനം കേട്ടപ്പോൾ ഉണ്ടായ അതേ ശ്രവ്യാനുഭവം, ആത്മനിർവൃതി... എന്നെ വീണ്ടുംയുവാവാക്കി തീർത്തു താങ്കളുടെ ഈ ശബ്ദമാധുരി.. ദൈവാനുഗ്രഹങ്ങളും. സൗഭാഗ്യങ്ങളും നിറയട്ടെ ഗായകാ.......
സൂപ്പറായിട്ടുണ്ട്. ഇത് എനിക്ക് ഭയങ്കര ഇഷ്ടമുള്ള പാട്ടാണ്. അനുപല്ലവി പാടിയ ശേഷം ഉം...ഉം... ആണല്ലേ ഞാൻ പാടുന്നത് ആ....ആ..'' '' എന്നാണ്. എനിക്ക് തെറ്റു മനസ്സിലാക്കി തന്നു 'നന്ദി.
Hi Ajith, well sung. I have not heard this song. I now don't follow Malayalam songs. I am in Bangalore since 1977. All old songs are very familiar. But new songs have nothing in it. This one is different, nice, അർത്ഥവത്തായ പാട്ട്. You surely deserve appreciation. Thanks. Keeping singing few old ones too.
Thank you so very much dear Ravie Sumanth. Even I prefer pre 1980 songs. But this one is, although from 1985, a classic composition by Ravindran Mash which I couldn't refrain from ......😊🙏🙏🙏🙋
I started to listen your songs recently and now I am listening repeatedly..your singing simply amazing .Please add the song VACHAALAM EN MOUNAVUM NIN MOUNAVUM to your play list
Female version ആണ് കേട്ടിട്ടുള്ളത്. Male version first time ആണ് കേട്ടത് ..... ഒന്നും പറയാനില്ല അങ്ങ് ഒരു legend ആണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ ആയുസ്സും ആരോഗ്യവും തരട്ടെ 😍😍🙏🙏
ഭൂമിയിലെ ഏറ്റവും മനോഹരമായ പാട്ട്...❤❤❤ നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ നിന്നെ പ്രതീക്ഷിച്ചു നിന്നു.. ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ എന്നും പ്രതീക്ഷിച്ചു നിന്നു.. നീയിതു കാണാതെ പോകയോ.. നീയിതു ചൂടാതെ പോകയോ...❤❤❤ വളരെ നന്നായി പാടി ...
ശ്രീ.കെ.ജയകുമാറിൻ്റെ വരികൾക്ക് രവീന്ദ്രൻ മാസ്റ്റർ സംഗീതം നല്കി 1985 ൽ ഇറങ്ങിയ പാടാൻ വളരെ പ്രയാസമുള്ള ഈ ഗാനം വളരെ ഭംഗിയായി അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ.
Ajith, you did an amazing job. Never thought this song could be sung in a male voice with this feel. You touched the soul of this song. Raveendran Mash...you're a legend!!!!!!!!!!
Beauutiful composition...classical based song..uttar bhartiy sangeet me ye varsha ritu ka raag hai...bahot sundar gaya haii apne...u r a master in music....maan gai ...aap chupa nahi sakte sangeet apke blood me hai.....jhuk kar pranaam karti hu...aapko.......🙏🏻🙏🏻 amazing singing
വൈകിയാണെങ്കിലും ഞാനുംകേട്ടു കണ്ണ് നിറഞ്ഞു പോയി Thaks Sir. ഞാൻ ഇന്നും കേട്ടു (3/7/22) ചെറിയ ബ്ലൂട്ടൂത്ത് സ്പീക്കറിലൂടെ! വളരെ മൈ ന്യൂട്ട് ആയ സംഗതി പോലും സുന്ദരമായി അനായാസേന പാടിയിരിക്കുന്നു ഇനിയും പാടുക ! നന്ദി
അതിമനോഹരം സർ. ഒരുപാട് ഇഷ്ടമുള്ള ഗാനം.. ഇപ്പോൾ എന്റെ അരികിൽ ഉണ്ടായിരുന്നെങ്കിൽ കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരുമായിരുന്നു.. സാധിക്കുമെങ്കിൽ ഒരിക്കലെങ്കിലും സാറിനെ നേരിട്ട് കാണണം.. തുടരുക ഗാനാമൃതധാര.. ദൈവം അനുഗ്രഹിക്കട്ടെ 👍👍👍❤❤❤❤🌹🌹🌹🌹🌹
Excellent.thanks for giving a chance to hear this one in male voice.It is not an easy song.The hummings and lower portions are superb.l think the original singer would definitely be glad if she happens to hear.this.
ഡിയർ പ്രതാപ് ചന്ദ്രൻ സാർ, താങ്കൾ എഴുതിയത് വളരെ നഗ്നമായ സത്യമാണ്. ഞാൻ നൂറു ശതമാനം താങ്ങളോട് യോജിക്കുന്നു. മിസ്റ്റർ അജിത് നല്ല വിനയമുള്ള അസാധ്യ പാട്ടുകാരനാണ്.
Stunning , Dear brother , Different from the conventional style. I strated to listen your Videos after hearing 'Chandana Manikkacha AzhinjuVeenu' it was amazing please add this song in your play list "Chembaka Thaikal Pootha Manathu Ponnambili."
ചേട്ടാ വളരെ യാദ്രശ്ചികമായിട്ടാണ് യൂട്യൂബ് ചാനൽ കാണുവാൻ ഇടയായത്. ഇ പാട്ടുകൾ ഞാൻ സിനിമയിൽകൂടി മാത്രമേ കേട്ടിട്ടുള്ളു എന്റെ അച്ഛൻ മരിച്ചതിനു ശേഷം. ഒരുപാട് ഒരുപാട് നന്ദിയുണ്ട്.
അജിത്തേട്ടന്റെ പാട്ട് ആദ്യമായി കേൾക്കുന്നത് എന്റെ ഹസ്ബന്റിന്റെ ഫോണിൽ ആണ് അന്ന് മുതൽ ഞാൻ ഫാൻ ആണ്, ഇപ്പോൾ ഞങ്ങളുടെ വീട്ടിൽ മിക്ക ദിവസവും രാവിലെ അജിത്തേട്ടന്റെ പാട്ട് കേട്ടാണ് മക്കൾ ഉണരുന്നത് അവർക്കും ഇപ്പോൾ old songs ഇഷ്ടമാണ് 😍
എല്ലാവരും ഇഷ്ട്പ്പെടുന്ന ഒരു നല്ല ഗായകൻ. വിനയം കൊണ്ട് ആരും അറിയുന്നില്ലേ ? അദ്ദേഹത്തിനെ പ്രോത്സാഹിപ്പിക്കുക ! നന്നായി പാടുന്ന പുതിയ ഗായകരെ ആണ് എല്ലാവര്ക്കും ഇഷ്ടം ! സംഗീത കുലപതികളെയും ഗന്ധർവന്മാരെയും, മാറ്റി നിർത്താം. ജാഡ ഇല്ലാത്തവർ ആണ് നല്ലത് !
വളരെ വളരെ നന്ദി ഡിയർ പ്രതാപ് ചന്ദ്രൻ. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋
@@AjithThayyil സന്തോഷം
selected songs പാടുക. ജനങ്ങൾ കൂടുതൽ രസിക്കട്ടെ ! കേളി നളിനം പാടിയോ ? ഗാനം സിനിമയിലെ പാട്ടുകൾ പാടുക ! best wishes !
കേളി നളിനം... എന്റെ മലയാളം പ്ലേലിസ്റ്റിൽ ഉണ്ട്....😊🙏🙏🙏🙋
@@AjithThayyil thanks . കേട്ടിട്ട് ഏതൊക്കെ best എന്നറിയിക്കാം
😊🙏🙏🙏🙋
ഈ പാട്ട് Male Voice ൽ ആദ്യമായാണ് കേൾക്കുന്നത്. വളരെ മനോഹരമായി പാടി.
വളരെ വളരെ നന്ദി ഡിയർ ഗോപകുമാർ വാര്യർ ...... 😊🙏🙏🙏🙋
സത്യം പറയട്ടെ .... ഈ പാട്ട് നമ്മുടെ വാനമ്പാടിയുടെ ശബ്ദത്തിലല്ലാതെ വേറൊരു ശബ്ദത്തിൽ സങ്കല്പിച്ചിട്ടു പോലു മുണ്ടായിരുന്നില്ല....പക്ഷെ ഇപ്പോഴാണ് മനസ്സിലായത് അത് ഭംഗി ഒട്ടും ചോരാതെ അതി മനോഹരമായി ആൺ ശബ്ദത്തിലും ആലപിക്കാമെന്ന്..തീർച്ചയായിട്ടും അജിത്ത് പാടിയതിൽ ഏറ്റവും മികച്ച ഗാനങ്ങളിൽ പെട്ടതാണ് ഇത് എന്ന് എനിക്ക് തോന്നുന്നു. ഇടയ്ക്കുള്ള ഹമ്മിംഗ് ഒക്കെ അതിസുന്ദരം ....
ഒന്നു കൂടി കേൾക്കട്ടെ ...❤️👍
വളരെ വളരെ നന്ദി ഡിയർ ജിഗീഷ് നായർ. നല്ല സന്തോഷം ...... 😊🙏🙏🙏🙋
മിൻമിനി പടിട്ടുണ്ട്,, ആൺ ശബ്ദം ആദ്യം കേൾക്കുന്നു ❤❤❤🥰🥰
എനിക്കൊത്തിരി ഇഷ്ട്ടമാണ് താങ്കളുടെ പാട്ടുകൾ... പട്ടിനോടുള്ള ഭവ്യത, ആലാപനശൈലി എല്ലാമെല്ലാം.... 🙏🙏🙏Congrats ♥️♥️♥️
Chithraji പാടിക്കേപ്പിച്ചപോലെ മനോഹരം. നമിക്കുന്നു സർ, എത്ര തവണ കേട്ടാലും മതിയാകില്ല
വളരെ വളരെ നന്ദി ഡിയർ രാജ്സാഗിൽ PK .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
ദിവസവും കേട്ടു കൊണ്ടിരിക്കുകയാണ് സാറിന്റെ പാട്ടുകൾ. ഇപ്പോൾ മറ്റൊരു പാട്ടുകളും കേൾക്കാറില്ല. അത്രയും ഇഷ്ടമാണ്. 👌👌👌👌👌👍👍💞💐💐💐
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ. ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
I never knew that this song existed! I am a fan of Chitra chechi but never heard this song earlier. Thank you so much for bringing this song into life, else I would have never got a chance to listen to this magical piece of art from Raveendran Master. I even searched in youtube for the original song video, and was surprsied to see Sobhana on screen. I was curious to know why this movie was not released at all. Hands off to you Ajith Sir, for identifying this masterpiece and bringing it to all of us. Cannot thank you enough!
❤നല്ല സാർ നല്ല വിനയം ഉള്ള സാർ. നല്ല സൗണ്ട് എനിക്ക് നല്ല ഇഷ്ട്ടം പെട്ടു ❤❤❤❤🥰
ഞാൻ ഇന്നാണ് ഈ പാട്ട് male വോയ്സിൽ കേൾക്കുന്നത്...പറയാൻ വാക്കുകളില്ല❤❤❤❤ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ്
ഗംഭീരം ചേട്ടാ...നോ words !!! കണ്ണ് നിറഞ്ഞു...മനസ്സും🙏🙏❤️❤️
വളരെ വളരെ നന്ദി ഡിയർ ഷിനുച്ചൻ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
അജിത് കുമാറിന്റെ പാട്ടുകൾ യൂട്യൂബിൽ ഞങ്ങൾ തിരഞ്ഞു കേൾക്കാറുണ്ട്. ഇഷ്ടം അതു തന്നെ.
ചിത്രയുടെ ശബ്ദത്തിലല്ലാതെ സങ്കൽപ്പിക്കാനാവാത്ത ഗാനം. പാളിപ്പോകാൻ പോകുന്ന ഒരു പരീക്ഷണമാവും എന്ന മുൻ വിധിയോടെ ആണ് കേൾക്കാനിരുന്നത് .
സർ . .. അമ്പരപ്പിച്ചു കളഞ്ഞു. അപാരമായ ഫീലോടും സൌണ്ട് മോഡുലേഷനോടും കൂടി പാടി . അഭിനന്ദനങ്ങൾ എന്നത് അപര്യാപ്തമായി വരുന്നു
വളരെ വളരെ നന്ദി ഡിയർ മോഹൻ കുമാർ. നല്ല സന്തോഷം ...... 😊🙏🙏🙏🙋
ഹൃദ്യം...... മനോഹരം: സർ 👏👏👏👏🙋🙋🙋🙋🫅🫅🫅🫅
😊❤ my third and final for the day.
പോട്ടെ. അല്ലെങ്കിൽ ഞാൻ കേട്ടുകൊണ്ടേ ഇരിക്കും.
Work calls.
ഇനിയും നിറയെ പാടൂ.
മുഴുവൻ പാട്ടുകളായി തന്നെ.
Reels, somehow saddens me.
Thank you for uploading your voice, and giving us a chance to listen.
ഇതുവരെ കേൾക്കാത്ത ഒരു ഗാനം. എങ്കിലും താങ്കളുടെ ആലാപനശൈലിയിൽ വാക്കുകളുടെ മാധുര്യം മുഴുവനും ഉൾകൊള്ളാൻ കഴിയുന്നു. ഇനിയും ഒരുപാട് ഗാനങ്ങൾ പാടി ആരാധകരുടെ കാതിനു കുളിരേകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🌹👌👌👌👌♥👌👌👌👌🌹
വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ. നല്ല സന്തോഷം ...... 😊🙏🙏🙏🙋
🙏🙏♥🙏🙏
12വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കൾ... താങ്കളുടെ ശബ്ദത്തിൽ ഈ ഗാനം പൂത്തു തളിർക്കാൻ കാലം കാത്തിരിക്കുകയായിരുന്നു.21വയസ്സിൽ ഈ ഗാനം കേട്ടപ്പോൾ ഉണ്ടായ അതേ ശ്രവ്യാനുഭവം, ആത്മനിർവൃതി... എന്നെ വീണ്ടുംയുവാവാക്കി തീർത്തു താങ്കളുടെ ഈ ശബ്ദമാധുരി.. ദൈവാനുഗ്രഹങ്ങളും. സൗഭാഗ്യങ്ങളും നിറയട്ടെ ഗായകാ.......
വളരെ വളരെ നന്ദി ഡിയർ ശ്രീ നാരായണൻ. കമന്റ് വായിച്ചപ്പോൾ നല്ല സന്തോഷം ...... 😊🙏🙏🙏🙋
ആത്മാവിനെ തൊട്ടുണർത്തി പാടി.നല്ല ഭാവം നല്ല ആവിഷ്ക്കരണം.👍👍🙏
വളരെ വളരെ നന്ദി ഡിയർ താര. പ്രതാപൻ ...... 😊🙏🙏🙏🙋
Sir, super super 👌👌👌🙏🙏🙏❤️❤️❤️ഇത് പോലൊരു ഗാനം ഇനി വരുമെന്ന് തോന്നുന്നില്ല 🙏🙏🙏🙏
നന്നായി പാടി.... അഭിനന്ദനങ്ങൾ... ചിത്രയുടെ ശബ്ദത്തിൽ മാത്രം കേട്ട ഈ ഗാനം, ഇപ്പോൾ താങ്കളുടെ ശബ്ദമാധുരിയിൽ.... മനോഹരമായിരിക്കുന്നു...
വളരെ വളരെ നന്ദി ഡിയർ സാജുകുമാർ ശിവാനന്ദൻ ...... 😊🙏🙏🙏🙋
എത്ര മനോഹരമായ വരികൾ .... അതിന്റെ തന്മയത്വം... ഒട്ടും കളയാതെ..... ഗംഭീരമാക്കി... ഒന്നും പറയാനിലു....🙏💝
ചിത്രചേച്ചിയുടെ ഒരുമാസ്റ്റർ സോങ്ങാണ്. സാറും വളരെ വളരെ മനോഹരമായി ആലപിച്ചു. സൂപ്പർ 🌹🌹🌹🌹🌹♥️♥️♥️♥️♥️♥️
വളരെ വളരെ നന്ദി ഡിയർ രാഘവൻ രാജു .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
വളരെ നന്നായിട്ടുണ്ട് 🎉
നല്ല അർത്ഥമുള്ള ഗാനം 🌷
നല്ല ഫീൽ ഉണ്ടായിരുന്നു ♥️
വളരെ നല്ല ആലാപനം 👌
Thank you Ajith Sir 🙏
Good luck 🙏🙏🙏
Thank you so very much dear Joy Antony ......😊🙏🙏🙏🙋
You have amazingly sung it well ❤️ ഈ പാട്ട് ഒരു male singer-ന്റെ നാദത്തിൽ ആദ്യമായാണ് കേൾക്കുന്നത്. ഒരുപാട് ഇഷ്ടമായി 👏👏👏👍
സൂപ്പറായിട്ടുണ്ട്.
ഇത് എനിക്ക് ഭയങ്കര ഇഷ്ടമുള്ള പാട്ടാണ്. അനുപല്ലവി പാടിയ ശേഷം ഉം...ഉം... ആണല്ലേ ഞാൻ പാടുന്നത് ആ....ആ..'' '' എന്നാണ്. എനിക്ക് തെറ്റു മനസ്സിലാക്കി തന്നു 'നന്ദി.
എത്ര മനോഹരമായ ഗാനം ..
ആരും ഇഷ്ടപ്പെടുന്ന ഗാനം .
വളരെ മനോഹരമായി പാടി .
കൊള്ളാം ചേട്ടാ ❤️അതിമനോഹരം എത്ര കാട്ടാലും മതി വരാത്തഗാനം ❤️നന്നായി പാടി ❤️സന്തോഷം നല്ല ഗാനങ്ങൽമുന്നിൽ നിന്ന് ചേട്ടൻ പാടുമ്പോൾ ❤️🙏
വളരെ വളരെ നന്ദി ഡിയർ റൈച്ചൽ ദാസ് .... ഒരുപാട് ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
ഒരുപാടിഷ്ടമായി ഈ ആലാപന സ൱ന്ദര്യം..❤ നമിക്കുന്നു ചേട്ടാ.. ഉന്നതങ്ങളിൽ എത്തട്ടെ ഈ പ്രതിഭ..
L അജിത് സാറേ സാറിനെ ഞാൻ ഇങ്ങ് എടുക്കുക യാണ് അത്രയ്ക്ക് മനോഹരമായ സാറും സാറിന്റെ പാട്ടും സൂപ്പർ സാർ ദൈവം അനുഗ്രഹിക്കട്ടെ
മനോഹരം... മറ്റൊന്നും പറയാൻ ഇല്ല
Vow... Super... Blessed voice...may god bless you to keep your voice like this🙏🙏🙏
Thank you so very much dear Sobha Surendran. Very Happy ......😊🙏🙏🙏🙋
Hi Ajith, well sung. I have not heard this song. I now don't follow Malayalam songs. I am in Bangalore since 1977. All old songs are very familiar. But new songs have nothing in it. This one is different, nice, അർത്ഥവത്തായ പാട്ട്. You surely deserve appreciation. Thanks. Keeping singing few old ones too.
Thank you so very much dear Ravie Sumanth. Even I prefer pre 1980 songs. But this one is, although from 1985, a classic composition by Ravindran Mash which I couldn't refrain from ......😊🙏🙏🙏🙋
I started to listen your songs recently and now I am listening repeatedly..your singing simply amazing .Please add the song VACHAALAM EN MOUNAVUM NIN MOUNAVUM to your play list
Thank you so very much dear Bijumon KB. Sure bro ......😊🙏🙏🙏🙋
My favourite song. What a feel....no words sir all the very best.
God bless 🙌
Thank you very much dear Prakash Nbr SQ. So nice of you .... 😊🙏🙏🙏🙋♂️
Female version ആണ് കേട്ടിട്ടുള്ളത്. Male version first time ആണ് കേട്ടത് ..... ഒന്നും പറയാനില്ല അങ്ങ് ഒരു legend ആണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ ആയുസ്സും ആരോഗ്യവും തരട്ടെ 😍😍🙏🙏
വളരെ വളരെ നന്ദി ഡിയർ ദീപ്തി ദിലീപ്. നല്ല സന്തോഷം ...... 😊🙏🙏🙏🙋
ആദ്യമായി കേൾക്കുന്നു, ഈ ഗാനം, മനോഹരമായ വരികൾ അതിലും മനോഹരമായിട്ടുള്ള ആലാപനം 👌👌❤
വളരെ വളരെ നന്ദി ഡിയർ ഉനൈസ് KT ...... 😊🙏🙏🙏🙋
അജീത് പാടിയ നീലകുറിഞ്ഞി പൂത്ത ഗാനം അതി മനോഹരം . ചിത്രചേച്ചി പാടിയ ഗാനം, അതു് പോലെ തന്നെ .
സുന്ദരം! ഹൃദ്യമായ ആലാപനം!
കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത ഗാനം ,അതിൻ്റെ ഫീൽ നഷ്ടപ്പെടാതെ അവതരിപ്പിച്ച താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ...
വളരെ വളരെ നന്ദി ഡിയർ വിവേക്. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
ഭൂമിയിലെ ഏറ്റവും മനോഹരമായ പാട്ട്...❤❤❤
നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
നിന്നെ പ്രതീക്ഷിച്ചു നിന്നു..
ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
എന്നും പ്രതീക്ഷിച്ചു നിന്നു..
നീയിതു കാണാതെ പോകയോ..
നീയിതു ചൂടാതെ പോകയോ...❤❤❤
വളരെ നന്നായി പാടി ...
വളരെ വളരെ നന്ദി ഡിയർ RV പിള്ള .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
ശ്രീ.കെ.ജയകുമാറിൻ്റെ വരികൾക്ക് രവീന്ദ്രൻ മാസ്റ്റർ സംഗീതം നല്കി 1985 ൽ ഇറങ്ങിയ പാടാൻ വളരെ പ്രയാസമുള്ള ഈ ഗാനം വളരെ ഭംഗിയായി അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ.
വളരെ വളരെ നന്ദി ഡിയർ മനോജ് കുമാർ ...... 😊🙏🙏🙏🙋
ഒരു വർഷത്തിനിപ്പുറം ഈ പാട്ട് കേൾക്കുമ്പോഴും വല്ലാത്തൊരു feel തന്നെയാണ്
My fvrt song ❤️❤️❤️❤️❤️
വളരെ വളരെ നന്ദി ഡിയർ മഞ്ജു ഷാജി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും. Very sweet. 👌👌
വളരെ വളരെ നന്ദി ഡിയർ ബിന്ദു KB ...... 😊🙏🙏🙏🙋
വളരെ നന്നായിട്ടുണ്ട് 👌👌👏👏👏🎵
Thanks for singing one of my favourite songs.😍
വളരെ വളരെ നന്ദി ഡിയർ സുനിൽ കുമാർ. So nice of you bro ...... 😊🙏🙏🙏🙋
ലാസ്യനിലാവിൻ്റെ ലാളനമേറ്റു മയങ്ങുന്ന അനുഭൂതി പകരുന്നവരികൾ........ ചിത്രയുടെ മധുരശബ്ദത്തോടെ മനസിൽ ശാന്തമായി ഒഴുകുന്ന പുഴ::... അതാണീ പാട്ട് ....... ഇപ്പോൾ താങ്കളുടെ ആലാപനവുമായിച്ചേർന്ന് ഉമ്മിണിബല്യ പുഴയായി ഒഴുകുന്നു ......💯😘😘😘😘😘🌹🌹
വളരെ വളരെ നന്ദി ഡിയർ ഗ്ലാഡിസ് തങ്കം. നല്ല സന്തോഷം ...... 😊🙏🙏🙏🙋
@@AjithThayyil 🙏😘
എന്റെ ഇഷ്ട ഗാനം .....
വളരെ വളരെ മനോഹരമായിരിക്കുന്നു സർ.... വരികൾ , സംഗീതം , ഇപ്പോൾ അങ്ങയുടെ ശബ്ദ ഗാംഭീര്യം എല്ലാം ഒത്തുചേർന്നപ്പോൾ അതി മനോഹരം ......
വളരെ വളരെ നന്ദി ഡിയർ സന്തോഷ് രാമകൃഷ്ണൻ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
ഈ. ഗാനവും ഗായകനെയും. കാണാതെ പോകുവാൻ കഴിയുമോ 🌹🌹🌹🌹👌👌👌
വളരെ വളരെ നന്ദി ഡിയർ ചാൾസ് ജേക്കബ്. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋
My favourite song and u sung it beautifully sir❣️❣️❣️
Ajith, you did an amazing job. Never thought this song could be sung in a male voice with this feel. You touched the soul of this song. Raveendran Mash...you're a legend!!!!!!!!!!
Thank you very much dear bro. So nice of you .... 😊🙏🙏🙏🙋♂️
എന്താ പറയാ.... ഗംഭീരം അജിത് sir... ഞാൻ ആദ്യമായിട്ടാണ് സാറിന്റെ പാട്ട് കേൾക്കുന്നത്.. സൂപ്പർ ഫീൽ 🌹🌹🌹
Thank you very much dear bro. So nice of you .... 😊🙏🙏🙏🙋♂️
സൂപ്പർ.. ആദ്യമായിട്ടാ കേൾക്കുന്നത് sir
വളരെ വളരെ നന്ദി ഡിയർ AMOS Vlogs. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Sir I just fell in love with your singing with one song. With one song I became a fan of you.. beautiful!
Thank you so very much dear Aby Abraham ......😊🙏🙏🙏🙋
ഈ പാട്ടു താങ്കൾ എത്ര ഫീലോടു കൂടിയാ പാടിയത്, daily കേട്ടുകൊണ്ടുഇരിക്കുന്നു. എന്തു നല്ല ശബ്ദം 👍🥰🥰🥰🥰
വളരെ വളരെ നന്ദി ഡിയർ ലാലി ജോർജ്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Really awesome singing dear master..
Super song. വളരെ നന്നായിട്ടുണ്ട്👍👍
Thank you very much dear Francis Thomas Thottupuram. So nice of you .... 😊🙏🙏🙏🙋♂️
Thanks to youtube. Gifted us such a beautiful singer. Sir, awesome singing. sure that male version of this song will be known by your name.
Thank you so very much dear Tony George. Very happy bro ......😊🙏🙏🙏🙋
നന്നായി പാടി. അഭിനന്ദനങ്ങൾ.
വളരെ വളരെ നന്ദി ഡിയർ വിശ്വനാഥൻ പെരുമ്പയിൽ ...... 😊🙏🙏🙏🙋
Soulful rendition ; beautiful voice.. :-)
Thank you so very much dear Remesh Pallippuram ......😊🙏🙏🙏🙋
Excellent .....nice composition...dhire dhire malayali sangeet se bhi pyar hota ja raha hai..
Bahot Bahot shukhriya priy Manjushri Sadhak.. Good.. Good ......😄🙏🙏🙏🙋♂️
ചേട്ടന്റെ എല്ലാ പാട്ടുകളും ഞാൻ കേൾക്കാറുണ്ട്
എല്ലാം സൂപ്പർ ഗാനങ്ങൾ നല്ല സൗണ്ട്
വളരെ വളരെ നന്ദി ഡിയർ ഫൈസൽ കുറ്റിയാട്ടേരി. ...... 😊🙏🙏🙏🙋
i started listening to since last week....you have such a beautiful voice...don't want to miss your songs in the future... love you bro,
Thank you so very much dear Vijay Joseph ......😊🙏🙏🙏🙋
വളരെ നന്നായി പാടി. മനോഹരം ❤👌👍
വളരെ വളരെ നന്ദി ഡിയർ രാജേഷ് രാജ് ...... 😊🙏🙏🙏🙋
അജിത്തേട്ടാ ഒരു രക്ഷയും ഇല്ല അത്രയും ഗംഭീരം❤❤❤
Beauutiful composition...classical based song..uttar bhartiy sangeet me ye varsha ritu ka raag hai...bahot sundar gaya haii apne...u r a master in music....maan gai ...aap chupa nahi sakte sangeet apke blood me hai.....jhuk kar pranaam karti hu...aapko.......🙏🏻🙏🏻 amazing singing
Thank you very much dear Manjushri Sadhak. So nice of you .... 😊🙏🙏🙏🙋♂️
കൊള്ളാം സൂപ്പർ നല്ല ശബ്ദം
വളരെ വളരെ നന്ദി ഡിയർ ബിജു B നായർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
മനോഹരമായി പാടി ആശംസകൾ👍👌👌
വളരെ വളരെ നന്ദി ഡിയർ ശശിധരൻ പിള്ള ...... 😊🙏🙏🙏🙋
വൈകിയാണെങ്കിലും ഞാനുംകേട്ടു കണ്ണ് നിറഞ്ഞു പോയി Thaks Sir. ഞാൻ ഇന്നും കേട്ടു (3/7/22) ചെറിയ ബ്ലൂട്ടൂത്ത് സ്പീക്കറിലൂടെ! വളരെ മൈ ന്യൂട്ട് ആയ സംഗതി പോലും സുന്ദരമായി അനായാസേന പാടിയിരിക്കുന്നു ഇനിയും പാടുക ! നന്ദി
വളരെ വളരെ നന്ദി ഡിയർ ദിനേഷ് M.... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
ഞാൻ ആദ്യമായി ആണ് താങ്കളുടെ പാട്ട് കേട്ടത് !!! ഒന്നും പറയാനില്ല 🙏🙏🙏❤️
വളരെ വളരെ നന്ദി ഡിയർ ഷിനുച്ചൻ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
അതിമനോഹരം സർ. ഒരുപാട് ഇഷ്ടമുള്ള ഗാനം.. ഇപ്പോൾ എന്റെ അരികിൽ ഉണ്ടായിരുന്നെങ്കിൽ കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരുമായിരുന്നു.. സാധിക്കുമെങ്കിൽ ഒരിക്കലെങ്കിലും സാറിനെ നേരിട്ട് കാണണം.. തുടരുക ഗാനാമൃതധാര.. ദൈവം അനുഗ്രഹിക്കട്ടെ 👍👍👍❤❤❤❤🌹🌹🌹🌹🌹
വളരെ വളരെ നന്ദി ഡിയർ സുധീരൻ P.... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Wow superb🎉❤
Excellent.thanks for giving a chance to hear this one in male voice.It is not an easy song.The hummings and lower portions are superb.l think
the original singer would definitely be glad if she happens to hear.this.
Thank you so very much dear Ramachandran Kochattil ......😊🙏🙏🙏🙋
ഡിയർ പ്രതാപ് ചന്ദ്രൻ സാർ,
താങ്കൾ എഴുതിയത് വളരെ നഗ്നമായ സത്യമാണ്. ഞാൻ നൂറു ശതമാനം താങ്ങളോട് യോജിക്കുന്നു. മിസ്റ്റർ അജിത് നല്ല വിനയമുള്ള അസാധ്യ പാട്ടുകാരനാണ്.
വളരെ വളരെ നന്ദി ഡിയർ ബാലൻ നായർ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
ഈ പാട്ട് ഇത്ര മനോഹരമായി പാടി തന്ന ചേട്ടന് നൂറായിരം അഭിനന്ദനങ്ങൾ 👍👌
വളരെ വളരെ നന്ദി ഡിയർ റെജി P .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
എന്തുകൊണ്ടാണ് ഇദ്ദേഹത്തിന് സിനിമയിൽ അവസരം ലഭിക്കാത്തത്? അത്ഭുതം തോന്നുന്നു.
കൊള്ളാം മാഷേ 🙏
Wonder full supper supper....
Thank you so very much dear Sageer Koorikuuzhi ......😊🙏🙏🙏🙋
Wow.... Ur voice and feel is amazing സർ.
Thank you very much dear Rajkeerthy Nair. So nice of you .... 😊🙏🙏🙏🙋♂️
Wah, what a rendition sir.... No need for comments here.... Just sunk into the melody....
Thank you so very much dear Ashok K M ......😊🙏🙏🙏🙋
Supper, supper, supper
Thank you so very much dear Mitzil Machan ......😊🙏🙏🙏🙋
അതിമനോഹരമായി പാടി...
താങ്ക്സ്..... 🙏🥰
വളരെ വളരെ നന്ദി ഡിയർ ഷാജി ഗോപാലൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Excellent rendering....great feel
Thank you so very much dear Shinil Kattoor ......😊🙏🙏🙏🙋
Super song.. ചേട്ടാ അടിപൊളി. 👌❤️
വളരെ വളരെ നന്ദി ഡിയർ മനോജ് കുമാർ ...... 😊🙏🙏🙏🙋
താങ്കളുടെ ആലാപന മികവ് മനസ് നിറച്ചു
വളരെ വളരെ നന്ദി ഡിയർ രാജു PK.... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
That was a great rendering, simply superb Ajith bro, thank you for this special song
Thank you so very much dear Sajeed Saji ......😊🙏🙏🙏🙋
Stunning , Dear brother , Different from the conventional style. I strated to listen your Videos after hearing 'Chandana Manikkacha AzhinjuVeenu' it was amazing please add this song in your play list "Chembaka Thaikal Pootha Manathu Ponnambili."
Thank you very much dear Salini Maniyappan. So nice of you. It's already there .... 😊🙏🙏🙏🙋♂️
My great selute for jayakumar sir & Raviyetten.
Thank you very much dear Suresh Babu. So nice of you .... 😊🙏🙏🙏🙋♂️
എന്നിലേക്കിന്നു വരുന്നു എൻ മൺ കുടിൽ തേടി വരുന്നു..... Really എന്നിലേക്കു വന്നു..... Great signing.... 😘😘😘🥰🥰
വളരെ വളരെ നന്ദി ഡിയർ ഹർഷിത ഹരിദാസ്. നല്ല സന്തോഷം ...... 😊🙏🙏🙏🙋
😘😘😘
Very graceful singing, Ajithji.
Thank you so very much dear Jayaram T ......😊🙏🙏🙏🙋
Ithu male voice kelkkanamennu orupadu naalayi agrahikkunnu. Thank you Sir 👍such a beautiful voice
വളരെ വളരെ നന്ദി ഡിയർ രാജേഷ് V. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
അജിത് കുമാർ ഒരു സൂപ്പർ സിങ്ങർ 🌹🌹
സിനിമ ഗാനം പഠിക്കാൻ വളരെ വളരെ സഹായകരം ആണ് ഈ ചാനൽ..
I tried... helped a lot..
🙏🙏🌹
വളരെ വളരെ നന്ദി ഡിയർ ആരിഫ് NP .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
സൂപ്പർ നന്നായി പാടി മടുപ്പ് നോനിയില്ല
വളരെ വളരെ നന്ദി ഡിയർ ഷിജു K ...... 😊🙏🙏🙏🙋
Beautiful sir.... Like your dhevee nin chiriyil....
Thank you so very much dear Vijeesh TK ......😊🙏🙏🙏🙋
No words to say really addicted to this song and sound....
Thank you very much dear Harshitha Haridas. So nice of you ......😊🙏🙏🙏🙋
Eniyku othhirivishtamulla gaanam. Bhavasandramaaya aalaapanam... manohsram.. sri.Ajitji.. loved it..🥰👍
വളരെ വളരെ നന്ദി ഡിയർ Savyy Warrier ...... 😊🙏🙏🙏🙋
Sir super Nalla feel eniyum Nalla pattukal varatte 🥰
വളരെ വളരെ നന്ദി ഡിയർ ഷീല VS ...... 😊🙏🙏🙏🙋
എന്തൊരു feel മനോഹരം ❤
Super Singing 🙏🏻
Well sung👌👏, one of my favourite song... 😍
Thank you so very much dear Raj S ......😊🙏🙏🙏🙋♂️
ചേട്ടാ
വളരെ യാദ്രശ്ചികമായിട്ടാണ് യൂട്യൂബ് ചാനൽ കാണുവാൻ ഇടയായത്.
ഇ പാട്ടുകൾ ഞാൻ സിനിമയിൽകൂടി മാത്രമേ കേട്ടിട്ടുള്ളു എന്റെ അച്ഛൻ മരിച്ചതിനു ശേഷം.
ഒരുപാട് ഒരുപാട് നന്ദിയുണ്ട്.
വളരെ വളരെ നന്ദി ഡിയർ സുമേഷ് ശിവശങ്കർ ...... 😊🙏🙏🙏🙋
അജിത്തേട്ടന്റെ പാട്ട് ആദ്യമായി കേൾക്കുന്നത് എന്റെ ഹസ്ബന്റിന്റെ ഫോണിൽ ആണ് അന്ന് മുതൽ ഞാൻ ഫാൻ ആണ്, ഇപ്പോൾ ഞങ്ങളുടെ വീട്ടിൽ മിക്ക ദിവസവും രാവിലെ അജിത്തേട്ടന്റെ പാട്ട് കേട്ടാണ് മക്കൾ ഉണരുന്നത് അവർക്കും ഇപ്പോൾ old songs ഇഷ്ടമാണ് 😍
വളരെ വളരെ നന്ദി.... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
wonderful...!!!