അഹാന വീണയെ അപമാനിച്ചു വിട്ടു 😂 Ahaana Krishna Shine Tom Interview | Anchor Veena | Vyshnav TrOlls

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 408

  • @ZaIn-eb3py
    @ZaIn-eb3py Рік тому +2284

    മലയാളിയുടെ സ്വന്തം എയർജെറ്റ്,വീണ എയർലൈൻസ് 🚀🚀

  • @vishcutz45trolls
    @vishcutz45trolls Рік тому +2320

    റോബിൻ സെർ അങ്ങനെ ഒറ്റക്ക് പറക്കണ്ട.. 😌🔥 വീണ uyir 💖

  • @midhun331
    @midhun331 Рік тому +1874

    Le Veena :- ഇങ്ങനെ ചോദിച്ച് വാങ്ങുന്നത് ഞാൻ ശീലിച്ചു വരുന്ന ഒന്നാണ് 🥵💯

  • @blackbutterfly7180
    @blackbutterfly7180 Рік тому +376

    നിങ്ങളെ ഒന്നും ആ ഭാഗത്തു കണ്ടില്ലല്ലോ 😂😂😂😂that reply is epic😂😂😂😂

  • @aruviaruvi7992
    @aruviaruvi7992 Рік тому +751

    ഇടവേളകളിൽ ആനന്ദകരമാക്കാൻ താങ്കൾ എന്താണ് cheyunath...
    ലെ ഷൈൻ : ഞാൻ ബോംബ് ഇടും
    ഇങ്ങേരെ കൊണ്ട് 😂🔥

  • @TheIndemir
    @TheIndemir Рік тому +517

    Ahaana’s reaction was the best 😂😂

  • @twister59
    @twister59 Рік тому +68

    വിവാഹം കഴിഞ്ഞും സിനിമയിൽ അഭിനയിക്കുമോ എന്ന് ഒരു നടനോട് ആരും ചോദിക്കില്ലല്ലോ

  • @dhanshadinesh963
    @dhanshadinesh963 Рік тому +217

    But Ahana ath funny aayitt paranju, dheshyapettilla. 💜 Nice of her

  • @rejithbabu95
    @rejithbabu95 Рік тому +54

    ഒറ്റയടി 😂😂😂 അഹാന്ന❤😊😂

  • @ASH03ASH
    @ASH03ASH Рік тому +291

    ഒഴിവു സമയങ്ങളിൽ ഞാൻ ബോംബിടും 😅

  • @thugbee7325
    @thugbee7325 Рік тому +44

    Shine bro annu thug😂 of this century ❤

  • @pedestrian5571
    @pedestrian5571 Рік тому +234

    Interview ആളുകൾ കാണാൻ വേണ്ടി മനഃപൂർവം നിലവാരം ഇല്ലാതെയാവുകയും അങ്ങനെയുള്ള വീഡിയോസ് എടുത്തോണ്ട് വന്ന് ആളുകളെ കാണിപ്പിക്കാൻ സഹായിക്കുന്ന ട്രോളന്മാരും 😂😂 എല്ലാവർക്കും apna apna കാര്യങ്ങൾ ഹേ

    • @suba4595
      @suba4595 Рік тому

      ഇൻറ്റർവ്യൂ ചെയ്യുന്നവർ ഇലനക്കി പട്ടികൾ . ട്രോളൻമാർ ചിറി നക്കി പട്ടികൾ . നക്കലാണ് മെയിൻ ഉദ്ധേശം

    • @Rose-wy8hm
      @Rose-wy8hm Рік тому +1

      True

    • @bussidpeslover786
      @bussidpeslover786 Рік тому

      Athini troll matram kandal.pore😮

    • @raihanriaz0
      @raihanriaz0 Рік тому

      Sathyam ipo thanne ee videode views nook 700 k akaar ayii...igane cheyumbam AA cinemek thanne ahn promotion..may be ith oru tie up arikum interview mosham chodyangal choych agane trollnmaare kond troll cheych agane oru wide audienceilekk ee cinemede vartha ethikum

    • @pedestrian5571
      @pedestrian5571 Рік тому +1

      @@raihanriaz0 തീർച്ചയായും ഇതൊക്കെ ഇപ്പൊ മനഃപൂർവം പരസ്പര സഹകരണത്തോടെ നമ്മളെ പൊട്ടൻമാരാക്കി ചെയ്യുന്ന തോന്നിവാസങ്ങൾ ആണിത്.
      Negative content നാണല്ലോ ഇപ്പോൾ sadist മലയാളികൾക്കിടയിൽ market. അതു ബാധിക്കുന്നത് നമ്മുടെ സമൂഹത്തെയാണ്

  • @VK-vd8fg
    @VK-vd8fg Рік тому +48

    ഷൈൻ ടോം ചാക്കോ പൊളി.. ആള്ക്കാര് എന്തൊക്കെ പറഞ്ഞാലും ഇങ്ങേരുടെ അഭിനയവും. ഇന്റർവ്യൂസ് ഒരുപാട് ഇഷ്ടാണ്.

  • @vaishakh987
    @vaishakh987 Рік тому +246

    ഒഴിവു time ഞാൻ ബോംബിടും 🥳✌🏻✌🏻✌🏻🎉

  • @harisbeach9067
    @harisbeach9067 Рік тому +935

    ഒരു നീണ്ട നീണ്ട ഇടവേളയ്ക്ക് ശേഷം സേച്ചി വീണ്ടും വന്നു ആഹ്ലാദിപ്പിൻ,ആഹ്ലാദിപ്പിൻ..😁

    • @VyshnavTrOlls
      @VyshnavTrOlls  Рік тому +15

      😹

    • @archanavinod1
      @archanavinod1 Рік тому +6

      അയ്യോ! വേണ്ട എൻെറ പൊന്നോ😮

    • @abcd-jl2cm
      @abcd-jl2cm Рік тому +1

      നീണ്ട നീണ്ട ഇടവേള എപ്പോഴായിരുന്നു???

  • @kabeere.p1657
    @kabeere.p1657 Рік тому +31

    SINE TOM CHACKO :- 0:50 BOMB 💣 IDUM 🤪😆😅😂🤣🙏

  • @akkyheylz2398
    @akkyheylz2398 Рік тому +42

    Google നോക്കിയെങ്കിലും കുറച്ച് question
    ഉണ്ടാക്കിക്കൂടെ..😮😮

  • @Rocky-dm7bi
    @Rocky-dm7bi Рік тому +7

    ആഹാന കിടു ❤🎉

  • @San-h9c-o1s
    @San-h9c-o1s Рік тому +36

    വീണ ചേച്ചി ഇതൊരു ശീലമാക്കുകയാണോ 🤣🤣🤣🤣😂😂

  • @athulya1969
    @athulya1969 Рік тому +26

    Appozhe paranjille venda vendann 😂😂 super editing bro ❤️

  • @ViVith007
    @ViVith007 Рік тому +11

    ഇതെക്കെ കണ്ട് മൂലക്കിരുന്നു ചിരിക്കുന്ന ശ്രീനാദ് ഭാസി 😆

  • @satan.6186
    @satan.6186 Рік тому +45

    Shine🔥😂😂😂😂

  • @himabr8217
    @himabr8217 Рік тому +22

    ആരെങ്കിലും ഇത്രെയും ഉയരത്തിൽ പറക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ 🤣🤣🤣

  • @darsana____s5977
    @darsana____s5977 Рік тому +50

    ഈ interview കണ്ടപ്പൊ തോന്നിയിരുന്നു..troll വരും ന്നു 😁💥

  • @memi390
    @memi390 Рік тому +103

    ഒഴിവു വേളകൾ ആനന്ദമാക്കാൻ ബോംബിടും 😂😂😂😂😂

  • @alameen7251
    @alameen7251 Рік тому +28

    Njn bombidum😂😂😂😂😂😂😂😂

  • @rayaansvlogs
    @rayaansvlogs Рік тому +26

    ഇരുന്നു ചോദിച്ചു വാങ്ങുകയാണല്ലോ 😆😆

  • @suryalekha3625
    @suryalekha3625 Рік тому +24

    Ethra kittiyittum ethupole ulla chodyangal chodikkanulla Veenaude manass aarum kanathe povalle🔥🔥😂😂🌚

  • @drrobin6460
    @drrobin6460 Рік тому +4

    ഭാസിനെ കുറ്റം പറയാൻ പറ്റില്ല 😁 എന്റെ പൊന്നേ വല്ലാത്ത ജാതി

  • @jokuttan8452
    @jokuttan8452 Рік тому +30

    After each and every interview veena chechi * കൊള്ളാലോ ഒരു വിമാനമല്ലേ ഇത്ര അടുത്തുക്കൂടെ പോകുന്നത് 😂😂😂

  • @AriesTheGreat369
    @AriesTheGreat369 Рік тому +9

    E full interviews kande pattuu 😅😅 .

  • @diyadaksha4030
    @diyadaksha4030 Рік тому +7

    കിട്ടി കിട്ടി കുട്ടിക്ക് ഇപ്പോ ഇതൊരു ശീലം ആയി 😂😂😂😂😂

  • @sushantrajput6920
    @sushantrajput6920 Рік тому +11

    Veena: Ka ka ka ka ka ka …..!!!

  • @crpd1731
    @crpd1731 Рік тому +12

    വീണ 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🥰🥰
    ഒഴിവ് സമയങ്ങളിൽ ഞാൻ ബോംബ് ഇടും😂😂😂😂😂
    വയർ ഒഴിയുന്ന സമയത്ത്🥵🥵🥵🥵🥵🥵🥵🥵

  • @blesleefp
    @blesleefp Рік тому +23

    Hayy kittanam😹

  • @baijubenz5920
    @baijubenz5920 Рік тому +6

    വീണ ചേച്ചിക്ക് ഇതൊക്കെ എന്ത്.....പണ്ട് തൊട്ടേ airil ആണല്ലോ😂😂😂

  • @tribal_gang
    @tribal_gang Рік тому +3

    Bhasi love ❤😊

  • @siru7368
    @siru7368 Рік тому +26

    😂😂😂നിങ്ങളെ ഒന്നും ആ ഭാഗത്ത് കണ്ടില്ല ല്ലോ 😂😂😂

  • @AjithAjoos
    @AjithAjoos Рік тому +3

    കിട്ടിയോ 🔥
    ഇല്ല ചോദിച്ചു മേടിച്ചു 😂😂😂😂

  • @daniyagafoor3066
    @daniyagafoor3066 Рік тому

    Shine🔥🔥🔥🔥

  • @harisbadar4102
    @harisbadar4102 Рік тому +2

    Engana eliyaanum ore mess venam .. veena sechiiii 🤗🤗🤗🤗

  • @uttoppia3018
    @uttoppia3018 Рік тому +17

    😂😂 ഞാൻ ഇങ്ങനെ ആണ്... Oru thendikum എന്നെ നന്നാക്കാന്‍ പറ്റില്ല 😂😂😂

  • @REN-iy5mt
    @REN-iy5mt Рік тому +3

    ഇതുകൊണ്ടൊന്നും വീണ പഠിക്കുമെന്ന് കരുതണ്ട 😂😂😂😂

  • @thahirat869
    @thahirat869 Рік тому

    Veene...... nenjil ulla aa marukaan adipoli

  • @Niyaz__112
    @Niyaz__112 Рік тому +1

    ഇപ്പോൾ മനസ്സിലായോ ശ്രീനാഥ് ഭാസി ആയിരുന്നു ശരി ❤️

  • @Hihelloguys-wi4hg
    @Hihelloguys-wi4hg Рік тому

    My Fav Trollen
    Vyshnav Trolls❤️❤️

  • @shi_nchan
    @shi_nchan Рік тому +1

    Cliche chodhyam anen avalk ariyam enalum chodhichitte adangu

  • @veena4435
    @veena4435 Рік тому +6

    Sheda ittipo ennikum nanakedayalo 😂

  • @amalthala5438
    @amalthala5438 Рік тому +1

    Shine Tom Chacko 😅😅😅

  • @teenateena8905
    @teenateena8905 Рік тому

    ♥️♥️♥️♥️♥️

  • @sherinsojan5865
    @sherinsojan5865 Рік тому +1

    ASE njan thottu❤❤❤

  • @litha188
    @litha188 Рік тому

    Adipoli trolll🤣🤣🤣🤣🤣🤣

  • @basilashik
    @basilashik Рік тому +17

    Le veena : kittiyo... Illa chodhich medichu😂😂

  • @shemeerkb54
    @shemeerkb54 Рік тому +1

    1:00 ഇല്ല വരാറുണ്ട് 😆

  • @filmaholicmallu4252
    @filmaholicmallu4252 Рік тому +1

    ശ്രീനാഥ്‌ വന്ന് പോയ ശേഷം വീണക്ക് വീണ വായന നിർത്താൻ പറ്റീട്ടില്ല... 😂😂🚀

  • @changingrose2091
    @changingrose2091 Рік тому +15

    Aah robinte kure interview eduthu eduthu ipo veenaye aarkum vilayillaathaayii😄😄

  • @anoojpoovadan614
    @anoojpoovadan614 Рік тому +27

    Robin sir nte PA 😂

  • @anwarn5379
    @anwarn5379 Рік тому +10

    Ivalk oru ulippum illee...... Etra kaalam aaaii

  • @AbnuCPaul
    @AbnuCPaul Рік тому +1

    ലെ Shine Tom Chacko with f3 ❤

  • @vipinvictor2409
    @vipinvictor2409 Рік тому +1

    Shine tom🤣🤣😂😂

  • @littlechathan210
    @littlechathan210 Рік тому +1

    വീണ യെ കൊണ്ട് തോറ്റു

  • @Athira-m8h
    @Athira-m8h Рік тому +10

    🤣🤣🤣🤣🤣

  • @Urss_Najii
    @Urss_Najii 7 місяців тому

    1k avathavar come on ...nammukk onnichu munneram ❤😢

  • @shameemabdullah6573
    @shameemabdullah6573 Рік тому +1

    As usual 😂😂😂😂

  • @avclicks8793
    @avclicks8793 Рік тому +1

    Veena&robin🎉
    Athavumboll questions full robin ezhuthikodukum
    Veena ottak questions indakumboll elam challi question avas

  • @Ar_Kafr
    @Ar_Kafr Рік тому +53

    Cute ആകാൻ ശ്രമിക്കൽ ആണ് അവരാതകയുടെ മുഖ്യ ലക്ഷ്യം

  • @NilaDiarieschechu
    @NilaDiarieschechu Рік тому

    ❤️‍🔥

  • @jithatnair2508
    @jithatnair2508 Рік тому

    Ahanayude marupadi super😂

  • @nadhniya9708
    @nadhniya9708 Рік тому +1

    Ethucinema promotion vanlum athinte peruvech chothym choichillenkil Sechik Urkmvarulla..enit Vayilirikunth choich vangikukemchyum

  • @ayshuss1217
    @ayshuss1217 Рік тому +2

    Super editing 😂

  • @beautywithlidhya6928
    @beautywithlidhya6928 Рік тому +4

    E anchor kurach over aann. Ivare parayanekalum kooduthal anavashyamaya chiriya. Matulavark respect koduth questions chodikan interview edukunavar sredikanam.
    Athanne alla ivare chodikana question ellam ntho valya sambhavam anenna anchor chechide vijaram

  • @shortsbymanoshmadampukattu7530

    അടിപൊളി 🎉

  • @mylordshiva3394
    @mylordshiva3394 Рік тому +4

    വീണ on ഹയ്യർ 🥴

  • @KarthikaSujith-qs5hy
    @KarthikaSujith-qs5hy Рік тому +5

    വീണയുടെ കിണി ആണ് സഹിക്കാൻ വയ്യാത്തത്

  • @instareel2391
    @instareel2391 Рік тому

    Veena🤩

  • @swethakrishna1182
    @swethakrishna1182 Рік тому +1

    Nannayi ivalkallenkilum kurach elakkam kooduthalaa. Etha ee pennumpilla. 🤔🤔🤔ahana adipoli answer. 😆😆😆

  • @shemishemi682
    @shemishemi682 Рік тому +1

    ഈ ഇന്റർവ്യൂ ഒന്ന് കാണണം

  • @funwithjohailiya446
    @funwithjohailiya446 Рік тому

    Time to improve Veena.. much needed for your long time existence

  • @sangeethkrishna380
    @sangeethkrishna380 Рік тому +5

    ഇവൾക്കെ ഒക്കെ അഭിമുഖം കൊടുക്കുന്നവരെആണ് പറയേണ്ടത്.. 👍

  • @joyaljoseph8032
    @joyaljoseph8032 Рік тому +3

    Jai Veena amma

  • @BbBb-lm9lv
    @BbBb-lm9lv Рік тому +265

    അന്നും എന്നും ഇന്നും ഭാസിയോടപ്പം

    • @drisyamv8458
      @drisyamv8458 Рік тому +2

      😂😂😂

    • @vichukerala4334
      @vichukerala4334 Рік тому +3

      Enthinu😂😂

    • @vhcjcv5760
      @vhcjcv5760 Рік тому +4

      അന്ന് കുറ്റം പറഞ്ഞ teams ആണ് ഇപ്പോൾ നിറം മാറുന്നത്

    • @debrone99
      @debrone99 Рік тому +1

      Vote for Blesslee ❤️

    • @socialbeing6886
      @socialbeing6886 Рік тому +4

      ​@@debrone99 ith nth their 😂😂

  • @Jonsnow2006
    @Jonsnow2006 Рік тому

    1:13 ethu cinema annu

  • @geemaSree
    @geemaSree Рік тому

    Ithokk aanu serikkum chodhich vedikkalu😁😁😁

  • @പാട്ടിന്റെപാലാഴിPaattintePalaz

    Veenak kittendath Kitti😂👌Iniyenkilum nannaayaal mathiyaayirunnu🙄

  • @Noor123.3
    @Noor123.3 Рік тому +1

    Kazhivullavareyum trending ullavateyum pattichu jeevikkunnavarann interview. Karanam mattullavare vachu interview cheyth UA-cam itt cash indakkunnu.

  • @saniyasani56
    @saniyasani56 Рік тому

    Ahaana😘

  • @cidmoosa3
    @cidmoosa3 Рік тому

    ഇതെല്ലാം സിനിമ പ്രൊമോഷന് വേണ്ടിയാണ്.. വീണയെ airil കയറ്റി എന്നും പറഞ്ഞു കുറെ പേർ വീഡിയോ ഷെയർ ചെയ്യും.. Troll ഉണ്ടാക്കും
    സിനിമക്ക് ഫ്രീ ആയി പ്രൊമോഷൻ ആവും

  • @sihabathrappulliyil5370
    @sihabathrappulliyil5370 Рік тому +1

    Nannayi

  • @nissin12
    @nissin12 Рік тому

    Veenayude questions moshamanu..but shine tom chackon local reply...

  • @samanthnair2692
    @samanthnair2692 Рік тому +2

    ഇത്ര ക്വാളിറ്റി ഇല്ലാത്ത ഒരു ജീവിയെ എവിടെയും കണ്ടിട്ടില്ല. എന്തിന്റെ പേരിൽ ആണേലും. ഇതിനെ ഒക്കെ പൊക്കിക്കൊണ്ട് നടക്കുന്ന മലയാളികളും

  • @zainmuhammed4700
    @zainmuhammed4700 Рік тому +17

    Njaan bomb idum 😂😂😂

  • @jinuthomas5599
    @jinuthomas5599 Рік тому +1

    Veena Robin Radhakrishnane interview eduth eduth ninnappozhe thonni itharam chavaru chodhyangal mathre brain il undavu ennu😁😁😁😆Why she did not ask the same question to Shine Tom Chako, whether he will be continuing acting in movies after his marriage?

  • @bibinvm2123
    @bibinvm2123 Рік тому +3

    റോബിന്റെ കൂടെ കൂടി ഇങ്ങനെ ആയി 😂

    • @azimanees3458
      @azimanees3458 Рік тому

      Robin nte name ivide valichizhakkenda kaaryam entha? Neeokke aadyam ee dushicha chinthagathi maat ennitt mattullavare nannakk

  • @meeraranithomas4161
    @meeraranithomas4161 Рік тому

    Nalla combination ahanayum shinum

  • @basheersouthhillvlog1461
    @basheersouthhillvlog1461 Рік тому

    randum kanakkaa🤣🤣🤣

  • @Deal_with.a_devil
    @Deal_with.a_devil Рік тому +5

    Ithupole poottile chodyangal chodikkan ivalkke kazhiyu. Athinu aarudeyokkeyo tharavattil aarkkovendi janikknam.

  • @MuhammadShalih-bd7dq
    @MuhammadShalih-bd7dq Рік тому +2

    ലെ വീണ :ഏത് നേരത്താണാവോ ഇതിങ്ങളെ okke interview എടുക്കാൻ തോന്നിയത്

  • @athulkrishnan6561
    @athulkrishnan6561 Рік тому

    വടി കൊടുത്തു അടി വാങ്ങുന്നു എന്ന് കേട്ടിട്ടില്ലേ അതാണ് വീണാസ് ഇന്റർവ്യൂ സ്റ്റൈൽ 😄

  • @rajeshnr7099
    @rajeshnr7099 Рік тому

    ഭാസി പെട്ടത് കൊണ്ട് shine ഒരുങ്ങി തന്നെ ആണ് വന്നത്. ആ attiude കണ്ടാൽ അറിയാം 😁അവർ chunks ആണലോ

  • @edwindavis3964
    @edwindavis3964 Рік тому +1

    വീണയെ കണ്ടു മടുത്തു. പുതിയ ആൾക്കാരെ കൊണ്ട് varanam