കന്യാസ്ത്രീമഠങ്ങള്‍ എന്ന കോൺസെൻട്രേഷൻ ക്യാമ്പുകള്‍ - Jose Kandathil
Вставка
- Опубліковано 5 лют 2025
- Speech by Jose Kandthil on the topic 'Kanyasthree Madathile Concentration Campukal' on 27/01/2019 at NGO Union Hall, Alappuzha. Program named 'Venicia19' Organised by esSENSE Alappuzha.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essense...
ഇത് search ചെയ്ത് കണ്ടെത്തി മനസ്സിലാക്കാൻ സഹായിച്ച പാലാ വിശപ്പിന് ഒരായിരം നന്ദി
Poda panny poo..money
ജോസ് ചേട്ടാ അറിയാത്ത കാര്യങ്ങൾ പലതും അറീച്ചതിന്ന് വളരെ നന്ദി ഭീഷണി നിസാരമായി കാണരുത് എന്തിനും മടിക്കാത്ത ജന്മങ്ങൾ ആണ്
മറ്റ് മതക്കാരൂദേ ഇങ്ങനെ ഉള്ള കാര്യങ്ങള്‍ കേള്‍ക്കാന്‍ നല്ല രസമാണ് അല്ലെ
@@xaviervinod6065 സേവിയർ ഇതിൽ രസിച്ചു പോയാൽ തെറ്റ് പറയാൻ ഒക്കില്ലല്ലോ ഇവർ പറഞ്ഞത് റിയലായ വർത്തമാനകാലത്തേ എല്ലാവർകും അറിയുന്ന താണങ്കിലും അറിയുന്നവരിൽ 95% ശതമാനവും കന്യാ സ്തീകളെ ഷൂഷണം ചെയ്യുന്നവരുടെ കൂടെയായത് കൊണ്ടാണ് ആരും പറയാത്തത് ഇദ്ധേ ഹത്തേ പോലെ ഏതാനും ചിലർ ഇതിനോട് യോജിക്കാത്തത് കൊണ്ട് പുറത്ത് പറയുന്നു അതല്ലെ സത്യം പക്ഷേ പതിനാല് നൂറ്റാണ്ട് മുമ്പുള്ള മുഹമ്മദ് നബി ആറ് വയസിൽ കല്യാണം കഴിച്ചത് വലിയ ആഘോഷമാക്കുന്ന വർ ഇത്തരം അച്ചൻ മാരും അവരെ സപ്പോർട്ട് ചെയ്യുന്നവരുമാണ് ആറ് വയസിൽ കല്യാണം കഴിച്ചത് കൊണ്ട് ദാമ്പത്യം തുടങ്ങി എന്നതിന് അർത്ത മില്ലല്ലോ രണ്ട് കാലും മന്തുള്ളവൻ ഒരു കാൽ മന്തുള്ള വനേ കളിയാക്കുന്നത് പോലെ
നിങ്ങളും അതല്ലേ ചെയ്യുന്നത്.
മദ്രസ്സ പീഡനങ്ങളും കുറവല്ല
ഇയാള് പറഞ്ഞത് മുഴുക്കെ കളവാണെന്ന് വിശ്വസിക്കുകയാണെങ്കിൽ റിയാക്ട് ചെയ്യുന്നവർക്ക് സുഖം സത്യം എവിടെ? കളവ് എവിടെ മനുഷ്യ ബന്ധങ്ങൾ എവിടെ
വല്ലാത്ത ഒരറിവ് തന്നെ .കാര്യങ്ങൾ തുറന്നു പറയുന്ന ഇങ്ങനെയുള്ള ആളുകൾ ഉണ്ടെങ്കിലേ സമൂഹം നന്നാവുകയുള്ളു.
Ennalum nannakan pokunnillla
Any girls here
@@annapeter5633 0
The stories are similar in all other religions now a days, may be even worse!
Yes Abdulkhader, you told correct. The wonder is that he peruses no reference books during his entire speech time. He himself is a library I think.
ഇദ്ദേഹത്തിന്റെ വളച്ച് കെട്ടില്ലാത്ത ഓരോ വാക്കും തങ്ക ലിപികളാൽ എഴുതിച്ചേർത്ത് വെക്കേണ്ടതാണ്..വരും തലമുറയ്ക്ക് ഒരു പാഠമാകട്ടെ. ആദ്യം മുതൽ അവസാനം വരെ കേട്ടിരുന്നു പോയി.ഒരു. BIG SALUITE sir...
👌
NISHKAPADAMAYA/
NIRVYAJAMAYA,SATHYA SANTHAMAYA VELIPPEDUTHALUKAL......
A BIG SALUTE JOSETTA...
YOU ARE REALLY GREAT.....
ABHINANDANANGAL.......
@@sukumarana3725 9
നിങ്ങൾ സ്വയം വിഡ്ഢിയാകാതെ, ഞങളുടെ വൈദികരും, സിസ്റ്റർസും ഞങ്ങൾക് വേണ്ടിയാണ് ജീവിക്കുന്നത്. അല്ലാതെ ഇസ്ലാം ഉസ്താദ് മാരെ പോലെ അഞ്ചും, ആറും കെട്ടി പിന്നയും മദ്രസ കുട്ടികളയും പിടിപ്പിച്ചു നടക്കുക അല്ലാ. Or ഇസ്ലാം എന്ന കള്ളൻ മുഹമ്മേടിന്റെ തിന്മ, പിഞ്ചു കുട്ടികളെ പോലും ബോഗിച്ച മുഹമേഡിയൻ മാത്രക അല്ല എന്നറിയുക. കള്ള പ്രവാചകൻ മുഹമ്മദ് 65 വയസിൽ 8 വയസുകാരിയെ ബോഗിച്ചു, സ്വതം മകന്റെ ഭാര്യയിൽ കാമം ഉണർന്നവൻ മുഹമ്മദ് 👍
@@abdulrahmanabdul4282 a
ഇത്രയും സത്യസന്ധത. ഉള്ള വാക്കുകൾ. നിങ്ങളുടെ ഓരോരുത്തരുടെയും. മനസ്സിൽ തട്ടുന്ന വിധത്തിൽ അവതരിപ്പിച്ച ഇദ്ദേഹത്തിന് ഒരുപാട് നന്ദി. അല്ലയോ മനുഷ്യ സമൂഹമേ നിങ്ങൾക്ക്. നിങ്ങൾക്ക് മനസ്സിലാക്കാൻ ഒരുപാട് കാര്യങ്ങൾ ബാക്കി എൻറെ വാക്കുകളിൽ ഉണ്ട്. സത്യം ഏതാണെന്നും. എന്തിനു വേണ്ടിയാണ് നാം ഇവിടെ ജീവിക്കുന്നതെന്നും ആർക്കുവേണ്ടിയാണ് നാം ഇവിടെ ജീവിക്കുന്നതെന്നും. നാമോരോരുത്തരും. ചിന്തിച്ച് മനസ്സിലാക്കിയെടുക്കാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
This kind of truth and information is mandatory for real living people.
താങ്കൾ പറഞ്ഞത് സത്യം ആണ് അഭയ സഹേദരിയെ കൊന്നിട്ട് 28 വർഷം ആയി ആ വൈദികന്നും സ്റ്റെഫി യും ഇപ്പോളും സഭയിൽ തന്നെ യുണ്ട്
അഭയക്ക് നീതി കിട്ടിയില്ലെ
@@abdulmajidmajid6236 മരിച്ചിട്ട് ഇഹലോകത്തില്‍ നീതിയൊ.?അവളുടെ മാതാപിതാക്കള്‍ക്ക് ഇവറ്റകള്‍ നീതിയോ ,സഭ നഷ്ടപരിഹാരമോ കൊടൂത്തിട്ടില്ല. അവര്‍ മരിച്ചു
@@Samson-ce4bm as
അവർ ഇപ്പോഴും സഭാ മേലധ്യക്ഷന്മാരുടെ പ്രീതി പിടിച്ചുപറ്റി സുഖമായി ജീവിക്കുന്നുണ്ട്.
കണ്ടത്തിൽ കുടുംബത്തിലെ ഏക നീതിമാൻ ബുദ്ധി ജീവി ഇദ്ദേഹം ഒത്തിരി ആളുകളെ സഹായിക്കുന്നുണ്ട്. ഇദ്ദേഹം ഈ അടുത്ത അവസരത്തിൽ പറമ്പിന്റെ ഒരു ഭാഗം വിറ്റ്100 കുടുംബങ്ങളെ സഹായിച്ചിട്ടുണ്ട് എന്തൊരു അറിവ്. ഇന്ന് കേരളത്തിൽ ഏറ്റവും അറിവുള്ള മനുഷ്യൻ
For mental satisfaction, when you criticize a group, it only helps the satan to cheer up.
That will not be a long term solution. You are only creating a warfare, not a solution.
You can do the cherry-pick. Quit what you don't like, and get into a better one compared to your present denomination.
A choice and a chance, select the best, be like Andrew, bring people to Jesus . Be a bridge, instead of spoiling the younger generation. People will never be bored of your talk because they are waiting for "antichrist". They must be seeing one face to face.
ഇദ്ദേഹം വിറ്റ് ഭൂമി അദ്ധ്വാനിച്ച് ഉണ്ടാക്കിയതല്ലല്ലോ?, മുന്പ് ഉണ്ടായിരുന്നവർ എങ്ങനെ ഉണ്ടാക്കിയതായിരിയ്ക്കും,
എന്റെ ഒരു സുഹൃത്തിന്റെ സഹോദരിയെ മഠത്തിൽ ചേർത്തു ആ സഹോദരിക്കു മഡത്തിലെ രീതികളുമായി ഒത്തുചേരാൻ കഴിയാത്ത അവസ്ഥ ഉണ്ടായി തിരിച്ചു വീട്ടിൽ പോകണമെന്നാവശ്യപ്പെട്ടു അനുവദിച്ചില്ല മടങ്ങൾ മാറി മാറി കൽക്കട്ടയിൽ എത്തിച്ചു അപ്പോഴേക്കും ആ കുട്ടി മാനസിക രോഗിയായി മഠത്തിന്റെ മേൽനോട്ടത്തിൽ തന്നെ ചികിൽസിച്ചു രോഗം മൂർച്ഛിച്ചതല്ലാതെ കുറഞ്ഞില്ല, അവസാനം ഭ്രാന്തായി, അസ്ഥിപഞ്ചരമായപ്പോൾ വീട്ടിൽതിരിച്ചയച്ചു,ആ കുട്ടിയുടെ ദയനീയ അവസ്ഥ സഹോദരൻ എന്നോട് പറഞ്ഞപ്പോൾ വല്ലാത്ത പ്രയാസമുണ്ടായി, ഒരു പെൺകുട്ടിയെ മഠത്തിൽ ചേർക്കുമ്പോൾ അവൾക്കുള്ള വകകളും മഠത്തിനു കൊടുക്കണം പക്ഷെ തിരിച്ചയക്കുമ്പോൾ ഇതൊന്നും തിരിച്ചു കൊടുത്തില്ല. എന്തു കഷ്ടം.
എല്ലാ മതങ്ങളും
മതനിയമങ്ങളുടെ പേരിൽ എന്തെല്ലാം
കുതന്ത്രങ്ങളാണ് മനുഷ്യന്റെ മേൽ അടിച്ചേൽപ്പിക്കുന്നുത്.
കുടുംബത്തിൽ ദാരിദ്ര്യം കൊണ്ടാണ് പലപ്പോഴും ആരും ഒന്ന് തുറന്ന് പറയാറില്ല. കൃസ്ത്യൻ കുടുംബങ്ങൾ ഇനി മക്കളേ ഈ മഠങ്ങളിലേക്ക് അയക്കരു ത്
അസൂയ.... സാത്താൻ വിറക്കുന്നു.... വിശുദ്ധരായ വൈദീകരും കന്യാസ്ത്രീകളും ആണ് സഭയുടെ ബലം.....
ഇത് പറയാൻ നീ ആരാടാ?
@@robinmathew4538 ഞാൻ ഒരു വഴി പോക്കനാ
@@abdulfatah5133 aaa athinte kuzhappam kananund
Kripasanam retreat ,athhile ettavum new episode oru muslim penkutti testimony kodukkund.athu onnupoi kanutto.if possible watch all episodes. ..time illenkilum kanuka.....appp immathiri aalem aalakkarem ariyatheyulla oola paala comments varathilla. Ethelum onno rando pizhachupoinnu vach ellarem adachapeshikkan varanda.fr.xavier vattayil. Fr.Dominic valanmanal.fr.Daniel poovvannathil,fr.Mathew vayalamannil Sr.Carmal. ...enningane ee kalaghattathile vishudharaya relegious leaders njangalkkund.avar pakarnntharunna vachana abhishekamanu njangal Christian samoohathinte aathmaveeryam....kanda yukthivadikalude valavalappum kettu samasariikkkanda
ഫിലിപ്പിൻസ് അവിടെ ഭർത്താവില്ലാതെ കുട്ടികളൂണ്ടായാൽ ഒരു പ്രശ്നവും ഇല്ല. ഇവിടത്തെ അച്ചൻമാർക് വളരെ ഇഷ്ടം പ്പെ ട്ടം
സത്യം
D
@@anjillathsafeer2369 0
99 percent paoulose followers no need Husband.. Lovely say single mom😍
😅😂😅😂😅😂😅😂
ഹേ മനുഷ്യാ അങ്ങ് യോഹന്നാൻ സ്നാപകന്റെ പതിപ്പ് തന്നെ.... ഇനിയും സത്യം പറയാൻ ആ നാവിനു ശക്തിയും, ആയുസും ദൈവം നൽകട്ടെ...
2000 എന്ന സഹസ്രാബ്ദത്തിൽ എല്ലാ മതങ്ങളോടും മനുഷ്യൻ മുഖം തിരിക്കും..യഥാർത്ഥ ദൈവത്തെ അവൻ സ്വയം അന്വേഷിച്ച് കണ്ടെത്തും.
ജോസ് ചേട്ടോ... കലക്കി...👌 Respect... 🙏
Super
മുസ് ലിം സ്ത്രീകൾ പർദ്ദയിടുന്നതിന് കുതിര കയറുന്ന എല്ലാവർക്കും സമർപ്പിക്കുന്നു.
നമ്മുടെ നാട്ടിൽ തന്നെയാണോ ഇതൊക്കെ നടക്കുന്നത്?
ഈ സഹോദരിമാരുടെ ദു:സ്ഥിതി യോർത്ത് ഹൃദയം നുറുങ്ങുന്നു
കന്നി യാ. സ്ത്രീ. തയ്യാറണ കില്. കല്ലിയാണാംകയി ക്കും
@@koyavk8678 q
@@koyavk8678 ĺ
Support
ഇവരുടെ ഈ തമ്മാടിത്തതിലേക്ക് സംഘ പരിവാർ തിരിയും എന്ന് കണ്ടിട്ടാവും മറ്റുള്ളവരുടെ പുറം കയറുന്നത് ചില അച്ച ന്മാർ
സാർ,
താങ്കളാണ് യഥാർത്ഥ സത്യം പറയുന്നത്.
കനൃസ്തീകളുടെ കാര്യം മഹാകഷ്ടം
ഈ അനീതി എല്ലാ വരും അറിയണം.
Thank you very much for your revealing.
ഇതിൽ പറയുന്ന രാക്ഷസീയതകൾ നിറഞ്ഞ മഠങ്ങൾക്കും സഭകൾക്കുമെതിരെ മനുഷ്യാവകാശ പ്രവർത്തകർ സർക്കാറുകൾ പെട്ടെന്ന് തന്നെ നടപടി എടുക്കണം..
പാലാ ച്ചൻ , സപ്പോർട്ട് ചെയ്യുന്ന ജോർജ് നേതാവിനെപോലുള്ളവർ മറുപടി പരസ്യമായി പറയണം.
കൃത്യമായ അവതരണം. സൂപ്പർ,,,, 🙏🙏🙏🙏🙏🙏🙏🙏🙏🙏
Super super super👍👍👍
@@seethanadhan4896 🙏🙏🙏
@1l@@shajushah5056
വിഷയാധിഷ്ഠിതമായി ആഴത്തിലുള്ള അറിവ്.
അപാരമായ ഓർമ്മശക്തി.
പുഴ പോലെ ഒഴുകുന്ന വാക്ചാതുരി.
അനിതരസാധാരണമായി എന്തും തുറന്ന് പറയാനുള്ള ചങ്കൂറ്റം. Exceptional personality...👍👍Yes..one of the real life heroes..
അതാണ് ജോസ് കണ്ടത്തിൽ...!!!
How about EA Jabbar mash???
തിരിച്ചറിവ് ആകാത്ത പ്രായത്തിൽ മഠങ്ങളിലേക്കു വിടുന്ന മാതാപിതാക്കൾ ആണ് കുറ്റക്കാർ
ദൈവത്തിന്റെ പേരിൽ എല്ലാ മതങ്ങളിലും അതിരില്ലാത്ത ക്രൂരതകളാണ് നടക്കുന്നത്
പക്ഷെ ഇതാരും അറിയില്ലാന്ന്മാത്രം റസ്സാക്ക് ദോഹാഖത്തര്‍
Yes
പക്ഷേ ഇതുപോലുള്ള ചെറ്റത്തരങ്ങൾ ക്രിസ്തുമതത്തിൽ ഇല്ലാതെ ലോകത്ത് ഒരു മതത്തിലുംനടക്കുന്നില്ല എത്രത്തോളം ക്യാഷ് പിർരിയുന്ന ഒരു മതം ക്രിസ്തുമതം
കത്തോലിക്കാ സഭകളും ആണ് അവരാണ് ഏറ്റവും കൂടുതൽ കാശ് സംഭാവനകൾ സ്വീകരിച്ചിട്ട് നടത്തുന്ന സഭ.
കേരളത്തിൽ എത്ര സഭകളുണ്ട്സ്വന്തം സമൂഹത്തിലെ കുഞ്ഞാടുകളെ ദരിദ്രരായ കുഞ്ഞാടുകൾക്ക് വീടുവയ്ക്കാനുംപെൺമക്കളെ കെട്ടിച്ചുവിടാൻ വിദ്യാഭ്യാസത്തിനുവേണ്ടി സഹായിക്കുന്നവർ എത്രപേരുണ്ട്.
ഇപ്പോഴും മാധ്യമങ്ങൾ നിറഞ്ഞ ബിലീവേഴ്സ് ചർച്ചിന് പക്കൽ തന്നെ പതിനായിരക്കണക്കിന് കോടികൾഉണ്ട് പക്ഷേ അതൊന്നും സ്വന്തം കുഞ്ഞാടുകൾക്ക് വേണ്ടി ചെലവാകില്ല അച്ഛന്മാർക്കും ബിഷപ്പുമാർക്കു മെത്രാന്മാർക്കും കന്യാസ്ത്രീകൾക്കും കുടിച്ചു രസിച്ചു രസിക്കാൻ വേണ്ടി മാത്രം.
ഇതൊന്നും ചോദ്യം ചെയ്യാൻ കഴിയാത്ത കുഞ്ഞാടുകൾ ഓട് സഹതാപം തോന്നുന്നു.
ഇത്തരം ചെറ്റത്തരങ്ങൾ ക്രിസ്ത്യൻ മതത്തിൽ മാത്രമേ നടക്കുന്നുള്ളൂ
കാരണം സന്യാസം മറ്റു മതങ്ങളിൽ എത്ര പ്രോത്സാഹിപ്പിക്കുന്നില്ല.
@@hajshajs7867 Njan korach ushthad poojari kadhakal paryaaam apo manasilaavum aroke sherikum abagadam enn
എല്ലാ മതങ്ങളേയും പറയണ്ട, ഇദ്ദേഹം ക്രിസ്ത്യാനികളെപ്പറ്റിയാണ് പറയുന്നത്
കന്ന്യാ സഹോധരിമാരെ
രക്ഷപ്പെടാൻ നോക്കൂ😊🏃🏃🏃💃💃💃
കൃസ്ത്യ സഹോദരൻമാരുടെ ദൈവം എന്റെ പ്രവാചകനാണ് ഞങ്ങളുടെ പ്രവാചകന് ചീത്ത പേരുണ്ടാക്കുന്ന യാതൊരുനീച പ്രവർത്തിയും ഉണ്ടാകാതെ പുരോഹിതൻമാർ ശ്രദ്ധിക്കണം മതങ്ങൾ നന്നായാൽ മനുഷ്യർ ഒന്നാകും !
സമ്മതിച്ചു ജോസ് സർ ഒരു മറയുമില്ലാതെ ഇത്രയും സത്യങ്ങൾ തുറന്ന് പറഞ്ഞതിന്
ഇദ്ദേഹം പറഞ്ഞത് 100 % ശരിയാവാനാണ് സാധ്യത. അല്ലങ്കിൽ സഭ അങ്ങേർക്ക് എതിരെ കേസ് കൊടുക്കുമാരുന്നില്ലേ
First time hearing all the truth and its really heartbreaking.. They are suffering more than a hell in this world. Thank you Mr. Jose for revealing the truth. God is using you.. God bless you and give long life to help all the needy sisters to fight and stand for the truth
Ì
സാറിൻറെ ഓർമ്മശക്തി അപാരം.
ദൈവമേ ഞാൻ എന്തൊക്കെയാണ് ഈ കേൾക്കുന്നത്
ഈ കാലഘട്ടത്തിലും ഇത്ര ക്രൂരമായ കാടത്തമോ?
*ലോകത്തിലെ ഏറ്റവും വലിയ മാഫിയ ചർച്ച് ആണ്. ഏറ്റവും പഴക്കം ചെന്ന മാഫിയയും ചർച്ച് തന്നെ*
നിങ്ങൾ സ്വയം വിഡ്ഢിയാകാതെ, ഞങളുടെ വൈദികരും, സിസ്റ്റർസും ഞങ്ങൾക് വേണ്ടിയാണ് ജീവിക്കുന്നത്. അല്ലാതെ ഇസ്ലാം ഉസ്താദ് മാരെ പോലെ അഞ്ചും, ആറും കെട്ടി പിന്നയും മദ്രസ കുട്ടികളയും പിടിപ്പിച്ചു നടക്കുക അല്ലാ. Or ഇസ്ലാം എന്ന കള്ളൻ മുഹമ്മേടിന്റെ തിന്മ, പിഞ്ചു കുട്ടികളെ പോലും ബോഗിച്ച മുഹമേഡിയൻ മാത്രക അല്ല എന്നറിയുക. കള്ള പ്രവാചകൻ മുഹമ്മദ് 65 വയസിൽ 8 വയസുകാരിയെ ബോഗിച്ചു, സ്വതം മകന്റെ ഭാര്യയിൽ കാമം ഉണർന്നവൻ മുഹമ്മദ് 👍
Seriyanu
പച്ച സത്യങ്ങൾ വിളിച്ചു പറഞ്ഞതിനു നന്ദി ചേട്ടാ
ശരിക്കും ഭീകരമായ ഈ തടവറകളിൽ പെട്ടുപോയ ഹതഭാഗ്യകളെയോർത് സഹതാപം തോന്നുന്നു......
I
സഹതാപം തോന്നേണ്ട അത് ആസ്വദിക്കുന്ന സ്ത്രീകൾ ഉണ്ട്
Dominic Chacko of
I
@@mammadolimlechan undavam nivertikettittu
വല്ലാത്തൊരു അവസ്ഥ തന്നെ
What a brave Unsung hero......
Kerala should thank this human being.....
ജോസേട്ടൻ കൊള്ളാം .
കൂടുതൽ സത്യങൾ വിളിച്ചു പറയണം.
മുഖം മൂടികൾ പലതും അഴിഞ്ഞു വീഴട്ടെ.
Alwyn George
Don't just believe him! Listening all kinds of things are good... but you think independently..
ഈതു പോലെ ജോസ്ചോട്ടനു ജോസ്ചേട്ടന്റെ വേണ്ടപ്പെട്ടവരും ചെയ്യ്തതും വിളിച്ചു പറയണം.
Biju James . You must believe him as we all know him from his life which is dedicated as a saint reformer. He has answered millions now.
Joseph john, You may believe and continue on his "saintly" life!!!! Nothing more to comment except that he is playing a trick on you guys. His logic is on the reverse order and full of fallacies! He has a very interesting way of presentation so you guys get excited..! Enjoy the Fun! All the best but just remember No one throws a stone at a barren mango tree!!!
Biju James . Old proverbs are good but you must know when and where to use them. Do you know Kandathil , for years? K C R M knows him for years. He is an volunteer for truth against corruption, not against anybody but against the system which you are not aware. He has gone deep and he wanted to reveal what others are afraid to reveal. Please do not invite darkness , open the doors to light.
ഈ പ്രസംഗം കാപ്പി പൊടി അ ച്ച ന് സമർപ്പിക്കുന്നു
35:05 എന്റെ ദൈവമേ പ്രസവിച്ച കുഞ്ഞിനെ ക്ളോസ്സെറ്റിൽ ഇട്ടു ഫ്ലഷ് ചെയ്യുന്നു.... എന്ത് ക്രൂരത ആണ് പാലാ ബിഷപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള മഠത്തിൽ നടക്കുന്നത്... 😭😭😭😭😭
സ്വയം ബോധം നഷ്ടം വന്നവൻ ചെയ്യുന്നതെല്ലാം യേശു വിന്റെ തലയിൽ കെട്ടിവെക്കുന്നു ... എന്നിട്ട് കുഞ്ഞാടുകൾ വിശ്വസിക്കുന്നു... യേശു ഈ തോന്ന്യാസങ്ങൾ എല്ലാം പേറിയാണ് കുരിശിൽ കേറിയത് എന്ന് ( അച്ഛൻമാർ പറഞ്ഞു കുഞ്ഞാടുകളെ പറ്റിചിരിക്കുന്നു )
ക്ളോസെറ്റിന്റെ അടുത്ത് നിങ്ങളിരുപ്പുണ്ടാരുന്നോ
@@abdulkader8919 , 1
@@Samreplys അല്ല കൃസങ്കി നിന്റെ കുഞ്ഞമ്മേടെ മാപ്പിള ക്ലോസ്സറ്റിനരികെ ഇരുപ്പുണ്ടായിരുന്നു വായും പൊളിച്ചു.... 😂😂😂😂😂
@@haneefasairus552 ഞാനങ്ങനെ പറഞ്ഞില്ലല്ലോ നുണയൻ ജോസും കൂട്ടരുമല്ലേ ക്ളോസറ്റിന്റെ കാര്യം ഇത്ര ആധികാരികമായി പറഞ്ഞത്. ഞാൻ ക്രി സംഘിയല്ല. RSS ഉം പോപ്പുലർ ഫ്രണ്ടും തുടങ്ങി തീവ്രവാദങ്ങളെയെല്ലാം എതിർക്കുന്നവൻ. ഞാൻ പറഞ്ഞതിനെ എതിർക്കാൻ കഴിയാത്തതു കൊണ്ട് നിങ്ങളെന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു. ആക്രമിക്കുന്നു. I never mind. ഞാനാരാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. So cool.
ധൈര്യമായി എല്ലാം പുറത്തു കൊണ്ടുവരൂ. ജെനങ്ങൾ പിന്നിലുണ്ട്
00⁰o
Very neat ad correct explanation.
ജോസ് കണ്ടതിൽ കിടു ....കല്ലറയുടയ് കാര്യം 100%കറക്റ്റ് അണ്.
@@Manikandan-qv9tg 💯💯🙌❤️Ninghale pole ula alukale kanumbol behumaanam thonunu😘
@@Manikandan-qv9tg by the by ethaa nad?
@@Manikandan-qv9tg lesham mayathil akam😀
@@Manikandan-qv9tg 🥴
Jose kandathil thankalku ente namaskaram fr Robinte baby ye kadahikondupoya sisters nu ethirey Sabha oru nadapadiyum eduthilla Nirmala Yaya sister Lucy ye peedippunna ever sathante followers anu
എന്താണ് ഇദ്ദേഹത്തിനും മറ്റുചിലർക്കും കന്യാസ്ത്രീകളോട് ഇത്രെയും വിരോധം... അവർ അവരുടെ ഇഷ്ടം പോലെ എപ്പോൾ വേണമെങ്കിലും മഠത്തിൽ ചേരട്ടെ... എപ്പോൾ വേണമെങ്കിലും തിരിച്ചുപോരട്ടെ... എന്തൊക്കെയാണെങ്കിലും കന്യാസ്ത്രീകൾ ചെയ്യുന്ന അത്രെയും നന്മകൾ, സാമൂഹിക പ്രവർത്തനങ്ങൾ കേരളത്തിൽ മറ്റൊരു സമുദായവും ചെയ്തിട്ടില്ല, ചെയ്യുന്നുമില്ല...
ഈ കന്യാസ്ത്രീകളെയും വൈദികരെയും വിമർശിച്ചു പുച്ഛിക്കുന്ന സമയത്ത് നമ്മുടെ സമൂഹത്തിൽ നടക്കുന്ന അനീതികൾക്ക് എതിരെ ശബ്ദമുയർത്തൂ... കന്യാസ്ത്രീകൾ ചെയ്യുന്ന നന്മകൾ നേരിട്ട് അറിയാവുന്നവർ ഇങ്ങനെ പറയില്ല....
ഇത്ര സത്യങ്ങൾ അറിഞ്ഞിട്ടും പിന്നെ എന്തുകൊണ്ടാണ് അവരെ വീണ്ടും മഠങ്ങളിലേയ്ക്ക് അയക്കുന്നത്
😥😢
അതു പലതും സത്യമല്ലെന്നു അറിയാവുന്നതു കൊണ്ടാണ് പിന്നെയും മഠങ്ങളിലേക്ക് ആളുകൾ പോകുന്നത്.
@@Samreplys
ഇനിയുമുണ്ട് കന്യാസ്ത്രീകൾ പറയുന്ന വീഡിയോസ്
വിനാശകലെ വിപരീദബുദ്ധി പലവിശപ്പിണ്ടേ വിവരക്കേട്ണ്ടേ ഫലമാണ് പുറത്ത് വന്നോണ്ട് ഇരിക്കുന്നത് ഈ പ്രസങ്കികൻ ധൈര്യ ശാലിയാണ് 👌
നിങ്ങൾ സ്വയം വിഡ്ഢിയാകാതെ, ഞങളുടെ വൈദികരും, സിസ്റ്റർസും ഞങ്ങൾക് വേണ്ടിയാണ് ജീവിക്കുന്നത്. അല്ലാതെ ഇസ്ലാം ഉസ്താദ് മാരെ പോലെ അഞ്ചും, ആറും കെട്ടി പിന്നയും മദ്രസ കുട്ടികളയും പിടിപ്പിച്ചു നടക്കുക അല്ലാ. Or ഇസ്ലാം എന്ന കള്ളൻ മുഹമ്മേടിന്റെ തിന്മ, പിഞ്ചു കുട്ടികളെ പോലും ബോഗിച്ച മുഹമേഡിയൻ മാത്രക അല്ല എന്നറിയുക. കള്ള പ്രവാചകൻ മുഹമ്മദ് 65 വയസിൽ 8 വയസുകാരിയെ ബോഗിച്ചു, സ്വതം മകന്റെ ഭാര്യയിൽ കാമം ഉണർന്നവൻ മുഹമ്മദ് 👍
@@alwingeo9841
അഞ്ചെണ്ണം കെട്ടിയ ഉസ്താദിന്റെ പേര് പറയാമോ...,,😆
ഒരറ്റാളുടെ അഡ്രസ്സ് മാത്രം
ഫോൺ നമ്പറും
😂😂😂😂✌🏻😄🤣🤣
ദൈവം വിളിക്കുന്നു എന്നതിന് പകരം അച്ചൻ വിളിക്കുന്നു എന്നാണ് ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും യോജിച്ചത്
Iy
നിങ്ങളെപ്പോലുള്ള കു റെപ്പേർ തല കത്തി നിന്നാലും സഭ തകരില്ല
@@jaisybenny7126 സഭ തകരുകയല്ല, കുറേ കൂതറകൾ അകത്ത് ഇരുന്ന് തകർക്കുകയാണ്. കുടപിടിക്കാൻ കുറേ നാണം ഇല്ലാത്ത നിങ്ങളെപ്പോലെ ഉള്ളവർ..
@@jaisybenny7126 സ്വർഗീയ സുഖം അനുഭവ വിക്കണമെങ്കിൽ സഭ എന്നും നിലനില്ക്കണം.
😅😂😅😂😅😂
എല്ലാ മതങളും കാടത്തം നിറഞ ഒര് മേഖലയാണെന്ന് വിശ്വാസിക്കുന്ന ഒരാളാണ്
ഞാൻ പണ്ടെ എന്നാൽ ഇത്തരം ഒര് പൊളിച്ചടുക്കുന്ന പ്രസംഗം കേൾക്കാൻ കഴിഞ്ഞതിൽ വളരെ സൻതോഷം ഇദ്ദേഹത്തെ പോലുള്ളവരാണ് നമുടെ നാടിനാവശൃം
ജോസ് കണ്ടത്തിലിന് ഒരായിരം അഭിനദനൾ ം
ഇദ്ദേഹം ഇത്രയൊക്കെ പറയണമെങ്കിൽ സാമാന്യ ധൈര്യവും വിജ്ഞാനവും വേണം.
Jose kandathil sirinte ella speechum interesting aanu 👍👌
Resmi. Hi
@@esathannickal6830 🙋
@@resmid1946 interest ano
@@resmid1946 replay vannilla
കന്യാസ്ത്രീകളെ പുനരധിവസിപ്പിക്കാൻ പദ്ധതികൾ തെയ്യാറാക്കണം
Sheifa Subair
Let us see how many will be there in that
Hahaha 😂😂😂
ആദ്യം അറബി കല്യാണം കഴിഞ്ഞ് , പെട്ടവരെ ഉദ്ധരിക്ക് അണ്ണാ
adhyam Muslim sthreekale palliyil kayatti prarthikkan sothandriyam kodukkanna ennitt mathi mattu karyam
Islam aya tangalku toniya karyam polum nasranikalaya pala punaramakalkum tonunilaloo
ജോസ് ഏട്ടൻ റോക്ക്സ് 💪💪💪
very very thanks for the information which is beyond my thoughts
You are great and bold.
Benni Thomas , half baked info.. better be careful listening to him..!
താൻ ക്രിസ്ത്യന്‍ ആന്നോ
ഇത്തരം കാര്യങ്ളെക്കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്.
മറ്റു മതങ്ങളുടെ നേർക്ക് വാളോങ്ങി
കോലാഹലം ഉണ്ടാക്കിയത് ഇതൊക്കെ ചർച്ച യാകുമെന്ന് കണ്ടിട്ടാകണം.
ദൈവമേ ഇതാണോ കൃസ്തുമതം 🙆♀️
വളരെ നാളുകൾക്ക് ശേഷം ഒരു നല്ല പ്രസംഗം കേട്ടു...
ക്രൈസ്തവ സമൂഹത്തിലെ ചിന്തിക്കുന്ന ഒരു വിഭാഗം ഈ ക്രൂരതകൾക്കെതിരെ ശബ്ദിക്കേണ്ടിയിരിക്കുന്നു.
എല്ലാകന്യ സ്ത്രീ കളോടും ബഹുമാനമാണ് സ്നേഹമാണ്
Safiyodu venda. കൈകോട്ടു കൊണ്ട് അഭയയുടെ.തലക്കടിച്ചു...
യേശു പഠിപ്പിക്കാത്ത ബ്രമ്മചര്യവും പൗരോഹിത്യവും കൃസ്തീയ സഭ അവസാനിപ്പിക്കാത്തിടത്തോളം ഇതെല്ലാം തുടർന്നു കൊണ്ടിരിക്കും
Really very negative guy. So you are following everything that Jesus Christ taught and do not do anything that is not taught by him. Great Malayaleee...
Super speach sir ella mathathilulla new generationum think cheyyan thudangi athu kond ini oru pakshai mathan illathavanulla chance und
Thank you very much u revealed the truth.thank God I didn't become a nun.
Being a hindhu, I love Christ, but I never like Catholic Sabha which goes for Kanyacharma surgery.
Mereena Joseph. Hiiiii
Salute to this brave man for speaking out the truth.
Verry good informations.........kkv
ഇനിയും താങ്കളിൽ നിന്നുള്ള പ്രഭാഷണങ്ങൾ കേൾക്കാനാഗ്രഹിക്കുന്നു.
Tytyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy
പാവം കന്യാ സ്ത്രീകൾ...ദൈവം തന്നെ ഇൗ ദുഷ്ടന്മാരടെ കൈയിൽ നിന്ന് അവരെ രക്ഷിക്കട്ടെ....
🤣🤣🤣🤣🤣🤣
ദൈവമോ. 😅😂 ഏതു ദൈവം 😅🤣❓❓
thankale daivam anugrahikkatte..
ഇതേഹത്തിന്റെ ഓർമ ശക്തി അപാരം തന്നെ,ക്രൈസ്തവ സഭകളുടെ ഉള്ളറ രഹസ്യങ്ങൾ ...ജോസ് കണ്ടത്തിലിന് അഭിന്ദനങ്ങൾ,super.
ഇതിലും വലിയ തെമ്മാടിത്തരം വേറേ ഉണ്ടോ ലോകത്തിലെ ഒരു മതവും ഇത്ര വൃത്തികെട്ട തല്ല
Aaru vasulla kunjine ……kozppilla alle
ക്രി സങ്കീ
Oru manikoor nigalude .suvisheshathakale kurich kettapol kill poyi...Full charythram kettallo...ithil thanne und.ellathinteyum recordum nigalude peril thanne und...aa recordukal inni aarum maari kadakaan pokunnilla.6 vayasinte karyam parayunnathinu munb.glosattiloode enthra chora kunjugal poyit undakum..aareyum vimarshikathe .swantham vishesham muruke pidich jeevicho
കൂരിരുട്ടിലെ മിന്നാമിനുങ്ങ്!!!
Very good attempt Jose sir in bringing out the truth and supporting the nuns!
U r brave &great sir.
Thank you Jose Kandathil. We are ignorant and historically unaware. Even though we are an educated State. With regards to church and how the church came about we are ignorant. We think Jesus found it before he died. As you said even the bible is a selection of books, edited and reedited to suit the power structure of the hierarchy.
Christian by name.. Follow paoulose politics
Roman empire utilize
Paoulose followers... Not jesus
Summan Anthony.. Shako
But mojor Ravi saying diiferent
Thank you for the truth .I am seeking the truth about marppapa .and vattikkan.
Very informative, thanks a lot.
കേൾക്കുമ്പോൾ തല കറങ്ങുന്നു. ഇത്രയ്ക്കും ക്രൂരന്മാരാണോ ഈ വർഗം..എ റിയൽ മാഫിയ... സത്യം മറ നീക്കി പുറത്തു വരുന്നു
ജോസ് കണ്ടത്തിൽ പറയുന്നത് നുണയാണ് എന്ന് സമർത്ഥിക്കാൻ ഒരു കുഞ്ഞാട് കരഞ്ഞു നടക്കുന്നുണ്ട്. ധൈര്യമുണ്ടെങ്കിൽ അയാൾ ഒരു മാനനഷ്ടത്തിന് കേസുകൊടൂക്കട്ട്. ജനത്തിൻ്റെ ചോര കുടിക്കുന്ന കുറെ പൗരോഹത്യവും പറയുന്ന ഇത്തിക്കണ്ണികൾ.
I am an ex catholic....19 years old......Love you Jose ettaa aa♥️♥️♥️
19 vayassiley thangal ex aayo. 🤔🤔
Yep.......not following the cult anymore...I apostated....
@@nijoeapenpanicker67 you are great❤
നല്ല അവതരണം wonderful !
Raihanath hi
still remeber sister Abhaya
Very informative speech. Wonderful !!!!
ഒരു മണിക്കൂർ പോയതറിഞ്ഞില്ല വളരെ നല്ല അവതരണം
ജോസേട്ടന്റെ പ്രഭാഷണം കേൾക്കുമ്പോൾ പള്ളിക്കകത്ത് നിന്ന് ചൂതാട്ടക്കാരെ അടിച്ചോടിക്കുന്ന യേശുദേവനേ ഓർമിക്കുന്നു.
കർത്താവ് പള്ളിയിൽ നിന്ന് ഇറങ്ങിപ്പോന്നു. ഇങ്ങനെ പ്പോലുള്ള മനുഷ്യരിൽ ഇന്നും ജീവിക്കുന്നു .
യേശുവാണ് എറ്റവും വലിയ മെെരന്‍ ബെെബിള്‍ വായിച്ചിട്ട് വെള്ളപ്പൂശ്
വിക്രമനെ മുത്തുവിനെ ഓടിക്കുന്ന മായാവി ആണ് എനിക്ക് ഓർമ വരുന്നത്.. മായാവിയെ പോലെ ഉള്ള മറ്റൊരു കഥപാത്രം ആണ് ഈ കേശു
@@Lucifer-el1tl ലൂസിഫർ പേര് അന്വര്ത്ഥം ഇത്ര കറക്റ്റ് ആയ ഒരു പേര് താങ്കൾക്കുവേണ്ടി താങ്കൾ തന്നെ താങ്കളാൽ തിരഞ്ഞെടുത്തതിന് അഭിനന്ദനത്തിന്റെ ആയിരം ആയിരം പൂച്ചെണ്ടുകൾ.
കുണ്ടത്തിൽ ജോസഫ് ചേട്ടൻറെ തിയറി പ്രകാരം യേശു എന്നൊരാൾ ഇല്ലല്ലോ പിന്നെങ്ങിനെയാണ് പള്ളിയിൽ കയറി അടിക്കാനും എടുക്കാനും ഒക്കെ പറ്റുന്നത്
ദെെവ വിശ്വാസം ഉപേക്ഷിച്ചു ഇപോള്‍ ശരീരതതിലെ ചെളി കഴുകികകളഞ സുഖം
Ithrayum naalh kulikkathathu thettaayi pooyi ennalum jose vaa thurannappool kulichu. Nallathu
സഭാ വിശ്വാസം .
ELLAM SARIYAKUM JOSE ETTA big salute....Eka Civilcode Konduvarika........Ellarum Support cheyyuka. Muthalakku nirthiyille..... küre Musleem streekalkku aaswasamayille........
Ithupola satya santhamayi parayanulla oru manas angakku tanna God na sthuti arpikkunnu God bless forever
👍👍👍 . Of course you deserves great appreciation for revealing the bitter truth.
ജോസ് ചേട്ടാ നിങ്ങൾ സ്വയം വിഡ്ഢിയാകാതെ, ഞങളുടെ വൈദികരും, സിസ്റ്റർസും ഞങ്ങൾക് വേണ്ടിയാണ് ജീവിക്കുന്നത്. അല്ലാതെ ഇസ്ലാം ഉസ്താദ് മാരെ പോലെ അഞ്ചും, ആറും കെട്ടി പിന്നയും മദ്രസ കുട്ടികളയും പിടിപ്പിച്ചു നടക്കുക അല്ലാ. Or ഇസ്ലാം എന്ന കള്ളൻ മുഹമ്മേടിന്റെ തിന്മ, പിഞ്ചു കുട്ടികളെ പോലും ബോഗിച്ച മുഹമേഡിയൻ മാത്രക അല്ല എന്നറിയുക. കള്ള പ്രവാചകൻ മുഹമ്മദ് 65 വയസിൽ 8 വയസുകാരിയെ ബോഗിച്ചു, സ്വതം മകന്റെ ഭാര്യയിൽ കാമം ഉണർന്നവൻ മുഹമ്മദ് 👍
ബിഷപ്പിന്റെ ആ ജിഹാദ് പ്രൊയോഗം കൊണ്ട് ഇവരെ ഒക്കെ തനിനിറം ഒക്കെ പുറത്ത് വന്നു തുടങ്ങി
നിങ്ങൾ സ്വയം വിഡ്ഢിയാകാതെ, ഞങളുടെ വൈദികരും, സിസ്റ്റർസും ഞങ്ങൾക് വേണ്ടിയാണ് ജീവിക്കുന്നത്. അല്ലാതെ ഇസ്ലാം ഉസ്താദ് മാരെ പോലെ അഞ്ചും, ആറും കെട്ടി പിന്നയും മദ്രസ കുട്ടികളയും പിടിപ്പിച്ചു നടക്കുക അല്ലാ. Or ഇസ്ലാം എന്ന കള്ളൻ മുഹമ്മേടിന്റെ തിന്മ, പിഞ്ചു കുട്ടികളെ പോലും ബോഗിച്ച മുഹമേഡിയൻ മാത്രക അല്ല എന്നറിയുക. കള്ള പ്രവാചകൻ മുഹമ്മദ് 65 വയസിൽ 8 വയസുകാരിയെ ബോഗിച്ചു, സ്വതം മകന്റെ ഭാര്യയിൽ കാമം ഉണർന്നവൻ മുഹമ്മദ് 👍
People with better knowledge about religion must come out to speak these matters, and his presentation is good 👍
Very good,👍👍👍👍👍👍👍
I appreciate you sir
Good Speach
🙏🙏🙏
Sorry to hear about the situation of sisters in these churches...must regulate these institutions...
ഇങ്ങനെ ഈ മാഫിയ സംഘത്തെ തുറന്ന് കാട്ടണം
This Mafia is powerful vote bank, no one will take any action..... Even the blind believers
your thanthai is d head of mafia
Top Numbers Enna poyi thurak
@@RameshKumar-ot1ri chanakam analle :)
@@ղօօք p
നന്ദി ജോസ് സർ തുറ ന്നെഴുതി നിന് ഇടാണ് പ്രവാചക മാതിരിക്ക
ഈ സഭയിൽ നടക്കുന്നത് ഗുണ്ടായിസവും മാഫിയ പ്രവർത്തങ്ങളും മാത്രമാണ്
ഇവരെ കന്യകൾ തിരുമ്മുന്നത് കൊണ്ട് തിരുമേനി ആകും, പിന്നെ അച്ഛൻ ആകുന്നത് കന്യാസ്ത്രീ അമ്മയാകുമ്പോൾ.. 😂
നിങ്ങൾ സ്വയം വിഡ്ഢിയാകാതെ, ഞങളുടെ വൈദികരും, സിസ്റ്റർസും ഞങ്ങൾക് വേണ്ടിയാണ് ജീവിക്കുന്നത്. അല്ലാതെ ഇസ്ലാം ഉസ്താദ് മാരെ പോലെ അഞ്ചും, ആറും കെട്ടി പിന്നയും മദ്രസ കുട്ടികളയും പിടിപ്പിച്ചു നടക്കുക അല്ലാ. Or ഇസ്ലാം എന്ന കള്ളൻ മുഹമ്മേടിന്റെ തിന്മ, പിഞ്ചു കുട്ടികളെ പോലും ബോഗിച്ച മുഹമേഡിയൻ മാത്രക അല്ല എന്നറിയുക. കള്ള പ്രവാചകൻ മുഹമ്മദ് 65 വയസിൽ 8 വയസുകാരിയെ ബോഗിച്ചു, സ്വതം മകന്റെ ഭാര്യയിൽ കാമം ഉണർന്നവൻ മുഹമ്മദ് 👍
@@alwingeo9841 പമ്പര വിഡ്‌ഡി കഥയറിയാത്ത കഥ പറയല്ലേ നിങ്ങൾ ആദ്യം പോയി നല്ലപോലെ പഠിക്കു...5,6 കേട്ടുന്നതു പോറ്റാൻ കഴിവുള്ളവർ ആണ് അല്ലാതെ കിണറ്റിൽ തള്ളാൻ അല്ലാ സാഹോ
@@shavlogs7353 അഞ്ചു, ആറും കേട്ടുന്നത് കാമം തീർക്കനാണ് നിങ്ങളുടെ കള്ള പ്രവാചകനെ പോലെ.
@@alwingeo9841 കാമം കല്യാണം കഴിച്ചു തീർക്കുന്നത് തെറ്റല്ലടോ സിസ്റ്ററെ മദർ ആക്കണ പോലത്തെ പരിപാടി പോലെയല്ല ഇത് ഇതിന് ഒരന്തസുണ്ട്
@@shavlogs7353 അതാണലോ മുഹമ്മദ് കാണിച്ചു തനത്, ഓടി നടന് പിഞ്ചു കുഞ്ഞുങ്ങളെ പോലും ബോഗികൽ,
നിങ്ങളിൽ ( ഇസ്ലാം )ലോകത്തിൽ വിശുദ്ധിയോടെ ജീവിക്കുന്ന ഒരു വയ്ക്തിയുടെ പേര് പറയാമോ ?
Or ഒരു നല്ല മനുഷ്യന്റെ പേര് പറയാമോ ?
നിങ്ങൾ ഈ പറയുന്ന സിസ്റ്റർസിൽ ലക്ഷ കണക്കിന് വിശുദ്ധിയോടെ കഴിയുന്നവർ ഉണ്ടു.
നീയൊക്കെ പ്രവാചകൻ ആയി കാണുന്ന കള്ളൻ സാത്താൻ മുഹമ്മേടിനെ കൾ വിശുദ്ധിയോടെ ജീവിക്കുന്ന സിസ്റ്റേഴ്സ് / വൈദികർ ഈ കൊച്ചു കേരളത്തിൽ ഉണ്ടു.
ഒരു സാദാരണ സിസ്റ്റേഴ്സിന്റെ വിശുദ്ധി പോലും ഇല്ലാത്തവൻ ( സാത്താൻ ) ആണ് മുഹമ്മദ് എന്നറിയുക.
നീ മനുഷ്യര കുറിച്ച് സംസാരിക്കുന്നു, ഞാൻ നിന്റെ പ്രവാചകനെ കുറിച്ച് സംസാരിക്കുന്നു. ഇതാണ് വത്യാസം 😄
പ്രായ പൂര്‍ത്തി ആയതിനു ശേഷം മാത്രമേ കന്യാസ്ത്രീ ആകാന്‍ നിയമപരമായി അനുവതിക്കവൂ....അതിനു വേണ്ടിയുള്ള നിയമം ഉണ്ടാക്കണം
കുട്ടാ ആ നിയമങ്ങൾ അല്ലായോ ഇപ്പോഴും ഉള്ളത്.
Cheta, law ariyillenkil padikanam. Veruthe viduvayatharam thallalle. 18 age kazhiyathe kannasthri Akan kazhiyilla. It various from countries to countries.
ഇവർ യേശുവിനെയല്ല മനുഷ്യരെ യാണ് കുരിശിൽ തറ തറച്ചത്
പ്രായപൂർത്തിയായിട്ട് കെട്ടിച്ചുവിടുന്ന പെൺകുട്ടികളുടെ പിന്നീടുള്ള അവസ്ഥയെപ്പറ്റി എന്തെങ്കിലും പറ ചേട്ടാ ...പ്ലീസ് ...
Essence സെൻസ് ഇല്ലാത്ത പ്രസ്ഥാനം .....എത്രയോ ഇസ്സങ്ങൾ ലോകത്തുണ്ടായിട്ടുണ്ട് ....അതൊക്കെ നീർക്കുമിളകൾ mathram....
Very good, Mr. Jose Kandathil, go ahead.
A big salute to you sir.
You remain for Justice.
ഇത്രയും പച്ചക്ക് പറയുന്നത് ഞാൻ ഇപ്പോളാണ് കേൾക്കുന്നത് ഇതാണോ ക്രിസ്ത്യാനി, പാലാ ബിഷപ്പിനെ കൊണ്ട് കുറെ യേറെ ഇവരുടെ ചരിത്രം ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.ഇത് രണ്ട് കൊല്ലം മുമ്പ് നടന്ന പ്രസംഗമാണ്, ഇപ്പോൾപുറത്ത് വരുന്നു,കേട്ടിട്ട് അത്ഭുതം തോന്നുന്നു,
ജോസേട്ടന് പകരം മറ്റാരെങ്കിലുമായിരുന്നെങ്കിൽ സഭ നന്നായി പണി കൊടുത്തേനെ ... മരിച്ചു കഴിഞ്ഞാൽ മൃതശരീരം മെഡിക്കൽ കോളേജിന് വിട്ടുനൽകാൻ (എന്റെ അറിവ് ശരിയാണെങ്കിൽ) തയ്യാറായി നിൽക്കുന്ന ഈ മനുഷ്യന്റെ അടുത്ത് സഭ ഇനി എന്നാ ചെയ്യും ന്റെ പുണ്ണ്യാളാ ...! നീട്ടി ഒരു കൊന്ത ചൊല്ലി കമഴ്ന്നു കിടന്നങ്ങട് ഒറങ്ങാം ... വേറെ വഴിയൊന്നുമില്ല ...!
Learned fellow
BINUKITTOOP . There will be millions to follow this new Messaia!
@@josephjohn5864There is no the concept of Messaia in the world of rationalists .. Here we are all equal.. with different skills and abilities ...!
BINUKITTOOP . Thank you for your message. When you say Messaia, it is an Aramic word which means to save like , to lead , to educate, to find new pastures, just like Jose Kandathil reveals to us. It is our self to take the decision. Good day.
Yt?
സത്യം പറയുന്ന മനുഷ്യൻ
അതാണ് സത്യം
Nice presentation
Thanks Jose sir for these informations👍👍
Jose kandathilintne prasangam keralam full or katholikkar kelkkanam