ഭൂമിയോളം താഴ്ന്നു... കരഞ്ഞു കാലുപിടിച്ചു... ഇത്രയും കാലം കാത്തിരുന്നു... ഒരുപാട് സ്നേഹിച്ചു... ഇപ്പോ മടുത്തു... ഞാൻ തോറ്റു... 🙏എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചു... എല്ലാത്തിനും നന്ദി 🙏😔
ചേച്ചി പറഞ്ഞതൊക്കെ സത്യമാണ്,. ഞാൻ വേണ്ടാന്ന് വച്ചിട്ടില്ല, ഞാൻ സ്വയം self love ചെയ്യുന്നുണ്ട്, മെഡിറ്റേഷൻ ചെയ്യുന്നുണ്ട്, വേദന സഹിച് മടുത്തു... ആള് block ഒന്നും അല്ല,. നേരത്തെ സ്റ്റാറ്റസ് ഞാൻ sad ആയിട്ടുള്ളതൊക്കെ വയ്ക്കുമായിരുന്നു. ആളത് കാണാറുണ്ട്. അപ്പൊ ഞാൻ സങ്കടത്തിൽ ഇപ്പോഴും അവരെയൊർത് കരയുവാണെന്ന് അവർക്കറിയാം. ഇപ്പോ ഞാൻ അത് നിർത്തി, ദൈവത്തിന്റെ, അല്ലെങ്കിൽ happy ആയിട്ടുള്ള സ്റ്റാറ്റസ് വയ്ക്കുന്നു. ഇപ്പോ പുള്ളി പ്രണയത്തെ പറ്റി, missing നെ പറ്റിയൊക്കെ സ്റ്റാറ്റസ് വയ്ക്കും 😂. ഞാൻ i don' care എന്ന മട്ടിൽ ഇരിക്കുവാണ്. ശരിക്കും അവൻ വരണം എന്ന് ആഗ്രഹം ഉണ്ട്. But ഇനിയും ഇരന്നു ചെല്ലാൻ നട്ടെല്ല് സമ്മതിക്കുന്നില്ല, ആരുടെ മുന്നിലും അധികം അത് വളക്കേണ്ടതില്ല, എന്റെ സ്നേഹം സത്യമുള്ളതാണെങ്കിൽ അവൻ പോയതിനേക്കാൾ വേഗത്തിൽ തിരിച്ചു വരുമെന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു...
മാഡം പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് ഞാൻ ഇപ്പോൾ കൂടുതൽ ഒന്നും ചിന്തിക്കാറില്ല. വരുന്നെങ്കിൽ വരട്ടെ എന്നു മാത്രം കരുതുന്നു. പക്ഷേ അവൾക്കും എന്തൊക്കെയോ മാറ്റം വന്നതായിട്ട് എനിക്ക് ഫീൽ ചെയ്യുന്നുണ്ട്. എല്ലാം സമ്പൂർണ്ണമായി ഡിവൈനിൽ സമർപ്പിക്കുന്നു. Thank you Universe 🙏 Thank you Divine 🙏 Thank you Angels 🙏 Thank you ma'am 🙏 Thank you.
സാഹചര്യം മനസിലാക്കി മുന്പോട്ട് പോകാൻ ഞാൻ തീരുമാനിച്ചു.... ആരെയും ബുദ്ധിമുട്ടിക്കാൻ ഇഷ്ടം ഇല്ലാത്ത കൊണ്ട് ആണ്..... Bt അദ്ദേഹത്തെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.... എന്നെങ്കിലും എന്നെ മനസിലാകുമെന്ന പ്രേതീക്ഷയോടെ.........❤
എന്നെ ഒരു വിളിയില്ല, മെസേജ് അയച്ചാൽ നോക്കില്ല... ഒന്ന് തുറന്നു സംസാരിക്കാൻ പോലും ശ്രമിക്കുന്നില്ല... ആ വ്യക്തിയെ ഓർക്കുമ്പോൾ തന്നെ ഹൃദയത്തിൽ ഒരു നീറ്റലാണ്... ഇനിയും എത്രകാലം ഈ വേദന തിന്നണം? വയ്യ... Uscv... 😌
സത്യം ആണ് ഇന്നത്തെ റീഡിങ് എന്റെ ആളിന്റെ കാര്യം തന്നെ ആണ് 🤣🤣. ഞാൻ ഇന്നലെ പറഞ്ഞിരുന്നു call ചെയ്തപ്പോ ഞാൻ ഈ ബന്ധം ഉപേക്ഷിച്ചു പോകുവാ എനിക്ക് വേണ്ടാ എന്ന് ഒരുപാട് മടുത്തിട്ടാ അങ്ങനെ പറഞ്ഞത് അതാവും വീണ്ടു വിചാരം ഉണ്ടായത് 😂😂😂. എല്ലാ നെഗറ്റീവ് സാഹചര്യങ്ങളും ഒഴിവാക്കി എന്നിലേക്കു വരട്ടെ ഞാൻ സ്വീകരിക്കാം ❤️ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്ക് attract ചെയ്യുന്നു. Thankyou universe 🙏thankgod 🙏thankyou angel 🙏🙏.. നല്ലൊരു റീഡിങ് തന്ന ഇവാ മോൾക്ക് thankyou love you ❤️❤️❤️❤️.
I strongly claim this reading positive energy attract my life ❤i strongly permanent reunion my relationship with my person 🙏 Thank you universe 🙏 TNX dear ❤️
Thank you universe thank you angles thank you mam 😊🙏ellam universil samarppikkunnu eni bhagavan theerumanikate 🥰🙏 Orupad karanjittund enne vittupokale ennu paranju കരഞ്ഞു കാലുപിടിക്കുന്നകെഞ്ചിട്ടുണ്ട് eni vayya venndavaranenkil varatte allenkil potte eppo njan self love ചെയ്യുന്നുണ്ട് njan eppo happy anu but alodu സ്നേഹക്കുറവൊന്നും ഇല്ല എല്ലാം പഴയതപോലെ തന്നെ ഉണ്ട് but eni angott ella ഇങ്ങോട്ട് varuvanel വരട്ടെ പോകേണ്ടവർ ആണെങ്കിൽ പോകും വരുന്നവർ ആണെങ്കിൽ വരും ellam universe nokate ente life എങ്ങനെ ആവണം ennu 💯%ശെരി anu mam paranjathu 🥰💖💜🩵💛
ഈ റീഡിംഗ് വളരെ വേദനയോടെ ആണ് ഞാൻ കാണാനിരുന്നത്..അപ്പോഴാണ് ചേട്ടൻ എന്നെ വിളിച്ചത്. ❤❤❤പിണക്കമെല്ലാം മാറി .റീഡിംഗ് തീർന്നപ്പോൾ ഞാൻ ഹാപ്പി ആയാണ് ഇരിക്കുന്നത്.,.thanks univers ❤❤❤❤ താങ്ക്യൂ മോളെ
പോസിറ്റീവായ എനർജിയെ ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ♥️♥️♥️♥️ എന്റെ പേഴ്സൺ തിരിച്ചു വരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ഞാൻ എന്റെ എല്ലാ ആഗ്രഹങ്ങളും യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻 Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤
Coreect ആനുഞാൻ ഒറ്റയ്ക്ക് ജീവിക്കാൻ ആഗ്രഹിക്കുന്നു ഇനി അങ്ങനെ വേദന അനുഭവിക്കാൻ വയ്യ. ഞാൻ വളരെ care ചെയ്തിരുന്നു ആളെ. മറക്കാൻ വയ്യ. എന്നോട് മിണ്ടാതെയാണ് പോയത്. അതും അയാൾ വാടകക്ക് എടുത്ത വീട്ടിൽ ആണ് എന്നേ ഒറ്റക്കാക്കിയിട്ടാണ് പോയത് തളർന്നു പോയി ഞാൻ. Financially യും ഞാൻ തളർന്നു പോയി. വന്നാൽ വീണ്ടും ഇങ്ങനെ ആയാൽ എനിക്ക് താങ്ങാൻ വയ്യ 🙏
വളരെയധികം വേദന സഹിച്ചു മടുത്തിട്ടാണ് ഈ കണക്ഷൻ വേണ്ട എന്ന തീരുമാനം ഞാൻ എടുത്തത്
Njanum
Njanum
Same
Njanum
💯👍
ഭൂമിയോളം താഴ്ന്നു... കരഞ്ഞു കാലുപിടിച്ചു... ഇത്രയും കാലം കാത്തിരുന്നു... ഒരുപാട് സ്നേഹിച്ചു... ഇപ്പോ മടുത്തു... ഞാൻ തോറ്റു... 🙏എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചു... എല്ലാത്തിനും നന്ദി 🙏😔
പറഞ്ഞത് ശരിയാണ്, 💯, രണ്ടു പേരും,അടിറ്റാണ്, മറക്കാൻ കഴിയില്ല,
ചേച്ചി പറഞ്ഞതൊക്കെ സത്യമാണ്,. ഞാൻ വേണ്ടാന്ന് വച്ചിട്ടില്ല, ഞാൻ സ്വയം self love ചെയ്യുന്നുണ്ട്, മെഡിറ്റേഷൻ ചെയ്യുന്നുണ്ട്, വേദന സഹിച് മടുത്തു... ആള് block ഒന്നും അല്ല,. നേരത്തെ സ്റ്റാറ്റസ് ഞാൻ sad ആയിട്ടുള്ളതൊക്കെ വയ്ക്കുമായിരുന്നു. ആളത് കാണാറുണ്ട്. അപ്പൊ ഞാൻ സങ്കടത്തിൽ ഇപ്പോഴും അവരെയൊർത് കരയുവാണെന്ന് അവർക്കറിയാം. ഇപ്പോ ഞാൻ അത് നിർത്തി, ദൈവത്തിന്റെ, അല്ലെങ്കിൽ happy ആയിട്ടുള്ള സ്റ്റാറ്റസ് വയ്ക്കുന്നു. ഇപ്പോ പുള്ളി പ്രണയത്തെ പറ്റി, missing നെ പറ്റിയൊക്കെ സ്റ്റാറ്റസ് വയ്ക്കും 😂. ഞാൻ i don' care എന്ന മട്ടിൽ ഇരിക്കുവാണ്. ശരിക്കും അവൻ വരണം എന്ന് ആഗ്രഹം ഉണ്ട്. But ഇനിയും ഇരന്നു ചെല്ലാൻ നട്ടെല്ല് സമ്മതിക്കുന്നില്ല, ആരുടെ മുന്നിലും അധികം അത് വളക്കേണ്ടതില്ല, എന്റെ സ്നേഹം സത്യമുള്ളതാണെങ്കിൽ അവൻ പോയതിനേക്കാൾ വേഗത്തിൽ തിരിച്ചു വരുമെന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു...
പറഞ്ഞത് 💯% കറക്റ്റാണ് !! Thank you universe 🌈🌈🌈🌈🌈🌈🌈🌈🌈🌈🌈 Thank you Iva
മാഡം പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് ഞാൻ ഇപ്പോൾ കൂടുതൽ ഒന്നും ചിന്തിക്കാറില്ല. വരുന്നെങ്കിൽ വരട്ടെ എന്നു മാത്രം കരുതുന്നു. പക്ഷേ അവൾക്കും എന്തൊക്കെയോ മാറ്റം വന്നതായിട്ട് എനിക്ക് ഫീൽ ചെയ്യുന്നുണ്ട്. എല്ലാം സമ്പൂർണ്ണമായി ഡിവൈനിൽ സമർപ്പിക്കുന്നു. Thank you Universe 🙏 Thank you Divine 🙏 Thank you Angels 🙏 Thank you ma'am 🙏 Thank you.
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... Thank you univers 🥰🙏🥰🙏🙏🙏
Valera correct aaya reading thanku universe thanku god ellam dhaiva hitham pola nadakkatta
I attract all positive energies from these readings and thanks universe and gratitude ☺️🧿❤
Molude reading 💯true aanu ente karyathil.. God bless you dear😇😇
Thank💜you💜univers💜,, ഒരുപാട് ഒരുപാട് നന്ദി univers 💜💜💜
I strongly claim this reading ❤
Thank you universe 🙏
Thank you divine🙏
Thank you angels🙏
Thank you mam 🙏
Truth mam good reading❤ thank you universe❤ thank you mam❤
Great reading. Congratulations.
എന്റെ വ്യക്തിയെ എനിക്ക് വേണം thank u universe 🙏🙏🙏🙏🙏🙏🙏
കുഞ്ഞേ മോളുടെ റീഡിങ് superb.
സത്യസന്ധമായ സ്നേഹം കൊടുത്തപ്പോൾ third parties ൻറെ വാക്കുകൾ കേട്ട് എന്നെ വേദനിപ്പിച്ചു , ഇപ്പൊ ഇനി regret ചെയ്യുന്നതെന്തിനാണ്
100% resinate reading 🙏 എല്ലാം യൂണിവേഴ്സിന് മുൻപിൽ സമർപ്പിക്കുന്നു ❤️🙏. Thank you universe 🙏😊
മോളു നല്ല റീഡീങ് ആയിരുന്നു❤❤❤❤❤❤
മോൾ പറഞ്ഞത് ശരിയാണു👍 നന്ദി നന്ദി നന്ദിയുണിവേഴ്സ്🌹🌹❤️
Nice reading...thank u❤
സാഹചര്യം മനസിലാക്കി മുന്പോട്ട് പോകാൻ ഞാൻ തീരുമാനിച്ചു.... ആരെയും ബുദ്ധിമുട്ടിക്കാൻ ഇഷ്ടം ഇല്ലാത്ത കൊണ്ട് ആണ്..... Bt അദ്ദേഹത്തെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.... എന്നെങ്കിലും എന്നെ മനസിലാകുമെന്ന പ്രേതീക്ഷയോടെ.........❤
🙏🌹Thank you lord 🌹🙏 Thank you madam🌹🙏
❤️RS❤️Thanku Thanku Thanku universe🙏
എന്നെ ഒരു വിളിയില്ല, മെസേജ് അയച്ചാൽ നോക്കില്ല... ഒന്ന് തുറന്നു സംസാരിക്കാൻ പോലും ശ്രമിക്കുന്നില്ല... ആ വ്യക്തിയെ ഓർക്കുമ്പോൾ തന്നെ ഹൃദയത്തിൽ ഒരു നീറ്റലാണ്... ഇനിയും എത്രകാലം ഈ വേദന തിന്നണം? വയ്യ... Uscv... 😌
സത്യം ആണ് ഇന്നത്തെ റീഡിങ് എന്റെ ആളിന്റെ കാര്യം തന്നെ ആണ് 🤣🤣. ഞാൻ ഇന്നലെ പറഞ്ഞിരുന്നു call ചെയ്തപ്പോ ഞാൻ ഈ ബന്ധം ഉപേക്ഷിച്ചു പോകുവാ എനിക്ക് വേണ്ടാ എന്ന് ഒരുപാട് മടുത്തിട്ടാ അങ്ങനെ പറഞ്ഞത് അതാവും വീണ്ടു വിചാരം ഉണ്ടായത് 😂😂😂. എല്ലാ നെഗറ്റീവ് സാഹചര്യങ്ങളും ഒഴിവാക്കി എന്നിലേക്കു വരട്ടെ ഞാൻ സ്വീകരിക്കാം ❤️ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്ക് attract ചെയ്യുന്നു. Thankyou universe 🙏thankgod 🙏thankyou angel 🙏🙏.. നല്ലൊരു റീഡിങ് തന്ന ഇവാ മോൾക്ക് thankyou love you ❤️❤️❤️❤️.
100 correct mam
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
എന്റെ വ്യക്തിയെ പൂർണ്ണമായി തിരിച്ചു തരണേ universe 🙏🙏🙏🙏🙏
Good reading.. 🙏
I strongly claim this reading positive energy attract my life ❤i strongly permanent reunion my relationship with my person 🙏 Thank you universe 🙏 TNX dear ❤️
തേർഡ് പാർട്ടി യൂ ണ്ട് കൂടെ അവളെ ഒഴിവാക്കി വരട്ടെ ഹരേ കൃഷ്ണാ🌹
പറയുന്നത് എല്ലാം സത്യം ആണ് 🙏
Sathyam
Thank you universe thank you angles thank you mam 😊🙏ellam universil samarppikkunnu eni bhagavan theerumanikate 🥰🙏
Orupad karanjittund enne vittupokale ennu paranju കരഞ്ഞു കാലുപിടിക്കുന്നകെഞ്ചിട്ടുണ്ട് eni vayya venndavaranenkil varatte allenkil potte eppo njan self love ചെയ്യുന്നുണ്ട് njan eppo happy anu but alodu സ്നേഹക്കുറവൊന്നും ഇല്ല എല്ലാം പഴയതപോലെ തന്നെ ഉണ്ട് but eni angott ella ഇങ്ങോട്ട് varuvanel വരട്ടെ പോകേണ്ടവർ ആണെങ്കിൽ പോകും വരുന്നവർ ആണെങ്കിൽ വരും ellam universe nokate ente life എങ്ങനെ ആവണം ennu 💯%ശെരി anu mam paranjathu 🥰💖💜🩵💛
Reading valare correct aanu 💯. Thank u univers 🙏. Thank u 🙏
Atract all positive energies. Thank you universe 💖
സത്യം ആണ് എല്ലം. 🙏🙏👌. Thank u universe
സുന്ദരിയായല്ലോ.. മോളൂ... പറഞ്ഞത് മുഴുവനും 100% സത്യം...surrended യൂണിവേഴ്സ്... ലെറ്റ് go❤
Ennathe reding kettapo entho oru Positive Energy thonnunu 🥰✨
Thank u mam for ur reading and bless me mam and universe ❤️😇
Thank u 🙏
Corect reading anu🙏
Thank uuu🙏🙏❤
Thanku Thanku universe Thanku molu Thanku Thanku ❤❤❤❤
I strongly claim positive energy
❤❤thank you universe❤❤
എന്നെ അവൻ ബ്ലോക്ക് ചെയ്തു ഇത് കേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം ബ്ലോക്ക് തുറക്കട്ടെ മെസ്സേജ് അയക്കട്ടെ അവനെ ഞാൻ കാത്തിരിക്കുകയാണ്😔
I claim this positive energy,
Thank You Universr❤️😊
എല്ലാം സത്യം എന്റെ കാര്യം പോലെ തോന്നി thank you universe 🙏🙏🙏❤❤❤
I claim this positive energy tku universe tku mam
'കറക്റ്റ്👌
Thanks molu🙏🙏🙏
Thank you god Thank you universe Thank you angels Thank you maam ❤❤❤❤❤❤
Yes I Claim positive ridding Enargy
Thank you❤🙏🙏 universe🌌🌌
Thank you❤🌹🙏 Divine❤❤❤
Thank you❤🌹🙏 Angels❤❤❤
Thank you❤🌹🙏 madam❤❤❤
എല്ലാം സത്യം ആണ്🙏
Thank you mam 100% correct anu
Njan enne Universinu samarppikkunnu
Thank god🎉🎉🎉🎉
Thank you universe ❤❤❤❤
Thankyou ❤
Correct dear❤
Thankyou❤ thankyou ❤ thankyou ❤❤❤❤❤
Thank you .... Universe ....❤
ഇന്നത്തെ റീഡിംഗ് എല്ലാം ശരിയാണ് യൂണിവേഴ്സിന് നന്ദി നന്ദി നന്ദി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️🙏
Thank you univers thankyou molu ❤
Thanks mole Thankyou universe ethe ente readingane❤❤❤❤❤❤❤❤❤❤❤❤
Thank you.......
വേദനിച്ചു മടുത്തു സെൽഫ് love ചെയ്യുന്നു ഞാൻ 🙏🙏🙏
ഈ റീഡിംഗ് വളരെ വേദനയോടെ ആണ് ഞാൻ കാണാനിരുന്നത്..അപ്പോഴാണ് ചേട്ടൻ എന്നെ വിളിച്ചത്. ❤❤❤പിണക്കമെല്ലാം മാറി .റീഡിംഗ് തീർന്നപ്പോൾ ഞാൻ ഹാപ്പി ആയാണ് ഇരിക്കുന്നത്.,.thanks univers ❤❤❤❤ താങ്ക്യൂ മോളെ
❤💯💯💯💯correct ആണ്,🙂✨🙏
സത്യമാണ് 🙏🏼 thank you universe 🙏🏼
Valare ishttay umma very good ❤❤❤❤❤❤
പ്രണയിക്കുന്നവർ അവർ ഒന്നായിതീരട്ടെ... Thnx യൂണിവേഴ്‌സ് 🙏
ഞാനിപ്പോം മൈൻഡ് ചെയ്യുന്നല്ല...കുറച്ചു പഠിക്കട്ടെ..കുറേ ഞാൻ അനുഭവിച്ചു..
Oh Nama Shivaya❤❤❤❤Thanku Universe❤❤❤❤
ശരിയാണ്🙏
Thank you Mam🙏
👍👍
❤❤
Thank you universe
Thank u universe🙏🙏
I attract all positive energies from my person ❤❤❤❤ gratitude to the universe ❤❤❤
ഓം നമഃ ശിവായ ❤️🙏🌹
ഓം മഹദേവായ ❤️🙏🌹
Thank you mole❤️🙏🌹
ശരിയാണ് ഞാൻ മടുത്തു അത്രക്ക് വേദനിപ്പിച്ചിട്ടുണ്ട് ഇനിയില്ല ഞാൻ സെൽഫ് ലവ് ചെയ്യുന്നു 👍🏻👍🏻👍🏻👍🏻👍🏻❤️❤️ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ🙏🏻🙏🏻🙏🏻
Thanks da ♥️♥️♥️♥️. Correct ആണ്. എന്റെ reading ആണ്.
ശെരി ആണ് സഹോദരി
വളരെ സത്യമായിട്ടാണ്. Mam. പറഞ്ഞിട്ടുള്ളത്❤ Thank u.mam❤❤
Njan ennaanu paranjadhu move on aagunnu ennu ee reading vannadhum ennu thanne
Resonate
Thank you universe
Thank you universe 🙏🙏 100% Correct reading and positive energy 🙏🙏💐
എല്ലാം പോസിറ്റീവ് enargy ഞാൻ എന്റെ life ലേക്ക് attract ചെയുന്നു 🙏 താങ്ക്സ് യൂണിവേഴ്സ് 🙏 താങ്ക്സ് mam 🙏❤️
Thank you Universe,
താങ്ക്യൂ മാം ഈ പറഞ്ഞതൊക്കെ സത്യമാണ് ബ്ലോക്ക് മാറ്റി ഇന്നലെ മെസ്സേജ് ഇട്ടിരിക്കുന്നു താങ്ക്യൂ താങ്ക്യൂ മാം❤❤❤.🙏🙏❤
Thankyou universe 🙏🙏🙏🙏
Reeding best 👌👌👌👌
Correct aanu paranjathu kurach vishamikkatte ellam universinu vittu koduthu thankyou universe❤
Reading 💯 correct aannn. Ipol self love cheyth munnotu povunnu thirichu varumenn pratheekshikunnu thank you universe. Thank u mole ❤❤
പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ ശരിയാണ് ഒരു സമയത്ത് എന്നെ ഒരു വിലയും കല്പിച്ചില്ല
പോസിറ്റീവായ എനർജിയെ ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ♥️♥️♥️♥️
എന്റെ പേഴ്സൺ തിരിച്ചു വരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
ഞാൻ എന്റെ എല്ലാ ആഗ്രഹങ്ങളും യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤
Sathyam.annu.thanku.universe❤❤❤
ഈ പറഞ്ഞത് എല്ലാം ശരിയാണ്
താങ്ക്യൂ യൂണിവേഴ്സ്❤❤❤❤❤ താങ്ക്യൂ മാം❤❤❤❤❤ BSP❤❤❤❤❤🙏🙏🙏🙏🙏
Coreect ആനുഞാൻ ഒറ്റയ്ക്ക് ജീവിക്കാൻ ആഗ്രഹിക്കുന്നു ഇനി അങ്ങനെ വേദന അനുഭവിക്കാൻ വയ്യ. ഞാൻ വളരെ care ചെയ്തിരുന്നു ആളെ. മറക്കാൻ വയ്യ. എന്നോട് മിണ്ടാതെയാണ് പോയത്. അതും അയാൾ വാടകക്ക് എടുത്ത വീട്ടിൽ ആണ് എന്നേ ഒറ്റക്കാക്കിയിട്ടാണ് പോയത് തളർന്നു പോയി ഞാൻ. Financially യും ഞാൻ തളർന്നു പോയി. വന്നാൽ വീണ്ടും ഇങ്ങനെ ആയാൽ എനിക്ക് താങ്ങാൻ വയ്യ 🙏
സത്യം സത്യം 🙏🙏🙏🙏🙏🙏🥰🥰🥰🥰
വേദനിച്ചു മടുത്തു എന്റെ വഴി നിക്ക് 🥰👍
Thanks❤
Thank you mam 🙏♥️ thank you universe 🙏❤