Scientist Boy Testing Viral Reels Videos!!

Поділитися
Вставка
  • Опубліковано 4 жов 2024
  • Cameramenon : / jimtrovert
    Watch me LIVE ON : / arjyoulive
    My instagram : / arjyou_
    My Facebook page : / arjunsundaresanofficial
    Thumbnail by : JR Bharath ( / j.r_bharath )
    ⚙️My Setup⚙️
    Camera : amzn.to/2KIZAQc
    Headset : amzn.to/396yfj5
    Keyboard: amzn.to/2LaFJsO
    Mouse: amzn.to/2LdVJKt
    Microphone : amzn.to/3pCYAM6
    Microphone Stand : amzn.to/3o6eRsG
    Webcam : amzn.to/2JyOHQ8
    Disclaimer : DISCLAIMER: Please don't go out of your way to or hate on anyone I talk about in my videos, this channel is to entertain people and I usually focus on joking about what the people are doing not the individual themselves, please don't go spreading hate it's all for laughs
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Thank you !

КОМЕНТАРІ • 12 тис.

  • @harshithamedutech
    @harshithamedutech 3 роки тому +24276

    Variety കൊണ്ടുവരാൻ നോക്കുന്നുണ്ട്😁👍

  • @Prokallan
    @Prokallan 3 роки тому +6275

    *കൊറേ നാളായല്ലോ ഈ വഴിക്കൊക്കെ🤣😍*

  • @AshwinBhaskar
    @AshwinBhaskar 3 роки тому +4904

    😂😂

  • @Baziyyyyyy
    @Baziyyyyyy 3 роки тому +1960

    Poornesh കുമാർ ഇവിടില്ല നോക്കണ്ട....😌
    വന്നവർ ഒക്കെ തിരിച്ചു പൊയ്ക്കോ..😂

  • @AtulSajeev
    @AtulSajeev 3 роки тому +5033

    Kidilan variety content mahn 🙌🙌

  • @sachinsebastian_
    @sachinsebastian_ 3 роки тому +2092

    R.I.P
    Scientist (2021 -2021 )
    😂🔥

  • @ZainzKitchenByshafna
    @ZainzKitchenByshafna 3 роки тому +3836

    എങ്ങനെ വ്യൂസ്‌ കൂട്ടും ...ചിന്തിച്ചു ചിന്തിച്ചു ഒരു വഴി ആയി ...😂😂

    • @factteller6194
      @factteller6194 3 роки тому +7

      😍😍😍

    • @Hyden_Gaming
      @Hyden_Gaming 3 роки тому

      ua-cam.com/video/I5ogSoT048w/v-deo.html

    • @naseef6436
      @naseef6436 3 роки тому +12

      അവസാനം ആ റബ്ബർ തോട്ടത്തിൽ നിന്ന് വന്ന കൊതുകിന്റെ കടി കൊണ്ട് ചിന്തിക്കൽ arjyou നിർത്തി

    • @channelstopped
      @channelstopped 3 роки тому +1

      350 Subscribe akki tharumo

    • @psychologger8788
      @psychologger8788 3 роки тому

      Hey guys.. psychology English videos ishtamanel onu Keri noku ✨

  • @yaseenahsal
    @yaseenahsal 3 роки тому +4868

    Poornesh Kumar നെ തപ്പാൻ വന്നവർ ഇവിടെ കമോൺ...

  • @snp-zya
    @snp-zya 3 роки тому +1020

    ഇവിടത്തെ പ്രത്യേകത ഇവിടെ ഏത് സമയവും കാണാൻ ആളുണ്ടാകും അതുകൊണ്ട് രാവിലെ തന്നെ ഇങ്ങോട്ട് പോന്നു !😅

  • @fathimafaizy2
    @fathimafaizy2 3 роки тому +1318

    അങ്ങനെ അദ്ദേഹം അടച്ചിട്ട മുറിയില് നിന്നും പുറത്തിറങ്ങിയിരിക്കുകയാണ് സൂ൪ത്തുക്കളേ....😍😂

  • @CrudeXgaming
    @CrudeXgaming 3 роки тому +481

    Scientist ARJYOU 😅❤

  • @Ebin_ER7
    @Ebin_ER7 3 роки тому +2259

    Poornesh kumar ne thappi vannavar undo...😂😂

  • @nidhinj.k9148
    @nidhinj.k9148 3 роки тому +2113

    ലെ അർജു - പഠിക്കേണ്ട സമയത്തു പഠിക്കണം......
    ലെ ക്യാമറ മാൻ - ഞാൻ ഹ്യൂമാനിറ്റീസ് ആണ്. 😂🤣

    • @channelstopped
      @channelstopped 3 роки тому +5

      300 subscribe akki tharvoo

    • @adithyadev28
      @adithyadev28 3 роки тому +11

      @@channelstopped illa

    • @Abhi_r8
      @Abhi_r8 3 роки тому +1

      @@channelstopped 😒😒

    • @qostewrnt5412
      @qostewrnt5412 3 роки тому +1

      ua-cam.com/channels/dA2huoWi2y2rBQX5qhcaBg.html

    • @manojd3447
      @manojd3447 3 роки тому +2

      Manasilaayilla🙄 pottanaa njan😁

  • @dude_sir_gaming
    @dude_sir_gaming 3 роки тому +1401

    🤣enta ponoo

  • @azhherr_
    @azhherr_ 3 роки тому +491

    SSLC ഈ കൊല്ലം എഴുതായമായിരുന്നു എന്ന് തോന്നുന്നവർ ഉണ്ടോ 🤣

    • @arunajay7096
      @arunajay7096 3 роки тому +4

      Yes🤣

    • @mamadumamadu5773
      @mamadumamadu5773 3 роки тому +7

      Nan ithavanayan sslc ezuthiyath Enik 5a+ kittiyollo

    • @cryptoyt447
      @cryptoyt447 3 роки тому +10

      ഇല്ല എല്ലാർക്കും A+ കിട്ടിയാലും admition കിട്ടാൻ പാടാണ്

    • @farihasvlog2819
      @farihasvlog2819 3 роки тому +1

      276 പേർ വിചാരിച്ചാൽ എന്റെ കുട്ടി ചാനൽ 1k ആവും എന്റെ കുട്ടി ചാനൽ 1k ആകാൻ സഹായിക്കുമോ 😭😭😭😢

    • @trappergamingz8646
      @trappergamingz8646 3 роки тому +4

      പൊട്ടന്മാർക് വരെ 5ൽ കൂടുതൽ A+😂😂😅

  • @Baziyyyyyy
    @Baziyyyyyy 3 роки тому +522

    ഈ കമന്റ്‌ ബോക്സിലെ താരം
    Poornesh കുമാർ ആണല്ലോ...❤

  • @sivananduprc4276
    @sivananduprc4276 3 роки тому +591

    ക്യാമറ മ്യാന് ഒരു കൈഅടി കൊടുക്കേണ്ടത് എല്ലാരും 😂

    • @groot4696
      @groot4696 3 роки тому +6

      @@tdmgamer5875 illengil

    • @sreehari1473
      @sreehari1473 3 роки тому

      @@groot4696 thug life 😎

    • @pesstatus7116
      @pesstatus7116 3 роки тому

      @@sreehari1473 enth thug life

    • @NeethusTales
      @NeethusTales 3 роки тому

      Ini than engaanum aano aa camera man😂

    • @faseelasolih3062
      @faseelasolih3062 3 роки тому

      ua-cam.com/video/F9dfEib-2TQ/v-deo.html

  • @SquadGamerff
    @SquadGamerff 3 роки тому +982

    ARJ YOU 🙌❤️

  • @kunjipuzhu.official
    @kunjipuzhu.official 3 роки тому +2393

    Subscribers💙 അവരല്ലേ എല്ലാം😘💖

    • @channelstopped
      @channelstopped 3 роки тому +7

      300 subscribe akki tharvoo

    • @mahijohnmathew
      @mahijohnmathew 3 роки тому +6

      1k akki തരാമോ 🥰....... ...

    • @sanjay-el2xs
      @sanjay-el2xs 3 роки тому +3

      Hi

    • @SrxpuDude
      @SrxpuDude 3 роки тому +24

      തുള്ളികളിക്കണ കുഞ്ഞിപ്പുഴു 🤪

    • @renjiabhiss5715
      @renjiabhiss5715 3 роки тому +2

      1.08k ആവൻ സാഹയിക്കുമോ ദൈവമേ മനസ്സ് ഉണ്ടാവണേ

  • @Aswathy__K_S
    @Aswathy__K_S 3 роки тому +551

    സത്യാവസ്ഥ എന്തെന്നാൽ എന്നെപോലെ പൂർണേഷ് കുമാറിനെ തപ്പി വന്നതാണ് നിങ്ങളിൽ ഭൂരിഭാഗം പേരും 😂

  • @fayizzibrahim
    @fayizzibrahim 3 роки тому +993

    🌸

  • @gokuffx7
    @gokuffx7 3 роки тому +767

    Video ഇട് daily Missing💔

  • @joku10
    @joku10 3 роки тому +2795

    😹‼️

  • @Gojo.i
    @Gojo.i 3 роки тому +218

    എവിടെ എവിടെ അണ്ണൻ എവിടെ 😌 poornesh Kumar 💥

  • @muhammedshabeerts9446
    @muhammedshabeerts9446 3 роки тому +1111

    നപ്റ്റോൾ ഗ്ലാസ്‌ ഇത്രേം മുതലാക്കിയ ഒരു ചെങ്ങായി വേൾഡിൽ ണ്ടാവൂല... 😂

  • @Nazneee
    @Nazneee 3 роки тому +697

    അടുത്ത ദിവസം രാവിലെ കാണുന്നവരുണ്ടോ..!😂🚶🏻

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 роки тому +823

    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @adithyan1549
    @adithyan1549 3 роки тому +165

    *Comment box മുഴുവൻ poornesh മയം 🤣🤣🤣🤣⚡️⚡️⚡️⚡️🤩🤩🤩*

  • @ananthu9606
    @ananthu9606 3 роки тому +107

    "Padikana samayath padikanada"
    "Njn humanities aada"😂😂😂😂🤣😂

  • @renjithkumar25
    @renjithkumar25 3 роки тому +863

    Disclaimer വായിച്ചു നോക്കിയവർ ആരൊക്കെ ഉണ്ട് 🤣🤣😂😂
    1:50 🔥🔥

    • @rifamehrin5286
      @rifamehrin5286 3 роки тому +7

      😂😂

    • @architectsooraj
      @architectsooraj 3 роки тому +5

      😂😂

    • @du1985
      @du1985 3 роки тому +3

      😂

    • @sayozworld4134
      @sayozworld4134 3 роки тому +3

      🤣🤣

    • @naseef6436
      @naseef6436 3 роки тому +23

      Arjyou ന്റെ വീഡിയോയുടെ മുക്കും മൂലയും എല്ലാം comedy ആണ്. ചിലതൊന്നും നമ്മൾ ശ്രദ്ധിക്കുന്നില്ലെന്ന് മാത്രം. Disclaimer വരെ പൊളി 😄😄

  • @user-br8mh1gj8b
    @user-br8mh1gj8b 3 роки тому +153

    ബെർമുഡ യും white coat ഉം ഇട്ട AL-SCIENTIST🤣😜🔥

  • @a.dithhh
    @a.dithhh 3 роки тому +1447

    Poornesh kumar ൻറെ comments ഉണ്ടോ എന്ന് നോക്കാൻ വന്നവർ like അടി 👇👇👇💥💥😂😂😂😅

  • @muhammedrayyan7558
    @muhammedrayyan7558 3 роки тому +348

    ഈ SCIENTIST 👨‍🔬 ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ 🙂🙂

  • @__minnal____mayavi__6807
    @__minnal____mayavi__6807 3 роки тому +1952

    ഇത്തവണ SSLC എഴുതിയാൽ മതിയായിരുന്നു എന്ന് തോന്നിയത് എനിക്ക് മാത്രമാണോ 😂

  • @faizidudevlogs
    @faizidudevlogs 3 роки тому +100

    4:57 BEN 10 വാച്ചും കൂടി ഉണ്ടെങ്കിൽ സെറ്റ് ആയേനെ🤣🤣

  • @Kozhimutta_
    @Kozhimutta_ 3 роки тому +327

    Pornesh kumar നെ നോക്കാൻ വന്നവർ ഉണ്ടോ😌😌😌

  • @praveenpavi6309
    @praveenpavi6309 3 роки тому +963

    സീരിയൽ റിയാക്ട് ചെയ്യുന്നത് കാണാൻ ആർക്കേലും താൽപര്യം ഉണ്ടോ

    • @jithajithin2203
      @jithajithin2203 3 роки тому +2

      Undd

    • @habeebm8612
      @habeebm8612 3 роки тому +1

      👍👍sure

    • @amalm.e775
      @amalm.e775 3 роки тому +6

      Copyright strike varum😂

    • @_Sal33m_
      @_Sal33m_ 3 роки тому +2

      അങ്ങനേം അത് കാണാൻ താല്പര്യമില്ല 🙂

    • @sisiraSha
      @sisiraSha 3 роки тому +1

      Yes

  • @user-su2gb9yo1v
    @user-su2gb9yo1v 3 роки тому +221

    ഒരു ജോളോ ചിപ്പ് കഴിച്ചതിന്റെ ക്ഷീണം മാറിയിട്ടില്ല അതിന് മുമ്പ് മറ്റൊരു സാഹസം വേണോ 🤣🤣🤣🔥🔥🔥

  • @ABHIMANYUVC
    @ABHIMANYUVC 3 роки тому +104

    Notification കണ്ടപ്പോഴേ!!..
    ഓടി ചാടി ഇങ്ങു പോന്നു!!..🔥
    പിന്നെ ഒന്നും നോക്കിയില്ല!!....😌
    ഇങ്ങനെ വന്നവർ ഇങ്ങു പോര്..😉

  • @CHARLIE.__
    @CHARLIE.__ 3 роки тому +86

    Most wanted legend =poornesh kumar
    😂😂😂

  • @mohamedriztham4356
    @mohamedriztham4356 3 роки тому +265

    ഈ വീഡിയോയിൽ ക്യാമറ ചേട്ടൻ ഒരേ പൊളി 😂😂🤣🤣👌

  • @Smugglerr
    @Smugglerr 3 роки тому +769

    ഇത്തവണ SSLC EXAM എഴുതിയാൽ മതി എന്ന് തോന്നുന്നവർ ഉണ്ടോ എന്നെപോലെ...! 😅

    • @SANA-er4yt
      @SANA-er4yt 3 роки тому +39

      Nooo...
      Nalla vijayashathamanavum full A+
      okke koreyund...but ellarkkum oru pucham poleyaan...
      Pinne ith pole orupaad aalkkar A+kke vangichal higher studiesn okke bayankara budhimuttan.

    • @jazin8893
      @jazin8893 3 роки тому +3

      No

    • @sidharth1651
      @sidharth1651 3 роки тому +11

      10A+ kititonum oru kryom illa . Pinne ippo aark oru vilayum illa . Charapara A+😂

    • @dmfofficial9470
      @dmfofficial9470 3 роки тому +7

      Ellarkkum nalla mark ond .ellarkkum oru pucham . Kashttapett padichitt poyavarodu Polum

    • @akshay2237
      @akshay2237 3 роки тому +2

      Aduthe Varsham ithe polle result ayirikane

  • @Thejomation
    @Thejomation 3 роки тому +358

    *വീഡിയോ Arjyou ന്റെ ആണോ എങ്കിൽ Trending 1 മുഖ്യ൦ ബിഗിലേ😁*

  • @Alan-is1zy
    @Alan-is1zy 3 роки тому +36

    Poornesh Kumar inte comment thappi vannavar ondo 😂

  • @blessonbiju9013
    @blessonbiju9013 3 роки тому +67

    Njan humanities ahdaa ; Ejjathi 😂🤣

  • @TrivianFoodie
    @TrivianFoodie 3 роки тому +164

    😂😂😂😂😂 pressure

  • @karthik.a1393
    @karthik.a1393 3 роки тому +743

    നൈറ്റ്‌ 9:30 ശേഷം കാണുന്നവർ ഇവിടെ നീല മുക്കുക
    👇

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому +3

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് പെട്ടെന്ന് തന്നെ 1K അടിക്കും നല്ല അടിപൊളി ചലഞ്ചിങ് വീഡിയോകളാണ് എൻറെ ചാനലിൽ ഉള്ളത് ഒന്ന് കയറി നോക്കണേ❤️

    • @ameenmuhammad1655
      @ameenmuhammad1655 3 роки тому +9

      Ath nthina ninak thinnan ano

    • @Easyphysicswithjesnof
      @Easyphysicswithjesnof 3 роки тому +7

      Sorry its just 7:30 here😀… Will come and like after 2 hours

    • @jefilkm7135
      @jefilkm7135 3 роки тому

      Mm

    • @sreeharis7730
      @sreeharis7730 3 роки тому +2

      Arinjitu enthina bhai 😅

  • @akmalkp7938
    @akmalkp7938 3 роки тому +267

    എന്റെ പൂർന്നെഷ്‌ ചേട്ടൻ എവിടെ?

  • @techmeetvlogger7905
    @techmeetvlogger7905 3 роки тому +131

    5:00 എന്നാ മറ്റെ Ben10 ൻ്റെ വാച്ച് കൂടെ ഇട്ടോണ്ട് വാ.. 😂 Sed life
    Variety സാധനം❤🔥

  • @__estelle
    @__estelle 3 роки тому +237

    Arjyou : padikkana samayath padikkanamadaaa..
    Friend : Njn humanities aada🤣🤣

  • @AguyWithoutaBEARD
    @AguyWithoutaBEARD 3 роки тому +135

    *Finally Arjyou has remembers his UA-cam password...*

    • @lexworld3532
      @lexworld3532 3 роки тому +2

      😂

    • @Gk_18_
      @Gk_18_ 3 роки тому +1

      👈ഈ പാവത്തെ സഹായിക്കാൻ ആരുമില്ലേ?

    • @frinto4771
      @frinto4771 3 роки тому

      Fresh aanu tto

    • @channelstopped
      @channelstopped 3 роки тому

      350 Subscribe akki tharumo

  • @bitethecake2825
    @bitethecake2825 2 роки тому +6

    Good dress combo 😂😂
    T-shirt
    Coat
    Trousers!! 😂😂

  • @SuRyA-wp8qf
    @SuRyA-wp8qf 3 роки тому +412

    അണ്ണൻ എപ്പോ വിഡിയോ ഇട്ടാലും അതു ട്രെന്റിങ്ങിൽ കാണും......

  • @anshifshanifcutzz1815
    @anshifshanifcutzz1815 3 роки тому +616

    രാത്രി 9മണിക്ക് ശേഷം കാണുന്നവർ ഉണ്ടോ?👇👇

  • @akhil_aryanad
    @akhil_aryanad 3 роки тому +58

    0:59 subtitle : കാവിലമ്മേ ശക്തി തരണേ 😂😂 arokke sredhichu

  • @faiha_7937
    @faiha_7937 3 роки тому +166

    Sukumara kurupine polum nammal ithra aaveshathil thiranjitilla......Poornesh ettane kittiyal vilikkane😪😓

  • @mr_solo_win3063
    @mr_solo_win3063 3 роки тому +163

    Arjyou നമ്മൾ പോലും അറിയാതെ അധോലോകം ആയി കഴിഞ്ഞിരിക്കുന്നു

  • @fayaz231
    @fayaz231 3 роки тому +116

    Daily ഓരോരുത്തരെ എയറിൽ കയറ്റുന്ന aa പഴയ arjyou തിരിച്ചു വരുമോ🥺

  • @mhdsafuvan
    @mhdsafuvan 3 роки тому +171

    🔥😋

  • @farismuhammad157
    @farismuhammad157 3 роки тому +71

    Poornesh kumarine thappan vannavarindo😂

  • @Anzilamakeove
    @Anzilamakeove 3 роки тому +238

    😂 മാവേലി വരുന്ന പോലെയാ വരാ.വന്ന ഒരു ഓളം indaakite പോവു😂

  • @zameenas8752
    @zameenas8752 3 роки тому +109

    ജോജിയുടെ thinking suspense music അടിപൊളി ആയിരിന്നു 😁

  • @rohithnelson3840
    @rohithnelson3840 3 роки тому +70

    0:38
    Scientist = Subscribers 😂😂😂
    ആർക്കും സംശയം ഒന്നും ഇല്ലല്ലോ എല്ലെ😂😂😂😂

  • @abhijithpm7169
    @abhijithpm7169 3 роки тому +15

    Poornesh kumar inte comment thappi vanna njaan😁🌸

  • @rambogaming6069
    @rambogaming6069 3 роки тому +960

    മലയാളത്തിൽ കുറെ സീരിയലുകൾ ഉണ്ട് അതൊക്കെ Roast(😏😏) ചെയ്യണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ... !! 😼

  • @htiawda.nawsa.
    @htiawda.nawsa. 3 роки тому +92

    7:38 CocaColaയുടെ കേരളത്തിലെ ഓഹരി ഇടിഞ്ഞതായി ഒരു വിവരം ലഭിച്ചിട്ടുണ്ട് 💥💥💥

  • @Ansyyyy
    @Ansyyyy 3 роки тому +134

    03:17
    Kozhi: Kokkare kko🐓
    Arjun: shut up😂

  • @priyashajiphilip9151
    @priyashajiphilip9151 2 роки тому +15

    8:49 that moment 🤣🤣

  • @milton324
    @milton324 3 роки тому +164

    കരിക്കിനെ ഓർമിപ്പിച്ചതിൽ ബഹുത് നന്ദി 😁😁മറന്ന് ഇരിക്കുവായിരുന്നു 🥴🥴

  • @Paul_wkr
    @Paul_wkr 3 роки тому +58

    5:03Ben 10 watch ഇന്റെ ഒരു കുറവ്...😂

  • @nandhufs7417
    @nandhufs7417 3 роки тому +39

    Korach A+ എടുക്കട്ടേ 😎😂😂👊

  • @soumyajebi6374
    @soumyajebi6374 3 роки тому +281

    ഓ വെറൈറ്റി ക്കു വേണ്ടി ആയിരുന്നോ ഇത്രേം ഗ്യാപ് വന്നത്... 🤣🤣🤣🤣🤣🥰🥰🥰🥰👍👍👍

  • @SharonKurian
    @SharonKurian 3 роки тому +48

    *Arjyou* *മച്ചാന്* *യൂട്യൂബ്* *ചാനൽ* *ഉള്ള* *കാര്യം* *ഇപ്പോഴാണെന്ന്* *തോനുന്നു* *ഓർമ* *വന്നത്* 😅😂

  • @thugofstars912
    @thugofstars912 3 роки тому +94

    ഇതൊക്കെ കണ്ടിട്ട് ഒരു തവണ പോലും ചെയ്യാത്ത എത്ര പേര് ഈ വിഡിയോ കാണുന്നുണ്ട്.... !😌❤️💥

    • @channelstopped
      @channelstopped 3 роки тому

      300 subscribe akki tharvoo please

    • @sntechsvlogs3930
      @sntechsvlogs3930 3 роки тому

      1k ആകാത്തവർ ഇങ്ങോട്ട് പോര് നമുക്ക് ഒരുമിച്ച്മുന്നേരം ♥️♥️😍😍

    • @mallupesgoat
      @mallupesgoat 3 роки тому +1

      750 ആവൻ സഹായിക്കുമോ 🙏😭💖

    • @najirabeeu
      @najirabeeu 3 роки тому

      Aaro cheyth nokuo ithupole mandatharangal
      THINK Mahn THINK!!!!!!

  • @g4__gaming
    @g4__gaming 3 роки тому +25

    Poornesh Kumarine Thappi Vannavar Undo😂❤️

  • @weirdomp4
    @weirdomp4 3 роки тому +889

    ഇന്നത്തെ പ്രധാന വാർത്ത ARJYOU COLA മാറ്റി വെച്ചതിനെ തുടർന്ന് COLA യ്ക്ക് 1000കോടി നഷ്ടം 🕺😁

  • @bluesky1492
    @bluesky1492 3 роки тому +113

    നാപ്തോളിലെ ഗ്ലാസ്‌ വാക്കാമായിരുന്നു 😂💥

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому +1

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് പെട്ടെന്ന് തന്നെ 1K അടിക്കും നല്ല അടിപൊളി ചലഞ്ചിങ് വീഡിയോകളാണ് എൻറെ ചാനലിൽ ഉള്ളത് ഒന്ന് കയറി നോക്കണേ❤️👍

  • @dibudasvlogs
    @dibudasvlogs 3 роки тому +70

    Arjyou Fans ❤️ 👍

    • @mahijohnmathew
      @mahijohnmathew 3 роки тому +2

      1k akki തരാമോ 🥰....... ,,

  • @jensonlouis3480
    @jensonlouis3480 3 роки тому +30

    Poornesh kumar thappi vannavar undo

  • @anithabini964
    @anithabini964 3 роки тому +494

    Adipoli😂😂😂

  • @aswinhari3449
    @aswinhari3449 3 роки тому +40

    'See me after class'
    LoL😂😂

  • @Nonameok880
    @Nonameok880 3 роки тому +409

    *സ്കൂളിലെ കഞ്ഞി വെക്കുന്ന നാരായണി ചേച്ചിക്ക് പോലും Full A+ കിട്ടിയതറിഞ്ഞു ഞെട്ടിയവർ ഉണ്ടോ* 😂😂😂😂

    • @Queen-dd7gu
      @Queen-dd7gu 3 роки тому +9

      Yss😂

    • @sntechsvlogs3930
      @sntechsvlogs3930 3 роки тому +1

      1k ആകാത്തവർ ഇങ്ങോട്ട് പോര് നമുക്ക് ഒരുമിച്ച്മുന്നേരം ♥️♥️😍😍

    • @anjimamv6386
      @anjimamv6386 3 роки тому +17

      Angana kali akuonnum vendaa😦

    • @channelstopped
      @channelstopped 3 роки тому

      300 subscribe akki tharvoo

    • @mallupesgoat
      @mallupesgoat 3 роки тому +1

      750 ആവൻ സഹായിക്കുമോ 🙏😭💖

  • @SnapOp
    @SnapOp 3 роки тому +34

    Poornesh kumar ന്റെ കമന്റ്‌ തപ്പാൻ വന്നവർ ഉണ്ടോ 😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 роки тому +56

    5:57
    *ayye kaka thoori😂*

  • @mariaashigha5672
    @mariaashigha5672 3 роки тому +226

    "Njan humanities adaa" 🤣🤣
    "Ethenna karikko" 😂😂
    Koode ulla chettan pwolii🤣🤣

  • @muftharali5222
    @muftharali5222 3 роки тому +263

    വല്ലപോഴും വീഡിയോ ഇടും trenting 1 ആവും 👏👏👌👌

  • @wintersoldier6558
    @wintersoldier6558 3 роки тому +11

    Voic clery. Alla. Arjoy.

  • @marsh_mellow251
    @marsh_mellow251 3 роки тому +304

    എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ എല്ലാവർക്കും വിജയാശംസകൾ

    • @fidahfizz6274
      @fidahfizz6274 3 роки тому +5

      pala shaji myr

    • @monus9191
      @monus9191 3 роки тому

      @@fidahfizz6274 😆😆😄

    • @_soccerboy_
      @_soccerboy_ 3 роки тому

      ua-cam.com/video/r8nnJozaeL0/v-deo.html

    • @samrudhs5210
      @samrudhs5210 3 роки тому +15

      ഇപ്പൊ എല്ലാർക്കും ഫുൾ A+
      കഷ്ടപ്പെട്ട് പരീക്ഷ എഴുതി
      ഇപ്പൊ +1 ഓ +2 ഓ എന്ന് അറിയാത്ത ഞങ്ങൾ ഊമ്പി 🥵

    • @fidahfizz6274
      @fidahfizz6274 3 роки тому +1

      @@samrudhs5210 same bro 😬🤧

  • @aswanthkrishnanvlog
    @aswanthkrishnanvlog 3 роки тому +832

    24 മണിക്കുറിന് ശേഷം കാണുന്ന ലെ ഞാൻ ഇത് ഇത്ര പെട്ടെന്ന് 1M views എന്റെമ്മേ😱😱

  • @karthikakarthik1029
    @karthikakarthik1029 3 роки тому +63

    Mentos.... "Kayyi itt onn ilakkikke"🤣🤣🤣🤣🤣🤣🤣🤣🤣

  • @dzdevil2198
    @dzdevil2198 3 роки тому +179

    Poornesh kumar ine thappada ath ivide illa😂😂😂

  • @candykrishna4251
    @candykrishna4251 3 роки тому +151

    അർജുൻ്റെ എക്സ്പ്രക്ഷൻസ് കണ്ട് ചിരി വന്നവർ🤣🤣🤣

  • @raju.66
    @raju.66 3 роки тому +76

    സിംഹം അല്ല ധർമ എനിക്കിഷ്ട്ടം ഇങ്ങേരെ പോലത്തെ പുലികളെ ആണ് 💯📌

  • @pesfire3941
    @pesfire3941 3 роки тому +193

    ശെരിക്കും ജലദോഷം ഇണ്ടല്ലേ. Sound വ്യത്യാസം und😁

    • @channelstopped
      @channelstopped 3 роки тому

      11 per vicharichal ennikku 300 Subscribe avum onnu sahayikkumo

  • @Vigneshprasad2003
    @Vigneshprasad2003 3 роки тому +10

    Poornesh Kumar comment noki vana naja🥲

  • @Mr_CS
    @Mr_CS 3 роки тому +95

    1:51 Disclaimer ആരെങ്കിലും വായിച്ചോ😂😂

  • @universal_space
    @universal_space 3 роки тому +22

    🎶കുഞ്ഞൂട്ടി... എന്റെ കുഞ്ഞൂട്ടി... നാട് ചുറ്റണ കുഞ്ഞൂട്ടി 🎶 😂

    • @anvr__shah
      @anvr__shah 3 роки тому +1

      Pokemon fan aano ente channel check cheyyamo 😊

    • @universal_space
      @universal_space 3 роки тому +2

      @@anvr__shah ok bro 😂😘😘

    • @anvr__shah
      @anvr__shah 3 роки тому

      @@universal_space 🥰❤️

  • @Topn08_
    @Topn08_ 3 роки тому +488

    Le amma : ഡ ഇവിടെ ഇരുന്ന ഉപ്പ് അറാട എടുത്തത്....
    Le arjun : 😐..

    • @Gk_18_
      @Gk_18_ 3 роки тому +8

      പൊളി...
      ഇതൊക്കെ എവിടുന്നു കിട്ടുന്നു 😂

    • @aslamaslam6073
      @aslamaslam6073 3 роки тому +2

      🔥🔥🔥

    • @ABHISHEK-jr8yl
      @ABHISHEK-jr8yl 3 роки тому

      🥵🥵😆

    • @papayafliqbymanojPFBM
      @papayafliqbymanojPFBM 3 роки тому

      അർജുൻ മച്ചാൻ പൊളി ❤❤

    • @channelstopped
      @channelstopped 3 роки тому

      8 Subscribe mathi 350 avan onnu sahayikkumo please 🙏🙏

  • @AffyRimi
    @AffyRimi 3 роки тому +122

    Poornesh kumar is his own creation😂athukondu ella videosum onnum koode kanam😂😂

  • @nivedhpv522
    @nivedhpv522 3 роки тому +35

    Avasanathe aa carinte glass potikuna scene 😂😂😂😂😂