ഇബ്നു thaiyimiyya പറഞ്ഞു എന്നു ഇമാം സുബുക്കി. പക്ഷെ ഒരു സംശയം ഉണ്ട് ഇബ്നു thaimiyya ഈ വാദങ്ങൾ എവിടെയെങ്കിലും രേഖപ്പെടുത്തിയോ. ഇതിൽ എന്നീ പറഞ്ഞ അത്രയും കാര്യം പല കിതാബിൽ ആണോ അതോ ഒറ്റ കിതാബിൽ ഉണ്ടോ. ഉണ്ടെങ്കിൽ അതൊക്കെ ഏതു കിതാബിലാണ്...വായിക്കുന്ന ഉലമാക്കൽ പറഞ്ഞു തരണം
സമസ്ത സമസ്ഥാന കാർക്ക് എന്ത് സഭവിച്ചു അവർക്ക് മരണപെട്ടവർ അവരുടെ വിളി കേൾക്കും എന്നും അവരെ സഹായിക്കും എന്ന് വിശ്വസിക്കുന്നു മരിച്ചാൽ കറാമത്ത് ശക്തി കൂടും എന്നും ഇന്ന് ജീവിച്ചിരിക്കുന്ന ചില സമസ്ത നേതാക്കൾക്ക് നാളെ അവർ മരിച്ചാൽ നമ്മൾ കേൾക്കാത്ത കറാമത്ത് ഉണ്ടാവുന്നു
السلام عليكم ورحمة الله ഇതൊന്നും പണ്ഡിത ധർമ്മമല്ല അങ്ങനെയാണെങ്കിൽ ഇമാം നവവി റഹ്മത്തുള്ള യുടെ പിഴച്ച വാദങ്ങൾ നിങ്ങൾ എന്താണ് കുറച്ചു പറഞ്ഞു കൊടുക്കാത്തത് ആദരവായ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ ഉമ്മയും ഉപ്പയും കാഫിർ എന്ന്.... തോന്നിപ്പിക്കുന്ന വിധത്തിൽ ശറഹുൽ മുഹദ്ദബ് വിശദീകരിച്ചു........ ഇങ്ങനെ പലതുമുണ്ട് ഇതെല്ലാം സാധാരണക്കാർക്കിടയിൽ പറയാൻ പറ്റുമോ ഒരു സാമ്പിൾ മാത്രം
@@MUHAMMEDALI-99. സുന്നികൾ മറ്റുള്ളവരെ ആരാധിക്കുന്നു എന്ന് വാദിക്കുന്ന നിങ്ങളാണ് എന്താണ് ആരാധന എന്ന് പറയേണ്ടത. അല്ലാഹുവിന്റെ ഏതെങ്കിലും ഒരു സിഫത്ത് ഒരു സൃഷ്ടികും ഉണ്ട് എന്ന് ഒരു സുന്നയും വിശ്വസിക്കുന്നില്ല. നിങ്ങൾ ഉണ്ടാക്കിയ തൗഹീദിന്റെ മാനദണ്ഡം അനുസരിച്ച് ഭൗതികം അഭൗതികം ദൃശ്യം അദൃശ്യം ഇങ്ങനെയുള്ള നിർവചനങ്ങൾ നിങ്ങളെ പടുകുഴിയിൽ ചാടിച്ചു. ഇപ്പോൾ ജിന്ന് ഗ്രൂപ്പും അല്ലാത്ത ഗ്രൂപ്പും തമ്മിൽ ഈ വിഷയത്തിൽ തന്നെ തർക്കം നടത്തുന്നത്. നിങ്ങളെ വാതമനുസരിച്ച് ഭൗതികമായ ഒരു കഴിവ് സൃഷ്ടികൾക്ക് നിങ്ങൾ നൽകും. അഭൗതിക കഴിവിനെ അല്ലാഹുവിനെ ആശ്രയിക്കുന്നുള്ളൂ എന്നപോലെയാണ് നിങ്ങളുടെ വാദത്തിന്റെ ആകത്തുക. എന്നാൽ എല്ലാ കഴിവും അല്ലാഹുവിൽ നിന്നാണ് എന്നാണ് സുന്നികളുടെ വാദം. അതിനെ ദൃശ്യമെന്നോ അദൃശ്യമെന്ന് വേർതിരിവില്ല. ഭൗതികവും അഭൗതികവും അവിടെ വേർതിരിയുന്നില്ല. ഭൗതികം അഭൗതികം എല്ലാം മനുഷ്യനിലേക്ക് ചേർക്കുമ്പോൾ മാത്രമാണ് വേർതിരിച്ചെടുക്കുന്നത്. അല്ലാഹുവിലേക്ക് ചേർക്കുമ്പോൾ എല്ലാും അല്ലാഹുവിൽ നിന്ന് മാത്രമാണ്. സൃഷ്ടികൾക്ക് സ്വന്തമായി ഒരു കഴിവും ഇല്ല. അതിനു നൽകുന്നവൻ എന്നൊന്നും ജീവിച്ചിരിക്കുന്നവനും ആർക്കും നൽകാൻ കഴിയുന്നവനും എപ്പോഴും നൽകാൻ കഴിയുന്നവനുമാണ്. അതാരിലൂടെ നൽകുന്നു എന്നത് അല്ലാഹുവിനെ പ്രശ്നമല്ല. ജീവിച്ചിരിക്കുന്ന ആളുകളുടെയും മരണപ്പെട്ട ആളുകളുടെയും മുഖേന അത് നൽകാം. സാധാരണ നിലക്ക് കിട്ടുന്നത് അല്ലാഹു നൽകിയിട്ടാണ് അസാധാരണ നിലക്ക് കിട്ടുന്നതും അല്ലാഹു നൽകിയിട്ടാണ്.
ഇബ്നു തൈമിയ്യയെ ന്യായീകരിക്കുന്നതല്ല من ترك الصلاة متعمدا فقد كفر എന്ന ഹദീസിൻ്റെ അടിസ്ഥാനത്തിൽ മനപ്പൂർവ്വം നിസ്കരിക്കാത്തവൻ കാഫിറായാൽ മുസ്ലിം അല്ലാത്ത സമയത്ത് നിസ്കരിക്കാത്ത നിസ്കാരം ഖളാ വീട്ടേണ്ടതുണ്ടോ? അറിവിന് വേണ്ടിയാണ് ചോദിച്ചത്, തർക്കിക്കാൻ അല്ല
നിങ്ങൾ മനസ്സിലാക്കിയ ശിർക്ക് എന്താണ്.. ഒരു ഉദാ:ദുനിയാവിൽ നിങ്ങൾ മറ്റുള്ളവരോട് just ഒരു സഹായം ചോദിക്കുമ്പോൾ അവിടെ നിങ്ങൾക്ക് ألله വിനെ ഓർമ്മയുണ്ടോ? നമുക്ക് അറിയാം എല്ലാ സഹായവും ألله വിൽ നിന്നാണ് എന്നത് പക്ഷേ ആ സമയം നമുക്ക് ഓർമ്മയില്ല എന്നത് കൊണ്ട് ആ സമയം ശിർക്ക് ചെയ്തുവോ??..വലിയ പഠനാർഹമാണ് എല്ലാം
എന്നും തൗഹീദ് ഉറക്കാത്ത വഹാബികൾ തൗഹീദ് ഉറച്ച സ്ഥലമാണ് മഹ്ശറ അവിടെ ഞങ്ങളുടെ മുത്ത് നബിയുടെ അടുക്കൽ സഹായം ചോദിച്ചു വാ വഹാബി ...
😀😃🥱
ക്വിസ് മാസ്റ്ററുടെ നെക്സ്റ്റ് ക്വസ്റ്റ്യൻ വന്നിരിക്കുന്നു..!??😃😀🥱
അടുത്തതായി ഉത്തരം ഇല്ലെങ്കിൽ പറഞ്ഞാൽ പോരെ എന്ന ഡയലോഗ് വരട്ടെ..!
എന്ന് ഇതുവരെ ഒരു ചോദ്യത്തിന് മറുപടി പറയാതെ തുടർച്ചയായി 200 ചോദ്യങ്ങൾ ചോദിച്ച കുട്ടി വഹാബി😁😁😁😁😁
@@MUHAMMEDALI-99. എന്തിനാണ് നീ ഇങ്ങനെ ചോദിച്ച് കിടന്നുറങ്ങുന്നത്..;? നിനക്ക് അറിയുന്ന കാര്യമാണെങ്കിൽ അങ്ങ് പറഞ്ഞാൽ പോരെ..!!??
മുജാഹിദ് കാർക്ക് ഇപ്പോൾ ഒരു നേതാക്കളില്ല എല്ലാവരും ഒരേ ഗ്രൂപ്പായിപ്പോയി അമ്മ വേറെ മക്കൾ വേറെ...
ഇബ്നു thaiyimiyya പറഞ്ഞു എന്നു ഇമാം സുബുക്കി. പക്ഷെ ഒരു സംശയം ഉണ്ട് ഇബ്നു thaimiyya ഈ വാദങ്ങൾ എവിടെയെങ്കിലും രേഖപ്പെടുത്തിയോ. ഇതിൽ എന്നീ പറഞ്ഞ അത്രയും കാര്യം പല കിതാബിൽ ആണോ അതോ ഒറ്റ കിതാബിൽ ഉണ്ടോ. ഉണ്ടെങ്കിൽ അതൊക്കെ ഏതു കിതാബിലാണ്...വായിക്കുന്ന ഉലമാക്കൽ പറഞ്ഞു തരണം
ഫതാവാ ഇബ്നുതീമിയ്യ,ഇഖ്തിളാഉ സിറാതിൽ മുസ്തഖിം ഇതിലൊക്കെ ഈ പിഴച്ച വാദങ്ങൾ ഉണ്ട്.
❤❤❤👌👌👌🌹🌹🌹
❤❤❤
🌹🤲
നവവി ഇമാമിന് എന്താണ് പിഴച്ച വാദങ്ങൾ
സമസ്ത സമസ്ഥാന കാർക്ക് എന്ത്
സഭവിച്ചു
അവർക്ക് മരണപെട്ടവർ അവരുടെ വിളി കേൾക്കും എന്നും അവരെ സഹായിക്കും
എന്ന് വിശ്വസിക്കുന്നു
മരിച്ചാൽ കറാമത്ത് ശക്തി കൂടും എന്നും
ഇന്ന് ജീവിച്ചിരിക്കുന്ന ചില സമസ്ത നേതാക്കൾക്ക്
നാളെ അവർ മരിച്ചാൽ നമ്മൾ കേൾക്കാത്ത
കറാമത്ത് ഉണ്ടാവുന്നു
വർഷത്തിൽ രണ്ട് തവണ വഹാബീ തൗഹീദ് അപ്ഡേഷൻ ആകും. 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
അങ്ങനെ ഉണ്ടെങ്കിൽ നിങ്ങൾക്ക് അത് പറയാൻ യോഗ്യത ഉണ്ട് പറയൂ.
സലഫികൾ മുക്കല്ലി ദുകൾ അല്ല
السلام عليكم ورحمة الله
ഇതൊന്നും പണ്ഡിത ധർമ്മമല്ല
അങ്ങനെയാണെങ്കിൽ
ഇമാം നവവി റഹ്മത്തുള്ള യുടെ പിഴച്ച വാദങ്ങൾ നിങ്ങൾ എന്താണ് കുറച്ചു പറഞ്ഞു കൊടുക്കാത്തത്
ആദരവായ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ ഉമ്മയും ഉപ്പയും കാഫിർ എന്ന്.... തോന്നിപ്പിക്കുന്ന വിധത്തിൽ ശറഹുൽ മുഹദ്ദബ് വിശദീകരിച്ചു........
ഇങ്ങനെ പലതുമുണ്ട് ഇതെല്ലാം സാധാരണക്കാർക്കിടയിൽ പറയാൻ പറ്റുമോ ഒരു സാമ്പിൾ മാത്രം
അപ്പോൾ ഇതൊക്കെ പിഴച്ച വാദമാണെന്ന് നിങ്ങൾ അംഗീകരിക്കുന്നുണ്ട് അല്ലേ
അല്ലാഹുവിനെ മാത്രം ആരാധിക്കാൻ പറയുമ്പോൾ ഇവർക് എന്തെ ഹാലിള കുന്നത്.
വഹാബി ക്ക് ദീൻ അറിയില്ല....
പിന്നെ വിശദീകരിച്ചിട്ടു എന്തു കാര്യം....
അള്ളാഹു അല്ലാത്തവരെ സുന്നികൾ ആരാധിക്കുന്നില്ല എന്ന് സുന്നികൾ പറഞ്ഞത് കേൾക്കുമ്പോൾ നിങ്ങൾക്.....
@@MUHAMMEDALI-99. സുന്നികൾ മറ്റുള്ളവരെ ആരാധിക്കുന്നു എന്ന് വാദിക്കുന്ന നിങ്ങളാണ് എന്താണ് ആരാധന എന്ന് പറയേണ്ടത. അല്ലാഹുവിന്റെ ഏതെങ്കിലും ഒരു സിഫത്ത് ഒരു സൃഷ്ടികും ഉണ്ട് എന്ന് ഒരു സുന്നയും വിശ്വസിക്കുന്നില്ല. നിങ്ങൾ ഉണ്ടാക്കിയ തൗഹീദിന്റെ മാനദണ്ഡം അനുസരിച്ച് ഭൗതികം അഭൗതികം ദൃശ്യം അദൃശ്യം ഇങ്ങനെയുള്ള നിർവചനങ്ങൾ നിങ്ങളെ പടുകുഴിയിൽ ചാടിച്ചു. ഇപ്പോൾ ജിന്ന് ഗ്രൂപ്പും അല്ലാത്ത ഗ്രൂപ്പും തമ്മിൽ ഈ വിഷയത്തിൽ തന്നെ തർക്കം നടത്തുന്നത്. നിങ്ങളെ വാതമനുസരിച്ച് ഭൗതികമായ ഒരു കഴിവ് സൃഷ്ടികൾക്ക് നിങ്ങൾ നൽകും. അഭൗതിക കഴിവിനെ അല്ലാഹുവിനെ ആശ്രയിക്കുന്നുള്ളൂ എന്നപോലെയാണ് നിങ്ങളുടെ വാദത്തിന്റെ ആകത്തുക. എന്നാൽ എല്ലാ കഴിവും അല്ലാഹുവിൽ നിന്നാണ് എന്നാണ് സുന്നികളുടെ വാദം. അതിനെ ദൃശ്യമെന്നോ അദൃശ്യമെന്ന് വേർതിരിവില്ല. ഭൗതികവും അഭൗതികവും അവിടെ വേർതിരിയുന്നില്ല. ഭൗതികം അഭൗതികം എല്ലാം മനുഷ്യനിലേക്ക് ചേർക്കുമ്പോൾ മാത്രമാണ് വേർതിരിച്ചെടുക്കുന്നത്. അല്ലാഹുവിലേക്ക് ചേർക്കുമ്പോൾ എല്ലാും അല്ലാഹുവിൽ നിന്ന് മാത്രമാണ്. സൃഷ്ടികൾക്ക് സ്വന്തമായി ഒരു കഴിവും ഇല്ല. അതിനു നൽകുന്നവൻ എന്നൊന്നും ജീവിച്ചിരിക്കുന്നവനും ആർക്കും നൽകാൻ കഴിയുന്നവനും എപ്പോഴും നൽകാൻ കഴിയുന്നവനുമാണ്. അതാരിലൂടെ നൽകുന്നു എന്നത് അല്ലാഹുവിനെ പ്രശ്നമല്ല. ജീവിച്ചിരിക്കുന്ന ആളുകളുടെയും മരണപ്പെട്ട ആളുകളുടെയും മുഖേന അത് നൽകാം. സാധാരണ നിലക്ക് കിട്ടുന്നത് അല്ലാഹു നൽകിയിട്ടാണ് അസാധാരണ നിലക്ക് കിട്ടുന്നതും അല്ലാഹു നൽകിയിട്ടാണ്.
ഇബ്നു തൈമിയ്യയെ ന്യായീകരിക്കുന്നതല്ല
من ترك الصلاة متعمدا فقد كفر എന്ന ഹദീസിൻ്റെ അടിസ്ഥാനത്തിൽ മനപ്പൂർവ്വം നിസ്കരിക്കാത്തവൻ കാഫിറായാൽ
മുസ്ലിം അല്ലാത്ത സമയത്ത് നിസ്കരിക്കാത്ത നിസ്കാരം ഖളാ വീട്ടേണ്ടതുണ്ടോ?
അറിവിന് വേണ്ടിയാണ് ചോദിച്ചത്, തർക്കിക്കാൻ അല്ല
ഇബ്നു തൈമിയ്യയുടെ വാദം അതല്ല... മുസ്ലിമായ ആൾ തന്നെ മനപ്പൂർവ്വം നിസ്കാരം ഉപേക്ഷിച്ചാൽ കള വീട്ടേണ്ടതില്ല എന്നാണ്..!!
@@sdqmedia1428 മുസ്ലിം ആയ ഒരാൾ മനപ്പൂർവ്വം നിസ്കാരം ഉപേക്ഷിച്ചാൽ കാഫിറായില്ലേ
കേട്ടു പഠിക്കടാ ചാൻസ് കിട്ടുമ്പോ. ഏത് ചിർക്
ഇത്ര വലിയ വലിയ കിതാബ് കൾ ഓതിയിട്ടും അല്ലാഹുവിനോടും തേടാം മരിച്ചോരോടും തേടാം എന്ന ശിർക്കിൽ അല്ലെ സംസ്ഥാന സമസ്ത ക്കാർ എത്തിയത്
എന്താണ് ശിർക്ക്...!???
@@sdqmedia1428 അല്ലാഹുവിന്റെ സ്വിഫത്തു കളിൽ പങ്ക് ചേർക്കൽ
ഇപ്പൊ പറയും വഹാബി 100 കൊല്ലായി ചോദിക്കുന്നു .@@sdqmedia1428
നിങ്ങൾ മനസ്സിലാക്കിയ ശിർക്ക് എന്താണ്..
ഒരു ഉദാ:ദുനിയാവിൽ നിങ്ങൾ മറ്റുള്ളവരോട് just ഒരു സഹായം ചോദിക്കുമ്പോൾ അവിടെ നിങ്ങൾക്ക് ألله വിനെ ഓർമ്മയുണ്ടോ?
നമുക്ക് അറിയാം എല്ലാ സഹായവും ألله വിൽ നിന്നാണ് എന്നത് പക്ഷേ ആ സമയം നമുക്ക് ഓർമ്മയില്ല എന്നത് കൊണ്ട് ആ സമയം ശിർക്ക് ചെയ്തുവോ??..വലിയ പഠനാർഹമാണ് എല്ലാം
@@shukkoormiyanath9292 ഒരു മുസ്ലിം എപ്പോ ളും അള്ളാഹു വിൽ ആണല്ലോ തവക്കുൽ പിന്നെ എന്താ പ്രശ്നം