മൊഴിയറിയാ മക്കൾ വെറുതെ വളരേണ്ടന്നാദ്യം തോന്നി വളർന്നാലുമെന്നും നീയെൻ കുരുന്നുതന്നെ നിന്നെ കിനാവുകൊണ്ടു താരാട്ടാം ...... 🥰🥰🥰🥰🥰 ചക്കരെ നീ വളരേണ്ടാ ഇതുപോലെ തന്നെ ഇരുന്നാൽ മതി , നിന്റെ ഈ നിഷ്കളങ്കത ഒരുക്കലും മാറാതിരിക്കട്ടെ . ദേവദർശ് മോനെ കാണാനുംകേൾക്കാനും എന്ത് രസം . അവൻ വന്നു സംസാരിച്ചു പാടുമ്പോൾ വല്ലാത്തൊരു പോസിറ്റിവിറ്റി. ദൈവാനുഗ്രഹം ആവോളം ഉള്ള കുട്ടി . ഈ മോനെ ദൈവം കാത്തനുഗ്രഹിക്കട്ടെ ......😘😘😘😘😘❤❤❤❤❤
ഒരു റീയാലിറ്റി ഷോയിൽ പോലും പാടാത്ത അതിമനോഹരം ഗാനം പാടിയ നിഹാര മോൾക്ക് ഒരായിരം ആശംസകൾ. ❤️❤️❤️. ദേവാദർശ് അണ്ണൻ സുപ്പരോ സൂപ്പർ. ഇനിയും ഇതുപോലെയുള്ള നല്ല പാട്ടുകൾ കൊണ്ട് വന്നു പാടണം. സീസൺ 5 ലെ കുട്ടികളെല്ലാം സൂപ്പർ ആണ്. എല്ലാവരും നന്നായി പാടുന്നുണ്ട്. 👏👏👏👏👌👍🥰❤️. ഗോഡ് ബ്ലെസ് യു. മുധുബാലകൃഷ്ണൻ വന്നതിൽ വളരെ സന്തോഷം. 👏👏. Ok good night.
ഒരു രക്ഷേം ഇല്ലാണ്ട് പാടി ദേവൂട്ടന്ന്.. Actully ഇവന്റെ songnu kathunikkkanu.. So ഇത് ഒരു surprise song aayy... Love you dahh🫵🏻💋.... Ep tv lu കണ്ടു ന്നാലും പിന്നേം കാണാൻ കേക്കാൻ തോന്നിട്ട് യൂട്യൂബിൽ നോക്കിതാ.... Feel ആയി സത്യം ആയിട്ടും... 🫂❤️🩹🫵🏻😙💐
ബിന്നി മേം കൂടി വേണം യന്നാലെ ഒരു രസം ള്ളൂ... അണ്ണൻ മോൻെറ ചോദ്യത്തിന് കറക്ടായി ഉത്തരം പറയാൻ കാണിച്ച ആ മനസ്സ് അതും കുറി വരച്ചാലും കുരിശു വരച്ചാലും .....കരുണാമയനാം ദൈവമൊന്ന് പാട്ടിലൂടെ ഉത്തരം കൊടുത്തു ..😊ഗോഡ് ബ്ലസ്യൂ..❤
15:34 ഇൻസ്റ്റാഗ്രാം റീൽസ് കണ്ട് എപ്പിസോഡ് തപ്പിപിടിച്ചു 😌
❤
naanum🥹
Me too😌❤️
Sathyam❤
ഞാനും ❤
മധുച്ചേട്ടനെ വീണ്ടും judging pannel ൽ കണ്ടതിൽ സന്തോഷം 🥰പുതിയ style നന്നായിട്ടുണ്ട് ❤
ദേവദർശ് നല്ല ഫീലോടെ പാടി 👏🏻👏🏻ആദ്യം പാടിയ ഭക്തിഗാനവും ഹൃദ്യമായി ❤
എല്ലാവരെയും അഭിനന്ദിക്കുമ്പോൾ സ്റ്റേജ് ഡെക്കറേഷനും ഡിസൈൻ ആരും അഭിപ്രായം പറയാതെന്താ? അത് ഫ്ലവർസിനു മാത്രം സ്വന്തം. ഹൃദയങ്കമായ അഭിനന്ദനങ്ങൾ
മധു സാറിൻ്റെ ഹെയർ സ്റ്റൈൽ നന്നായിരിക്കുന്നു🥰
ഈ കുഞ്ഞുമക്കളെല്ലാം ഇത്രയും നന്നായി പാടുന്നത് കേൾക്കുമ്പോ എത്രയധികം സന്തോഷമാണ് മനസ്സിന് 🥰🥰
വൈദേഹിക്ക് ഒരു ചക്കരയുമ്മ😘
അണ്ണൻ്റെ 'പാട്ട് കേൾക്കാൻ എന്ത് രസമാണ് റിമി മോളെ എന്നുള്ള വിളി' എന്ത് രസം
അണ്ണന് പറശ്ശിനി കടവ് മുത്തശ്ശന്റെ അനുഗ്രഹം ആദ്യം ആ പാട്ട് പാടിയത് കൊണ്ട് ആണ് ഈ പാട്ട് സൂപ്പർ ആയത്.
അണ്ണൻ എന്ന ദേവദർശ് ഗംഭീര പെർഫോമൻസ്.... ഇന്ന് മോന്റെ ദിവസം ആണ്... മോൻ select ചെയ്യുന്ന പാട്ടുകൾ എല്ലാം സൂപ്പർ ആണ്... All the best 👌👌😍😍♥️♥️😘😘
Richu's one of the best performances in front of M Jayachandran Sir and Sreenivas Sir. Devadarsh sang very well! ❣💯
മധു സാറിൻറെ പുതിയ ഹെയർ സ്റ്റൈൽ നന്നായിരിക്കുന്നു
മധു സാറിന്റെ ഹെയർ ൈസ്റ്റൻ നന്നായി രി ക്കുന്ന🥰🥰🥰🥰👌👌. മധു സർവീണ്ടും വന്നതിൻ ഒത്തിരി സ ത്തോഷം❤❤❤
നീഹാര കുട്ടീ,,, നന്നായിട്ടു പാടി കേട്ടോ , അടുത്ത പ്രാവശ്യം ഇതിലും കലക്കണം ,,, God Bless,, You
മധു sir looks very smart - new style, new look 👍👌
അണ്ണാനൊരു ചക്കരയുമ്മ ♥️♥️. അണ്ണൻ പൊളിച്ചു 👍
DD വന്നപ്പോൾ top singer ഒന്ന് കൂടെ സൂപ്പർ ആയി
മീനുട്ടിയുടെ dress സൂപ്പർ. മധു ചേട്ടൻ വന്നല്ലോ ❤️
മധു സർ വീണ്ടും വന്നതിൽ ഒത്തിരി സന്തോഷം 😍♥️
❤❤❤❤
Yesterday
മൊഴിയറിയാ മക്കൾ വെറുതെ വളരേണ്ടന്നാദ്യം തോന്നി വളർന്നാലുമെന്നും നീയെൻ കുരുന്നുതന്നെ നിന്നെ കിനാവുകൊണ്ടു താരാട്ടാം ...... 🥰🥰🥰🥰🥰 ചക്കരെ നീ വളരേണ്ടാ ഇതുപോലെ തന്നെ ഇരുന്നാൽ മതി , നിന്റെ ഈ നിഷ്കളങ്കത ഒരുക്കലും മാറാതിരിക്കട്ടെ . ദേവദർശ് മോനെ കാണാനുംകേൾക്കാനും എന്ത് രസം . അവൻ വന്നു സംസാരിച്ചു പാടുമ്പോൾ വല്ലാത്തൊരു പോസിറ്റിവിറ്റി. ദൈവാനുഗ്രഹം ആവോളം ഉള്ള കുട്ടി . ഈ മോനെ ദൈവം കാത്തനുഗ്രഹിക്കട്ടെ ......😘😘😘😘😘❤❤❤❤❤
Devadarsh oro episode kazhiyumbozhum kooduthal manoharami padunnu👌👌👌all the best mone❤
വൈദേഹി മോളു... Super.... God bless you മോളു.. 🌹
Devuttaa super 🥰
God bless you.... ❤🔥
Orchestra 🙏🏻
സീസൺ 1 ഇല്‍ നമ്മുടെ richoottan അതി മനോഹരമായി പാടിയ പാട്ട്..kmr നെ ഓര്‍മ വന്നു.. ദേവ ദര്‍ശ് നന്നായി പാടി.. 👌👌👏👏😘😘❤️❤️
എല്ലാ കുട്ടികളും അസ്സലായി പാടുന്നുണ്ട്. 👍🌹 അണ്ണാ... കുട്ടാ... പറയാൻ വാക്കുകളില്ല. സൂപ്പർ.
നിഹാര മോളു ഫീലോടുകൂടി നന്നായി പാടി🥰👌🏻👌🏻❤️❤️❤️
ഒരു റീയാലിറ്റി ഷോയിൽ പോലും പാടാത്ത അതിമനോഹരം ഗാനം പാടിയ നിഹാര മോൾക്ക് ഒരായിരം ആശംസകൾ. ❤️❤️❤️. ദേവാദർശ് അണ്ണൻ സുപ്പരോ സൂപ്പർ. ഇനിയും ഇതുപോലെയുള്ള നല്ല പാട്ടുകൾ കൊണ്ട് വന്നു പാടണം. സീസൺ 5 ലെ കുട്ടികളെല്ലാം സൂപ്പർ ആണ്. എല്ലാവരും നന്നായി പാടുന്നുണ്ട്. 👏👏👏👏👌👍🥰❤️. ഗോഡ് ബ്ലെസ് യു. മുധുബാലകൃഷ്ണൻ വന്നതിൽ വളരെ സന്തോഷം. 👏👏. Ok good night.
ശ്രീകുട്ടന്റെ അണ്ണൻ... പൊളിച്ചു.. God bless you മോനേ... 🥰
Devadarsh. Mon. Kalakki. Adi. Poliy. Beautiful. Song. Orcastra. Super. Congratulations❤🎉💘💝🌹💯
Devadersh❤❤❤❤eneyum nalla pattukal select chaythu padu Mona god bless you ♥️
റിമി ഇങ്ങനെ ഉള്ള വേഷം നല്ലത് ❤
Yes👍❤
അണ്ണൻ സൂപ്പർ 🥰😍😍😍😍🥰നിഹാരികമോൾ വൈദേഹി മോൾ 🥰🥰🥰🥰🥰.. മധു സർ ❤️❤️❤️❤️
സമ്മതിക്കണം ഈ കുട്ടികൾ ഇതു ഒക്കെ ഓർത്തു പാടുന്നു വരികൾ തെറ്റാതെ അഭിനന്ദനങ്ങൾ മോളെ ചക്കരേ വാവക്കുട്ടി
Deavadarsa chakkare♥️♥️♥️♥️♥️♥️ummma top bsnd👍👍👍👍👍👌👌👌👌👌
അണ്ണൻ എന്തൊരു ഫീൻ തകർത്തു🥰👌🏻❤️❤️
ദേവദർശൻ പാടിയ പാട്ട് devanaaraayanan ഗംഭീരമായി പാടിയിട്ടുണ്ട്.....ദേവദർശ് congrats
അണ്ണൻ കലക്കി മനോഹരമായി ഹായ്
നിഹാരകുട്ടീ സൂപ്പർ. സൂപ്പർ
വന്നല്ലേ മധു സാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
റിമി ടോമിയെ ഒരു പാട് ഇഷ്ടം. സൂപ്പർ ആയി പാടുന്നു. കുട്ടികളും സൂപ്പർ ആണ്. റിമി ഈ show last വരെ ഉണ്ടാകണം 👍❤️
Madhu and Rimmi singing combo is exquisite. Oh these kiddos sang so well! Vaidehi and Anna really make me happy! Kudos!
Devedarsh excellent, alike Neehara 👌 ❤❤little angel no words ❤❤❤❤❤❤❤❤❤❤
നീഹാര... നല്ല ഫീലോടുകൂടി.. മോൾ പാടി.. God bless you.. മനോഹരം.. 🌹
Aalapanam Thedum Thaimanam ❤haaaahahaha awesome singing ❤love you da. God Bless 🙌 🙏 ❤
Devadarsh Adipoli🥰🥰🥰❤️
എടാ ഭയങ്കരാ ദേവദർഷേ നീ സ്കൂളിൽ പോകാതിരിക്കാൻ ഉള്ളത് ഒപ്പിച്ചു അല്ലേ 😄
സൂപ്പർ ആയിട്ട് പാടി മക്കളെ 🥰🥰🥰👏👏👏💐💐💐💐
അണ്ണൻ ആ കുട്ടിയെ നോക്കിക്കോ അവൻ പാടുമ്പോൾ ഒരിക്കലും അവൻ ദേഹം മുഴുവൻ ഇളക്കുന്നില്ല ജാനകി അമ്മയെപ്പോലെ അങ്ങനെ അനങ്ങാതെ നിന്ന് പാടുന്നു
റിമി ടോമി വന്നപ്പോൾ ആണ് പരിപാടി കാണാൻ oru ഉഷാർ ❤❤
Alapanam song.. Karthika kutty is coming to memory. (Kedarnath's sister) How beautifully the little angel sang this song.
Super Devdarsh ❤❤❤
❤❤❤Anno annan kalakkitto ❤❤❤❤super thakarthu❤❤❤❤❤❤congrats❤❤❤❤❤❤❤❤god bless you❤❤❤❤❤❤❤❤❤
So ceute molu beautiful and attractieve voice God bless you with all of us to be grater and prestige of Malayalam ❤❤❤❤❤❤❤❤❤❤❤❤❤😅
Annaaaaaaa❤️❤️❤️❤️
ഒരു രക്ഷേം ഇല്ലാണ്ട് പാടി ദേവൂട്ടന്ന്.. Actully ഇവന്റെ songnu kathunikkkanu.. So ഇത് ഒരു surprise song aayy... Love you dahh🫵🏻💋.... Ep tv lu കണ്ടു ന്നാലും പിന്നേം കാണാൻ കേക്കാൻ തോന്നിട്ട് യൂട്യൂബിൽ നോക്കിതാ.... Feel ആയി സത്യം ആയിട്ടും... 🫂❤️🩹🫵🏻😙💐
You look very cute madhu in this hair style
മധുസാർ വന്നതിൽ 'സന്തോഷം
നീഹാര ഇങ്ങനെ മിടുക്കി ആയി പാടണം എല്ലാ പാട്ടുകളും കേട്ടോ 🎉🎉🎉🎉🎉
മധു ഏട്ടൻ സുന്ദരൻ❤❤❤❤❤❤❤❤
മധു സർ അങ്ങയുടെ ഹെയർ സ്റ്റൈൽ സൂപ്പർ 🥰🥰🥰
❤❤❤neehara kutty super excelent singing ❤❤keep it up❤❤ congratulation kurachu koodi nannakkam god bless you ❤❤❤
Madhu. Sr. Welcome. To. Flowers. Top. Singer🎉❤😍🥰👏🌹
ബിന്നി മേം കൂടി വേണം യന്നാലെ ഒരു രസം ള്ളൂ... അണ്ണൻ മോൻെറ ചോദ്യത്തിന് കറക്ടായി ഉത്തരം പറയാൻ കാണിച്ച ആ മനസ്സ് അതും കുറി വരച്ചാലും കുരിശു വരച്ചാലും .....കരുണാമയനാം ദൈവമൊന്ന് പാട്ടിലൂടെ ഉത്തരം കൊടുത്തു ..😊ഗോഡ് ബ്ലസ്യൂ..❤
അണ്ണന്റെ മുത്തപ്പൻ പാട്ട് കേക്കാനായി വന്നവർ ഉണ്ടോ ❤️ആദ്യമായി കേട്ടു ഫാൻസ് ആയി മാറിയവർ
What an episode 🌹🌹🌹🌹🌹🌹👌👌👌❤️❤️❤️❤️❤️❤️super god bless you all
What an episode, rich with awesome performances of the kids
നീഹാര സൂപ്പർ song selection അസ്സലായി പാടി 👌👌😍😍♥️♥️
Snehathin puunchola thoppil naamethum kalam aa pattu annan 100 💯 medikkunathu kanan enikku valiya moham
Upload cheyyunnavat dayavu cheythu full kuttikalude pattum edane tvyil kanan pattathaoru ammumma yanu please 😢
മധു ചേട്ടന്റെ ഹെയർ സ്റ്റൈൽ സൂപ്പർ ആയിരിക്കുന്നു 🥰🥰😍
Chakkare. Vydehi. Muthe. Vavachi. Kalakki. all. the. best. ❤🤩🍬🎠👸
വൈദേഹീ എല്ലാ പാട്ടുകളും സൂപ്പർ ആയി തന്നെ പാടുന്നു
വൈദ്ദേഹി കുട്ടി പാടുമ്പോഴാണ് ഈ ലിറിക്കുകളുടെ അർത്ഥം കിട്ടുന്നത് 👌🏼🥰🌹
Very very happy to see you back Madhu..🌹
വൈദേഹിക്കുട്ടി ഒരു മിയക്കുട്ടി ഫാനാണല്ലോ ! ഈ പാട്ടും മിയ പാടിയതാണ്. ദേവൂട്ടിയും മനോഹരമായി പാടി. ❣🦜🌹
മധുസാറിന്റെ ഗ്രാമീണഗാനം വളരെ മനോഹരം !
നീഹാര 👏👏👏👏👏
വൈദേഹി മോളെ സൂപ്പർ സൂപ്പർ 👌👌😍😍😘😘
മൂന്ന് പേരു സൂപ്പർ💕❤️💕❤️
Very 👍 nice 👌 👍 👏 😀 😎 song 👌
രാജാ സാറിന്റെ ഇതേ compossing style of pattern ൽ ഉള്ള മറ്റൊരു ഗാനമാണ് 🎶ഉണരുമീ ഗാനം..
നീഹാര പാടിയ 🎶ആലാപനം..ഇഷ്ടപ്പെട്ടു ❤
മോൻ സൂപ്പർ ഒത്തിരി ഇഷ്ടം ആയി
Annaaa super🎉🎉🎉
Madhu sir facial cheythittu vannapole, very nice ,sundharanayittundu
Nihara മോൾ നന്നായി പാടി Super
Vaidehi molu, excellent performance chakkare. First of all congratulate for byhert the complete lines of the song and sang very well. Congrats. ❤❤
Madusir sundaran ayittund
അതിമനോഹരം
Instagram reels kand vannavarundo.. Muthappante paat kekkan❤
Nihara molu nannayittund, nalla sabdam
Madhu sir,hairstyle is super 👌 ❤❤
റിമിയെ topsingarilninnum, മാറ്റരുത്തും കുട്ടികളൾക്ക് ഒത്തിരി ഇഷ്ട്ടം ആണ് റിമിയെ
Vaidehi. , so cute. ....
Madhu balakrishnan is very good in all aspects
ദേവ ദർശ്❤❤ നല്ല മോൻ
അണ്ണൻ കലക്കി ❤️❤️❤️❤️
Beautiful stars Beautiful performance ❤❤❤❤❤❤❤❤❤❤❤❤❤❤😂
Super and beautiful performance 🎉🎉❤🎉🎉
Dava. Suppar. ❤❤❤❤
Good 👍 👌 song 👌 😊😊
ഇന്ന് മധുച്ചേട്ടൻ എപ്പോഴെത്തേക്കാളും സൂപ്പർ ആയിട്ടുണ്ട് 🥰
Devadarsh.... Adipoli... Ormakal kure pirakilekk kondpoyi... Season 1 richukuttane ormippichu....
Little Angel performed beautifully 👍❤️🌹👌
Devadersh super❤❤❤❤❤❤
മധു ചേട്ടാ ഹെയർ സ്റ്റൈൽ സൂപ്പർ 👌👌👌🥰🥰🥰🥰
ദേവാദർശ് അടിപൊളി 🌹🌹🌹
Richuu nii avida Devadersh nte pattil ante Richu vine kandu... ("Devutta super song) "