നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തി ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്..🧚🥰 Collective Tarot reading.

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 264

  • @SheebaSheeba-d2w
    @SheebaSheeba-d2w 23 дні тому +2

    സത്യം ❤❤❤

  • @MadhuMadhur-q8l
    @MadhuMadhur-q8l Місяць тому +1

    നന്ദി യൂണിവേഴ്സ്. കർമ്മ അനുഭവിക്കട്ടെ. നന്ദി

  • @SanthaKumari-e5f
    @SanthaKumari-e5f Місяць тому +14

    പറഞ്ഞത് ശരി തന്നെ 👌 നന്ദി നന്ദി നന്ദിയുണി വേ ഴ്സ് എല്ലാ ശരിയാവട്ടെ 👍 ഹരേ കൃഷ്ണാ🌹🌹

    • @meenasubash2294
      @meenasubash2294 Місяць тому

      Thank you univers 🙏🙏🙏❤️❤️❤️ Thankyou dear ❤❤ Thankyou Devine 🎉🎉🎉❤❤❤🙏🙏🙏 Thankyou Angels 🙏🙏🙏😇

  • @thankamaniramakrishnan2348
    @thankamaniramakrishnan2348 Місяць тому +1

    Correct.പറയില്ല. പറഞ്ഞാലും പൊറുക്കാൻ പറ്റുന്ന തെറ്റല്ല ചെയ്തിരിക്കുന്നത്.

  • @pradeepkpkannan3962
    @pradeepkpkannan3962 Місяць тому +3

    പ്രപഞ്ചശക്തികൾക്കു നന്ദി......നന്ദി....... തന്ദി.......🙏🙏🙏

  • @Sethusasi
    @Sethusasi Місяць тому +2

    താങ്ക്യൂ യൂണിവേഴ്സ് മാം പറഞ്ഞ വളരെ സത്യം🙏🙏🙏♥️♥️♥️

  • @HaseenaNishad-ri2fq
    @HaseenaNishad-ri2fq Місяць тому +2

    അൽഹംദുലില്ലാഹ് ഇത് കണ്ടുകൊണ്ട് ഇരുന്നപ്പോൾ കോൾ വന്നു താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി നന്ദി ❤❤❤❤

  • @sini1010
    @sini1010 Місяць тому +3

    തിരിച്ചു വരണം എന്ന് ഒരു നിർബന്ധം ഇല്ല. നല്ല മനസ്സ് ഉണ്ടെങ്കിൽ മതി 👍

  • @Anamika-l2v
    @Anamika-l2v Місяць тому +4

    പോയത് പോയി 🤔ഇനിയും ഒരു വേദന ഏറ്റു വാങ്ങാൻ ഞാനില്ല മോളെ തകർന്നു തരിപ്പണം ആയിടത്തു നിന്ന് ഞാൻ ഇപ്പോൾ നിക്കാൻ തുടങ്ങിയതേ ഉള്ളു അഥവാ വന്നാൽ അയാളെ അതുപോലെ തന്നെ ഞാൻ തിരിച്ചു വിടും 🤔thankyou യൂണിവേഴ്സ് ഈ റിഡിങ് കേൾക്കാൻ എന്നെ അനുവദിച്ചതിന് 🙏🏽🙏🏽thankyou മോളെ ❤️

    • @ShibuShibu-k9u
      @ShibuShibu-k9u Місяць тому

      നിങ്ങൾ വേറെ നോക്കുന്നുണ്ടോ ഞാൻ മടുത്തു അതുകൊണ്ടു ചോദിച്ചു 17:25

  • @Hakkim1213
    @Hakkim1213 10 днів тому

    ഇത്ര വിശദമായി പറയാനുള്ള നിങ്ങളുടെ കഴിവിനെ അഭിനന്ദിക്കുന്നു👍

  • @emmagreen1929
    @emmagreen1929 Місяць тому +3

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും..., Thank you univers 🙏🙏🙏🙏

  • @bobanms
    @bobanms Місяць тому +2

    വേദനിപ്പിച്ചവരോട് ഒരു വൈരാഗ്യവും ഇല്ല..എല്ലാ. ശരിയാണ്...നന്ദി..

  • @RashirinuAsh
    @RashirinuAsh Місяць тому +1

    Thank u universe🙏thank u angels🙏thank u krishna🙏thank u mahadeva🙏thank u ammedevi🙏ethil paranjitulla ella positive energium njan ennilek attract cheyyunnu❤️🙏😌ente ella agrahagalum sopnagalum saadhich tharunna universinu orupadu orupadu nanniii🙏🙏😌😌❤️❤️🤗🤗

  • @mhbcreations
    @mhbcreations Місяць тому +2

    Yes 💯
    Thanks❤️❤️
    First Self Respect, baakki Universe nokkikkollum❤️❤️

  • @AswathiS-c1w
    @AswathiS-c1w Місяць тому +1

    നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @mbknair6186
    @mbknair6186 26 днів тому +2

    Thanks, thanks thanks. 🌹 Balu.

  • @leelack1976
    @leelack1976 Місяць тому +5

    മോളു പറഞ്ഞത് വളരെ സത്യം രണ്ട് മുഖം ആ വ്യക്തി ക്ക് ഉണ്ട്. ഈ റീഡിങ് എനിക്കിഷ്ടം ആയി ഞാൻ മൂന്നാലു ദിവസം ആയി ചെയ്സ് ചെയ്തു പോകാറില്ല ബ്ലോക്ക് മാറ്റി തോന്നിയാൽ വരട്ടെ. Thankyou മോളെ thankyou യൂണിവേഴ്സ്

  • @braveedz_
    @braveedz_ Місяць тому +1

    Thank you universe i strongly claim positive energy thank God 🙏 thank divine, thank Angel

  • @Sreeja-z1d
    @Sreeja-z1d Місяць тому +1

    താങ്ക്സ് Iva.❤ താങ്ക്സ് യൂണിവേഴ്സ് ❤❤❤❤

  • @ancyskumar9818
    @ancyskumar9818 Місяць тому +2

    Change vannu enn kettapo santhosham!😊✨
    Thank you universe.❤️🙏🏼

  • @PriyaRajeev-o3j
    @PriyaRajeev-o3j Місяць тому +4

    പോസിറ്റീവ് അട്രാക്ട് ചെയ്യുന്നു 🙏❤️😍
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️🙏🙏
    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏

  • @geethamani6965
    @geethamani6965 Місяць тому +1

    Valare nalla reading ayirunnu.Thankyou ❤❤❤

  • @krishnakumarkuzhikkattu1920
    @krishnakumarkuzhikkattu1920 Місяць тому +1

    Thank you universe ❤ correct reading ❤

  • @leelack1976
    @leelack1976 Місяць тому +1

    മോളെ റീഡിങ് ഒരു പാട് ഇഷ്ടം ആണ് കേൾക്കാൻ ഞാൻ ഇതേ റീഡിങ് മൂന്നു പ്രാവശ്യം കണ്ടു ഫലം കിട്ടിയില്ല എങ്കിലും ഈ പ്രാവശ്യം ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു ഈ പ്രാവശ്യം ബ്ലോക്ക്‌ മാറ്റി എന്നെ വിളിക്കും എന്ന് താങ്ക്സ് മോളെ thankyou യൂണിവേഴ്സ് 🥰🥰❤️❤️

  • @Anisha_VS
    @Anisha_VS Місяць тому +1

    I strongly claim and attract all the positive things and energies from this reading.
    Thank you Mam.
    Thank you God.
    Thank you Angels.
    Thank you Ancestors.
    Thank you Spirits.
    Thank you Divine.
    Thank you Universe.

  • @binduthanikkal4336
    @binduthanikkal4336 Місяць тому +1

    Reading 100%true aanu thank u universe 🙏

  • @swapnaak7954
    @swapnaak7954 Місяць тому +1

    കറക്ട് റിഡിങ് മോളെ 🙏🏻thanku u univers 🙏🏻♥️

  • @KusumamsreeramKisumamsreeram
    @KusumamsreeramKisumamsreeram Місяць тому +4

    എനിക്ക് വളരെ ഇഷ്ട്ടായി യൂണിവേഴ്സ് അവനോട് ചോദിച്ചുകൊണ്ടിരിക്കുന്നുണ്ട് ❤

  • @SujinSingham
    @SujinSingham Місяць тому +2

    ഇതെല്ലാം ഇപ്പോൾ എന്റെ ജീവിതത്തിൽ സംഭവിക്കുന്നത് എല്ലാം നല്ലാതിക്കി തരും യൂണിവേഴ്സ്🙏🙏🙏🙏

  • @surekhatc4891
    @surekhatc4891 Місяць тому +6

    100% 🙏. Thank you universe ❤️🙏

  • @LakshmiAnoop-c1m
    @LakshmiAnoop-c1m Місяць тому +1

    Reading correct arunnu....Ella positive energy um Jan attract cheyunnu.. thanku universe 🙏 🙏

  • @sobinmchriss1441
    @sobinmchriss1441 Місяць тому +2

    ഹെൽത്ത് ഓക്കേ ആയോ ❤️

  • @cjvarghese9862
    @cjvarghese9862 Місяць тому +4

    രണ്ടു, പേർക്കും മിസ്, ചെയ്യുന്നു, അടുത്ത്, വന്നില്ലെങ്കിലും, മറക്കാൻ കഴിയില്ല, അടുത്ത്, വരും, കുറച്ച്, ദിവസം,കുടി,കാത്തിരിക്കണം, എന്ന് പറഞ്ഞു, കാത്തിരിക്കം, മരണം വരെ സമയം, ഉണ്ട്,

  • @JijeshJiju-j6t
    @JijeshJiju-j6t Місяць тому +4

    Thank💞you💞യൂണിവേഴ്സ് 💞💞💞💞💞💞💞💞💞

  • @aishwaryaanoop7718
    @aishwaryaanoop7718 Місяць тому +3

    Thank You Universe ❤
    Thank You dear❤

  • @anupamapa9460
    @anupamapa9460 Місяць тому

    Thank you universe 🙏
    Thank you divine🙏
    Thank you angels🙏
    Thank you mam 🙏

  • @BoonsEntertainments
    @BoonsEntertainments Місяць тому

    This is an amazing reading. Thank you Eva 333, Thank you Universe ❤

  • @SheelaPrem-w5u
    @SheelaPrem-w5u Місяць тому +2

    എല്ലാ കാര്യങ്ങളും വളെരെ ശരി ആണ്. മോൾ പറഞ്ഞത് എത്രമാത്രം സത്യം ആണ്. Thank you very much❤️❤️❤️❤️

  • @trrejumon
    @trrejumon Місяць тому

    Ithu kandu kondirunnappol call vanu.. Enthokeyo orupadu samsarikunnu. Call cut akunnilla😮❤❤❤❤❤ Thank u divine... Thank u Divine..❤❤❤

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji Місяць тому

    I likes the reading. Reading is almost correct. I experienced avoiding my person recently. Still I am praying for my person's wellness and happiness for ever. I bigness self love. However I am waiting for my person's reconciliation. Hope the universe will make us to join together in the right time for fulfillment of our dreams. Thanks God, angels, divine power, univers and the reader.

  • @Anjali_Anju98
    @Anjali_Anju98 Місяць тому +1

    THANKYOU UNIVERSE ❤
    THANKYOU GOD ❤
    THANKYOU ANGELS ❤
    I CLAIM THIS ❤

  • @JijiJiji-li1rn
    @JijiJiji-li1rn Місяць тому

    Correct reading ❤ Thank you Mol

  • @swapnahoney3665
    @swapnahoney3665 Місяць тому

    I Claimed positive energies this reading
    I Claimed positive energies attract in my life
    I Claimed reconciliation and prosperous married life with my person❤
    I Claimed trust my Love and universe❤
    I Claimed trust my person's Love❤
    Thank you God❤ Thank you Universe❤ Thank you Divine❤Thank you Angels❤Thank you Messages❤

  • @BindhuAngel-n7s
    @BindhuAngel-n7s 16 днів тому

    Ellam sathyam 😢😢😢 therd parttiye valicheriyane Carma kitti thirichuvaranee varahinideviii

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h Місяць тому

    I claim it 🙏 താങ്ക്സ് യൂണിവേഴ്സ് 🙏❤️ താങ്ക്സ് mam 🙏❤️

  • @aswathyvenugopal8058
    @aswathyvenugopal8058 Місяць тому

    Crct reading aanu iva.
    All positive energies are accepted into my life right now ❤❤❤❤❤❤❤❤ trust in universe ❤❤❤❤❤ strongly claimed our permanent reunion ❤❤❤❤❤❤ thank you universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ ❤❤❤

  • @srinivasinnova5988
    @srinivasinnova5988 Місяць тому +1

    Thank you universe 🙏🙏 Positive reading 🙏🙏

  • @sinisanal-xd2wv
    @sinisanal-xd2wv Місяць тому +1

    Thank u universe♥️♥️🙏 thank u Divine♥️♥️🙏🙏thank u mole♥️♥️🙏🙏

  • @somaneg1156
    @somaneg1156 Місяць тому +1

    Thanks Mam, Your advice is great Thanks Universal Thanks

  • @PriyaBalaB
    @PriyaBalaB Місяць тому +2

    Thank you Universe 🙏

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 Місяць тому

    Inte jeni innilek thirichu vannathil e prapanchathinu nandhi ,thank you universe ,thank you god

  • @Vivek-vk7
    @Vivek-vk7 Місяць тому

    Super true reading 🙏🙏🙏 tq universe ❤️

  • @ArundhatiaswathyAchu
    @ArundhatiaswathyAchu Місяць тому

    Correct reading. Aaatti paayichitte ullu enne. I strongly claim this reading all positive energies. Thank you Universe ❤️🙏🙏🙏🙏🙏🙏🙏. Thank you mam 🙏🙏🙏🙏❤❤❤❤

  • @anishajamaljamal8735
    @anishajamaljamal8735 Місяць тому

    Thank you Universe and Angels 🙏🙏🙏 Thankyou Mam ❤️🙏❤️ Ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu

  • @snekha6747
    @snekha6747 Місяць тому

    Thanks for the information Thank you God 🙏🙏 l strongly believe claim and accepting all positive energies and blessings in this reading Thankyou Divine Thankyou Universe Thankyou Angeles Thank you again 🌿🙏💞🪷🌹🙏

  • @ShemeershemeerShemeer-p5l
    @ShemeershemeerShemeer-p5l Місяць тому

    Tannk. You🙏🏽. Universe🙏🏽🙏🏽❤❤.

  • @VIJAYAKUMARIMADHU-v2d
    @VIJAYAKUMARIMADHU-v2d Місяць тому

    Thank you

  • @rajaleshmis7758
    @rajaleshmis7758 Місяць тому

    എന്റെ ഉണ്ണിയെ എനിക്ക് തിരിച്ചു തരണേ universe 🙏🙏🙏🙏🙏🙏

  • @deepamadhu8853
    @deepamadhu8853 22 дні тому

    Thankyou ❤ thankyou ❤ thankyou ❤👍

  • @preethakv6749
    @preethakv6749 Місяць тому

    Third partye ozhivaaki tharename universe... 🙏 om nama shivaaya🙏

  • @Savithamk-z2l
    @Savithamk-z2l Місяць тому

    താങ്ക്യൂ യൂണിവേഴ്സ്❤❤❤❤❤ നന്ദി മാം❤❤❤❤❤

  • @SajnaMajeed-i7b
    @SajnaMajeed-i7b Місяць тому

    Paranjathoke Sathya.thank you molu❤❤❤❤❤❤❤❤❤❤❤thank you univers ❤❤❤❤❤❤❤❤❤❤❤

  • @artloverlechuz2517
    @artloverlechuz2517 Місяць тому

    Nalla reading mole.. 😍❤️ new subscriber😇

  • @sandyas399
    @sandyas399 Місяць тому

    Sathyamaya reading❤️❤️ thank you ❤❤thank you devine🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @manjumaria2461
    @manjumaria2461 27 днів тому

    Thanks universe 🙏🙏❤️❤️❤️❤️❤️thanks man❤️❤️🙏🙏🙏

  • @JijeshJiju-j6t
    @JijeshJiju-j6t Місяць тому

    Thank 💞you💞univers💞

  • @abhilashbsabhilashbs2672
    @abhilashbsabhilashbs2672 Місяць тому

    ❤❤❤❤i strongly claim to our reconciliation❤❤❤❤your reading is extraordinary❤❤❤❤thank you❤❤❤thanks universe❤❤❤

  • @zeenathzeenath1110
    @zeenathzeenath1110 Місяць тому +1

    സത്യം ചെയ്തു കുട്ടിയതിനു തീർച്ച ആയും കിട്ടും അത് കണ്ണ് കൊണ്ട് കാണിക്കണം എന്നാലെ വേദന മനസിലാകൂ

  • @Babu-vl3un
    @Babu-vl3un Місяць тому +1

    Thank you universe❤ thank you mam❤

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 27 днів тому

    Thank uuu universe ❤❤❤❤❤

  • @RemyaMolkj
    @RemyaMolkj Місяць тому

    Crt, 2face. Etc. 🙏🏻🙏🏻thankyou

  • @anoopkaanoopka856
    @anoopkaanoopka856 Місяць тому

    Thank you universe🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️than you🌹❤️❤️❤️🌹🌹❤️❤️🌹🌹

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep Місяць тому

    Ellam postive ente lifelek actoret cheyunnu thanks universael thanks universael thanks universael 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @zillubaby
      @zillubaby Місяць тому

      Good reading❤❤❤

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 Місяць тому

    Yes very currect true mylife 🎉 thanks mam 🎉🎉
    Thank you universangle and god dvine 🎉🎉🎉

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg Місяць тому

    Enikkurappund ente person innu thanne enne contact cheyyum sure, ente person ennilekku vannu kondirikkunnu njan urachu viswasikkunnu. Thank you god Thank you universe Thank you maam ❤❤❤❤❤❤❤❤❤

  • @SandhyaSandhya-d6f
    @SandhyaSandhya-d6f Місяць тому

    Ippo molu de reding manassunnu oro happy thanks universe thanks god thanks mole❤❤❤

  • @SatheeshSatheesh-g1i
    @SatheeshSatheesh-g1i Місяць тому

    ശരിയാണ് താങ്ക്സ്

  • @rajaleshmis7758
    @rajaleshmis7758 Місяць тому

    Thank u universe 🙏🙏🙏🙏🙏thank u ഗോഡ്

  • @sarafathima3200
    @sarafathima3200 Місяць тому

    Nigal.paranjath.sari
    Nam.shenehikunna.vekthi.anne.kalliyanam
    Kazikanam
    Chechi.prathikanam

  • @RudraIyyer-mq8fw
    @RudraIyyer-mq8fw Місяць тому

    Strongly i claim a happy family life with my Eattan ❤️Thank you Universe 🙏Thank you Mam 🙏

  • @padmac3827
    @padmac3827 Місяць тому

    Correact reading Thank you mole ❤❤❤

  • @SajithS-kx9yg
    @SajithS-kx9yg Місяць тому

    സത്യം ആണ് പറഞ്ഞെ

  • @manjusanthosh7437
    @manjusanthosh7437 Місяць тому

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @reshmiammu5034
    @reshmiammu5034 Місяць тому +2

    Thank You Universe 🙏🏻
    അദ്ദേഹം എവിടെ ആണെന്നോ എന്ത് ചെയ്യുവാണ് എന്നോ അദ്ദേഹത്തിന്റെ അവസ്ഥ എന്താണെന്ന് പോലും എനിക്ക് അറിയില്ല. Compleatly No Contact situation ആണ്‌. I d't know his character. ഞാൻ എല്ലാം ഈശ്വരനിലും ഈ പ്രപഞ്ചത്തിലും സമർപ്പിക്കുന്നു 🙏🏻Thanks to universe

    • @sajeevkumar8243
      @sajeevkumar8243 Місяць тому

      ഏല്ലാം സത്യം ❤❤❤

  • @Savithryvlogs
    @Savithryvlogs Місяць тому

    താങ്ക്യു യൂണിവേഴ്സൽ

  • @PreethiMukesh
    @PreethiMukesh Місяць тому

    Thank you univers 🙏🙏🙏thank you god 🙏🙏

  • @remyadevi2839
    @remyadevi2839 Місяць тому

    Thank u mole
    Thank u universe
    Jipson ethrayum pattennu ennilekku thirichu varatte🙏🙏🙏

  • @SayyidathFathima209
    @SayyidathFathima209 Місяць тому

    വളരെ കറക്റ്റ് ❤❤

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Місяць тому +1

    പറഞ്ഞതൊക്കെ സത്യമാണ് 3red പാർട്ടി അവളുടെ അമ്മയാണ് 8 മാസമായി എന്നെയും എന്റെ ഫാമിലി ഉള്ളവരെയും ബ്ലോക്ക് ചെയ്തു വെച്ചിട്ട് ഇന്നുവരെ അവളുടെ ഒരു വിവരവുമില്ല അവൾ പാവമായിരുന്നു ഞങ്ങളുടെ വിവാഹം ഉറപ്പിച്ചതായിരുന്നു ഇതിൽ പറഞ്ഞ പോലെ തന്നെ സംഭവിക്കട്ടെ ഞാനെന്നും ദൈവത്തിനോട് പ്രാർത്ഥിക്കുന്നുണ്ട് അവൾ പഴയതുപോലെ എന്നിലേക്ക് തിരിച്ചു വരാൻ വേണ്ടി ഇതുവരെ ബ്ലോക്ക് മാറ്റിയില്ല അവൾ എല്ലാം മനസ്സിലാക്കി എന്നിലേക്ക് വേഗം വരട്ടെ Thank you universe ❤️💕💜thank you sister❤️💕💜

    • @dhanya.mdhanya.m9519
      @dhanya.mdhanya.m9519 Місяць тому

      Thank you universeee🙏🏻🙏🏻🙏🏻❤️❤️❤️

  • @Abrod-Mallu-0709
    @Abrod-Mallu-0709 Місяць тому

    ❤❤ റെസിനേറ്റ് ആയി ❤❤

  • @TarotMagicwithAmbika
    @TarotMagicwithAmbika Місяць тому

    No never curse him... Whatever happened /happening all my karmma.. So I started healing my self 🥰

  • @SurajS-j4q
    @SurajS-j4q Місяць тому

    Thank you universe 🙏🙏🙏 Thank you Mam 🙏🙏🙏

  • @sajeevkumar8243
    @sajeevkumar8243 Місяць тому +1

    ❤S❤R❤

  • @pavis2668
    @pavis2668 Місяць тому +2

    ഞാൻ ബ്ലോക്ക് ആക്കി.. No കോണ്ടാക്റ്റ് ആണ് അങ്ങോട് ഒന്നിനും പോകുന്നില്ല... I am happy my ലൈഫ് thanq univers 🙏

  • @VrindaSreedharan
    @VrindaSreedharan Місяць тому

    Thanks chechikutta for ur reading and also bless me universe for our reunion

  • @sujith-b4k
    @sujith-b4k Місяць тому +1

    കേൾക്കുമ്പോ അതൊക്കെ എന്റെ പോലെ തന്ന but ഇതുവരെ തിരികെ വന്നിട്ടില്ല... 😔

  • @PrinceMb-lo2cx
    @PrinceMb-lo2cx Місяць тому

    Ellam universinu vittirikunu mam

  • @deepasreedeepam3817
    @deepasreedeepam3817 Місяць тому

    I strongly claim this permanent reunion my relationship with my person 🙏💯😭 thank you universe 🙏 TNX dear ❤️ CRT reeding 💯💯

  • @pocotv799
    @pocotv799 Місяць тому +1

    I claim positive ridding Enargy Enargy Enargy Enargy Enargy
    Thank you❤🌹🙏 universe🌌🌌
    Thank you❤🌹🙏 Divine❤❤❤
    Thank you❤🌹🙏 Angels❤❤❤
    Thank you❤🌹🙏 madam❤❤❤

  • @sinis7723
    @sinis7723 Місяць тому

    Hope you are fine Iva❤ True reading aanu....contact cheythittund but open aayittilla. Value thirich ariyanam.Thankyou Universe❤