SURAH AL KAHF / വിശദീകരണം ക്ലാസ്സ് 62
Вставка
- Опубліковано 7 лют 2025
- 83 മുതൽ 98 വരെ യുള്ള വചനങ്ങളിൽ സത്യവിശ്വാസിയും, നീതിമാനും, സൽകർമ്മിയുമായ "ദുല്‍ഖര്‍നൈന്‍"എന്ന രാജാവിനെക്കുറിച്ചുള്ള ചരിത്ര സംഭവംമാണ് അല്ലാഹു (ദൈവം) നമുക്ക് വിശദീകരിച്ച് തരുന്നത് .
--------------------------------------------
വിശുദ്ധ ഖുർആൻ
"മാനവികതയ്ക്കുള്ള സമ്പൂർണ്ണ പരിഹാരം"
عن أنس بْنِ مَالِكٍ قَالَ
:عن النبيِّ صلَّى اللهُ عليهِ وسلَّم أنه قالَ :
( طَلَبُ العِلْمِ فَرِيْضَةٌ عَلَىْ كُلِّ مُسْلِمٍ )
( رواه ابن ماجه )
( പ്രവാചക വചനം )
" അറിവ്" നേടുക എന്നത് ഓരോ മുസ്ലിമിനും ഫർള് ആകുന്നു.
( മുസ്ലിം എന്നാൽ ദൈവിക കല്പനകൾക്ക്
കീഴൊതുങ്ങി ജീവിക്കുന്നവൻ )
( ഫർള് എന്നാൽ നിർബന്ധം )
عن عثمان بن عفان رضي الله عنه قال
:قال النبي صلى الله عليه وسلم:
( خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ )
( صحيح البخاري )
( പ്രവാചക വചനം )
നിങ്ങളിൽ വെച്ച് ഏറ്റവും ഉത്തമൻ
ഖുർആൻ പഠിപ്പിക്കുകയും
അത് പഠിക്കുകയും ചെയ്യുന്നവനാകുന്നു.
malayalam quran
malayalamquran70@gmail.com
Jazakallah