Black Tea With Arjyou ft Tovino | Thallumala Movie

Поділитися
Вставка
  • Опубліковано 10 сер 2022
  • Watch me LIVE ON : / arjyoulive
    My instagram : / arjyou_
    My Facebook page : / arjunsundaresanofficial
    Thumbnail by : JR Bharath ( / j.r_bharath )
    ⚙️My Setup⚙️
    Camera : amzn.to/2KIZAQc
    Headset : amzn.to/396yfj5
    Keyboard: amzn.to/2LaFJsO
    Mouse: amzn.to/2LdVJKt
    Microphone : amzn.to/3pCYAM6
    Microphone Stand : amzn.to/3o6eRsG
    Webcam : amzn.to/2JyOHQ8
    Disclaimer : DISCLAIMER: Please don't go out of your way to or hate on anyone I talk about in my videos, this channel is to entertain people and I usually focus on joking about what the people are doing not the individual themselves, please don't go spreading hate it's all for laughs
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Thank you !
  • Розваги

КОМЕНТАРІ • 3,2 тис.

  • @arjyou
    @arjyou  Рік тому +11452

    വീഡിയോ ഇഷ്ടപെട്ടാൽ ആ മൂന്നു കാര്യങ്ങൾ ചെയ്‌താൽ വളരെ സന്തോഷം :)
    Thank you Tovino for this ❤️
    Thallumala From Tomorrow ✨

  • @harisankarlal6895
    @harisankarlal6895 Рік тому +7705

    എന്തൊരു സാധാരണ മനുഷ്യൻ.. ഒട്ടും ego ഇല്ല.. ♥ Arjyou കൂടെയുള്ളപ്പോൾ perfect combo 🔥

  • @Thekopiko
    @Thekopiko Місяць тому +37

    2024 il kanunnvarundo

  • @bhagyalakshmi7350
    @bhagyalakshmi7350 Рік тому +796

    Coffee With Karan❌
    Black Tea With Arjyou✅
    We ain't same bruhhh...

  • @Little._.flower._.1
    @Little._.flower._.1 Рік тому +5007

    Intro സെറ്റ് 🤣🤣🤣
    ഞാൻ ഒന്ന്,രണ്ട് വട്ടം കണ്ട് 🤣
    Tovino soo sweet and cute 😘😘❤️

  • @thunderguy8799
    @thunderguy8799 Рік тому +4693

    ഇപ്പൊ എവിടെ നോക്കിയാലും tovino ആണെല്ലോ 😍😁

  • @MunMin_97
    @MunMin_97 Рік тому +803

    No pride, No attitude, No ego.... Only one actor in Malayalam Industry that is Tovino ❤️❤️❤️🔥🔥🔥🔥

    • @Thethirdeye020
      @Thethirdeye020 Рік тому +1

      ഭഗത്തോ

    • @akeditz6595
      @akeditz6595 Рік тому +4

      nivin Pauly💯

    • @AR-uh7ln
      @AR-uh7ln Рік тому +10

      @@meanest_pie elam Arinjit venam cmnt idan keto mammooty yude attitude nerathe youtube il ondayirunnu athoke time kittumbol onnu kandu nokk

    • @abid44444
      @abid44444 Рік тому

      330ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി
      450 ആവാൻ സഹായിക്കുവോ

    • @Prasanth4tech
      @Prasanth4tech Рік тому

      ua-cam.com/video/_Pa6EwgUAcE/v-deo.html

  • @user-bq7hm9iu6c
    @user-bq7hm9iu6c Рік тому +1609

    *kattan with arjyou is far better than coffee with karan😂*

    • @bharathmohan922
      @bharathmohan922 Рік тому +13

      Tovino chetta sugam anno. Elladathum comment kondu thoori mezhugunudallow😂😂😂😂😂

    • @You-hu7rq
      @You-hu7rq Рік тому +7

      But chai with tech vroo🥵

    • @abid44444
      @abid44444 Рік тому +1

      😘600 ആവാൻ സഹായിക്കുവോ👍👍

    • @jithinkadirur
      @jithinkadirur Рік тому +2

      😂😂😂😂

    • @Prasanth4tech
      @Prasanth4tech Рік тому

      ua-cam.com/video/_Pa6EwgUAcE/v-deo.html

  • @rubingeorge98
    @rubingeorge98 Рік тому +1603

    *ലെ അർജുൻ :ടോവിനോ ചേട്ടാ...ചേട്ടൻ പേടിക്കണ്ട... കറങ്ങുന്ന കസേരയും ഹെഡ്സെറ്റും പാവയും ഇല്ലെങ്കിൽ ഞാൻ വെറും പാവമാ 😂😂

  • @user-bs1nz1wr3e
    @user-bs1nz1wr3e Рік тому +1886

    Tovi and arjyou ❤️ it was real fun😂

    • @user-mb5rb5sw8t
      @user-mb5rb5sw8t Рік тому +10

      🥴

    • @abid44444
      @abid44444 Рік тому

      700ആവാൻ സഹായിക്കുവോ❤️🥰🥰🥰

    • @Prasanth4tech
      @Prasanth4tech Рік тому

      ua-cam.com/video/_Pa6EwgUAcE/v-deo.html

  • @Abdulla_pattathara
    @Abdulla_pattathara Рік тому +444

    സാധാരണ ഇൻറർവ്യൂ കഴിഞ്ഞാൽ ആണ് ട്രോൾ ഉണ്ടാകുന്നത്, ഇതിപ്പോ ട്രോളും ഇൻറർവ്യൂ ഒരുമിച്ച് pwoli 😆👌

  • @gradient6654
    @gradient6654 Рік тому +108

    എത്ര വലിയ content creaters ആയാലും age ഓ type ഓ അത് മനസിലാക്കി പെട്ടന്ന് sync ആകുന്ന കാര്യത്തിൽ ടോവിനോ പുലി ആണ്.... He is udpdating every moments....

  • @shafishafi9621
    @shafishafi9621 Рік тому +3296

    ഒരു രക്ഷല്ലാത്ത പ്രൊമോഷൻ 💥💥💥
    Tovi ❤️❤️❤️❤️
    First day തന്നെ കാണും ടിക്കറ്റ് കിട്ടിയാൽ ഭാഗ്യം 💥💥

    • @ulaganayakan8088
      @ulaganayakan8088 Рік тому +33

      Ticket okke kittum🤭🤭

    • @s2techtalk832
      @s2techtalk832 Рік тому +11

      400 avan sahayikumo plz😌😪❤️

    • @redmis196
      @redmis196 Рік тому +6

      @@ulaganayakan8088 പിന്നില്ലാതെ....കസേരയും ഇഷ്ട്ടം പോലെ😜

    • @rameesnawal4936
      @rameesnawal4936 Рік тому +4

      @@ulaganayakan8088 athe frint seatil aayirikkumenn mathram

    • @sreeragr4569
      @sreeragr4569 Рік тому +6

      ഇതിനാണ് പുള്ളി ഓടി നടന്ന് promotion ചെയ്യുന്നത് 😂😂😂

  • @mka2k22
    @mka2k22 Рік тому +1406

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും best and variety interview😂
    Intro ഒക്കെ🤣🤣

  • @redmaskgamingyt166
    @redmaskgamingyt166 Рік тому +58

    Interview-1%
    Roasting-99%🤣🤣🤣

  • @user-bq7hm9iu6c
    @user-bq7hm9iu6c Рік тому +107

    *tovino is going to rule the malayalam film industry from now🥳*

  • @vaply458
    @vaply458 Рік тому +566

    Tovinoye വളരെ വ്യത്യസ്തമായ രീതിയിൽ ഉപയോഗിച്ച arjyou ആണ് ഹീറോ 😹

  • @user-bq7hm9iu6c
    @user-bq7hm9iu6c Рік тому +1639

    *both tovino & arjyou started with nothing,but now they are a brand💥*

    • @JohnWick-pp4uy
      @JohnWick-pp4uy Рік тому +30

      Hardwork can make you from Nothing to Anything ❤

    • @peanusbutter2561
      @peanusbutter2561 Рік тому +6

      brando eppo?

    • @harrie4537
      @harrie4537 Рік тому +25

      @@peanusbutter2561 ni edyk vtl ninnu porath okke eranganam appo mnsilavum

    • @av9159
      @av9159 Рік тому

      @@peanusbutter2561 vetil ninu ergatta da penus butter😹

    • @sarcasticanimator4404
      @sarcasticanimator4404 Рік тому +5

      @@peanusbutter2561 ah kollam. Innattukaran onnun alle. Atho ego kondano?

  • @B4AINUUS
    @B4AINUUS Рік тому +79

    Arjyou & Tovino combination powliii🥰🥰♥️♥️

  • @abhikrishna3124
    @abhikrishna3124 Рік тому +18

    Tovi ചേട്ടന്റെ ഇന്റർവ്യൂസ് കാണാൻ ഒരു പ്രത്യേക രസമാണ് 😍 കൂടെ അർജുൻ ഇജ്ജാതി ഐറ്റം 🔥💥

  • @avooosfamily
    @avooosfamily Рік тому +93

    Tovino നല്ല ഒരു വ്യക്തിത്വമാണ്🥰🥰🥰🔥🔥

  • @nandakishorek.m409
    @nandakishorek.m409 Рік тому +591

    തല്ലുമാലയുടെ ഇന്റർവ്യൂസിൽവച്ച് ഏറ്റവും രസകരമായ ഒരു Interview 🥰

    • @subeeshbabu9118
      @subeeshbabu9118 Рік тому +3

      Enna Set Up aadaaveeee🤭

    • @Abi_shorts22
      @Abi_shorts22 Рік тому +5

      8:29 victory 😂😂😂😂😂😂😂😂😂

    • @roshan883sfyy
      @roshan883sfyy Рік тому +2

      ഇതോ 🙄

    • @abid44444
      @abid44444 Рік тому

      😍500ആവാൻ സഹായിക്കുവോ❤️❤️❤️❤️

    • @Prasanth4tech
      @Prasanth4tech Рік тому

      ua-cam.com/video/_Pa6EwgUAcE/v-deo.html

  • @naseemmunna5187
    @naseemmunna5187 Рік тому +50

    ഈ... ഇന്റർവ്യൂ കണ്ടതിനു ശേഷം
    ടോവിനോ :- എന്നോട് ഈ ചതി വേണ്ടായിരുന്നു 🤣🤣🤣

  • @aamirt7578
    @aamirt7578 Рік тому +75

    Me nd my frnds have already booked tickets, eagerly waiting for the movie, let me tell you what this guy is so humble nd highly talented, moreover kingpin of versatile acting in mollywood film industry. All the best tovi nd team.

  • @thekingofmysoul
    @thekingofmysoul Рік тому +221

    സാധാരണ ഈ interview ഒക്കെ post ചെയ്ത് കഴിഞ്ഞാണ് troll ഒക്കെ വരുന്നത് ഇതിപ്പോ interview -ഉം troll -ഉം രണ്ടും ഒരുമിച്ച് 😂😆💥⚡️

  • @arjunajz5703
    @arjunajz5703 Рік тому +520

    റോക്കി ഭായ് ഇന്ന് എത്ര interviews "കഴിഞ്ഞു!. ഇന്നത്തെ ദിവസം കഴിയട്ടെ എന്നിട്ട് പറയാം!!😹😌

  • @mbt_bro
    @mbt_bro Рік тому +17

    Tovino fan💞💖

  • @unnikrishnan3466
    @unnikrishnan3466 Рік тому +48

    Some where nice❤️

  • @josephmt6872
    @josephmt6872 Рік тому +653

    വ്യത്യസ്തമായ രീതിയിൽ *movie promotion* ചെയ്ത *ടോവിനോയും* *തല്ലുമാല* ടീമും പോളിയാണ്,
    അല്ല *mass* ആണ് 🔥🔥

  • @gameslayer5334
    @gameslayer5334 Рік тому +2007

    The marketing team of this movie is damn brilliant and creative.. hatsoff !! they just pushed the movie to the targeted audience so cleverly instead of going with conventional movie marketing strategies like spitting huge posters everywhere ! ❤‍🔥💯🥳

    • @jinkazama6240
      @jinkazama6240 Рік тому +26

      It has a lot of significance with mallu pop culture, they should have brought in fejo, thirumali etc for the music

    • @sbz2723
      @sbz2723 Рік тому +3

      Mallu pop culturo?? Hahahaha lol

    • @jinkazama6240
      @jinkazama6240 Рік тому

      @@sbz2723 why not?

    • @Otsana7
      @Otsana7 Рік тому +1

      Yes💥

    • @goutham4381
      @goutham4381 Рік тому

      @@sbz2723 fejo, thirumaili says hi

  • @sooryasuji9869
    @sooryasuji9869 Рік тому +18

    ടോവിനോ കൊടുത്തിട്ടുള്ള ഏറ്റവും best ഇന്റർവ്യൂ.... സൂപ്പർ combo ❤❤❤❤❤❤❤

  • @anna-uy8rt
    @anna-uy8rt Рік тому +20

    when ur fav actor and fav youtuber come together....thts it🔥🔥

  • @thee345
    @thee345 Рік тому +256

    7:31 Hope this moment may give us that ചോരയും നീരുമുള്ള ആ പഴയ Arjune😉
    Seriously we really miss you ❤️

  • @sciencetainment1324
    @sciencetainment1324 Рік тому +122

    8:35
    Tovi machan talking things seriously and ivde arjyou vibing 😆🤣🤣

  • @fayispt9323
    @fayispt9323 Рік тому +24

    സാധാരണ interview കഴിഞ്ഞിട്ടാണ് trolls വരാറുള്ളത്. ഇന്റർവ്യൂവിൽ തന്നെ troll കാണിക്കുന്നത് ഇതാദ്യം. Arjyou 🔥🔥🔥

  • @muhammadminhajkt453
    @muhammadminhajkt453 Рік тому +14

    Thank you tovino for this ❤️
    Thallumala from tomarrow ✨️

  • @sraaavan3524
    @sraaavan3524 Рік тому +583

    ആദ്യം ജിയോ മചാൻ്റെ കൂടെ
    പിന്നെ കാർത്തിക് സൂര്യയുടെ കൂടെ
    ദേ ഇപ്പൊ നമ്മുടെ അർജ്ജു ൻ്റേ കൂടെയും♥️
    തല്ലുമാലാ promotion 🥵💯
    Waiting ❣️
    TOVINO 💎💥
    Edited : ദേ കരിക്കിലും🌝

  • @SoorajSVofficial
    @SoorajSVofficial Рік тому +335

    ഇതാണ് ക്രീയേറ്റീവിറ്റി, എല്ലാ ഇന്റർവ്യൂ ഉം കണ്ടു പക്ഷെ ഇത് വേറെ ലെവൽ ....!!!😁

    • @uuuhhhhuman9030
      @uuuhhhhuman9030 Рік тому +4

      Yesss, athond ee interview marakilla 😺💥

  • @abisince2oo2
    @abisince2oo2 Рік тому +4

    Oru variety interview.ottum lag thonniyilla... ❣️❣️❣️❣️
    Tovino, Aryou 🔥🔥

  • @meeraappusadhi1299
    @meeraappusadhi1299 Рік тому +8

    This is the best interview I've ever seen ❤️

  • @poorneshkumar2710
    @poorneshkumar2710 Рік тому +310

    UA-cam full tovino ഇച്ചായനും thallumala യും ആണല്ലോ 😌പടത്തിന്റെ Range🔥നാളെ പൊളിക്കും

  • @innale_marichavan2
    @innale_marichavan2 Рік тому +445

    Favourite youtuber and favourite actor in one frame😌tovine + arjyou❤️

    • @aparna...
      @aparna... Рік тому +38

      ഇന്നലെ മരിച്ചിട്ട് എങ്ങനെ ഉണ്ട്?😌😌

    • @kaleshksekhar2304
      @kaleshksekhar2304 Рік тому +10

      @@aparna... സൂപ്പർ ആയിരുന്നു

    • @Little._.flower._.1
      @Little._.flower._.1 Рік тому +20

      ഇവൻ ഇത് വരെ ചത്തില്ലെ🤣🤣🤣

    • @Mrfacts_ge
      @Mrfacts_ge Рік тому +9

      Ijjathi peru 😂

    • @aparna...
      @aparna... Рік тому +5

      @@kaleshksekhar2304 😂😂

  • @rahman--
    @rahman-- Рік тому +25

    ഇതാണ് പ്രൊമോഷൻ.ഇങ്ങനെവണം ഒരു സിനിമയുടെ പ്രൊമോഷൻ വീഡിയോ.ചില ഭാഗങ്ങൾ റിപ്ലേ അടിച്ചു വീണ്ടും വീണ്ടും കണ്ടു.എത്ര സിമ്പിൾ ആയ മനുഷ്യനാണ് ടോവിനോ.love u ..❤❤❤
    പടം സൂപ്പർ ഹിറ്റ് ആക്കണം നമ്മൾ ❤❤❤

  • @alphabeta2058
    @alphabeta2058 Рік тому +2

    Adipwoli video🥰 Hands off to editor
    New way to marketing ellaa youtuberssum ayi interview undallo

  • @dilipkprasad
    @dilipkprasad Рік тому +76

    ആ fork scene ആണ് ultimate.. ചിരിച്ചു പണ്ടാരടങ്ങിപ്പോയി...

    • @lm-bt6oh
      @lm-bt6oh Рік тому

      സത്യം😂

  • @LEOOMESS1
    @LEOOMESS1 Рік тому +79

    ഇത്രേം വിനയമുള്ള ഒരു മനുഷ്യൻ...!😍🤍

  • @neethujayakrishan9757
    @neethujayakrishan9757 Рік тому +9

    Variety interview.. loved it 😍

  • @user-bq7hm9iu6c
    @user-bq7hm9iu6c Рік тому +29

    *2020:-puts 1 video per week😂*
    *2021 1st half:-puts 1 vdo per 2 weeks😂*
    *2021 2nd half:-puts 1 vdo per month😂*
    *2022:-video vannal ayi🤣*
    *#arjyou**💗*

  • @NiyasTechy
    @NiyasTechy Рік тому +365

    തല്ലുമാല ക്ക് വേണ്ടി Tovino ചേട്ടൻ ഈ കഷ്ടപ്പടുന്നത് നമ്മളാരും കാണാതെ പോകരുത്. പടം വൻ വിജയമാക്കികൊടുക്കണം 💞😍👍

    • @46597737
      @46597737 Рік тому

      Enth myrina

    • @singlethozhvi7835
      @singlethozhvi7835 Рік тому +8

      അയിന് ഫിലിം നന്നയില്ലെങ്കിൽ പിന്നെ പറയണ്ടല്ലോ 😜

    • @darks_gaming5314
      @darks_gaming5314 Рік тому +2

      @@singlethozhvi7835 നന്നാവണം നീ അത് ഇനി നന്നാക്കേണ്ട 🙄🫂

    • @vg.mp4486
      @vg.mp4486 Рік тому +1

      @@singlethozhvi7835 araaa ram ahnoo ith🤣🤣
      Naan thaan case kod😝

  • @freshtalks
    @freshtalks Рік тому +45

    8:30 😂😆uff yente mwone😂😂

  • @Anshh83
    @Anshh83 Рік тому +1

    Awww... എന്തൊരു simplycity😍ഒരുപാട് ഇഷ്ടം ടോവിനോ...❤️

  • @KL-01-BOY-RiThViK
    @KL-01-BOY-RiThViK Рік тому +5

    😍ഇതാണ് നമ്മൾ കാണാൻ ആഗ്രഹിക്കുന്ന ഇന്റർവ്യൂ.. മറ്റേതു ഇന്റർവ്യൂ കണ്ടാലും നമ്മൾ ഓടിച്ചു വിടും.. ഇത് ശെരിക്കും ഇരുന്നു കണ്ടു.... ❤

  • @fede_xea
    @fede_xea Рік тому +210

    മറ്റു നടന്മാരും നടികളും വലിയ ചാനലുകളിലും മറ്റു ഇൻ്റവ്യൂ കൊടുക്കുമ്പോൾ, നമ്മുടെ കൊച്ചു മല്ലു യിട്യൂബർമാർക് ഇൻ്റവ്യൂ കൊടുക്കുന്ന ടോവിനോ ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപവൻ..! 🙌🏻✨🤍

    • @anoopms3456
      @anoopms3456 Рік тому +30

      സത്യത്തിൽ ആ കൊച്ചു മല്ലു യു ട്യൂബർ മാരാണ്‌ ഇന്ന് കേരളത്തിലെ ചെറുപ്പക്കാരെ കൂടുതൽ സ്വാധീനിക്കുന്ന സെലിബ്രിറ്റികൾ . അങ്ങനെ നോക്കിയാൽ ഈ നീക്കം തല്ലുമാല ടീമിൻറെ ബുദ്ധിയാണ്

    • @letshope6834
      @letshope6834 Рік тому +10

      E type promotion malayalathil first Manju warrior chithu Film ormayila Mallu travelerntem M4 techntem kude. Fahad pearlyde channelil oru interview eth 3rd anenu thonunu UA-cam promotion.

    • @jaindevasia4585
      @jaindevasia4585 Рік тому +1

      @@letshope6834 chathurmugam, athinu munp aju anu thudangiye sajan bakery

  • @user-bs1nz1wr3e
    @user-bs1nz1wr3e Рік тому +291

    The editing is fabulous ✨

  • @flxzodiigaming
    @flxzodiigaming Рік тому +2

    Intro pwoli😂💥🔥😍
    Tovino❣️❣️ Arjyou❤

  • @m.rhuman6331
    @m.rhuman6331 Рік тому +26

    True arjyou fans wait for blooper scenes😌

  • @starryeyes7577
    @starryeyes7577 Рік тому +81

    Tovino Thomas ❤️❤️ such a good human, down to earth man 🔥🔥🔥
    Tovino , arjyou Urumichu കണ്ടതിൽ സന്തോഷം ❤️

  • @ksa7010
    @ksa7010 Рік тому +198

    സിനിമയുടെ പ്രമോഷൻ ആയാലും എന്തായാലും വളരെ സിമ്പിൾ ആയിട്ട് ഇൻറർവ്യൂ നൽകാൻ കാണിച്ച ആ ഒരു മനസ്സ് ❤️✌️

  • @sree2679
    @sree2679 Рік тому +9

    അല്ല ഇതിപ്പോ ആരു ആരെ ഇന്റർവ്യൂ ചെയ്തതാ 😂😂 ആകെ കൺഫ്യൂഷൻ ആയല്ലോ എന്തായാലും പൊളി 😍😍 വെറൈറ്റി 😍ടോവി ചേട്ടാ ❤️❤️❤️❤️❤️❤️❤️

  • @arancarnivora5087
    @arancarnivora5087 Рік тому +47

    You are a luck¥ man.
    തങ്കളുടെ "വിട്ട് കളയണം "അദ്ദേഹം പറഞ്ഞപ്പോ.... We could understand your feeling at that time😌

  • @kukkunjr2545
    @kukkunjr2545 Рік тому +1058

    കുറേ നാളിന്‌ ശേഷം മനസ്സറിഞ്ഞ് ചിരിച്ച vedio😂.... ലെ ടോവിനോ : ഓരോവാക്കും സൂക്ഷിച്ച് സംസാരിച്ചേക്കാം... ഇല്ലേൽ നാളെ തന്നെ ഇവൻ എന്നെ റോസ്റ്റാക്കും 🚶‍♂️

  • @rizwankannur6361
    @rizwankannur6361 Рік тому +13

    Ejjathi creativity 😍😍🤣🤣🤣🤣🤣അടിപൊളി.ഒന്നിൽ കൂടുതൽ കണ്ട് 😍😍😂😍🤣🤣

  • @shebins6545
    @shebins6545 Рік тому

    Arjyou vanna pinne eppazm oru fresh feel aa... Ith vare kandittillatha oru kidilan interview experience

  • @Oruadaarfamily
    @Oruadaarfamily Рік тому +90

    comedy sanam😹🔥

  • @ajithchandran7296
    @ajithchandran7296 Рік тому +64

    സ്വന്തമായി insterview ഇണ്ടാക്കുക എന്നിട്ട് അതിന്റെ തന്നെ ട്രോൾ ആക്കുക...ഇജ്ജാതി മനുഷ്യൻ 🔥🤣

  • @orangegaming4260
    @orangegaming4260 Рік тому +2

    Tovino with arjyou❤️

  • @alexxizzz
    @alexxizzz Рік тому +1

    Best interview I've ever seen 😍😍

  • @mhdsahil7937
    @mhdsahil7937 Рік тому +427

    Two favorites in one screen 😍💞

  • @manukrishna3176
    @manukrishna3176 Рік тому +118

    2018 പ്രളയം തൊട്ട് അച്ചായൻ മനസ്സിൽ ഇടം പിടിച്ചതാണ്. ഇന്നും അങ്ങനെ തന്നെ തുടരുന്നു ❤️❤️❤️q

  • @Satya_4870
    @Satya_4870 Рік тому +6

    Two simple human beings ❤️

  • @alameenug2148
    @alameenug2148 Рік тому +3

    Loved both💞🥰❤️❤️

  • @anjaly2805
    @anjaly2805 Рік тому +150

    Two favs in one frame🔥🔥🔥😍😍😍😍

  • @shuuushiiii7979
    @shuuushiiii7979 Рік тому

    Orrr.. Ochappadillathaa Set interview 😻.
    Rndalum koodi onnichappoo Smbvm vishayayiii

  • @vineethsnair3978
    @vineethsnair3978 Рік тому +1

    Honestly the best interview so far💚

  • @ROLEX-ro7rj
    @ROLEX-ro7rj Рік тому +131

    ടോവിനോ മച്ചാന്‍ തുടക്കത്തിലെ intro അടിപൊളിയായി ചെയ്തു.. arjyou പിന്നെ പറയണ്ടല്ലോ 😍😍😍 Vibe സാനം 🥰🥰🥰🥰

  • @fathima___8586
    @fathima___8586 Рік тому +126

    Tovino is simple and humble 😍

  • @aminabadri6508
    @aminabadri6508 Рік тому +1

    Ii vdo ithra poli akiyathin irikatt arjyou k oru kuthirapavan 😍💯..
    Tovino chettan enth cute aanu 😍..pavam manushyn 😘💯

  • @tech694
    @tech694 Рік тому +1

    അടിപൊളി interview 😍❤️

  • @aarriee
    @aarriee Рік тому +185

    Two fav peeps on one screen!!😭❤️
    first of all, I was so excited about this video and this interview was just perfecttttt !!
    Kudos ❤️👏🏻

  • @dude_sir_gaming
    @dude_sir_gaming Рік тому +61

    Variety 😂🔥🔥

  • @user-bq7hm9iu6c
    @user-bq7hm9iu6c Рік тому +9

    4:53
    *tovino is the most versatile actor💥*

  • @Im_Sharan
    @Im_Sharan Рік тому +1

    Simple n Humble muthmani ❤️

  • @user-bq7hm9iu6c
    @user-bq7hm9iu6c Рік тому +142

    1:07
    *tovino is the most humble actor👏*

  • @user-bq7hm9iu6c
    @user-bq7hm9iu6c Рік тому +236

    *tovino is the most dedicated actor in malayalam👏*

    • @appucha6284
      @appucha6284 Рік тому

      Eth tovino anno......... Tovino chettene matram pokki parayunu..... Korre comment ayalo😂😅😬

    • @achayanomkv4837
      @achayanomkv4837 Рік тому

      Fafa entha umfnn nikuvani🌚

    • @abid44444
      @abid44444 Рік тому

      😍500ആവാൻ സഹായിക്കുവോ❤️❤️❤️❤️

    • @Prasanth4tech
      @Prasanth4tech Рік тому

      ua-cam.com/video/_Pa6EwgUAcE/v-deo.html

  • @theunderratedyt4746
    @theunderratedyt4746 Рік тому

    What a rocking content.. Pwolich.. Idhaanuu comeback.. Content king 👑 Arjyou

  • @the_pulsar_maniac4325
    @the_pulsar_maniac4325 Рік тому +2

    Arjyou 😎tovino - perfect buddy combo📌

  • @Little._.flower._.1
    @Little._.flower._.1 Рік тому +36

    8:38 ഇത്രയും വലിയ ഗതികെട്ടവൻ 🤣🤣

  • @hameedmk4020
    @hameedmk4020 Рік тому +537

    Honestly Best interview so far. Because you give real fun and trying no to be so poetic like other interviewers. Thanks.

  • @jollyphilip6427
    @jollyphilip6427 Рік тому +2

    #1 on trending .woohoo congrats chetaa.😍

  • @sreeparvathys2574
    @sreeparvathys2574 Рік тому +3

    Variety ahn ivante main 😂..
    Tovino + Arjyou
    adipoli ⚡

  • @vipin9400
    @vipin9400 Рік тому +47

    🔥Tovino ഒരേ പൊളി ഒരു രക്ഷയും ഇല്ല പൊളി interview ❤️😁

  • @shabeer4774
    @shabeer4774 Рік тому +90

    😁😂veriety... Start കണ്ടപ്പോ തന്നെ like അടിച്ചു പോയി

  • @kiranjith9287
    @kiranjith9287 Рік тому

    Bro your creativity is awsome👍. Keep it up

  • @arif_jalal
    @arif_jalal Рік тому +3

    ഇതാണ് നമ്മൾ പറഞ്ഞ 2 എളിമയുള്ള കലാകാരൻമാർ... 🥰🙏

  • @kdramamalayalam
    @kdramamalayalam Рік тому +143

    creativity over loaded😍😍

  • @Charlie_00000
    @Charlie_00000 Рік тому +129

    അത്യം മുതൽ അവസാനം വരെ ചിരിച്ചു ചിരിച്ചു വഴിയായി 🤣🔥🔥🔥🔥

  • @amruth5946
    @amruth5946 Рік тому +10

    Poli promo...variety item🔥🔥🔥🔥😍😍😍 നിങ്ങള് രണ്ടും തമ്മിൽ ഉള്ള sync 👌👌 supprbb. ❤️❤️

  • @gayathrigopalakrishnan3466
    @gayathrigopalakrishnan3466 Рік тому +1

    Kattan with Arjyou 🔥🔥🔥🔥

  • @user-bq7hm9iu6c
    @user-bq7hm9iu6c Рік тому +724

    *waiting for thallumala is only because of tovino🙌*

    • @indorefveffect5709
      @indorefveffect5709 Рік тому +4

      എന്തു ഒരു ബോറിങ് ഇന്റർവ്യൂ ആണ്, റോസ്‌റ്റിംഗ് പോലെ അല്ല അന്ന് മനസ്സിലായില്ലേ???(നിന്റെ കട്ട്‌ &എഡിറ്റിംഗ്, ) ഒരു നല്ല നടനെ ഇന്റർവ്യൂ നു കിട്ടിയിട്ട് വെറും ചാത്തൻ പരിപാടി ആക്കിയില്ലേ ന്റെ അർജുനന്നാ...👍👍👍👍🤮🤮🤮🤮🤮🤮🤮🤮🤮🤮🤮

    • @Jefrryy
      @Jefrryy Рік тому +5

      @@indorefveffect5709 Ath nee main ayit post cheyy ivante cmntinte adeel vann idathee

    • @vg.mp4486
      @vg.mp4486 Рік тому

      @@Jefrryy 🤣🤣🔥

    • @SANJUKUTTAN826
      @SANJUKUTTAN826 Рік тому

      @@indorefveffect5709 Aahno.. Enna angu maari iri!!

    • @abid44444
      @abid44444 Рік тому

      750ആവാൻ സഹായിക്കുവോ❤️

  • @fliqgaming007
    @fliqgaming007 Рік тому +39

    Yah Bro.. Poliii 🤩🤩
    Arjyou ⚡ Tovino 🔥🔥