പാട്ടുകാരനെ മാറ്റണമെങ്കിൽ നടനെ മാറ്റൂ അന്ന് ആ സംഗീത സംവിധായകൻ പറഞ്ഞു |P Jayachandran| Madhuchandrika

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 99

  • @narayananpottis812
    @narayananpottis812 4 роки тому +60

    21-ാം വയസിൽ അദ്ദേഹം പാടിയ ഗാനം ഇന്നും അതേപോലെ പാടുന്നു. മധുരതരം.

    • @mohankumarc2767
      @mohankumarc2767 3 роки тому +3

      അതാണ് ജയെട്ടന്റെ വിജയം.

  • @gopalank6622
    @gopalank6622 Рік тому +12

    🙏🏻🙏🏻 ഞാൻ ദിവസവും കാണുന്ന ഒരു പ്രോഗ്രാം... ജയേട്ടന്റെ ഓരോ ഗാനവും.. അനുഭവങ്ങളും കേൾക്കുമ്പോൾ മനസ്സിൽ വേദനയും അതു പോലെത്തന്നെ ബഹുമാനവും കൂടി കൂടി വരുന്നു.. നമസ്കാരം സാർ 🙏🏻

  • @girijaraghavan3910
    @girijaraghavan3910 4 роки тому +48

    എന്നും എന്നും സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.
    പാട്ടിനെ പുകഴ്ത്തി പറയാൻ വാക്കുകൾ തേടി ഞാൻ കിട്ടിയില്ല 👍.

  • @sreelathap8940
    @sreelathap8940 Рік тому +19

    അദ്ദേഹത്തിന് അഹങ്കാരം ഉണ്ടെന്നു ആരൊക്കെയോ പറയുന്നത് കേട്ടിട്ടുണ്ട്. എന്നാലും ആ ശബ്ദം ഇപ്പോഴും നമ്മളെ അതിശയിപ്പിക്കുന്നു. എത്ര വർഷമായി ഇതു കേൾക്കുന്നു. കേൾക്കുംതോറും മധുരമൂരുന്ന ശബ്ദം. വയസു 80 ആയിട്ടും 🙏🙏🙏

  • @AjinEdwin
    @AjinEdwin 20 днів тому +15

    ജയേട്ടന് അഹങ്കാരമുണ്ടെന്ന് പറഞ്ഞാൽ ഞാൻ അത് സമ്മതിക്കുകയില്ല ജയേട്ടനുള്ളത് ആത്മാഭിമാനമാണ് അത് ആരുടെ മുൻപിലും അദ്ദേഹം അടിയറവച്ചിട്ടില്ല അത് ലേലം എന്ന സിനിമയിൽ നമ്മുടെ സോമേട്ടൻ പറയുന്നതുപോലെ ജെനിസിൻ്റെ ക്വാലിറ്റിയാണ് സ്വന്തം അപ്പൻ്റേയും അമ്മയുടേയും അപ്പൂപ്പൻ്റേയും അമ്മൂമ്മയു ടേയും മുതു മുത്തച്ഛൻ്റേയും മുതുമുത്തമ്മയുടേയും ആണ് അത് ഒരിക്കലും വിലയ്ക്കുവാങ്ങാനാകില്ല അവിടെ അഭിനയ മില്ല സ്വാർത്ഥ മോഹങ്ങളില്ല. മനസ്സിൽ എന്നും എപ്പോഴും സംഗീതം മാത്രം ശുദ്ധ സംഗീതം മാത്രം നാട്ടുകാരെ പറ്റിച്ച് കപടത നടിച്ച് സ്വയം വിശുദ്ധൻമാരായി ജീവിക്കുന്നവർക്ക് ഒരു കാലത്തും ഒരു ജയചന്ദ്രനാകാൻ കഴിയില്ല അത് ദൈവം ജയേട്ടനിൽ അർപ്പിതമാക്കിയ ഒരു മഹാത്ഭുതം തന്നെയാണ് ജയേട്ടൻ്റെ സ്വഭാവ ദൂഷ്യങ്ങളെ വർണ്ണിക്കുന്ന ഓരോരുത്തനും സ്വയം വിമർശനത്തിന് തയ്യാറാകണംജയേട്ടൻ്റെ ആത്മാവ് സ്വസ്ഥമായി ഉറങ്ങട്ടേ.....

    • @krishnavikram1828
      @krishnavikram1828 15 днів тому

      ശരിയാണ്. ജീവിക്കാൻ അദ്ദേഹത്തിന് നല്ല സൗകര്യം ഉണ്ടായിരുന്നു . ഗായകൻ ആയത് അദ്ദേഹത്തിന്റെ ക്രേസ് ആയിരുന്നു. കുറച്ച് പാരമ്പര്യവും.

    • @somanadhankallayil3588
      @somanadhankallayil3588 3 дні тому

      Vow! Your writing is great

  • @balachandrankv3136
    @balachandrankv3136 Рік тому +10

    🙏🏼🙏🏼🙏🏼ഹോ ജയചന്ദ്രൻ ഒരു അത്ഭുതം തന്നെ 🙏🏼🙏🏼🙏🏼

  • @harivishnu8944
    @harivishnu8944 3 роки тому +20

    ഈ ശബ്ദം...എന്നും നിലനിൽക്കാൻ ദൈവം അദ്ദേഹത്തെ അനുഗ്രഹിയ്ക്കട്ടെ...

  • @anuragkg7649
    @anuragkg7649 8 місяців тому +13

    കഞ്ചാവും വെള്ളവും മരുന്നും വേണ്ട... ഈ ശബ്ദം തന്നെ ലഹരി... ❤🌸

  • @salamvk3404
    @salamvk3404 4 роки тому +18

    സൂപ്പർ പറയാൻ വാക്കുകൾ ഇല്ല

  • @jalajarajan4530
    @jalajarajan4530 15 днів тому +2

    ലാളിത്യം, തുറന്നുപറച്ചിൽ അത്രമാത്രം. Great Person. 👍🙏.

  • @amarukka
    @amarukka Рік тому +8

    ജയേട്ടാ അങ്ങയുടെ ഒരുപാട്ടെങ്കിലും
    കേൾക്കാത്ത ദിവസം കുറവാണ് ❤️തമാശ പറയുന്നതിലും അങ്ങ് മുന്നിൽ തന്നെ

  • @akv8941
    @akv8941 19 днів тому +3

    ഈ ശബ്ദത്തിന് മരണമില്ല

  • @meenakshimv2031
    @meenakshimv2031 24 дні тому +9

    നമ്മളെ പോലുള്ളവർക്ക് ആസ്വദിക്കാനും ആനന്ദിക്കാനും ദൈവം അവതാരങ്ങളെ തന്നു ത എന്നു മാത്രം പറയാൻ തോന്നുന്നു

  • @radhamanicc4808
    @radhamanicc4808 2 роки тому +8

    ഈ സ്വര മാധുര്യം ലയിച്ചവർക്ക് മറക്കാൻ കഴിയില്ല ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @shanavaskv2049
    @shanavaskv2049 3 роки тому +9

    എൻ്റെ പ്രിയഗായകൻ ജ യേട്ടൻ

  • @Beayogi9
    @Beayogi9 Рік тому +14

    ദേവരാജന്‍ മാസ്റ്റര്‍ അതാണ് പുറമെ ചീത്ത പറയും പക്ഷെ protect ചെയ്യും അതാണ് ഗുരു..........🙏🙏🙏🙏🙏

  • @vijayanpollekatil7775
    @vijayanpollekatil7775 2 роки тому +4

    Jayettan you are taking us to the yesteryears..great lovely song and beautifully sung..great.

  • @raghunadhank.p.7952
    @raghunadhank.p.7952 10 місяців тому +3

    ഒരിക്കലും മറക്കാൻ കഴിയാത്ത മധുരഗാനം .

  • @AshwiniC-jz7xq
    @AshwiniC-jz7xq 21 день тому +2

    ജയൻ സാറിന്റെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു പാട്ടാണ് സുപ്രഭാതം ഈ ഭാവ ഗായകന് കണ്ണീരോടെ പ്രണാമം😢😢😢😢🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🌹🌹🌹🌹

  • @platha8630
    @platha8630 3 роки тому +7

    God bless Sir

  • @sajeshpk4583
    @sajeshpk4583 3 роки тому +26

    ദാസേട്ടന് പോലുമാവില്ല ഇത്തരം വേദികളിൽ പഴയതിനെക്കാൾ മികച്ചതായി പാടാൻ ?

  • @govindaraj9869
    @govindaraj9869 3 роки тому +7

    എന്താ ലയം എന്തൊരു ഭാവം P Jayachandran sir നമിച്ചു🙏❤️❤️❤️

  • @rajeevkk3139
    @rajeevkk3139 Рік тому +2

    Great sir

  • @mpr1210
    @mpr1210 4 роки тому +18

    ഇപ്പോഴും എത്ര മധുരമായി പാടുന്നു.

  • @santhabalan5027
    @santhabalan5027 4 роки тому +6

    Super super 🙏🙏🙏🙏🙏

  • @balanm7315
    @balanm7315 3 роки тому +4

    Great

  • @thomaspathrose1998
    @thomaspathrose1998 21 день тому +1

    Great homage to my friends brother

  • @PushparajanPm
    @PushparajanPm 21 день тому

    Inform performance👍 Indescribable Expression❤ Indefinable presentation❤❤❤❤❤

  • @princeskaria4080
    @princeskaria4080 2 роки тому +5

    അതേ ഭാവം ഉൾക്കൊണ്ടുകൊണ്ട് അസ്സലായി പാടി 👍👍🙏🙏

  • @mohankumar-il2if
    @mohankumar-il2if 21 день тому +2

    സ്റ്റേജിൽ ഇത്രയും ശോഭിക്കുന്ന മറ്റൊരു ഗായകൻ ഇല്ല. ഒരു പത്തർച്ചെയും ഇല്ല. എത്ര ക്ലാരിറ്റി

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 3 місяці тому +2

    അദ്ദേഹം ആ ദേവരാജൻ മാഷ്, വ്യക്തിത്വം.. അതിന്റെ നിറകുടമായ ധിക്കാരി 🙏🎉🙏pj മാത്രം മതി 👏

  • @narayanankutty1003
    @narayanankutty1003 15 днів тому

    Jayettan,,,, a fantastic human being❤❤❤

  • @AnilKumar-cb3df
    @AnilKumar-cb3df 3 роки тому +19

    എന്ത് ഫീല് ആണ് ബായ് നിങ്ങൾക്ക് ഽപായം ഒരു ഽപശ്നം അല്ലെ ചുമ്മാതല്ല നിങ്ങളെ ഭാവ ഗായകൻ എന്ന് വിളിക്കുന്നത്

  • @RajKumar-oz2go
    @RajKumar-oz2go 21 день тому

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജയേട്ടന്റെ പാട്ട്.... beautiful ❤👌

  • @jayaniraman6376
    @jayaniraman6376 2 роки тому +1

    Super

  • @Shantha-b4q
    @Shantha-b4q 21 день тому

    ❤❤❤❤❤❤❤❤so nice ❤❤❤❤❤heart touching song thanks

  • @koyamonkundani8104
    @koyamonkundani8104 2 роки тому +3

    👏👏👏

  • @RamachandranRV-uz8ii
    @RamachandranRV-uz8ii 23 дні тому +1

    Jayetta I wish that if I could be an young man that much I love u and ur song evergreen song big salute to vayalar devarajan jayachandran combo great legends pranamam

  • @vijayakrishnannair
    @vijayakrishnannair 3 роки тому +2

    So Nice

  • @mariyangalathkrishnan846
    @mariyangalathkrishnan846 22 дні тому

    Woh amazing very

  • @achuthankp8398
    @achuthankp8398 22 дні тому

    One of my most favourite songs. Listening to it from childhood. First heard thru loudspeakers in public functions or temples, marriages etc. Never had the capacity to own a radio.

  • @jayarajanv6659
    @jayarajanv6659 4 роки тому +8

    Old is gold jayett

  • @devanandm3119
    @devanandm3119 20 днів тому +1

    ഈശ്വരൻ ജയേട്ടൻെറ രൂപത്തിൽ പാടാനിറങ്ങിവന്നു❤

  • @sindhuganesh753
    @sindhuganesh753 5 днів тому

    ❤❤❤❤🙏

  • @sreelatha9763
    @sreelatha9763 3 роки тому +2

    ❤️❤️❤️❤️👌👌👌

  • @shemi6116
    @shemi6116 4 роки тому +15

    ദേവ നാദം

  • @Sd-ih5ql
    @Sd-ih5ql 23 дні тому

    Legends,Great Devarajan master and Jayettan🙏🌹♥️🙏🙏🌹🌹😭

  • @MahinAbubakar-r7h
    @MahinAbubakar-r7h 4 місяці тому +1

    നല്ല ആലാ പനo

  • @shamonnv7438
    @shamonnv7438 23 дні тому +1

    Stage പെർഫോമൻസ് ദാസേട്ടനേക്കാൾ മികച്ചത് ജയചന്ദ്രൻ തന്നെ...

  • @balachandrankv3931
    @balachandrankv3931 3 роки тому +6

    Ho Bhaavagayaka namikkunnu

  • @Chandrasekharan-o3p
    @Chandrasekharan-o3p 22 дні тому

    ഈ പാട്ട് ഏതെങ്കിലും ചാനലിലുണ്ടോന്ന് ഞാൻ കൊതിയോടെ കഴിഞ്ഞ ദിവസങ്ങളിൽ മാറി മാറി നോക്കി.ഒരിടത്തും കണ്ടില്ല.പരിഗണിക്കേണ്ട ഒന്നായിരുന്നെന്നാണെൻ്റെ തോന്നൽ😢

  • @kelappan556
    @kelappan556 3 роки тому +6

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @lesliecv4213
    @lesliecv4213 4 роки тому +3

    🙏🙏🙏

  • @stephenmoncy7786
    @stephenmoncy7786 20 днів тому

    Wow

  • @balanm7315
    @balanm7315 3 роки тому +2

    Ippozum 21🙏

  • @vanajakumari2244
    @vanajakumari2244 21 день тому

    🙏🌹

  • @aniyansvlog2468
    @aniyansvlog2468 3 роки тому +2

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @induraj8558
    @induraj8558 5 місяців тому +1

    An Ever green song and SINGER.
    May GOD BLESS YOU FOREVER

  • @roykg7374
    @roykg7374 2 роки тому

    മെലഡിയുടെ മാസ്മരിക ലോകത്തേയ്ക്ക് ശ്റോ താക്കളെ ആ നയിക്കുന്ന അതിമനോഹര ഗാനം!

  • @ratnakumark6743
    @ratnakumark6743 4 роки тому +3

    💔🙏🙏👍👍

  • @sudheeshmons3102
    @sudheeshmons3102 10 місяців тому

    Jayetta ummmaaa

  • @SanthoshKumar-fu1iq
    @SanthoshKumar-fu1iq 8 місяців тому

    Original studio recording പോലെ തന്നെ 🙏🏻

  • @SatheeshKumar-kx6rf
    @SatheeshKumar-kx6rf 2 роки тому

    അതായിരുന്നു ദേവരാജൻ മാഷ്!

  • @balakrishnankeeppalli4766
    @balakrishnankeeppalli4766 3 місяці тому +1

    തൊട്ടതെല്ലാം പൊന്നാക്കിയ ജയചന്ദ്രൻ സാർ

  • @sreekumarvasudevakurup3515
    @sreekumarvasudevakurup3515 21 день тому +1

    അഭൗമം, അവിസ്മരണീയം! ഇത് ഏതു പ്രായത്തിലും പാടാൻ ഭാവഗായകന് മാത്രമേ കഴിയൂ. മനസ്സു തുടിക്കുന്നത് ആ സ്മരണ കൊണ്ടാണ്!

  • @underworld2858
    @underworld2858 4 роки тому +3

    👍👍👍👍👍

  • @aboobackerkappil7598
    @aboobackerkappil7598 3 роки тому +2

    ഈപാട്ട്ദാസേട്ടൻപാടി യതാണെന്നാണ് ഞാൻവിചാരിരുത് 🙏

    • @sudhavm6963
      @sudhavm6963 9 місяців тому

      Anganepalapattukalum dasettante anennu njanvicharichirunnathu

  • @vishnuvardhanvp9257
    @vishnuvardhanvp9257 3 роки тому +2

    Ethra simple vere arund padan

  • @hashimedakkalam1135
    @hashimedakkalam1135 3 роки тому

    Jayettan

  • @sunildutt7275
    @sunildutt7275 23 дні тому +5

    KS സേതുമാധവൻ ആണ് ജയചന്ദ്രൻ്റെ അവസരത്തിന് എന്നും തടയിട്ടത്. എല്ലാ പാട്ടും യേശുദാസിന് നൽകി നല്ല പാട്ടുകൾക്ക് തടയിട്ടു.അല്ലെങ്കിൽ അവയിൽ പലതും ജയചന്ദ്രൻ പാടി യേശുദാസിനെക്കാൾ മെച്ചം ആക്കുമായിരുന്നൂ.

  • @SreePrakash-j3e
    @SreePrakash-j3e 20 днів тому

    ആ സിംഹസനം ഒഴിഞ്ഞു കിടക്കുംഇന്ത്യൻ സിനിമ ഉള്ളകാലം

  • @mohanant8440
    @mohanant8440 3 роки тому +6

    നിത്യ വസന്തം

  • @timevlog154
    @timevlog154 4 роки тому +5

    Old

  • @ratheeshkumar6158
    @ratheeshkumar6158 4 роки тому +8

    സതൃനെമാറ്റി മതുവിനെഇട്

  • @saraswathibhaskar8411
    @saraswathibhaskar8411 21 день тому

    😊😂❤❤

  • @subramaniyankp706
    @subramaniyankp706 Рік тому

    KP subramanian alangad aluva

  • @ajik2001in
    @ajik2001in 3 роки тому +1

    What he said is correct. Then if u had talent you will get protected but now you need other talents to ensure ur place. Dirty game

  • @ideaokl6031
    @ideaokl6031 20 днів тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🤍👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👌👌👌👌👌❤️🤍🙏🙏🙏🙏🙏

  • @jyothy7846
    @jyothy7846 19 днів тому

    21 വയസ്സിലെ അതേ ശബ്ദം

  • @MoideenKutty-xy2ct
    @MoideenKutty-xy2ct 14 днів тому

    ks സേതുമാധവൻ ഡയറക്ടർ

  • @narayanannamboothiri4780
    @narayanannamboothiri4780 3 роки тому

    Director Puttanna Chetty

  • @sumangalanair135
    @sumangalanair135 24 дні тому +1

    Jaya tten marikunella

  • @vasavanmattathiparambil8164
    @vasavanmattathiparambil8164 6 місяців тому

    വളരെ പാടുപെടുന്നല്ലോ സാറേ ഉൾക്കൊന്ഫുസൈടിക്കൂടെ

  • @majoseph3979
    @majoseph3979 3 роки тому

    ganaghandjarvansarikumsiraanu

  • @karthiayanim3868
    @karthiayanim3868 3 роки тому +1

    ദേവരാജൻ മാഷ് ജയചന്ദ്രനെ protect ചെയ്തു, മറ്റൊരുപാടുപേരോട് തിരിച്ചുപോകാൻ പറഞ്ഞതായി നിങ്ങളൊക്കെതന്നെ പറയുന്നുണ്ടല്ലോ

    • @sajeshpk4583
      @sajeshpk4583 3 роки тому +3

      ഉണ്ടാവാം ദാസേട്ടനെപ്പോലെയാവാൻ വന്നവരെ ? പിന്നെന്ത ചെയ്ക

    • @kamaruddinmk5699
      @kamaruddinmk5699 Рік тому +1

      ദേവരാജൻ സാർ പുറമെ പരുക്കനായിരെന്നെങ്കിലും ഒരുപാട് പുതിയ ഗായകരെ രംഗത്തു കൊണ്ടുവന്നതും അദ്ദേഹമാണ്. അയിരൂർ സദാശിവൻ, രാജകുമാരനുണ്ണി,ശ്രീകാന്ത് തുടങ്ങി നിരവധി പേരെ

    • @nrajshri
      @nrajshri 23 дні тому

      അതിനുഗുരുത്വം കൂടി വേണം..ജയചന്ദ്രന് അത് വേണ്ടുവോളം ഉണ്ട്...മറ്റുള്ളവർ വരും മുമ്പേ sarvanja പീഠം കയറി വരും പോലെ

  • @sowparnikakpkp4042
    @sowparnikakpkp4042 3 роки тому +1

    🙏

  • @sadanandanappu3587
    @sadanandanappu3587 3 роки тому +2

    🙏🙏🙏