- 73
- 48 358
Malayalam Quran
Приєднався 13 тра 2023
വിശുദ്ധ ഖുർആൻ
"മാനവികതയ്ക്കുള്ള സമ്പൂർണ്ണ പരിഹാരം"
പ്രിയ ഖുർആൻ പഠിതാക്കളെ
"അസ്സലാമു അലൈകും"
("ദൈവത്തിൻ്റെ സമാധാനം നിങ്ങളിൽ വർഷിക്കുമാറാകട്ടെ")...
നമ്മെ ഏറെ സ്നേഹിക്കുകയും
നമ്മോട് ഏറെ കരുണകാണിക്കുകയും ചെയ്യുന്ന
ഏറെ പരിശുദ്ധനും ഒരു പങ്കുകാരനുമില്ലാത്ത
നമ്മുടെ റബ്ബായ അള്ളാഹു വിൻ്റെ (ദൈവത്തിൻ്റെ)
വിധി വിലക്കുകൾ
നമ്മുടെ സംസാരത്തിലും നമ്മുടെ പെരുമാറ്റത്തിലും
നമ്മുടെ ഇടപെടലുകളിലും
നമ്മുടെ ഇടപാടുകളിലും
കാത്ത് സൂക്ഷിക്കണമെന്നുണർത്തുകയാണ്.
മാനവരാശിക്കാകമാനം അറിവുകൾ പകർന്ന് അവരെ അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുവാൻ നമ്മുടെയെല്ലാം രക്ഷിതാവായ അല്ലാഹു (ദൈവം ) അവതരിപ്പിച്ച
വിശുദ്ധ ഖുർആൻ ജനങ്ങളിലേക്കെത്തിക്കുക എന്ന ഉദ്ദേശത്തിൽ മാത്രം ആരംഭിച്ച യൂട്യൂബ് ചാനലാണ്
"മലയാളം ഖുർആൻ"
തെറ്റുകളോ ,അബദ്ധങ്ങളോ ശ്രദ്ധയിൽ പെട്ടാൽ നസീഹത്തോടെ
(ഗുണകാംക്ഷയോടെ ) ഉണർത്തുമല്ലോ.
ഏറെ കാരുണ്യവാനും പാപങ്ങൾ പൊറുക്കുന്നവനും തൻ്റെ അടിമകളുടെ പ്രവർത്തനത്തിന് തക്ക പ്രതിഫലം നല്കുന്നവനുമായ അള്ളാഹു നമ്മളിൽ നിന്നും ഈപ്രവർത്തനം സ്വീകരിക്കുമാറാകട്ടെ…
From
Malayalam Quran
malayalamquran70@gmail.com
"മാനവികതയ്ക്കുള്ള സമ്പൂർണ്ണ പരിഹാരം"
പ്രിയ ഖുർആൻ പഠിതാക്കളെ
"അസ്സലാമു അലൈകും"
("ദൈവത്തിൻ്റെ സമാധാനം നിങ്ങളിൽ വർഷിക്കുമാറാകട്ടെ")...
നമ്മെ ഏറെ സ്നേഹിക്കുകയും
നമ്മോട് ഏറെ കരുണകാണിക്കുകയും ചെയ്യുന്ന
ഏറെ പരിശുദ്ധനും ഒരു പങ്കുകാരനുമില്ലാത്ത
നമ്മുടെ റബ്ബായ അള്ളാഹു വിൻ്റെ (ദൈവത്തിൻ്റെ)
വിധി വിലക്കുകൾ
നമ്മുടെ സംസാരത്തിലും നമ്മുടെ പെരുമാറ്റത്തിലും
നമ്മുടെ ഇടപെടലുകളിലും
നമ്മുടെ ഇടപാടുകളിലും
കാത്ത് സൂക്ഷിക്കണമെന്നുണർത്തുകയാണ്.
മാനവരാശിക്കാകമാനം അറിവുകൾ പകർന്ന് അവരെ അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുവാൻ നമ്മുടെയെല്ലാം രക്ഷിതാവായ അല്ലാഹു (ദൈവം ) അവതരിപ്പിച്ച
വിശുദ്ധ ഖുർആൻ ജനങ്ങളിലേക്കെത്തിക്കുക എന്ന ഉദ്ദേശത്തിൽ മാത്രം ആരംഭിച്ച യൂട്യൂബ് ചാനലാണ്
"മലയാളം ഖുർആൻ"
തെറ്റുകളോ ,അബദ്ധങ്ങളോ ശ്രദ്ധയിൽ പെട്ടാൽ നസീഹത്തോടെ
(ഗുണകാംക്ഷയോടെ ) ഉണർത്തുമല്ലോ.
ഏറെ കാരുണ്യവാനും പാപങ്ങൾ പൊറുക്കുന്നവനും തൻ്റെ അടിമകളുടെ പ്രവർത്തനത്തിന് തക്ക പ്രതിഫലം നല്കുന്നവനുമായ അള്ളാഹു നമ്മളിൽ നിന്നും ഈപ്രവർത്തനം സ്വീകരിക്കുമാറാകട്ടെ…
From
Malayalam Quran
malayalamquran70@gmail.com
SURAH AL KAHF/വിശദീകരണം ക്ലാസ്സ് 73
അദ്ധ്യായം (18:110 )
--------------------------------
ഈ അദ്ധ്യായത്തിന്റെ അവസാനത്തെ വചനത്തിൽ പ്രവാചകനെ മറ്റുമനുഷ്യരിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ദൈവബോധനം നൽകപ്പെടുന്നു എന്നുള്ളതാണെന്നും, മരണാന്തര ജീവിതത്തിൽ തന്റെ സൃഷ്ടാവായ അല്ലാഹുവിനെ (ദൈവത്തെ ) കണ്ടുമുട്ടുമെന്നും ആ ഏകനായ അല്ലാഹുവിനെ (ദൈവത്തെ ) ആരാധിക്കുമ്പോൾ മറ്റാരെയും പങ്ക് ചേർക്കരുതെന്നുമാണ്.
--------------------------------------
വിശുദ്ധ ഖുർആൻ
"മാനവികതയ്ക്കുള്ള സമ്പൂർണ്ണ പരിഹാരം"
عن أنس بْنِ مَالِكٍ قَالَ
:عن النبيِّ صلَّى اللهُ عليهِ وسلَّم أنه قالَ :
( طَلَبُ العِلْمِ فَرِيْضَةٌ عَلَىْ كُلِّ مُسْلِمٍ )
( رواه ابن ماجه )
( പ്രവാചക വചനം )
" അറിവ്" നേടുക എന്നത് ഓരോ മുസ്ലിമിനും ഫർള് ആകുന്നു.
( മുസ്ലിം എന്നാൽ ദൈവിക കല്പനകൾക്ക്
കീഴൊതുങ്ങി ജീവിക്കുന്നവൻ )
( ഫർള് എന്നാൽ നിർബന്ധം )
عن عثمان بن عفان رضي الله عنه قال
:قال النبي صلى الله عليه وسلم:
( خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ )
( صحيح البخاري )
( പ്രവാചക വചനം )
നിങ്ങളിൽ വെച്ച് ഏറ്റവും ഉത്തമൻ
ഖുർആൻ പഠിപ്പിക്കുകയും
അത് പഠിക്കുകയും ചെയ്യുന്നവനാകുന്നു.
malayalam quran
malayalamquran70@gmail.com
--------------------------------
ഈ അദ്ധ്യായത്തിന്റെ അവസാനത്തെ വചനത്തിൽ പ്രവാചകനെ മറ്റുമനുഷ്യരിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ദൈവബോധനം നൽകപ്പെടുന്നു എന്നുള്ളതാണെന്നും, മരണാന്തര ജീവിതത്തിൽ തന്റെ സൃഷ്ടാവായ അല്ലാഹുവിനെ (ദൈവത്തെ ) കണ്ടുമുട്ടുമെന്നും ആ ഏകനായ അല്ലാഹുവിനെ (ദൈവത്തെ ) ആരാധിക്കുമ്പോൾ മറ്റാരെയും പങ്ക് ചേർക്കരുതെന്നുമാണ്.
--------------------------------------
വിശുദ്ധ ഖുർആൻ
"മാനവികതയ്ക്കുള്ള സമ്പൂർണ്ണ പരിഹാരം"
عن أنس بْنِ مَالِكٍ قَالَ
:عن النبيِّ صلَّى اللهُ عليهِ وسلَّم أنه قالَ :
( طَلَبُ العِلْمِ فَرِيْضَةٌ عَلَىْ كُلِّ مُسْلِمٍ )
( رواه ابن ماجه )
( പ്രവാചക വചനം )
" അറിവ്" നേടുക എന്നത് ഓരോ മുസ്ലിമിനും ഫർള് ആകുന്നു.
( മുസ്ലിം എന്നാൽ ദൈവിക കല്പനകൾക്ക്
കീഴൊതുങ്ങി ജീവിക്കുന്നവൻ )
( ഫർള് എന്നാൽ നിർബന്ധം )
عن عثمان بن عفان رضي الله عنه قال
:قال النبي صلى الله عليه وسلم:
( خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ )
( صحيح البخاري )
( പ്രവാചക വചനം )
നിങ്ങളിൽ വെച്ച് ഏറ്റവും ഉത്തമൻ
ഖുർആൻ പഠിപ്പിക്കുകയും
അത് പഠിക്കുകയും ചെയ്യുന്നവനാകുന്നു.
malayalam quran
malayalamquran70@gmail.com
Переглядів: 75
Відео
SURAH AL KAHF/വിശദീകരണം ക്ലാസ്സ് 72
Переглядів 68Місяць тому
( അദ്ധ്യായം 18:109 ) നമ്മുടെ സൃഷ്ടാവായ അല്ലാഹു ( ദൈവം ) വിന്റെ അറിവ് എന്നത് നമ്മുടെ നിഗമനകൾക്കും നിർവ്വചനങ്ങൾക്കു മപ്പുറമാണെന്ന് ഈ വചനം നമ്മെ അറിയിക്കുന്നു . വിശുദ്ധ ഖുർആൻ "മാനവികതയ്ക്കുള്ള സമ്പൂർണ്ണ പരിഹാരം" عن أنس بْنِ مَالِكٍ قَالَ :عن النبيِّ صلَّى اللهُ عليهِ وسلَّم أنه قالَ : ( طَلَبُ العِلْمِ فَرِيْضَةٌ عَلَىْ كُلِّ مُسْلِمٍ ) ( رواه ابن ماجه ) ( പ്രവാചക വചനം ) " അറിവ്" നേടുക എന്നത് ഓരോ ...
SURAH AL KAHF/വിശദീകരണം ക്ലാസ്സ് 71
Переглядів 902 місяці тому
( അദ്ധ്യായം 18:107,108 ) ദൈവിക നിർദ്ദേശങ്ങൾക്കനുസരിച്ച് ജീവിച്ചവർക്ക് അവരുടെ സൃഷ്ടാവിൽ നിന്ന് ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ചാണ് ഈ രണ്ട് വചനങ്ങളിൽ അല്ലാഹു നമ്മെ അറിയിക്കുന്നത്. വിശുദ്ധ ഖുർആൻ "മാനവികതയ്ക്കുള്ള സമ്പൂർണ്ണ പരിഹാരം" عن أنس بْنِ مَالِكٍ قَالَ :عن النبيِّ صلَّى اللهُ عليهِ وسلَّم أنه قالَ : ( طَلَبُ العِلْمِ فَرِيْضَةٌ عَلَىْ كُلِّ مُسْلِمٍ ) ( رواه ابن ماجه ) ( പ്രവാചക വചനം ) " അറിവ്...
SURAH AL KAHF / വിശദീകരണം ക്ലാസ്സ് 70
Переглядів 2712 місяці тому
( അദ്ധ്യായം 18:105,106 ) അല്ലാഹുവിൻ്റെ ( ദൈവിക ) നിർദ്ദേശവും വ്യവസ്ഥയും കൂടാതെ പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്തവർക്ക് മരണാന്തര ജീവിതത്തിലുണ്ടാകാൻ പോകുന്ന സ്ഥാനം എവിടെയായിരിക്കുമെന്ന് ഈ വചനങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു . വിശുദ്ധ ഖുർആൻ "മാനവികതയ്ക്കുള്ള സമ്പൂർണ്ണ പരിഹാരം" عن أنس بْنِ مَالِكٍ قَالَ :عن النبيِّ صلَّى اللهُ عليهِ وسلَّم أنه قالَ : ( طَلَبُ العِلْمِ فَرِيْضَةٌ عَلَىْ كُلِّ مُسْلِمٍ...
SURAH AL KAHF/വിശദീകരണം ക്ലാസ്സ് 69
Переглядів 2942 місяці тому
( അദ്ധ്യായം 18: 103,104 ) മരണാനന്തരം പ്രതിഫലം ലഭിക്കുന്ന പ്രവർത്തനങ്ങൾ നിർവഹിക്കേണ്ടത് ദൈവിക നിർദ്ദേശങ്ങൾക്കനുസരിച്ചാകണമെന്നാണ് ഈ വചനത്തിൽ അല്ലാഹു നമ്മെ അറിയിക്കുന്നത് . വിശുദ്ധ ഖുർആൻ "മാനവികതയ്ക്കുള്ള സമ്പൂർണ്ണ പരിഹാരം" عن أنس بْنِ مَالِكٍ قَالَ :عن النبيِّ صلَّى اللهُ عليهِ وسلَّم أنه قالَ : ( طَلَبُ العِلْمِ فَرِيْضَةٌ عَلَىْ كُلِّ مُسْلِمٍ ) ( رواه ابن ماجه ) ( പ്രവാചക വചനം ) " അറിവ്" നേടുക...
SURAH AL KAHF / വിശദീകരണം ക്ലാസ്സ് 68
Переглядів 3143 місяці тому
( അദ്ധ്യായം 18:102 ) അല്ലാഹുവിനെ (ദൈവത്തെ )അല്ലാതെ ആരെയും "ഔലിയ" യായി ( സഹായി ,കൈകാര്യ കർത്താവ് ) സ്വീകരിക്കാൻ പാടില്ല എന്നാണ് ഈ വചനം നമ്മെ അറിയിക്കുന്നത് . വിശുദ്ധ ഖുർആൻ "മാനവികതയ്ക്കുള്ള സമ്പൂർണ്ണ പരിഹാരം" عن أنس بْنِ مَالِكٍ قَالَ :عن النبيِّ صلَّى اللهُ عليهِ وسلَّم أنه قالَ : ( طَلَبُ العِلْمِ فَرِيْضَةٌ عَلَىْ كُلِّ مُسْلِمٍ ) ( رواه ابن ماجه ) ( പ്രവാചക വചനം ) " അറിവ്" നേടുക എന്നത് ഓരോ മ...
SURAH AL KAHF / വിശദീകരണം ക്ലാസ്സ് 67
Переглядів 733 місяці тому
( അദ്ധ്യായം 18:95-97 ) ..................................... 83 മുതൽ 98 വരെ യുള്ള വചനങ്ങളിൽ സത്യവിശ്വാസിയും, നീതിമാനും, സൽകർമ്മിയുമായ "ദുല്‍ഖര്‍നൈന്‍"എന്ന രാജാവിനെക്കുറിച്ചുള്ള ചരിത്ര സംഭവംമാണ് അല്ലാഹു (ദൈവം) നമുക്ക് വിശദീകരിച്ച് തരുന്നത് . വിശുദ്ധ ഖുർആൻ "മാനവികതയ്ക്കുള്ള സമ്പൂർണ്ണ പരിഹാരം" عن أنس بْنِ مَالِكٍ قَالَ :عن النبيِّ صلَّى اللهُ عليهِ وسلَّم أنه قالَ : ( طَلَبُ العِلْمِ فَرِيْضَةٌ عَ...
SURAH AL KAHF/വിശദീകരണം ക്ലാസ്സ് 66
Переглядів 1713 місяці тому
( അദ്ധ്യായം 18:98 ,99 ) ..................................... ഈ ആയത്തുകളോട് കൂടി സത്യവിശ്വാസിയും, നീതിമാനും, സൽകർമ്മിയുമായ "ദുല്‍ഖര്‍നൈന്‍"എന്ന രാജാവിനെക്കുറിച്ചുള്ള ചരിത്രം അവസാനിക്കുന്നു. വിശുദ്ധ ഖുർആൻ "മാനവികതയ്ക്കുള്ള സമ്പൂർണ്ണ പരിഹാരം" عن أنس بْنِ مَالِكٍ قَالَ :عن النبيِّ صلَّى اللهُ عليهِ وسلَّم أنه قالَ : ( طَلَبُ العِلْمِ فَرِيْضَةٌ عَلَىْ كُلِّ مُسْلِمٍ ) ( رواه ابن ماجه ) ( പ്രവാചക വ...
SURAH AL KAHF/വിശദീകരണം ക്ലാസ്സ് 65
Переглядів 4983 місяці тому
( അദ്ധ്യായം 18:95-97 ) ..................................... 83 മുതൽ 98 വരെ യുള്ള വചനങ്ങളിൽ സത്യവിശ്വാസിയും, നീതിമാനും, സൽകർമ്മിയുമായ "ദുല്‍ഖര്‍നൈന്‍"എന്ന രാജാവിനെക്കുറിച്ചുള്ള ചരിത്ര സംഭവംമാണ് അല്ലാഹു (ദൈവം) നമുക്ക് വിശദീകരിച്ച് തരുന്നത് . വിശുദ്ധ ഖുർആൻ "മാനവികതയ്ക്കുള്ള സമ്പൂർണ്ണ പരിഹാരം" عن أنس بْنِ مَالِكٍ قَالَ :عن النبيِّ صلَّى اللهُ عليهِ وسلَّم أنه قالَ : ( طَلَبُ العِلْمِ فَرِيْضَةٌ عَ...
SURAH AL KAHF/വിശദീകരണം ക്ലാസ്സ് 64
Переглядів 6514 місяці тому
( അദ്ധ്യായം 18:92-94 ) ..................................... 83 മുതൽ 98 വരെ യുള്ള വചനങ്ങളിൽ സത്യവിശ്വാസിയും, നീതിമാനും, സൽകർമ്മിയുമായ "ദുല്‍ഖര്‍നൈന്‍"എന്ന രാജാവിനെക്കുറിച്ചുള്ള ചരിത്ര സംഭവംമാണ് അല്ലാഹു (ദൈവം) നമുക്ക് വിശദീകരിച്ച് തരുന്നത് . വിശുദ്ധ ഖുർആൻ "മാനവികതയ്ക്കുള്ള സമ്പൂർണ്ണ പരിഹാരം" عن أنس بْنِ مَالِكٍ قَالَ :عن النبيِّ صلَّى اللهُ عليهِ وسلَّم أنه قالَ : ( طَلَبُ العِلْمِ فَرِيْضَةٌ عَ...
SURAH AL KAHF/വിശദീകരണം ക്ലാസ്സ് 63
Переглядів 1214 місяці тому
( അദ്ധ്യായം 18:89-92 ) ..................................... 83 മുതൽ 98 വരെ യുള്ള വചനങ്ങളിൽ സത്യവിശ്വാസിയും, നീതിമാനും, സൽകർമ്മിയുമായ "ദുല്‍ഖര്‍നൈന്‍"എന്ന രാജാവിനെക്കുറിച്ചുള്ള ചരിത്ര സംഭവംമാണ് അല്ലാഹു (ദൈവം) നമുക്ക് വിശദീകരിച്ച് തരുന്നത് . വിശുദ്ധ ഖുർആൻ "മാനവികതയ്ക്കുള്ള സമ്പൂർണ്ണ പരിഹാരം" عن أنس بْنِ مَالِكٍ قَالَ :عن النبيِّ صلَّى اللهُ عليهِ وسلَّم أنه قالَ : ( طَلَبُ العِلْمِ فَرِيْضَةٌ عَ...
SURAH AL KAHF / വിശദീകരണം ക്ലാസ്സ് 62
Переглядів 1355 місяців тому
83 മുതൽ 98 വരെ യുള്ള വചനങ്ങളിൽ സത്യവിശ്വാസിയും, നീതിമാനും, സൽകർമ്മിയുമായ "ദുല്‍ഖര്‍നൈന്‍"എന്ന രാജാവിനെക്കുറിച്ചുള്ള ചരിത്ര സംഭവംമാണ് അല്ലാഹു (ദൈവം) നമുക്ക് വിശദീകരിച്ച് തരുന്നത് . വിശുദ്ധ ഖുർആൻ "മാനവികതയ്ക്കുള്ള സമ്പൂർണ്ണ പരിഹാരം" عن أنس بْنِ مَالِكٍ قَالَ :عن النبيِّ صلَّى اللهُ عليهِ وسلَّم أنه قالَ : ( طَلَبُ العِلْمِ فَرِيْضَةٌ عَلَىْ كُلِّ مُسْلِمٍ ) ( رواه ابن ماجه ) ( പ്രവാചക വചനം ) " അറ...
SURAH AL KAHF/വിശദീകരണം ക്ലാസ്സ് 61
Переглядів 975 місяців тому
(അദ്ധ്യായം 18:83-85) 83 മുതൽ 98 വരെ യുള്ള വചനങ്ങളിൽ സത്യവിശ്വാസിയും, നീതിമാനും, സൽകർമ്മിയുമായ "ദുല്‍ഖര്‍നൈന്‍"എന്ന രാജാവിനെക്കുറിച്ചുള്ള ചരിത്ര സംഭവംമാണ് അല്ലാഹു (ദൈവം) നമുക്ക് വിശദീകരിച്ച് തരുന്നത് . വിശുദ്ധ ഖുർആൻ "മാനവികതയ്ക്കുള്ള സമ്പൂർണ്ണ പരിഹാരം" عن أنس بْنِ مَالِكٍ قَالَ :عن النبيِّ صلَّى اللهُ عليهِ وسلَّم أنه قالَ : ( طَلَبُ العِلْمِ فَرِيْضَةٌ عَلَىْ كُلِّ مُسْلِمٍ ) ( رواه ابن ماجه ) ...
SURAH AL KAHF/വിശദീകരണം ക്ലാസ്സ് 60
Переглядів 1785 місяців тому
(അദ്ധ്യായം 18:79,82) ................................................ 60 മുതൽ 82 വരെയുള്ള വചനങ്ങളിൽ രണ്ടു പ്രവാചകൻമാരുടെ ഒരു ചരിത്ര സംഭവമാണ് അല്ലാഹു ( ദൈവം ) നമുക്ക് വിശദീകരിച്ച് തരുന്നത് . ..................................... വിശുദ്ധ ഖുർആൻ "മാനവികതയ്ക്കുള്ള സമ്പൂർണ്ണ പരിഹാരം" عن أنس بْنِ مَالِكٍ قَالَ :عن النبيِّ صلَّى اللهُ عليهِ وسلَّم أنه قالَ : ( طَلَبُ العِلْمِ فَرِيْضَةٌ عَلَىْ كُلِّ م...
SURAH AL KAHF/വിശദീകരണം ക്ലാസ്സ് 59
Переглядів 1166 місяців тому
(അദ്ധ്യായം 18:77,78) ................................................ 60 മുതൽ 82 വരെയുള്ള വചനങ്ങളിൽ രണ്ടു പ്രവാചകൻമാരുടെ ഒരു ചരിത്ര സംഭവമാണ് അല്ലാഹു ( ദൈവം ) നമുക്ക് വിശദീകരിച്ച് തരുന്നത് . ..................................... വിശുദ്ധ ഖുർആൻ "മാനവികതയ്ക്കുള്ള സമ്പൂർണ്ണ പരിഹാരം" عن أنس بْنِ مَالِكٍ قَالَ :عن النبيِّ صلَّى اللهُ عليهِ وسلَّم أنه قالَ : ( طَلَبُ العِلْمِ فَرِيْضَةٌ عَلَىْ كُلِّ م...
SURAH AL KAHF/വിശദീകരണം ക്ലാസ്സ് 57
Переглядів 2366 місяців тому
SURAH AL KAHF/വിശദീകരണം ക്ലാസ്സ് 57
SURAH AL KAHF/വിശദീകരണം ക്ലാസ്സ് 55
Переглядів 2577 місяців тому
SURAH AL KAHF/വിശദീകരണം ക്ലാസ്സ് 55
SURAH AL KAHF /വിശദീകരണം ക്ലാസ്സ് 54
Переглядів 1207 місяців тому
SURAH AL KAHF /വിശദീകരണം ക്ലാസ്സ് 54
SURAH AL KAHF/വിശദീകരണം ക്ലാസ്സ് 51
Переглядів 1427 місяців тому
SURAH AL KAHF/വിശദീകരണം ക്ലാസ്സ് 51
SURAH AL KAHF /വിശദീകരണം ക്ലാസ്സ് 50
Переглядів 758 місяців тому
SURAH AL KAHF /വിശദീകരണം ക്ലാസ്സ് 50
SURAH AL KAHF/വിശദീകരണം ക്ലാസ്സ് 49
Переглядів 3538 місяців тому
SURAH AL KAHF/വിശദീകരണം ക്ലാസ്സ് 49
SURAH AL KAHF/വിശദീകരണം ക്ലാസ്സ് 48
Переглядів 1648 місяців тому
SURAH AL KAHF/വിശദീകരണം ക്ലാസ്സ് 48
SURAH AL KAHF/വിശദീകരണം ക്ലാസ്സ് 44
Переглядів 1059 місяців тому
SURAH AL KAHF/വിശദീകരണം ക്ലാസ്സ് 44
Masha alla
Jazakallah kir
Nalla class
Mashallah alhamdhulillaj❤❤❤
Class edukunathu araanu
Very good and easy class, Jazhakkumallah hairan ,
Jazhakkumallah hairan
Mashallah 😢
Assalaamualaikkum , l want to study from the beginning . Plz send the link
Jazhakkumallah hairan
K usman pulamanthol
അൽഹംദുലില്ല ... നല്ല അവതരണം.❤❤❤
❤
Jazakallah
Ameen
JaAkah
MashAailh Alhamdulillah Beautiful class ❤❤
MashAailh Alhamdulillah Beautiful class thank you very good
ജസാക്കല്ലാഹ്
ക്ലാസ്സ് എടുക്കുന്ന ആളെ പരിചയപ്പെടുത്താമായിരുന്നു
🤲🏻🤲🏻🤲🏻❤❤❤
Ameen
അൽഹംദുലില്ല വളരെ നല്ല ക്ലാസ്
വളരെ നന്ദി
അൽഹംദുലില്ല
ജസാക്കല്ലാഹ്
❤
ഇത് കേൾക്കാൻ സാധിച്ചതിൽ അൽഹംദുലില്ല
അൽഹംദുലില്ലാഹ്
നല്ല അവതരണം
❤
അൽഹംദരലില്ലാ
Alhamdulillaa
Masha Allah
Assalam
❤
Aameen
Jazakallah kir
🤲🤲
ഖുർആൻ സൂക്തങ്ങൾ അർത്ഥം അറിഞ്ഞ് മനസ്സിലാക്കി വായിച്ച് ജീവിതത്തിൽ സൂക്ഷ്മത കൈവരിക്കുന്ന മുത്തഖീങ്ങളിൽ നാഥൻ നമ്മെളെ ഉൾപ്പെടുത്തട്ടെ എന്ന പ്രാർത്ഥനയോടെ🤲🤲
ഈ ക്ലാസ് കാരണം എല്ലാവർക്കും ഖുർആൻ പഠിക്കാനും പഠിച്ച കാര്യങ്ങൾ ജീവിതത്തിൽ പ്രായോഗികമാക്കാനും സാധിക്കട്ടെ
🤲🏼🤲🏼🤲🏼
വ്യാക്തമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ഈ ക്ലാസ് എല്ലാവർക്കും ഉപകാരപ്പെടെട്ടെ എന്ന പ്രാർത്ഥനയോടെ🤲🤲
Use full class masha allah👍🏼
💯🤲🏼
മുഴുക്കെ കള്ളത്തരമാണല്ലോ? വെളുപ്പിക്കുന്നതിനെത്ര കിട്ടും
അതിന് ആദ്യം ദീൻ എന്താണെന്ന് പഠിക്കണം സഹോദര....... ഇത് ഖുർആനിൽ പറഞ്ഞിരിക്കുന്ന കാര്യമാണ് അതും മുഴുക്കെ കള്ളത്തരമാണെന്നോ.😂😂😂 asthagfirullah😪
Mashallhah
Useful class
MASHA ALLAH Very helpful
Jazakallah kir
👍