മാങ്ങ ഉള്ള മൂക്കിലെ കല്ലെറിയൂ മോനെ നിരാശപ്പെടേണ്ട കുട്ടിയെ അസൂയക്കാര് പത്തെണ്ണം ഉണ്ടെങ്കിൽ നല്ല മനസ്സുള്ള ആളുകൾ പതിനായിരം എണ്ണം ഉണ്ടാവും അസൂയക്കാരെ ഇബിലീസിന്റെ ചങ്ങാതിമാരാണ് അവരെ ആ വഴിക്ക് പൊയ്ക്കോട്ടെ നമ്മൾ നമ്മളെ വഴി പോവുക അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പ്രയാസങ്ങൾ സഹിച്ചു മുന്നോട്ട് പോകുന്ന ഈ കുടുംബത്തിന് താങ്ങും തണലും ആവാൻ പഠനത്തെക്കാൾ വലിയ ബുദ്ധി പ്രയോഗിച്ചുകൊണ്ട് ലോകത്തിനു മുന്നിൽ മാതൃകാപരമായ കണ്ടുപിടുത്തങ്ങൾ നടത്തി ജനമനസ്സുകളിൽ സ്റ്റാർ ആവാൻ കഴിഞ്ഞ ഈ മോനും അദ്ദേഹത്തിന്റെ കുടുംബത്തിനും അല്ലാഹുവിന്റെ എല്ലാ സഹായവും ഉണ്ടാവട്ടെ അവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ അല്ലാഹു തീർത്തു കൊടുക്കട്ടെ ഈ മക്കളിലൂടെ കണ്ടുപിടുത്തങ്ങളിലൂടെ വലിയ ഉയരങ്ങൾ താണ്ടി പിടിക്കാൻ സാധിക്കട്ടെ ഈ കൊച്ചു മോന്റെ കണ്ടുപിടിത്തം ജനങ്ങളിലേക്ക് എത്തിച്ച ഫൈസൽ മാഷിനും മണിയറ പ്രവർത്തകർക്കും അല്ലാഹു ദുനിയാവിലും ആഖിറത്തിലും വിജയങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ
സക്കീ ബ്ന്റെ ശബ്ദം ച്ചിരിം കൂടി കൂട്ടണം. ഓന്റെ കണ്ട്പിടുത്തങ്ങളും എഞ്ചിനീയറിങ്ങും, വലിയ അത്ഭുതം തോന്നി. ചോദ്യവും ഉത്തരവും ഒപ്പം വേണ്ട ചോദ്യം കഴിഞ്ഞിട്ട് ഉത്തരം. ഉത്തരംപറീമ്പൊ ഇടചോദ്യം വേണ്ട. കാരണം ക്ലിയറായി കേക്കണ് ല്യ . ഫൈസലിന്റ ഈ സേവനം അതുല്യം💯👍✌️🌹
Shakeeb, maths, english, physics നന്നായി പഠിക്കണം. എന്നാലേ carrier രക്ഷപ്പെടൂ. കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിലോ പോളിടെക്നിലോ അയക്കുവാൻ കൊട്ടാരങ്ങൾ പണിയുന്നവർ ഒന്ന് കനിയണം
നമ്മൾ തളർത്തുന്നവരെ അള്ളാഹു തളർത്തുകയില്ല അള്ളാഹു ഈ കുടുംബത്തിന്റെ പ്രയാസങ്ങൾ തീർത്തുകൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen
Aameen 🤲
ശകീബെ ആര് തളർത്തിയാലും അല്ലാഹു നിന്നോടൊപ്പമുണ്ട്.... അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)
Ameen. 🤲
Good മോനെ ഇങ്ങനെയുള്ള കുട്ടികളെ സപ്പോ൪ട്ട് ചെയ്യണം മോ൯ ഉയ൪ന്ന നിലയിലെത്തും പടച്ചവ൯ അനുഗ്രഹിക്കട്ടെ
Ameen Ameen
ഇവൻ ചില്ലറക്കാരനല്ല.....
ഭാവിയിൽ ഐ ട്ടി മേഖലഇവന്റെ സഹായത്തിലാവും 🌹🌹🌹🌹
ഇവൻ മെക്കാനിക് ആണ്
മാങ്ങ ഉള്ള മൂക്കിലെ കല്ലെറിയൂ മോനെ നിരാശപ്പെടേണ്ട കുട്ടിയെ അസൂയക്കാര് പത്തെണ്ണം ഉണ്ടെങ്കിൽ നല്ല മനസ്സുള്ള ആളുകൾ പതിനായിരം എണ്ണം ഉണ്ടാവും അസൂയക്കാരെ ഇബിലീസിന്റെ ചങ്ങാതിമാരാണ് അവരെ ആ വഴിക്ക് പൊയ്ക്കോട്ടെ നമ്മൾ നമ്മളെ വഴി പോവുക അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പ്രയാസങ്ങൾ സഹിച്ചു മുന്നോട്ട് പോകുന്ന ഈ കുടുംബത്തിന് താങ്ങും തണലും ആവാൻ പഠനത്തെക്കാൾ വലിയ ബുദ്ധി പ്രയോഗിച്ചുകൊണ്ട് ലോകത്തിനു മുന്നിൽ മാതൃകാപരമായ കണ്ടുപിടുത്തങ്ങൾ നടത്തി ജനമനസ്സുകളിൽ സ്റ്റാർ ആവാൻ കഴിഞ്ഞ ഈ മോനും അദ്ദേഹത്തിന്റെ കുടുംബത്തിനും അല്ലാഹുവിന്റെ എല്ലാ സഹായവും ഉണ്ടാവട്ടെ അവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ അല്ലാഹു തീർത്തു കൊടുക്കട്ടെ ഈ മക്കളിലൂടെ കണ്ടുപിടുത്തങ്ങളിലൂടെ വലിയ ഉയരങ്ങൾ താണ്ടി പിടിക്കാൻ സാധിക്കട്ടെ ഈ കൊച്ചു മോന്റെ കണ്ടുപിടിത്തം ജനങ്ങളിലേക്ക് എത്തിച്ച ഫൈസൽ മാഷിനും മണിയറ പ്രവർത്തകർക്കും അല്ലാഹു ദുനിയാവിലും ആഖിറത്തിലും വിജയങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ
Eniyun uyarangalil yethan padachon anugrahikatte
സക്കീബ് ഉയരങ്ങൾ കീഴടക്കട്ടെ
മോനെ അഭിനന്ദനം 🌹🌹🌹
സക്കീ ബ്ന്റെ ശബ്ദം ച്ചിരിം കൂടി കൂട്ടണം. ഓന്റെ കണ്ട്പിടുത്തങ്ങളും എഞ്ചിനീയറിങ്ങും, വലിയ അത്ഭുതം തോന്നി. ചോദ്യവും ഉത്തരവും ഒപ്പം വേണ്ട ചോദ്യം കഴിഞ്ഞിട്ട് ഉത്തരം. ഉത്തരംപറീമ്പൊ ഇടചോദ്യം വേണ്ട. കാരണം ക്ലിയറായി കേക്കണ് ല്യ . ഫൈസലിന്റ ഈ സേവനം അതുല്യം💯👍✌️🌹
മാഷേ ഈ മോനെ ഉയർത്തിക്കൊണ്ട് വരാൻ കഴിയുന്നതെല്ലാം ചെയ്തു കൊടുക്കണം
അഭിനന്ദനം
Masha Allah 👍 ❤❤❤
ഈ മോൻവെണ്ട എല്ല സഹായങ്ങളും ഫൈസൽ മാസ്റ്റർ കൂട്ടക്കുരുംചെയ്തു കോടുത്തു ഓപ്പം നിന്ന സഹായികുക
മോനെ നിനക്ക് തന്ന കയ്യിവ് ന് അള്ളാഹു അനുഗ്രഹിക്കട്ടെ
Shakeeb,
maths, english, physics നന്നായി പഠിക്കണം. എന്നാലേ carrier രക്ഷപ്പെടൂ. കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിലോ പോളിടെക്നിലോ അയക്കുവാൻ കൊട്ടാരങ്ങൾ പണിയുന്നവർ ഒന്ന് കനിയണം
അൽഹംദുലില്ലാഹ്
ഉയരങ്ങളിലേക്ക് എത്തട്ടെ
Nalla kazhivu ulla mon.. ma shah allah.
Orupaad orupad uyaranngalilethatte...🎉best of luck sonu 😍
ما شاء الله
Masha Allah ❤❤❤
Mashallah🙏
ഗുഡ് മോനെ 👌👌
Masha Allah ❤
Faisalka naattukaaran Qataril ninnum full sapport 💪💪🥰🥰🥰
Sappottaa alla. Support.
Great, you should send this model to Mahindra & Mahindra, M&M, not jocking
Nice information
സുധാകരൻ ഫാൻസ്... താങ്കളുടെ എല്ലാ വീഡിയോസിലും സുധാക്കാരനെയും ഉൾപെടുത്തുക. സംസാരിക്കാൻ അവസരം നൽകുക.. 🙏🙏🙏🥰🥰🥰
നിങ്ങളുടെ ഒരു മൈക്കിന് സൗണ്ട് കുറവുണ്ട് അല്ലെ 👍
😊😊
ماشاء الله تبارك الله الحمد لله الله اكبر مبروك يا حبيبي ❤
ഫൈസൽ മാഷേ നല്ലൊരു മൈക്ക് ഒക്കെ വാങ്ങിക്കണം
👌💥
Good
👌👌👌
Congratulations
ഞാനും കൂടെ ഉണ്ട് ഫുൾ സപ്പോർട്ട് നേരായ വഴിക്ക് ആരു പോകുന്നുണ്ടോ അവരൊക്കെ കൂടെ ഞാനും റെഡിയാണ് എപ്പോഴും റെഡിയുണ്ട് ❤🙏
കുട്ടിയുടെ സംസാരം ശരിക്കും കേൾക്കുന്നില്ല
👏
God blass you 🙏
❤❤❤❤❤❤❤
👍🏻
🤲🤲🤲👍👌👍👍👌👌👌
ആർക്കാ നെട്ടൽ വന്നത് ഇതിലൊക്കെ എന്താണ് ഇത്രെ കാര്യം 🤔🤔🤔🤔🤔🤔
Thalarella makkala, munnot.
Don't tell the people your Deram
Show them🙏
മോൻ പറയുന്നതൊന്നും കേൾക്കുന്നില്ല
Innathe chila malayalikal asuyakkaran athinonnum chevikodukkalle avar parajayappedum
ഇവന്റെ യൂട്യൂബ് ചാനൽ ഒന്ന് parayouu