കാടു വരാതിരിക്കാൻ Netherland technique

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 71

  • @ShajiJ-b1j
    @ShajiJ-b1j 2 дні тому +3

    Agrobazaril kittum 50 mt 2500rs

  • @naveen2055
    @naveen2055 3 дні тому +35

    കളകൾ ഒരുപ്പാട്‌ ഗുണങ്ങൾ ഉള്ളതാണ്..
    കളകൾ ഏറ്റവും മികച്ച വളം ആണ്. കളകൾ വളർന്നു വരുമ്പോൾ വെട്ടി ചുവട്ടിൽ ഇട്ടാൽ ഒരുപാട് ഗുണങ്ങൾ ഉണ്ട്‌... മണ്ണിന്റെ ഫലഭൂഷ്ടി കൂടും... കലക്രമേണ മണ്ണിലെ carbon 10% ഇൽ കൂടിയാൽ, ആ മണ്ണിൽ എന്തും വിളയും വേനൽ കാലത്തു പ്പോലും വെള്ളം ഉഴിക്കണ്ടാത്ത മികച്ച കൃഷിഭൂമി ആയി മാറും...
    ഓരോ കളകളും മണ്ണിലെ വ്യത്യസ്തതരം സൂഷ്മജീവികൾക്ക് ഉള്ള ഭക്ഷണം കൊടുക്കും സൂഷ്മജീവികൾ മണ്ണിൽ നിന്നെ മൂലകങ്ങൾ വേർതിരിച്ചു കളകൾക്കും കൊടുക്കും മിച്ചം വരുന്നവ മണ്ണിൽ അവശേഷിക്കും അങ്ങനെയും മണ്ണിലെ ഫലഭൂഷ്ഠി കൂടും...
    എല്ലാ സൃഷ്ട്ടികളും വെറുതെ ഭൂമിയിൽ ഉണ്ടായതേ അല്ല എല്ലാത്തിനും അതിന്റെതായ importance ഉണ്ട്‌ 🙏

    • @y.santhosha.p3004
      @y.santhosha.p3004 2 дні тому +1

      Exactly

    • @sabuct1787
      @sabuct1787 2 дні тому

      ഭയങ്കര ശാസ്ത്ര ഞൻ ആണല്ലോ

    • @muralinair4595
      @muralinair4595 2 дні тому +1

      Very true

    • @naveen2055
      @naveen2055 День тому

      @@sabuct1787 ഉള്ള കാര്യം പറഞ്ഞതാ

  • @pobox1322
    @pobox1322 День тому +5

    Pks biofertilizers
    Cherthala south
    Weed mat supplier

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 2 дні тому +9

    പശു എരുമ ആട് പോത്ത് കോഴി മറ്റു പ്രാണികൾ സുഷമ ജീവികൾ,നായ,പൂച്ച,പക്ഷികൾ....മനുഷ്യൻ .ഇവക്കൊക്കെ പുല്ല് നിർബന്ധമാണ് ! പ്രകൃതിയെ ആവശ്യതില്കൂടുത്തൽ ചൂഷണം ചെയ്യരുത്

  • @Avalokanam-m7b
    @Avalokanam-m7b 2 дні тому +3

    എടൊ ദിവസം പല്ല് തേക്കുമ്പോൾ ഒരു 10+ മിനിറ്റ് ചെലവാക്കി കുറച്ചു കുറച്ചു നേരെത്തെ അധ്വാനിച്ച് പുല്ല് കൈക്കോട്ട് കൊണ്ട് ചെത്തി യാൽ ഒരു പുല്ലും വളർന്നു പാമ്പും 🎉വരില്ല കാടും. വരില്ല.ദിവസേന ഒരു SQ ഫീറ്റ് ചെയ്താലും മതി. അത്ര മടി ഉള്ളവർ

  • @prathapanpillai3353
    @prathapanpillai3353 22 години тому +3

    പ്രകൃതിയെ നശിപ്പിക്കും.

  • @bijums2589
    @bijums2589 2 дні тому +4

    പ്ലാസ്റ്റിക്കല്ലേ ഇത് പരിസ്ഥിതിക്കു ദോഷമാണ്.

  • @jamesalunkal4448
    @jamesalunkal4448 День тому +2

    വാർത്തു ഇട്ടിട്ടു വിരിക്കാം

  • @kuriankuriakose8640
    @kuriankuriakose8640 2 дні тому +2

    It is available in Palai, K C Sebastian and Sons, they Parcelled it to Chennai

  • @haripullakket2849
    @haripullakket2849 2 дні тому +3

    എവിടെ കിട്ടും, ഫോൺ നമ്പർ ഷെയർ ചെയ്യാമോ

    • @muralikrishna.k.m
      @muralikrishna.k.m День тому +3

      Pks biofertilizers cherthala south
      Google search cheytha mathi

    • @pobox1322
      @pobox1322 День тому +2

      Cherthala south pksbiofertlizers kittum

  • @radhar8181
    @radhar8181 20 годин тому

    ഈ vedio കണ്ടിട്ട് ആ vedio ഇട്ട അയാളോട് സഹധാഭം തോന്നി, ഭൂമിയുടെ nature എന്താണെന്നു മനസിലാക്കാവനാണ് കൃഷി ചെയ്യുന്നത്. എനിക്ക് naveeninde കമെന്റ് വളരെ ഇഷ്ടപ്പെട്ടു, ആദ്യം plastic നിരോധിക്കുവാൻ പഠിക്കുക, ഭൂമിയെ അതിന്റെ സ്വഭാവം അനുസരിച്ചു സംരക്ഷിക്കുവാൻ പഠിക്കുക.

  • @mathdom1146
    @mathdom1146 2 дні тому

    ഇതു പ്രായോഗിക മല്ല. മുറ്റ് ത്തു ഒക്കെ ചെയ്യാം പിന്നെ കാടു കിളുത്തില്ലെങ്കിൽ ഭൂമിയുടെ ഊർവരത നഷ്ട പെടും... എന്റെ ബന്ധു വീട്ടിൽ ആഗ്രോ നെറ്റ് വിരിച്ചു അതിന്റെ മുകളിൽ ബേബി മെറ്റൽ ഇട്ടിരിക്കുക യാണ്‌ അതു കൊണ്ട് കാടു കിളിർക്കുന്നില്ല വെള്ളം ഭൂമിയിൽ ഇറങ്ങും..

  • @jkj1459
    @jkj1459 20 годин тому

    PODINJU MAZHAVELLATHIL CHERUM , KRAMENA MANUSHYA SHAREERATHILUM , KIDNEY ADICHU POGUM SAVADHANAM . HOSPITAL KAARU KOYYUM .

  • @James-yq9ed
    @James-yq9ed 2 дні тому

    ഭൂമിക്ക് വളം ഓണ്ടാകണം എങ്കിൽ അൽപ്പം പുല്ലും കാടും പിടിച്ചു കിടക്കണം. പ്രകൃതിയെ അതിൻ്റെ സ്വാഭാവികതയ്ക്ക് വിടുക.പുല്ലും കാടും കൂടെ കൂടെ വെട്ടി മാറ്റുന്നത് ആണ് ഉത്തമം.ഭംഗി കാണുമായിരിക്കും ചിലവ് വളരെ കൂടുതൽ . ടൈയിൽസ് വിരിച്ചാൽ അതിലും ഭംഗി കിട്ടും.???

  • @SanalSanalks-c2q
    @SanalSanalks-c2q День тому

    ഞാൻ ജപ്പാനിൽ പോയപ്പോഴാ കണ്ടേ 😜😜😜

  • @dileepkp7840
    @dileepkp7840 20 годин тому

    ഈ പ്ലാസ്റ്റിക് തുളച്ചു പുല്ല് വരും

  • @chackocv8070
    @chackocv8070 2 дні тому +5

    ഭൂമിക്ക് വെളിച്ചം, വെള്ളം ഇവ വരുന്നത്
    തടസ്സം ചെയ്യന്നത് അനസ്തേഷ്യക്ക് തുലൃം

  • @thomaskanjikuzhiyil
    @thomaskanjikuzhiyil 2 дні тому +2

    ഏഴ് ഏക്കർ ഇത് ഇടാൻ എന്ത് ചിലവ് വരും എന്ന് പറയാമോ

    • @SureshSureshT-kd7gs
      @SureshSureshT-kd7gs 2 дні тому

      100₹😄

    • @johnberchmansk103
      @johnberchmansk103 2 дні тому

      approx 2 lac

    • @bindu3333
      @bindu3333 2 дні тому

      മീറ്റർ നു 65 roopa നല്ല ക്വാളിറ്റി...കുറച്ചു കുറഞ്ഞത് 50.

    • @pobox1322
      @pobox1322 День тому +1

      Avaliable @ Pks biofertilizers cherthala south

  • @savadka
    @savadka 3 дні тому +1

    4000 കിട്ടിയോ,

  • @URV-mx6yw
    @URV-mx6yw 23 години тому +1

    U will get it at cherthalai

  • @rahidvlog8421
    @rahidvlog8421 3 дні тому +2

    😍

  • @sheejasuresh4646
    @sheejasuresh4646 2 дні тому +1

    ഇതിൻ്റെ പേര് എന്താണ്

    • @bindu3333
      @bindu3333 2 дні тому

      Weed mat
      ഓൺലൈൻ. കിട്ടും Amazon

  • @pratheeshnair9441
    @pratheeshnair9441 3 дні тому +2

    ഇത് എവിടെ കിട്ടും

    • @2907_S
      @2907_S День тому +3

      Pks Biofertilizers, cherthala 👍🏻

    • @muralikrishna.k.m
      @muralikrishna.k.m День тому +1

      Pks biofertilizers
      Cherthala south shop aan. Courier or direct purchase option und

  • @De-tw7by
    @De-tw7by 3 дні тому +3

    Excellent methord, no poisoning the land without weed control pesticides.

  • @dhakshagarden
    @dhakshagarden 3 дні тому

    Super Idea ❤🎉❤

  • @ullasvadakan449
    @ullasvadakan449 2 дні тому +8

    അടിയിൽ പാമ്പ്‌ കയറി ഇരിക്കും

  • @binyvittan8845
    @binyvittan8845 2 дні тому +1

    Suraj plastic Chirangara Ambalam kazhiju Chalakkudiku pokumbol Pocket road il perumbyilek half kilometer poyal wholesale il ithu kittum👍

  • @rahidvlog8421
    @rahidvlog8421 3 дні тому +2

    Poli yanllo

    • @naturelife5443
      @naturelife5443  3 дні тому

      phone vilichal EduKathath ath endhane

    • @rahidvlog8421
      @rahidvlog8421 3 дні тому

      @@naturelife5443 epol vilchu

    • @sudharmagirijan289
      @sudharmagirijan289 День тому

      ​@@naturelife5443ചേർത്തലയിൽ മനോരമജഗ്ഷൻ - വെള്ളാപ്പള്ളി ട്രെയിഡേഴ്സിൽ കിട്ടും പച്ചയും കറുപ്പും കളർ ഉണ്ട്.

  • @rajisvlogs2161
    @rajisvlogs2161 2 дні тому +4

    ഇതെ എവിടേ കിട്ടും എന്നൊന്നും പറയാതെ വീഡിയോ ഇട്ടിട്ട് എങ്ങനെ വാങ്ങാൻ നിങ്ങൾ വാങ്ങിയതേ എവിടെയാണ്

    • @naturelife5443
      @naturelife5443  2 дні тому +1

      മണ്ണുത്തിയിൽ നെഴ്സറി ക്കാരുടെ ഒരു സ്റ്റാറുണ്ട് അവിടെ കിട്ടും

    • @bindu3333
      @bindu3333 2 дні тому +1

      Weed mat for Agriculture എന്ന് ആമസോണിൽ സേർച്ച്‌ ചെയ്യൂ...wholesale ഷോപ്പിൽ കിട്ടുന്നതിലും. കുറച്ചു വിലകൂടും എന്ന് മാത്രം.

    • @bindu3333
      @bindu3333 2 дні тому

      ​@@naturelife5443അവിടെ എത്രയാണ് vila മീറ്റർ nu

    • @sudharmagirijan289
      @sudharmagirijan289 День тому

      ചേർത്തലയിൽ മനോരമ ജംഗ്ഷനിൽ വെള്ളാപ്പള്ളി ട്രെയി ഡേഷ ഷിൽ കിട്ടും.

    • @sudharmagirijan289
      @sudharmagirijan289 День тому

      ചേർത്തലയിൽ മനോരമ ജംഗ്ഷനിൽ വെള്ളാപ്പള്ളി ട്രെയി ഡേഷ ഷിൽ കിട്ടും.